മൂന്നാം ഭാവത്തിൽ മാന്ദി / ഗുളികൻ | SREELEKHA MOHAN

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 18

  • @geethaunnithelakkad765
    @geethaunnithelakkad765 4 месяца назад

    മാഡത്തിൻ്റെ നിരീക്ഷണങ്ങൾ വളരെ അനുഭവം ഉള്ള കാര്യങ്ങൾ തന്നെയാണ്. നന്ദി മാഡം❤

  • @pranavskrishnan
    @pranavskrishnan Год назад +2

    മാഡം വീഡിയോ റെഗുലർ ആയി ഞങ്ങൾക് വേണ്ടി പോസ്റ്റ് ചെയ്യുന്നതിനു നന്ദി. ഒരേ ഒരു വിഷമം മാത്രം ആണ് ഉള്ളത്.അത് റീച് ന്റെ കാര്യത്തിൽ മാത്രമാണ്. എന്നാൽ നിലവിൽ മലയാളം astrology വീഡിയോസ് ന്റെ ക്വാളിറ്റി നോക്കിയാൽ ഈ ചാനൽ തന്നെ യാണ് മുന്നിൽ. എനിക്ക് ഉറപ്പുണ്ട് കാലക്രമേണ ഇതിൽ മാറ്റം ഉണ്ടാകും എന്ന്. പ്രാർത്ഥനകൾ മാത്രം🙏🏻🙏🏻

  • @mayavr5662
    @mayavr5662 8 месяцев назад

    എന്റെ മോള് ഇടവ ലഗ്നത്തിൽ ആണ് ജനിച്ചത്. മൂന്നാം ഭാവത്തിൽ ശനിയും ഗുളികനും. ആറാം ഭാവത്തിൽ ഗുരു ആണ് .നിൽക്കുന്നത് .. മ മാഡം ഇടുന്ന വീഡിയോകൾ കാണാൻ ഇഷ്ടമാണ് പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് ഒത്തിരി നന്ദി

  • @rajeevprasad3653
    @rajeevprasad3653 Год назад

    രണ്ടാം ഭാവത്തിൽ ഒന്ന് പറയുമോ

  • @dhanshadinesh963
    @dhanshadinesh963 Год назад

    Ende karkidagam lagnam aan, 3 el Rahu, mandi yum ore degree el nikunnu, 3 el moon um und. Moon korach mari aan nikunne, just 3 lek previshichapole

  • @dhanshadinesh963
    @dhanshadinesh963 Год назад

    Madam njan oru video kandu athil, 3 el Rahu um mandhi yum orumich ninnal, future el valare cruel aavum, kolpathakam vare cheyyan chance und nu paranju. Ath sheriyano

  • @sivah7803
    @sivah7803 Год назад

    valare sariyanu. kuttiye adopte chedittund .mam 3il mandhi, 3am bhadipan sukran 8 il uchathil.koode guruvum und.8il aayad karanam nallathano pls reply

  • @sasikalalmlqqathmaram6469
    @sasikalalmlqqathmaram6469 5 месяцев назад

    👍

  • @indrasathyan7351
    @indrasathyan7351 Год назад

    Ente 3il mandi anu eniku two younger brothers undu oru elder sister m cheruppathil father death ayi athukondu family de respondibilities enikayirunnu pinned brothers foreign il poyi cash undakki eppol ennodu oru aduppavam ella avarku vendappol matram aru enthu chodichalum kodukkum pinned avar akalum potte ennu vicharikkum

  • @sreekrishna9270
    @sreekrishna9270 Год назад +1

    നക്ഷത്തെ പറ്റി പറയുന്ന പുസ്തകം ഒന്ന് പറയുമോ

  • @Pinku_b
    @Pinku_b Год назад

    Very informative.ente husnde horoscope il 3il maandiyaanu, second and last child aanu shesham ammaykk oru abortion undayittund.. Brotherine orupaad snehichu sahayichu bt partition vannappol bro cheat cheyyhu. Husnu onnil kooduthal properties und. Valare different voice aanu,sweet voice aanu. Oru kaaryam koode nte sraddhayil pettittullathu..kadam koduthaal polum husband nu athu thirichu kittilla..

  • @tnbalachandran6300
    @tnbalachandran6300 Год назад

    എന്റെ ലഗ്നം. ചിങ്ങം. 3 ൽ ബു. കൂടെ മാ. പറയുന്നതു എല്ലാം ശരി. വരാതിരിക്കുന്ന ബു. ദശ എങ്ങനെ എന്ന് പറയാമോ...... നന്ദിയോടെ... നമസ്കാരം

  • @sreekumarannair6824
    @sreekumarannair6824 2 месяца назад

    🤝✌️🕉️🧡🚩🙏

  • @sivashankarapilllae2638
    @sivashankarapilllae2638 Год назад

    Madathinte reethi vyathistham anallo

  • @dhanshadinesh963
    @dhanshadinesh963 Год назад

    Praranjath sheriyan, brother ne kond upadhravavum cheating um ollu. Ende marriage nu vecha gold ellam , kada und nu paranju kondpoi but onnum thirichu thannilla💔😢

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 5 месяцев назад

    അങ്ങനെ സംഭവിച്ചിട്ടില്ല മാഡം

  • @rabeeshraj6185
    @rabeeshraj6185 Год назад

    മൂന്നിൽ ഗുളികൻ ശുക്രൻ.. ലഗ്നം ഗുരു... എന്നും കഷ്ടപ്പാട് ആണ് 😢

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 5 месяцев назад

    ഇടവല മുതൽ പറയും