അൽഹംദുലില്ലാഹ് 🤲ഇത്താ ഇങ്ങൾ പറഞ്ഞു തന്ന ഒരു സ്വലാത്ത് ഞാൻ ചൊല്ലി മാഷാ അല്ലാഹ് 🤲എന്റെ ഉദ്ദേശം പൂർത്തിയായി അൽഹംദുലില്ലാഹ് ഇത്താക്ക് ദീര്ഗായുസും ആരോഗ്യവും ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ... ആമീൻ 🤲
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ഒരു ജ്യേഷ്ടത്തി അനിയത്തിമാർ ഉപദേശിച്ച് പറയുന്ന പോലെ തോന്നുന്നു Alhamdulillah മറ്റുള്ളവർക്ക് നല്ല അറിവ് നൽകി. തരുന്നതിൽ വളരെ സന്തോഷം Super 👍👍
ഇതിൽ പകുതി എന്റെ ജീവിതം പോലെയാണ് ഇങ്ങനെയുള്ള എല്ലാവർക്കും ഒരു പാമ്പ് കടി അനിവാര്യമാണ് 😄 എന്തായാലും സഹോദരി സന്തോഷമായിരിക്കൂ പേര് അറിയാത്ത ഇത്താത്ത(you tuber) നിങ്ങൾക് അള്ളാഹു ആരോഗ്യവും ആയുസ്സും തരട്ടെ ആമീൻ ❤️❤️ ദുആയിൽ ഉൾപെടുത്തുക വല്ലാത്ത വേദനയിലാണ് ഭർത്താവ് മറ്റൊരു സ്ത്രീ യുടെ കയ്യിലാണ് ഒരിക്കലും അഴിയാത്ത ഒരു ബന്ധമാണ് അത് അള്ളാഹു വിന്റെ ഖുദ് റത് കൊണ്ട് എല്ലാം ഒന്നും ശരിയാവാൻ ദുആയിലാണ് എട്ടു വർഷമായി അനുഭവിക്കുന്നു കണ്ണീർ ഒഴിഞ്ഞ ദിനങ്ങളില്ല എല്ലാവരും ദുആ ചെയ്യണം 😥
അൽഹംദുലില്ലാഹ് എനിക്കും ഫലം കിട്ടിയത് ലാഇലാഹയില്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന് ഉറച്ച വിശ്വസത്തിൽ ചൊല്ലിയപ്പോളാണ് എല്ലാ പ്രശ്നങ്ങൾക്കും സമാദാനമുണ്ട്. അള്ളാഹു എന്നാ ചിന്തമ്മാത്രമനുള്ളത് ഇവിടുത്തെ പ്രശ്നങ്ങളൊന്നും പ്രശ്നമായി ടോണിന്നില്ല. അവിടെ വിജയിക്കണം എന്നചിന്തയോള്ളൂ കലിമ എല്ലാവരും സാദാ സമയങ്ങളിലും ചൊല്ലാനുള്ള ഭാഗ്യം അള്ളാഹു എല്ലാവർക്കും നൽകട്ടെ....
അസ്സലാമു അലൈക്കും അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് സുമ്മ അൽഹദുലില്ലാഹ് മാഷാ അല്ലാഹ്.. അല്ലാഹു ഖൈർലാക്കി കൊടുക്കട്ടെ ആമീൻ ആമീൻ 🤲🤲😭😭🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അൽഹദുലില്ലാഹ് ഞാൻ ഇത് തീർത്തും കേട്ടു ഞാൻ അറിയാതെ തന്നെ കരഞ്ഞു പോയി എനിക്കും എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണേ.. അസ്സലാമു അലൈക്കും
എന്റെ മോന് ഒരു ജോലി ഉണ്ടായിരുന്നു അതിൽ നിന്ന് പിന്മാറി വേറെ ഒരു ജോലി തരാം എന്ന് പറഞ്ഞപ്പോൾ ഇപ്പോൾ അവർ ക്ക് ഇവനെ വേണ്ട ന്ന് പറഞ്ഞു ഇപ്പോൾ വല്ലാത്ത വിശമത്തിലാണ് ദുആ ചെയ്യണേ 🤲ദുബായിൽ ആണ് 😭
ഇത് ഞാൻ എന്നുഠ ചൊല്ലുന്നു എൻറെ കു ടുംബത്തിൽ ഒരു പാട് വിഷമങ്ങൾ ബുദ്ധിമുട്ട് ഉണ്ട് എൻറെ വിവാഹം കഴിഞ്ഞിട്ടില്ല എല്ലാഠ ശരിയാവാനുഠ എനിക്കുഠ കുടുംബത്തിനും വേണ്ടി ദുവാ ചെയ്യണമേ ഇത്ത
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാനും ഇത് പോലെ സഹിച്ചിട്ടുണ് ഇത്ര ഒന്നും ഇല്ലങ്കിലും അല്ലാഹുവിനോട് അടുത്താൽ തീരാത്ത പ്രശ്നങ്ങൾ ഇല്ല പാമ്പ് ആയിരിക്കില്ല ജിന്ന് ആയിരിക്കും
എനിക്ക് എക്സാം ആണ് ഞാൻ എസ്എസ്എൽസി ആണ് mmaths ആണ് എക്സാം എല്ലാ എക്സാമിനും വിജയിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എല്ലാവരുടെയും ദു ആ ഇനിയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം
ഇത്താ എന്റെ ഭർത്താവിന്റെ ഉപ്പ ചൊടിയാ എന്നെ എന്റെ വീട്ടിൽ കൊണ്ട് ആക്കി.. തിരിച്ചു കൊണ്ട് പോകുന്നില്ല. എന്റെ വീട്ടിൽ നിക്കാൻ പറ്റുന്നില്ല.. ഭർത്താവ് ഉപ്പാനെ പേടിച് ഗൾഫിൽ കൊണ്ട് പോകുന്നില്ല.. ദുആ ചെയ്യണം
Itha എനിക്ക് ദുആ ചെയ്യണം. ഞാൻ. 4 വട്ടം അബോഷൻ ഉണ്ടായി എനിക്ക് കുഞ്ഞുങ്ങൾ ഇല്ല 🤲. ഭർത്താവ് ഫോൺ വിളിക്കില്ല. മെസ്സേജ് ഇടില്ല 😔എപ്പോളും ഓൺലൈനിൽ ഉണ്ട് എന്നെ മൈൻഡ് ഇല്ല 😒. ദുആ ചെയ്യണം.
ഇത്ത എനിക്ക് സമാധാനം ഇല്ല തലഖ് ആയി പോയ എന്റെ ഭർത്താവ് എന്നേ നിക്കാഹ് ചെയ്തു ഹയർ ആയ ഒര് ജീവിതം ഇഹ പര ത്തിൽ ഞാൻ ഒരുപാട് രാപകൽ ഇത് മുറാദ് ആക്കി ഇബാദത് ചെയുന്നുണ്ട് അല്ലഹു ഇത്രേം പെട്ടന്ന് ഉത്തരം നല്കാൻ ദുആ വാസിയത് ആകെ എല്ലാം കൊണ്ട് തകർന്ന് പോയി വീട് ഇല്ല വാപ്പ മരിച്ചു ഇനിയും തീരാൻ കടം ഉണ്ട് . പ്രേതെകം ദുആ ചെയ്യണേ. എനിക്ക് ഹയർ ആയ കാര്യങ്ങൾ നടക്കാൻ
എന്റെ ഭർത്താവ് സ്വർണം എല്ലാം പണയമാണ് ഭർത്താവ് ഭർത്താവിന്റെ ഉമ്മ പറയുന്ന നുണ പറയുന്ന കേട്ടിട്ട്. മനസ്സിൽ വെച്ച് പെരുമാറും. Itha പറയുന്ന ഈ അവസ്ഥ യാണ്. ഭർത്താവിന്റെ വീട്ടിൽ എനിക്ക് ഫുഡ് പോലും തരില്ല. ഭർത്താവിന്റെ അടുത്ത് എന്തെങ്കിലും പറഞ്ഞാൽ അടിക്കും ചീത്ത വിളിക്കും. ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം 🤲😒
കേട്ടപ്പോൾ കരഞ്ഞു പോയ്,എനിക്ക് ഒരു ആത്മ വിശ്വാസം കിട്ടി, എന്റെ റബ്ബ് എന്നെയും എന്റെ ഭർത്താവിനെയും മോനെയും വേഗം ഒരുമിപ്പിക്കണേ എന്റെ ഭർത്താവ് എന്നെ സ്വീകരിക്കാനും സ്നേഹിക്കാനും പ്രത്യേകം ദുആ ചെയ്യണേ.😭😭😭😭😭😭😭😭😭
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇത് കുറെ കടമുണ്ട് വളരെ പ്രയാസത്തിലാണ് നിങ്ങളൊന്നു വിളിച്ചോ 😊😢😢😢😢😢 ഞാൻ നമ്പർ വിട്ട് തരട്ടെ നിങ്ങൾ ലൈവ് എപ്പളാ ഇടുന്നത് സമയമെന്നു വീഡിയോയിൽ പറയൂ
ഇത് എന്റെ മകന്റെ സ്വഭാവം നന്നായി കിട്ടാൻ ദുആ ചെയ്യണം ദുആ പറഞ്ഞു തരുമോ എന്റെ മകൻ മയക്കുമരുന്ന് അടിമയാണ് എന്ന് തോന്നുന്നുണ്ട് എല്ലാവരും പറയുന്നത് കേൾക്കുന്നുണ്ട് ഞാൻ ഒന്നും കണ്ടിട്ടില്ല ഭാര്യയും കുഞ്ഞു അവൻ ചെയ്തു താത്ത ഇത് പറഞ്ഞുതരണം
മോളെ വോയിസ് കേട്ടു കണ്ണ് നിറഞ്ഞു ആ കുട്ടീടെ കാര്യം keattadhil എല്ലാവരും ഒരേ വിഷമങ്ങളായി ജീവിക്കയാണുമോളെ ഭർത്താക്കന്മാരെ കൊണ്ട് ഒരേയരുത്തർക്കും ഒരേ വിഷമങ്ങൾ എല്ലാം അള്ളാഹു കാണുന്നുണ്ടല്ലോ മോൾടെ ദുആയിൽ കൂട്ടനെ
അൽഹംദുലില്ലാഹ്. ഞാൻ ഈ എപ്പിസോഡ് കരഞ്ഞു കൊണ്ടാണ് കേട്ടത്. ഒരു പെണ്ണ് അങ്ങേ അറ്റം സഹിച്ചു. അവസാനം അള്ളാഹു വിന്റെ പരീക്ഷണത്തിൽ അവൾ വിജയിച്ചു. ആ അനിയത്തി, അതേപോലെ മാനസിക വിഷമം അനുഭവിക്കുന്ന എല്ലാവരും പ്രതീക്ഷ വെടിയാതെ എല്ലാം അല്ലാഹുവിൽ അർപ്പിക്കുക. നമ്മുടെ നാഥൻ നമ്മെളെ കൈ വെടിയില്ല. ആ പെൺകുട്ടിക്ക് ഇനിയും സന്തോഷം കിട്ടട്ടെ. സ്വന്തം ഒരു വീടുണ്ടാക്കട്ടെ. ആമീൻ. എല്ലാത്തിനും ഒരു നിമിത്തം ഉണ്ടാകും. ഇവിടെ നിമിത്തമായിട്ട് അള്ളാഹു പാമ്പിനെ ഇറക്കി, എന്നുമാത്രം. അൽഹംദുലില്ലാഹ്.
അൽഹംദുലില്ലാഹ് 🤲ഇത്താ ഇങ്ങൾ പറഞ്ഞു തന്ന ഒരു സ്വലാത്ത് ഞാൻ ചൊല്ലി മാഷാ അല്ലാഹ് 🤲എന്റെ ഉദ്ദേശം പൂർത്തിയായി അൽഹംദുലില്ലാഹ് ഇത്താക്ക് ദീര്ഗായുസും ആരോഗ്യവും ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ... ആമീൻ 🤲
ഏതാ സ്വലാത്ത്
ഇബ്രാഹീമിയ്യ സ്വലാത്ത് 👍
എത്രയാണ് cholliyethu
ഇത്താത്ത ഒരു ദുആ പറഞ്ഞു തരുമോ. എന്റെ ഭർത്താവിന്റെ മോശം സ്വഭാവം നന്നായി കിട്ടാൻ ഒരു ദുആ പറഞ്ഞു തരാമോ? Plz. ഭർത്താവ് ഗൾഫിൽ ആണ്?
@@vahidapp203 ethra chollendathu
അള്ളാഹു ആ മോളെ അനുഗ്രഹിക്കട്ടെ. ആ കുട്ടിനെ പോലെ കഷ്ടപ്പെടുന്ന എല്ലാവരെയും റബ്ബ് സഹായിക്കട്ടെ. ആമീൻ. Thatha ney ആ കുട്ടിക്ക് റബ് കാണിച്ചു കൊടുത്തു.
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ഒരു ജ്യേഷ്ടത്തി അനിയത്തിമാർ ഉപദേശിച്ച് പറയുന്ന പോലെ തോന്നുന്നു Alhamdulillah മറ്റുള്ളവർക്ക് നല്ല അറിവ് നൽകി. തരുന്നതിൽ വളരെ സന്തോഷം Super 👍👍
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതൊക്കെ കേട്ടാൽ ഞാൻ എത്ര ഭാഗ്യവധിയാ 🤲🤲
എന്റെ ഭർത്താവിന് നല്ല ശമ്പളമുള്ള നല്ലോരു ജോലി ശെരിയാവാൻ ദുആ ചെയ്യണേ
കരഞ്ഞു പോയി മോളെ.... ഒരു മക്കൾക്കും ഇങ്ങനെ യുള്ള പരീക്ഷണങ്ങൾ അള്ളാഹു കൊടുക്കാദിരികട്ടെ.. ആമീൻ 🤲🤲
ആമീൻ
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട ചാനെൽ. 👍🏻👍🏻👍🏻👍🏻
Alhamdulilla❤️❤️
ഇതിൽ പകുതി എന്റെ ജീവിതം പോലെയാണ് ഇങ്ങനെയുള്ള എല്ലാവർക്കും ഒരു പാമ്പ് കടി അനിവാര്യമാണ് 😄 എന്തായാലും സഹോദരി സന്തോഷമായിരിക്കൂ പേര് അറിയാത്ത ഇത്താത്ത(you tuber) നിങ്ങൾക് അള്ളാഹു ആരോഗ്യവും ആയുസ്സും തരട്ടെ ആമീൻ ❤️❤️ ദുആയിൽ ഉൾപെടുത്തുക വല്ലാത്ത വേദനയിലാണ് ഭർത്താവ് മറ്റൊരു സ്ത്രീ യുടെ കയ്യിലാണ് ഒരിക്കലും അഴിയാത്ത ഒരു ബന്ധമാണ് അത് അള്ളാഹു വിന്റെ ഖുദ് റത് കൊണ്ട് എല്ലാം ഒന്നും ശരിയാവാൻ ദുആയിലാണ് എട്ടു വർഷമായി അനുഭവിക്കുന്നു കണ്ണീർ ഒഴിഞ്ഞ ദിനങ്ങളില്ല എല്ലാവരും ദുആ ചെയ്യണം 😥
ഒരിക്കലും അഴിയില്ല എന്നു പറയരുത്... അല്ലാഹു അല്ലെ ഏറ്റവും വലിയവൻ... നമുക്ക് ദുആ ചെയാം... 🤲🏻🤲🏻
എന്റെ ഇക്കാന്റെ അടുത്ത് എത്തണം.. എന്റെ കിട്ടാതെ പോയ മകന് പകരം oru kunjine കിട്ടാൻ 😪..നാട്ടിൽ വന്നു നീക്കണമെങ്കിൽ ലീവ് kuravu.... ദുആ ചെയ്യണേ 🤲😪
ആഗ്രഹങ്ങൾ പെട്ടന്ന് നിറവേറട്ടെ... ആമീൻ 🤲🏻😍
ഇത്താക്ക് ആഫിയത്തും ദീർഗായുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടെ എനിക്ക് വേണ്ടി ദുആ ചെയ്യണേ
ദുആയിൽ ഉണ്ടാകും
അൽഹംദുലില്ലാഹ്... അല്ലാഹു എല്ലാരുടേം പ്രയാസങ്ങൾ മാറ്റി തരട്ടെ 🤲🤲... ഒരുപാട് സന്തോഷം ഇത് കേട്ടപ്പോൾ ❤️
Ameen... 🤲🏻🤲🏻
എന്താ... പേര്.. 😍
ആൽഹംദുലില്ലഹ് മാഷാഅല്ലാഹ് ഒരുപാട് സങ്കടവും അവസാനം സന്തോഷവും തോന്നി.ദുആ ചെയ്യണേ.
സുബ്ഹാനല്ലാഹ് അള്ളാഹു നമുക്ക് എല്ലാവര്ക്കും അനുഗ്രഹങ്ങൾ നൽകട്ടെ ആമീൻ 🤲🤲
ആമീൻ
ഇത്ത ഇതുകേട്ടപ്പോൾ എനിക്കു ഇത്തയോട് സംസാരിക്കാൻ തോന്നുവാ ഞാൻ ഒരു ഹിന്ദു ആണ് ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട്
അള്ളാന്റെ അനുഗ്രഹം മാഷാ അള്ളാഹ് 😥
മോന് നല്ലൊരു ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ
Ithaa ഞാൻ ഇത് എപ്പോഴും ചെല്ലാറുണ്ട്. ഈ ദിക്ർ ചെല്ലിനടക്കുമ്പോൾ മനസിന് ഒരു സമാധാനമാണ്. എനിക്കും കുറച്ചു മാനസിക വിഷമങ്ങളുണ്ട്. ഇത്ത ദുആയിൽ ഉൾപെടുത്തണേ
തീർച്ചയായും 🤲🏻🤲🏻.. അല്ലാഹു ഉണ്ടാകും കൂടെ
Alhamdulillaah.കേട്ടപ്പോൾ.വിഷമവും.അതോടപ്പം.സന്തോഷവും.,,🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
Ithaaa......എന്നെയും dua yil ulpeduthane..... ഒരുപാട് muraadukal ഉണ്ട്
ദുആയിൽ ഉണ്ടാകും
അസ്സലാമു അലൈകും മോളെ ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണം 🤲
തീർച്ചയായും 🤲🏻
അല്ലാഹുനമുക്ക് നല്ല മനസ് തരട്ടെ 🤲🤲
ഇത്ത എനിക്കും ഒരുപാടു പ്രേശ്നങ്ങൾ ഉണ്ട് കടവും മക്കളെ കൊണ്ട് ഒരു സമാധാനം ഇല്ലാ സ്വന്തമായി വീടില്ല ദുആ ചെയ്യണേ 🤲🤲
🤲🏿
ഇത്ത സന്ദോഘോഷം അവരുടെ ജീവിതം രഹത്തിലും സന്തോഷത്തിലും ആകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ
അൽഹംദുലില്ലാഹ്
എന്റെ കടം വീടാൻ ദുഹാ ചെയ്യണം
Alhamdulillah. Aa kuttyde jeevitham hairayi Allah aakki kodukkatte. Aameen
ആമീൻ
ഇത്താടെ വീഡിയോ വളരെ നന്നായിരുന്നു തീരും വരെ ഞാനും കേട്ടു
എന്റെ മകൾക്കു മക്കളില്ല വളരെ വിഷമത്തിലാണ് ദുആ ചെയ്യണേ
Alhamdulilla.kettapol sandhoshayi.Adyam karachil vannupoyi.Allahu a sandhosham nia nirthatte.ningalkum adinde falam tharatte.Aamee.n
Ameen🤲🏻🤲🏻
അൽഹംദുലില്ലാഹ് എനിക്കും ഫലം കിട്ടിയത് ലാഇലാഹയില്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന് ഉറച്ച വിശ്വസത്തിൽ ചൊല്ലിയപ്പോളാണ് എല്ലാ പ്രശ്നങ്ങൾക്കും സമാദാനമുണ്ട്. അള്ളാഹു എന്നാ ചിന്തമ്മാത്രമനുള്ളത് ഇവിടുത്തെ പ്രശ്നങ്ങളൊന്നും പ്രശ്നമായി ടോണിന്നില്ല. അവിടെ വിജയിക്കണം എന്നചിന്തയോള്ളൂ കലിമ എല്ലാവരും സാദാ സമയങ്ങളിലും ചൊല്ലാനുള്ള ഭാഗ്യം അള്ളാഹു എല്ലാവർക്കും നൽകട്ടെ....
കൈയ്റായ നല്ല സോലിഹയാ മരണം വരെ സ്നേഹവും സന്തോഷം വും തരുന്ന ദീനിചിട്ട യുള്ള നല്ല ഒരു ഭർത്താവിനെ കിട്ടാൻ ദുഹാചെയ്യണേ വളരെ വിഷമത്തിൽ ആണ് ദുഹാചെയ്യണേ
കടമുള്ള എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ...
Inshaallah
ദുആ ചെയ്യു വെശമത്തിൽ ആ കുടുംബം ജീവിതം സന്തോഷം ആവാൻ ദുആ ചെയ്യു
അസ്സലാമു അലൈക്കും അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് സുമ്മ അൽഹദുലില്ലാഹ് മാഷാ അല്ലാഹ്.. അല്ലാഹു ഖൈർലാക്കി കൊടുക്കട്ടെ ആമീൻ ആമീൻ 🤲🤲😭😭🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അൽഹദുലില്ലാഹ് ഞാൻ ഇത് തീർത്തും കേട്ടു ഞാൻ അറിയാതെ തന്നെ കരഞ്ഞു പോയി എനിക്കും എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണേ.. അസ്സലാമു അലൈക്കും
ഇത്ത എന്റെ മോന്ക് oru joli ശെരിയാവാൻ ഒന്നു എല്ലാരും ദുആ ചെയ്യണേ എല്ലാരും 😭😭😭😭😭
Inshaallah ❤️
എന്റെ മോന് ഒരു ജോലി ഉണ്ടായിരുന്നു അതിൽ നിന്ന് പിന്മാറി വേറെ ഒരു ജോലി തരാം എന്ന് പറഞ്ഞപ്പോൾ ഇപ്പോൾ അവർ ക്ക് ഇവനെ വേണ്ട ന്ന് പറഞ്ഞു ഇപ്പോൾ വല്ലാത്ത വിശമത്തിലാണ് ദുആ ചെയ്യണേ 🤲ദുബായിൽ ആണ് 😭
മാഷാഅല്ലാഹ് &അൽഹംദുലില്ലാഹ് 🤲🏻
😍
ഇത്ത:ദുഹയീൽ: ഉൾപ്പെടുത്തണേ ഹജ്ജ് ഉംറയും ച്ചെയ്യാൻ വേണ്ടി പൃതൃകമായി ദുഹച്ചെയ്യണേ:ഇത്ത
ഇത് ഞാൻ എന്നുഠ ചൊല്ലുന്നു എൻറെ കു ടുംബത്തിൽ ഒരു പാട് വിഷമങ്ങൾ ബുദ്ധിമുട്ട് ഉണ്ട് എൻറെ വിവാഹം കഴിഞ്ഞിട്ടില്ല എല്ലാഠ ശരിയാവാനുഠ എനിക്കുഠ കുടുംബത്തിനും വേണ്ടി ദുവാ ചെയ്യണമേ ഇത്ത
ദുആയിൽ ഉണ്ടാകും
Allahu kareem ....njan ethra bhagyavathiyaanu....
ഒരുപാട് ഇഷ്ടമാണ് തല വീഡിയോ
ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲
Alhamdulillah sankadam aayi pinne santhosham aayi
🥰
കേൾക്കാൻ ഒരുപാട്.. ഇഷ്ടണ്
പ്രയാസ ങ്ങൾ ഇല്ലാത്തവർക്ക്
കേൾക്കാൻ ബുദ്ധി മുട്ടകും
ഉള്ളവർ കേട്ടിരിക്കും
😍😍
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാനും ഇത് പോലെ സഹിച്ചിട്ടുണ് ഇത്ര ഒന്നും ഇല്ലങ്കിലും അല്ലാഹുവിനോട് അടുത്താൽ തീരാത്ത പ്രശ്നങ്ങൾ ഇല്ല പാമ്പ് ആയിരിക്കില്ല ജിന്ന് ആയിരിക്കും
Alhamdulillah alhamdulillah alhamdulillah ...mashaallah
😍😍
ഞങ്ങളുടെ വീട്ടിൽ ഉള്ള എല്ലാബുദ്ധി മുട്ടുകളും പ്രയാസങ്ങളും നീങ്ങാൻ വേണ്ടി ദുആ ചെയ്യണം ഇത്ത
Inshaallah
Masha Allah allahu anugrahikkatte aameen
എനിക്ക് എക്സാം ആണ് ഞാൻ എസ്എസ്എൽസി ആണ് mmaths ആണ് എക്സാം എല്ലാ എക്സാമിനും വിജയിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എല്ലാവരുടെയും ദു ആ ഇനിയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം
എന്തോ kettirikkan ഒരുപാട് ഇഷ്ടമുള്ള ഒരു channel.. അള്ളാഹു അനുഗ്രഹിക്കട്ടെ
Ameen
ദുആ ചെയ്യണം ഹലാലായ ആഗ്രങ്ങൾ നിറവേറാൻ വേണ്ടി
😍
ഇത്താ എന്റെ ഭർത്താവിന്റെ ഉപ്പ ചൊടിയാ എന്നെ എന്റെ വീട്ടിൽ കൊണ്ട് ആക്കി.. തിരിച്ചു കൊണ്ട് പോകുന്നില്ല. എന്റെ വീട്ടിൽ നിക്കാൻ പറ്റുന്നില്ല.. ഭർത്താവ് ഉപ്പാനെ പേടിച് ഗൾഫിൽ കൊണ്ട് പോകുന്നില്ല.. ദുആ ചെയ്യണം
Inshaallah
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് 😍😍
😍😍
എന്റെ barthavin കടം ഉണ്ട് വേഗം വീടാൻ ദുഹാ ചെയ്യണം
Alhamdu lillah iniyum id polulla dikkrukalkayi kathirikunu
😍
നിങ്ങൾ എത്ര സമയം സംസാരിച്ചാലും അത് കേൾകു ബൊൾ നങ്ങളുടെ മനസ്സിന് സമാധാനം കിട്ടുന്നു.. എന്റെ കടം വിട്ടാൻ വേണ്ടി ദൂഹാ ചെയ്യണം ഇത്താത
Alhamdulilla.. 😍😍
തീർച്ചയായും എന്റെ ദുആയിൽ ഉണ്ടാകും 🤲🏻
മോൻ ഗൾഫിൽ പോയിട്ട് അഞ്ചു മാസം കഴിഞ്ഞു ജോലി ഇത് വരെ ആയിട്ടില്ല ഹൈറായ ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ
Inshaallah
ഇത്ത എനിക്ക് കുറെ കടങ്ങൾ ഉണ്ട് അത് വീടാന്. ഇത്ത. ദുആ ചെയ്യണം
ethaa ഇതേ അവസ്ഥയാ എന്റെയും എന്റെ ഭർത്താവ് എന്നെ യും മക്കളെയും വേണ്ടാന്ന് പറഞ്ഞു പോയി etha എന്റെ ഭർത്താവ് തിരുച്ചു വരാൻ ദുആ ചെയ്യണം 😔🤲🏻
Aameen Aameen Aameen Aameen Aameen Aameen
എന്റെ ഭർത്താവ് എന്നോട് മിണ്ടുന്നില്ല വിളിക്കാറില്ല നന്നാവാൻ ദുആ cheyynne
അള്ളാഹു അക്ബർ 🤲🏻🤲🏻
ഇത്ത എനിക്കു നല്ല ജോബ് വിസ കിട്ടാൻ ദുആ ചെയ്യണേ
Inshallah ❤️
Itha എനിക്ക് ദുആ ചെയ്യണം. ഞാൻ. 4 വട്ടം അബോഷൻ ഉണ്ടായി എനിക്ക് കുഞ്ഞുങ്ങൾ ഇല്ല 🤲. ഭർത്താവ് ഫോൺ വിളിക്കില്ല. മെസ്സേജ് ഇടില്ല 😔എപ്പോളും ഓൺലൈനിൽ ഉണ്ട് എന്നെ മൈൻഡ് ഇല്ല 😒. ദുആ ചെയ്യണം.
നിങ്ങളുടെ ഭർത്താവിന് നല്ല ഒരു. മനസ് കൊടുക്കട്ടെ അള്ളാഹു സാലിഹായ മക്കളെ തരുമാറവാ ട്ടെ
ശരിയാണ്... ഇതാ പറഞ്ഞ പോലെ... ഞാൻ hasbiyallah നിഹ്മൽ വകീൽ എന്ന ദിക്ർ എനിക്ക് എന്നും koittinund👍🏻👍🏻
Alhamdulillah... Alhamdulillah...
Orupaad sandhosham ind, njn ee channel ill aadyaayitta itha, enikkum orupaad preshangl ind ennayum duayill ulppeduthanam
Oru kunjinu veandiyum vivahajeevitham nannavaanum veandeett onnu dua cheyyanam itha,
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
😍🤲🏻
കുടുംബത്തിൽ ഐക്യം ഉണ്ടാകാൻ ദുആ ചെയ്യണേ 🤲
Ith kettappo vellathe karanju poyi. Allahu aa sahodariyeyum njangale allavereyum allavitha prayasangalil ninnum kathurakshikkumarakatte aameen. Njanum valiya sangadathilan. In shaa allah njanum chollum. Ente vishamangallelam maranum aagraham niraveranum iththayum allavarum dua cheyyane.
Allahu kakatta ameen
ഇത്ത എനിക്ക് സമാധാനം ഇല്ല തലഖ് ആയി പോയ എന്റെ ഭർത്താവ് എന്നേ നിക്കാഹ് ചെയ്തു ഹയർ ആയ ഒര് ജീവിതം ഇഹ പര ത്തിൽ ഞാൻ ഒരുപാട് രാപകൽ ഇത് മുറാദ് ആക്കി ഇബാദത് ചെയുന്നുണ്ട് അല്ലഹു ഇത്രേം പെട്ടന്ന് ഉത്തരം നല്കാൻ ദുആ വാസിയത് ആകെ എല്ലാം കൊണ്ട് തകർന്ന് പോയി വീട് ഇല്ല വാപ്പ മരിച്ചു ഇനിയും തീരാൻ കടം ഉണ്ട് . പ്രേതെകം ദുആ ചെയ്യണേ. എനിക്ക് ഹയർ ആയ കാര്യങ്ങൾ നടക്കാൻ
34. വയസ്സായി. വിവാഹം ശരിയാവാൻ ദുആ ചെയ്യണം
Theerchayayum
Layilahhha eelaalhha muhammahura suluhha
എനിക്കും കുടുoബത്തിന് വേണ്ടി കുടി ദൂഅ ചെയ്യണേ സാമ്പത്തികവും ശാരീര കമായും ബുദ്ധിമുട്ടിലാണ്
എന്റെ ഭർത്താവ് സ്വർണം എല്ലാം പണയമാണ് ഭർത്താവ് ഭർത്താവിന്റെ ഉമ്മ പറയുന്ന നുണ പറയുന്ന കേട്ടിട്ട്. മനസ്സിൽ വെച്ച് പെരുമാറും. Itha പറയുന്ന ഈ അവസ്ഥ യാണ്. ഭർത്താവിന്റെ വീട്ടിൽ എനിക്ക് ഫുഡ് പോലും തരില്ല. ഭർത്താവിന്റെ അടുത്ത് എന്തെങ്കിലും പറഞ്ഞാൽ അടിക്കും ചീത്ത വിളിക്കും. ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം 🤲😒
ഇന്ഷാ അല്ലാഹ്... പേടിക്കരുത്.
ശരിയാവും
എനിക്ക് വേണ്ടി ദുആ ചെയ്യണേ.... രോഗം മാറാൻ ഈ സ്വാലത് ചൊല്ലാമോ പ്ലീസ് റിപ്ലൈ 🤲🤲🤲😔😔😔
Angala pettenn natil varanum angalayude Ella prashnangal maranum ente vivaham pettenn nadakanum dua
Inshaallah
കേട്ടപ്പോൾ കരഞ്ഞു പോയ്,എനിക്ക് ഒരു ആത്മ വിശ്വാസം കിട്ടി, എന്റെ റബ്ബ് എന്നെയും എന്റെ ഭർത്താവിനെയും മോനെയും വേഗം ഒരുമിപ്പിക്കണേ എന്റെ ഭർത്താവ് എന്നെ സ്വീകരിക്കാനും സ്നേഹിക്കാനും പ്രത്യേകം ദുആ ചെയ്യണേ.😭😭😭😭😭😭😭😭😭
Swalathum fathimiyya oru laksham chelluka. Ente avasthayum ith poleyenu. Ippol njangal orumichu
@@ramsheenaramsheena2596 maaa shaaa alllaah, നിങ്ങൾ എന്താണ് ചൊല്ലിയെ, വലിയ വിഷമത്തിലാണ് 7month ഉള്ള മോനുണ്ട് 😭😭
Alhamdulilla😍😍
ദുആയിൽ ഉണ്ടാകും
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് . 🤲🏻
😍😍
Enikum vendi duaa cheyyanam ente barthavum enganeyan samadanamilla ittha duaa cheyyanam
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇത് കുറെ കടമുണ്ട് വളരെ പ്രയാസത്തിലാണ് നിങ്ങളൊന്നു വിളിച്ചോ 😊😢😢😢😢😢 ഞാൻ നമ്പർ വിട്ട് തരട്ടെ നിങ്ങൾ ലൈവ് എപ്പളാ ഇടുന്നത് സമയമെന്നു വീഡിയോയിൽ പറയൂ
ഇത്താ ഒരു പാട് തവണയായി
K-TET പരീക്ഷഎഴുതാൻ തുടങ്ങിയിട്ട് ഇതുവരെ കിട്ടിയില്ല ഇനി നടക്കാൻ പോകുന്ന പരീക്ഷ യിൽപാസ്സാകാൻ വേണ്ടി ദുഹാ ചെയ്യണേ 😭🤲😭🤲😭🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് താത്ത ഞങ്ങൾ വാടകക്ക് ആണ് സ്ഥലം വും വിടും ആവാൻ ദുഹാ ചെയ്യോണ്ടീ അതിനുള്ള ദിക്ർ പറഞ്ഞു തരുമോ ഇന്ഷാ അള്ളാ ഇതും ചെല്ലാം
Alhamdulillah , mashallah ,❣️🔥
ഇത്താടെ 🤲🤲🤲 ഉൾപ്പെടുത്തണം
ഇത് എന്റെ മകന്റെ സ്വഭാവം നന്നായി കിട്ടാൻ ദുആ ചെയ്യണം ദുആ പറഞ്ഞു തരുമോ എന്റെ മകൻ മയക്കുമരുന്ന് അടിമയാണ് എന്ന് തോന്നുന്നുണ്ട് എല്ലാവരും പറയുന്നത് കേൾക്കുന്നുണ്ട് ഞാൻ ഒന്നും കണ്ടിട്ടില്ല ഭാര്യയും കുഞ്ഞു അവൻ ചെയ്തു താത്ത ഇത് പറഞ്ഞുതരണം
Alhamdulillah. Masha allah allahu raksha nalkatte ameen
ആമീൻ
Ettayude vidio manasnu samatanum kiddum ettayude duhayil annayum ulpedutane 🤲🏻
മോളെ വോയിസ് കേട്ടു കണ്ണ് നിറഞ്ഞു ആ കുട്ടീടെ കാര്യം keattadhil എല്ലാവരും ഒരേ വിഷമങ്ങളായി ജീവിക്കയാണുമോളെ ഭർത്താക്കന്മാരെ കൊണ്ട് ഒരേയരുത്തർക്കും ഒരേ വിഷമങ്ങൾ എല്ലാം അള്ളാഹു കാണുന്നുണ്ടല്ലോ മോൾടെ ദുആയിൽ കൂട്ടനെ
Ya Allah Alhamdulillah 👍
ഇത്ത എനിക്കും ഒരു സങ്കടം ഉണ്ട് എന്റെ ഹസ്ബന്റും അനിയനും മിണ്ടില്ല അത് ഒന്ന് ശെരിയാവണം 🤲🏻🤲🏻🤲🏻
അൽ അംദു ലില്ലാഹ്😔😍
എന്റെ മോൻ ഗൾഫിൽ പോയിട്ടു 7മാസമായി 2വട്ടം പുടുക്കി.. ഇടുവരെ ജോലി ആയിട്ടില്ല.. അവനു ജോലി ശരിയാവാൻ ദുഹയിൽ ഉൾപെടുത്തണേ... വളരെ budihimuttilaanu.. ഞാൻ 😪😪
Entey mole kallyanam shariyavan dua cheyyanam itha. Valiya vishamathilan
എന്റെ അസുഖം മാറാൻ വേണ്ടി ഇത്താ ദുഹാ ചെയ്യണേ
ഇൻശാഅല്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
ഇത്താക്ക് അസ്സലാമു അലൈകും
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍

Athe..