ഏറ്റോം വലിയ മണ്ടന്മാർ ഈ വണ്ടിനെ 390 ആയിട്ട് compare ചെയ്യണവന്മാർ ആണ് കാരണം ഇതേപോലത്തെ ഒരു അടിപൊളി റിട്രോ ബൈക്ക് ഈ വിലയിൽ ആരും തരില്ല retro ബൈക്കിന്റ ഫീലും ലൂക്കും ഒക്കെ ആണ് നോക്കുനേൽ പിന്നെ 390 യും ആയിട്ട് എന്തിനാ compare ചെയ്യണേ എല്ലാ ബൈക്കിന്നും ഓരോ purpose ഉണ്ട് GT ഒരു retro ബൈക്ക് ആണ് അത് അതിന്റ purpose നല്ലോണം ചെയ്യാനുണ്ട് 390 ഉണ്ടാക്കിയേക്കണേ വേറെ purpose ആണ് . പിന്നെ retro bikes പൊതുവെ പവർ കുറഞ്ഞ torque ആയിട്ടുള്ള long stroke engine ആണ് അതുകൊണ്ട് retro bikes ന് അത്രേം cc engine കപ്പാസിറ്റി ഉള്ള sports ബൈക്കും ആയിട്ട് compare ചെയ്തിട്ട് പവർ ഇല്ലെന്നു പറയണത് മണ്ടത്തരം ആണ് 1800 cc ഉള്ള bmw R 18 90 bhp ആണ് പ്രൊഡ്യൂസ് ചെയ്യണേ പക്ഷെ അതെ bmw ഉണ്ടാക്കണ 999 cc ഉള്ള s 1000 rr produce ചെയ്യണേ 206 bhp ആണ് so enginta വലിപ്പത്തിലും വിലയിലും അല്ല കാര്യം ആ വണ്ടി എന്തിന് വേണ്ടി ഉണ്ടാക്കി അതിന്റ purpose എന്താണ് അത് ഇതേ segment ആണ് അതിൽ ആണ് കാര്യം ഒരു retro ബൈക്ക് എന്ന നിലയിൽ GT and interceptor 100% successful ആണ്
Braking 390 kal better annu , ethu njan paranjathalla Ella automotive review channel el um kidapundu ,pinea Sagar bro nta review um onnu check chei bro...
നാട്ടിൽ ഇത് ആവേശം മൂത്ത് എടുത്തവന്മാർ എല്ലാം വിറ്റ് ഒഴിവാക്കാൻ നോക്കിക്കൊണ്ടിരിക്കുവാണ്..😅 ഒന്നാമത് സ്‌ട്രൈറ് സീറ്റ് അതിൽ മുന്നോട്ട് ആഞ്ഞിരിക്കുന്നത് back pain ഉണ്ടാക്കുന്നുണ്ട് പിന്നെ weight ഉള്ള വണ്ടിയാണ് cafe race type handle ആയോണ്ട് wrist pain ഉം ഉണ്ടാക്കുന്നുണ്ട്.. ഇത്രയും cash കൊടുത്ത് വാങ്ങുന്ന വണ്ടിയിൽ gear position indicator ഇല്ല പിന്നെ braking, road control എല്ലാം വളരെ വീക്ക് ആണ്, vibration ഫീൽ ചെയ്യുന്നുണ്ട്...അതേ പോലെ പവർ ഉണ്ട് പക്ഷെ 650 cc യുടെ പവർ കാണിക്കുന്നില്ല... റോയൽ എൻഫീൽഡ് വണ്ടികളിൽ വച്ച് നല്ല പവർ ഉള്ള smooth engine ആണ് എന്നാലും ഇതേ smoothness ഹോണ്ടയുടെ Higness ൽ വളരെ simple ആയി കിട്ടുണ്ട് അതിൽ braking ഉം ഇതിനേക്കാൾ പക്കാ ആണ്... GT ക്ക് ലുക്ക് ഉണ്ട് കാണാൻ നല്ല രസമുണ്ട് but interceptor ഇതിനേക്കാൾ riding comfirt തരുന്നുണ്ട് .😊
Gtയുടെ ലുക്ക് ഒരു രക്ഷയുമില്ല 🥵😍
💥
Sexy look🤕❤🔥
one day❤
Proud owner , 15k km done still every morning vandi odikan kotiaavum . 🥰
Bro 650 alle
Ethre koduthu
@@mufeie gt 650 aan Vere onnumila.pandu undayirnnu
Mileage?
ഏറ്റോം വലിയ മണ്ടന്മാർ ഈ വണ്ടിനെ 390 ആയിട്ട് compare ചെയ്യണവന്മാർ ആണ് കാരണം ഇതേപോലത്തെ ഒരു അടിപൊളി റിട്രോ ബൈക്ക് ഈ വിലയിൽ ആരും തരില്ല retro ബൈക്കിന്റ ഫീലും ലൂക്കും ഒക്കെ ആണ് നോക്കുനേൽ പിന്നെ 390 യും ആയിട്ട് എന്തിനാ compare ചെയ്യണേ എല്ലാ ബൈക്കിന്നും ഓരോ purpose ഉണ്ട് GT ഒരു retro ബൈക്ക് ആണ് അത് അതിന്റ purpose നല്ലോണം ചെയ്യാനുണ്ട് 390 ഉണ്ടാക്കിയേക്കണേ വേറെ purpose ആണ് . പിന്നെ retro bikes പൊതുവെ പവർ കുറഞ്ഞ torque ആയിട്ടുള്ള long stroke engine ആണ് അതുകൊണ്ട് retro bikes ന് അത്രേം cc engine കപ്പാസിറ്റി ഉള്ള sports ബൈക്കും ആയിട്ട് compare ചെയ്തിട്ട് പവർ ഇല്ലെന്നു പറയണത് മണ്ടത്തരം ആണ് 1800 cc ഉള്ള bmw R 18 90 bhp ആണ് പ്രൊഡ്യൂസ് ചെയ്യണേ പക്ഷെ അതെ bmw ഉണ്ടാക്കണ 999 cc ഉള്ള s 1000 rr produce ചെയ്യണേ 206 bhp ആണ് so enginta വലിപ്പത്തിലും വിലയിലും അല്ല കാര്യം ആ വണ്ടി എന്തിന് വേണ്ടി ഉണ്ടാക്കി അതിന്റ purpose എന്താണ് അത് ഇതേ segment ആണ് അതിൽ ആണ് കാര്യം ഒരു retro ബൈക്ക് എന്ന നിലയിൽ GT and interceptor 100% successful ആണ്
👍🙌 350 cc ulla bullet 200 cc ulla dukine pidikanillanu paranja oru kuttukaran enikum undayrnnu
@@sachinkb3028 😁
Bro 650 twin long strock engine alla..67.3 short strock aanu. 350 cc engines varunnath 90 mm aanu its relavly shorterthan 350,500 cc re engines
I mean ee bike 390 yekkal powerful alle??
@@akshay5569 yes
പാവറില് മാത്രവല്ലല്ലോ കാര്യം അത് ഡെലിവറി ചെയ്യുന്ന ഫീൽ ൽ അല്ലെ എല്ലാം 💥
Enenkilum swanthamakum ee mothaline my dream bike😘😘😍
Super മച്ചാനെ 💪💪🔥🔥😎💖❤️💜💜👍 പൊളി വണ്ടി
💥
This is the bike that conquered my heart.
Full postive aanallo😌💙💙💙
Bro ente vandi gt650 br green anu.about 3 months ayi vandi eduthit.vandi 1 St servicin munb 17 okke kiteerunullu.but after that enikki 23 localum 32 highwaylum kititund. Gear shifts adhikam illengil nalla mileage anu.great bike 💥💥
1st service cost?
MY FAVOUTITE BIKE😘
Proud Owner ⚡🤍
Broi mileage enna ond mix condition
Mileage ethra kittum bro?
@@rasputin6595 23 city
Gt ടെ look, exhaust note, performance 💥💞
🥰
Bro Gt vech long trip okk adikkan mele....? 🌝
And Also when comparing Mileage is Himalayan is a better choice.... ?
Is mileage is not a matter gt is good
But not more than Himalayan
Bro ,both belongs to different segments,,this is a cafe racer other is a pure offloading machine
Gt is best
@@MOTORVAULT himalayan off-roading purpose
Videol evideyo cheriyoru strell touch🔥
🤣🤣
Oru Redrooster Koodi vecha Etine Sound nte Ponno 🤤
🥵
Pevereshh 💥
🥰
Oo pewer 🥳💞😇
💥
Ee bike enthannariyilla pandu muthale dream aaa🔥
Ithinte pillion aakan nice aanu ❤️
👍
Dream bike😍
Njan book chithu
@@muhsinmuthu3737 rate.??/
@@muhsinmuthu3737 rate
Triumph Daytona 675R review cheyyamo?
Alla red roosterinu onnum mvd fine idille??
14:43 aa time il left side il oru valya veedu und ath ente aliyante veedu aanu 🤩
Ayn
@@vp5079 avantoru santhoshalle adhokke....chekkan pwolikyatte🤦♂️
One of Favourite Bike
🥰
Me to
14:12 ആ ചേട്ടന്മാർ. ഇതെന്താ സുനാമിയോ..
Kayamkulam -govindamuttam route ♥️♥️♥️
ബ്രോ black and grey colour ഇപ്പൊ ഇറങ്ങുന്നുടോ
Milleage attra kettum 55+60 kettumoooo
Sound look i catching value for mony with power 💥 its 650 twins
💯
പൊളിച്ചു ബ്രോ 👍💜💛♥️♥️😍😍😍✌️💯
💥
Exoust change akkiya moneee😎
Red rooster silencer vechitt review cheyumo
Nokkam
Njan interceptornde fan anu bro😍😍😍😍😘😘😘😘
😍
Interceptor oru mothal anu bro 😍😍😍
Sound😋😍
🥰
Polichu❤💥
🥰
കിടു വണ്ടി ⚡️
💥💥
🤩
Power powerreeeeeh
🥰😍💥
Exhaust change ano bro 🤔
കൊള്ളാലോ വണ്ടി
💥
Bro ice queen and dr mayhem colors thirich veran chance indo??
Please reply
Bro intresepternda review cheyiooo.
Good review 👏👏👏👏
I like your voice and speek
How to drive bike vdo cheyyyvo with v3
Nokkam
Oru gt 650 yude owner 😎
200k loading 💥
Bs6 interceptor review cheyyo
Royal enfeidinem,, gtum estapedunnvark... Vibration onnum oru preshnam alla bro😌
Back pilion seat girls iney one side vechu short distance ride engana ind
atra nallath allaa
Dream 💖
Mileage test koodi onn cheyyuvooo
Bro braking adipoli analo pidicha avde tanne nikind!!
On road price crrt ethra parayo
bro oru doubt...ithile oru 100km poyal(without stopping anywhere) backpain or wrist pain undavarundoo???
ഇതിൽ kurach bend aaya position aane ,so wrist pain chance und
dream bike
😍
Ente dream bike aan
Booking kaziju waiting ann
🥰💥
❤️❤️poli
💥💥
Thumbnaili ൽ എവിടെയോ ഒരു STRELL മയം, ഇനി എനിക്ക് മാത്രം തോന്നിയതാണോ🙄😌
😅
Bro rtt 1604v 2022 model riewe plz😐
Bigginer friendly anoo bro
Nop
Book cheytal vandi epo kittum?
5:57 ഹതഭാഗ്യൻ്റെ ചെരുപ്പ് 😂😂😂😂😂
Bro gt de backil erin pokan seen undo?
Exhaust kelkkumbol samsarikkunna pole ond
😂
GT 🥵😘
Aasifikkaade gt😝🕊🕊
Bro ee bike 186cm height ullavarkku comfort ano please reply bro ❤️❤️👍
Yes bro . Comfortable aanu .
Yes bro
Braking 390 kal better annu , ethu njan paranjathalla Ella automotive review channel el um kidapundu ,pinea Sagar bro nta review um onnu check chei bro...
Braking pora ennalla but kurachudi bite undel better aayene. Pinne personally enik d390 braking aanu kooduthal confidence tharunnath
@@MOTORVAULT but every one says stoping power 390 kal better annu int or gt 650 breaks
@@gjvlogs2062 enthanu bro 390 kk bybreda 4 piston calipper anu varunnath ithinu 2 piston normal bikkugalil varunna calipperum anau verunnath.brakking orupade better anu 390
@@mrpowercruiser5695 othiri review kidapundu stoping time interceptor nu kuravannu athannu njan paranjathu ,first check my reply properly
@@gjvlogs2062 ബ്രോ രണ്ടു വണ്ടിയും ഓടിക്കാറുണ്ട് 390 ഡെ ബ്രേക്ക് ആണ് ബെറ്റർ ആയി തോന്നിയത്
First
Comment ane
💥
@@MOTORVAULT thank you for your like
14:06 bro ithrem speed venda,,keralathile road alle
royal enfieldum videshi thanne alle
England
No, eth eppo owened tata ann
@@_itsskandathi koode oodamooo 🎉
@@ajithtk5820 i mean🥲 🥲 vidheshi thanne ann but tata ann ath control cheyyunnath 🙂. I hope u understand
USD koodi undenkil polichene
ഇതാണ് ബെസ്റ്റ്
Bro location ochira alle 😌
Model etha
നാട്ടിൽ ഇത് ആവേശം മൂത്ത് എടുത്തവന്മാർ എല്ലാം വിറ്റ് ഒഴിവാക്കാൻ നോക്കിക്കൊണ്ടിരിക്കുവാണ്..😅
ഒന്നാമത് സ്‌ട്രൈറ് സീറ്റ് അതിൽ മുന്നോട്ട് ആഞ്ഞിരിക്കുന്നത് back pain ഉണ്ടാക്കുന്നുണ്ട് പിന്നെ weight ഉള്ള വണ്ടിയാണ് cafe race type handle ആയോണ്ട് wrist pain ഉം ഉണ്ടാക്കുന്നുണ്ട്..
ഇത്രയും cash കൊടുത്ത് വാങ്ങുന്ന വണ്ടിയിൽ gear position indicator ഇല്ല പിന്നെ braking, road control എല്ലാം വളരെ വീക്ക് ആണ്, vibration ഫീൽ ചെയ്യുന്നുണ്ട്...അതേ പോലെ പവർ ഉണ്ട് പക്ഷെ 650 cc യുടെ പവർ കാണിക്കുന്നില്ല...
റോയൽ എൻഫീൽഡ് വണ്ടികളിൽ വച്ച് നല്ല പവർ ഉള്ള smooth engine ആണ് എന്നാലും ഇതേ smoothness ഹോണ്ടയുടെ Higness ൽ വളരെ simple ആയി കിട്ടുണ്ട് അതിൽ braking ഉം ഇതിനേക്കാൾ പക്കാ ആണ്...
GT ക്ക് ലുക്ക് ഉണ്ട് കാണാൻ നല്ല രസമുണ്ട് but interceptor ഇതിനേക്കാൾ riding comfirt തരുന്നുണ്ട് .😊
100%
Price ethraya
4
Bro v3 spark plug mariya shesham nthelum perfomance difference undo?
Ignition coil ഉം മാറണം
Hy machane Sugalle
Sugam
ബുള്ളറ്റ് പെട്ടന് തുരുബ് പിടിക്കുന്നു low ക്വാളിറ്റി മെറ്റൽ use ചെയുന്നു
Ente friend eduthapozhan ee mothaline onn odikkan pattiyath athuvare valiya thalparyam illayirunna enne ivante fen akki kalannju GT650💥💯🤩
Uff💚
Bro ee bike nte mileage etra anu bro please reply bro 👍
25
23-25 kmpl..BMC performance air filter fit cheythathinu shesham 26-27kmpl kitunund in highways
Cityil kurav ann bro 18- 22 oke kittu
GT Sound Oru rekshayum illa 💥💗
💯
Bro Normal GT de maximum Speed ?🤔 Pinne Power Tonic Vechu Ulla Speed ?🤔 Reply Taruvo 🙂
GT 350 nallathano compare with v4
🥰
One day
off road ride ne kurich onhum paranjila💔
Rate🙄
3 50
Mileage broo
3.50 allallo bro 4.20 alle ippo rate
Brittish racing green inte vila ippo 3.67 on road
Ceat tyres better than pirelli tyres
Noo broo.. Pirelli far better than ceat tyres.. Especially thiz kind of retro bikes..
tank open akkan nalla padann
💯
😍😍😍🥰🥰🥰❤️❤️❤️
😍🥰
😍🔥👍
💥
🤩🤩🤩
GT ijjaathi look
Interceptor koodi
4 lack annu price less features
gt ulla njn ee video kannupol hpy
🥰
ബോഡി പൈൻ ഉണ്ടാവാറുണ്ടോ