Комментарии •

  • @dipum3828
    @dipum3828 2 года назад +8

    അനുഭവിച്ച് തീർത്തേ പോക എന്നതിന് വളരെ സംശയമുണ്ട് പലരും ... സുഖമരണമാണ്.

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 года назад +1

      ശരിയാണ്. മന്ത്രവാദിയുടെ പരിരക്ഷയിൽ ആണെങ്കിലും കൂടാതെ രാക്ഷസ പരീക്ഷകൾ ആണെങ്കിലും ഈ ഓളികൾക്ക് സുഖ മരണം ആവും. പക്ഷെ അനുഭവിച്ച് നരകിച്ചു നാറാണക്കല്ല് പിടിച്ച വരും അനേകം .

  • @vu3gki
    @vu3gki 2 года назад +4

    ഒരു ആത്മാവിന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാതെ തന്നെ പ്രവർത്തിക്കാനും നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് ആത്മാവിനെ കാണാൻ കഴിയും ക്യാമറ കണ്ണുകളിലൂടെ യും ചില നൈറ്റ് വിഷൻ ക്യാമറ കളിലൂടെയും ദർശിക്കാൻ കഴിയും

  • @aruns3907
    @aruns3907 9 месяцев назад +1

    For the past seven years, I have been struggling. I've been diligently preparing for GATE and IES, but I haven't been able to write them due to heavy head pressure. Despite my determination and repeated attempts, the pressure always overwhelms me just before the exam. I've consulted many doctors, but none of their treatments have worked. While I can independently learn any topic I don't know, I can't seem to overcome this evil spirit, which I know originated from a specific source. At this point, I've lost everything - my savings, property, and I'm living in a rented house for just ₹2500. I can't even hold down a job due to this constant pressure. It feels like as soon as I resign from a job, the pressure subsides. I'm now thirty-six, haven't harmed anyone, but I'm at a loss.

  • @premav4094
    @premav4094 10 месяцев назад +1

    നമസ്കാരം തിരുമേനി
    ഹരേകൃഷ്ണ 🙏🏾

  • @alinprasanth
    @alinprasanth 2 года назад +2

    ഇവരെ സാമ്പത്തികമായി സഹായിക്കാൻ തയാറാണ്... തിരുമേനി...

  • @mujika662
    @mujika662 2 года назад +4

    സാർ നമസ്കാരം ഞാൻ ഒരു മുസ്ലിം യുവാവ് ആണ് സാറിന്റെ എല്ലാ പോഗ്രാമും ഞാൻ കാണാർ ഉണ്ട്
    ഞാൻ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സാറിന്റെ വാട്സ്ആപ്പ് നമ്പറിൽ എനിക്ക് ഒരു പ്രശ്നം വെച്ച് നോക്കാൻ വേണ്ടി ബുക്കിംഗ് ചോദിച്ചിരുന്നു വോയിസ്‌ ആയി വിട്ട മെസ്സേജ് അവിടെ കണ്ടിരുന്നു എന്നാൽ ഒരു റിപ്ലൈ പോലും ഇല്ല
    🙏🙏🙏

  • @sudhashaji2352
    @sudhashaji2352 2 года назад +8

    ശെരിആണ് പക്ഷേ ചെയ്യാൻ പോകുന്നവര് ഇതെ ഒന്നും ചിന്തിക്കാൻ മെനെ kedarilla, അവർക് ജയിക്ക ണം

  • @priyag1901
    @priyag1901 Год назад

    Every episode is full of learning. Cannot understand why ppl go to such evil and wicked lengths just bcoz their ego is hurt or for jealousy or greed. Thank you thirumeni for bringing up this open discussion. Trust your channel will enlighten ppl and encourage ppl to live in light and faith...

  • @sivakumarpnkumar2590
    @sivakumarpnkumar2590 2 года назад +1

    God bless sir

  • @vu3gki
    @vu3gki 2 года назад +2

    ഞാൻ ഇട്ടിരിക്കുന്ന കമന്റ് ഇലെ യൂട്യൂബ് വീഡിയോകൾ എല്ലാം ആത്മാവിനെ തേടി പോകുമ്പോൾ കിട്ടിയിട്ടുള്ളത് ആണ് ഇതിൽ പലതിലും ആത്മാവിനെ ക്യാമറ കണ്ണിലൂടെ കാണാൻ പറ്റുന്നുണ്ട് ഇതിൽ മിക്കതും ദുരാത്മാക്കൾ ആണ്

  • @vu3gki
    @vu3gki 2 года назад +1

    ഈ വീഡിയോകൾ എല്ലാം ആത്മാവിനെ കുറിച്ചും അവയുടെ സ്ഥിതിയെക്കുറിച്ച് വ്യക്തമായും പ്രതിപാദിക്കുന്ന വീഡിയോ ഉണ്ട്

  • @PAITHRUKAMBINDU
    @PAITHRUKAMBINDU 2 года назад +1

    please sir sahayikku sahajrrvikalalle thettucheythavarke eppozhayalum shikshakittum

  • @albidayahenglish5335
    @albidayahenglish5335 2 года назад +7

    കൊന്നു കളയലായിരിക്കും അല്പം ഭേദം. എന്നാലും കൂടോത്രം ചെയ്യരുതേ

  • @sreyadhanuja617
    @sreyadhanuja617 2 года назад +2

    Igane thirumeniye vishwasichu varunnavare nalla jeevithathilot thanne thirichayakane , thirumeniye daivam anugrahikatte🙏🙏 .....
    Arum igeneyulla dushprevarthigal cheyyaruthe 🙏

  • @bindhuradhamma4433
    @bindhuradhamma4433 2 года назад +1

    🙏🙏🙏👌👌👌

  • @pmmohanan660
    @pmmohanan660 2 года назад +1

    Namaskaram

  • @rekha.g.lrekhalalji4188
    @rekha.g.lrekhalalji4188 2 года назад +1

    Namaste sr.ella episode um kanum oronnum ariyumpol etrayum valiya manusha mrigangalodoppam aanallo nammal jeevikkunnathu ennu tonnipokuvanu.sr. ithu pole kashtapedunnavarkku oru ashwasam aanu.sr inu ellavidha nanmakalum nerunnu.share cheiyyum video.

    • @sunilsunderraman
      @sunilsunderraman 2 года назад

      വളരെ നന്ദിയുണ്ട്

  • @rainbowsv6919
    @rainbowsv6919 2 года назад +2

    Engane cheyunavar cheydukondeyirikunu. Etra pariharam chaidalim veendum veendum chaidu kondayirikunu. Manushyatham ellathavaranu. Arkum oru drohavum cheyathe jeevikunavarkanu enganeyulathu elkunathu. Koodotram cheyunavar sughamayi jeevikunu.

  • @vu3gki
    @vu3gki 2 года назад +1

    ആത്മാവോ ഉണ്ട് എന്നതിന് തെളിവുള്ള കുറച്ചു വീഡിയോകളുടെ ലിങ്ക് ഞാൻ കമന്റ് ചെയ്യാം

  • @sulthanasajan9824
    @sulthanasajan9824 2 года назад +1

    Sir koodotram cheidal ingane atmakkal pirake varumo...pl explain.....etra upakaramulla video...thank you sir

  • @jithin8484
    @jithin8484 2 года назад +3

    നമസ്തേ sir...
    കൂടോത്രം സർവത്ര നാശം തന്നെ.

  • @ashifashi8737
    @ashifashi8737 2 года назад +2

    Sir,kuttichathante dhosham vannal enthanu pariharam...🙏🙏🙏

    • @sunilsunderraman
      @sunilsunderraman 2 года назад

      ചാത്തൻ സേവാ മഠത്തിൽ പോകണം

  • @yesudasjoy305
    @yesudasjoy305 2 года назад +1

    രുദ്രാക്ഷം പച്ചവെള്ളത്തിൽ ഉരച്ച് കൊടുക്ക് 👍

  • @rajasekharnk1289
    @rajasekharnk1289 2 года назад +1

    കൈവിഷത്തെപ്പറ്റിയും അതിന്റെ പരിഹാരത്തെപ്പറ്റിയൂം
    ഒരു vedeo ഇടാമോ സാർ

    • @sunilsunderraman
      @sunilsunderraman 2 года назад +1

      ഇട്ടിട്ടുണ്ടല്ലോ

  • @kalidask.dileep6954
    @kalidask.dileep6954 2 года назад +3

    ഇതില് ഭേദം കൊല്ലുന്നതാണ് 😭😭😭

  • @nahaskskarayil541
    @nahaskskarayil541 2 года назад +1

    Haiiii
    Shopil pachakuthira chatthu kidannaall athinta details onnu parayaaaaamo

  • @anilkumar-ej9dk
    @anilkumar-ej9dk 2 года назад +5

    എനിക്ക് വേണ്ടി കൂടോത്രം ചെയ്യാതവന് എന്റെ നാട്ടിലെ ദേവി സപ്പോർട്ട് ആണ് അവൻ എല്ലാ ദിവസവും രാവിടെ അവിടെ പോയി തൊഴും, മഹിഷാസുരമർദ്ധിനി ആയ ദേവി ദുഷ്ട്ടനെ സംരക്ഷിക്കുന്നു അത് കൊണ്ട് നമ്മൾ എന്ത് ചെയ്താലും അവന് ഏല്കില്ല

    • @jaiminramesh9811
      @jaiminramesh9811 2 года назад

      തെറ്റിദ്ധാരണ

    • @dipum3828
      @dipum3828 2 года назад

      @@jaiminramesh9811 ഇതൊരു ശരിയായ കാര്യാണ്..... രാവണനെ ശിവൻ കാത്തുരക്ഷിച്ചു .....

    • @vaarasyaar
      @vaarasyaar 2 года назад +1

      Chottanikkarayil 3 Friday guruthipooja cheyyuka

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 11 месяцев назад

      ശരി ആണ് എനിക്ക് ചെയുന്നവൾക്കും ദേവി കൂട്ടാണ്

  • @dileepgnadh1602
    @dileepgnadh1602 2 года назад +1

    🙏🙏🙏🙏♥♥♥♥

  • @rajanramakrisna6118
    @rajanramakrisna6118 2 года назад +1

    ഈ പറയുന്നതെല്ലാം 30വർഷം മായി ഞാനും കുടുംബവും അനുഭവിക്കുന്നു സ്വന്തബന്ധുക്കളാൽ ഇപ്പോൾ ജോലിസ്ഥലത്തു 10ഓളം പേര് എന്റെ ദൈവവിശ്വാസം ആത്മ ധൈര്യം കൊണ്ട് മാത്രം മരിക്കാതെ ചത്തുജീവിക്കുന്നു അതിൽ മലയാളിഹൈദ്രബാദി ബംഗാളി വരെ ഉണ്ട് കാരണം ഹൈദ്രബാദി മറ്റുള്ളവരെ അവൻ കൂട്ടുപിടിച്ചു ചെയ്യുന്ന അവന്റെ നാട്ടിൽ ആന്ധ്ര മനുഷ്യഗുരുതി നടത്തി 3പേരെ പിന്നെ മൂരികുട്ടനെ ബംഗാളികളെകൊണ്ട് എന്നെ വരിഞ്ഞുകെട്ടി കബറിടം നടത്തി മുട്ടയിൽ എന്റെ പേരെഴുതി ചെയ്തു എല്ലാം ഫോട്ടോ എനിക്കയച്ചു തന്നു ഇപ്പോഴും മൊബൈലിൽ ഉണ്ട് 4മാസം മുന്നേ ഞാൻ ഇരിക്കുന്നു സീറ്റിൽ എന്തിൻെറയോ ചോര പലതിക്കിലായ് ഒഴിച്ചു ഞാൻ 4മാസം ആയി അതിൽ തന്നെ യാണ് ഇരിക്കുന്നത് എല്ലാം അമ്മാവസിക്കും 4പേര് കർമ്മം നടത്തുന്നു എന്നിട്ടും ചത്തില്ല അവർ തമ്മിൽ പറയുന്നു ഇവനൊന്നും ഏൽക്കുന്നില്ലല്ലോ എന്ന് ഞാൻ പറയും ഞാൻ ദൈവത്തെ ആണ് വിശ്വസിക്കുന്നത് മന്ത്രവാദികളെയും അവരുടെ മൂർത്തിയേയുമല്ല വിശ്വസിക്കുന്നത് എന്ന് ഇപ്പോൾ കണ്ണേറും നാവെറും അവർ എന്തുചെയ്താലും എന്റെ ശരീരത്തിൽ എഫ്റ്റ് കാണിക്കും അപ്പോൾ ഞാൻ പറയും ഇതിലോ വനമാല എവിടെനിന്നു വന്നു അവിടേക്കുതന്നെ പോയിക്കോ 5മിനിറ്റ് കഴിഞ്ഞു അവര്പോയി കണ്ണെറ് അതിന് പല വിധത്തിൽ 21തവണ ഉഴിഞ്ഞു കത്തിക്കും അങ്ങിനെ ഉരണ്ടുപിരണ്ടു കരിപുരണ്ട ജീവിതം തുടരുന്നു ഞാൻ ടൈലർ ജോലി ബഹ്‌റൈൻ ഡിഫൻസിൽ എല്ലാം ദൈവനുഗ്രഹം 🙏🙏🌹🌹🙏🙏

  • @vu3gki
    @vu3gki 2 года назад

    താഴെ കാണുന്നവ കുറച്ചു യൂട്യൂബ് വീഡിയോകൾ ആണ്
    1 chanel name Gray wolf
    2 chanel name Trichy 143
    3 chanel name simply sarath

  • @albidayahenglish5335
    @albidayahenglish5335 2 года назад +2

    കഷ്ടം അത് ദുനിയാവിലെ മഹാ കഷ്ടം സർ.

    • @sunilsunderraman
      @sunilsunderraman 2 года назад +1

      ശരിയാണ്

    • @albidayahenglish5335
      @albidayahenglish5335 2 года назад +1

      സർ. എന്നിട്ട് അദ്ദേഹത്തിന്റെ കാര്യം ശരിയായോ? അതിന്റെ കഷ്ടപാട് അനുഭവിച്ചവനാണ് ഞാൻ. നന്നായി അറിയാം

  • @trailwayt9H337
    @trailwayt9H337 2 года назад +1

    ഇതു ചെയ്തവനെ ദൈവം
    ഒന്നും ചെയ്യുന്നില്ലേ?

  • @vu3gki
    @vu3gki 2 года назад +1

    താങ്കൾ എന്തിനാണ് ഞാൻ ഇടുന്ന കമന്റുകൾ ഡിലീറ്റ് ചെയ്യുന്നത്

    • @sunilsunderraman
      @sunilsunderraman 2 года назад

      അങ്ങിനെ ചെയ്തില്ലല്ലോ

  • @HarishKumar-zx2dw
    @HarishKumar-zx2dw 2 года назад +1

    താങ്കൾ ഇ പറയുമ്പോൾ ഒരു നത്തോ മൂങ്ങയോ ഒരു നിമിത്തം പോലെ ചിലച്ച് പറന്നു പോകുന്ന ശബ്ദം കേൾക്കുന്നു

    • @sunilsunderraman
      @sunilsunderraman 2 года назад

      അയ്യോ !!! അതും ഞാനുമായി ഒരു ബന്ധവുമില്ല.