ഒരു മെഴുകുപോലുള്ള കൈ എന്നെ താങ്ങി നിർത്തുന്നതായി കണ്ടു കൃപാസനത്തിലെ ഒരു സൂപ്പർ സാക്ഷ്യം...

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Комментарии • 11

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx Месяц назад

    എന്റെ കൃപാസന മാതാവേ എനിക്ക് ജോലി തന്നു എന്നെ സഹായിക്കണേ അമ്മയുടെ കൃപ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണേ 🙏🙏🙏🙏🙏🙏❤️

  • @jessyjoseph409
    @jessyjoseph409 Месяц назад

    Amma mathave enta mone nall joli thannu anughrakenme amen

  • @remeesamahamood2010
    @remeesamahamood2010 Месяц назад

    Amme kadangal theerthu manasamadhananathode jeevikkuvan anugraham nalkane

  • @graicydcrus8317
    @graicydcrus8317 Месяц назад +1

    Amme ente amme ente ashrayame🙏🙏🙏🙏🙏🙏🙏🙏

  • @jessyjoseph409
    @jessyjoseph409 Месяц назад

    Amma mathave enta husbandne asugam sugapeduthi tharaname Amen

  • @HannaBaby-m5h
    @HannaBaby-m5h Месяц назад

    Amme mathave kachavadam nallapole nadathitharename

  • @remeesamahamood2010
    @remeesamahamood2010 Месяц назад

    Amme ente amme😢

  • @sanjuyt2010
    @sanjuyt2010 Месяц назад

    🏡😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt Месяц назад

    അമ്മേ എന്റെ ബാധ്യത തീർക്കാൻ ഒരു വഴി കാട്ടി തരുമോ. ഇനി ബാധ്യത തീർക്കാൻ 24 ദിവസം കൂടി ഉള്ളൂ അമ്മേ

    • @cicilywilson5459
      @cicilywilson5459 Месяц назад +1

      വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കുവാൻ സാധ്യമല്ല ഉപവസിക്കുക ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉപേക്ഷിക്കുക ദൈവം അനുഗ്രഹിക്കും

    • @ReshmaSudheer-dq2bt
      @ReshmaSudheer-dq2bt Месяц назад

      @@cicilywilson5459 🙏🙏🙏