how to make modular kitchen മോഡുലർ കിച്ചൻ നിർമ്മിക്കാം fabtrendzz

Поделиться
HTML-код
  • Опубликовано: 28 авг 2020
  • #modularkitchen #aluminiumfabrication #fabtrendzz
    Aluminium Fabrication Tutorial in malayalam part 8
    Hai Friends i am ZAINUDHEEN
    Channel name : FABTRENDZZ
    Channel link: / fabtrendzzzainfab
    cutting video : • How to Cut Aluminium S...
    അലുമിനിയം ഫാബ്രിക്കേഷൻ ഒട്ടും അറിയാത്ത
    പടിക്കാനാഗ്രഹമുള്ളവർക്കും വർക് കുറച്ചെങ്കിലും അറിയുന്നവർക്കും ഉപകാരപ്രഥമാകുന്ന രീതിയിൽ ആണ് ഞാൻ ഇതിലെ വീഡിയോസ് ഒക്കെ ഉൾകൊള്ളിക്കാൻ
    ശ്രമിക്കുന്നത്..

Комментарии • 175

  • @vinodwin1220
    @vinodwin1220 3 года назад +4

    സുഹൃത്തേ ഫാബ്രിക്കേഷൻ പഠിക്കാൻ ഉദേശിക്കുന്നവർക്ക് ഏറ്റവും നല്ലതും ലളിതവുമായ വീഡിയോ ആണിത് . ഇതിനു പിന്നിൽ പ്രവർത്തിച്ച താങ്കൾക്കും ഫ്രൻസിനും ഒരുപാടു നന്ദി അറിയിക്കുന്നു . നിങ്ങളുട ചാനൽ ഇനിയും ഉയരങ്ങളിലേയ്ക്ക് എത്തട്ടെ എന്ന് ഹൃദയ പൂർവ്വം പ്രാർത്ഥിക്കുന്നു🙏🙏🙏🙏🤝🤝

  • @a4zvisuals587
    @a4zvisuals587 3 года назад +3

    ഉപകാരപ്രതമായ വീഡിയോ 👌
    Thankyou

  • @ravindrang7553
    @ravindrang7553 2 года назад +2

    ഞാൻ കുരേ video കണ്ടിട്ടുണ്ടു പക്ഷേ ഇത്ര വ്യക്തമായി ആദ്യമായാണ് കാണുന്ന നന്നായി മനസ്സിലായി Thanks

  • @nisara7262
    @nisara7262 3 года назад +1

    മാഷാഅല്ലാഹ്
    നല്ല വീഡിയോ
    ഒരുപാട് ഉപകാരമുള്ള വീഡിയോ
    ബാറക്കല്ലാഹ്🌹🌹🌹

  • @mytraveldays
    @mytraveldays 3 года назад +1

    കൊള്ളാം നന്നായിട്ടുണ്ട്

  • @ANGELNADHAM
    @ANGELNADHAM 3 года назад +1

    പെട്ടെന്നു വരട്ടെ.....

  • @sureshcnair219
    @sureshcnair219 3 года назад +1

    വളരെ നല്ല വീഡിയോ, god bless you bro.

  • @Anukvbsm1693
    @Anukvbsm1693 3 года назад +2

    Well-done..... Pure tutorial....

  • @TheMediaPlus
    @TheMediaPlus 3 года назад +1

    Wow പൊളി

  • @naseerpm3153
    @naseerpm3153 3 года назад +1

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @ashiqp.a4884
    @ashiqp.a4884 3 года назад +18

    ഞാൻ കാത്തിരുന്ന വീഡിയോ ആണിത് പിന്നെ section Piece size എത്രയാ ? പിന്നെ music അത്ര Sond വേണ്ട lite ആയിട്ട് മതി ട്ടോ എന്റെ അപിപ്രായം ആണ് ട്ടോ ... Box setting ന് ആയി കട്ട waiting :😀

    • @FabTrendzz
      @FabTrendzz  3 года назад

      Thank u...

    • @sreekumar8619
      @sreekumar8619 3 года назад

      Hi bro

    • @friendstechtips1070
      @friendstechtips1070 2 года назад +1

      11/4 X 1 1/4 സ്ക്വയർ

    • @pradeeppramakrishnan
      @pradeeppramakrishnan 2 года назад

      @@FabTrendzz one eight കുറക്കുക എന്നാൽ എന്താണ് ? സെന്റി മീറ്റർ ആണോ

    • @FabTrendzz
      @FabTrendzz  2 года назад

      അല്ല. അത് മനസ്സിലാക്കാൻ ഈ വീഡിയോ കൂടി കാണു pls #ruclips.net/video/t6SBPXyISyk/видео.html

  • @mscreation4442
    @mscreation4442 3 года назад +1

    ഉപകാരപ്രതമായ വീഡിയോ

  • @ASMAasma-go8ku
    @ASMAasma-go8ku 3 года назад +1

    Polichu mone

  • @nckmangalad1183
    @nckmangalad1183 3 года назад +3

    Good werk meterials name and size discriptionil cherthal oru upakaramayirunnu

  • @RageshR1987
    @RageshR1987 3 года назад +1

    K good vedio I learn to make a door

  • @babylonappan136
    @babylonappan136 3 года назад +2

    Good video

  • @liyageorgethrissurkkari589
    @liyageorgethrissurkkari589 3 года назад +2

    Luv from abudhabi. I like it

  • @amoithunni
    @amoithunni 3 года назад +1

    Very good informative

  • @JoandJessWorld
    @JoandJessWorld 2 месяца назад +1

    👌🏻

  • @bloomingflower2394
    @bloomingflower2394 3 года назад +2

    Super👍

  • @alameen7688
    @alameen7688 3 года назад +1

    Super....

  • @nizara6118
    @nizara6118 3 года назад +1

    Nice

  • @SudheerSaali
    @SudheerSaali 3 года назад +1

    polichuuu bro

  • @RICHOOSVLOGSMT
    @RICHOOSVLOGSMT 3 года назад +1

    Good

  • @sabithtalks6871
    @sabithtalks6871 3 года назад +1

    Supr

  • @sreekumara.m9057
    @sreekumara.m9057 3 года назад +5

    സൗണ്ട് ഇത്തിരി കൂടി കൂട്ടിയാൽ കൊള്ളാം
    സൗണ്ട് കേൾക്കാൻ ചെവിയുടെ അടുത്ത് പിടിക്കുമ്പോൾ വീഡിയോ കാണാൻ പറ്റുന്നില്ല
    അത് കൊണ്ട് മ്യൂസിക് കുറച്ചു സംസാരിക്കുന്ന സൗണ്ട് കൂട്ടിയാൽ നന്നായിരുന്നു

    • @FabTrendzz
      @FabTrendzz  3 года назад

      Thank u.. next clear aakam sorry

  • @ukpm4756
    @ukpm4756 3 года назад +1

    👍👌👌👌

  • @suneermuthu3262
    @suneermuthu3262 3 года назад +1

    Super

  • @basilmanu7473
    @basilmanu7473 3 года назад +2

    Nalla vedio good workk
    kitchen workk chyumbolll divied chynna mettad parnje tarumo
    Ex 1arakkonn lentt
    6 kalli

    • @FabTrendzz
      @FabTrendzz  3 года назад

      Type cheyth paranjaal shariyakoola.. njaan video ittal mathiyo

  • @nisarbabu7116
    @nisarbabu7116 3 года назад +1

    👍❤️👍

  • @kumar-vl6uh
    @kumar-vl6uh 3 года назад +1

    Thank you. Bro😂😍😍😍

  • @musthafamp4441
    @musthafamp4441 3 года назад +1

    👍

  • @hameedkarat4239
    @hameedkarat4239 3 года назад +1

    Super veideo

  • @althafpdk1818
    @althafpdk1818 3 года назад +1

    ceiling yegane cheyyaam?

  • @babylonappan136
    @babylonappan136 3 года назад +1

    Next Show case l am waiting

  • @muhammeduvais3811
    @muhammeduvais3811 2 года назад +1

    4 ഇഞ്ച് വീതി ഉള്ള ഡ്രോയർ സേഷൻ എങ്ങിനെ 45 ഡിഗ്രിയിൽ കട്ട് ചെയ്യും.

  • @rincesimon
    @rincesimon 3 года назад +2

    Thattadikkanum side marakkanum ethokke sections anu upayogikkunnath ennonnu parayamo

    • @FabTrendzz
      @FabTrendzz  3 года назад

      പറയാം ..ടൈം കിട്ടുന്ന പോലെ videos ചെയ്യാം

  • @farzadabdulsamad1009
    @farzadabdulsamad1009 3 года назад +2

    45degree cut cheyyuna stand amazonil kandu 2000rs anu
    Athu perfection kittumo
    Njan oru stand ondakki but 45degree perfect alla

    • @FabTrendzz
      @FabTrendzz  3 года назад +3

      No.perfection kittilla.
      Maathramalla.. danger aanu

  • @user-zr8bd3hd2c
    @user-zr8bd3hd2c 3 года назад +1

    ങേ ട്വിസ്റ്റ്..!!☺️

  • @wandererofwonders5400
    @wandererofwonders5400 3 года назад +1

    Last silicon adikkanam enn paranju adenganeyanu cheyyendadu... Adendinanu cheyyendadu?... Waiting for next video.... 😍😍

    • @FabTrendzz
      @FabTrendzz  3 года назад +1

      Cilicon hylam or acp sheetinte corneril apply cheyth kodukkanam..

    • @wandererofwonders5400
      @wandererofwonders5400 3 года назад +1

      @@FabTrendzz Thank you😍 puthiya videoyikai waiting anu...

  • @sreejpv3024
    @sreejpv3024 3 года назад +1

    Hylaum sheet nu life kuravallae..koodathae kurae naal kazhiyumbol surfaceil bubbles varumennum parayunnu

    • @FabTrendzz
      @FabTrendzz  3 года назад +1

      Oru paad company yude gylam sheet available aanu.. nallathum cheethayum und.. njan ivide sunmica yude hylam aanu use cheyyunnath.. ithuvare complaintsonnum vannittilla..

    • @sreejpv3024
      @sreejpv3024 3 года назад +1

      @@FabTrendzz Ithintae life etra varshamanu?

    • @FabTrendzz
      @FabTrendzz  3 года назад

      Eath sheet aanu life tharunnathu.. so life onnum aarum guaranty tharunnilla.. vishwasam athalle ellem

  • @ft9477
    @ft9477 3 года назад +1

    സുഹൃത്തേ acp ഷീറ്റ് ഉപയോഗിച്ച് ചെയ്യുന്ന വീഡിയോ ചെയ്യുമോ ഇത് പോലെ നല്ലവവിവരിച്ചു acp ചെയ്യുമ്പോള് ഇത് പോലെ farame അടിക്കുക ഫുൾ deatail

    • @FabTrendzz
      @FabTrendzz  3 года назад

      Sheet eathaa yalum same methord thanneyaanu

  • @bineshtj7011
    @bineshtj7011 3 года назад +2

    1¼ x 1¼ nte section nte thickness ethra venam cupboard box cheyyaan? quality or brand etha nokkande?

    • @FabTrendzz
      @FabTrendzz  3 года назад +1

      Ethra venam ennu ningla theerumaanikkam.. ethra thikness koodunnu athrem nallath.. 1.5 mm undel good.. 2.5 mm undel v good 1mm avarage
      Athinum thaazhe aanel bad

    • @bineshtj7011
      @bineshtj7011 3 года назад +1

      @@FabTrendzz Ok. Thanks. :)

    • @amaldev1396
      @amaldev1396 3 года назад +1

      Inside allavil ninnu etrayanu kuttunathu doorinte meshurment

    • @FabTrendzz
      @FabTrendzz  3 года назад

      1 inch

    • @amaldev1396
      @amaldev1396 3 года назад

      @@FabTrendzz 👍

  • @salimmuhammed3443
    @salimmuhammed3443 3 года назад +1

    വെയ്റ്റിംഗ് ആണല്ലോ പടച്ചോനെ

    • @FabTrendzz
      @FabTrendzz  3 года назад

      Sunday leavalle.. kanaan timundaakumallo

    • @salimmuhammed3443
      @salimmuhammed3443 3 года назад +1

      ഇക്കാ നമ്പർ തരുമോ..... മൂത്ത സഹോദരൻ എന്ന സ്വതന്ത്രത്തിൽ ചോദിക്കുവാ... pls 🤲🤲🤲🤲🤲🙌🙌

    • @FabTrendzz
      @FabTrendzz  3 года назад

      Aarka moothath?

    • @FabTrendzz
      @FabTrendzz  3 года назад

      6282797202

    • @salimmuhammed3443
      @salimmuhammed3443 3 года назад

      @@FabTrendzz 😂😂👏👏🤝🤝🤝

  • @fathimajaffar3052
    @fathimajaffar3052 3 года назад +1

    Sqrft ethra rate varum?? Kitchen cabord cheyyumbol
    125 sqrft undakil rate ethra aavum

    • @FabTrendzz
      @FabTrendzz  3 года назад

      6282797202.. ee numberil watsapil va

  • @comedymovieworld3732
    @comedymovieworld3732 2 года назад +1

    KithcenCupboard nu സാധാരണ എത്ര ഇഞ്ച് ന്റെ ഫ്രെയിം ആണ് ഉപയോഗിക്കുന്നത്?

    • @FabTrendzz
      @FabTrendzz  2 года назад

      1 1/4 ×1 1/4 , 1 1/2×1 ,
      1 1/2× 1 1/2

  • @jineeshjinu9611
    @jineeshjinu9611 3 года назад +1

    1.1/2*1 aanakil veethi ethra loos iduka

    • @FabTrendzz
      @FabTrendzz  3 года назад

      Athu hinges usage athu pole face ethrayaanu vekkunnathu.. ethra door set aanu enganeya door set cheyyuka ennathine aaspadamaakiyirikkum.. ottavaakil answer parayan kazhiyula

  • @shanibshan626
    @shanibshan626 3 года назад +1

    One length section ethra rate indaavum

    • @FabTrendzz
      @FabTrendzz  3 года назад +1

      180 to 450 1 1/4 ×1 1/4

  • @abdussamad3747
    @abdussamad3747 3 года назад +1

    ഇന്ന് സാദാരണ ഷെൽഫ്കൾ കോൺഗ്രീററ്റും ഡോറുകൾ അലുമിനിയമോ മരമോ അല്ലേ ചെയ്യുന്നത്. എന്നാൽ മൊത്തത്തിൽ അലുമിനിയം കൊണ്ട് (ഷെൽഫ്, ഡോർ )ചെയ്യുമ്പോൾ പണം ലഭിക്കാൻ കഴിയുമോ?

  • @noufalptpgdi4148
    @noufalptpgdi4148 3 года назад +1

    Ebco യുടെ short arm 8 കിട്ടുമോ

    • @FabTrendzz
      @FabTrendzz  3 года назад

      Illa shortil 8 varunnilla

  • @arshadbilal1679
    @arshadbilal1679 3 года назад +1

    Drow ചെയുന്ന വീഡിയോ ഇടുമോ

    • @FabTrendzz
      @FabTrendzz  3 года назад

      Ofcz . Kurach busy und athu kazhinjal idaam

  • @ragnasreelesh9167
    @ragnasreelesh9167 3 года назад +1

    Hai എനിക്കു കിച്ചൻ ഡോറിൽ ഫിറ്റ് ചെയ്‌യുന്ന ആക്‌സിസിസേറിസ്... ഫിറ്റിംഗ്സ് ഡീറ്റെറെയിൽസ്.. പറയാമോ

    • @FabTrendzz
      @FabTrendzz  3 года назад

      Fit cheyyunnath engane ennano.. ?

  • @ANGELNADHAM
    @ANGELNADHAM 3 года назад +1

    Ithu engane wall mount cheyyum

    • @FabTrendzz
      @FabTrendzz  3 года назад

      Durect screw

    • @ANGELNADHAM
      @ANGELNADHAM 3 года назад +1

      @@FabTrendzz thanks

    • @ANGELNADHAM
      @ANGELNADHAM 3 года назад +1

      ഇത് ഷെൽഫിൽ വെക്കാനാണോ?

    • @FabTrendzz
      @FabTrendzz  3 года назад +1

      Cheriyaroopam undaaki kaanichathaanu.. wall mounting video site shootil idum

  • @manaftirur
    @manaftirur 3 года назад +1

    അക്രോലിക് ഷീറ്റ് വെച്ച വീഡിയോ ഇടുമോ

    • @FabTrendzz
      @FabTrendzz  3 года назад

      Aa sheet vechitu ithuvare cupbords cheythitilla

  • @sajadajman2754
    @sajadajman2754 3 года назад +1

    നിങ്ങൾ എവിടെയാണ് വർക്കുചെയുന്നത്

  • @b4umusic312
    @b4umusic312 3 года назад +1

    bill battan sound pls oyivaaak

    • @FabTrendzz
      @FabTrendzz  3 года назад

      Thanks Next video yil ozhivakam

  • @ANGELNADHAM
    @ANGELNADHAM 3 года назад +1

    45 cut ചെയ്യാൻ വേറെ എന്തെങ്കിലും വഴിയുണ്ടോ? Using hand grinder

    • @FabTrendzz
      @FabTrendzz  3 года назад

      45 mark cheyth varanjathinu shesham hacksaw or hand grinder use cheyyth cut chehyth file cheythaal mathi

    • @ANGELNADHAM
      @ANGELNADHAM 3 года назад +1

      @@FabTrendzz thanks. But seryakunnilla. I'm not a professional

    • @FabTrendzz
      @FabTrendzz  3 года назад

      Try try try.. ellam shariyaakum

    • @kumar-vl6uh
      @kumar-vl6uh 3 года назад +1

      Please use hand gloves while using any power tools if not pros which are cut resistance

    • @ANGELNADHAM
      @ANGELNADHAM 3 года назад +1

      @@FabTrendzz ഒരു ചെറിയ വീടിയോ ചെയ്യാമോ?

  • @muhammadrafi9876
    @muhammadrafi9876 3 года назад +1

    Sheet ethra alavilanu varunnath

  • @muhammadrafi9876
    @muhammadrafi9876 3 года назад +1

    Next showcase??

  • @mohammedshafeeq1731
    @mohammedshafeeq1731 3 года назад +1

    ഒന്നിച്ചു ഒള്ള കിച്ചൻ കാബോഡ് എങ്ങനെ ചെയ്യാം

  • @pranavpranav2329
    @pranavpranav2329 3 года назад +1

    Bro aluminium fabrication padikkan valla course undo

  • @a.p.harikumar4313
    @a.p.harikumar4313 2 года назад +1

    Sound കുറവാണ്....

  • @bineshtj7011
    @bineshtj7011 3 года назад +1

    Kollaam. Ithu vare ella videos um. ACP sheet vechu cupboard cheyyumbol door nte frame kaanathe engane cheyyaam? Ee video yil kaanicha pole: ruclips.net/video/ClG1c-oEyZo/видео.html

    • @FabTrendzz
      @FabTrendzz  3 года назад

      Athu border adichu cheyyunnathaanu.. acp route cheythittu

    • @bineshtj7011
      @bineshtj7011 3 года назад +1

      @@FabTrendzz Kurachu koodi vyaktham aayi paryaamo?

    • @FabTrendzz
      @FabTrendzz  3 года назад

      Athokke vishadeekarikkan ezhuthi ayachaal mathiyakoola

    • @bineshtj7011
      @bineshtj7011 3 года назад +1

      @@FabTrendzz Pattumenkil oru video cheyyanam. Hylam sheet vechu kaanichaalum mathi. Thank you.

  • @jayeshkg648
    @jayeshkg648 3 года назад +1

    Free ആയിട്ടുള്ള സ്ഥലത്ത് full box set ചെയുന്ന video ചെയ്യുമോ അതുപോലെ dooril glass fit ചെയ്യുന്നതും കാണിക്കാമോ .

    • @FabTrendzz
      @FabTrendzz  3 года назад

      വർക് ചെയ്യുമ്പോൾ വീഡിയോ പിടിക്കാൻ പാടാണ്.. 4 ഉം5 ഉം പാർട് കണ്ടാൽ ബോക്സ് ആകാൻ പറ്റുമല്ലേ..

    • @jayeshkg648
      @jayeshkg648 3 года назад +1

      @@FabTrendzz corner ൽ നിന്നും അടുത്ത jont എടുക്കുന്നത് കാണിക്കുന്നില്ല

    • @FabTrendzz
      @FabTrendzz  3 года назад

      ഗ്ലാസ് ഹൈലം അല്ലെങ്കിൽ acp ഷീറ്റ് ഇടുന്നപോലെ തന്നെയാണ്.. അതിനു വേറെ മേതേർഡ് ഒന്നുമില്ല.. ഹാൻഡിൽ ഹോൾ ചെയ്തിട്ടു ഗ്ലാസ് ഇടണം

    • @jayeshkg648
      @jayeshkg648 3 года назад +1

      @@FabTrendzz ഒരു video cheyan pattumenkil cheyaam

    • @FabTrendzz
      @FabTrendzz  3 года назад

      @@jayeshkg648 sure njan kaanikkam... Partitin cheyyunn video kandittille.. athe same.methord corneril upayagikkuka.. any way njaan video idaam

  • @varietymediakerala8077
    @varietymediakerala8077 3 года назад +1

    എന്റെ അല്ലമിനിയം work ഒന്ന് കാണണെ

  • @jeringeorge2273
    @jeringeorge2273 3 года назад +1

    ഒരു വീഡിയോ ഇട്ടുകഴിഞ്ഞാൽ പിന്നെ 2 ആഴ്ച കഴിഞ്ഞാണോ അടുത്തത്?

    • @FabTrendzz
      @FabTrendzz  3 года назад +1

      Anganonnumilla bro.. time kittumpo idum

    • @jeringeorge2273
      @jeringeorge2273 3 года назад +1

      @@FabTrendzz ഇനി എന്നാ? അടുത്ത വീഡിയോ ഏതാ?

    • @FabTrendzz
      @FabTrendzz  3 года назад

      @@jeringeorge2273 next week post cheyyam ennu pratheelshikunnu

    • @jeringeorge2273
      @jeringeorge2273 3 года назад +1

      @@FabTrendzz അലുമിനിയം കട്ടർ ഏതാണ് നല്ലത്? Makita ആണോ dewalt ആണോ?

    • @FabTrendzz
      @FabTrendzz  3 года назад +1

      I felt Makita is better than dewalt

  • @musafirmuchi2540
    @musafirmuchi2540 3 года назад +3

    ഓരോന്നിന്റെയും വില കൂടി പറഞ്ഞാൽ നന്നായിരുന്നു

    • @FabTrendzz
      @FabTrendzz  3 года назад +2

      Bro vila parayan okkathilla.. bcz sectionpala gagil varunnund .. vilayilum vethyasamund.. place maarumpo vilayum maarum.. so vila paranjaal thallu kittum

  • @kuttikkattilvlog7281
    @kuttikkattilvlog7281 2 года назад +1

    എനിക്ക് പടിഞ്ഞു

  • @SudheerSaali
    @SudheerSaali 3 года назад +1

    കൊറച്ചു വെളുത്തിട്ടുണ്ടല്ലോ 🤣

  • @varadharajana2312
    @varadharajana2312 Год назад

    Contact details pls

    • @FabTrendzz
      @FabTrendzz  Год назад

      Njan ipo dubailaanu.. U can watsap me 8113837841

  • @kuttappivlog6785
    @kuttappivlog6785 3 года назад +1

    Good video

  • @muhammadrafi9876
    @muhammadrafi9876 3 года назад +1

    Super

  • @abdulhashib3683
    @abdulhashib3683 3 года назад +1

    👍

  • @shyneshpp8433
    @shyneshpp8433 3 года назад +1

    Good video

  • @RAFEE-pv6pu
    @RAFEE-pv6pu 3 года назад +1

    Super