ചതി പറ്റരുത്, കാര്യങ്ങൾ അറിയാതെ പോകരുത്, പെൻഷൻകാർ ജാഗ്രത!!

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 12

  • @UdhayakumarKumar-x3o
    @UdhayakumarKumar-x3o 2 месяца назад +2

    Ceansar Rohikalkulla Pension Kittunnilla

    • @crossnewskerala
      @crossnewskerala  2 месяца назад

      കാൻസർ രോഗികളുടെ പെൻഷൻ സാമൂഹ്യ സുരക്ഷാ വിഭാഗത്തിൽ അല്ല അത് പ്രതിമാസം ആയിരം രൂപ കണക്കാക്കി വർഷത്തിൽ ഒന്നോ രണ്ടോ തവണയായി ഒരുമിച്ചാണ് നൽകുന്നത്

  • @KannanC-k5c
    @KannanC-k5c 2 месяца назад +1

    Julay 19 old-age pension approved ayee message vannu id no vannu rupee vannilla

    • @Akshayainfochannel
      @Akshayainfochannel 2 месяца назад

      ആധാർ കാർഡുമായി അക്ഷയ കേന്ദ്രത്തിൽ എത്തുക എന്നുമുതലാണ് പെൻഷൻ എന്ന് അറിയുവാൻ സാധിക്കും

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 2 месяца назад +9

    കൃത്യമായി നൽകി വരാത്ത നിർമ്മാണ തൊഴിലാളി വെർഷന്റെ പേര് പറഞ്ഞ് ക്ഷേമ പെൻഷ്യൻ വെട്ടികുറച്ചു. മാന്യമായി നിർമ്മാണ തൊഴിലാളി പെൻഷനും കുടിശ്ശികയും കൃത്യമായി നൽകിയിട്ട് പോരെ ഈ എട്ടിന്റെ പണി. വരും കാലം കണ്ടറിയണം. ഞാൻ🎉

    • @crossnewskerala
      @crossnewskerala  2 месяца назад

      ഏതെങ്കിലും പെൻഷൻ കുറച്ചതായി അറിയില്ല 1,600 ആയിട്ട് വർദ്ധിച്ചു. ഈ തുക കൂടാനാണ് സാധ്യത

  • @maryAbraham-ym6yo
    @maryAbraham-ym6yo 2 месяца назад +1

    പെൻഷൻ. Pithuki

  • @radhamoney123
    @radhamoney123 2 месяца назад +1

    Pension puthukki

    • @crossnewskerala
      @crossnewskerala  2 месяца назад

      വളരെ നല്ലത് ആരെങ്കിലും ചെയ്യാനുണ്ടോ എന്ന് തിരക്കുക

  • @satishkannur1852
    @satishkannur1852 2 месяца назад +2

    Only Rs 1100 Only received instead of Rs 1600. Why?

    • @crossnewskerala
      @crossnewskerala  2 месяца назад

      നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെൻറ് എടുക്കുക കേന്ദ്ര വിഹിതം ആധാർ ലിങ്ക് അക്കൗണ്ടിലേക്കാണ് പോകുന്നത്
      ഏതു പെൻഷൻ ആണ് കിട്ടുന്നത്? എത്ര പെൻഷൻ ഉണ്ട്?