കഠോപനിഷത്ത് , ഭാഗം-13 | Kathopanishad Part- 13 (Malayalam) Discourse by Swami Chidananda Puri

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 39

  • @NikhilDas-lc1ct
    @NikhilDas-lc1ct 5 месяцев назад +2

    ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️

  • @manoharanpkjanamtv6684
    @manoharanpkjanamtv6684 Год назад +1

    Namasthe swamiji

  • @beenadileepkumar9016
    @beenadileepkumar9016 3 года назад +6

    പ്രണാമം സ്വാമിജീ. എന്തൊരു ഗംഭീര പ്രഭാഷണം.. എന്തൊരു clarity.. പ്രാർത്ഥിക്കുന്നു സ്വാമിജീ ഈ ജ്ഞാനാഗ്നി ഞങ്ങളിലും ജ്വലിക്കുവാൻ...

  • @sudharaveendran1646
    @sudharaveendran1646 2 года назад +1

    നമസ്ക്കാരം സ്വാമി ജീ

  • @advsajithkumarkr312
    @advsajithkumarkr312 2 года назад +1

    ഓം ശ്രീ ഗുരുഭ്യോ നമ:

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 2 года назад +1

    ഹരി ഓം🙏🙏🙏

  • @balachandransubramanyan1814
    @balachandransubramanyan1814 3 года назад +3

    What a beautiful explanation.Profound knowledge explained so simply.We are very much thankful to you,swamiji🙏🙏🙏

  • @bipinkalathil6925
    @bipinkalathil6925 3 года назад +3

    We were eagerly waiting.. thank you swamiji... 🙏🙏

  • @haridasa7281
    @haridasa7281 3 года назад +2

    Pranamam sampujya swamiji 🙏🙏🙏

  • @padmininambiar1065
    @padmininambiar1065 3 года назад +1

    ഹരി ഓം പ്രണാമം സ്വാമിജി 🙏🙏🙏

  • @rajikk8837
    @rajikk8837 3 года назад +2

    വന്ദനം സ്വാമി ജീ

  • @rajeswariat3100
    @rajeswariat3100 3 года назад +1

    നമസ്തേ സ്വാമിജി

  • @swamipravanandbharatibhara5309
    @swamipravanandbharatibhara5309 3 года назад +2

    ഓം നമോ നാരായണായ

  • @sreeprus1354
    @sreeprus1354 3 года назад

    വന്ദനം സ്വാമീ 🙏

  • @1943chandran
    @1943chandran 3 года назад +2

    Pranamam Swamiji

  • @jaysree2766
    @jaysree2766 3 года назад

    🙏🙏🙏🙏🙏
    പ്രണാമം സ്വാമിജി'

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 3 года назад +1

    പ്രണാമം സ്വാമിജി 🙏

  • @balakrishnanp6835
    @balakrishnanp6835 3 года назад +3

    Great! സ്വാമി ജി. യുടെ അപാര മായ വേദാന്തജ്നഅനത്തിന് മുമ്പിൽ നമിക്കൂന്നൂ.

  • @NijeeshPM-k6f
    @NijeeshPM-k6f 11 месяцев назад

  • @jitheshp2330
    @jitheshp2330 3 года назад +2

    Namaskaram

  • @_king_of_Muya_thai
    @_king_of_Muya_thai 3 года назад +1

    Thanks for part 13

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 года назад

    🙏🙏🙏

  • @saseendranvc4518
    @saseendranvc4518 2 года назад

    Pp

  • @muhammedazgar274
    @muhammedazgar274 3 года назад

    🥀🥀🍇🍊🍏🍒🍎🥀🥀
    സഹോദരി സഹോദരന്മാരെ,
    മനുഷ്യരെയെല്ലാം ഒന്നിപ്പിക്കാൻ കഴിയുന്നതും, മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂമിയിൽ സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹം നീതി യിലൂടെയും, ധർമ്മ ത്തിലൂടെയും, പുരോഗതിയിലൂടെയും സ്വർഗ്ഗത്തിൽ എത്തിച്ചേരുകയുള്ളൂ.
    ധർമ്മവും, നീതിയും, മനുഷ്യസ്നേഹവും പഠിപ്പിക്കാൻ ദൈവം നിയോഗിക്കുന്ന ആളുകളാണ് പ്രവാചകന്മാർ.
    എല്ലാ ജനസമൂഹത്തിലേക്കും പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്.
    ക്രൂരതയും, അനീതിയും, അധർമ്മവും ജീവിതമാർഗമായി കണ്ടു മുന്നോട്ടു പോവുകയായിരുന്ന ഇസ്രായേൽ സമൂഹത്തെ മനുഷ്യ സ്നേഹത്തിലേക്കും, ദൈവ വിശ്വാസത്തിലേക്കും തിരിച്ചുകൊണ്ടുവരാൻ ഇസ്രായേൽ സമൂഹത്തിലേക്കുള്ള അവസാന പ്രവാചകനായിരുന്നു യേശു.
    പക്ഷേ ഇസ്രായേൽ സമൂഹം യേശുവിനെ പ്രവാചകനായി അംഗീകരിച്ചില്ല.
    അതേപോലെ ഇന്ത്യയിലേക്കും പ്രവാചകന്മാർ വന്നിട്ടുണ്ട്.
    ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു.
    നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ 2: 62 )
    ഏക പ്രപഞ്ചനാഥനെ മനുഷ്യർ വിളിക്കുന്ന പേരുകളാണ് അള്ളാഹു, യാഹുവേ, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ.
    പ്രപഞ്ചനാഥനായ ദൈവത്തെ നാം ഏത് പേരിൽ വിളിച്ചാലും ആ ശക്തിയെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ.
    സഹോദരങ്ങളെ, നമ്മളെല്ലാം ദൈവത്തിലേക്ക് ഒന്നിക്കേണ്ടവരാകുന്നു.
    ചുരുങ്ങിയ കാലത്തെ ഭൂമിയിലുള്ള ജീവിതത്തിനുശേഷം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങിപ്പോകണം എന്നാണ് എല്ലാ മതങ്ങളുടെയും അന്തിമമായ ലക്ഷ്യം.
    മനുഷ്യരുടെ ഭൂമിയിലുള്ള ജീവിതം ഉയർന്ന നിലവാരത്തിൽ എത്തിക്കാൻ ഏറ്റവും നല്ല മാർഗ്ഗങ്ങളും, ധർമ്മത്തിലും നീതിയിലും അധിഷ്ഠിതമായ ഭരണസംവിധാനങ്ങളും, ഏറ്റവും നല്ല സാങ്കേതികവിദ്യകളും കഴിയുമെങ്കിൽ സ്വീകരിക്കുന്നത് സൽകർമ്മാ നുഷ്ഠാനങ്ങളുടെ ഭാഗമാണ്.
    പക്ഷേ മനുഷ്യരിൽ ചിലർക്ക് സഹോദരരായ മറ്റു മനുഷ്യരോടുള്ള വെറുപ്പും, അസൂയയും ഭൂമിയിൽ അധർമം പെരുകാൻ കാരണമായി.
    വംശത്തിന്റെ പേരിലും, വർഗ്ഗത്തിന്റെ പേരിലും "മതരാഷ്ട്രങ്ങൾ" സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനു കാരണം മനുഷ്യരുടെ ദുരാഗ്രഹവും, അത്യാർത്തിയുമാണ്.
    മറ്റുള്ളവരെ അടിച്ചോടിച്ചു കൊണ്ടോ, കൊന്നൊടുക്കിയോ പ്രദേശങ്ങൾ തങ്ങളുടേതാക്കാനുള്ള ശ്രമം അധർമ്മമാണ്.
    ഇത്തരം അധർമ്മങ്ങൾ ക്കെതിരെ പോരാടുകയും നാട്ടിൽ ധർമ്മവും, നീതിയും സ്ഥാപിക്കാൻ ശ്രമിച്ച വരുമായിരുന്നു ശ്രീകൃഷ്ണനും, അർജ്ജുനനും, യേശുവും, ശ്രീരാമനും, മോശയും, മുഹമ്മദ് നബിയും.
    മേൽപ്പറഞ്ഞ നേതാക്കളിൽ ശ്രീകൃഷ്ണനും, അർജ്ജുനനും, മുഹമ്മദ് നബിയും ധർമ്മ സ്ഥാപനത്തിനുവേണ്ടി ആയുധമെടുത്തു പോരാടി.
    മോശയും, യേശുവും, ശ്രീരാമനും നിരായുധരായി സഹന മാർഗത്തിൽ ഇതിനെതിരെ പോരാടി.
    രാമൻ ആയുധമെടുത്തു പോരാടിയത് സീതയുടെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു എന്നും പൊതു വിഷയത്തിന് വേണ്ടി ആയിരുന്നില്ല എന്നും, മോശ പ്രവാചകൻ സ്വന്തം ജനതയുടെ മോചനത്തിനു വേണ്ടി ആയുധമെടുത്തിട്ടില്ല എന്നതും നാം ഇതിൽ നിന്നും മനസ്സിലാക്കേണ്ടതാണ്.
    വിദേശശക്തികളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാൻ പരിശ്രമിച്ച മഹാത്മാഗാന്ധി അഹിംസയിൽ അധിഷ്ഠിതമായ സമര പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു ജനങ്ങളെ ആഹ്വാനം ചെയ്തത്.
    നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന അധർമ്മങ്ങൾ ക്കെതിരെ അഹിംസാ മാർഗ്ഗത്തിലൂടെയും, രാഷ്ട്രീയ മാർഗ്ഗത്തിലൂടെയുള്ള പരിഹാരങ്ങളാണ് നാം കാണേണ്ടത്.
    ഏകദൈവവിശ്വാസം സ്വീകരിക്കുകയും ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സ ഹിച്ചുകൊണ്ടു ക്ഷമയോടെ സൽകർമ്മങ്ങൾ അനുഷ്ടിച്ചു ജീവിക്കുകയും ചെയ്താൽ സ്വർഗ്ഗത്തിൽ തിരിച്ചെത്താം.
    അനശ്വരമായ പരിശുദ്ധ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
    സ്വർഗ്ഗത്തിൽ നമുക്ക് വലിയ സാമ്രാജ്യങ്ങൾ ഉണ്ടായിരിക്കും.
    ഭൂമിയിലെ കുറച്ചുകാലത്തേക്കുള്ള ജീവിതത്തിൽ മതത്തിന്റെ പേരിൽ രാഷ്ട്രം ഉണ്ടാക്കുന്നവർ ഈ സ്വർഗ്ഗ സങ്കല്പങ്ങൾക്ക് എതിരാകുന്നു.
    കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസ, രാഹുൽ ഈശ്വർ, ഹുസൈൻ സലഫി യൂട്യൂബിൽ.
    താങ്ക്യൂ.

  • @vinodkumarc.k3882
    @vinodkumarc.k3882 2 года назад +1

    Pranamam swamiji

  • @soorajks1774
    @soorajks1774 2 года назад +1

    പ്രണാമം സ്വാമിജി

  • @sreekumarp4134
    @sreekumarp4134 3 года назад +3

    പ്രണാമം സ്വാമിജി 🙏

  • @chandranavinjikat7394
    @chandranavinjikat7394 3 года назад

    🙏🙏🙏

  • @shojanvelikkal1893
    @shojanvelikkal1893 Год назад +1

    Pranamam swamiji 🙏🙏🙏

  • @sumathym.r.8021
    @sumathym.r.8021 2 года назад +1

    പ്രണാമം സ്വാമിജി

  • @anandamv2955
    @anandamv2955 3 года назад +1

    പ്രണാമം സ്വാമിജി🙏

  • @renuka8737
    @renuka8737 3 года назад

    🙏🙏🙏🙏

  • @jayalakshmiramachandran2800
    @jayalakshmiramachandran2800 3 года назад

    🙏🏻🙏🏻🙏🏻

  • @rajinair6181
    @rajinair6181 3 года назад +1

    പ്രണാമം സ്വാമിജി 🙏🙏🙏

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Год назад

    🙏🙏🙏🙏🙏

  • @sulochanak.n7000
    @sulochanak.n7000 3 года назад +1

    പ്രണാമം സ്വാമിജി🙏🙏

  • @sreejeshkv918
    @sreejeshkv918 Год назад

    🙏🙏🙏