House for sale eroor തൃപ്പൂണിത്തുറ അടുത്ത് എരൂർ 3.5 സെൻറിൽ 2200sqf ഇരുനില നീറ്റ് ക്ലീൻ യൂസ്ഡ് വീട്

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 2

  • @ernakulamrealestateandmark487
    @ernakulamrealestateandmark487  Месяц назад

    വൈറ്റില തൃപ്പൂണിത്തുറ അടുത്ത് എരൂർ പുതിയ റോഡിൽ ലോറി കടന്ന് വരുന്ന വഴിയിൽ 3.5 സെന്റിൽ സ്വന്തം ആവശ്യത്തിന് പണിത നല്ല ബിൽഡിംഗ് ക്വാളിറ്റിയിൽ കൺസ്ട്രക്റ്റ് ചെയ്ത 2200sqf ഇരുനില 4BHK കിടിലൻ വീട്, സൈലന്റ് റസിഡൻഷ്യൽ ഏരിയ, സെമിഫർണ്ണിഷ്ഡ്,
    കാർ പാർക്കിംഗ് സൗകര്യം, 4ബെഡ്റൂമുകൾ, 3 ബാത്ത്‌റൂംസ്, ഹാളിലും ഡൈനിംഗ് ഏരിയയിലും, പാർക്കിംഗ് ടൈൽ പാകിയ മുറ്റം, ലോറി കടന്നു വരുന്ന വഴി, ആവശ്യം എങ്കിൽ ബാങ്ക് ലോൺ റെഡി ആക്കി തരും
    വില : 60 LAKH