Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
School prayer song padam lyrics thappi vanna nyjn very simple nalla arthamulla varikal
🙏🙏🙏ഹരി ഓം സ്വാമിജി 🙏🙏🙏
ഹരി ശരണം സ്വാമിജി പാദത്തിൽ നമസ്ക്കരിക്കുന്നു
ഹരേ കൃഷ്ണ ഹരേ രാമ
ഇത് സത്യാനന്ദ സരസ്വതിയാണ് ആദ്യമായി പറഞ്ഞു തന്നത്
വിശ്വരൂപദർശനത്തിന് ശേഷം വിശ്വദാസൻ.........Dr. K. Pradeepkumar. MD.
വിദ്യയേകണേ വിജയമേകണേ വിശ്വദർശനമേകണേവിനയമേകണേ സഹനമേകണേ വിശ്വദാസനായ് തീർക്കണേഅച്ഛനമ്മ ഗുരുവൃന്ദത്തേയും നിത്യം പൂജിക്കാൻ കഴിയണേസഹജരോടും ചരാചരത്തോടും കരുണയുള്ളിൽ നിറയണേസത്യമോതുവാൻ ശക്തിയേകണേ സജ്ജനങ്ങൾ കൂട്ടാകണേസുഖദു:ഖങ്ങളെ സമമായ് കാണുവാൻ സകലേശാ എന്നിൽ കനിയണേനിത്യവും തവനാമപുഷ്പങ്ങൾ എന്റെ നാവിൽ വിരിയണേമാനസത്തിൻ ശ്രീകോവിലിൽ ദേവാ പൂജാബിംബമായ് തീരണേനൊന്തു പ്രാർത്ഥിക്കും നേരമെപ്പോഴും നെഞ്ചിൽ സാന്ത്വനമേകണേഅക്ഷയാമൃത വാരിധിയെന്നിൽ അറിവായെന്നും വിളങ്ങണേവിദ്യയേകണേ വിജയമേകണേ വിശ്വദർശനമേകണേവിനയമേകണേ സഹനമേകണേ വിശ്വദാസനായ് തീർക്കണേവിശ്വദാസനായ് തീർക്കണേ…വിശ്വദാസനായ് തീർക്കണേ.....
ജഗത് ഗുരു സത്യാനന്ദ സരസ്വാതിയാണ് എഴുതിയത്
Very beautiful and simple
ഹരീ ഓം സ്വാമിജി പാദ നമസ്കാരം 🙏🙏🙏🙏🙏
Nthu aedham ulla varekal
Positive 🥰🤗
👍
🙏🙏🙏
Hari Om🙏
Lyrics please
🙏🙏
School prayer song padam lyrics thappi vanna nyjn very simple nalla arthamulla varikal
🙏🙏🙏ഹരി ഓം സ്വാമിജി 🙏🙏🙏
ഹരി ശരണം സ്വാമിജി പാദത്തിൽ നമസ്ക്കരിക്കുന്നു
ഹരേ കൃഷ്ണ ഹരേ രാമ
ഇത് സത്യാനന്ദ സരസ്വതിയാണ് ആദ്യമായി പറഞ്ഞു തന്നത്
വിശ്വരൂപദർശനത്തിന് ശേഷം വിശ്വദാസൻ.........
Dr. K. Pradeepkumar. MD.
വിദ്യയേകണേ വിജയമേകണേ വിശ്വദർശനമേകണേ
വിനയമേകണേ സഹനമേകണേ വിശ്വദാസനായ് തീർക്കണേ
അച്ഛനമ്മ ഗുരുവൃന്ദത്തേയും നിത്യം പൂജിക്കാൻ കഴിയണേ
സഹജരോടും ചരാചരത്തോടും കരുണയുള്ളിൽ നിറയണേ
സത്യമോതുവാൻ ശക്തിയേകണേ സജ്ജനങ്ങൾ കൂട്ടാകണേ
സുഖദു:ഖങ്ങളെ സമമായ് കാണുവാൻ സകലേശാ എന്നിൽ കനിയണേ
നിത്യവും തവനാമപുഷ്പങ്ങൾ എന്റെ നാവിൽ വിരിയണേ
മാനസത്തിൻ ശ്രീകോവിലിൽ ദേവാ പൂജാബിംബമായ് തീരണേ
നൊന്തു പ്രാർത്ഥിക്കും നേരമെപ്പോഴും നെഞ്ചിൽ സാന്ത്വനമേകണേ
അക്ഷയാമൃത വാരിധിയെന്നിൽ അറിവായെന്നും വിളങ്ങണേ
വിദ്യയേകണേ വിജയമേകണേ വിശ്വദർശനമേകണേ
വിനയമേകണേ സഹനമേകണേ വിശ്വദാസനായ് തീർക്കണേ
വിശ്വദാസനായ് തീർക്കണേ…
വിശ്വദാസനായ് തീർക്കണേ.....
ജഗത് ഗുരു സത്യാനന്ദ സരസ്വാതിയാണ് എഴുതിയത്
Very beautiful and simple
ഹരീ ഓം സ്വാമിജി പാദ നമസ്കാരം 🙏🙏🙏🙏🙏
Nthu aedham ulla varekal
Positive 🥰🤗
👍
🙏🙏🙏
Hari Om🙏
Lyrics please
🙏🙏🙏
🙏🙏🙏
🙏🙏