ദേവിമഹത്മ്യം -1 Devi Mahathyam ( Durga Saptashati) | Krishnatmananda Swami

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ദേവിമഹത്മ്യം -1 Devi Mahathyam ( Durga Saptashati) | Krishnatmananda Swami ‪@hinduismmalayalam‬
    Email : hinduismmalayalam@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Instagram :
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #Hinduism മലയാളം

Комментарии • 140

  • @nalinichandran5370
    @nalinichandran5370 Год назад +1

    Thank you swamiji.pranamsm

  • @mvsyamaladevi8112
    @mvsyamaladevi8112 4 года назад +11

    ദേവീമാഹാത്മ്യം പഠിക്കാൻ അവസരം കിട്ടിയതിൽ നല്ല സന്തോഷമുണ്ട്. സ്വാമിജിയ്ക്കു് നമസ്കാരം.

  • @valsalasasikumar851
    @valsalasasikumar851 Год назад +1

    Pranamam guro
    Amme narayana devi narayana lekshmi narayana bhadre narayana

  • @sasidharanagrasala6095
    @sasidharanagrasala6095 4 года назад +6

    ദേവീ മഹാത്മ്യത്തേക്കുറിച്ചുള്ള അങ്ങയുടെ പാരായണം ഈയുള്ളവന് വളരെ ബോധിച്ചു.

  • @mvsyamaladevi8112
    @mvsyamaladevi8112 4 года назад +6

    ദേവീമാഹാത്മ്യം പഠിക്കാൻ സാധിച്ചതിൽ നല്ല സന്തോഷമുണ്ട്. സ്വാമിജി നമസ്കാരം.

  • @SudhakumariSuresh
    @SudhakumariSuresh 2 месяца назад

    അമ്മേ നാരായണാ🙏🙏🙏

  • @jalajant5717
    @jalajant5717 2 года назад

    Pranamam

  • @premavathichitoth6048
    @premavathichitoth6048 2 года назад +2

    ഓം ശ്രീഗുരുഭ്യോം നമഃ 🙏🙏🙏

  • @ushanair1904
    @ushanair1904 2 года назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരയണ ഭദ്രേ നാരായണ

  • @sheejasudhakaran7355
    @sheejasudhakaran7355 2 года назад

    Namaste Swamiji

  • @sheejarajan8948
    @sheejarajan8948 2 года назад

    Namaste Samiji

  • @kssubramanian4793
    @kssubramanian4793 4 года назад +1

    I do it every year reading it on three days. i.e.All the preliminaries and 1st Chapter, 2nd,3rd and 4th chapters, 5h to the end and the effect one get is energetic.

  • @princysugesh140
    @princysugesh140 6 месяцев назад +1

    Can we buy book now

  • @sethumadhavank8029
    @sethumadhavank8029 4 года назад +2

    അമ്മേ നാരായണ ദേവീ നാരായണ

  • @prasannaunnikrishnan4354
    @prasannaunnikrishnan4354 4 года назад

    Thank you so much Guruji.

  • @chandrannayarassery9148
    @chandrannayarassery9148 3 года назад

    Blissful.

  • @minitk9221
    @minitk9221 2 года назад

    Amme Devi🙏🙏🙏

  • @rajanirajesh7297
    @rajanirajesh7297 2 года назад

    Om Sree Gurubhyo Nama:🙏

  • @sivakumargowthamadas6715
    @sivakumargowthamadas6715 4 года назад

    Thanks Swami

  • @ushanair1904
    @ushanair1904 2 года назад

    ഓം മംഗള ചണ്ഡികായേ നമ:

  • @mcnalini4371
    @mcnalini4371 4 года назад +1

    Hari Om Namaste

  • @AnilKumar-ni7fb
    @AnilKumar-ni7fb 3 года назад

    Amme Narayana 🙏🙏🙏

  • @rasgeet
    @rasgeet 4 года назад +1

    Thank you Swami for guiding me.

    • @valsalakumarikv1411
      @valsalakumarikv1411 4 года назад

      അമ്മേ നാരായണ.ഞാൻ വത്സല കുമാരി കൊടുങ്ങല്ലൂർ ദേവിമാഹാത്മ്യം ,ലളിതാസഹസ്രനാമം പുസ്തകം ആവശ്യം ഉണ്ട്. അയച്ച തന്നാലും സ്വാമീ! ...
      വത്സല കുമാരി . ഉള്ളൂ ക്കാ രൻ പറമ്പിൽ ഹൗസ്.പി.ഒ.പുല്ലൂറ്റ്..കോഴിക്കട. കൊടുങ്ങല്ലൂർ പി.ൻ.660663

  • @ramani60raman33
    @ramani60raman33 6 месяцев назад

    Swamijee, is Devi mahatmyam book printed in hindi available.?

  • @ramani60raman33
    @ramani60raman33 6 месяцев назад

    Can I get this Grantham in Hindi print

  • @jayababu937
    @jayababu937 Год назад

    Swamiji namaskaram, enikku devi mahatmyam venam egane aanu order cheyyunnathu.

  • @padmajanambiar5370
    @padmajanambiar5370 4 года назад

    Namaskaaram gurujee

  • @devisree-o2v
    @devisree-o2v 3 года назад

    Amme narayana Devi narayana Lakshmi narayana 🌹💗 Namaschandikaye 🙏

  • @preethiand
    @preethiand 2 года назад +1

    If you are chanting Bhagavatgita with devotion miracles will happen. Chant at least four lines every day. See the change in your life. But with devotion. Do not think about the result. Lord krishna is a compassionate Guru. Don't say that mere reading of it is not useful. It will lead you to a Guru who will give you the knowledge hidden in it. Devi Mahatmyam is also great .

  • @savithanchandrababu6057
    @savithanchandrababu6057 4 года назад +1

    🙏🙏🙏🙏🙏 swamiiiiiiii

  • @sindhunknechikkadan3459
    @sindhunknechikkadan3459 4 года назад

    Hai

  • @ushanair1904
    @ushanair1904 2 года назад

    സ്വാമി പുസ്തകം വാങ്ങി വെച്ചിട്ടുണ്ട് വായിക്കാൻ തുടങ്ങിയില്ല. അമ്മേ മഹാമായേ

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 года назад +4

    ചണ്ഡീപാഠ്, ദുർഗാപാഠ്, ദുർഗാസപ്തശതീ എന്നെല്ലാം അറിയുമെങ്കിലും ദേവീമാഹാത്മ്യത്തിൽ തന്നെ ദേവീമാഹാത്മ്യം എന്നുതന്നെ സൂചിപ്പിക്കുന്നത് മനസ്സിലാക്കുക. പഠിക്കുമ്പോൾ എല്ലാം അറിയാം, ഓം

    • @vasthavika3412
      @vasthavika3412 3 года назад +1

      ഞാൻ ദേവീ മാഹാത്‌മ്യം വായിക്കുന്നുണ്ട്. പക്ഷേ പാരായണവിധിയിൽ ഇപ്പോഴും ചില സംശങ്ങൾ ഉണ്ട്. പലരോടും (RUclipsrs) ചോദിച്ചു ആരും Reply തരുന്നില്ല. ഇവിടെ നിന്നെങ്കിലും ഒരു വ്യക്തമായ ഉത്തരം ലഭിക്കുമെന്നു കരുതുന്നു. ഞാൻ വായിക്കുന്നത് എനിക്ക് ദേവീ മാഹാത്‌മ്യ പുസ്തകം സമ്മാനമായി തന്ന ടീച്ചറമ്മയുടെ ഉപദേശ പ്രകാരം ( ന്യാസം, ആവാഹനം, നാമാനി, ധ്യാനം അതിനു ശേഷം ത്രയാംഗ പൂർവ്വം കവചം, അർഗ്ഗളം, കീലകം, രാത്രി സൂക്തം, സപ്ത ശതീന്യാസം, നവാക്ഷരീ മന്ത്രം പിന്നെ അധ്യായങ്ങൾ. മൂന്ന് ദിവസങ്ങൾ കൊണ്ടു പൂർത്തിയാകുന്ന വിധത്തിൽ ആണ് വായിക്കുന്നത്. ഈ മൂന്നു ദിവസവും ഈ പാരായണവിധി തന്നെ തുടരണമോ..? അതോ തുടക്ക ദിവസം മാത്രം ഇവ ചൊല്ലിയാൽ മതിയോ,? രണ്ടാo ദിവസവും മൂന്നാം ദിവസവും അധ്യായങ്ങൾ മാത്രം പാരായണം ചെയ്താൽ മതിയോ..?
      അതുപോലെ, ഓരോ ദിവസവും വായിച്ചു നിർത്തുമ്പോൾ ഉള്ള പാരായണ വിധിയും വ്യക്തമായി ഒന്നു പറഞ്ഞു തരാമോ.? എല്ലാ ദിവസവും അധ്യായങ്ങൾ അവസാനിപ്പിക്കുമ്പോൾ ഉത്തരന്യാസം, ദേവീസൂക്തം, നവാക്ഷരീ മന്ത്രം, രഹസ്യത്രയങ്ങൾ എന്നിവ ചൊല്ലേണ്ടതുണ്ടോ..? ദേവിയെ ഓർത്ത് ദയവായി ഈ സംശയങ്ങൾ ഒന്നു clear ചെയ്തു തരൂ...

    • @SreeBadrah
      @SreeBadrah 11 месяцев назад

      Susmitha jagadeeshan nte video കേൾക്കാമോ... Clarity kittum

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 года назад +2

    കർക്കടകത്തിൽ ദേവീമാഹാത്മ്യം തന്നെ പ്രഥമം. എന്നാൽ മുന്നൂറ്ററുപത്തഞ്ചു ദിവസവും പാരായണം മുഴുവനായും ചെയ്യുക. ഒന്നരമണിക്കൂറിൽ തീർക്കാം. ജിഹാദികളെല്ലാം അസ്തമിക്കും, എല്ലാ ദോഷങ്ങളും ഒഴിയും. വരൾച്ചയും വെള്ളപ്പൊക്കവും കൊരോണയും ഇടതും വലതുമായുള്ള ദുർഭരണങ്ങളുമെല്ലാം ഭദ്രകാളിയമ്മ തട്ടിത്തെറിപ്പിക്കും. പക്ഷെ നാം വീരശൂരപരാക്രമികളായിരിക്കണം. സർവസമഭാവന ബഹുസ്വരത മാങ്ങാത്തൊലി മണ്ണാങ്കട്ടകൾ വലിച്ചെറിഞ്ഞു ധീരരാവുക. ശിവഃശക്ത്യയുക്തോ യദി ഭവതി ശക്തഃ പ്രഭവിതും എന്നു തുടങ്ങുന്ന സൗന്ദര്യലഹരിയിൽ ശ്രീശങ്കരൻ അമ്മയുടെ വൈഭവം വെളിപ്പെടുത്തുന്നു. ഓം

  • @tkgnair5595
    @tkgnair5595 4 года назад +1

    I would like to get one set swamiji.

  • @rathikas2288
    @rathikas2288 4 года назад +6

    അഡ്രസ് അയക്കാൻ ഒള്ള ഫോൺ നമ്പർ?

    • @kalaananthanarayanaiyer6870
      @kalaananthanarayanaiyer6870 4 года назад +1

      എനിക്ക് 3 വേണം.. എന്റെ അഡ്രസ് N.Kala IYER
      കൗസ്തുഭം,
      T. C. 42/326(4)
      പറമ്പിൽ നഗർ
      വള്ളക്കടവ് P.O
      TRIVANDRUM 695008
      9447102241....plz..ജി. 4/5 ദിവസത്തിനുള്ളിൽ കിട്ടുമോ plz.....ഞാൻ ലേറ്റ് ആയിപോയി

    • @narayanannair1766
      @narayanannair1766 4 года назад

      നമസ്തേ സ്വാമി ജീ

    • @dayanandashrampalakkadarsh1714
      @dayanandashrampalakkadarsh1714 4 года назад

      9349012478 please contact

  • @prasannaraghvan8951
    @prasannaraghvan8951 4 года назад

    അമ്മേ,,,, ജഗദീശ്വരീ 🙏🙏🙏

  • @jayakumar200
    @jayakumar200 4 года назад +1

    ശരിയാണ് അങ്ങു പറഞ്ഞത്

  • @kalaiyer3150
    @kalaiyer3150 6 месяцев назад

    നമസ്ക്കാരം ഗുരു ജി.. ബുക്ക് കിട്ടി.. ചുമ്മാ. C. D. കൂടി കിട്ടിയാൽ കൊള്ളാമായിരുന്നു

  • @sreejap2072
    @sreejap2072 4 года назад +1

    🙏🙏🙏🙏

  • @padmadevijayagopi6878
    @padmadevijayagopi6878 4 года назад +3

    ഗുരുജി, ദേവിസ്തുതി, നാരായണിസ്തുതി യും ചൊല്ലുമ്പോൾ ത്രായാംങ്ങാം ചൊല്ലേണമോ?

  • @jayakumar200
    @jayakumar200 4 года назад +1

    പ്രണാമം സ്വാമി 🙏🙏🙏🙏🙏

  • @lalithapk8175
    @lalithapk8175 2 года назад

    പ്രണാമം സ്വാമിജി

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 года назад +2

    നാലാമദ്ധ്യായം എല്ലാ ദിവസവും കുട്ടികളെ കൂടെയിരുത്തി ചൊല്ലുന്നതു മഹത്വമുള്ളത്. പന്ത്രണ്ടാമദ്ധ്യായം ദേവിയുടെ ഫലശ്രുതി ശ്രദ്ധിക്കുക, ഓം

    • @vasthavika3412
      @vasthavika3412 3 года назад

      ഞാൻ ദേവീ മാഹാത്‌മ്യം വായിക്കുന്നുണ്ട്. പക്ഷേ പാരായണവിധിയിൽ ഇപ്പോഴും ചില സംശങ്ങൾ ഉണ്ട്. പലരോടും (RUclipsrs) ചോദിച്ചു ആരും Reply തരുന്നില്ല. ഇവിടെ നിന്നെങ്കിലും ഒരു വ്യക്തമായ ഉത്തരം ലഭിക്കുമെന്നു കരുതുന്നു. ഞാൻ വായിക്കുന്നത് എനിക്ക് ദേവീ മാഹാത്‌മ്യ പുസ്തകം സമ്മാനമായി തന്ന ടീച്ചറമ്മയുടെ ഉപദേശ പ്രകാരം ( ന്യാസം, ആവാഹനം, നാമാനി, ധ്യാനം അതിനു ശേഷം ത്രയാംഗ പൂർവ്വം കവചം, അർഗ്ഗളം, കീലകം, രാത്രി സൂക്തം, സപ്ത ശതീന്യാസം, നവാക്ഷരീ മന്ത്രം പിന്നെ അധ്യായങ്ങൾ. മൂന്ന് ദിവസങ്ങൾ കൊണ്ടു പൂർത്തിയാകുന്ന വിധത്തിൽ ആണ് വായിക്കുന്നത്. ഈ മൂന്നു ദിവസവും ഈ പാരായണവിധി തന്നെ തുടരണമോ..? അതോ തുടക്ക ദിവസം മാത്രം ഇവ ചൊല്ലിയാൽ മതിയോ,? രണ്ടാo ദിവസവും മൂന്നാം ദിവസവും അധ്യായങ്ങൾ മാത്രം പാരായണം ചെയ്താൽ മതിയോ..?
      അതുപോലെ, ഓരോ ദിവസവും വായിച്ചു നിർത്തുമ്പോൾ ഉള്ള പാരായണ വിധിയും വ്യക്തമായി ഒന്നു പറഞ്ഞു തരാമോ .? എല്ലാ ദിവസവും അധ്യായങ്ങൾ അവസാനിപ്പിക്കുമ്പോൾ ഉത്തരന്യാസം, ദേവീസൂക്തം, നവാക്ഷരീ മന്ത്രം, രഹസ്യത്രയങ്ങൾ എന്നിവ ചൊല്ലേണ്ടതുണ്ടോ..? ദേവിയെ ഓർത്ത് ദയവായി ഈ സംശയങ്ങൾ ഒന്നു clear ചെയ്തു തരൂ...

  • @jayakumar200
    @jayakumar200 4 года назад +1

    പാരായണം കേട്ടാൽ മതിയാകുമോ...... 🙏

  • @radhapillai5383
    @radhapillai5383 4 года назад

    Please send the books and cd on below address:
    B/101 Rama Smruti behind Riddhi Park, Thakurli East, Dombivli P.O 421201, Thane District, Maharashtra

  • @swaminath624
    @swaminath624 4 года назад +1

    I need a copy of this book.

    • @kalaananthanarayanaiyer6870
      @kalaananthanarayanaiyer6870 4 года назад

      ജി എനിക്കും ദേവീ മാഹാത്മ്യം 2 copy ബുക്ക്‌ വേണം
      . 3/4 ദിവസത്തിനുള്ളിൽ കിട്ടുമോ.... പ്ലസ് ലളിതാ സഹസ്രനാമ ബുക്കും വേണം..... ഫോൺ നമ്പർ കണ്ടില്ല

    • @dayanandashrampalakkadarsh1714
      @dayanandashrampalakkadarsh1714 4 года назад

      Contact me 9349012478

  • @sajanat.kt.k3322
    @sajanat.kt.k3322 4 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harishkumar-oc4nn
    @harishkumar-oc4nn 4 года назад +1

    സ്വാമിജീ എനിക്ക് വേണം book അവിടുത്തെ no എവിടെ എഴുതിയിരിക്കുന്നു കണ്ടില്ല സ്വാമി ജീ

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 года назад

    സർവമംഗലമംഗല്യേ ശിവേ സർവാർഥസാധികേ എന്തൊരു കേമത്തം!!

  • @umadevimv4888
    @umadevimv4888 4 года назад +2

    സ്വാമി ജീ ഫോൺ നമ്പർ വേണമായിരുന്നു എനിക്ക് പുസ്തകങ്ങൾ വേണം

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 года назад +2

    എല്ലാം പൊറുക്കുന്ന അമ്മ എന്നത് കോരിത്തരിപ്പിക്കുന്നല്ലേ? എല്ലാം അമ്മതന്നെ, അമ്മയല്ലാതെ വേറൊന്നുമില്ല. ബ്രഹ്മാവും വിഷ്ണുവും രുദ്രനുമെല്ലാം ശരീരം അമ്മ കൊടുത്തതാണെന്നെല്ലാം മാഹാത്മ്യത്തിലുണ്ട്. രഹസ്യത്രയങ്ങൾ പലതും വശദീകരിക്കുന്നു. ഓം

  • @sukumarimenon7663
    @sukumarimenon7663 4 года назад +1

    Swamy postal address please

    • @dayanandashrampalakkadarsh1714
      @dayanandashrampalakkadarsh1714 4 года назад

      SWAMY KRISHNATMANANDA SARASWATHY,
      DAYANANDA ASHRAM
      ARSHATHEERTHAM
      CHIRAPPADAM, OLASSERY -678551
      PALAKKAD, 9349012478

  • @mohanankp4004
    @mohanankp4004 3 года назад

    ദേവീ കടാക്ഷം.സ്വാമിജിക്കു ശതകോടി നമസ്കാരം .

  • @ambikavp1881
    @ambikavp1881 3 года назад

    ദേവീ മാഹാത്മ്യം പുസ്തകം ബുക്ക് ചെയ്യാൻ വിലാസം. ഇതിൽ തന്നാൽ മതിയോ?

    • @ambikavp1881
      @ambikavp1881 3 года назад

      എനിക്ക് ദേവീ മാഹാത്മ്യവും ലളിതാസഹസ്റനാമവും അയച്ചു തന്നാൽ നന്നായിരുന്നു.🙏
      എന്റെ മേൽവിലാസം താഴെ കാണുന്ന താണ്
      അംബിക വി.പി
      നവനീതം, കനക്കിത്തൊടി
      മൈത്രി റോഡ്, പെരുമുഖം റോഡ്
      ഫറൂഖ് ( പി.ഒ)
      കോഴിക്കോട്. 673631.

  • @sumathyvishnu1136
    @sumathyvishnu1136 2 года назад

    എനിക്ക് ഇപ്പോൾ വായിക്കാൻ വിഷമം ഉണ്ട് അതുകൊണ്ടാണ് ഞാൻ വാട്സ്ആപ് നോക്കുവാൻ കാരണം

  • @kssubramanian4793
    @kssubramanian4793 4 года назад

    Is the Book available in Sanskrit script ??

  • @ushanair1904
    @ushanair1904 2 года назад

    ശ്രീഗും ഗുരു േഭ്യാ നമ:

  • @kgrenterpriseserode5202
    @kgrenterpriseserode5202 4 года назад +1

    ഫോൺ നമ്പർ കിട്ടിയില്ല സ്വാമി. ഒന്നു തരണം

  • @padmajanambiar5370
    @padmajanambiar5370 4 года назад

    pH no kaaninnilla.books and cd venamannund jee

  • @sukanyanambiar3562
    @sukanyanambiar3562 4 года назад

    Avidek koodi koodi pranam.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 года назад

    സിദ്ധകുഞ്ചികാസ്തോത്രം കൂടിചൊല്ലാം

  • @geetamtv2774
    @geetamtv2774 4 года назад

    സ്വാമിജി, നമസ്കാരം,എനിക്ക് ഈ പുസ്തകങ്ങൾ വേണമായിരുന്നു , ഫോൺ നമ്പർ കാണുന്നില്ല

  • @padmajanambiar4520
    @padmajanambiar4520 4 года назад

    അമ്മേ നാരായണ

  • @rajanpushpangadan4886
    @rajanpushpangadan4886 4 года назад

    NAMASKARAM SWAMI.
    FOR BOOKS AND CD. 9349012478.

  • @prjacobsaju
    @prjacobsaju 4 года назад +3

    Satan had only shame not glory

  • @vasudevan6994
    @vasudevan6994 4 года назад

    Enikum Book venam
    Vasudevan A K
    Anasseril House
    KOOTHATTUKULAM p o
    Ernakulam-686662

  • @girijasuresh1575
    @girijasuresh1575 4 года назад

    എനിക്ക് ബുക്ക്‌ വേണം

  • @jayababu937
    @jayababu937 Год назад

    Number tharamo

  • @jalajant5717
    @jalajant5717 2 года назад

    Pranamam

  • @sharibinu4709
    @sharibinu4709 4 года назад

    🙏🙏🙏

  • @hemakumari4357
    @hemakumari4357 4 года назад

    🙏🙏🙏

  • @dharmajaharidasan3292
    @dharmajaharidasan3292 4 года назад

    🙏🙏

  • @beenarani7906
    @beenarani7906 3 года назад

    🙏🙏🙏

  • @sumathyvishnu1136
    @sumathyvishnu1136 3 года назад

    🙏🙏

  • @sumathyvishnu1136
    @sumathyvishnu1136 3 года назад

    🙏🙏

  • @sumathyvishnu1136
    @sumathyvishnu1136 3 года назад

    🙏🙏

  • @umarajeev8936
    @umarajeev8936 2 года назад

    🙏🙏🙏

  • @sumathyvishnu1136
    @sumathyvishnu1136 2 года назад

    🙏🙏

  • @sumathyvishnu1136
    @sumathyvishnu1136 2 года назад

    🙏🙏

  • @girijasuresh1575
    @girijasuresh1575 Год назад

    🙏🙏🙏