Awesun Remote Access Solutions - Malayalam Review

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 223

  • @jubinks1325
    @jubinks1325 4 года назад +32

    1st 😍😍

    • @jubinks1325
      @jubinks1325 4 года назад +3

      ഞാൻ സ്വപ്നം കാണുവാണോ പിൻ ചെയ്തേനു നന്ദി

  • @Hayisubash
    @Hayisubash 4 года назад +16

    "Prathap attante adha voice 💥❤️*

  • @vijinp4484
    @vijinp4484 4 года назад +52

    Your sound is amazing💚

  • @vyshnavsreedhar3629
    @vyshnavsreedhar3629 4 года назад +12

    Adipoli aayittund bro... youtube needs such usefull content from creative youtubers such as you...

    • @LifeofAaron7
      @LifeofAaron7 4 года назад +1

      Ente channel koode onnu check chey 😔

  • @linesh9351
    @linesh9351 4 года назад +17

    ഇത് ഗുണത്തേക്കാൾ കൂടുതൽ ദോഷമല്ലെ ചെയ്യു,പ്രത്യേകിച്ച് ക്യാമറാ കൺട്രോൾ ചെയ്യാൻ പറ്റും എന്ന് പറയുമ്പോൾ

  • @nanditha9613
    @nanditha9613 4 года назад +13

    Chettan face kanich thudangi.ini channel ķathi kayarum.sure

  • @jobishtg
    @jobishtg 4 года назад +7

    അടിപൊളി സൗണ്ട് 👍👍👍👍

  • @tonysunny3971
    @tonysunny3971 4 года назад +4

    നന്നായിട്ടുണ്ട് ബ്രോ...keep going👌👌

  • @Malavika4212
    @Malavika4212 4 года назад +5

    It's very glad to hear your voice and your contents

  • @adishkrishna6513
    @adishkrishna6513 4 года назад +4

    ലൈവ് ക്യാമറയും മറ്റും ഉപയോഗിക്കുമ്പോള് അവരുടെ സെർവറിൽ സേവ് ആവില്ലേ. നമ്മുടെ ഫയൽ എല്ലാം അവിടെ സേവ് ആവില്ലേ?

  • @alexdevasia3601
    @alexdevasia3601 4 года назад +7

    Bro redmi 9 prime ithuvare kittiyilla ??😢

  • @jjangelfeast7823
    @jjangelfeast7823 Год назад +1

    Asking start now option in every time.

  • @kpvlog3544
    @kpvlog3544 4 года назад +4

    Bro ഏത് camera ആണ് use ചെയ്യുന്നത്.....വീഡിയോ എടുക്കാൻ....plz.... replay.... plz...

  • @arakkalabu7290
    @arakkalabu7290 4 года назад +2

    Dear brother,
    You're channel is great 👍

  • @madavilm3194
    @madavilm3194 2 года назад +2

    cheet chyunvare kandupidikan valla aapum undo

  • @adarshhhh834
    @adarshhhh834 2 года назад +2

    internet off chyydha pineed on chyymbol reconnect avumo 🤔

  • @abhinandabhi8805
    @abhinandabhi8805 4 года назад +3

    Team viewer androidyil available anno

  • @LissyBaby-s3n
    @LissyBaby-s3n Год назад +1

    Data on ആണെങ്കിൽ അല്ലെ pattollu..?

  • @amiyamol494
    @amiyamol494 3 года назад +2

    App uninstall cheyathal aa phonil nadakkjnath ariyan pattum matte phoniluda... pls... reply

  • @love9171
    @love9171 4 года назад +3

    കിടു ഷർട്ട്

  • @naveencheruvathur
    @naveencheruvathur 4 года назад +8

    Nammude datas ellam safe ayirikkumo?

  • @ArifArif-nh4rz
    @ArifArif-nh4rz 2 года назад +3

    Brother...ഭർത്താവ് ആരുമായിട്ടൊക്കെയാണ് ചാറ്റ് ആക്കുന്നതെന്ന് അറിയാൻ പറ്റിയ എന്തെങ്കിലും വഴിയണ്ടോ.. നമ്പർ മാത്രം ഉപയോഗിച്ച് ആളുടെ ചാറ്റ് ആരുമായിട്ടാണ് ചാറ്റ് ആക്കുന്നത് ആ ചാറ്റക്കെ കാണണം ... Please Reply

    • @nadeerasafeer3286
      @nadeerasafeer3286 2 года назад

      വാട്സ്ആപ്പ് ഹക്ക് cheyyaam

    • @malootymalooty9584
      @malootymalooty9584 Год назад

      @@nadeerasafeer3286 എങ്ങനെ പറ്റും ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @jjangelfeast7823
    @jjangelfeast7823 Год назад +1

    Asking start now option every time. It will not fix

  • @hadit1483
    @hadit1483 4 года назад +1

    Studio setup 😍😍😍

  • @NimishaNair-qr9nf
    @NimishaNair-qr9nf Год назад +1

    ഏട്ടാ സൂപ്പർ like💕💕💕🥰🥰🥰🙏🙏🌹🌹

  • @Therealone176
    @Therealone176 4 года назад +2

    Thumbnail 🤩🔥🔥

  • @sunilgp1129
    @sunilgp1129 3 года назад +1

    എപ്പോഴും ആക്‌സസ് ചെയ്യേണ്ടി വരില്ലേ അതോ ഒരു പ്രാവശ്യം ചെയ്താൽ മതിയോ .

  • @safuvanacsafu4553
    @safuvanacsafu4553 2 года назад +1

    ഈ app ഹാക്ക് നമ്മുടെ ഫോണിൽ നിന്ന് ഒഴിവാക്കാൻ.....?!

  • @anziek2454
    @anziek2454 2 года назад +1

    Awsun client isn't available in play store
    And the site apk isn't working
    Why?

  • @ARTKERALA
    @ARTKERALA 4 года назад +1

    Bro plz look at the camera

  • @abhinavemerson3344
    @abhinavemerson3344 4 года назад +1

    Your talent is so amazing

  • @ambadys801
    @ambadys801 4 года назад +2

    Harris chetta adipoli 😘

  • @ammusvlogs7439
    @ammusvlogs7439 3 года назад +1

    Instaal cheythittu detail okke paranju koduthuttu unninstal cheythaal data pookan saadhyatha undo oro thavanayun ee permissionte aavishyamundo

  • @anandhupremkumar4583
    @anandhupremkumar4583 4 года назад +3

    Good info

  • @sidharths2357
    @sidharths2357 4 года назад +1

    Cheta m31 or realme x2????
    Battery and photography priority please reply????

  • @nirmalscaria7258
    @nirmalscaria7258 4 года назад +1

    Super sound aanu sir

  • @ibrahimmunzir7070
    @ibrahimmunzir7070 4 года назад +2

    Katta fans of haris ikka katta support 💪💪💪💪

    • @L亗X
      @L亗X 10 месяцев назад +2

      Yayaya

    • @arckstechedu
      @arckstechedu  10 месяцев назад +1

      Thank you dears 🤝🤝

  • @primefocusstudio3247
    @primefocusstudio3247 2 года назад +1

    Makkalude phone I'll avar ethaanu cheyyunnathu ennariyaan pattiya app

  • @Rahma-sz8li
    @Rahma-sz8li 3 года назад +1

    Awsun client workaavunnillallo.. sign in ചെയ്യാൻ പറ്റുന്നില്ല

  • @greeshmaga9192
    @greeshmaga9192 11 месяцев назад +1

    ഞാനൊരു ഡൗട്ട് ചോദിക്കട്ടെ ഏതെങ്കിലും ഒരു ബാങ്കിൻറെ ആപ്പ് യൂസ് ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് അറിയാൻ പറ്റും അവർ അറിയാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @akshayshaji6979
    @akshayshaji6979 2 года назад +1

    Mob screen share aakunund enganeya mattae gallery okkae access cheyyan pattune

  • @vidhyasoman1193
    @vidhyasoman1193 Год назад

    Sir ithu veroralude install chaothu nokiyalum notification off chaithalum smart mirroring screen casting kanikunundallo athu disable akiyal ee application wrkingumalla.. Athinu nths cheyyande

  • @muhammedmubashir7898
    @muhammedmubashir7898 4 года назад +1

    OnePlus 8 Pro model number IN2021 , IN2023
    ithil enthaa differents
    please reply

    • @arckstechedu
      @arckstechedu  4 года назад

      Region code anu. To enable compatibility with local rules and bands IN2023 (Europe), IN2020 (China) IN2021 (India)

    • @muhammedmubashir7898
      @muhammedmubashir7898 4 года назад

      @@arckstechedu thank you sir❤️

  • @kpvlog3544
    @kpvlog3544 4 года назад +4

    Bro video edukkan use cheyyunna phone ഏതാ...?plz. Tell...

  • @manishpr9886
    @manishpr9886 3 года назад +1

    Aliyane Kati news report chitu...

  • @mariyammakunju9146
    @mariyammakunju9146 2 года назад

    Bro dubai il use chaiyana fon namuku evde erunu monitor chaiyan patto....athil indian number ettitindu.... Athini number nd imei code veno.. Qr code veno... Plz reply

  • @anjithapk2535
    @anjithapk2535 4 года назад +4

    Bro Poco m2 pro vs realme 7 comparition cheyyamoo

  • @siva3769
    @siva3769 4 года назад +2

    Chetta nan clasilanu kurachi kazingitu kaname

  • @ashiqueashique9134
    @ashiqueashique9134 4 года назад

    Hariskaa ee reverse charging ne kurich oru vedeo itoode

  • @sabithahamed9394
    @sabithahamed9394 4 года назад +3

    ഹാരിസ് ചേട്ടാ g f x tool ഉബയോഗിച്ചാൽ ഫോണിന് കമ്പ്ലൈന്റ് വരോ

  • @devikah_671
    @devikah_671 2 года назад +1

    Mobile to mobile connect eghane

  • @anuragsekhar7888
    @anuragsekhar7888 3 года назад

    Access cheyyan udheshikkunna device koodi vicharichal alle ith possible aavu. ??

  • @jamsheedmanakkadavan8225
    @jamsheedmanakkadavan8225 3 года назад

    Net offakiyal teernnille pinne list dlt chythete net onakkum ? Net on chayyathe patto ?

  • @ampetlover4478
    @ampetlover4478 3 года назад

    Net off anagil oru Mobile kond vere mobile camera open cheyaan patumooo?

  • @മായാവി-ല3ഹ
    @മായാവി-ല3ഹ 4 года назад +2

    Informative.....

  • @radhikaram8970
    @radhikaram8970 2 года назад +2

    Sir one time password vech connect chaithal പിന്നെ ഓരോ തവണയും സ്ക്രീൻ sharinginu code അവശ്യം ഉണ്ടോ

    • @Team_SBS-s3x
      @Team_SBS-s3x Год назад +1

      ഇതിൻറെ മറുപടി നിങ്ങൾക്ക് കിട്ടിയോ?

    • @arckstechedu
      @arckstechedu  Год назад

      ക്ഷമിക്കണം കമന്റ് മിസ്സായി പോയതാണ്

    • @arckstechedu
      @arckstechedu  Год назад

      Yes, device ഓഫ് ആയി പിന്നീട് ഓൺ ആയതിനുശേഷം OTP ആവശ്യമാണ്

    • @arckstechedu
      @arckstechedu  Год назад

      ഓരോ തവണ സ്ക്രീൻ ഷെയർ ചെയ്യുന്നതും ഓരോ സെഷനുകൾ ആയിട്ടാണ് കൂട്ടുന്നത്, ഒരു സെഷൻ ഏതെങ്കിലും ഒരു ഡിവൈസിൽ അവസാനിച്ചാൽ അടുത്ത സെക്ഷൻ സ്റ്റാർട്ട് ആകുമ്പോൾ ചിലപ്പോൾ ഓടിപി ചോദിച്ചേക്കാം ഒരിക്കൽ സ്ക്രീൻഷറിങ് തുടങ്ങിയാൽ പിന്നെ തുടർച്ചയായി സ്ക്രീൻഷറിങ്ങിൽ തന്നെ പോകണമെന്നില്ല.

  • @libinpullely4040
    @libinpullely4040 2 года назад

    Bro.. ഇതിൽ ക്ലൈന്റ് ഓപ്പൺ ചെയ്യാൻ പറ്റുന്നില്ലല്ലോ...ലോഗിൻ ചെയ്യുമ്പം അപ്ഗ്രേഡ് ചോദിക്കുന്നു... എന്താ ചെയ്യാ.. ആൾറെഡി ഡൌൺലോഡ് ചെയ്തതാണ്..

  • @siva3769
    @siva3769 4 года назад +4

    Polichu Haris chetta
    By Siva

  • @elsammaelsammasalu3151
    @elsammaelsammasalu3151 4 года назад +2

    Chetta oppo f15 phone nallathanoo 🤔

  • @TechProgrammingIdeas
    @TechProgrammingIdeas 3 года назад +1

    Good information

  • @vijayalakshmipoozhikunnath1019
    @vijayalakshmipoozhikunnath1019 2 года назад

    Nalla avatharanan

  • @naveencheruvathur
    @naveencheruvathur 4 года назад +2

    jio simnu phonil kittunnathinekkal speed modetthil kittumo?

  • @navaneethathikkal
    @navaneethathikkal 4 года назад +1

    Thanks bro 😊☺️😌

  • @gangarichu2053
    @gangarichu2053 3 года назад

    onnukil kanunnavarku manasilakunna reethiyil cheithukanikuuu...iyalenthonnanu paraunnae...vaya thurannu vekthamai oronnjm kanichukond paredae...

  • @madhavar8547
    @madhavar8547 3 года назад

    ഇത് i ഫോണിൽ മാത്രം പറ്റുള്ളോ i ഫോൺ വാങ്ങണം ഏങ്കിൽ അതു അംബാനിക്ക് ഒക്കെ പറ്റുള്ളൂ

  • @satheeshpv6953
    @satheeshpv6953 3 года назад

    സുഹൃത്തേ എന്റെ ph call ചെയ്യുമ്പോ ചിലപ്പോൾ call പോകുന്നില്ല.. ഇത് ഒരു മാസം ആയിട്ട് ഉള്ളു.. ഇത്‌ ഇങ്ങനെ സംഭവിക്കുന്നത് ph hak ചൈതിട്ടുണ്ടാകുമോ.. ഉണ്ടെങ്കിൽ അതിൽ നിന്നും എങ്ങിനെ lok ചെയ്യാം.. helpls.

  • @ironman0181
    @ironman0181 4 года назад +2

    Can you tell the rate ( price)

  • @shahana3881
    @shahana3881 2 года назад +2

    Mi remot app entha

  • @reelsonshot4120
    @reelsonshot4120 3 года назад

    enganeyann samsung android phonile suggested app kanathirikuka njn hide cheyyunna app kalich kayinjal mele search phone athil varunund engane oyivakam

  • @alfaafla8396
    @alfaafla8396 3 года назад +1

    Sound poli an

  • @renjithkumar5530
    @renjithkumar5530 3 года назад

    നമ്മുടെ ഫോണ് നമ്മളറിയാതെ എടുത്ത് ഹാക്ക് ചെയ്യാൻ സാദ്ധ്യത ഉണ്ടോ ഉണ്ടങ്കിൽ എന്തു ചെയ്യണം

  • @fazzxil5985
    @fazzxil5985 4 года назад +2

    Adipoli

  • @AK-jw5op
    @AK-jw5op 4 года назад

    Very useful video ikka😘

  • @misverthesnilifestylevloge3881

    Spr sound

  • @nanditha9613
    @nanditha9613 4 года назад +2

    Ith viral avum

  • @അൻവർഅനുസോഫ്റ്റ്ഹെഡ്

    ടാർഗറ്റ് ഫോണിൽ ഇന്റർനെറ്റ്‌ കണക്ഷൻ ഇല്ലെങ്കിൽ ഇത് വർക്ക്‌ ആവുമോ

    • @arckstechedu
      @arckstechedu  8 месяцев назад

      Bro ithu just screen share and on permission control application level software aanu...

    • @arckstechedu
      @arckstechedu  8 месяцев назад

      So, ithunu internet connectivity veenam

  • @dorabujji406
    @dorabujji406 3 года назад +1

    Kollam 👍

  • @MrKoYa-jd4rs
    @MrKoYa-jd4rs 2 года назад +1

    Bro ith victim phn restart cheythal engane pattum,
    Ee app automatic access aakuo??

  • @madhavar8547
    @madhavar8547 3 года назад +1

    എന്റെ mi a1 ആണ് ഇത് കൊണ്ടു പറ്റില്ലല്ലേ

  • @Iamaitheunreal
    @Iamaitheunreal 2 года назад +1

    Factory rest cheythalum ithu pokumo

  • @santoshbipin2855
    @santoshbipin2855 3 года назад

    Bro after update it's showing not accessible

  • @Unknowns9900
    @Unknowns9900 4 года назад +1

    3rd party app aano? Data collection chance undoo? 100% aayi use cheyan pattana app aaano

  • @anelchristy1508
    @anelchristy1508 3 года назад

    Pc il ninnu enikku mobile control cheyyan pattumo?

  • @ajaykrishnans3754
    @ajaykrishnans3754 3 года назад

    Redmi not 8 record cheyyumbol your call is recording enn paranju kodukkunnu

  • @nihalanihala7882
    @nihalanihala7882 3 года назад

    Hi bro ente phon sound varunnilla ingot varunna calls ringtoon kelkunilla but eduthal angotum ingotum kelkunund athetha kuyapam ariyengil parayo pls help

  • @gangarichu2053
    @gangarichu2053 3 года назад +2

    arkum onnum manasilayitilla...kashtam😄😄😄

  • @nvs_200_
    @nvs_200_ 4 года назад +3

    Anydesk use aakiya pore

    • @arckstechedu
      @arckstechedu  4 года назад

      Awesun is an alternative Brother

  • @siva3769
    @siva3769 4 года назад +1

    Kandu chetta

  • @Isac209
    @Isac209 Год назад

    Offline ആണ് ആ ഫോൺ എങ്കിൽ നമുക്ക് കൺട്രോൾ ചെയ്യാൻ സാധിക്കുമോ

  • @fathimarufaidha1741
    @fathimarufaidha1741 2 года назад

    നമ്മുടെ ഫോൺ കയ്യിൽ ഇല്ലാതെ ഹാക്ക് ചെയ്യാൻ sadiko

  • @anandhupremkumar4583
    @anandhupremkumar4583 4 года назад +3

    Super kollam

  • @MrSarinms
    @MrSarinms 4 года назад +1

    kiduu

  • @pranavmohan1649
    @pranavmohan1649 4 года назад +2

    Hi broooo

  • @sajeevsajeev5828
    @sajeevsajeev5828 3 года назад +2

    സർ എനിക്ക് എന്റ്റെ മകൻറ്റെ ഫോണിൽ നടക്കുന്നത് ഒന്ന് അറിയണം അവൻ +2 കഴിഞ്ഞു നിൽക്കുന്നു ചില ചിത്ത കുട്ട് കെട്ട് ഉണ്ട് എന്ന് തോന്നുന്നു ചിലർ പറഞ്ഞു അറിഞ്ഞു ആകെ വിഷമം ഇത് അറിയാൻ അവൻറ്റെ ഫോണിൽ എന്തങ്കിലും ഇൻസ്റ്റാൾ ചെയ്താൽ അവൻ അത് കണ്ട് പിടിക്കുമോ എന്ന് ഒരു സംശയം pls ഹെൽപ്പ് ഫോൺ നമ്പർ തരുമോ എല്ലാം മേസജിൽ പറയാൻ പറ്റുന്നില്ല

    • @arckstechedu
      @arckstechedu  3 года назад

      9446959421 ee numberil whatsapp message cheyam

  • @NISHA-cx1nh
    @NISHA-cx1nh 8 месяцев назад +1

    Once time connect cheythal mathiyo

    • @arckstechedu
      @arckstechedu  8 месяцев назад

      Until the app is turned off...

    • @arckstechedu
      @arckstechedu  8 месяцев назад +1

      App exit aayal onnude cheyyanam... It's a screen sharing service

  • @ozyking1305
    @ozyking1305 3 года назад +1

    Mobile to mobile enganeya cheyuka
    Ath manasilayilla wattsaap no please

  • @seaziz
    @seaziz 3 года назад

    Awesome app, thanks

  • @powerfullindia5429
    @powerfullindia5429 3 года назад +1

    R u from kottayam?

  • @nabeelnoushad1671
    @nabeelnoushad1671 4 года назад

    Honor 9x l Google service povuoo

  • @sathyankv7292
    @sathyankv7292 4 года назад +1

    Ith sponsor anno