Комментарии •

  • @DailyPassenger
    @DailyPassenger 4 месяца назад

    One of the best and well-elaborated travel video I've watched in about Dhanushkodi...keep up the good job friend. Like and support from Bangalore

  • @freakyfishy0
    @freakyfishy0 4 месяца назад +3

    Was waiting for your video😊.
    As always it's so good❤

    • @Travelcations98
      @Travelcations98 4 месяца назад +1

      I was also waiting for ur comment ❤️

  • @SoloRiderVloger
    @SoloRiderVloger 8 дней назад

    ഞാൻ ഇപ്പൊ കുറച്ചു മുന്നേ ആണ് താങ്കളുടെ videos ശ്രദ്ധച്ചത്
    എനിക്ക് ഏറെ ഇഷ്ടമായി നല്ല രീതിയിൽ ഉള്ള അവതരണം ആണ് താങ്കളുടെ

  • @Thehitterguy
    @Thehitterguy 3 месяца назад

    Great informative video🎉❤

  • @SoloRiderVloger
    @SoloRiderVloger 8 дней назад

    അരിച്ചാൽ മുനൈ വരെ പോയപ്പോ കിട്ടിയ ആ feel പറഞ്ഞറിയിക്കാൻ പറ്റാത്ത feel ആണ്

  • @geethapanikker2202
    @geethapanikker2202 4 месяца назад

    ഓർമ്മകളിലേക് ഒരിക്കൽ കൂടി. നൈസ് വീഡിയോ. അവതരണം അതുക്കും മേലെ. 👌👌👌👌

  • @shobanashoba810
    @shobanashoba810 Час назад

    Hotel room aethaanu bro

  • @ashrafchitarayil2095
    @ashrafchitarayil2095 4 месяца назад

    അടിപൊളി, നല്ല അവതരണം. വീഡിയോ കുടുംബ സമേതം ആസ്വദിച്ചു കണ്ടു.
    ശ്യാം കൃഷ്ണൻ്റെ ഇതുപോലെയുള്ള യാത്രാവിവരങ്ങളടങ്ങിയ വീഡിയൊ കൾ മുൻപും കണ്ടിരുന്നു. അതിൽ നിന്നൊക്കെ പ്രചോദനം ഉൾക്കൊണ്ട് പലയാത്രകളും നടത്തി.
    6 മാസം മുൻപ് ഭാര്യയും മകനു മൊന്നിച്ച്
    രാമേശ്വരം ധനുഷ്കോടിയും പോയിരുന്നു. ശശിയേട്ടന് തല നനയ്ക്കാൻ മടിയുള്ളത് കിണർ വെള്ളം കൊണ്ട് തീർത്തു കൊടുത്തു. പാലക്കാട് നിന്ന് ട്രെയിൻ മാർഗ്ഗം മധുരയിലേക്കും അവിടുന്ന് ബസ്സിനുമാണ് ഞങ്ങൾ പോയത്. തിരിച്ചു വന്നതും അങ്ങിനെ തന്നെ. 3 ദിവസത്തെ യാത്ര. രസകരവും അനുഭവ സമ്പത്തും ആയിരുന്നു. അന്നു കണ്ട പല സ്ഥലങ്ങളെക്കുറിച്ചു ഈ വീഡിയോയിലൂടെയാണ് നല്ല ഒരു അറിവ് കിട്ടിയത്. ഇപ്പോൾ ഒന്നുകൂടി രാമേശ്വരം ധനുഷ്കോടി പോയി വന്ന പോലെ ഒരു ഫീൽ... നന്ദി. അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം.❤ അഷ്റഫ് ചിറ്റാറയിൽ.

  • @sasikumarpunnakkal4965
    @sasikumarpunnakkal4965 4 месяца назад

    Great ❤

  • @ayyappankuttynair8360
    @ayyappankuttynair8360 4 месяца назад

    കൊള്ളാം. മുമ്പത്തെ വീഡിയോയിൽ കണ്ടതിനേക്കാൾ improvement ഉണ്ട്. Keep it up 👍

  • @agithav7460
    @agithav7460 4 месяца назад

    Wow!!!!!!!Super video,🎉🎉🎉

  • @Abhaiiy
    @Abhaiiy 4 месяца назад

    Excellent presentation bro…🎉

  • @babukrishnan2360
    @babukrishnan2360 4 месяца назад

    Awesome 👌 congrats 👏👏

  • @SoloRiderVloger
    @SoloRiderVloger 8 дней назад

    ഞാൻ 2 വർഷം മുൻപ് രാമേശ്വരം യാത്ര നടത്തിയിരുന്നു
    കൂട്ടുക്കളത്ത് ഇവിടെ വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു
    പക്ഷെ ഓർമ്മയിൽ ആദ്യമായ് ഞാൻ പോയി

  • @keerthanaek9095
    @keerthanaek9095 4 месяца назад

    🥰❤

  • @shibinc2781
    @shibinc2781 3 месяца назад +2

    Neegallude vedu evideyaa

  • @prajithrapp3649
    @prajithrapp3649 4 месяца назад

  • @anuk1784
    @anuk1784 4 месяца назад

    🎉🎉🎉❤

  • @safvankolathur9878
    @safvankolathur9878 4 месяца назад

    Pwoli...🔥🔥🔥

  • @mmanikandan2500
    @mmanikandan2500 4 месяца назад

    Na poiruken last year nalla experience with family

  • @saikiranpunnakkal4322
    @saikiranpunnakkal4322 4 месяца назад

    😍✨✨

  • @shinojmohan2623
    @shinojmohan2623 4 месяца назад

    Nice one

  • @vinuvinu7422
    @vinuvinu7422 4 месяца назад

    👌👌

  • @vishnups4383
    @vishnups4383 4 месяца назад

    Nice one aliya❤️🔥

  • @chekuuuu
    @chekuuuu 3 месяца назад

    Brother stay cheytha hotel name and location... Planning to go on this weekend

  • @sonalrajeshkocheril9047
    @sonalrajeshkocheril9047 4 месяца назад

    Pwoli trip

  • @pushpakaranponnani9537
    @pushpakaranponnani9537 4 месяца назад

    🔥🔥🔥🔥🔥🔥

  • @BabugPonnu
    @BabugPonnu 3 месяца назад

    അത് ഗോമാതവ് അല്ല .നന്ദികേശനാണ്❤❤❤

  • @jyothitp8282
    @jyothitp8282 3 месяца назад

    Kinaril kulikan oralk 25 rs mathrame ullu oro kinarinum 10 rs ella

  • @sitharashamseen
    @sitharashamseen 4 месяца назад

  • @daginit
    @daginit 4 месяца назад

    💕💕💕

  • @sagarkp5579
    @sagarkp5579 4 месяца назад

    ❤❤