എൻ്റെ വണ്ടി Bolero City pick up ആണ് bs6 ആണ് 8 മാസം ആയെ എടുത്തിട്ട്. വളരെ നല്ല അഭിപ്രായം 1.5 ടൺ company പറഞ്ഞു 3 ടൺ വരേ എടുത്തിട്ടുണ്ട് paragon chappal ഓട്ടം ആണ് ...bs6 aayakondu ഒന്നും പേടിക്കേണ്ട നല്ല വണ്ടി ആണ് യാത്ര സുഖം car പോലെ ആണ് ചാട്ടം ഇല്ല മൈലേജ് 15km regen switch എല്ലാ bs6 മഹീന്ദ്ര Bolero pick up inum ഉണ്ട് ❤️👍
എല്ലാ മാസവും ടയർ അഴിച്ചു check ചെയ്യുക. പൗഡർ ഇട്ടു നിറച്ച് സീറ്റ് ആക്കിയാൽ കുറെ problems ഒഴിവാകും. പിന്നെ ഓട്ടത്തിൽ വീൽ ചൂടായാൽ തണുക്കാൻ വിടുക. അല്ലെങ്കിൽ ടയർ പൊട്ടൻ ചാൻസ് ഉണ്ട്
എൻ്റെ വണ്ടി Bolero City pick up ആണ് bs6 ആണ് 8 മാസം ആയെ എടുത്തിട്ട്. വളരെ നല്ല അഭിപ്രായം 1.5 ടൺ company പറഞ്ഞു 3 ടൺ വരേ എടുത്തിട്ടുണ്ട് paragon chappal ഓട്ടം ആണ് ...bs6 aayakondu ഒന്നും പേടിക്കേണ്ട നല്ല വണ്ടി ആണ് യാത്ര സുഖം car പോലെ ആണ് ചാട്ടം ഇല്ല മൈലേജ് 15km regen switch എല്ലാ bs6 മഹീന്ദ്ര Bolero pick up inum ഉണ്ട് ❤️👍
Maxxitruck plus 3.100 വരെ കയറ്റിയിട്ടുണ്ട്
നിങ്ങളുടെ വണ്ടി വളരെ ഇഷ്ടപ്പെട്ടു
ബൊലേറോ പിക്കപ്പ് ടാക്സി നല്ല അടിപൊളി വീഡിയോ ചെയ്യൂ വണ്ടി സ്റ്റാർട്ട് ആക്കുന്ന മുതൽ ഓടിച്ചു പോകുന്ന വീര്യം ചെയ്യൂ
Kutti gir eduna samayathu gir neutral akanam ennundo athepole clach full chavettano kutti gir edubo atho vade girell anelum veruthe clutch thavettathe thatte ettal.matheyo plz replay .....
Gear neutral aakkanam , cluch chavittanam
Diesel yellow warning kanich kazhinjal pinne ethara km odum.?
Ethra liter diesel kanum Vandiyil?
Around 10 litter
സ്റ്റാർട്ടാക്കി മുതൽ ഫസ്റ്റ് ഇയർ സെക്കൻഡ് ഇയർ തേർഡ് ഗിയർ ഫോർ ഗേൾ ഫൈവ് ഇയർ ചെയ്യുന്ന വീഡിയോ ചെയ്യും ബൊലേറോ പിക്കപ്പ് ടാക്സി
ചേട്ടാ എക്സ്ട്രാ കൂളിംഗ് സിസ്റ്റം എന്ന് പറന്നത് ac യുടെ heating condensoranno അതിനു engine കൂളിംഗ് ആയി ഒരു ബന്ധവും ഇല്ല
Not ac
ബൊലേറോ പിക്കപ്പ് ടാക്സിയുടെ video ഒന്നും ചെയ്യുന്നില്ലല്ലോ
Kl 79 വെള്ളരിക്കുണ്ട് ❤️
Heavy load kettumbol puncher aakunu enthaa parihaaram
എല്ലാ മാസവും ടയർ അഴിച്ചു check ചെയ്യുക. പൗഡർ ഇട്ടു നിറച്ച് സീറ്റ് ആക്കിയാൽ കുറെ problems ഒഴിവാകും. പിന്നെ ഓട്ടത്തിൽ വീൽ ചൂടായാൽ തണുക്കാൻ വിടുക. അല്ലെങ്കിൽ ടയർ പൊട്ടൻ ചാൻസ് ഉണ്ട്
Bro evide aane eppol vandi odikkunnath place
Kanhangad
Naatil evide aane KL 79evide
@@Malabarmallu edathode
insta id taraamo
@@Malabarmallu Sony Mathew
Sensor enthelum problem undo
ഇതിന് ഇത് വരെ കുഴപ്പം ഒന്നും ഇല്ല
Tata yodha 4*4 എങ്ങനെ ഉണ്ട്
4*4 മഹീന്ദ്ര ആണു നല്ലത്
Sensor aaayathukond sudden pick up koravundo
No problem
Body evidunn ketti?cost yethrayanuu sir
Thrichankod
Sos alert sound enthu konda avanua
Sos എന്താണ് ഉദ്ദേശിക്കുന്നത്
4×4 കുട്ടി gear ഇടാതെ എത്രയാണ് മൈലേജ് കുട്ടി gear ഇട്ടാൽ മൈലേജ് കുറയുമെങ്കിൽ എത്ര?
7-9 , 2 km kuryum
Bro 12 okke kittum
Bro, ഞാൻ ഈ വണ്ടി ആണ് ഓടിക്കുന്നത്. കുട്ടി ഗിയർ ഭയങ്കര tight ആണ്. എന്തെങ്കിലും technic ഉണ്ടോ? Pls റിപ്ലൈ
അത് നോർമൽ ആണ്. വണ്ടി മുന്നോട്ടും പിന്നോട്ടും chalippichu കൊണ്ടു gear മാറ്റാൻ ശ്രമിക്കുക
Thanks
Welcome
ബൊലേറോ പിക്കപ്പ് ടാക്സി സ്റ്റാർട്ട് ആക്കുന്ന വീഡിയോ വിശദമായി ചെയ്യൂ
👍👍
Oil change ethara km
10000
Bro cell number please
9744086621
ബൊലേറോ പിക്കപ്പ് ടാക്സി വിശദമായ ഓടിക്കുന്ന വീഡിയോ ചെയ്യൂ
Front bonet നീളം 5km. എവിടെ ഇട്ടു തിരിക്കും. ഇടവഴി ☹️😔
Athokke thirichedukkum
Head rest ഇല്ലാ.. ഇപ്പോഴും പഴയ കാലത്ത് തന്നെ. വേണ്ടാ..
സുപ്രയ്ക്കും head rest ഇല്ലാ... വേണ്ടപ്പാ വേണ്ടാ
ഞാൻ ബൊലേറോ maxitruck 1.2 ബുക്ക് ചെയ്‌തെക്കുവാ
Which showroom
@@SonyMathew ആറ്റിങ്ങൽ
On road price ethrya
@@SonyMathew 8.20. Offers ellam kazhinj 7.87
+918921128136 contact him and may be get good offers
മയിലേജ് എത്ര കിട്ടുന്നുണ്ട് ലോഡ് &കാലി വണ്ടി? എത്ര ടൺ വലിക്കും ലാസ്റ്റ്?
7-8
@@SonyMathew ടൺ
എത്ര വലിക്കും
1.5 ton
@@SonyMathew 4ടൺ എടുക്കിലെ
Bro 4 weel ac undo
No
Milege etra und
10
Cheta bolero camper angana ondd
Sooper
👍🏻
Whatsup number?
9744086621
Ippo undo?
Yes
@@SonyMathew give mobile num
Hlo arif
വണ്ടി എടുത്തു പറഞ്ഞു ഇല്ലോ
നമ്മളെ മറന്നോ
Ippol mahindrayil work cheyyunnundo
Dawn payment etraya
70000
ബോഡി എവിടുന്നാ ചെയ്തത്.
പൈസ എത്ര ആവും. നമ്പർ ഉണ്ടോ
1,10 near my home
Downpayment ethre
Starts 70000
@@SonyMathew appol downpayment kore aavu alla
Down payment 70000 , emi kooduthal aayirikkum
@@SonyMathew 3lakh adichal madhi aagum emi 10000
20 model pickup n korch korayum allo
Body കെട്ടാൻ എത്രയായി?
85000
ഇത് എവിടെ ബോഡി കെട്ടി യത്
ചിറ്റാരിക്കാൽ
ഗ്രൗണ്ടിൽ മാത്രം ഇട്ട് ഓടിക്കാം..
ലോങ്ങ് പോകുമ്പോൾ കഴുത്തു ഒടിയും..ഹെഡ് rest no.
മാസം അടവ് എത്ര വരും
15000
@@SonyMathew year എത്ര
7
7 year vare kettumo ethu banking oonu parayo
Canara Bank
4 x 4 ഇടുന്നത് മനസ്സിലാകുന്നില്ല വ്യക്തമായി പറഞ്ഞു തരു മാസ്റ്റർ . എത് ഗീയറിൽ ഓടിക്കാം ആ സമയം
4*4 ethu gearilum odikkam