നിലപാടിലുറച്ച് ട്രാന്‍സാക്ഷനും തുകയും പറഞ്ഞ് ഷോണ്‍ ജോര്‍ജ് | Counterpoint | Exalogic |SNC Lavlin

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 180

  • @gopakumar.g693
    @gopakumar.g693 4 месяца назад +45

    ഒരു കുടുംബത്തെ ന്യായികരിക്കാൻ സി. പി. എം ചെയ്യുന്ന തറ വേല ഈ പാർട്ടിയുടെ അവസ്ഥ കഷ്ടം പോയി.......................

    • @muhammadismail4126
      @muhammadismail4126 4 месяца назад +6

      ഈ പഹയനും മോളും എത്ര തലമുറകൾക്ക് വേണ്ടിയാണ് ഇത്രയും വാരി കൂട്ടുന്നത് ഈശ്വരാ😢

    • @GeorgekjPapa
      @GeorgekjPapa 4 месяца назад

      😊🎉😅😅😊😊​@@muhammadismail4126

    • @pathathhouse2390
      @pathathhouse2390 4 месяца назад

      ❤❤ qq 11à​@@muhammadismail4126

  • @thomasthekkekara
    @thomasthekkekara 4 месяца назад +26

    എന്തു പറഞ്ഞാലും, ഏതൊക്കെ രാജ്യത്ത് എത്ര കോടികൾ ആരുടെയൊക്കെ പേരിൽ ഉണ്ടെന്നു തെളിയിച്ചാലും ഞങ്ങളുടെ കാരണഭൂതൻ ഞങ്ങടെ ചങ്കാണ്, ഞങ്ങൾ ന്യായീകരിക്കാൻ മാത്രം വിധിക്കപ്പെട്ട കുറേപേർ ഇവിടെ ഉണ്ട്, അതൊക്കെ അവരു നോക്കിക്കൊള്ളും

  • @rajeevanrajan9646
    @rajeevanrajan9646 4 месяца назад +21

    സഖാവു കോടിയേരിയെ ഒതുക്കാൻ നോക്കിയതിനു ഉള്ള 8 ന്റെ പണി

  • @mariatom4274
    @mariatom4274 4 месяца назад +18

    ഇത് ആദ്യത്തെ കെട്ടിയോൻ കൊടുക്കുന്ന paniyaa😄

    • @rameshpn9992
      @rameshpn9992 4 месяца назад +1

      yes ,എനിക്കും തോന്നി , അല്ലെങ്കിൽ ബാങ്കിലെ debit / ക്രെഡിറ്റ് entries ഇത്ര കൃത്യമായി പറയാൻ പറ്റില്ല

  • @thomasthekkekara
    @thomasthekkekara 4 месяца назад +13

    ഷാനി വിജയനുവേണ്ടി ചോദിക്കുന്നതുപോലെ തോന്നുന്നു. എങ്ങനെയും ഷോണിനെ കുടുക്കണം എന്ന മട്ടിലുള്ള ചോദ്യങ്ങൾ. ലോകം മുഴുവൻ നിങ്ങൾക്ക് പ്രതിനിധികൾ ഉണ്ടല്ലോ, അവരെക്കൊണ്ട് തപ്പിക്ക് , കുറെ കിട്ടുമായിരിക്കും

  • @mariatom4274
    @mariatom4274 4 месяца назад +24

    മൊത്തത്തിൽ നാറ്റിക്കും പൂഞ്ഞാർ പുലി

    • @muhemmadtk4436
      @muhemmadtk4436 4 месяца назад +2

      പൂഞ്ഞാറ്റിലെ പുളി 😂😂😂

    • @josephputhran4871
      @josephputhran4871 4 месяца назад

      OOMMAN CHANDI ye Pati paranja achante monaa😂

    • @vijuvareed9136
      @vijuvareed9136 4 месяца назад

      അതെയതെ മൊത്തം നാറ്റിച്ചിട്ടല്ലേ കോൺഗ്രസ്സ് വിട്ട് ബിജെപിക്ക് വണ്ടി വിട്ടത് ..അതിപ്പോ പിസി ക്ക് പകരം സതീശൻ ചെയ്യുന്നുണ്ടല്ലോ...ഗംഭീരമായി ദിവസവും...

    • @shameera4605
      @shameera4605 4 месяца назад

      Eee mairatta achana negalku areyallo nappe narayananu paiza koduthadh njana ennu paranja vedalada monaa evan

  • @SaanVision
    @SaanVision 4 месяца назад +7

    കോടതി ക്രോസ്സ് ചെയ്യുമ്പോലെ എന്തിനാണ് അവതാരിക ക്രോസ്സ് ചെയ്യുന്നേ

    • @anandakrishnanm.s7644
      @anandakrishnanm.s7644 4 месяца назад

      Cross allaa. Nanja sthalam kuzikkal aanu 😅

    • @ranjeevanramesan796
      @ranjeevanramesan796 4 месяца назад

      Avatharikayude ...
      niyama parignjaanavum ...
      nannay mikavode execute .... cheyyaanulla kazhivum.❤

    • @pradeepr4811
      @pradeepr4811 4 месяца назад

      അവതരികയ്ക്ക് എന്ത് എങ്ങനെ ചോദിക്കണമെന്ന് അറിയില്ല, കേരളത്തിലെ രാഷ്ട്രീയ നേതാക്കളോട് സംസാരിച്ചു മാത്രമെ പരിചയമുള്ളൂ,
      അതിന്റെ ഒരു പോരായ്മ ആണ്,
      അന്വേഷണപരുതിയിലുള്ള വിഷയത്തെ കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ല,,,,

  • @naseernaseer3974
    @naseernaseer3974 4 месяца назад +15

    എന്തായാലും പിണുവിന്റെയും മകളുടെയും മാസപ്പടിയും വർഷപ്പടിയും,.. കള്ളകളികൾ.. കുഴൽ നാടൻ നടത്തിയപ്പോൾ.. സിപിഎം ചിരിച്ചു ഇപ്പോൾ ഇതാ ധൈര്യമുള്ള ഒരാൾ.. ഷോൺ ജോർജ്.. ഇനിയും വരും.. ഒരുപാട്.. തട്ടിപ്പുകളുടെ.. കഥ

    • @vijuvareed9136
      @vijuvareed9136 4 месяца назад

      😂😂😂😂😂😂😂😂😂😂

  • @gopalanpradeep64
    @gopalanpradeep64 4 месяца назад +20

    നാണമില്ലേ മാപ്രെ സിബിഐ ചോദിക്കുന്ന പോലെ ചോദിക്കാൻ
    വേണേൽ പോയി തിരക്ക്

  • @DORA_2022.
    @DORA_2022. 4 месяца назад +7

    ചാമക്കാല ചർച്ചക്ക് വന്നത് അറിഞ്ഞില്ലേ🤔🤔🤔🤔🤣🤣🤣🤣🙏🙏🙏🙏🙏

  • @k-bx9zb6gk3y
    @k-bx9zb6gk3y 4 месяца назад +9

    ഈ അക്കൌണ്ടിലെ കോടികൾ ജീവനാംശം മാത്രം!
    ഇതിന്റെ നൂറ് മടങ്ങ് വേറെ വഴിയിൽ കടത്തിയിട്ടുണ്ടാകും! വിദേശ യാത്രാ വേളയിൽ ഡോളർ ഒക്കെ ബാഗിൽ കൊണ്ടു പോയ കഥയും നമ്മള് സ്വപ്ന പറഞ്ഞു കേട്ടതല്ലേ

  • @sushilkumar-cp7wt
    @sushilkumar-cp7wt 4 месяца назад +3

    ആദ്യത്തെ കെട്ടിയോൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും... ഏത് വഴിയിൽ നിന്നും പണി വരാൻ സാധ്യത ഉണ്ട്.... അഴിമതിയുടെ ഓൺലൈൻ വേർഷൻ... പേരിനൊരു കമ്പനി ഫോം ചെയ്യുക... ആ കമ്പനിയുടെ അക്കൗണ്ടിലേക്ക് അഴിമതി പണം സ്വീകരിക്കുക...ഇതിനെ ഒക്കെ ന്യായീകരിച്ചു മെഴുകാൻ കുറെ അന്തംസും... ന്യായീകരിക്കുന്ന കമ്മികളെ നിങ്ങൾ സ്വാശ്രയ കോളേജുകൾക്കെതിരെ സമരം നടത്തി പുഷ്പൻ എന്ന സഖാവിനെ ജീവിക്കുന്ന രക്തസാക്ഷി ആക്കിയവർ ആണ്.... എന്നിട്ട് നിങ്ങൾ ഇപ്പോൾ ന്യായീകരിക്കുന്ന മുഖ്യന്റെ മക്കൾ എവിടെയാണ് പഠിച്ചത് ഒന്ന് ആലോചിച്ചു നോക്കിയാൽ മതി... സ്വന്തമായി ആലോചിക്കാൻ കഴിവുണ്ടെങ്കിൽ മാത്രം...

  • @jobythomas960
    @jobythomas960 4 месяца назад +5

    ഒരു കുടുംബംകാശുണ്ടാക്കുന്നു ഒരുത്തൻ വന്ന് ന്യായീകരിക്കുന്നു

    • @sheebadileep5057
      @sheebadileep5057 4 месяца назад

      അതിന്റെ പങ്ക് ഇവൻമാർക്കും കിട്ടും

  • @user-Paulson
    @user-Paulson 4 месяца назад +9

    Real son of PC George

  • @chandranmp832
    @chandranmp832 4 месяца назад +1

    കമ്പനി അരുടേതെങ്കിലും ആയിക്കോട്ടെ വീണ തൈകണ്ടൊക്ക് അക്കൻ്റ് ഉണ്ട് എന്നാണ് ഷോൺ പറയുന്നത്

  • @velayudhanamalath5844
    @velayudhanamalath5844 4 месяца назад +4

    മാധ്യമ പ്രവർത്തക എന്തിനാണ് കോടതിയിൽ ചോദിക്കുന്ന പോലെ ചോദിക്കുന്നത് .മാധ്യമ ധർമ്മം ശരിക്കും ഭയപ്പെട്ടു നിർവഹിക്കാൻ കഴിയാത്ത നിങൾ ഓരോ ചോദ്യം ചോദിക്കുന്നത് കേൾക്കുമ്പോൾ കാണികളായ ഞങൾ ലെജിക്കൂന്നു

  • @kunjumonsamuel1751
    @kunjumonsamuel1751 4 месяца назад +9

    ചുമ്മാദ് അല്ല അമേരിക്ക ദുബായ്.....

  • @k-bx9zb6gk3y
    @k-bx9zb6gk3y 4 месяца назад +5

    cpm ചാനൽ അടിമകൾ പറയുന്നുതു പിണറായി ജനിച്ചപ്പോൾ മുതൽ ലോകമാകെ അയാൾക്കെതിരെ കെട്ടുകഥ മേനെഞ്ഞൂകൊണ്ടിരിക്കയാണെന്ന്, പക്ഷേ ആ പുണ്യവാനാകട്ടെ കുടുംബസമേതം എല്ലാ അപവാദങ്ങളെയും നിരന്തരം സഹിച്ചു, ഒരക്ഷരം മിണ്ടാതെ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി മാത്രം ജീവിക്കുന്നു, ജനസേവനം നടത്തുന്നു, ഹോ ! 'മഹാബലി' യുടെ പുനർജന്മം തന്നെ !! കേരളം ഉടനെ സ്വർഗം ആകും !!!

  • @dharmikvew
    @dharmikvew 4 месяца назад +3

    സർവ്വ തെളിവും കണ്ടെത്താൻ അന്വേഷണം നടത്തുന്നവർക് പോലും കഴിഞ്ഞെന്നു വരില്ല. ഇത്തരത്തിൽ ഒരു സൂചന കൊടുത്താൽ അധികാരികൾ അവരുടേതായ രീതിയിൽ അന്വേഷണം നടത്തി കൊള്ളക്കാരെ പിടിക്കണം. ശിക്ഷിക്കണം. കൊള്ള മുതൽ വീണ്ടെടുക്കണം.

  • @rajeev5693
    @rajeev5693 4 месяца назад +4

    ഷാനി പ്രഭാകരൻ പി എഫ് ഐ ഏജൻറ്❓

  • @vinuvalappil337
    @vinuvalappil337 4 месяца назад +3

    ബിനീഷ് കോടിയേരി എവിടെപ്പോയി 🤔🤔

  • @muraliuaq256
    @muraliuaq256 4 месяца назад +4

    Kitex സാബു കളി തുടങ്ങി 😂😂😂

  • @faseelath.n9970
    @faseelath.n9970 4 месяца назад +1

    👌

  • @k-bx9zb6gk3y
    @k-bx9zb6gk3y 4 месяца назад +5

    മനോരമ പോലെ ഒരു പ്രമുഖ ന്യൂസ് ചാനലിനു ഒരു കാര്യവും അന്വേഷിക്കാനോ പറയുന്ന തെളിവുകൾ ഒത്തുനോക്കാനോ കഴിവില്ല!
    ഷോൺ ജോർജ്ജ് നെ മാക്സിമം ചികയുന്നു. അയാൾ വള്ളി പുള്ളി വിടാതെ എല്ലാം പറയണം !!

  • @goodmorning-qj7nl
    @goodmorning-qj7nl 4 месяца назад

    ഇരുമുന്നണികളും ആണ് കേരളം നയിച്ചത് ഇതുവരെ.. അവർക്ക് വേണ്ട പണം അവർ കലക്ട് ചെയ്യുന്നതിൽ എന്താ തെറ്റ്..അത് മലയാളിക്ക് പ്രശ്നം ഇല്ല..അതുകൊണ്ട് ആണ് അവരെ നമ്മൾ അവരെ മാറി മാറി വിജയിപ്പിക്കുകയാണ്.. ഈ അവസ്ഥയിൽ കേരളം എത്തിച്ചതിന് അവരോട് നന്ദി വേണം നന്ദി..ഇനി ഇതിലും കൂടിയ അവസ്ഥയിൽ കേരളത്തെ എത്തിക്കാൻ അവർ തമ്മിൽ മത്സരിക്കുക ആണ്..അടുത്ത ഒഴത്തിനായി യുഡിഎഫ് കാത്തിരിക്കുന്നു..വിട്ടു കൊടുക്കില്ല എന്ന് എൽഡിഎഫ്..മലയാളി കലുട ഒരു ഭാഗ്യം.. ലോകത്തിൽ ആർകു കിട്ടും ഇത്ര സൗഭാഗ്യം.🎉🎉🎉

  • @ajithadevi8206
    @ajithadevi8206 4 месяца назад

    ക്ഷണിക്ക് എന്തിൻ്റെ അസുഖമാണ്..Irritating questions...

  • @stebinsebastian9747
    @stebinsebastian9747 4 месяца назад +1

    ഷോൺ ജോർജ് ❤❤❤❤

  • @nairknv
    @nairknv 4 месяца назад

    കോടതി ചോദിക്കുന്നപോലെ ഷാനി ചോദിക്കുന്നതിനെല്ലാം ഉത്തരം എന്തിനുപറയണം

  • @pradeepr4811
    @pradeepr4811 4 месяца назад

    കേരളത്തിലെ ചാനലുകളിൽ ജോലി ചെയുന്ന ജർണലിസ്റ്റുകൾക്ക്, ഒരു വിഷയത്തെ അടിസ്ഥാനമാക്കി, എന്ത് ചോദിക്കണം എങ്ങനെ ചോദിക്കണം എന്ന് അറിയില്ല,
    ഒരു അന്വഷണപരുതിയിലുള്ള വിഷയത്തെ കുറിച്ച് ഒരു പരുതിയുമില്ലാതെയാണ് സംസാരിക്കുന്നത്,
    ഇവരെ പോലുള്ള അവതാരകാർക്ക് കേരളത്തിലെ പൊട്ട രാഷ്ട്രീയം ചർച്ച ചെയ്യാനേ അറിയുള്ളു,
    ഷോൺ, ആയത് കൊണ്ട് കൊള്ളാം, വേറെ ആരെങ്കിലുമാണെങ്കിൽ ചൂടായി ഇറങ്ങി പോകും,,,,

  • @gopalkurup9976
    @gopalkurup9976 4 месяца назад

    ഇത്തരം ചോദ്യങ്ങൾ സെരിയാണെന്ന് തോന്നുന്നില്ല

  • @BalanCnair
    @BalanCnair 4 месяца назад

    പോലീസ് മുറയിലുള്ള ഷാനിയുടെ ചോദ്യം ചെയ്യൽ വളരെ അരോചകം ബാക്കി നിങ്ങൾ അന്വേഷിക്ക്

  • @SilentKiller-yp1jp
    @SilentKiller-yp1jp 4 месяца назад +3

    മമ.. കഷ്ടം.. 😂😂😂😂

  • @prabhakarkoroth6442
    @prabhakarkoroth6442 4 месяца назад +2

    അരുണേ നമ്മുടെ പോലീസ് ഇല്ലേ, ഇവനെ അറെസ്റ്റ്‌ ചെയ്തുകുടെ

  • @ramum9063
    @ramum9063 4 месяца назад

    ഇല്ലെന്നുള്ള കാര്യത്തിന് പിന്നെന്തിനാണ് ഇല്ലാന്ന് പറയേണ്ട കാര്യം?

  • @gracyteacher1938
    @gracyteacher1938 4 месяца назад

    ഷോണിനെ കൊണ്ട് എല്ലാ details ഉം പറയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഷാനി.

  • @Chandran.k-u5d
    @Chandran.k-u5d 4 месяца назад

    അതും മുൻജീ 😊

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 4 месяца назад

    If you cmp have problem go and file case against shown

  • @shantyshaijan1810
    @shantyshaijan1810 4 месяца назад +1

    അവതരിക മാന്ന്യത കാണിക്കു

  • @beenacm6663
    @beenacm6663 4 месяца назад +1

    🎉🙏🏼

  • @JoseJose-tq6fs
    @JoseJose-tq6fs 4 месяца назад +1

    Public believe Shaun George, but unfortunately we can't believe Arun in this situation

  • @bharathanc8155
    @bharathanc8155 4 месяца назад +4

    Vijayan veena paavam😂😂😂😂

    • @gdp8489
      @gdp8489 4 месяца назад

      വെറും പാവാ ട😅😅😅😅

  • @truegoodnessforever9700
    @truegoodnessforever9700 4 месяца назад

    Shone George 💐

  • @truegoodnessforever9700
    @truegoodnessforever9700 4 месяца назад

    Shone George ❤

  • @yahiyahussain9469
    @yahiyahussain9469 4 месяца назад +1

    എന്റെ ഓർമശരിയാണെങ്കിൽ ജൈക് ബാലഗോപാൽ ഇന്ത്യയിലെ PWC യുടെ ഡയറക്ടർ അല്ലെന്നും അമേരിക്കയിലുള്ള PWC യുടെ അനേകം ഡയറക്ടർമാരിൽ ഒരാൾ മാത്രമാണെന്നായിരുന്നു ന്യായീകരണ മലംതീനികളുടെ വാദം.

  • @salamkinara8841
    @salamkinara8841 4 месяца назад

    ഷോൺ പുലി 🌹❤️

  • @loveisallyouneed1306
    @loveisallyouneed1306 4 месяца назад

    He is telling the truth

  • @johnt.m1722
    @johnt.m1722 4 месяца назад +2

    പൗരൻ അഴി ഏണും

  • @shylageorge9461
    @shylageorge9461 4 месяца назад +2

    Shani nsnamille ingane questns chodikkan

  • @nishadnoushad3007
    @nishadnoushad3007 4 месяца назад +1

    പാവത്തെ ആരോ പറ്റിച്ചതാ 😂പൊട്ടൻ പെട്ടു..

  • @rajeevprabhakaran8927
    @rajeevprabhakaran8927 4 месяца назад

    ഇയാൾ കേരളം വിറ്റ് തുലക്കും.....

  • @gdp8489
    @gdp8489 4 месяца назад

    ഇവിടേയും ഇപ്പോൾ core banking ആണ്

  • @nissarudeenshamsudeen5819
    @nissarudeenshamsudeen5819 4 месяца назад

    യാതൊരു സത്യസന്ധതയുമില്ലാത്ത ഒരു അച്ഛനും മകനും, ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് ഇയാളുടെ അച്ഛൻ പറഞ്ഞ കല്ല് വച്ച നുണ കേരള സമൂഹം മറന്നിട്ടില്ല. വേറെ പണിയില്ലേ ഇതൊക്കെ ചർച്ച ചെയ്യാൻ

    • @shibuabraham1858
      @shibuabraham1858 4 месяца назад

      It is absurd to divide people into good and bad. People are either charming or tedious!
      Oscar Wilde

  • @JyothiJames-n8w
    @JyothiJames-n8w 4 месяца назад

    Shani ചോദ്യം ചെയ്യൽ മതിയാക്കു.

  • @Shanthakumary-tc3ly
    @Shanthakumary-tc3ly 4 месяца назад

    😊😊

  • @ramum9063
    @ramum9063 4 месяца назад

    ഈ കോടതിയിൽ ഇല്ലെന്നുള്ളതിനാണോ അതോ ഉണ്ടെന്നുള്ളതിനാണോ തെളിവ് കൊടുക്കണം ഷോണെ.. 😀

    • @ramum9063
      @ramum9063 4 месяца назад

      തെളിവ് കൊടുക്കണം എന്നു പറയുന്നത്

  • @basheerpk2003
    @basheerpk2003 4 месяца назад

    രാഷ്ട്രീയമായി സിപിഎം നേരിടും എന്ന് പറഞ്ഞാൽ അതിനർത്ഥം തീർത്തു കളയും എന്നാണ്. ഷോൺ ജോർജ് സൂക്ഷിക്കണം. ഉന്നയിച്ച ആരോപണം തെളിയിക്കുന്നത് വരെ എങ്കിലും താങ്കൾ ജീവിച്ചിരിക്കണം എന്നത് കേരളീയ പൊതു സമൂഹത്തിന്റെ കൂടി ആവശ്യം ആണ്.

  • @Chandrasekharan-km4ok
    @Chandrasekharan-km4ok 4 месяца назад +2

    ഒന്നു പോ പെണ്ണേ ഒരു കാര്യം ചെയ്യൂ കോടതിയില്‍ പോകും മുന്‍പ് ചാനൽ കാരെ തെളിവുകൾ കാണിക്കുക

  • @shantyshaijan1810
    @shantyshaijan1810 4 месяца назад

    ചോദിച്ചു മനുഷ്യന്റെ ക്ഷമ നശിപ്പിക്കരുത്

  • @Mycountryi
    @Mycountryi 4 месяца назад

    Kamalechiyude അതേ മുഖമാണ് shani യുടെ 😅

  • @sijomd5618
    @sijomd5618 4 месяца назад

    രണ്ടു ബെസ്റ്റികൾ ചോദ്യം ചോദിക്കുന്നു ചിരിക്കുന്നു ഉത്തരം പറയുന്നു......😂

  • @Della333
    @Della333 4 месяца назад +3

    😂😂😂😂😂😂😂😂😂😂

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 4 месяца назад

    Why Anil m , can't come forward for deformation, how many husbands Veena has at present? Please explain.

  • @aliasvarghese4619
    @aliasvarghese4619 4 месяца назад

    Arun Kumar knows very well all these money is used for Party. So Anil Kumar will not have any compalint.

  • @SilverangelAngel
    @SilverangelAngel 4 месяца назад +3

    മാസപടികിട്ടിയിരുന്നെങ്കിൽതിന്നുകൊഴുക്കാമായിരുന്നു

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 4 месяца назад

    Go and ask vijayan?

  • @k-bx9zb6gk3y
    @k-bx9zb6gk3y 4 месяца назад +3

    പിണറായി ഭരണം (2016-2026) കേരളത്തിന്റെ 'സുവർണ കാലഘട്ടം' എന്നൂ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തും !!!

  • @aneeshaneesh7710
    @aneeshaneesh7710 4 месяца назад

    Pollichu shon

  • @binusreedharan
    @binusreedharan 4 месяца назад +3

    ഇങ്ങനെ ആണങ്കിൽ സ്വത്തിന്റെ കാര്യത്തിൽ പിണറായി വിജയന്റെ മുൻപിൽ അംബാനി അധികം വൈകാതെ വെറും ദരിദ്രൻ ആയി മാറും..

  • @shyjesh1232
    @shyjesh1232 4 месяца назад

    ഷാനി ചിക്കിചികയുമ്പോൾ ഭയങ്കര ബോറാണ് . പെണ്ണുങ്ങൾ അപവാദം പറയുന്ന പോലെയുണ്ട്

  • @midhulina
    @midhulina 4 месяца назад

    വിട്ടുപോടി അവിടുന്ന്

  • @Sreerag01
    @Sreerag01 4 месяца назад

    Ship is drowning 😂😂😂😂 better escape

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 4 месяца назад

    Why you asking bundle of questions to shown, you must ask your Veena, or vijayan

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 4 месяца назад

    You want vanish proof?? Calling kalli

  • @josephputhran4871
    @josephputhran4871 4 месяца назад

    😂PC yude monaaa , Sathyame parayoo😂😂😂

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 4 месяца назад

    Shani how much you got from vijayan??

  • @rameshpn9992
    @rameshpn9992 4 месяца назад

    ഞാനായിട്ട് ചോദിക്കുന്ന ഡോക്യുമെന്റ് നിങ്ങളായിട്ടു കൊണ്ട് തരേണ്ടിവരും , അത് കലക്കി
    ഷൊനെ , അവസാനം മോഡി സമ്മതിക്കുമോ , ഇപ്പോഴും അന്തർ ധാര സജീവമാണ്. ഒന്നും ഇല്ലാതെ തൈക്കണ്ടിൽ കുടുംബം കളിക്കുമോ

  • @jayanmadhavan
    @jayanmadhavan 4 месяца назад

    ഷോൺ ജോർജ്, നല്ല നട്ടെല്ലുള്ള തന്തക്ക് ഉണ്ടായ നല്ല നിയമപരിജ്ഞാനമുള്ള, നാടിനോട് കൂറും വിശ്വസവുമുള്ള പാർട്ടി നേതാവ്.

  • @Sd-ih5ql
    @Sd-ih5ql 4 месяца назад +2

    Shani enthinanu karayunnathu

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 4 месяца назад

    C Bl ആ കണ്ട ഷാനി . മുണ്ട് ഉടുത്താണോ സാരിയ്യു ത്താണോ അക്കാണ്ട് തുടങ്ങിയത് പറയുന്നത് കേൾക്ക്

  • @sajiag6513
    @sajiag6513 4 месяца назад +2

    ഷോൺ ന്റെ ബോഡിലാംഗ്വേജ് കളവ്.....

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 4 месяца назад +1

    IDAKIDAKU DUBAI VISIT. ENTHINANU ENNU MANALILASYI

  • @pharikrishna5309
    @pharikrishna5309 4 месяца назад

    Manorama shame.. എന്താ nannavathe😮

  • @BalanCnair
    @BalanCnair 4 месяца назад

    അരുണിന് എല്ലാ കൊട വും അങ്ങ് കാണിച്ചു കൊട്

  • @ValsarajK-vn2bc
    @ValsarajK-vn2bc 4 месяца назад +1

    Videyan eppo enduparayunnu ? Nyayeekarana thozhilalikalkku panjamillatha.nadu.

  • @loveisallyouneed1306
    @loveisallyouneed1306 4 месяца назад

    Hope prime minister Modi act on this….not just say that pinarayi is a fraud

  • @johnoommen2413
    @johnoommen2413 4 месяца назад +2

    New kunuvava irangi, innale vare K anil kumar , s k sajeesh,

  • @roypynadath5820
    @roypynadath5820 4 месяца назад +1

    Shani ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നു . Being smart is fine , being over smart is not good. ഊളത്തരം കാണിക്കല്ലേ Shani . മാന്യതയില്ല അവതരണ രീതി . You are trying to put Shon in trouble.

  • @shameera4605
    @shameera4605 4 месяца назад

    Hahaha

  • @muhemmadtk4436
    @muhemmadtk4436 4 месяца назад

    ഷോനെ നിൻറെ അച്ഛൻ്റെ ചക്കര പെണ്ണിന് സുഖമാനോടാ

  • @sunnyjohn1152
    @sunnyjohn1152 4 месяца назад

    അടിമകുമാറേ നിനക്ക് എത്ര പേപ്പർ വേണമെങ്കിലും കിട്ടും വീണയോടു ചോദിച്ചാൽ. പിന്നെ എന്തു കൊണ്ട് വീണ യോ,വിജയനോ ഷോണിനെതിരെ മാനനഷ്ട കേസു് കൊടുക്കുന്നില്ല. മാനമില്ലാഞ്ഞിട്ടാണോ?

  • @anwarbabu9894
    @anwarbabu9894 4 месяца назад

    Pinayikku kallu chethanu povam

  • @fathimafathi9762
    @fathimafathi9762 4 месяца назад

    Edaaaaaa chetteaaa njariiiii poyichakadooooo

  • @pradeebk8696
    @pradeebk8696 4 месяца назад

    shone bjp ayathu kondanu Anna Maria pristi engane chodikkunnathu

  • @shameera4605
    @shameera4605 4 месяца назад

    Achanapolaaa uppan vannadhaaa

  • @RemesanG-zt1wq
    @RemesanG-zt1wq 4 месяца назад

    Are you under stood, shani

  • @gopinathmenon1118
    @gopinathmenon1118 4 месяца назад

    Ellam pottikku...vedikettavatte

  • @shameera4605
    @shameera4605 4 месяца назад

    Chamakalayapola ulla mattan mar ethu upana vanerikinnadh hahaha

  • @shameera4605
    @shameera4605 4 месяца назад

    Avanu kelkkan patunilla vedalaaa hahahaha

  • @AdvSubramanian
    @AdvSubramanian 4 месяца назад

    Chakara pannanu vilikunna thanthauda monalla. Ethilappruvem paraum.

  • @shameera4605
    @shameera4605 4 месяца назад

    Illam areyam gochu gallan hahahaha thuri mozhuga kazhuthaaa