നിങ്ങളുടെ ഈ ബൈസിക്ക് കേട്ട് ഞാൻ ആദ്യം സ്വാഗതപ്രസംഗം നടത്തി പിന്നീട് നിങ്ങളീ തന്ന അറിവ് വെച്ച് ദൈവത്തിൻറെ അപാരമായ അനുഗ്രഹത്താൽ അനുഗ്രഹത്താൽ ഒരുപാട് ഒരുപാട് വേദികളിൽ സംസാരിക്കാനുള്ള അവസരങ്ങൾ കിട്ടി
ഞാൻ ഒരിടത്ത് സ്വാഗത പ്രസംഗം നടത്തിയപ്പോൾ ആദ്യം വിശിഷ്ട വെക്തിയെ ആദ്യം സ്വാഗതം പറഞ്ഞപ്പോൾ അവിടെ എന്നെ തിരുത്തി ആദ്യം അധ്യക്ഷന് സ്വാഗതം പറയാൻ പറഞ്ഞു. ഇതിൽ ഏതാണ് ശെരി?

നന്ദി സർ ❤️❤️👍👍👌👌
നല്ല അറിവുകൾ നന്ദി സർ 🙏
Your speach ഈസ് good,
❤
🙏👍🙏
🙏🙏❤️
🎉
ഞാൻ ഒരിടത്ത് സ്വാഗത പ്രസംഗം നടത്തിയപ്പോൾ ആദ്യം വിശിഷ്ട വെക്തിയെ ആദ്യം സ്വാഗതം പറഞ്ഞപ്പോൾ അവിടെ എന്നെ തിരുത്തി ആദ്യം അധ്യക്ഷന് സ്വാഗതം പറയാൻ പറഞ്ഞു. ഇതിൽ ഏതാണ് ശെരി?
ആ യോഗം നിയന്ത്രിക്കുന്ന ആൾ എന്ന നിലയിൽ അധ്യക്ഷനെ ആദ്യം സ്വാഗതം ചെയ്യുന്നതിൽ തെറ്റില്ല ...എന്നാൽ വിശിഷ്ട വ്യക്തിക്ക് ആദ്യം സ്വാഗതം പറയലാണ് അഭികാമ്യം
Thanks
ഹാൾ നൽകിയവർക്കും, മൈക്കു തന്നവർക്കും മറ്റും സ്വാഗതം പറയണോ? അവസാനം നന്ദി പറഞ്ഞാൽ പോരെ?
പറഞ്ഞില്ലേലും സ്വാഗത പ്രസംഗത്തിന് പ്രശ്‌നമില്ല ...as you like you can do…
നീട്ടാതെ പോ
പോടെ ...
❤
Thanks
Thanks