Entho oru prathyekatha... ഓഡിയോ സോങ്ങില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു പുതിയ instruments ellam vannath pole!! എന്തായാലും best experience of this song🔥🔥🔥
"മലയാളത്തിന്റെ മോഹൻലാൽ" എന്ന ബ്രാൻഡ്... ❤️🔥 സുരേഷ് പീറ്റേഴ്സ് വളരെ കുറച്ചു സിനിമകൾക്കെ സംഗീതം നൽകൂയിട്ടുള്ളൂ. പക്ഷെ ചെയ്ത സിനിമകളും പാട്ടുകളും. മെഗാ ഹിറ്റുകളായിരുന്നു..! 🫶🏾 👑
*2001 ൽ രാവണപ്രഭു റിലീസാകുന്ന സമയത്ത് ഞാൻ ഉമ്മയുടെ അമ്മിഞ്ഞ പാല് കുടിച്ച് മടിയിൽ കിടക്കുന്ന കാലം😁"അന്നൊക്കെ ഈ സിനിമ റിലീസ് day തിയേറ്ററിൽ പോയി ഈ സിനിമ കണ്ട ചേട്ടന്മാരും ചേച്ചിമാരും എത്ര ഭാഗ്യവന്മാർ..🔥🤩💖*
Release day രാവിലെ തന്നെ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് കണ്ട ഞാന്‍ ...അന്ന് പ്ലസ് വണ്‍ല്‍ പഠിക്കുന്നു...നരസിംഹം കഴിഞ്ഞ് ആ ഒരു വൈബില്‍ കണ്ട മൂവി...ഇന്നും. ഓര്‍മ്മയൂണ്ട്..
1:33 ലാലേട്ടൻ മുഖം കൊണ്ട് കൊടുക്കുന്ന ആ എനർജി ജഗതി ചേട്ടൻ ഏറ്റു വാങ്ങി പുറത്തേക്ക് പ്രതിഭലിക്കുന്നത് 🥰 ഈ കോമ്പോ 🥰🥰🥰🥰 ലാലേട്ടൻ എല്ലാവർക്കും പെർഫോo ചെയ്യാൻ സ്പേസ് കൊടുക്കും അത് കൊണ്ട് ആണ് എല്ലാവരുടെയും പെർഫോമൻസ് വരുമ്പോൾ ഫിലിം കളർ ആകുന്നത്. മറ്റു ചിലർക്കു one മനസ്സിൽ show പെർഫോമൻസ് ആണ് ഇഷ്ടം. അതിന് മുകളിൽ പോകാൻ കൂടെ ഉള്ളവരെ സമ്മതിക്കില്ല.
കൂടുതല്‍ തള്ളി മറിക്കേണ്ട..റിലീസ് ഡേ ല്‍ ഫാന്‍സ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം..അതു കഴിഞ്ഞ് അടുത്ത ആഴ്ചയില്‍ ഒക്കെ മിനിമം ആളു പോലും ഇല്ലാത്ത കൊണ്ട് മിക്ക തിയറ്ററിലും ഷോ ക്യാന്‍സല്‍ ചെയ്തത് കൊണ്ട് രാവണ പ്രഭു DOLBY ATMOS റീറിലീസ് കാണാന്‍ പോയ ഞാന്‍ BALTI കണ്ട് തൃപ്തനായി.😆😆
@prasanthchandran1951ഒന്ന് പൊട്ടി കരഞ്ഞൂടെ 😢. ഇനി പ്പോ അതേ nadakku😢ikka😢ഫീൽഡ് ഔട്ട് ആയി അതിന് മോഹൻലാൽ എന്ത് ചെയ്യാനാ 😢മോഹൻലാൽ റീ riles ചെയ്ത് കോടികൾ vaarnnu😢🔥
കരിമേഘ കെട്ടഴിഞ്ഞൊരാകാശ കാവിലിന്ന് കനൽമിന്നൽ കാൽചിലമ്പ് ചിതറും താളം..🎶🎶 എത്ര തവണ രിപ്പീറ്റടിച്ച് കേട്ടെന്ന് അറിയില്ല ❤️❤️ ആരും ചുവട് വെച്ച് പോകുന്ന ഒരു കിടിലൻ ഗാനം...ലാലേട്ടൻ M G അണ്ണൻ combo🔥പിന്നെ Music Director & Dance Masterന്റെ കാര്യം പറയേണ്ട ആവശ്യമില്ല 🔥🔥
ഉഫ്... ലാലേട്ടന്റെ ആ എനർജി... വേറെ ആരുടേലും പടം ഒക്കെ ആണേൽ വിട്ട് കളയാം, ഇജ്ജാതി മനുഷ്യന്റെ ഇങ്ങനത്തെ പടങ്ങൾ റീ റിലീസ് വന്നാ പിന്നെ എങ്ങനെ തീയറ്റർ നിറയാതിരിക്കും... കിണ്ണം കാച്ചി ❤
എന്റമ്മോ, MG അണ്ണൻ & ലാലേട്ടൻ combo. 🔥❤️🥰 ഇതൊക്കെ ഇപ്പോഴും ഏതെങ്കിലും അമ്പല പറമ്പിൽ നടക്കുന്ന ഗാനമേളയ്ക്ക് എംജി അണ്ണൻ പാടിയാൽ ഉണ്ടാക്കാൻ പറ്റുന്ന ഓളമൊന്നും ഒരുത്തനെ കൊണ്ടും ഉണ്ടാക്കാൻ പറ്റില്ല.
1:08 🔥 ..."തങ്കമാന സംഘകാല.." എന്തൊരു ഭംഗി & mass appeal ആണ് പുള്ളി ആ സ്റ്റെപ് ഇടുന്നതും അതിന്റെ എഡിറ്റിങ്ങും 🎉❤.. ബിഗ് സ്‌ക്രീനിൽ ഇജ്ജാതി പൊളി. ലാലേട്ടനെപ്പോലൊരു all in one Superstar, മുൻപും ഇനി ശേഷവും മലയാളത്തിൽ ഉണ്ടാവില്ല ❤❤
കേരള നിയമ സഭ തിരഞ്ഞെടുപ്പിന്റെ അന്ന് കേൾക്കുന്നവർ ഉണ്ടോ. (09-04-26)
ഉണ്ട്
Yes
Yes
hm😮
Pittedivasam 😂
വേടനെ ഒക്കെ ആണ് ഇങ്ങേരെ ആയിട്ട് താരതമ്യം ചെയ്യുന്നത് . MG' AURA 🔥🗿അത് വേറെ തന്നെ ഒരു ഹരം ആണ്....⚡
MG annan✨🔥
Adh kanjav 🎉
@Udaypachuഇത് രാജാവ് 🥰✨🔥
Atheee
Ath vera ith vera 🙌🏽
Silent ആയിട്ട് പാട്ട് തൂക്കിയ മൊതല്..
ജഗതി ചേട്ടൻ 🔥🔥
Angane jagathiyekakum sukumariamma alle 😂
Pinne jagadeesh manju pilla, nalini ellavarum thookki.. Athanu nammade lalettan. Alland Hittachi pole alla 😂
Jagatheesh thookki
പൂർണ്ണമായും യോജിക്കുന്നു.. ഇതിൽ ജഗതിയെ മാത്രം ശ്രദ്ധിച്ച് കഴിഞ്ഞാൽ പിന്നെ ഈ പാട്ടു കേൾക്കുമ്പോൾ ജഗതിയെ ആണ് ഓർമ്മ വരിക
Yes❤
കേരളത്തിൽ ഇതിനേക്കാൾ വലിയ ഒരു വികാരം ഇല്ല. ലാലേട്ടൻ 🔥🔥😍
🎉
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
😂😂😂
2026ill kannan vannavr 🔥❤
Yess🎉🎉🎉🎉
Und
Und njn
Jan 12 2026
All time famous song 😍🤩
അന്നും ഇന്നും എന്നും അയാളുടെ കാലം തന്നെ......
ഒരേ ഒരു മോഹൻലാൽ.... 👑
😮👌
@jayanthikala4514❤
❤
80's 90's 2K GenZ GenAlpha എല്ലാരെകൊണ്ടും തിയേറ്ററിൽ ഡാൻസ് ചെയ്യിപ്പിച്ച മൊതല്.
നിങ്ങളാണ് ലാലേട്ടാ ഞങ്ങളുടെ ആഘോഷം ❤️📈🙏🏻
Mg sir
Ayn lalettan allello padiye bro
Re റിലീസ്ന് ശേഷം എത്രപേർ ഈ പാട്ടുകേൾക്കാൻ വന്നു 😎😎
New year 2026 illavar indooooo😂
❤
Endh myrr comment aanh bro plzz RUclips thurannaal appom kanaam 26 kanunnavar undo 24 kanunnavar undo enn
Ah cringe
3:56 uff walking 🔥
2025 തൂക്കിയിട്ടുള്ള നിൽപ്പാണ് ഇങ്ങേര് ഇതെന്ത് ഭാവിച്ചാണ്! !❤️🔥
ഇനി ഉള്ള പടങ്ങൾ പൊട്ടി പോയാലും... ഒരു പിടി പടങ്ങൾ ഉണ്ട്...🎉🎉🎉
@deepujosephthomas6883badsdqgserwrewreetsefddwee❤❤❤❤terr
ഇപ്പോഴും തീയറ്ററിൽ ഈ ഐറ്റം ഉണ്ടാക്കിയ ഓളം..
കാലമെത്ര കഴിഞ്ഞാലും 🔥 സാനം.
ലാലേട്ടൻ❤️
ഗിരീഷ് പുത്തഞ്ചേരി 🌹
സുരേഷ് പീറ്റേഴ്സ് 👌
എംജി അണ്ണൻ,🤌
രാധിക തിലക് 🌹
❤
❤
😊 3:08
4K Quality and Sound effect🔥🔥
4K Quality OK..Sound poraa..
@prasanthchandran1951Sathyam😢
@prasanthchandran1951ith rerelease theatrical version aanu. Audio track malayalam ittaal original sound kittum
@EddieJohn-u9nmonee ath poli … ee sambhavam aryilarnuu
@EddieJohn-u9ndifferent track significant difference🎉
"ഇത് അയാളുടെ കാലമല്ലേ "
The complete actor mohanlal
Always...
ലാലേട്ടൻ മുരുകന് വെച്ചതൊന്നും ഇത് വരെ തീയറ്ററിന് തീ ഇടാതെ പോയിട്ടില്ല....🔥❤🔥❤️
പോയിട്ടുണ്ട് aura തിയേറ്ററിൽ തീ പിടിച്ചിട്ടില്ല
ലാലേട്ടൻ + എംജി ശ്രീകുമാർ =ഉത്സവം 🔥🔥❤️
A10 😍 സുരേഷ് പീറ്റേഴ്സ് 😍 MG 😍
& Gireeshettan❤
@Dubbingartistmalayalamgireeshettan❤❤
ഗിരീഷ് പുത്തഞ്ചേരി❤❤❤
Today indaaa😂😂
Und😂
പിന്നെ ഇല്ലാതെ 😂❤
Und🫰🏼
Ondee
Yes
Ravanprabhu movie fans like ❤❤
Song vera level 🔥🔥
നന്നായെടാ നീ തിയേറ്റർ ഇൽ പോയി കണ്ടു എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം 🤣🤣
ലാലേട്ടൻ എംജി ശ്രീകുമാർ കോമ്പോ അന്നുമുതൽ ഇന്നുവരെയും ഇതിനെ വെല്ലാൻ വേറൊന്നുമില്ല 😮❤🎉❤
Entho oru prathyekatha... ഓഡിയോ സോങ്ങില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു പുതിയ instruments ellam vannath pole!! എന്തായാലും best experience of this song🔥🔥🔥
Same feel.. entho oru freshness pole.
@kottayamkunjachan591usually remix cheyumbo പഴയ ഫീൽ നഷ്ടപ്പെടാറാണ് പതിവ് പക്ഷേ ഇവിടെ ഒറിജിനാലിറ്റി കൂടിയ പോലെയുണ്ട് 😂
@Akshayjs1 haha athe...
Sound mix improve cheyuthathaa
@praveenkj1756 mix improve ചെയ്യാൻ songs ന്റെ layers ഒക്കെ അവൈലബിൾ ആരുന്നോ?
4:35മീശ 😂🔥
😂🔥
Hara haro hara 4:36 😊
😂📈🙌
4.08 ജഗദീഷ് സടക്ക് 🔥🔥
The Real OG
MOHANLAL 🔥❤
ഇത് പോലെ ഒരു Complete Entertainment Song ഉം Dance ഉം മലയാള സിനിമയിൽ കാണണം എങ്കിൽ അത് ലാലേട്ടനെ കൊണ്ടേ പറ്റൂ..... ♥️
സത്യം...
2025 december 31 ആരെങ്കിലും കേൾക്കുന്നുണ്ടോ 😄
Yes
Yessss
Yaa yaa😊😊🎉
Me
🤝
തകിലു പുകില് തീയേറ്റർ ഉണ്ടാക്കിയ ഓളം അത് വേറെ ലെവൽ ആയിരുന്നു 😍🔥
"മലയാളത്തിന്റെ മോഹൻലാൽ" എന്ന ബ്രാൻഡ്... ❤️🔥
സുരേഷ് പീറ്റേഴ്സ് വളരെ കുറച്ചു സിനിമകൾക്കെ സംഗീതം നൽകൂയിട്ടുള്ളൂ. പക്ഷെ ചെയ്ത സിനിമകളും പാട്ടുകളും. മെഗാ ഹിറ്റുകളായിരുന്നു..! 🫶🏾 👑
gireeshettan ❤❤
❤
Sumanbro കുറെ ആയല്ലോ കണ്ടിട്ട്
അന്നും ഇന്നും അയാളുടെ കാലം............
One and only 𝐥𝐚𝐥𝐞𝐭𝐭𝐚𝐧.....
*2001 ൽ രാവണപ്രഭു റിലീസാകുന്ന സമയത്ത് ഞാൻ ഉമ്മയുടെ അമ്മിഞ്ഞ പാല് കുടിച്ച് മടിയിൽ കിടക്കുന്ന കാലം😁"അന്നൊക്കെ ഈ സിനിമ റിലീസ് day തിയേറ്ററിൽ പോയി ഈ സിനിമ കണ്ട ചേട്ടന്മാരും ചേച്ചിമാരും എത്ര ഭാഗ്യവന്മാർ..🔥🤩💖*
Release day രാവിലെ തന്നെ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് കണ്ട ഞാന്‍ ...അന്ന് പ്ലസ് വണ്‍ല്‍ പഠിക്കുന്നു...നരസിംഹം കഴിഞ്ഞ് ആ ഒരു വൈബില്‍ കണ്ട മൂവി...ഇന്നും. ഓര്‍മ്മയൂണ്ട്..
ഈ പാട്ടൊക്കെ കാണുമ്പോ എല്ലാ ടെൻഷനും മാറി കിട്ടും... ഒരു ചിരിയോടെ അല്ലാതെ ഇതൊന്നും കാണാൻ പറ്റില്ല ❤
Yes നമ്മുടെ ലാലേട്ടൻ പൊളിയല്ലേ 😜🩷
തിയേറ്ററിൽ ഈ പാട്ടിൽ എന്നെ പോലെ അറുമാദിച്ചു ഡാൻസ് കളിച്ചവർ ആരൊക്കെ.. 😸🕺🏻💃🏻🎉
💃🏻s
Today undo❤
Aaa
Quality and Audio 🔥🔥🔥🔥
video ok but audio atre oke alalo bro
@AromalS-g6l audio track matti nokkiyoo
എല്ലാവരും ലാലേട്ടനെയും ജഗതി ചേട്ടനെയും ശ്രെദ്ധിച്ചപ്പോൾ
ശ്രെദ്ധിക്കപ്പെടാതെ പോയ ഒരാൾ ഉണ്ട് ജഗതീഷ് ഏട്ടൻ ❤️
ഒന്നൊന്നര പൊളി 🔥🔥
M G അണ്ണൻ ലാലേട്ടന് വേണ്ടി പാടിയിട്ടുണ്ടോ അന്നൊക്കെ തിയേറ്റർ.. നിന്ന് കത്തിയിട്ടുണ്ട് അന്യായ കഴിവുകൾ ഉള്ള രണ്ടു ഫ്രണ്ട്സ് ലാലേട്ടൻ MG അണ്ണൻ 💥
*ഇത് പോലത്തെ ഐറ്റം dance പാട്ടുകൾ ലാലേട്ടന്റെ സിനിമകളിലെ കൂടുതൽ കാണുകയുള്ളു "തകിലു പുകില്💥"വേൽമുരുക💥"പഴനിമല നരസിംഹം💥"അന്നും ഇന്നും ഏട്ടൻ ഇഷ്ട്ടം..💥🕺💖*
03:38 ലാലേട്ടൻ😀🎇
സാദനം സാദനം 😂😂😂
1:33 ലാലേട്ടൻ മുഖം കൊണ്ട് കൊടുക്കുന്ന ആ എനർജി ജഗതി ചേട്ടൻ ഏറ്റു വാങ്ങി പുറത്തേക്ക് പ്രതിഭലിക്കുന്നത് 🥰 ഈ കോമ്പോ 🥰🥰🥰🥰 ലാലേട്ടൻ എല്ലാവർക്കും പെർഫോo ചെയ്യാൻ സ്പേസ് കൊടുക്കും അത് കൊണ്ട് ആണ് എല്ലാവരുടെയും പെർഫോമൻസ് വരുമ്പോൾ ഫിലിം കളർ ആകുന്നത്. മറ്റു ചിലർക്കു one മനസ്സിൽ show പെർഫോമൻസ് ആണ് ഇഷ്ടം. അതിന് മുകളിൽ പോകാൻ കൂടെ ഉള്ളവരെ സമ്മതിക്കില്ല.
1000 വേടന് അര MG😼❤️🔥
Theatre Experience 💥🔥
*റീ റിലീസ് തിയേറ്റർ പോയി കണ്ട ആരൊക്കെ 🔥🔥🔥🔥🔥🔥*
കൂടുതല്‍ തള്ളി മറിക്കേണ്ട..റിലീസ് ഡേ ല്‍ ഫാന്‍സ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം..അതു കഴിഞ്ഞ് അടുത്ത ആഴ്ചയില്‍ ഒക്കെ മിനിമം ആളു പോലും ഇല്ലാത്ത കൊണ്ട് മിക്ക തിയറ്ററിലും ഷോ ക്യാന്‍സല്‍ ചെയ്തത് കൊണ്ട് രാവണ പ്രഭു DOLBY ATMOS റീറിലീസ് കാണാന്‍ പോയ ഞാന്‍ BALTI കണ്ട് തൃപ്തനായി.😆😆
@prasanthchandran1951ravanaprabhu malyalathile third highest grossing re-release aanu after devadoothan and sphadikam nee poda koppe 😡
Devadoothan
Sphadikam
Ravanaprabhu
Manichithrathazh
Chotta Mumbai
@prasanthchandran1951odra guhanoli😂
@prasanthchandran1951ഒന്ന് പൊട്ടി കരഞ്ഞൂടെ 😢. ഇനി പ്പോ അതേ nadakku😢ikka😢ഫീൽഡ് ഔട്ട് ആയി അതിന് മോഹൻലാൽ എന്ത് ചെയ്യാനാ 😢മോഹൻലാൽ റീ riles ചെയ്ത് കോടികൾ vaarnnu😢🔥
@prasanthchandran1951thallo..😂1 week ee padam odiyille.Aalukal repeat adich kand madutha padam..Ethra theatreil anu release aayath??ninte baltik ethra theatres kitti?? ipol ethu theatril und.??.😂
31 december 2025 kanunnavar undo 2:44
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ❤❤
സുരേഷ് പീറ്റേഴ്സിന്റെ സംഗീതം 💥💥💥💥
എം ജി അണ്ണന്റെ ആലാപനം ❤️🔥❤️🔥❤️🔥❤️🔥
ലാലേട്ടന്റെ അഴിഞ്ഞാട്ടം 🔥🔥🔥🔥🔥🔥
സുരേഷ് പീറ്റേഴ്സ് മലയാളത്തിൽ ചെയ്ത പാട്ടുകൾ എല്ലാം 👌❤️♥️
Hai❤❤❤
കരിമേഘ കെട്ടഴിഞ്ഞൊരാകാശ കാവിലിന്ന് കനൽമിന്നൽ കാൽചിലമ്പ് ചിതറും താളം..🎶🎶
എത്ര തവണ രിപ്പീറ്റടിച്ച് കേട്ടെന്ന് അറിയില്ല ❤️❤️
ആരും ചുവട് വെച്ച് പോകുന്ന ഒരു കിടിലൻ ഗാനം...ലാലേട്ടൻ M G അണ്ണൻ combo🔥പിന്നെ Music Director & Dance Masterന്റെ കാര്യം പറയേണ്ട ആവശ്യമില്ല 🔥🔥
& Gireeshettan❤
Gireeshttan❤❤❤❤🔥🔥🔥
Lalettan energetic Dancs👌🔥Super Highy Quality Colour Full Song.... ✨✨👌
SOUND QUALITY AT PEAK🔥
27 december 2025 undo😅
Q
ayittila😂
29😌
29
30 und
ഈ പാട്ട് ഇഷ്ടം പെട്ടെ വർ like അട🎉🎉🎉
31 december undo ❤ 2:04 🔥💥
2075ൽ കാണുന്ന എന്റെ കൊച്ചുമോൻക്ക് അപ്പൂപ്പന്റെ വക ഒരു ഹായ് 😅. 3-12-25
Sound quality🔥🔥🔥
Ee pattu pazhe philps speaker il cd ittu veedinakathu kedannu kuthi marinja kaalam orma varunnu😂😂😊
Ravanaprabhu movie fans 👍🏻 ❤
ഉഫ്... ലാലേട്ടന്റെ ആ എനർജി...
വേറെ ആരുടേലും പടം ഒക്കെ ആണേൽ വിട്ട് കളയാം, ഇജ്ജാതി മനുഷ്യന്റെ ഇങ്ങനത്തെ പടങ്ങൾ റീ റിലീസ് വന്നാ പിന്നെ എങ്ങനെ തീയറ്റർ നിറയാതിരിക്കും... കിണ്ണം കാച്ചി ❤
ആന ❤കടൽ ❤മോഹൻലാൽ ❤ എത്ര കണ്ടാലും മതിവരാത്തത്
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിൻ്റെയൊക്കെ എഫക്റ്റ് ഒന്ന് വേറെ തന്നെയായിരിക്കും.!😍🔥🔥🔥
4k ക്വാളിറ്റി and സൗണ്ട് എഫക്ട് 👌🏿👌🏿topntoch 👌🏿👌🏿👌🏿
Lalettan fans like adi❤💥
2070 ആയാലും ടൂർ ബസ്സിൽ ഈ പാട്ടു കാണും🎉❤
അന്നും ഇന്നും എന്നും ഈ പാട്ടിന്റെ തട്ട് താണ് തന്നെ നിക്കും 🙌🔥
എല്ലാവരും നന്നായി കളിച്ചു ജഗതി ചേട്ടൻ, ലാലേട്ടൻ, ജഗദീഷേട്ടൻ സുകുമാരി അമ്മ 👌❤️
എന്റമ്മോ, MG അണ്ണൻ & ലാലേട്ടൻ combo. 🔥❤️🥰
ഇതൊക്കെ ഇപ്പോഴും ഏതെങ്കിലും അമ്പല പറമ്പിൽ നടക്കുന്ന ഗാനമേളയ്ക്ക് എംജി അണ്ണൻ പാടിയാൽ ഉണ്ടാക്കാൻ പറ്റുന്ന ഓളമൊന്നും ഒരുത്തനെ കൊണ്ടും ഉണ്ടാക്കാൻ പറ്റില്ല.
Entoruu rasamaa lalettane Kannan 😊😍
A10 🐐 X MG annan 🐐
🐐X🐐
00:37 That Bass Guitar accompaniment tho...no wonder since it's a Suresh Peters song 🙌❤️
Suresh peters songs always have a prominent and thick bass lines and the unusual song endings also and these things makes his songs 🔥
2k kids aarengilum undo
Me Born in 2012💗💗
Aaa
Me 2014
2011😅
Me also
@Football_editz729😂
എന്റെ മൂവന്തി ചെപ്പിലുണ്ട് എന്ന്( 2.19) പറയുമ്പോൾ ഉള്ള ആ ലാലേട്ടന്റെ ഒരു swag
Vaskodagama ക്ക് ശേഷം Re-release ഉത്സവം ആക്കി മാറ്റിയ item ❤️🔥🔥
ഈ പാട്ട് കേൾക്കുമ്പോ നമുക്ക് ഒരു ചിരിയും സന്തോഷവും.. 😍🥰ആണ്... ഒരു ആഘോഷം നടക്കണ ഫീൽ ആണ് 📈🥰
80's പിള്ളേരുടെ വികാരമാണ് ഈ പാട്ട് 🥰🥰.
Trending No.1 ആവും...❤🎉
4:07 ജഗദീഷ് സടക്ക് 🔥🔥
0:15 Effective use of Speed ramping on Celluloid format 👌. It will easy for the digital one . But this 📈
ഇനി ഉള്ള പടങ്ങൾ പൊട്ടി പോയാലും... ഒരു പിടി പടങ്ങൾ ഉണ്ട്...🎉🎉🎉
@mohanlal❤
ഇത് അയാളുടെ കാലം അല്ലേ...കാർത്തികേയൻ മുതലാളിയുടെ 😎🔥
Set 4k 🔥👌🏻voice clarity nice 😮
2:03 the best part 😮💨⚡⚡
അന്നും ഇന്നും എന്നും ഒരേ ഒരു രാജാവ്:- ലാലേട്ടൻ👑🦁❤😊
Ravanaprabhu FDFS anchal varsha 2001 onam
Nostalgia❤❤❤❤
December 312025kaanunnavar undo
ലാലേട്ടൻ പടം അന്നും ഇന്നും മലയാളികൾക്ക് ആഘോഷം ആണ്.......❤
ഒരേ ഒരു രാജാവ്.... 👑
Theater pooraparambhu aakiya paatu ❤🎉
2026 ൽ kanu n🎉avar😂😂😂
1:08 🔥 ..."തങ്കമാന സംഘകാല.." എന്തൊരു ഭംഗി & mass appeal ആണ് പുള്ളി ആ സ്റ്റെപ് ഇടുന്നതും അതിന്റെ എഡിറ്റിങ്ങും 🎉❤.. ബിഗ് സ്‌ക്രീനിൽ ഇജ്ജാതി പൊളി. ലാലേട്ടനെപ്പോലൊരു all in one Superstar, മുൻപും ഇനി ശേഷവും മലയാളത്തിൽ ഉണ്ടാവില്ല ❤❤
Enthoru energy aade pulli
Uffffffff this song 💥💝💖😍
31 December 2025
Ufff തീയേറ്ററിൽ ഈ സോങ് വന്നതേ ഓർമ ഉള്ളൂ പിന്നീട് അങ്ങോട്ട് 🕺📈😍🔥🔥
Lalettan ❤️
The complete actor 📈🔥
1:26 lalettan step❤
മലയാളികൾ പ്രായഭേദമന്യേ ആഘോഷിക്കുന്ന പേര് മോഹൻലാൽ 💥💥💥
മോഹൻലാൽ രാജാവ് ❤🎉❤
ravanaprabhu remastered 4k full movie plz upload
Theateril നിന്ന് ഒന്ന് മാറട്ടെ. ഇപ്പോഴും പടം തിയേറ്ററിൽ ഉണ്ട്
@ashindasvs8484ivide onnum illalo😢
@jishnu-tity എല്ലായിടത്തും ഇല്ല. എന്നാൽ ഇപ്പോഴും കളിക്കുന്ന തിയേറ്റർ ഉണ്ട്. പിന്നെ തമിഴ്നാട്ടിൽ ഇന്നാണ് റിലീസ് ചെയ്തത്
@ashindasvs8484കളിക്കുന്ന 😮
Ee song kettal appo adikonnam
aura farming ? 💥 this
Ente mone scn sadhanam❤❤
പഴയ കാലത്തേക്കൊരു പോക്ക് എന്ത് ഭംഗിയാ വളരെണ്ടായിരുന്നു..😊😅
ആയിരം വേടന് അര MG 😇📈❤️🔥
29 കാണുന്നവർ ഉണ്ടോ 😁👍🏻2025 ഡിസംബർ
Unde 😂