Hosaina Hosaina | Chathikkatha Chandhu | Afsal | Sujatha Mohan | Alex Paul | Gireesh Puthanchery

Поделиться
HTML-код
  • Опубликовано: 21 июн 2013
  • Chathikkatha Chanthu ) is a 2004 Malayalam musical-comedy film written and directed by Rafi Mecartin, and produced by Lal. It stars a huge cast consisting of Jayasurya, Vineeth, Lal, Navya Nair, Bhavana, Madhu, Cochin Haneefa, Salim Kumar, Siddique, and Janardhanan. The music is composed by Alex Paul.
    Song : Hosaina Hosaina
    Film : Chathikkatha Chandhu
    Singers : Afsal, Sujatha Mohan
    Music : Alex Paul
    Lyrics : Gireesh Puthanchery
  • РазвлеченияРазвлечения

Комментарии • 255

  • @scaryninja2835
    @scaryninja2835 5 лет назад +193

    "സത്യം പറയടാ നീ ആരാ? നീ എന്റെ കഞ്ഞിയിൽ പാറ്റയിടാൻ വന്നവനല്ലേ?"😂😜

  • @scaryninja2835
    @scaryninja2835 5 лет назад +160

    My name is "Michael Elias...Jackson Elias...Vikram elias...Aphu Aphu Aphu" 😂😍😍😜

  • @ABINSIBY90
    @ABINSIBY90 3 года назад +15

    അഫ്സലിക്കയുടെയും സുജാതചേച്ചിയുടെയും തകർപ്പൻ ആലാപനം. വരികൾക്കെന്തൊരു അഴകാണ്..പ്രണയാർദ്രമായ വരികളിൽ ആ അടിച്ചുപൊളിപ്പൻ ഫീലും കൂടെ കൂട്ടിയിണക്കിയപ്പോൾ, കാതുകൾക്ക് കേൾക്കാൻ എന്താ സുഖം. . ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്. ചിലപ്പോൾ പഴയകാല ഓർമ്മകൾ മനസിലേക്ക് കയറിവരുന്നതുകൊണ്ടാകാം, ഒരു വസന്തകാലത്തിന്റെ ഓർമ്മകൾ.. ആ കാലമൊക്കെ എന്തു സുന്ദരമായിരുന്നല്ലേ.. സുഖമുള്ള ഓർമ്മകൾ.. sweet memories.. 2004 അത്‌ വല്ലാത്തൊരു അനുഭൂതി നൽകിയ വർഷമായിരുന്നു..

  • @nishadkunjon8675
    @nishadkunjon8675 5 лет назад +100

    ഓർമ്മകൾ
    കഴിഞ്ഞു പോയതെന്നും തിരിച്ചു കിട്ടില്ല

  • @rahulkarun6283
    @rahulkarun6283 5 лет назад +475

    2019 il kelkkumbol nostu adichavar like adi

  • @JohnuCelestine
    @JohnuCelestine 5 лет назад +334

    ഇൗ പടം ഫുൾ കോമഡി ആണെങ്കിലും എന്റെ മനസ്സിൽ ആദ്യം വരുന്നത് ആ കുരുപ്പിന്റെ ഡയലോഗ് ആണ്... "ഒരു ചീഞ്ഞ പഴോം തന്ന് പറ്റിക്കാൻ നോക്കുന്നോടാ.."

    • @abhilashk8631
      @abhilashk8631 2 года назад +1

      Ethil first cast cheythathu dileepineyanu

    • @krishnaphotosvideos9742
      @krishnaphotosvideos9742 Год назад

      Ara athu

    • @jcutsenjoy5838
      @jcutsenjoy5838 7 месяцев назад

      ​@@abhilashk8631ദിലീപ് ആയിരുന്നേൽ പടം ഇതിനേക്കാൾ വൻ വിജയം ആയേനെ അങ്ങേർക്ക് പൂണ്ടു വിളയാനുള്ള വക ഈ പടത്തിൽ ഉണ്ട്

  • @Cc-be1yl
    @Cc-be1yl 5 лет назад +135

    Raise your hand if yu are stil hearing this song on 2019😍

  • @Sanoofer_Sanu
    @Sanoofer_Sanu 3 года назад +31

    അഫ്സലിക്കാടെ ശബ്ദം അതൊരു സംഭവം ആണ്.. ഫാസ്റ്റ് നമ്പർ ആണേൽ പിന്നേ പറയണ്ട ഡബിൾ ഹിറ്റ് ആയിരിക്കും..
    വല്ലാത്ത എനർജി ശബ്ദം ആണ് ആളുടെ 🥰❤️🥰❤️🥰❤️🥰🔥🔥🔥😌🔥🥰🔥🥰

  • @farhanayousaf1526
    @farhanayousaf1526 2 года назад +15

    2021 ആയിട്ടും ഈ പാടിനോടുള്ള ഫീലിംഗ്സ് കുറഞ്ഞിട്ടില്ല ❣️

  • @kkpstatus10
    @kkpstatus10 3 года назад +15

    നല്ല പൊളിപ്പൻ ഗാനങ്ങളും സിനിമ കിടുക്കാച്ചി🥰👌

  • @yedukrishnan3477
    @yedukrishnan3477 2 года назад +8

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😭

  • @akzdz1873
    @akzdz1873 5 лет назад +89

    എന്റെ പേര് റോമിയോ .. റോമി എന്നു വിളിക്കാം... എന്റെ പേര് ചന്തു ... ചന്തി ..എന്ന് വിളിക്കേണ്ട...

  • @ansalnali2422
    @ansalnali2422 5 лет назад +28

    Golden days of Alex paul 💕

  • @midhumidhun8721
    @midhumidhun8721 4 года назад +10

    ഒന്നയവർ പലവഴി pirinjathum
    ഇരുമനം ഓർമയിൽ ഒരുമിച്ചതും,,
    മ്മ്മ്.. മ്മ്മ്...

  • @ajmalkhalidm8284
    @ajmalkhalidm8284 5 лет назад +120

    അഞ്ചാം ക്ലാസ്സ്‌ വെക്കേഷന് വ്യാജ സിഡി ഇട്ടു കണ്ട പടം.

  • @Sanoofer_Sanu
    @Sanoofer_Sanu 5 лет назад +17

    Afsalkka sujatha chechi combination level 💕✌💕✌💕✌💕✌💕😘😘 ejjathi energy

  • @fasalrahman2089
    @fasalrahman2089 5 лет назад +85

    അഫ്സലും സുജാതയും

  • @clinsonjoy708
    @clinsonjoy708 5 лет назад +116

    മനസിന്റെ വഴിവക്കിൽ ഒരുമിച്ചു നാം മരണത്തിലായാലും പിരിയില്ല പൊന്നെ
    👌👌👌👌

  • @vishnumtrivandrum9722
    @vishnumtrivandrum9722 4 года назад +3

    2004 വെക്കേഷന് ഇറങ്ങിയ സിനിമ 9 th std അന്ന് തിയേറ്ററിൽ പോയി കാണാൻ കൊതിച്ചു tvm ശ്രീകുമാർ തിയേറ്ററിൽ റിലീസ് ആയിരുന്നു

  • @manumobzz1864
    @manumobzz1864 6 лет назад +113

    ഫ്രെണ്ട്സിന്റെ കൂടെ തീയേറ്ററിൽ കണ്ട ആദ്യ പടം .....

    • @viswa4577
      @viswa4577 5 лет назад +2

      First Padam thanne modalaayille.

    • @sreeragssu
      @sreeragssu 5 лет назад +3

      2004

  • @geethusuresh7455
    @geethusuresh7455 5 лет назад +43

    Nostuu movie.....all time fav😍😍

  • @sandramolshaju954
    @sandramolshaju954 5 лет назад +24

    Chandhu❤Vasumathi, Krishnan❤Indhira✌

  • @praveenrmysore660
    @praveenrmysore660 5 лет назад +39

    Jayasurya malayalam cinemayil sthanam urapicha cinema

    • @nazvaheed9565
      @nazvaheed9565 5 лет назад +1

      Appo pulival kalyaano?

    • @sreeragbalan8010
      @sreeragbalan8010 5 лет назад +4

      പുലിവാൽ കല്യാണം മണവാളനും ധര്മേന്ദ്രയും കൊണ്ട് പോയില്ലേ

    • @sreeragssu
      @sreeragssu 5 лет назад

      Pulivalkalyanam 2003. December (Xmas) release adh kazhnja idh release aaydh

    • @adarshk1098
      @adarshk1098 4 года назад

      @@sreeragbalan8010
      അത് കലക്കി പൊളി പൊളി പൊളി
      ധര്മേന്ദ്ര yes മനവാൽജി 🤩🤩🤩🤩🤩🤩🤪🤪🤪🤪🤪

  • @sameerammi5679
    @sameerammi5679 5 лет назад +25

    maaa fvrt songgggg orru rakshayilla😍😘😙😙😙😙

  • @amaldathasb8766
    @amaldathasb8766 5 лет назад +27

    ഈ SONG ഇറങ്ങുമ്പോൾ ഞാൻ LKG യിലാ ;)

  • @afeezappi6460
    @afeezappi6460 4 года назад +3

    Afsal മലയാള സിനിമയിൽ അടിപൊളി singer

  • @adarsvijay7057
    @adarsvijay7057 6 лет назад +39

    my favorate song inn 2004

  • @aaroncj98
    @aaroncj98 5 лет назад +31

    childhood memories ♥

  • @nazvaheed9565
    @nazvaheed9565 5 лет назад +35

    2nd STD memories,14 years later

  • @shafeeksidhique8678
    @shafeeksidhique8678 5 лет назад +19

    Afsal ikkaaa kidu onnum parayaaanilla

  • @sumimathew807
    @sumimathew807 4 года назад +7

    Theatre poyi kanda padam😍😍

  • @rajven8529
    @rajven8529 4 года назад +8

    പണ്ട് തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവാണ്... പേര് ശശി 😂

  • @harisph2590
    @harisph2590 5 лет назад +22

    Afsal...
    super....

  • @sufaidshazz2469
    @sufaidshazz2469 4 года назад +3

    Njan shazz 20 vayass enikk first lover ulla time aann njan eee song aadhyamayi kelkkunnath aaaa timil eee songhinte feeling onn vere tanne aayirunnoo ipoool aval poyi vere 8 ennam vann ennittum njan eee song kelkkal nirthiyittilla

  • @roshanz1204
    @roshanz1204 5 лет назад +7

    Suju mam rocks

  • @nancyfrancis2411
    @nancyfrancis2411 5 лет назад +8

    Hii njn ippol eee song bussil head set vchu kettond irikunnu ✌✌👌👍

  • @hrishikeshachooskl326
    @hrishikeshachooskl326 Год назад +1

    ഞാൻ ജനിച്ച വർഷം ഇറങ്ങിയ സിനിമ

  • @Glowwithelsaa
    @Glowwithelsaa 5 лет назад +224

    2019?

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 5 лет назад +7

    എന്റെ എട്ടാം ക്ലാസ് ജീവിതം

  • @uneenkutty182
    @uneenkutty182 4 года назад +1

    Enikk njaa ethu vare kandathil vech eettavum ishttappetta film 😍😍😍😍😍😍😍my feverite 2019 vare

  • @thalapathykunjaava1743
    @thalapathykunjaava1743 5 лет назад +8

    Onnumm parayan ellaaa😍😍😍😍😍😍😍😍😍😍

  • @subinsaji9241
    @subinsaji9241 5 лет назад +3

    4th padikkumbo theatreil kanda padam...Feeling nostalgic

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 5 лет назад +7

    My fvrt movie...😙😙😙

  • @Sanoofer_Sanu
    @Sanoofer_Sanu 4 года назад +4

    AFSALIKAAAA VOICE🥰🥰🥰😘😘😘😘

  • @ronaldoboxingdude4906
    @ronaldoboxingdude4906 5 лет назад +3

    Arkariyamm ee paatu paadiyadh afsalikka ennu hats of afsalikka

  • @sudheerbasheee2096
    @sudheerbasheee2096 4 года назад +1

    chandu 🤗🤗🤗🤗😘😘😘😘maranathill ayalum periyilla ponne 😘

  • @jibinthankachan1087
    @jibinthankachan1087 5 лет назад +12

    Alex Paul sir❤️🎼

  • @arundersanavattom
    @arundersanavattom 6 лет назад +6

    polichu😘😘😘

  • @sivasp1347
    @sivasp1347 5 лет назад +5

    Cute and rock song😍😍

  • @razalrasheed6350
    @razalrasheed6350 4 года назад +2

    Njan onnam clsil padikubol anniversarykk group dace kalicha patta.....,😍😍🙄🙄

  • @Nimisha-ki9ht
    @Nimisha-ki9ht 5 лет назад +9

    Manasintea vazivakkil orumichu naam maranathilayalum piriyilla ponnea...

  • @renjith1435
    @renjith1435 5 лет назад +70

    നവ്യചേച്ചിയുടെ ഫാൻസ്‌.....

  • @alameenkavalayoor4998
    @alameenkavalayoor4998 6 лет назад +5

    സൂപ്പർ

  • @shahidx2765
    @shahidx2765 6 лет назад +10

    I Like it song

  • @mubashirjazim9071
    @mubashirjazim9071 4 года назад +1

    Njanum Varate.... Njanum Varate...... 😍😍

  • @nidhinvijayan442
    @nidhinvijayan442 22 дня назад

    🎉ശേരിയും ഇപ്പോൾ ആണ് ഇ song ഹിറ്റ്‌ ആകുന്നെ 👍🥰🥰

  • @nihalnl8398
    @nihalnl8398 4 года назад +4

    4:02 💥💥💥💥music

  • @sathiksathiksm922
    @sathiksathiksm922 5 лет назад +4

    My favourite song spr

  • @shajinjt9077
    @shajinjt9077 5 лет назад +6

    ഒന്നായവർ പലവഴി......

  • @adhishak8464
    @adhishak8464 6 лет назад +4

    My favrt song

  • @janeethtt5288
    @janeethtt5288 2 года назад +1

    ജനീത് നല്ല പാട്ട നിങ്ങൾ ലൈക്ക് ചെയ്യുക

  • @gandhiquizaby763
    @gandhiquizaby763 5 лет назад +3

    Njanum varatte super song

  • @sneha9739
    @sneha9739 4 года назад +3

    Afsal 👌👌👌👌❤❤

  • @abdhullatheeflatheef3991
    @abdhullatheeflatheef3991 4 года назад +2

    One of my fvrt😘😘😘

  • @aparnaammu9870
    @aparnaammu9870 6 лет назад +4

    Super song

  • @bindhuv9884
    @bindhuv9884 5 лет назад +4

    Awesome

  • @thalapathykunjaava1743
    @thalapathykunjaava1743 6 лет назад +38

    Kidu song ormakal 🙁🙁

    • @cooltimus89
      @cooltimus89 6 лет назад +1

      Seriously. Njan summer vacation inu naatil vannapol kanda cinema aa,, Good old days.

    • @nadeer.farhan
      @nadeer.farhan 5 лет назад +1

      Sumit satyam, same here, oru april ayrunu..

  • @prasanth7130
    @prasanth7130 4 года назад +2

    പണ്ട് ഏഷ്യാനെറ്റ്‌ jukebox ♥️2004

  • @premjithappuappu6511
    @premjithappuappu6511 5 лет назад +2

    Supper song

  • @alexabraham9343
    @alexabraham9343 5 лет назад +2

    Powli songgg

  • @sreeragssu
    @sreeragssu 5 лет назад +4

    2004. VISHU Release 😍

  • @jcutsenjoy5838
    @jcutsenjoy5838 7 месяцев назад +1

    ഗിരീഷ് പുത്തഞ്ചേരി 💥

  • @merinjohn181
    @merinjohn181 6 лет назад +11

    Kollam

  • @sanisam4546
    @sanisam4546 6 лет назад +7

    I wish this i can see this film i very queries to see this film now if this film had put on TV

  • @abhin_
    @abhin_ 4 года назад +1

    2020 ലും... 😇😍

  • @sakunthaladevadas3345
    @sakunthaladevadas3345 3 года назад +1

    2021ലും ഉണ്ടോ മക്കളെ ഇഷ്ട്ടം

  • @adarshyobzz446
    @adarshyobzz446 5 лет назад +4

    Adipowli

  • @jineshrm5577
    @jineshrm5577 5 лет назад +2

    Nostuuuuuuuuuu

  • @sajilavavachi9896
    @sajilavavachi9896 6 лет назад +4

    My favorite song

  • @abhinavabhi3633
    @abhinavabhi3633 6 лет назад +6

    super

  • @midhunmidhun5358
    @midhunmidhun5358 5 лет назад +1

    nice song

  • @manuramachandran2339
    @manuramachandran2339 Год назад +1

    Suju ❤❤❤❤

  • @travellifemalayali1255
    @travellifemalayali1255 4 года назад

    പൊളിയെ

  • @sinsonthomassinson199
    @sinsonthomassinson199 5 лет назад +1

    Very nice

  • @clinsonjoy708
    @clinsonjoy708 5 лет назад +18

    Ee film um songsum 2004 le ormakal sammanikkunnu

  • @anumohan2282
    @anumohan2282 5 лет назад +3

    Nice video

  • @saidmk8757
    @saidmk8757 6 лет назад +10

    good

  • @rijinas2265
    @rijinas2265 5 лет назад +2

    Super

  • @jibinthomas3974
    @jibinthomas3974 7 лет назад +6

    nice

  • @jafaransari3525
    @jafaransari3525 5 лет назад +11

    Were is അഫ്സൽ

  • @nizamnazar3974
    @nizamnazar3974 6 лет назад +8

    ormakal good song

  • @rinasnasmin2762
    @rinasnasmin2762 5 лет назад +2

    will hit 1 m

  • @moncysunilsunil4596
    @moncysunilsunil4596 6 лет назад +4

    Nice

  • @abuashikabu4382
    @abuashikabu4382 5 лет назад +3

    Jayattan fans like

  • @nc2081
    @nc2081 4 года назад +2

    August 2019

  • @divyamk1099
    @divyamk1099 6 лет назад +5

    Adipoli

    • @anuchitranj6689
      @anuchitranj6689 6 лет назад

      like👎👍👈👌wow😉👏👏👈👍

  • @soorajsai3569
    @soorajsai3569 5 лет назад +5

    2019

  • @sufaidsufi7384
    @sufaidsufi7384 4 года назад +3

    weakil oru vattam kelkkunna song (pravasi)

  • @Entertainment-fh4un
    @Entertainment-fh4un 4 года назад +1

    Sep 2019

  • @salihp9809
    @salihp9809 5 лет назад +3

    Spr