അമ്മ എന്തു പറഞ്ഞാലും അനുസരിക്കുന്ന മോളും മോൾ എന്തു പറഞ്ഞാലോ അനുസരിക്കുന്ന അമ്മയും ഭർത്താവ് എന്തുപറഞ്ഞാലും അനു സ രി ക്കുന്ന ഭാര്യ അതുപോലെതന്നെ ഭാര്യ എന്തുപറഞ്ഞാലും അനു സ രി ക്കുന്ന ഭർത്താവും എല്ലാംകൂടി സംഭവബഹുലമായ ഒരു കൊച്ചു കുടുംബം ❤
ഞാൻ ശ്രീജ. എനിക്ക് ബിജുവിനെ നേരത്തെ അറിയാം. പണ്ടത്തെ കൂട്ടുകാരൻ ബസ്സിലെ ഡ്രൈവറല്ലേ ഞാൻ ആ ബസ്സിലെ യാത്രകാരിയായിരുന്നു. ഇപ്പോൾ നിങ്ങളുടെ കുടുംബത്തിനെ നേരിട്ടു കണ്ടത് പോലൊരു ഫീൽ. ഇത് കാണുമ്പോൾ നിങ്ങളുടെ കൂടെ കൂടാൻ തോന്നുകയാ. എന്തൊരു സന്തോഷമാണ് ഈ കുടുംബത്തിൽ. ഒന്ന് നേരിട്ട് കാണാൻ തോന്നുകയാ, നിങ്ങളെ എല്ലാവരെയും
ഞാൻ സ്ഥിരം കാണുന്ന ചാനൽ ആണ്, നിങ്ങൾ എല്ലാവരേം കൂടി കാണുമ്പോൾ തന്നെ എന്റെ ആരൊക്കെയാണെന്ന് തോന്നുന്നു എനിക്ക് ഒരുപാട് ഇഷ്ടം ആണ് , മനസിന് നല്ല സുഖമാണ് വീഡിയോ സൂപ്പർ 👌 ♥️♥️♥️♥️♥️♥️♥️♥️
കവി നിർത്താൻ പറഞ്ഞു കരഞ്ഞത് കണ്ടപ്പോ ഞാൻ veegalandil പോയി കരഞ്ഞു ബേഹളം വെച്ചത് ഓർമ്മ വന്നു😆😆 അന്നോടെ ഞാൻ നിർത്തി ഈ പരിപാടി. അതിൽ പിന്നെ no ride, only water. താമര പോലെ വെള്ളത്തിൽ കിടക്കും അത്രേ ഉള്ളൂ
വിസ്മയ പാർ ക്കിലെ കാഴ്ച ഒരു വെറൈറ്റി കാഴ്ചയാണ് ഒത്തിരി കാഴ്ചകള് കാണാം വേറെ ഒരു സ്ഥലത്തും ഇതുപോലെ ഒരു കാഴ്ചയും കാണില്ല എല്ലാവരും അടിച്ചുപൊളിച്ചു സൂപ്പർ😊😍🥰😆❤️👍
Wonderla ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്.. ഇപ്പോ hus അവിടെ തന്നെ work ആയോണ്ട് പിന്നേം പോയി.. പക്ഷെ,ദൂരം ആയോണ്ട് തന്നെ vismaya park ൽ പോയിട്ടില്ല.. ഒരുപാട് കാണാനും സന്തോഷിക്കാനും ഉണ്ടെന്നു video ഇലോടെ മനസിലായി... ഇപ്പോ vismaya ൽ പോവാൻ വലിയ പൂതി ആയി 😍😍😍
ഇന്നത്തെ വീഡിയോ സൂപ്പർ.. ഇത്രേ നല്ല ഒരു വീഡിയോസ് തന്ന ബിജുവിനും ഫാമിലിക്കും ബിഗ് thanks... എല്ലാരും koodi ഇങ്ങനെ അടിച്ചുപൊളിക്കുന്ന കാണുമ്പോൾ നല്ല സന്തോഷം.. അമ്മേ koodi ഉണ്ടായിരുന്നെങ്കി ആഗ്രഹിച്ചു പോകുന്നു.. മിസ്സ് യൂ amma
Hi sister. Unga videos ellam super. Casual la irukinga makeup ethum podama. En 3 years daughter unga fan. Eppavum unga videos thaan parppa. Congratulations sister...

❤️
Mo,
ഖി
എന്ത് സ്നേഹമുള്ള അമ്മ മക്കൾ പോയിട്ടുവരട്ടെ എന്ത് സന്തോഷത്തിലാണ് പറയുന്നത് ❤️❤️❤️
Lucky
ഞാൻ ശ്രീജ. എനിക്ക് ബിജുവിനെ നേരത്തെ അറിയാം. പണ്ടത്തെ കൂട്ടുകാരൻ ബസ്സിലെ ഡ്രൈവറല്ലേ ഞാൻ ആ ബസ്സിലെ യാത്രകാരിയായിരുന്നു. ഇപ്പോൾ നിങ്ങളുടെ കുടുംബത്തിനെ നേരിട്ടു കണ്ടത് പോലൊരു ഫീൽ. ഇത് കാണുമ്പോൾ നിങ്ങളുടെ കൂടെ കൂടാൻ തോന്നുകയാ. എന്തൊരു സന്തോഷമാണ് ഈ കുടുംബത്തിൽ. ഒന്ന് നേരിട്ട് കാണാൻ തോന്നുകയാ, നിങ്ങളെ എല്ലാവരെയും
ഇത് കാണുമ്പോ പണ്ട് 3 rd standerd ൽ പഠിക്കുമ്പോ ഇവിടെ പോയത് ഓർമ വരുന്നു
Memories bring back❤️
❤️❤️
ഇവരുടെ വീഡിയോ മുടങ്ങാതെ കാണുന്നവർ ഉണ്ടോ ❓️❤️❤️❤️
❤️
ഉണ്ടല്ലോ👍
ഞാൻ കാണാറുണ്ട്
@@shemimoly8656 👍👍👍
@@vallivamika605 👍👍👍
ഇത്രയും സ്നേഹമുള്ള അമ്മ. ഒത്തിരി ഇഷ്ട്ടാണ് ഈ ഫാമിലിയെ.
എന്നും പറയുന്ന പോലെ ഇവരുടെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ 😁
❤️
👍👍👍ys
Haajer sainuuuuu❤️❤️❤️❤️❤️ വീഡിയോ കാണുന്നതിനു മുമ്പ് ഞാൻ Sainu വിന് Hajar ഇട്ടു😂.
ആരാണെന്നു പോലും അറിയാത്ത ഞാൻ എന്നും Sainu വിന് Hajar ഇടും😂
എന്താണീ CR7
എന്തൊരു നല്ല അമ്മ 🥰 ഞങ്ങൾ പോയിട്ടുണ്ട് വിസ്മയെല് പറശിനിക്കടവിൽ പോയപ്പോ അടിപൊളി trip love u all❤
❤️
ഇത്രയും natural ആയ വ്ലോഗ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല❤❤❤
Und Sangeeth Kumar ennoru utube chanel. Avardum natural aayittan cheyyuunnath ♥️❣️
Enik ഒരുപാട് ഇഷ്ടം ഉള്ള ചാനൽ ആണ് നിങ്ങളുടെ.... എല്ലാരും എന്റെ ആരൊക്കെയൊ ആണെന്നു തോന്നി പോകുന്നു
❤️
എനിക്കും അങ്ങനെ തോന്നാറുണ്ട്
അങ്കിയെ കാണാൻ തുറുപ്പ്ഗുലാനിൽ മമൂട്ടിയുടെ കുട്ടികാലം അവതരിപ്പിച്ച പയ്യനെ പോലുണ്ട് 😍
Yes... എനിക്കും തോന്നി
Yes
കേരണം എന്നുണ്ട് പക്ഷെ ബയർ അടി മറിയും 🤭😍 Angi💕
Biju ചേട്ടൻ ആരും പേടിക്കണ്ട ആരും പേടിക്കണ്ട ഓടിക്കോ ന്നു പറയുന്ന പോലെ 🤣🤣🤣🤣🤣
വിസ്മയ കാണാൻ പറ്റി 😄അടിപൊളിഎല്ലവരും സന്തോഷത്തിൽ super. വീഡിയോ 😄😄
കൊതിച്ച സമയം പോകാൻ പറ്റിയില്ല, പോകാൻ പറ്റിയ സാഹചര്യത്തിൽ കൊതിയും ഇല്ല 🙂❤
Enda pattyath?don't worry
@@binzeysdiaries350 അതോ സാമ്പത്തിക പ്രശ്‌നം 🙂ഇപ്പോ marrige ഒക്കെ കഴിഞ്ഞു സെറ്റിൽഡ് ആയി ✨️അപ്പോയെക്കും ഇത് ഒക്കെ ചെറിയ ആഗ്രഹങ്ങൾ ആയി മാറി 😊😊
ഞാൻ സ്ഥിരം കാണുന്ന ചാനൽ ആണ്, നിങ്ങൾ എല്ലാവരേം കൂടി കാണുമ്പോൾ തന്നെ എന്റെ ആരൊക്കെയാണെന്ന് തോന്നുന്നു എനിക്ക് ഒരുപാട് ഇഷ്ടം ആണ് , മനസിന് നല്ല സുഖമാണ് വീഡിയോ സൂപ്പർ 👌 ♥️♥️♥️♥️♥️♥️♥️♥️
Hu ningde e vdeo kandapol manasinoru santhosham... 🤗🖤
Adipoli family ellavarudeyum paraspara shneham atha evarude highlit pinne amma swandham mole poleya chechiye nokkunna e
കവി നിർത്താൻ പറഞ്ഞു കരഞ്ഞത് കണ്ടപ്പോ ഞാൻ veegalandil പോയി കരഞ്ഞു ബേഹളം വെച്ചത് ഓർമ്മ വന്നു😆😆 അന്നോടെ ഞാൻ നിർത്തി ഈ പരിപാടി. അതിൽ പിന്നെ no ride, only water. താമര പോലെ വെള്ളത്തിൽ കിടക്കും അത്രേ ഉള്ളൂ
Ur vedios very nice Sister I don't understand ur language but I see ur vedios very good family very very nice vedios your kids soo nice 😍
Ethra ഉയരങ്ങളിൽ എത്തിയാലും അമ്മയെയും പെങ്ങൾ മാരെയും ചേർത്തുപിടിക്കുക ബ്രോ 😍
ബിജു chetta ഒരു ദിവസം കൊച്ചി യിലെ wonderla യിൽ family ആയി പോവൂ അടിപൊളിയാണ് 😍😍
അവധി ഇല്ലാത്ത day പോവണം അപ്പോ തിരക്ക് കുറവായിരിക്കും
ഞാൻ ചിരിച് ചിരിച് മടുത്തു നിങ്ങളുടെ ഓരോ expresion കണ്ടിട്ട് 👍👍👍
കവി ചേച്ചിയെ കാണുമ്പോൾ എവിടെയൊക്കെയോ കണ്ടു മറന്ന ഒരു ഓർമ്മ🥰 ഞാൻ കണ്ണൂരാണ് ഞാനും വിസ്മയയിൽ പോയിട്ടുണ്ട് 1st പഠിക്കുമ്പോൾ സ്കൂൾ trip❤❤
Rithikinu koott sreemaya venam ayinuu appo adipolii🥰🥰🥰
നിങ്ങളുടെ സന്തോഷം എന്നും ഇതു പോലെ ആകട്ടെ നിങ്ങളെ കാണുമ്പോൾ തന്നെ എനിക്കും ഭയങ്കര സന്തോഷം ആണ് നിങ്ങളുടെ സ്നേഹവും വർത്താനം ഒത്തിരി ഇഷ്ടം ❤️❤️❤️🥰🥰🥰
❤️
Anooty de chiri nalla bhangi und...pinne nalla family anu , rithik paavam monus..pinne a mobile vilikunna payanum nalla rasam anu, Avante peru entha
ഇന്നത്തെ വീഡിയോ അടിപൊളി ❤️❤️❤️
എല്ലാവരും കൂടി എന്ത് രസാ
ഈ ഫാമിലി ഇതുപോലെ മുന്നോട്ട് സ്നേഹത്തോടെ പോകട്ടെ ❤️❤️❤️
❤️
Nalla rasamund video kanan😍😍
Pedichu ellamkazhinju irangiyappo. Ithokkee enth😎 aaaaaa.... Kavi
നിങ്ങൾ vismaya പോകുന്നത് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങളും വരുമായിരുന്നു. കുറെ ആയി പോകാൻ വിചാരിക്കുന്നു. നിങ്ങളെ കാണാമായിരുന്നു 😍. Calicut ആണ് ഞാൻ
Njan Ningal vismayil ponam ennu vecharichu appoyekkum poyi 😄❣️
എല്ലാവരും അടിച്ചു പൊളിച്ചല്ലോ..😍
Video adipoyil ♥️♥️♥️👍.... Enik isttham video kannan
നോക്കി ഇരിക്കുവാ എന്താ ഇത്ര താമസിച്ചത് 🥰🥰🥰❤️❤️❤️❤️❤️എല്ലാവരും വാ
Park il ninnum varumpol late aayi poyi ❤️
ഇത് കണ്ടിട്ട് ഞങ്ങൾ പണ്ട് വീഗാലാന്റിൽ പോയ ഓർമ്മയാണ് വന്നത്.
ഇനിയും ഇങ്ങനെയുള്ള trip കൾ പോവുക ഞ്ഞങ്ങൾക്കും കാണാമല്ലോ നീങ്ങളുടെ video കാണാതെ ഉറങ്ങാറില്ല❤️💛💚❤️🧡👍👍👌👌👏👏👏👏❤️🧡❤️👍👍👌👌😄😄
Hrithik nalla achadakkamulla kuttiyaanu💞💞😍🥰sweet baby loveyouu😘😘😘😘
നിങ്ങളുടെ ഫാമിലിയെ കാണബോൾ ശരിക്കും സന്തോഷം തോന്നു 😍😍😍😍😍😍😍💞💞💞💞💞💞💞💞💞
വിസ്മയ പാർ ക്കിലെ കാഴ്ച ഒരു വെറൈറ്റി കാഴ്ചയാണ് ഒത്തിരി കാഴ്ചകള് കാണാം വേറെ ഒരു സ്ഥലത്തും ഇതുപോലെ ഒരു കാഴ്ചയും കാണില്ല എല്ലാവരും അടിച്ചുപൊളിച്ചു സൂപ്പർ😊😍🥰😆❤️👍
നല്ല സ്നേഹം ഉള്ള കുടുംബം ഇത് പോലെ ഉള്ള കുടുംബ്ബങ്ങൾ ഇപ്പോൾ കുറച്ചേ ഉള്ളോ. അമ്മ ♥️♥️♥️♥️
❤️
Innathe video adipolliyayallo🔥😍
Vismya👍👍...ee aduth Vannath nigal first kanicha ride
ചെറിയ കുട്ടികളെ കാറിന്റെ മുൻ സീറ്റിൽ ഒരിക്കലും ഇരുത്താൻ പാടില്ല. സുരക്ഷ നോക്കുന്ന കാര്യത്തിൽ നമ്മൾ മലയാളികൾ ഒരു ശ്രദ്ധയും കാണിക്കില്ല
സന്തോഷമുള്ള കുടുംബം എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കട്ടെ
പ്രശ്ശിനി കടവ് പോയിട്ടുണ്ട് 🙏🌹 മുത്തപ്പൻ ശരണം
Wonderla ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്.. ഇപ്പോ hus അവിടെ തന്നെ work ആയോണ്ട് പിന്നേം പോയി.. പക്ഷെ,ദൂരം ആയോണ്ട് തന്നെ vismaya park ൽ പോയിട്ടില്ല.. ഒരുപാട് കാണാനും സന്തോഷിക്കാനും ഉണ്ടെന്നു video ഇലോടെ മനസിലായി... ഇപ്പോ vismaya ൽ പോവാൻ വലിയ പൂതി ആയി 😍😍😍
உங்களோட சேர்ந்து நானும் சந்தோசமா சிரிச்சேன் 😍😍😍❤️❤️❤️❤️❤️ love you 💖Anu Ritu kutti 💞💞💞💞
ഗോസ്റ്റ് ഹൗസ് കണ്ടു ഞാൻ ശെരിക്കും പേടിച്ചു.. 😂😂എന്തായാലും ഇങ്ങനെ എങ്കിലും ഞങ്ങൾക്കും ഇതൊക്ക കാണാൻ പറ്റി.. അമ്മക്കും പോവായിരുന്നു ❤❤
❤️
Chinnatha video adipoli super othiri ishtam I
Your big fan chetta❤️🙂 njnum kannur kaari aan
മ്മളുടെ നാട്ടിൽ ആയിട്ടും ഇത് വരെ വിസ്മയ പാർക്കിൽ പോയില്ല... ഇപ്പോൾ പോയത് പോലെ ആയി.., pls enjoy 🙏🙏🙏❤❤❤🌹🌹
Vismayail ponenn vallya aghrahamayirunnu pokan pattiyillenkilum ethu kandappol poyapole ayi♥️♥️♥️♥️
1 divasam allenkil 2 divasam mathramaan Kl bro biju rithvik youtube chanalin 6 million adikkan💫ellavarum santhoshathode irikkate💕
വിസ്മയ പാർക്കിൽ ഒരു പാട് മാറ്റങ്ങൾ വന്നു അത് കാണിച്ചു തന്ന നിങ്ങൾക്ക് ഒരുപാട് നന്ദി
What is your language ?.i love your video .
Chachii njn kandinu ningalee ❤❤
Orupaadu enjoy cheithu🥰🥰🥰👏👏👏😁
❤️
Adipoli👌 ഞങ്ങൾ പോയത് ഓർമ്മ വന്നു
ഇന്നത്തെ വീഡിയോ കണ്ട് ഞാൻ ചിരിച്ച് ചിരിച്ച് കഷ്ടത്തിലായി. സൂപ്പർ.
Kavi Biju ningalude family enthanenno ithra success arkum jealous illa angotum ingotum ellavarum parasparam ishtapedukayum snehikukayum cheyunu Ammakanu shakehand kodukendath ningale ingane valarthiyathinu love all 😍
Super lnnathe veediyo adipoli 👍🙏❤❤🥰🥰
നമ്മുടെ മക്കളെ ഒക്കെ സ്കൂളിൽ നിന്നും പോകുന്ന സ്ഥലം 👍
In this your day was very nice💜💜💜💜💙💛
Nice video 😍😍😍
❤️
Ingane ellarem kooti fun aayit oru trip koode ponam missavunn nalle rasamind family ellarumullapo spreee schooloke leavale ellarumayit poku inganthe videos pwliyaaan kanan adipoli
എന്റെ വീട്ടിൽ നിന്ന് കുറച്ചേ പോകേണ്ടു വിസ്മയിലേക്ക്. എല്ലാവരും അടിച്ചു പൊളിച്ചു
Njn Aadyam eshodayudeyum kumarettendeyum skit kandu thudangi
Ippo ningale katta faana❤Kavi🥰
Anootty🤩
Bijuettan😍
Rithik😘
Amma💋🔥🥰🤩
Super ❤️❤️❤️
നമ്മളും നിങ്ങളെ കൂടെ വന്നു 🌹🌹🌹സൂപ്പർ വീഡിയോ 👍🏻👍🏻എന്നും നല്ലത് വരട്ടെ 🌹🌹
❤️
ഈ സ്നേഹവും ഒത്തൊരുമയും എന്നും നില നിൽക്കട്ടെ 👍🌹.. I enjoyed video 👌
❤️
സുന്ദരി അമ്മച്ചി... പാവം കവി 🥰
Nice family and happy journey both of you ✋
നല്ല രസമുണ്ട്, ഞങ്ങൾ ഊട്ടിയിൽ ഇതുപോലെയെല്ലാം കണ്ട് വന്നതേയുള്ളൂ
കണ്ണൂരിൽ താമസം ആയിട്ട് വർഷം 10, 15ആയി, ഇതിന്റെ മുന്നിൽ കൂടി പോകുന്നതല്ലാതെ ഇന്ന് വരെ ഇതിന്റെ അകത്തു കേറാൻ കഴിഞ്ഞിട്ടില്ല 😌
എങ്ങിനെയെങ്കിലും പോകണം ഒരു ദിവസം മുഴുവനും അടിച്ചുപൊളിക്കാം
@@suchithrarani1261 കഴിഞ്ഞ മാസം പോകാൻ അവസരം കിട്ടി, അപ്പോഴാണെങ്കിൽ എനിക്കും മക്കൾക്കും പനി 😔
Oru 7 seater kia carons vangu bai. 7 perkku comfortable aai pokamallo. Enthenkilum okke puthuthai vangu. Kanatte. Cash illa mathram parayaruthu. Angane oru kalam undairunnu. Athokke poi. Ini enthenkilum okke vanganam. Njangal kanatte.😀😀😀🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍
This happy family is love from Turkey🇹🇷
ഞാൻ കുറെ വർഷങ്ങൾക് മുമ്പ് പോയിരുന്നു super 👍👍👍
❤️
ബിജു. കവി. 👍👍👍❤️❤️
ഇന്നത്തെ വീഡിയോ സൂപ്പർ.. ഇത്രേ നല്ല ഒരു വീഡിയോസ് തന്ന ബിജുവിനും ഫാമിലിക്കും ബിഗ് thanks... എല്ലാരും koodi ഇങ്ങനെ അടിച്ചുപൊളിക്കുന്ന കാണുമ്പോൾ നല്ല സന്തോഷം.. അമ്മേ koodi ഉണ്ടായിരുന്നെങ്കി ആഗ്രഹിച്ചു പോകുന്നു.. മിസ്സ് യൂ amma
❤️
Superrr vdo 👌👌👏👏അടിപൊളി ട്രിപ്പ് 👌😍വല്ലപ്പോഴും ഇങ്ങനെയൊക്കെ പോകണം 😊😘 നിങ്ങൾ അടിച്ച് പൊളിക്ക് 👍💞💞🔥🔥💥💥
വിസ്മയയിൽ വിസ്മയമായി 💜💜💜💜💜💜
Kidu vedio👍👍👍👌👌👌👌🥰🥰🥰🥰🥰🥰🥰🥰
Nalloru yathra kaanichu thanna bijuettanum Kavi kum valare Nanni und . Ee sakudumbathinu Ella Vidha snehangalum asamsakalum .. ningal ellarum nammude aarellaamaanennu thonnunu Ipol... Kanaan velye Agraham und 🙂
Bijumon super 🥰🥰🥰💕
Innathe video adipoli. Kaviyee chirich chath.😂😂
❤️
നല്ല കൂട്ടുകുടുംബം എ ന്നും നൻ മകൾ നേരുന്നു👍❤️❤️❤️
❤️
Poli video 😍😍
Vismaya super randu thavana poyittundu
Adopoli 👌🏻👌🏻👌🏻👍🏻
Super super 🥰🥰😘😘👌👌
Vismaya ethuvare pokan kazhinjilla avide mari kingdum ennulla onnille avideyaa poyath athum adipoliyaan super family enjoy tripp
Ennum Ee Sneham Nila Nikkatte Nanmakal Nerunnu ❤️😊☺️🤗❤️
Amma super
Kozikode
Super videos
Chechimaare edhupole oru brotherine kittiyadil allaahuvinod thanks parayanam
Njan visit cheyditund. Magnus li irinnitund...jeevanod thirich vannu..😤😤😤😤😤 but enjoyed🤗🤗🤗
Poi poi ete veedinte aduthethi...kadambery..o my god..❤️❤️👍😀😀😀
My dear brothe and didi .. please love from odisha ... please it translates to hindi ... ❤️❤️
Super Vlog👌👌👌❤️
ബ്യൂട്ടിഫുൾ super 🥰
Hi sister. Unga videos ellam super. Casual la irukinga makeup ethum podama. En 3 years daughter unga fan. Eppavum unga videos thaan parppa. Congratulations sister...
Supper, ellarudeyum santhosham kanumbol ,,,,,
നിങ്ങളുടെ ഒത്തൊരുമ്മ യാണ് നിങ്ങളുടെ വിജയം 😍
❤️
Amusement park is very hilarious place 💖💖. I enjoy lots-n-lots 👌👌.
Keep it up bro......
We don't know malyalam.
We are following your video . very nice