എങ്ങനെയാണ് വിശ്വാസത്തിൽ ജീവിക്കുന്നത്.. നമ്മൾ ഇപ്പോൾ എങ്ങനെയാണ്... നിത്യത എങ

Поделиться
HTML-код
  • Опубликовано: 12 сен 2024
  • എങ്ങനെയാണ് വിശ്വാസത്തിൽ ജീവിക്കുന്നത്.. നമ്മൾ ഇപ്പോൾ എങ്ങനെയാണ്... നിത്യത എങ്ങനെ? പാസ്റ്റർ ചെയ്‌സ് ജോസെഫിന്റെ ഒരു അനുഗ്രഹിക്കപ്പെട്ട സന്ദേശം.. ഇത് നിങ്ങളുടെ നിത്യതക്ക് കാരണമാകട്ടെ

Комментарии • 43

  • @johnmathew5389
    @johnmathew5389 5 лет назад +13

    ഇതു പോലെ പ്രസ്ന്ഗിക്കുന്ന ഉപദേശിമാർ എഴുനേറ്റു വരെട്ടെ. God bless you Pastor for your thinking towards the people.

  • @MARTINVV-mu9ye
    @MARTINVV-mu9ye 5 лет назад +8

    ഈ കാലത്തിൽ വേണം ഇങ്ങിനെ യുള്ള ദൈവദാസന്മാരെ . അനുഗ്രഹിക്കപ്പെട്ട സന്ദേശ.🙏🙏🙏ം

  • @aryandaffodilsaryandaffodi2818
    @aryandaffodilsaryandaffodi2818 5 лет назад +10

    ദൈവത്തിന്റെ വചനത്തിലുളള മർമ്മങ്ങളെയും,നമ്മൾ അവനിൽ എന്താകാൻ ആ(ഗഹിക്കുന്നു എന്നും മനസ്സിലാക്കാൻ പരിശുദ്ധാത്മാവിനാൽ വെളിപ്പെടുത്തി തരുവാൻ ദാസനെ ശക്തീകരിച്ചിരിക്കയാൽ ദൈവത്തിന് സ്തോത്(തം.. ദൈവം അനു(ഗഹിക്കട്ടെ..ദാസനെ.."

  • @mathunnyjose4467
    @mathunnyjose4467 5 лет назад +23

    ക്രിസ്തൂ വിശ്വാസം ഹ്രദയത്തില്‍ ഉളളവര്‍ക്കെ ഇങ്ങനെയുളള പ്രസംഗം മനസ്സിലാകയുളളൂ. ഇത്തരം പ്രത്യാശയുളള ഉള്‍വിളി വളരെ കുറച്ചു മാത്രമെ കേള്‍ക്കാറൂള്ളൂ. Praise the Lord

  • @alexsekhar1720
    @alexsekhar1720 5 лет назад +3

    I feel that the Pentecostal audiences are not understand about the deep things of God u are delivering.This is because they are hearing the new things that they ever heard rather than the false prophecies of false prophets. God bless you
    Thank God for ur message of deliverance

  • @jamesjohn5244
    @jamesjohn5244 5 лет назад +29

    True message. God bless you.
    നമ്മുടെ 90 ശതമാനത്തിന് മുകളിലുള്ള പാസ്റ്ററുമാരും ഈ പ്രസംഗത്തിൽ പറയുന്നത് പോലെ, ദൈവവചന സത്യങ്ങൾക്ക് വെളിയിലാണ്. പിന്നെ വിശ്വാസികളുടെ കാര്യം പറയേണ്ടതുണ്ടോ?. ഏക രക്ഷകന്റെ മക്കളെന്ന് അവകാശപ്പെടുന്ന ക്രിസ്ത്യാനികൾ, സ്ഥാനത്തിനും, മാനത്തിനും, മഹത്വത്തിനുമൊക്കെയായി ഉപദേശത്തിന്റെ പേരും പറഞ്ഞ്, പാതാള ഗോപുരങ്ങൾ ജയിക്കാത്ത; പരിശുദ്ധനായ നമ്മുടെ കർത്താവ് പണിയുന്ന സഭക്ക് വെളിയിൽ നിൽക്കുകയാണ്. ക്രിസ്തുവിന്റെ ശരീരമായി സഭക്ക് വെളിയിൽ നിന്നുകൊണ്ട് ആരാധിക്കുന്നു, പ്രസംഗിക്കുന്നു, വലിയ ശിശ്രൂഷകൾ നടത്തുന്നു, പല നന്മപ്രവർത്തികളും ചെയ്യുന്നു,.... എല്ലാവരും കർത്താവിന്റെ നാമത്തിൽ എന്ന പേരിൽ വലിയ തിരക്കിലാണ്. യേശുവിന്റെ പേരും പറഞ്ഞ് ബാബേൽ പോലുള്ള (സ്വയ പേരിനായുള്ള) മണി മന്ദിരങ്ങൾ (സഭകൾ) പണിഞ്ഞ്, ഉപജീവനത്തിനായി സാധുക്കായ വിശ്വാസികളെ തെറ്റിച്ച് നരകത്തിലേക്കുള്ള ഏജൻസികളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
    സകല ക്രൈസ്ത സഭകൾക്കും മാതൃകയാകേണ്ട പെന്തകോസ്ത് കൂടിവരവുകൾ ഇന്ന് രാഷ്ട്രീയ പാർട്ടികൾപോലെ വലിയതും ചെറിയതുമായ പ്രസ്ഥാനങ്ങളായി മാറിയിരിക്കുകയാണ്.
    *ഇതൊക്കെ ആർക്കെങ്കിലും മനസിലാകുന്നുണ്ടെങ്കിൽ,....
    പരമാർത്ഥമായി ദൈവ വചനം പ്രസംഗിക്കുന്ന ദൈവ ദാസന്മാർ കുറവായതിനാൽ*; സ്വന്തമായി ബൈബിളിനോട് അടുത്തു ചെന്നു ദൈവവചനം പഠിക്കുക. അവിടെ സഹായിക്കാൻ പരിശുദ്ധാത്മാവുണ്ടല്ലോ. അവിടുന്ന് ഒരു മായവും ചേർക്കാത്ത ദൈവ ഹിതം നമ്മൾക്ക് പറഞ്ഞുതരും, സകല സത്യത്തിലും വഴിനടത്തും, കർത്താവിനോടൊപ്പം നിത്യതയിൽ നമ്മളെ എത്തിക്കും.
    കേൾക്കാൻ ചെവിയുള്ളവർ കേൾക്കുക

  • @dannykaleeckal
    @dannykaleeckal 5 лет назад +4

    Pastors should preach like this...speaking the truth and who jesus and depths of his knowledge...please speak about the kingdom rather than worldly deliverance...God bless

  • @berinbabu4819
    @berinbabu4819 4 года назад +1

    റോമ 8:23
    ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.
    And not only they, but ourselves also, which have the firstfruits of the Spirit, even we ourselves groan within ourselves, waiting for the adoption, to wit, the redemption of our body.
    എഫെ 1:4
    നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും
    According as he hath chosen us in him before the foundation of the world, that we should be holy and without blame before him in love:
    റോമ 6:6
    നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
    Knowing this, that our old man is crucified with him, that the body of sin might be destroyed, that henceforth we should not serve sin.
    2 കൊരി 5 :14
    ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും
    For the love of Christ constraineth us; because we thus judge, that if one died for all, then were all dead:
    റോമ 8:3
    ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
    For what the law could not do, in that it was weak through the flesh, God sending his own Son in the likeness of sinful flesh, and for sin, condemned sin in the flesh:
    റോമ 7:4
    അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.
    Wherefore, my brethren, ye also are become dead to the law by the body of Christ; that ye should be married to another, even to him who is raised from the dead, that we should bring forth fruit unto God.
    റോമ 8:1, 2
    അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.
    ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
    For the law of the Spirit of life in Christ Jesus hath made me free from the law of sin and death.
    എഫെ 2:6
    ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്നു
    ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.
    That in the ages to come he might shew the exceeding riches of his grace in his kindness toward us through Christ Jesus.
    കൊലെ 3:1
    ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.
    If ye then be risen with Christ, seek those things which are above, where Christ sitteth on the right hand of God.
    1 കൊരി 1:30
    നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.
    But of him are ye in Christ Jesus, who of God is made unto us wisdom, and righteousness, and sanctification, and redemption:
    യോഹ 1: 18,19
    നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
    അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
    And for their sakes I sanctify myself, that they also might be sanctified through the truth.

  • @joajigeorge870
    @joajigeorge870 5 лет назад +3

    Praise The LORD. I know this pastor he is honest man humble also very rare, may YESHUA Messiah Grace with him

  • @ebelksalu2860
    @ebelksalu2860 3 года назад +1

    Praise the Lord

  • @Jjijo86
    @Jjijo86 4 года назад +1

    Valare shari ayulla message..egane ulla messages ane e kalathe avashyam..bible study valare important ane pentecost churchukalil. Vachanam manasil akki athu prakaram mathram jeevikkam..Holyspirit help cheyyatte ellavareum. God bless you Pastor.

  • @jobijohn6001
    @jobijohn6001 4 года назад +3

    U preached the word of God from the heart of God, this is all we need to hear and follow. We thank the Holy Spirit who revealed it to u and thank u for sharing it with us. May God open the treasure of word of God and reveal it to u more in the days to come....

  • @eldhotc9310
    @eldhotc9310 4 года назад +1

    Please pray for my family. Anugraga santhesam

  • @radhats8705
    @radhats8705 5 лет назад +2

    Praise God
    Pastor very useful to me
    Thanks for uploading

  • @indhusaji4791
    @indhusaji4791 4 года назад +1

    Your messages are so..... Encouraging me. Thanks a lot bro.

  • @sajn777
    @sajn777 4 года назад +1

    One suggestion and request. If possible try to put Bible reference verses of each message in comment box or . It will be very useful

  • @alexsekhar1720
    @alexsekhar1720 5 лет назад +2

    Do not think people are reasons for being Pentecostal alone . It is from the sermons
    delivering through pulpit make the people
    like this situation.Good teaching
    God bless you

  • @winsoulsacademy632
    @winsoulsacademy632 5 лет назад +4

    One of the real man of God I respect.

  • @El-ShalomDivineMinistries
    @El-ShalomDivineMinistries 5 лет назад +1

    Praise the Lord
    Amen Hallelujah Thanking you Jesus Christ

  • @martinjyjy4389
    @martinjyjy4389 5 лет назад +6

    പാപത്തിന്റ്റെ
    ആഗ്രഹം ആണ്; അവകാശം അല്ല. ആഗ്രഹം എന്ന ലായനി ജഡത്തെ ലയിപ്പിച്ച് ജീവിതം പാപ പ്റവാഹത്തിൽ ഒഴുകി പോകുന്നു
    പാപത്തിന്റെ ആഗ്രഹം നിന്കലേക്ക് ആകുന്നു. നീയോ അതിനെ ജയിക്ക വേണം.(ഉല്പത്തി 4:7)

  • @shibusam3178
    @shibusam3178 5 лет назад

    Really amazing message.Thank God..!!Deep insight of the Word of God ...Praying…………

  • @gracejohn1581
    @gracejohn1581 5 лет назад +1

    Need more messages... Is Chase pastor writes books.

  • @juliejesus5614
    @juliejesus5614 5 лет назад +1

    JESUS CHRIST,PLEASE GIVE ME DELIVERANCE FROMCE ALL UNCLEAN SPIRIT

  • @thomaskurian9739
    @thomaskurian9739 5 лет назад +1

    Amen

  • @janetkurian9208
    @janetkurian9208 4 года назад

    Thank Lord ❣️

  • @sureshmr6279
    @sureshmr6279 3 года назад

    പാസ്റ്റർ എനിക്ക് ദൈവ വജനം പഠിച്ചിട്ട് ജനങ്ങൾക്ക് അറിവ് പറഞ്ഞു. കെടുക്കുവാൻ ഒരു ബൈബിൾ ക്ലാസ് പഠിക്കുവാൻ എന്നെ വിളിക്കുവാൻ കഴിയുമോ

  • @martinjyjy4389
    @martinjyjy4389 5 лет назад +1

    VERY NICE WHO DOES NEED TO LISTEN!

  • @martinjyjy4389
    @martinjyjy4389 5 лет назад +1

    അവർക്ക് ആഗ്രഹം ഉണ്ടായിരുന്നു. അവസരം ഉണ്ടായിരുന്നില്ല.
    അതവർ തലമുറയിൽ പകർന്നു. അവർ അവസരം എത്തിയപ്പൾ ഇപ്പോഴത്തെ അവസ്ഥ കൈവരിച്ചു

  • @martinjyjy4389
    @martinjyjy4389 5 лет назад +1

    പാപത്തിന്റെ പ്റതിഫലമാണ്(ശന്പളം) മരണം

  • @sajantv3864
    @sajantv3864 4 года назад

    glory

  • @iamforchrist_Official
    @iamforchrist_Official 5 лет назад

    Could somebody tell the name of this Pr.Blessed speech.

    • @elizabethmathew27
      @elizabethmathew27 5 лет назад +2

      Chase Joseph

    • @iamforchrist_Official
      @iamforchrist_Official 5 лет назад +1

      @@elizabethmathew27 thank you 😊

    • @georgeaj9694
      @georgeaj9694 5 лет назад +4

      എന്റെ പ്രീയപ്പെട്ടവരെ നിങ്ങൾ നിശ്ചയമായും കേൾക്കണം, ഗ്രഹിക്കേണം, എന്നിട്ട് നിത്യത 'യ്ക്ക് അവകാശിയായിത്തി രേണം, അല്ലാതെ പെന്തക്കോസ്ത് കാരനാണന് എന്ന് അഹങ്കരി'ച്ചാൽ നിത്യതയിൽ പോക കയില്ല തീർച്ച

  • @josephgeorge3200
    @josephgeorge3200 5 лет назад

    sound kuravanu

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 3 года назад

    കോൺസ്റ്റാന്റനീയർ ഉയർത്തി വിട്ട പഠനത്തിൽ തല്ലുകൂടൂന്നവർ യേശു ക്രിസ്തു പഠിപ്പിച്ചത് ഞാനാണ് ദൈവം എന്നാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു പരിശുദ്ധാത്മാവ് വരുബോൾ പാപത്തെ കുറിച്ച് നീതീയെകുറിച്ച് സിക്ഷാവിധിയെകുറിച്ച് ബോധൃപെടുത്തും ഒരു മനുഷ്യന്റെ ബോധൃതലത്തിൽ ഇടപെടാതെ ഒരുവനെ മാറ്റുക സാധൃമല്ല ഇതാണ് യേശുക്രിസ്തു പഠിപ്പിച്ച കാര്യങ്ങൾ

  • @ansammaantony230
    @ansammaantony230 5 лет назад

    ദൈവം ഇസ്രായേൽ ജനങ്ങളോട് പറഞ്ഞു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കും ഉണ്ടാകരുത് പുതിയ നിയമത്തിൽ യേശു പറഞ്ഞു ഏക സത്യ ദൈവത്തെയും അവിടുന്ന് അയച്ച യേശുവിനെയും അറിയുക ഇതാണ് നിത്യ ജീവൻ ആദിയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന് നിങ്ങള് പറയുന്ന ത്രിത്വം എങ്ങനെ ശരിയാകും നോക്കാം ദൈവം പറഞ്ഞു എന്റെ വചനങ്ങൾ വല്ലിക്കോ പുല്ലിക്കോ മാറ്റം വരുത്തിയാൽ. അവൻ ശപിക്കാപ്പെട്ടവൻ എന്നാല് യേശു വചനം പുതിയ നിയമത്തിൽ എന്താ ചെയ്തത് അന്ന്യൻറ്റെ ഭാര്യയെ മോഹിക്കരുത് എന്ന കൽപ്പണയെ സ്ത്രീയെ ആസക്തിയോടെ നോകുന്നവൻ ഹൃത യത്തിൽ പാപം ചെയ്തു ദൈവം ആത്മാവാണ് ദൈവത്തിന്റെ ആത്മാ് വാണ് പരിഷുതൽമവു യേശു പറഞ്ഞു വഴിയും സത്യവും ജീവനും ഞാൻ തന്നെ

  • @susanbiju6882
    @susanbiju6882 5 лет назад +1

    Need pr chase mobil no

  • @martinjyjy4389
    @martinjyjy4389 5 лет назад +3

    സാറേ ശാപമുറിച്ചു കഞ്ഞികുടിക്കുന്നവരെ പട്ടിണി ആക്കല്ലേ.

  • @user-is3dj4qf9i
    @user-is3dj4qf9i 4 месяца назад

    ഈ പാസ്റ്റർ ചീത്താ

  • @prasannasreenivasan6238
    @prasannasreenivasan6238 4 года назад +1

    Praise the lord

  • @witnessoflightlight3294
    @witnessoflightlight3294 4 года назад

    Amen