യോഹന്നാൻ പോയി: സഭയുടെ ഭാവിയെന്ത്? ! | ABC MALAYALAM | ABC TALKS | 9.MAY.2024

Поделиться
HTML-код
  • Опубликовано: 8 май 2024
  • കെ.പി. യോഹന്നാൻ്റെ മരണവും ബിലീവേഴ്സ് ചർച്ചിൻ്റെ ഭാവിയും
    #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 310

  • @sreenivasannair5966
    @sreenivasannair5966 Месяц назад +52

    പൊതുവേ ആരും .പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്ന് പറയുന്നതിന് വടയാർ സുനിലിന് അഭിനന്ദനങ്ങൾ🙏💐👌

    • @user-px9zl2vu1h
      @user-px9zl2vu1h Месяц назад +1

      Sunil br. Thomas uncle. 🙏🙏🙋

    • @user-px9zl2vu1h
      @user-px9zl2vu1h Месяц назад

      ഞാനും സബ്സ്ക് റിബ് ചെയ്തിട്ട്. .സുനിൽ br supper🙏

    • @SoosammaVarghese95
      @SoosammaVarghese95 Месяц назад

      ❤❤❤ se to​@@user-px9zl2vu1h

    • @premjithlal9505
      @premjithlal9505 Месяц назад

      Ry5t 1:14 😮i​@@user-px9zl2vu1h

  • @bhargaviamma7273
    @bhargaviamma7273 Месяц назад +43

    ചെറുവള്ളി എസ്റ്റേറ്റ് അനാഥമായല്ലോ ഇനി എന്തു ചെയ്യും...... ദൈവേ .....😮😮😮😮

    • @susansunil5920
      @susansunil5920 Месяц назад +5

      ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്‍ ശബരിമല എരുമേലി വിമാനത്താവളം വേഗത്തില്‍ യാഥാർത്ഥ്യം ആകും.

    • @ashwinkumar.s5993
      @ashwinkumar.s5993 Месяц назад

      Avan randu makkal ond

    • @bhargaviamma7273
      @bhargaviamma7273 Месяц назад

      @@susansunil5920
      കേന്ദ്രം കണ്ണടച്ചിരുന്നാൽ....🤔 അല്ലെങ്കിൽ നടക്കില്ല...😜

    • @mathewkj1379
      @mathewkj1379 Месяц назад +2

      അത് വിജയൻ നോക്കിക്കൊള്ളും.

    • @nairsadasivan
      @nairsadasivan Месяц назад

      എസ്റ്റേറ്റ് ഇനി പിണുങ്ങാണ്ടിക്ക് ചൊന്തം

  • @kesavadas5502
    @kesavadas5502 Месяц назад +42

    ലോകം മുഴുവൻ നേടിയാലും. നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ 😂😄😍🤔

    • @radhikapunde6350
      @radhikapunde6350 Месяц назад +3

      Entayalum ayyapa swamiyude oru Kali edupole pinugandi Kum sambhavikum evide olichu poyalum hotel suppliyerku

    • @venkimovies
      @venkimovies Месяц назад

      വയറിളക്കം വരും

  • @chandranpillai2940
    @chandranpillai2940 Месяц назад +85

    അത് യോഹന്നാൻ്റെയോ ഹാരിസണ്ണിൻ്റെയോ ഭൂമിയല്ല കേരളത്തിൻ്റെ സ്വന്തം ഭൂമിയാണ് ആണുങ്ങൾ ശ്രമിച്ചാൽ തിരിച്ചു പിടിക്കാം ......

    • @prapidy
      @prapidy Месяц назад +9

      Correct

    • @bhargaviamma7273
      @bhargaviamma7273 Месяц назад +2

      ങേ ....🤔🤔🤔🤔
      ഭണ്ഡാരവക പാട്ടത്തിനെടുത്താൽ വില്ക്കാൻ പറ്റില്ലേ?

    • @prakashk.p9065
      @prakashk.p9065 Месяц назад +4

      പാട്ട കാലാവധി കഴിഞ്ഞ ഭൂമി യില്‍ H&C യ്ക്ക് Good Title ഉണ്ടോ എന്ന് വസ്തു വാങ്ങിയ താറാവും ചില്ലറ വാങ്ങി പ്രമാണം സാധു ആക്കിയ സബ് Registrar യും ഒത്തു കളിച്ചു. പോക്കു വരുത്തി കൊടുത്ത റവന്യൂ വകുപ്പും താറാവ ന്റെ കൂടെ.

    • @bhargaviamma7273
      @bhargaviamma7273 Месяц назад

      @@prakashk.p9065
      ഇക്കൂട്ടത്തിൽ ജീവനോടെ ഉള്ളവനെ NIA യുടെ Spl wear - ഇടുവിപ്പിച്ചാൽ സത്യം താനേ... പുറത്തു വരുമല്ലേ.....😆😀😆😀

    • @anilkesavan456
      @anilkesavan456 Месяц назад

      Thirichu pidikkal alla. Erakkividal aanu vendathu.

  • @bijoychiramel927
    @bijoychiramel927 Месяц назад +13

    ആത്മഹത്യ ആകാം, ചെറുവള്ളി എസ്റ്റേറ്റ് എയർപോർട്ട് ബന്ധനം, ആറന്മുള വിമാനത്താവളം ഇല്ലാതാക്കിയവർ എരുമേലി വിമാനത്താവളത്തിന് എതിരായി വരുന്നു ഇതെല്ലാം ഒത്തുനോക്കുമ്പോൾ ദുരൂഹത ഉണ്ട്

  • @ravindrancn5338
    @ravindrancn5338 Месяц назад +19

    ഇത്രയും കാലം കർത്താവിന് വേണ്ടി മത മാറ്റകച്ചവടം നടത്തിയിട്ടും ക😢ർത്താവിന് പോലും അജ്ഞാത വാഹനത്തിൻ്റെ മുമ്പിൽ നിന്നും യോഹന്നാനെ രക്ഷിക്കാൻ കഴിഞ്ഞില്ല😢

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Месяц назад +44

    മുഖ്യമന്ത്രിയുടെയും യോഹന്നാൻ്റെയും ഉപജാപങ്ങളിലൂടെ സർക്കാറിൻ്റെ 2000ഏക്രയിലുമേലെഭൂമി സർക്കാറിനെക്കൊണ്ട് വിലകൊടുപ്പിച്ച് എടുത്ത് പണം വീതംവെക്കാനുള്ള കുത്സിത ശ്രമം ഒരു കാരണവശാലും സമ്മതിക്കരുത്. വസ്തുതകൾ ശരിക്കും അറിയുന്നു വർഡോക് മെൻ്റ് സഹിതം കോടതിയിൽ ഹാജരാക്കി ഈകമ്യൂണിസ്റ്റ് ഏകാധിപത്യ തീവെട്ടി കൊള്ളക്ക് തടയിടണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു

    • @prakashk.p9065
      @prakashk.p9065 Месяц назад

      3000 ഏക്കർ ഉണ്ട്.

    • @susansunil5920
      @susansunil5920 Месяц назад

      ശബരിമല എരുമേലി രാജ്യാന്തര വിമാനത്താവളം യാഥാർത്ഥ്യം ആകുവാൻ കേരളസര്‍ക്കാര്‍ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കല്‍ അല്ല നടത്തേണ്ടത്. ചെറുവള്ളി എസ്റ്റേറ്റ് ഭൂമി പിടിച്ചെടുത്ത് ശബരിമല എരുമേലി വിമാനത്താവളം യാഥാർത്ഥ്യം ആക്കുക ആണ് വേണ്ടത്.

    • @ajithalampilli
      @ajithalampilli Месяц назад

      ഇനി എരുമേലി എയർപോർട്ട് സദ്ധ്യം ആക്കുമോ?

    • @susansunil5920
      @susansunil5920 Месяц назад

      @@ajithalampilli തീര്‍ച്ചയായും ശബരിമല എരുമേലി രാജ്യാന്തര വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്‍ 3500meter runwayil യാഥാർത്ഥ്യം ആകും.

  • @dainiyalparsad1735
    @dainiyalparsad1735 27 дней назад +1

    ജയ ലളിതയുടെ മരണശേഷം എ.ഡി.എം.കെ ക് എന്ത് സംഭവിച്ചുവോ അതുപോലെ തന്നെയാണ് ബിലീവേഴ്സ് ചർച്ചിനും സംഭവിക്കാൻ പോകുന്നത് : ഇത് എന്റെ വ്യക്തിപരമായ ഒരു അനുമാനമാണ്!🤓

  • @rpoovadan9354
    @rpoovadan9354 Месяц назад +17

    ഇദ്വേഹത്തെ പറ്റി കൂടുതൽ അറിയാൻ mathew samual official എന്ന ചാനൽ കാണുക. ഇവർ പറയുന്നത് പോലെയല്ല ലോക ഫ്രോഡ് ആണ്. അമേരിക്കയിലും കാനഡയിലും നിരവധി കേസുകളിൽ പ്രതി ആണ്.

    • @MrSubith
      @MrSubith Месяц назад +1

      Yes

    • @keralaraja
      @keralaraja Месяц назад +2

      ഈ മാത്യുവും കണക്കാ . കാശ് വാങ്ങിച്ചു ന്യൂസ് ഏതു വഴിക്കും തിരിക്കുന്ന ടീമാ

    • @user-px9zl2vu1h
      @user-px9zl2vu1h Месяц назад +1

      @@keralaraja areyum kollanum ലഹരിയും കഞ്ചാവ് മദ്യവും മയക്കുമരുന്നും വാളും onuum കൊണ്ടും. ഇല്ലാതാക്കാൻ നോക്കിയില്ല. പണം കുറെ സമ്പതിച്ച്. ഒരു പാട് സഹായവും മറ്റുള്ളവർക്ക് ചെയിച്ച് ഉണ്ട്

  • @thekkumbhagam3563
    @thekkumbhagam3563 Месяц назад +6

    പിണറായിയുടെ സ്വത്ത്‌ യോഹന്നാന്റെ പേരിൽ ആണ്

  • @malllufan
    @malllufan Месяц назад +6

    Sabari Airport deal needs to be investigated.. CM and his family is reportedly behind it.. huge money involved.. CM's tour during this period is also suspicious

  • @gsnipernew3.070
    @gsnipernew3.070 Месяц назад +17

    കെപി യോഹന്നാനാണ് പല കുറവുകൾ ഉണ്ട്. എന്നാൽ ചില കാര്യങ്ങൾ മറക്കാൻ കഴിയില്ല .
    അമേരിക്കയിലെ സമ്പന്നരുടെ സ്ഥലം ആയ ടെക്സസിൽ 600 ഏക്കറിൽ ഉള്ള ഒരു പള്ളിയിലെ
    പാസ്റ്റർ. ഭാര്യ സമ്പന്ന ജർമ്മൻ കുടുംബത്തിലെ അംഗം. മക്കൾ അമേരിക്കയിൽ ജനിച്ച അമേരിക്കൻ പൗരർ .
    എന്നാൽ അമേരിക്കൻ സമ്പന്നത ഉപേക്ഷിച്ചു വിദേശികളായ കുടുംബത്തെയും കൊണ്ട് വെള്ള കെട്ടുള്ള കുട്ടനാടൻ പ്രദേശത്തേക്ക് വരാൻ അദ്ദേഹം തയ്യാറായി. ആത്മീകതയുടെ വേഷം കെട്ടി അമേരിക്കൻ സമ്പന്നതയുടെ മധുരം നുകരാൻ വെമ്പൽ കൊള്ളുന്നവരുടെ നാടാണ് ഇതെന്ന് ഓർക്കുക .
    പിന്നെ...കിട്ടിയ പണം സ്വന്തം ആവശ്യത്തിനോ കുടുംബത്തിനോ വേണ്ടി ധൂർത്തടിച്ചു എന്ന് ഒരാരോപണവും ഇന്നുവരെ ഉണ്ടായിട്ടില്ല.
    ആരോപണങ്ങൾ എല്ലാം പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും നിലനില്പിനും വേണ്ടി ചെയ്ത വഴി വിട്ട പ്രവർത്തികൾ മൂലം ഉണ്ടായതാണ്. പ്രസ്ഥാനങ്ങൾ മൂലം അനേകർ ജീവിതത്തിലേക്ക് തിരികെ വന്നു എന്ന യാഥാർഥ്യവും നിലനിൽക്കുന്നു .

    • @jamesmammen396
      @jamesmammen396 Месяц назад

      വെളുപ്പിക്കാതെ ടോ

    • @bisnndks9222
      @bisnndks9222 Месяц назад

      1000 nediiyittuu,10 kodutal ingane undakaaam. Pinnee 1000rsum kodukkan olla sangadanayil ninuu 10 kodutha mathiyoo. Charity vazhi kittiya panam ann ath

    • @kuriakoseveliyathil5493
      @kuriakoseveliyathil5493 Месяц назад

      ENTHU PRASTHANAM?..
      ETTHU PRASTHANAM?

  • @santhoshkumarb3312
    @santhoshkumarb3312 Месяц назад +23

    കാറിൻ്റെ ഡിക്കിയിൽ 6000 കോടി.
    കുറച്ചൊന്നു കുറയ്ക്കാമോ.. എൻ്റെ സുനിലേ.. ഒരു ലോജിക് വേണ്ടായോ.

    • @radhikapunde6350
      @radhikapunde6350 Месяц назад +3

      Enta paperil vannapol paranjillalloda

    • @taxvisor261
      @taxvisor261 Месяц назад +12

      ഇത് കറക്റ്റ് ആണ്.. റിപ്പോർട്ട്‌ ചെയ്തതാണ്

    • @Narasimham.
      @Narasimham. Месяц назад

      ​@@taxvisor26160 കോടി പോലും കൊള്ളില്ല അപ്പോൾ ആണ് 6000 കോടി ☹️

    • @jjakajj7125
      @jjakajj7125 Месяц назад +1

      ​@@taxvisor261sambhavam correct aan but amount thettaan. 6 crore entho aarunu .. sunil 6000 crore aaki😂

    • @ravindrancn5338
      @ravindrancn5338 Месяц назад +1

      600 കോടിയായാൽ കൊയപ്പമുണ്ടോ.....

  • @csanilkumarcsanilkumar1117
    @csanilkumarcsanilkumar1117 Месяц назад +13

    അദ്ദേഹം കേരളത്തിലെ എത്ര ഹിന്ദുക്കളെ മതം മാറ്റിയിട്ടുണ്ട്

    • @mohananraghavan8607
      @mohananraghavan8607 Месяц назад +1

      ന്യൂനപക്ഷം.
      തീറ്റ കഴിഞ്ഞ് തിരിച്ച് വരും

    • @Theknown100
      @Theknown100 Месяц назад

      0

  • @sureshalapra
    @sureshalapra Месяц назад

    Thank you vadayar for your valuable information...

  • @user-ub1rb2xd2p
    @user-ub1rb2xd2p 13 дней назад

    Sir, Operation Mobilisation was organised by George Berver. He was not taken Yohannan to USA. His wife visited India for work with O M for Gospel work. While she worked with O M she got love with him and it was not allowed an Indian get marriage with foreiner so as she gone back to Germany and taken him also there. They got married and she took him to US. She was a Gynacologist doctor.

  • @kunhiramankp
    @kunhiramankp Месяц назад +46

    ഇത്രയും സ്വത്തും പണവും ഈ സഭക് എവിടെ നിന്ന് വന്നു ഈ സഭയെ കുറിച് മുന്പേ അനേഷിച്ചു കണ്ടെത്തണം

    • @jjakajj7125
      @jjakajj7125 Месяц назад +1

      Charity k vendi americans n europeans kodutha money aan.. Ayaal aa cash vech real estate vaangi.

    • @bisnndks9222
      @bisnndks9222 Месяц назад

      Religion is a money

    • @gsnipernew3.070
      @gsnipernew3.070 Месяц назад +4

      ക്രിസ്ത്യാനിയുടെ നാട്ടിൽ തെണ്ടാൻ പോകുന്ന സുധാമണിയെ പറ്റി അന്വേഷണം വേണ്ടായോ ?

    • @Narasimham.
      @Narasimham. Месяц назад

      @@gsnipernew3.070
      ക്രിസ്ത്യാനികൾ അല്ല കൊടുക്കുന്നത് അവിടെ ഉള്ള ഹിന്ദുക്കൾ ആണ്.. ജെസു ദേബാൻ രക്ഷിക്കില്ല എന്നു ലേബോനോൻ സിറിയ ഇറാഖ് തുർക്കി ചരിത്രം ഒക്കെ മനസിലാക്കിയപ്പോൾ ആളുകൾ ക്രിസ്ത്യാനിറ്റി വിടുന്നു... ഇസ്ലാം എന്ന കാട്ടറബി മതത്തിലേക്കു പോകാതെ ഇരിക്കാൻ അവിടെ ഉള്ള ക്രിസ്ത്യാനികൾ തന്നെ ഹിന്ദു മതത്തെ പ്രോത്സാഹിപ്പിക്കുന്നു

    • @noone4617
      @noone4617 Месяц назад +2

      ​@@gsnipernew3.070 തനിക്കും പോക്കൂടെ ഈ ക്രിസ്ത്യാനിയുടെ നാട്ടിലേക്ക്. വെറുതെ ഹിന്ദുവിൻ്റെ നാട്ടിൽ നിന്ന് വിഷമിക്കുന്നത് എന്തിനാ

  • @harinedumpurathu564
    @harinedumpurathu564 Месяц назад +4

    ഇയാൾ ഈയിടെ BJPയുമായി ധാരണയായി. മാപ്പുസാക്ഷിയാകാൻ സമ്മതിച്ചു. 'ഇനി ഇയാളുടെ മൊഴി പലർക്കും തലവേദനയാവുമായിരുന്നു

  • @raveendranpk8658
    @raveendranpk8658 Месяц назад +19

    മോദിയെക്കണ്ടു - അല്പദിവസങ്ങൾക്കുള്ളിൽ ഇഡി റെയ്ഡ് - ഇതിനെക്കുറിച്ചൊരു കമൻ്റും കണ്ടില്ല !!

    • @lijukoommen476
      @lijukoommen476 Месяц назад +3

      അതു പറയില്ല.. മോഡിക്ക് mileage ആയാലോ.. 😂😂😂

    • @Achyuthanandan
      @Achyuthanandan Месяц назад

      ആരെയും ഈ ഡി ക്കു പരിശോധിക്കാം
      .

    • @raveendranpk8658
      @raveendranpk8658 Месяц назад

      @@Achyuthanandan ഒന്നുകൂടി ചിന്തിയ്ക്കുകമൻ്റിനെക്കുറിച്ച് -

    • @raveendranpk8658
      @raveendranpk8658 Месяц назад

      @@Achyuthanandan നാടൻ ഭാഷയിൽ ഒരു കുളു തരാം എന്തിനായിരിയ്ക്കാം മോദിജിയെക്കണ്ടത്?

    • @Achyuthanandan
      @Achyuthanandan Месяц назад +2

      @@raveendranpk8658 അടുത്ത കാലത്തായിട്ടു മോദിയും, വിജയനും ഒക്കെ എന്നോട് ഒന്നും കൂടിയാലോചിക്കാറില്ല.. അതിനാലൊരു അറിവില്ലായ്മയുടെ വല്ലായ്മയുമുണ്ട്... താങ്കളുടെ ക്ലൂ കിട്ടിയിട്ടും വലിയ കാര്യമൊന്നും ഇല്ല.

  • @mathewkj1379
    @mathewkj1379 Месяц назад +3

    മന്നവനാട്ടെ (മെത്രാൻ ) യാചകനാ ട്ടെ ചെന്നിടുമൊടുവിൽ വൻ ചിത നടുവിൽ 🤣🤣🤣

  • @sandhyavijay6141
    @sandhyavijay6141 Месяц назад +8

    ചെറുവള്ളി എസ്റ്റേറ്റ്?!🤔

  • @prakashk.p9065
    @prakashk.p9065 Месяц назад +9

    ചെറുവള്ളി എസ്റ്റേറ്റ് തിരുവിതാംകൂറിന്റെ വക ആയിരുന്നു. H&C എന്ന ബ്രിട്ടീഷ് കമ്പനി യ്ക്ക് പാട്ടത്തിന് കൊടുത്തു. കാലാവധി കഴിഞ്ഞിട്ടും കരാര്‍ (covenant) പ്രകാരം സര്‍കാരിന്റെ കൈയില്‍ തിരിച്ചു എത്തിയില്ല. സര്‍ക്കാരും താറാവ് യോഹന്നാ നും ആയി High Court കേസ് ആയി. സര്‍ക്കാര്‍ വക്കീലിനെ കക്ഷി യ്ക്കും പിടിച്ചില്ല. അവര്‍ സ്റ്റേറ്റ് വിട്ടു പോയി. ഇപ്പോള്‍ കേസ് പാലാ കീഴ് കോടതിയില്‍ കേസ് നടക്കുന്നുണ്ട്. സര്‍കാരിന്റെ 3000 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് സ്വാഹ!

    • @keralaraja
      @keralaraja Месяц назад

      അങ്ങനെ ഏറ്റുടുക്കാൻ ആണെകിൽ കേരളത്തിൽ ധാരാളം തോട്ടം വേറെ ഉണ്ട് rajavinte ഉൾപ്പെടെ .. അവർ എസ്റ്റേറ്റ് വാങ്ങിക്കാൻ കൊടുത്ത കാശ് കൊടുത്താൽ അത് അവർ കൊടുക്കും .

    • @jijiaugustine4162
      @jijiaugustine4162 Месяц назад +5

      ഇവിടെ പലരുടേയും കമന്റുകളിൽ പറയുന്നു താറാവുകാരൻ എനിക്ക് മനസിലകാത്തത് കേരളത്തിലെ ജനങ്ങൾ കെപി യോഹന്നാന്റെ കുടുംബം ഒഴികെ സകലരും സ്വർണ്ണ വ്യാപരികളും IPS കാരും IAS കാരും ഡോക്ടറും എൻജിനീയരും ബാങ്കു ഉദ്ദോഗസ്ത്യരും അദ്യാപകരും അങ്ങനെ സമൂഹത്തിൽ ഉയർന്ന നിലപാരത്തിൽ ജീവിച്ചവരാണന്നാണു വിചാരം കാരണം ഇതൊന്നുമല്ല അസൂയ തനിക്ക് പറ്റാത്തത് മറ്റൊരാൾ നേടുമ്പോൾ ഉണ്ടാകുന്ന നിരാശയോടുകൂടിയുള്ള അസൂയ ആരു അധിക്ഷേഭിച്ചാലും അതൊന്നും ദൈവം നടത്തുന്നവരിൽ ഏല്ക്കുകയില്ല അസൂയാലുക്കൾ കുരച്ചോണ്ടികയരിക്കും മരണം ഒന്നിന്റേയും അവസാനമല്ല പ്രത്യശയോടെ ക്രിസ്തുവിൽ ജീവിച്ചവർ മരണത്തിലൂടെ നിത്യജീവിതത്തിലേക്ക് കടക്കുകയാണു ചെയ്യുന്നത്

    • @rocky1052
      @rocky1052 Месяц назад

      Cheruvally Estate does not belong to both Kerala State Govt & KP Yohannan.

  • @JS-Sharma
    @JS-Sharma Месяц назад +8

    താറാവുകൾ അനാഥർ ആയോ? 5:44

  • @vijayakumardnair6299
    @vijayakumardnair6299 Месяц назад +4

    വാഹനം തിരിച്ചറിഞ്ഞു എന്ന് കേൾക്കുന്നു.

  • @tomytom3264
    @tomytom3264 Месяц назад +21

    മലയാളികൾ അദ്ദേഹത്തെ ഇത്രയധികം വിമർശിക്കുന്നതിനു കാരണം കമ്മ്യൂണിസ്റ്റു മനോഭാവമാണ്. മറ്റുള്ളവരുടെ വളർച്ചയിലുള്ള അസൂയ. അദ്ദേഹം അനേകർക്കു തണലായിരുന്നു. എത്ര കുടുംബങ്ങൾ അദ്ദേഹത്തെ കൊണ്ടു ജീവിക്കുന്നു. എന്തു കൊണ്ട് അദ്ദേഹത്തിലെ നന്മ ആരും കാണുന്നില്ല. ആരും ജനിച്ചു വരുന്നത് സമ്പന്നനായല്ല. പിന്നീട് അവരുടെ പ്രവർത്തനങ്ങളിലൂടെ സമ്പന്നതയിലേക്ക് ഉയരുന്നു. അതിനു മലയാളിക്ക് എന്തിനാണ് ഇത്ര അസഹിഷ്ണത. അദ്ദേഹം ഒരു രാജ്യവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല. അംബാനി അദാനി Tata എല്ലാം വളർന്നത് താഴെ നിന്നും ആണ്.
    അതുപോലെ വ്യക്തികളും. ചെരുപ്പു കുത്തിയും ചായടിക്കാരനും ഒക്കെ ഉന്നത പദവിയിൽ എത്തുന്നില്ലേ? അമൃതാനന്ദമയി, മറ്റു വടക്കേ ഇന്ത്യയിൽ ഒക്കെ എത്രയോ പേർ ആത്മിയ മണ്ഡലത്തിൽ സമ്പന്നതയിൽ നിൽക്കുന്നു. Criminal പ്രവൃത്തി ചെയ്താൽ വിമർശിക്കണം കേസെടുക്കാണം. അല്ലാതെ ഒരാൾ സമ്പന്നനായാൽ എന്താണ് കുഴപ്പം. മലയാളിക്ക് ഒരു വൻ നന്നാവുന്നത് ഒത്തിരി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.എന്നും ദരിദ്രനായി കിടക്കുന്നതാണ് അവർക്കു താത്പര്യം. മലയാളിയുടെ മനസ്സിൻ്റെ കുഷ്ടത തന്നെ കാരണം. കാലം ചെയ്ത പിതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️ 13:49

    • @raveendranedassery4897
      @raveendranedassery4897 Месяц назад +8

      ഈ മനുഷ്യനിൽ ഒരു പാട് നിഗൂഡതകൾ ഉണ്ടായിരുന്നു..നിരിധിക്കപ്പെട്ട നോട്ട് കൂമ്പാരം, കേരളത്തിന്റെ 100 വർഷത്തേക്ക് പാട്ടത്തിന് മറ്റൊരു കമ്പനിക്ക് കൊടുത്ത ചെറുവള്ളി 2500 ഏക്കർ വരുന്ന ഭൂമി സ്വന്തമാക്കൽ തുടങ്ങി നിരവധി അന്വേഷണങ്ങളിൽ നിൽക്കുന്ന സ്വയം പ്രഖ്യാപിത ബിഷപ്പ് ,ഒക്കെ ആയിരുന്ന മനുഷ്യൻ..ഉത്തരം ഒരു പാട് ബാക്കി വെച്ചിട്ടാണ് പോയത്

    • @anoopc9895
      @anoopc9895 Месяц назад

      നിരോധിച്ച പണം 6000 കോടി പിടിച്ചത് രാജ്യസേവനം അനോടോ

    • @cob2942
      @cob2942 Месяц назад +5

      അദാനിയും, അമ്പാനിയും സമ്പന്നരായത് നന്നായി അധ്വാനിച്ചാണ് പക്ഷെ യോഹന്നാൻ കോടീശ്വരനായത് അധ്വാനിച്ചിട്ടല്ല പകരം കണ്ടവൻ്റെ പണം തട്ടിച്ചെടുത്താണ്...
      ഇന്ത്യയിലെ പാവങ്ങളെ സഹായിച്ച് മതം മാറ്റാമെന്ന വാഗ്ദാനം നൽകി യോഹന്നാൻ അമേരിക്കയിൽ നിന്നും കോടാനുകോടികൾ കൈപ്പറ്റി പക്ഷെ ആ കോടികൾ അയാൾ സ്വന്തം കാര്യത്തിനായി വിനിയോഗിച്ചു,,,,,,പാവങ്ങളും, അമേരിക്കൻ മതംമാറ്റ ലോബിയും 3G😊😊

    • @sumathip6020
      @sumathip6020 Месяц назад +6

      ഭൂമിയിലെ രണ്ട് വർഗ്ഗങ്ങൾ പ്രകൃതിയെ കൊള്ളയടിച്ചു൦ മത൦ മാറ്റിയു൦ കൊന്നു൦ കൊലവിളിച്ചു൦ പിടിച്ചുപറിച്ചു൦ സമ്പാദിച്ചത്.

    • @mohananraghavan8607
      @mohananraghavan8607 Месяц назад +1

      ​@@sumathip6020
      👌👌👌👌👌👌👌👌

  • @minimolsajan8564
    @minimolsajan8564 Месяц назад +5

    ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നത് സത്യസന്ധതയുടെ ലക്ഷണമൊന്നും അല്ല

  • @ShalomSherin
    @ShalomSherin Месяц назад +1

    “Our loved one may have left this world, but they will always be present in our hearts, memories, and in God's love.”

  • @eart-1234-
    @eart-1234- Месяц назад +3

    മരണം, എല്ലാം കഴിഞ്ഞു... ചെയ്തതും പ്രവർത്തിച്ചതും എല്ലാം ഒരു നിമിഷം കൊണ്ട് തീർന്നു

  • @radhakrishnans9418
    @radhakrishnans9418 Месяц назад +3

    This is not happened in India as otherwise USA. UK. GERMANY. ITALY would have come and made blame on Modi and tell Minorities are not safe in India. Rahul and INDIA association will give supportive publicity.

  • @elizabethabraham5808
    @elizabethabraham5808 Месяц назад +3

    ED confiscated lots of money from his hospital in tla.

  • @P.V.Varghese-hw4nt
    @P.V.Varghese-hw4nt 28 дней назад +1

    Mm

  • @udayakumarb4081
    @udayakumarb4081 Месяц назад +8

    Kidney heart eyes seller yohannan

    • @shibugeorge1541
      @shibugeorge1541 Месяц назад

      Nida kudumbakaruda valla avayavamgalum vittoo??

  • @rajvla
    @rajvla Месяц назад +53

    താറാവ് സഭ 😚😚

    • @GracykuttyThomas-zi7ls
      @GracykuttyThomas-zi7ls Месяц назад +2

      Are you working in Nasa , don't talk lightly about anyone , Please respect people

    • @georgepalamuttam3606
      @georgepalamuttam3606 Месяц назад

      മനുഷ്യൻ ഇത്രചീപ്പാകരുത്

  • @josephkoluvan
    @josephkoluvan Месяц назад +5

    ആർക്കും വാരാം!

  • @sureshkomathody7337
    @sureshkomathody7337 Месяц назад

    Super ❤

  • @citizenkane9222
    @citizenkane9222 Месяц назад +13

    വിമാനത്താവളം ഉണ്ടാക്കി തരാം എന്നു പറഞ്ഞു കോടാനുകോടി ഡോളർ ഈ താറാവ് കൃഷിക്കാരന്റെ കയ്യിൽ നിന്നും വാങ്ങിയ; കാശിനു വേണ്ടി എന്ത് നെറികെട്ട വഴിയും തേടുന്ന ഒരു അധോലോക നായകൻ ആ പ്രൊജക്റ്റ്‌ നടക്കാൻ പ്രയാസം ആണെന്ന അറിവിൽ ബോധപൂർവം നടത്തിയ ഒരു "അപകടം" അല്ലെ ഇതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയരുത് 🙏🏼

    • @rajangeorge8548
      @rajangeorge8548 Месяц назад +1

      എന്തായാലും 25₹ക്കു MD doctor concelting തിരുവിതാംകുർകാർക് കൊടുത്ത യോഹന്നാൻ ചേട്ടനെ സാദാരണ ജനങ്ങൾ തള്ളി പറയുകയില്ല...

    • @Theknown100
      @Theknown100 Месяц назад

      അയാൾ ഇപ്പോൾ വിദേശ യാത്രയിൽ ആണ്..... ക്ലൂ

    • @bindu_g
      @bindu_g Месяц назад

      😂​@@Theknown100

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Месяц назад +5

    പാക്കിസ്ഥാനിൽ ഇറങ്ങിയ അജ്ഞാതനാണോ ഈ അജ്ഞാതൻ 🤔🤔🤔🤔

  • @Mathew5644
    @Mathew5644 Месяц назад

    🙏🙏🙏

  • @tomytomyjoseph1042
    @tomytomyjoseph1042 Месяц назад +2

    അവതാരകൻ ഇത്രയും വർത്തമാനം പറയരുത്.

    • @jeromvava
      @jeromvava 28 дней назад

      പണം ഉണ്ടാക്കിയ പാസ്റ്റർ അതാണ് പ്രശ്നം

  • @binukumar5396
    @binukumar5396 Месяц назад +1

    കേരളത്തിൽ നിന്നും ഒരുകുടുംബം പുറത്തു പോയി

  • @edamullasudhakaran7876
    @edamullasudhakaran7876 Месяц назад +3

    Cheruvalli Estate really belonging to Government

  • @beenacm6663
    @beenacm6663 Месяц назад

    🙏

  • @kvn388
    @kvn388 Месяц назад +4

    ഇവൻ പറയുന്നത് മുഴുവൻ ഗ്യാസ് ആണല്ലോ..6000കോടി..51/2 ലക്ഷം ഏക്കർ.. ഭയങ്കരം തന്നെ..!!?? 🤔😏🤭😊

  • @vijayana43
    @vijayana43 Месяц назад +1

    😮😮😮😮😮

  • @beenaroymathew9164
    @beenaroymathew9164 Месяц назад +1

    Deepest condolences

  • @sreekutty2418
    @sreekutty2418 Месяц назад +2

    പല മിടുക്കന്മാരും സ്വന്തം ജനങ്ങളെ കബളിപ്പിച്ചു സ്വത്തു സാമ്പാതോക്കുന്നു യോഹന്നാൻ വിദേശത്ത് നിന്നും പണം ഇന്ത്യ യിലേക്ക് കൊണ്ടുവന്നു

  • @vijayalakshmit9306
    @vijayalakshmit9306 Месяц назад +2

    ഒരു ആത്meeya നേതാവിന് ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ട്.

  • @jacobsamuel9963
    @jacobsamuel9963 Месяц назад +2

    what he shall SOW so shall he REAP!!!

  • @venkimovies
    @venkimovies Месяц назад

    പാപത്തിന്റെ ശമ്പളം മരണമെത്രേ
    എത്ര വിശ്വാസികൾ മരിച്ചു സ്ഥാപകരടക്കം
    വചന തമാശകളും പ്രഘോഷണങ്ങളും തുടരുന്നു പാപംചെയ്യാത്തവർ മരിക്കില്ല അതു സത്യം പക്ഷെ ആരും മരിക്കാതിരിക്കുന്നില്ല കഷ്ട്ടം

  • @sarammasaramma6620
    @sarammasaramma6620 Месяц назад +1

    Un usually he was a n unusual personal ity, he is a, great loss🙏🙏

  • @rajdea
    @rajdea Месяц назад

    🙏🙏🙏 കേരള കണക്ക് ഷനും അന്വേഷിക്കണം .

  • @n.ithomas5861
    @n.ithomas5861 Месяц назад

    Church itself is for believers then what for believers church,

  • @vakkachan1
    @vakkachan1 Месяц назад +2

    BLAH BLAH KP YOHANNAN AMERICAYIL SADHARANA PASTORMAARE POLE SUKHICHU JEEVIKKUNNATHINU PAKARAM INDIAYIL THIRICHU VANNU PRATHYEKICHU INDIA PINNOTTU NILKKUNNA KAALATHU AYAL INDIAYIL THIRICHU VANNU, ENTHINU AMERICAYILE HINDUKKAL POLUM THIRICHU VARILLALLO IVIDE ETTAVVUM PANAMULLA INDIAKKAR HINDUKKALAANU, INDIAYILE JANANGALODU JEEVIKKUVAN AAYIRUNNU AYALKKISHTAM, AMERICAYIL POKAN AVASARAM KITTIYAL ETHRAPER THIRICHU VARUM!!

  • @venkimovies
    @venkimovies Месяц назад +1

    കോഴി കച്ചവടം നടത്തിയിരുന്ന ഒരാൾക്ക്‌ മഹാ ഗുരു വാകാം താറാവുകാരന് പാടില്ലേ

  • @evansedas6811
    @evansedas6811 Месяц назад

    🙏🙏🙏🍡

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Месяц назад

    K P YOHANNAN was ordained by the CSI Moderate and according to the ordination he is a Bishop of CSI and his ordination is valid like CSI bishops.

    • @dingribeast
      @dingribeast Месяц назад

      It is not Valid. CSI Removed that Moderator Not Moderate.

  • @Suku594
    @Suku594 Месяц назад +5

    ഈ അഭിമുഖത്തിലെ ഏറ്റവും കൂടുതൽ സംസാരിച്ചത് ചോദ്യം ചോദിക്കുന്ന ആളാണ്. അതിഥികൾ പറയുന്നത് കേൾക്കാനാണ് താല്പര്യം.. ശ്രദ്ധിക്കുമല്ലോ

  • @thomaspl8336
    @thomaspl8336 Месяц назад

    Only God is great and no one can above him . Take note of it

  • @harikumarvs2821
    @harikumarvs2821 Месяц назад

    മരുമകൻ അറിയാതെ ഒന്നും നടക്കില്ല,

  • @annakuttyskariah6016
    @annakuttyskariah6016 Месяц назад

    ആ ആശുപത്രിയിൽ പോകരുത്. തല്ലിപ്പൊളി 😢
    ഞാൻ അവിടെ കിടക്കേണ്ടി വന്നു. അഹങ്കാരികളാണ് Doctors.
    പൂപ്പൽ പിടിച്ചതായിരുന്നു എന്റെ മുറിയിൽ.എന്റെ ശ്വാസകോശസംബന്ധമായ അസുഖത്താലാണ് അവിടെ പോകേണ്ടി വന്നത്.😢

  • @francisak4314
    @francisak4314 Месяц назад +2

    ആത്മഹത്യ ആകുവാനാണ് സാധ്യത

    • @francisak4314
      @francisak4314 Месяц назад

      അത് ഏതായാലും വെളിച്ചത്തു വരില്ല

  • @SasiKumar-ft7bu
    @SasiKumar-ft7bu Месяц назад +1

    Kp was not robbing any tax money of public or public fund like our politicians do the money was belongs to any single Indians but why amritandami is not criticized

  • @narayananan2588
    @narayananan2588 Месяц назад +7

    കാട് കട്ട ക്രിസ്ത്യാനികൾക്ക് ഒരു സഹായം ആയിരുന്നു,, ഹിന്ദുക്കളുടെയും, കാട്ടിലെ മൃഗങ്ങളുടെയും ഭാഗ്യം ഓരോന്ന് പോയി കിട്ടുമ്പോൾ

    • @SamJoeMathew
      @SamJoeMathew Месяц назад +5

      വളരെ നല്ല ജന്തു

  • @Kaafir916
    @Kaafir916 Месяц назад +1

    കാറിന്റെ ഡിക്കിയിൽ അറുപത്കോടി രൂപാ വെക്കാൻ പറ്റില്ല….പിന്നല്ലേ ആറായിരം കോടി…?എന്ത് പൊട്ടത്തരമാ പറയുന്നേ….😇

  • @jojythomas6872
    @jojythomas6872 Месяц назад

    അദ്ദേഹത്തിന്റെ സഭ setup നോട് എനിക്ക് യോജിപ്പില്ല
    എന്നാൽ അദ്ദേഹം സമൂഹത്തിനു തിന്മ ചെയ്തിട്ടില്ല എന്നാണ് അറിവ്. ഒത്തിരി നന്മയും ചെയ്തിട്ടുണ്ട്

  • @keralaraja
    @keralaraja Месяц назад

    തലയണമന്ത്രം എന്ന് സിനിമയിൽ ശ്രീനിവാസൻ ഹോസ്പിറ്റലിൽ ആകുമ്പോൾ മാമുക്കോയ ഇന്നസെന്റിനെ ഒന്ന് പൊട്ടിച്ചിട്ടു പറയുന്ന കാര്യമുണ്ട് ആ ഡയലോഗ് ആണ് ഇവിടെ ചേരുക .

  • @jeromvava
    @jeromvava 28 дней назад

    സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നു ഈ ചാനൽ

  • @TRUMP-DOLLAR
    @TRUMP-DOLLAR Месяц назад +2

    അടുത്തത് പിണറായി ആകാൻ ചാൻസ് ഉണ്ട്

  • @jeromvava
    @jeromvava 28 дней назад

    അമേരിക്കൻ ഗവൺമെന്റിന്റെ ഇതിന്റെ പുറകിൽ നിൽക്കുക

  • @susanbaby2317
    @susanbaby2317 Месяц назад

    What about modi

  • @vkxvibe
    @vkxvibe Месяц назад +2

    I feel fishy..looks like his besties done it ..
    Lets wait

  • @VforC123
    @VforC123 Месяц назад

    Who is pop.y should we follow pop and catholic.

  • @rahmanelangoli9746
    @rahmanelangoli9746 Месяц назад +1

    നന്നായി ഹോം വർക്ക്‌ നടത്തിയ ഒരു ചർച്ച.

  • @user-ld8gc1ck2d
    @user-ld8gc1ck2d Месяц назад +2

    😂😂😂😂😂നല്ല ബെസ്റ്റ് രണ്ട് എണ്ണം.ഇരുന്നു പുകഴ്ത്തുന്നു രക്ഷപെടുക എന്ന് ഒറ്റ ഉദ്ദേശം മാത്രം ഉള്ള താറാവ് യോനാച്ചൻ. ബാക്കി പറയുന്നില്ല ഒരിടത്തും ഇരിക്കുകയില്ല ദൈവം ഇപ്പോൾ ഇരുത്തി ശരിക്കും ഇരുത്തി

  • @yamunam4496
    @yamunam4496 Месяц назад

    Trance movie pole

  • @vinodKumar-rf7yn
    @vinodKumar-rf7yn Месяц назад

    എല്ലാ ഇടപാടുകളും വമ്പൻ ബിസിനസുകാരും ആയിട്ടാണ് അതിൽ പെട്ട ആരോ ചെയ്തതായിരിക്കും

  • @cherianJohn-hm1ep
    @cherianJohn-hm1ep Месяц назад

    കെ പി യോഹന്നാനെ അദ്ദേഹത്തിന്റെ ഏതോ വലംകൈ ഫോണിൽ വിളിച്ച് അടുത്തെവിടെയോ ആരോ റോഡിൽ കാണാൻ നിൽപ്പുണ്ടെന്നു വിശ്വസിപ്പിച്ചാകാം അദ്ദേഹത്തെ റോഡിലേക്കിറക്കി തീർത്തുകളഞ്ഞത്.

  • @ThomasDaniel-hg4cx
    @ThomasDaniel-hg4cx Месяц назад

    Be respectful for the dead person. None of us should be concerned about the future of their ministry. Do not be part of the problem .

  • @cbsuresh5631
    @cbsuresh5631 Месяц назад +2

    Car dikky യിൽ നിന്നും..300 crores.
    അത് താങ്കൾ 6000 cr ആക്കി.. ഉടായിപ്പ് ചാനൽ
    വേറെ പണി ചെയ്യൂ..!

  • @madhupk9118
    @madhupk9118 Месяц назад

    Panmundakkan bendacost chyunnadu oru Malayalam padathil vyactamayi paryunnundu Vahadufazil abinayicha padam.

  • @lekharavindran3068
    @lekharavindran3068 Месяц назад

    വാല്മീകി ഒരു വലിയ പ്രഭുവിന്റെ മിടുക്കനായ മകനായിരുന്നു.. വഴിതെറ്റി കാട്ടിൽ വന്ന സുന്ദരബാലനെ രത്‌നാകരന്റെ കാട്ടച്ഛൻ തട്ടിക്കൊണ്ടു പോയി വളർത്തുകയായിരുന്നു.. ആ ജീൻ ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ടാണ് സപ്തർഷികൾ വന്നപ്പോൾ ആ ബാലൻ അവർ പറഞ്ഞത് കേട്ടത്.

  • @malayaleeworker6433
    @malayaleeworker6433 Месяц назад

    അദ്ദേഹത്തിനു വാതകത്തിന്റെ ബുദ്ധി മുട്ട് ഉള്ളത് കൊണ്ട് നോട്ടു കൊണ്ട് ഉണ്ടാക്കിയ bed ആണ് ഉപയോഗിക്കുന്നത് പൻജ്ജ പാവമാണ്

  • @gracyanu5778
    @gracyanu5778 Месяц назад

    ആ ഏക്കർ വീടില്ലാത്ത സുവിശേഷകന്മാർക്ക് വീട് വച്ച് കൊടുത്തി രുന്നങ്കിൽ ദൈവം എങ്കിലും പ്രസാദിച്ചേനെ

  • @keralaraja
    @keralaraja Месяц назад +3

    പറയുമ്പോൾ ഒരു ചെറിയ തള്ളു ഒക്കെ കൊടുക്കൂ . 6000 കോടി കാറിൽ കണ്ടെന്നു . അത് എങ്ങനെ കാറിൽ കൊള്ളും . മുഴുവൻ ആസ്തി അത്രയും കാണും അത്രേയുള്ളു . 80 lakhs പഴയ നോട്ടും 5-10 കോടിക്ക് അടുത്ത് പുതിയ നോട്ടും എന്ന് മനോരമ വായിച്ചതായി ഓർമ . സാലറി കൊടുക്കാൻ വച്ച പണം എന്ന് അന്നേ പറഞ്ഞു കേട്ടു .

  • @rajaneeshrajaneesh4757
    @rajaneeshrajaneesh4757 Месяц назад

    പിണറായിയുടെ ദുബായ് പോക്കും യോഹന്നാനിന്റെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകുമോ?

  • @sujashaji9434
    @sujashaji9434 Месяц назад +1

    Marthoma sabhayil ayirunnu kudumbham

  • @weaveruae7925
    @weaveruae7925 29 дней назад

    അദ്ദേഹത്തിന്റെ മരണം പോലും വിറ്റു കാശാക്കുന്ന vultures...

  • @susanbaby2317
    @susanbaby2317 Месяц назад

    Even Roman catholic Church has lots of properties

  • @abcdf7132
    @abcdf7132 Месяц назад

    നല്ല തിരുമേനി ആയിരുന്നു തിരുമ്മുന്ന മേനി തിരുമേനി......

  • @mahadevanraman3003
    @mahadevanraman3003 Месяц назад +1

    അജ്ഞാതൻ്റെ കളി ആണല്ലോ എല്ലായിടത്തും 😂

  • @SureshKumar-lx3sy
    @SureshKumar-lx3sy Месяц назад +1

    Not possible to store 6000 Cr worth notes in a car dicky. As sson as one became a Ma. pra. automatically loose common sense?

  • @thomasitty1515
    @thomasitty1515 Месяц назад +10

    പെരുംകളളി അമൃതാനന്ദമയി യെകുറിച്ംഅവരുടെincomesourseനെകുറിചുംചർചനടതതണം.

    • @mohananraghavan8607
      @mohananraghavan8607 Месяц назад +3

      തീർച്ചയായും വേണം. ആദ്യം കേരളത്തിലെ മുഴുവൻ ക്രിസ്ത്യാനികളുടേയും കള്ളപ്പണത്തിന്റെ വരവ് എവിടെ നിന്നു വന്നു എന്നു തുടങ്ങി ? വഴിപോലെ അന്വേഷണം നടത്തണം.

    • @mvmv2413
      @mvmv2413 20 дней назад

      അങ്ങനെ തോമാ സ്ലീഹ യോ കർത്താവോ പറഞ്ഞോ? സ്വന്തം കണ്ണു നന്നാക്കാനല്ലേ അവരൊക്കെ പറഞ്ഞത് അയൽ പരദൂഷണം വിട്ടു? ഇല്ലെങ്കിൽ തോമാച്ചൻ മത്തായി 5-7 chs ഒന്നു തുറന്നു വായിച്ചേ.... 😂😂

  • @muraleedharannair8514
    @muraleedharannair8514 Месяц назад +2

    ഇദ്ദേഹം താറാവുമായി കാവാലം ചെറുകര ലിസൃപള്ളി മേഖലയിൽ ഉള്ള പാടശേഖരത്തിൽ കൊയ്ത്ത് കഴിഞ്ഞ് താറാവുമായി വന്നിരുന്നു അക്കാലത്ത് പൂവൻതാറാവിനെഞാൻ ഇങ്ങേരുടെ കൈയ്യിൽ നിന്ന് വാങ്ങിയിരുന്നു. പാടശേഖരത്തിൽ കൊയ്ത്ത് കഴിഞ്ഞ് താറാവിനെ ഇറക്കിയാൽ ഓരോഉടമയ്ക്കുംകൃതൃമായിമുട്ടകൾ എണ്ണി കൊടുക്കുമായിരുന്നു.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Месяц назад

    കാറ്റ് വിതച്ചവൻ കൊണ്ടുങ്കാറ്റ് കൊയ്യും , എന്ന ഉദ്ധരണി ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളതാണ് . യേശുവിനെ ദൈവം ആക്കാൻ ഇറങ്ങിയവർ ബൈബിൾ എഴുതിയപ്പോൾ ശ്രീബുദ്ധന്റെ സാരോപദേശങ്ങൾ അതേപടി പകർത്തി പ്രചരിപ്പിയ്ക്കുകയായിരുന്നു . ഇങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് . യേശു ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല . യേശു നിവിച്ചിരുന്നു എന്നതിനും തെളിവില്ല . എന്നാൽ ബുദ്ധൻ ചരിത്രപുരുഷനാണ് . / താറാവ് യോഹന്നാൻ ഇരുപത്തിയേട്ട് ലക്ഷം ഹിന്ദുക്കളെ മതം മാറ്റി പാപികളാക്കി മാറ്റിയിട്ടുണ്ട് .

    • @mathewpt4478
      @mathewpt4478 Месяц назад

      Ninte source parayada Pinne Gospel thanne, 3500 varsham Parakam ullatha older than buddha itself

    • @mathewpt4478
      @mathewpt4478 Месяц назад

      And crucification happened even atheist has said it

  • @godwinvbiju4636
    @godwinvbiju4636 Месяц назад

    Ivar nthokkeyyaan ee parayunne??? Kastttamm... Basics poollumm ariyillaa.... Do some research about Christian churches and how it works

  • @sajidavid4710
    @sajidavid4710 Месяц назад

    ' KP യുടെ മരുമകൻ MBBS ഡോക്ടർ ആണ്

  • @weaveruae7925
    @weaveruae7925 29 дней назад

    നീയൊക്കെ എന്തിനാ ഇത്ര ഭാരപ്പെടുന്നത്??? അദ്ദേഹത്തിന്റെ സഭയുടെയും അദ്ദേഹത്തിന്റെയും കാര്യം നോക്കിക്കോളും.

  • @kurianify
    @kurianify Месяц назад +4

    ഇലക്ഷൻ ബോണ്ട് എടുത്ത് ഒതുക്കിക്കാണും.
    മുഖ്യൻ ഇപ്പോൾ എവിടെയാണ്?
    Operation Mobilization ഒരു CIA പരിപാടി ആണോ?

    • @rajangeorge8548
      @rajangeorge8548 Месяц назад

      ഓപ്പറേഷൻ മുബാലിസഷൻ ഒരു ക്രിസ്ത്യൻ സംഘടനയാണ്...

  • @josep.m2838
    @josep.m2838 Месяц назад

    Waste discussion.... Just because he spoke well English , doesn't mean he was a jenus.

  • @naturalvideoclipsn.v.c394
    @naturalvideoclipsn.v.c394 Месяц назад

    2 പേർക്കും ഒന്നും അറിയില്ല ഒക്കെ തോന്നുന്നു ന്ന് പറഞ്ഞു ഒഴിയുന്നു...ഒറ്റ ചോദ്യം ചെറുവള്ളി എസ്റ്റേറ്റ് (ഹാരിസൺ )kp വാങ്ങിയത് കാശ് കൊടുത്തല്ലേ?

    • @bilahari9766
      @bilahari9766 Месяц назад +1

      Government ഭൂമി എങ്ങിനെ government അറിയാതെ ഏതോ
      ഒരുവൻ്റെ കൈയ്യിൽ നിന്നും വാങ്ങും? ആ നടപടി ശരിക്കും
      അസാധു. നിയമവിരുദ്ധം ആണ്.