ഒരു കിടിലൻ കോൽക്കളി കാണാതെ പോകരുത്

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 509

  • @sajuantony7521
    @sajuantony7521 3 года назад +40

    നല്ല കാര്യക്ഷമതയോടെ ഉള്ള സ്റ്റെപ്പ് മുന്തിയ ഇനം കോൽക്കളി എത്ര മനോഹരമായിരിക്കുന്നു അണിയറ ശില്പികൾക്ക് എല്ലാം എൻറെ ഹൃദ്യമായ നന്ദി ആരാണ് ഇതിൻറെ പിന്നിൽ അവർക്ക് l ഒരിക്കൽക്കൂടി നന്ദി അന്യം നിന്ന കലയെ മുന്നോട്ടു കൊണ്ടു വന്ന എൻറെ പ്രിയ കൂട്ടുകാർക്കും നന്ദി ലാസ്റ്റ് ആയപ്പോ എന്തായിരുന്നു വിശ്വസിക്കാൻ പ്രയാസം. നിങ്ങളുടെ ടീം നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @അറബാവ്
    @അറബാവ് 3 года назад +16

    എന്റെ ചെറുപ്പകാലത്ത് വീടിനടുത്തുള്ള കടയുടെ മുന്നിൽ . രാത്രി അയൽപക്കക്കാരായ കുറച്ചാളുകൾ ചേർന്ന് പെട്രോൾ മാക്സിന്റെ വെട്ടത്തിൽ കോൽക്കളി നടത്തി ആളുകളെ ത്രസിപ്പിച്ച . ആ നല്ല ഓർമ്മകളെ പുതുക്കിപ്പണിത നിങ്ങൾക്കിരിക്കട്ടെ . ഒരു നല്ല കുതിരപ്പവൻ👍👍👍
    30/5/2021
    2:15 pm

  • @aizamedia2022
    @aizamedia2022 4 года назад +46

    ഈ പ്രായത്തിൽ ഈ കലയോട് ഇത്രയും സ്നേഹം കാണിച്ച എന്റെ ഏട്ടന്മാർക് ആശംസകൾ നേരുന്നു ♥️😍🥰👍🌹✌️

  • @Salahu-06
    @Salahu-06 3 года назад +59

    നിങ്ങളുടെ കോലുകളി കണ്ടപ്പോൾ 25 വർഷം മുമ്പുള്ള കാലത്തിലേക്ക് മനസ്സ് ഒന്ന് പോയി അൽഹംദിലില്ല സൂപ്പറായിട്ടുണ്ട് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @sriganeshmusicvisuals1063
    @sriganeshmusicvisuals1063 4 года назад +17

    Nalle avatharanam God bless you all. Thalathinde dhrudhagathi super....

    • @asif_bin_said
      @asif_bin_said 3 года назад

      Tnk u

    • @sulaimansulaiman5468
      @sulaimansulaiman5468 3 года назад +2

      വല്ലാത്ത മലപ്പുറം: ......
      വല്ലാത്ത സ്നേഹം: വല്ലാത്ത സൗഹാർദം പരസ്പര സ്നേഹ ബദ്ധം എല്ലാ മതങ്ങളും സ്നേഹ സൗഹാർദ്ദത്തിൽ കഴിയുന്ന വല്ലാത്ത സ്നേഹമാണ് ഈ മലപ്പുറക്കാർക്ക് 'ലോകത്തിന് മാത്യക 'മലപ്പുറം.തന്നെ .

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 года назад

      @@sulaimansulaiman5468 felt when I was working at there.

  • @sivadasmk7827
    @sivadasmk7827 4 года назад +67

    സൂപ്പർ ..... മലബാറിൻ്റെ തനത് വേഷവിധാനം ... ഹൃദ്യം

  • @alipareed6516
    @alipareed6516 2 года назад

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല ഞാൻ കണ്ടതിൽ വെച്ച് സൂപ്പർ വീഡിയോ പിടിച്ച ആൾ അതിന്റെ ഭംഗി കളഞ്ഞു ആട്ടെ ഇത് ഏതാണ് ടീം

  • @hindustanpolymersandplasti4786
    @hindustanpolymersandplasti4786 3 года назад +18

    മലബാറിൻ്റെ പ്രിയ കൊൽക്കളി . ചാലിയത്തെ കോൽക്കളി സംഘം 1960 ൽ ഡൽഹിയിൽ റിപബ്ലിക്ക് ദിന പരേഡിലും പണ്ഡിറ്റ് നഹ്റുവിനു മുബാകെ അവതരിപ്പിച്ച് പ്രശംസ പറ്റുകയും ചെയ്തു

    • @riyas2728
      @riyas2728 3 года назад +3

      Eppol republicil ethu avadharippikkan
      Chennal lavammaru jihadhi chattam
      Rajaya surashakk feeshani ennu paranj arast cheyyum

    • @asif_bin_said
      @asif_bin_said 3 года назад

      ❣️

    • @yoosufbalige3697
      @yoosufbalige3697 3 года назад

      ഇ പണികളെ അടി കോൽ
      കാണുന്നു

    • @sinanahmed1957
      @sinanahmed1957 2 года назад

      Kolkkaliyude patt kittumo

  • @Ymee234
    @Ymee234 3 года назад +4

    പണ്ട് സ്കൂൾ ടീമിൽ കളിക്കാൻ എനിക്കും ഭാഗ്യം ഉണ്ടായി ഇത് പഠിച്ചാൽ നല്ല രസ കളിക്കാൻ ഇപ്പൊ ഒരുപാട് മിസ് ചെയ്യുന്നു. ഇനി ഉള്ള തലമുറ അഥോക്കെ കാണുവോ ആവോ. ❤️❤️

  • @junaisekwayanad1340
    @junaisekwayanad1340 2 года назад +18

    Maasha Allaah Allaahu hairakkatte ബറക്കത്ത് ചെയ്യട്ടെ ആമീൻ നന്നായി അവധരിപ്പിച്ച് അല്ലാഹു ഈ പരിപാടി അവതരിപ്പിച്ച എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🎁🎁🎁🎁🎁💝💝💝💝💞

  • @johnsonh6097
    @johnsonh6097 4 года назад +12

    👋 🚶. ..ORIGINAL. .ARTISTS...
    SUPER...MASHA..ALLAH
    THANKS

  • @shahin585
    @shahin585 Год назад +2

    സ്കൂളിൽ ഇത് കളിച്ചു മത്സരത്തിൽ പങ്കെടുത്തവർക്കു അറിയാം അവസാനം മുറുക്കം വരുമ്പോ ഇല്ല ഫീൽ....!!! രോമം രോമം എഴുനേറ്റു നിന്ന് സല്യൂട്ട് അടിക്കും.❤❤❤

  • @uvva7405
    @uvva7405 4 года назад +15

    Poliche kidilan performance suprrttt❤️❤️❤️❤️❤️😘❤️😘❤️😘

  • @lalooslalu4714
    @lalooslalu4714 3 года назад +29

    അടിപൊളി കിടിലൻ പെർഫോമൻസ്... 👏👏 ഇനി എന്നാണാവോ ഇങ്ങനെയുള്ള പ്രോഗ്രാം സ്റ്റേജിൽ കാണാൻ കഴിയുന്നത്.. എത്രയും വേഗം കഴിയട്ടെ അല്ലേ 🤲🤲

  • @sivasankaranpsivasankaranp7965
    @sivasankaranpsivasankaranp7965 5 месяцев назад +1

    കാണാമറയത്തായി ഒരു കളി വീണ്ടും കാണാൻ സാധിച്ചത് സന്തോഷം നമുക്ക് കാണാൻ കഴിയട്ടെ🙏🙏🙏🙏

  • @kunhuttych8858
    @kunhuttych8858 4 года назад +51

    ഇതാണ്: സഘീ ഗളെ 'ഞ്ഞങ്ങളുടെ മലപ്പുറം :അബലതെറ ന്റെ മുൻ ബിലാണ് ഇത്. അതാണ് മലപ്പുറം മക്കൾ

  • @MuhammedShebin-h5g
    @MuhammedShebin-h5g Год назад +1

    ❤❤❤❤❤❤❤

  • @manuppabiza
    @manuppabiza 3 года назад +4

    കോൽക്കളി സൂപ്പറായിട്ടോ👍

    • @asif_bin_said
      @asif_bin_said 3 года назад

      𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍

  • @anilec3338
    @anilec3338 Год назад +2

    ഹെന്റമ്മേ..... ഗംഭീരം...'' എന്താ മെയ് വഴക്കം : സൂപ്പർ❤❤❤

  • @sasidharana716
    @sasidharana716 4 года назад +30

    Malappurathindea Swandham Mugham. Very good..

  • @muhammedtk6248
    @muhammedtk6248 3 года назад +7

    ഒന്നും പറയാനില്ല പൊളിച്ചു🌹

    • @asif_bin_said
      @asif_bin_said 3 года назад

      𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍

  • @abubacker1598
    @abubacker1598 Год назад

    Mashaalla nighalude kalikaddapolante uppayeorthi anteuppayumkolkalikalikkumayirunnu marichitt onnaravarshamayi

  • @mujeebktpullara8725
    @mujeebktpullara8725 3 года назад +2

    Kolkali ayal ingane venam😍😍😍😍😘😘😘😘😘

    • @asif_bin_said
      @asif_bin_said 3 года назад

      𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍

  • @ramirubivlog7880
    @ramirubivlog7880 4 года назад +7

    Supper👍👍👍

  • @traveltourmedia4599
    @traveltourmedia4599 3 года назад +25

    കോൽക്കളി അടിപൊളി ഇതൊക്കെ അടുത്ത തലമുറ ക്ക് കാണാൻ ഭാഗ്യം ഉണ്ടാവുമോ ആവോ

    • @asif_bin_said
      @asif_bin_said 3 года назад +5

      Thank u❣️

    • @AbdulRasheed-eb9ou
      @AbdulRasheed-eb9ou 11 месяцев назад

      ​@@asif_bin_saidnamaste namaste namaste 11am namaste ¹111111117😅😊😊😊😊 3:25 😢🎉🎉😂😂😂❤❤❤❤
      3:57 3:57 3:57

  • @rajammavn6415
    @rajammavn6415 2 месяца назад

    സൂപ്പർ സൂപ്പർ തകർത്തു.

  • @saidalavikm8614
    @saidalavikm8614 3 года назад +8

    മാപ്പിള കലയിലെ കുലപതിയാണു് ഈ കലമ മരിക്കാതിരിക്കട്ടെ

  • @AbdulJabbar-rq2jd
    @AbdulJabbar-rq2jd 2 года назад +5

    പാണ്ടികശാല അബ്ദുൽ സത്താർ ഗുരുക്കൾ എന്റെ കോൽക്കളി മാസ്റ്റർ

  • @adhinanakkal9568
    @adhinanakkal9568 3 года назад +19

    പഴയ കാല ഓർമ യിലേക്ക് പോയി. Super

  • @mohamedfayiz3142
    @mohamedfayiz3142 3 года назад

    മാഷാ അള്ളാഹ് സൂപ്പർ ആയിരിക്കുന്നു കോൽ കളി

  • @mohammedtp7869
    @mohammedtp7869 3 года назад +2

    Mashallah Mabrook ya Malappuram Shabab👌👍

  • @muhammedalic8163
    @muhammedalic8163 2 года назад +1

    Ithanu makkaly original malabar thanima👌👌👌🌹🌹🌹

  • @ayishamuhsina6000
    @ayishamuhsina6000 3 года назад +1

    Super 👍🌹🌹🌹🌹

  • @alavialavi8137
    @alavialavi8137 3 года назад +2

    adipoli.adipoli

  • @kochuvidyalayam7297
    @kochuvidyalayam7297 4 года назад +22

    കോൽക്കളി പലതും കണ്ടിട്ടുണ്ട് ഇതുപോലെ ഒരു കളി ഹായ് വല്ലാത്ത ജാതി ലാസ്റ്റ് പൊളിച്ചു

  • @kareemmct5251
    @kareemmct5251 3 года назад +1

    Polichu🌹👍

  • @alfiyasfoodandcraft1
    @alfiyasfoodandcraft1 3 года назад +2

    Super അടിപൊളി
    Masha Allah

  • @chikkumonchikkumon684
    @chikkumonchikkumon684 2 года назад

    Mashaallah. Superayi😍😍😍😍😍👌😍😍😍👌

  • @hatheekrahman6239
    @hatheekrahman6239 4 года назад +14

    മ്മളെ നാട്ടിൽ
    മഞ്ചേരി വീമ്പൂരിൽ

  • @ramlathp1025
    @ramlathp1025 4 года назад +4

    polichu👌👌👌👌👌👌👌👌👍👍👍👍👍👍

  • @fathimashajahan4499
    @fathimashajahan4499 4 года назад +3

    Super👌👌👌👌👌👌

  • @nuhafathima9487
    @nuhafathima9487 3 года назад +11

    Masha Allah ❤️

    • @asif_bin_said
      @asif_bin_said 3 года назад +1

      𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍

    • @niharahaleem7872
      @niharahaleem7872 3 года назад +1

      what is this ??????😢😭🤔🤔🤭🤭🙃🙃🤦🤦🤦🤦😂🤣🤣

  • @shiharafelsak5690
    @shiharafelsak5690 3 года назад +1

    Enta ponne ithengene....... superrrrrrrrrrrr

  • @allualhansvlog5688
    @allualhansvlog5688 3 года назад +2

    👍👌👍👌👍👌👍👌👌👍onum parayan ella 🥰adipoli.

    • @asif_bin_said
      @asif_bin_said 3 года назад

      𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍

  • @Michoos830
    @Michoos830 3 года назад +7

    Aahaaa polichu kidukki thimirthu... 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏💃💃💃💃💃💃💃💃🕺🕺🕺🕺🤗🤗🤗🤗

  • @shamilizaan24
    @shamilizaan24 2 года назад +31

    എന്റെ മോൻ മദ്രസയിൽ മൂന്നാം ക്ലാസിലാണ് നബിദിനത്തിനെ കോൽക്കളിക്ക് ഉണ്ട്. എന്താവും എന്നറിയില്ല അതുകൊണ്ട് kolkaliവീഡിയോ കണ്ടു കൊണ്ടിരിക്കുന്ന ഞാൻ

  • @sevisloveshore4072
    @sevisloveshore4072 3 года назад +11

    Masha Allah .....

    • @asif_bin_said
      @asif_bin_said 3 года назад

      𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍

  • @mrkuttikkoden
    @mrkuttikkoden 3 года назад +5

    സൂപ്പർ..... Professional 🌷👌

  • @jainulabdeenks7160
    @jainulabdeenks7160 Год назад +1

    ഞങ്ങളുടെ ഇബ്രാഹിം കുട്ടി മാമു കോൽക്കളിയുടെ ആശാൻ ആണ്. മകൻ സലാനും ഇപ്പോൾ ആശാൻ തന്നെ.❤❤❤❤👍

  • @aboobakerqasimiaboobakerqa3200
    @aboobakerqasimiaboobakerqa3200 3 года назад +2

    200 വർഷം പിറകിലേക്ക് ചിന്തകൾ കടന്നുപോയി

    • @sushamapm4
      @sushamapm4 3 года назад +1

      🤣🤣🤣ചിരഞ്ജീവി ആണോ

  • @sulfiatlantic8818
    @sulfiatlantic8818 2 года назад

    Vattakkolil ninn thettikol marunnath minfoyil analle ,njangal nere maranjadi minkali arunu, 2009 kaalm 🥰😣

  • @johntm5881
    @johntm5881 3 года назад +8

    അടിപൊളി.

  • @healthytips7948
    @healthytips7948 3 года назад +3

    മലപ്പുറം കത്തി, മഞ്ചേരിവാൾ - കോഴിക്കോട് ഹൽവ - കാസർകോട് ബെൽറ്റ് - സൂപ്പർ👍

  • @musiclover4833
    @musiclover4833 3 года назад +2

    Kolkkali ennum Oru Haralleeee 😊

    • @asif_bin_said
      @asif_bin_said 3 года назад

      𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍

  • @vishnumk8810
    @vishnumk8810 2 года назад +4

    School days ❤

  • @UsmanKk-zo1qz
    @UsmanKk-zo1qz 9 месяцев назад

    Alhamdulillah nalla program

  • @hmc5447
    @hmc5447 3 года назад +1

    മാഷാ അള്ളാ മാഷാഅള്ളാ ബല്ലാത്ത ജാതി

  • @pachamangakitchen9633
    @pachamangakitchen9633 3 года назад +2

    Waw adipoli 👌👍💕💕💕👌👍

  • @ansarpazeez
    @ansarpazeez 4 года назад +3

    Superb ❤️❤️❤️❤️

  • @salam1702
    @salam1702 3 года назад +4

    Super ❤️❤️

  • @anandhvlogs6324
    @anandhvlogs6324 4 года назад +5

    Super

  • @Wateruh
    @Wateruh 2 года назад +2

    ഞങ്ങളുടെ നാട് ഇങ്ങനെ കൊക്കൊ ആണ്
    ഒരു ഹൈന്ദവ സഹോദരന്റെ വീട്ടിൽ മുസ്ലീം വിദ്യാർത്ഥികൾ അവരുടെ കലാരൂപം മത്സരത്തിന് മുൻപ് പരിശീലനം ചെയ്യുന്നു
    ഈ നാട് ഇങ്ങനെ ഒക്കെ ആണ്
    ഇനിയും മനുഷ്യസാഹോദര്യം ഉയർത്തി പിടിക്കുന്നത് ആവട്ടെ
    വരും തലമുറയും

  • @rameeshroshan707
    @rameeshroshan707 3 года назад +1

    Suppr 🥳🥳🥳🥳🥳👏👏👏👏🤩🤩🤩😍😍

  • @UsmanKk-zo1qz
    @UsmanKk-zo1qz 9 месяцев назад

    Nalla program Alhamdulillah

  • @babuiv5610
    @babuiv5610 3 года назад +2

    Wow excellent super 😁👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @mohamedalijowhar4051
    @mohamedalijowhar4051 2 года назад

    First പാട്ടിൻ്റെ lyrics അയച്ച്തരാവോ

  • @ravikumarck4449
    @ravikumarck4449 3 года назад +6

    ബെസ്റ്റ് പ്രോഗ്രാം താങ്ക്സ്

  • @zahirsahadpe9205
    @zahirsahadpe9205 2 года назад +1

    നമിക്കുന്നു ♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @mohammedkungh5037
    @mohammedkungh5037 3 месяца назад

    ഓരോന്നിനും അതിന്റെ വേഷവിധാനങ്ങളുണ്ട് അത് അങ്ങനെ തന്നെ വേണം

  • @shafimoothedan
    @shafimoothedan 3 месяца назад

    കോല് കളിക്കുള്ള കൊല് എവിടെ വാങ്ങാൻ കിട്ടും

  • @ashrafpeechamkode1182
    @ashrafpeechamkode1182 3 года назад +2

    ആ പഴയ കാലം ഓർക്കുന്നു സ്കൂൾ യൂത്ത് ഫെസ്റ്റ് വൽ

  • @പരനാറിസംഘി
    @പരനാറിസംഘി 4 года назад +20

    Love from 354 SNDP ശാഖ ചെറുതന

  • @ubaidgaming2146
    @ubaidgaming2146 3 года назад +2

    മാഷാ അല്ലാഹ്

  • @mohamedaliezabbas2940
    @mohamedaliezabbas2940 3 года назад +3

    Masha Allah 😍❤️🔥🔥🔥

  • @wandoormajlis
    @wandoormajlis 2 года назад

    സൂപ്പർ സ്റ്റാർ കളി

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Год назад +15

    ഈ വേഷം. ഇലാദേ. കളിച്ചാൽ. കളി ശരിയാവിലെ

    • @rameshhkarkii
      @rameshhkarkii 6 месяцев назад +2

      Idhaan kolkallintey vesham.. Poyi padikkada ariyoolenki..

    • @signacare7342
      @signacare7342 4 месяца назад +2

      ശെരിയാകും മാർക് കിട്ടൂല

    • @Socrates-ll
      @Socrates-ll 2 месяца назад +3

      ​@@rameshhkarkii സത്യം പറയാലോ രസല്ല, വേറെ നല്ല വേഷം select ചെയ്താൽ കാലത്തിനൊത്ത നല്ല കളി kittum

    • @moideenkoyaak6216
      @moideenkoyaak6216 Месяц назад

      എന്താ മുണ്ട് അഴിച്ചിട്ടു കാണാനാണോ

    • @Kl1oMalappuram-tq7se
      @Kl1oMalappuram-tq7se Месяц назад

      Angane onnulla bro oronninum adhintedhaya tradition alle ❤

  • @Pmgkolkali
    @Pmgkolkali 3 года назад +1

    Bakki ellam set❤🥰

    • @asif_bin_said
      @asif_bin_said 3 года назад

      𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍

  • @hibamuneer9160
    @hibamuneer9160 3 года назад +7

    Uffff 😍Masha Allah 💖Vere level

  • @abduljaleelkkc3193
    @abduljaleelkkc3193 3 года назад +1

    സൂപ്പർ💚💚💚💚

    • @asif_bin_said
      @asif_bin_said 3 года назад

      𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍

  • @rasaqp9618
    @rasaqp9618 2 года назад

    നല്ല കോൽക്കളി ആയിരുന്നു പക്ഷെ പുറമെ നിന്നുള്ള കുട്ടികളുടെ താളം പറച്ചിൽ അലോസരമുണ്ടാക്കി, പിന്നെ അവസാനം ഒരു ബഹളംപോലെയാണ് തോന്നിയത്.

  • @ahammedkutty8727
    @ahammedkutty8727 3 года назад +1

    അടിപൊളി ..

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 3 года назад +2

    കൊള്ളാം 🌷👍

    • @asif_bin_said
      @asif_bin_said 3 года назад

      𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍

  • @nasrufalcon7755
    @nasrufalcon7755 3 года назад +4

    കിടു.. 👌

  • @rafinesi840
    @rafinesi840 2 года назад

    സൂപ്പർ 😍🥰🥰💪🏻💪🏻

  • @ahammedkutty8727
    @ahammedkutty8727 3 года назад +1

    അടിപൊളി :

  • @chikkumonchikkumon684
    @chikkumonchikkumon684 2 года назад

    Mashaallah. Super😍😍😍😍😍😍👌👌👌👌👌

  • @ansar.madathudiansar.madat4052
    @ansar.madathudiansar.madat4052 3 года назад +1

    പൊളിച്ചു കിടുക്കി തിമിർത്തു

  • @mukundan.marudonkaram2667
    @mukundan.marudonkaram2667 3 года назад +1

    Super super super. Adipoli

  • @rariyapgt
    @rariyapgt 3 года назад +1

    Superb.......👍👍👍❤️❤️❤️

  • @withjumbo....9181
    @withjumbo....9181 3 года назад +1

    Supper parayathirikkan vayya

  • @iypekc2863
    @iypekc2863 Год назад

    CONGRESS GOD BLESS YOU ❤❤❤❤

  • @rishadrishad2867
    @rishadrishad2867 Год назад

    സൂപ്പർ 👍🏼

  • @basheerpabasheer4210
    @basheerpabasheer4210 3 года назад +2

    Sooper thrimakasy nakshabandhy suhailahanvaz suothafrica

    • @asif_bin_said
      @asif_bin_said 3 года назад

      𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍

  • @badaruddinchbadar3619
    @badaruddinchbadar3619 6 месяцев назад

    അവസാനം പൂരക്കളിയായി മാറി

  • @rkingone2989
    @rkingone2989 4 года назад +8

    ഒന്നും പറയാൻ ഇല്ലാ അടിപൊളി സെറ്റെപ് 👍

  • @musthafakaumudi861
    @musthafakaumudi861 3 года назад +1

    Polichuuuuuuuuuuuu

  • @rifahinrm9372
    @rifahinrm9372 3 года назад +1

    Masha Allah.. 🥰

  • @greenyshootvtm2967
    @greenyshootvtm2967 3 года назад +4

    Wonderful

  • @balakrishnank2055
    @balakrishnank2055 2 года назад

    Adichu.polee.alhamdulilla

  • @sharafudubai2495
    @sharafudubai2495 3 года назад

    ഇത് എവിടെയാണ് അഡ്രെസ്സ് കിട്ടുവോ?