KARAOKE Iവിമലാംബികയേ| Vimalambikaye| LIBIN SCARIA|Malayalam Christian Devotional Song 2022| Marian

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 4

  • @marianmelodies3470
    @marianmelodies3470  2 года назад +2

    വിമലാംബികയേ , വിനയാന്വിതയേ
    കർത്താവിന്നമ്മേ സ്വസ്തി
    കൃപതൻ നിറവേ , അറിവിന്നുറവേ
    കർത്താവിൻ തായേ, സ്വസ്തി
    chorus
    അനവധി തലമുറ പാടീടും ആവേ മരിയ
    ജനതകൾ പലവുരു ചൊല്ലീടു ആവേ മരിയ
    (ആവേ ആവേ മരിയ ]
    1. കരുതലുമായി കൂടെയുള്ളോരമ്മ
    കരവലയത്തിൽ നമ്മെ കാക്കുമമ്മ;
    ലോകത്തും പരലോകത്തും നീയമ്മ;
    ക്രിസ്തുവിലേക്കു നമ്മെ നയിക്കുമൊരമ്മ
    2. ദൈവഹിതം പൂർത്തിയാക്കിയൊരമ്മ
    സഹനം കീർത്തനമാലയാക്കിയൊരമ്മ
    "ഭാഗ്യവതി"യെന്നുലകം വാഴ്ത്തുമൊരമ്മ
    മാനവ മക്കൾക്കാശ്രയമേകുമൊരമ്മ.

  • @thomsonpt1767
    @thomsonpt1767 2 года назад +1

    🙏🙏♥️

    • @marianmelodies3470
      @marianmelodies3470  2 года назад

      Thank you .... Prayerful regards.... Please share... Ashok achan

  • @marianmelodies3470
    @marianmelodies3470  2 года назад +1

    Link to watch the full song ruclips.net/video/fyuRThXIFqw/видео.html