മഹത്തായ ഹദ്ദാദ് റാത്തീബ് തെറ്റില്ലാതെ ഉസ്താദിനൊപ്പം ചൊല്ലാം Haddad Ratheeb

Поделиться
HTML-код
  • Опубликовано: 11 сен 2024
  • മഹത്തായ ഹദ്ദാദ് റാത്തീബ് തെറ്റില്ലാതെ ഉസ്താദിനൊപ്പം ചൊല്ലാം
    Haddad Ratheeb
    ഹദ്ദാദ് റാത്തീബ്
    ratheebul haddad
    ಹದ್ದದ್ರಾ
    ತೀಬ್
    ஹதாத்
    ரதீப்

Комментарии • 48

  • @user-tq1pz6dp2y
    @user-tq1pz6dp2y 24 дня назад +2

    🕋 ഉസ്താദേ ♥️ മുറദ്കൾ ഹാസിലാകാൻ ഉസ്താദിന്റെ ♥️ വിലപ്പെട്ട ദുആയിൽ മറക്കാതെ ചേർക്കണേ 🤲🤲🤲🕋

  • @jameela.v2648
    @jameela.v2648 24 дня назад +1

    അള്ളാഹു വേ ഹദ്ദാദ് റാത്തീബിൻറ പോരിശകൊണ്ട് ഹലാലായ മുറാദുകൾ ഹാസലാവാനുംമനസമാധാനംലഭിക്കാനുംദുആ ചെയ്യണേ ഉസ്താദേ ആമീൻ എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ

  • @mohammedbasheer2902
    @mohammedbasheer2902 24 дня назад +2

    എല്ലാ റോകങ്ങളുംമാറാൻ ഉസ്താത് ദുഅ ചെയ്യണമേ അമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y 24 дня назад +1

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബനാ 🤲🤲 ഞങ്ങളുടെ ഉസ്താദിന്റെ ♥️ പോരിശയേറിയ 🕋ഹദ്ദാദ്‌ റാത്തീബ് 🕋 മജിലിസിന്റെ ബറക്കത്തു കൊണ്ട് എന്റെ ജവാദ് മോന്റെ നാളത്തെ കോമ്പാറ്റേഷന് അള്ളാഹുവേ 🤲🤲 നിന്റെ റഹുമത്തിന്റെയും കരുണയുടെയും നോട്ടo ഉണ്ടാകണേ റഹുമനേ ആമീൻ യാ റബ്ബൽ ആലമീൻ ബ ആമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 24 дня назад +4

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ മക്കളുടെ ആഫിയത്തിനും, ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കണേ'🤲

  • @jameela.v2648
    @jameela.v2648 24 дня назад

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 24 дня назад +6

    അൽഹംദുലില്ലാഹ് പരിശുദ്ധ മായ ഈ രാവിൽ നമ്മൾ ഓതുന്ന അതിമഹത്തായ ഹദ്ദാദ്‌ റാത്തീബ് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. ഈമാനോടെയുള്ള മരണം കിട്ടാനും ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാകാനും ഈ ഹദ്ദാദ്‌ റാ ത്തീബിന്റെ പോരിശ കൊണ്ട് ഞങ്ങൾക്ക് ഭാഗ്യം നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

    • @RazelRauf-zw1kz
      @RazelRauf-zw1kz 24 дня назад

      🕋🤲

    • @rayanabooty5582
      @rayanabooty5582 24 дня назад

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @rayanabooty5582
      @rayanabooty5582 24 дня назад

      അസ്സലാമു അലൈകും ഉസ്താദേ, എന്റെ മോൻ റയാൻ മഞ്ഞ പിത്തം വന്നിട്ട് വല്ലാതെ ക്ഷീണിച്ചിരിക്കയാ, ഫുഡ്‌ ഒന്നും kayikkanilla വെള്ളം കുടിയും കുറവാണ്. ഒന്ന് മാറി rahathavan ദുആർക്കണേ. വല്ലാത്ത പ്രയാസത്തിലാ ഉസ്താദ്. മോനെ കാണാൻ പറ്റണില്ല ഒന്ന് മാറിയ mathiyayirunnu😥😥😥😥😥😥🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 24 дня назад +3

    🤲 അല്ലാഹുവേ പരിശുദ്ധ തിങ്കളാഴ്ച രാവിൽ ഞങ്ങൾ ഓതുന്ന ഹദ്ദാദ് റാത്തീബ് ഖബൂൽ ചെയ്യണേ ഞങ്ങളുടെയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരുടേയും സകല പാപങ്ങളും പൊറുത്തു തരണേ. അവരുടെ ഖബർ സ്വർഗപൂന്തോപ്പാക്കി മാറ്റണേ.🤲

  • @fathimamaruvayil4356
    @fathimamaruvayil4356 24 дня назад

    അള്ളാഹ് എല്ലാ ഷെറിൽ നിന്നും ഞങ്ങളെ കാക്കണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 24 дня назад

    അൽ ദുലില്ലാ ഉസ്താതേ ദുഹായിൽ ങ്ങളേ എല്ലാവരേയും ഉൾപ്പെടുത്തത്തേ ആ മിൽയാറബ്ബൽ ആലമീൻ🤲😭♥️

  • @najeebasalahudeen6349
    @najeebasalahudeen6349 21 день назад

    ഉസതാദ് ദുആയിൽ ഉൾപേതണേ മകന് ജേലീ കീടാൻധുആയീൻ ഉൾപേടേതേണ

  • @ramlasaleem2687
    @ramlasaleem2687 24 дня назад +2

    അൽ ഹംദുലില്ലാഹ്🤲🤲🤲

  • @subaidakochahammed567
    @subaidakochahammed567 24 дня назад

    Alhamdulillah 🤲 Mashaallah 🤲
    Njangalude porishayeriya Haddad ratheeb majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @hsjsjshsjsjsjw6336
    @hsjsjshsjsjsjw6336 24 дня назад

    ഉസ്താദ് എറ്റെമകന്കല്ലൃണംസരിയാകആൻദുഹാചെയ്യണം

  • @juneethasalam7345
    @juneethasalam7345 24 дня назад +1

    🤲 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം🤲

  • @minnuvadakara
    @minnuvadakara 23 дня назад

    🤲🏻duailulpaduthane usthad 🤲🏻amin 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 24 дня назад +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്...

  • @saidas9850
    @saidas9850 24 дня назад

    അൽഹംദുലില്ലാഹ്
    റബ്ബ് സ്വീകരിക്കട്ടെ
    ആമീൻ

  • @Shahina-123
    @Shahina-123 24 дня назад +2

    Alhamdulillah 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 24 дня назад +1

    🤲 بسم لله الرحمان الرحيم 🤲

  • @naseehashimcvnaseehashimcv9476
    @naseehashimcvnaseehashimcv9476 24 дня назад +1

    അൽഹംദുലില്ലാഹ്

  • @seenathks7685
    @seenathks7685 24 дня назад

    Alhamdulilla. Duwayil. Ulpeduthane. Usthade🤲🤲🤲🤲

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 24 дня назад

    Alhamdulillah. Vilappetta duail 🤲🕋🌹💐🤲 ngangale cherkkane usthade. aameen aameen yaarabbal aalameen...::;

  • @Ijas-lb7rg
    @Ijas-lb7rg 23 дня назад

    അൽഹംദുലില്ലാഹ് 🤲ആമീൻ

  • @NabeesaPalikaravalap
    @NabeesaPalikaravalap 23 дня назад

    Duayilulpedu 🤲 🤲 🤲 amena

  • @shabina1711
    @shabina1711 24 дня назад

    Duayil ulpeduthana prethiyakam

  • @nabeesanabeesa6650
    @nabeesanabeesa6650 24 дня назад

    Aameen 🤲🤲🤲

  • @shaheemmonu3154
    @shaheemmonu3154 24 дня назад

    الحمد لله الحمد لله 🤲🤲🤲🤲

  • @sulfath8969
    @sulfath8969 24 дня назад

    Alhamdulillah 🤲❤

  • @mufeedamufeedapv3248
    @mufeedamufeedapv3248 23 дня назад

    Duayil ulpeduthane usthade😢

  • @UmaibanThaha
    @UmaibanThaha 24 дня назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @RahmathRahmathhameed
    @RahmathRahmathhameed 24 дня назад

    Alhamdulill Usthade ante makal 9manth pregnent aanathreyum pettenn presavikan duaa cheyyanam. Duaa cheyyanum cholluvanum oru dua therenam❤❤❤

  • @asurasalim2617
    @asurasalim2617 24 дня назад

    Dhuayil ulpeduthanne usthathe

  • @nabeesanabeesa9108
    @nabeesanabeesa9108 24 дня назад

    الحمد الله على كل حال

  • @ayishamv
    @ayishamv 24 дня назад

    ആമീൻ 🤲🤲

  • @rajlakader7514
    @rajlakader7514 24 дня назад

    🤲🏻🤲🏻🤲🏻🤲🏻🕋🕋

  • @ayishanashva9374
    @ayishanashva9374 24 дня назад

    A.een🕋❤️🤲🏼🤲🏼🤲🏼

  • @nadeerashajahan1262
    @nadeerashajahan1262 24 дня назад

    🤲🤲🤲

  • @navafsha9417
    @navafsha9417 24 дня назад

    🤲😭😢

  • @jameelahassan5408
    @jameelahassan5408 24 дня назад +1

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @user-fn4om9fk5z
    @user-fn4om9fk5z 24 дня назад +1

    BhAuiop❤❤❤🎉😂😂

  • @MuhammedMufeed-hj5fb
    @MuhammedMufeed-hj5fb 24 дня назад

    അൽഹംദുലില്ലാഹ്

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu 24 дня назад

    Alhamdulillaha🤲🤲🤲❤

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 24 дня назад

    അൽഹംദുലില്ലാഹ്