RED CARPET | Episode -17 | റെഡ് കാർപെറ്റ് | Amrita TV

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии •

  • @yaseen1993
    @yaseen1993 4 года назад +345

    ദൈവം നമുക്ക് താങ്ങാൻ പറ്റുന്ന പ്രയാസങ്ങളേ തരൂ .എന്തൊരു വാക്കുകളാണ്
    Noor jaleela ❤❤❤

    • @ferozgh7906
      @ferozgh7906 4 года назад +6

      മുൻപ് കുറെ വേദനിച്ചു കാണും പാവം, അതൊക്കെ മാറ്റി എടുത്തത് അവരുടെ ഫാമിലി ആണ്, വളരെ സന്തോഷം തോന്നി

    • @anwarazeez3257
      @anwarazeez3257 4 года назад +4

      Enth ഭംഗിയുള്ള words aanu ദൈവം അനുഗ്രഹിക്കട്ടെ

    • @ashokanm1390
      @ashokanm1390 4 года назад

      @@ferozgh7906 1
      ,,,,

    • @niya5401
      @niya5401 3 года назад

      @@ferozgh7906 Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

    • @rajamnair4255
      @rajamnair4255 3 года назад

      Pranam sir

  • @MegaABDULHAMEED
    @MegaABDULHAMEED 4 года назад +150

    കൂടെ വന്ന ജേഷ്ടത്തിയുടെ മുകത്തുള്ള സന്തോഷം ഓരോ പെർഫോമൻസ് ചെയ്യുമ്പോഴും...👍👍

  • @bindurajesh3405
    @bindurajesh3405 4 года назад +55

    യഥാർത്ഥ ജീവിതത്തിന്റെ ഭംഗി ആണ് നൂർ. ബാക്കി ഉള്ളവർ ജീവിതത്തിന്റെ സന്തോഷം അനുഭവിക്കുന്നില്ല എന്തിന്റെ ഒക്കെ പിറകെ ഓട്ടം ആണ്. ആ സഹോദരിയുടെ സന്തോഷം നൂരിന്റ് വിജയം. ഒരുപാട് സന്തോഷം തോന്നി 💐💐🌹🌹🙏🙏🙏😍😍😍😍😍😍

  • @HeyCR16
    @HeyCR16 4 года назад +48

    എല്ലാ അനുഗ്രഹങ്ങളും ആ കുടുംബത്തിന് ഉണ്ടാവട്ടെ. പ്രേത്യേകിച്ചു ആാാ സിസ്റ്റർ എന്നും ഈ സ്നേഹം നില്കണമെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏

  • @shakimerz
    @shakimerz 4 года назад +90

    എന്തോ ഇത് കണ്ടപ്പോ സന്ദോഷം കൊണ്ട് കണ്ണൊക്കെ നിറഞ്ഞു ☺️☺️☺️☺️

    • @niya5401
      @niya5401 3 года назад +1

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

  • @dr.jayasreenair9904
    @dr.jayasreenair9904 3 года назад +15

    മിടുക്കിയായി വരും .എല്ലാ അനുഗ്രഹങ്ങളും ജീവിതത്തിൽ ഉണ്ടാകട്ടെ

  • @ZInCreation
    @ZInCreation 3 года назад +2

    ഇത്താന്റെ സന്തോഷം കണ്ടോ...? ചെറിയ കുറവുണ്ടായിട്ടും പുറത്തുള്ളവരുടെ പരിഹാസങ്ങളിൽ വീണു പോവാതെ ഇതുവരെ എത്തിച്ചത് അവരൊക്കെയാണ്, കുഞ്ഞുന്നാള് മുതൽ കൈയിൽ എടുത്തു നടന്നു കാണും ആ നടക്കാനാവാത്ത കുഞ്ഞിനെയുമായി ആ ഇത്ത, എന്റെ നൂറും ഒരു ദിവസം നടക്കും, ഓടും ചാടും എന്നൊക്കെ വാക്ക് കൊടുത്ത് ആത്മവിശ്വാസം കൊടുത്ത് കാണും ആ സഹോദരി, അങ്ങനെയുള്ള കുഞ്ഞു പെങ്ങളാണ് ഇന്ന് സ്റ്റേജിൽ കയറി കലക്കൻ പെർഫോമൻസ് നടത്തിയത്, എങ്ങനെ ചിരിക്കാതിരിക്കും..., കണ്ട് നിന്ന എന്റെ കണ്ണ് നിറഞ്ഞു ♥️♥️♥️ ഒരുപാട് ഇഷ്ടം നൂരിനെയും ഇത്തയെയും ഉമ്മയെയും ഉപ്പയെയും ♥️♥️♥️♥️♥️

  • @shreyat8528
    @shreyat8528 4 года назад +28

    ദൈവം നമുക്ക് താങ്ങാനാവുന്ന പ്രയാസമേ നൽകുള്ളൂ.. " എന്തൊരു നിശ്ചയദാർഢ്യമാണ് നൂറിൻ ♥️..
    ഹായ് ആ സിസ്റ്ററുടെ സ്നേഹം നോക്കിയേ.. ആ ഫാമിലിയുടെ കരുതലാണ് ആ മോളെ ഇത്രമേൽ കരുതുള്ളവളാക്കിയത്..

  • @muhammedmusthafaparambenga6462
    @muhammedmusthafaparambenga6462 4 года назад +85

    നിസ്സാര കാര്യങ്ങളുടെ പേരിൽ അസ്വസ്ഥരാകുന്നവരും, ദേശ്യം വരുന്നവരും, അതിൻ്റെ പേരിൽ ആത്മഹത്യക്ക് ശ്രമിക്കുന്നവരും, ജീവിതത്തിലെ പ്രതിസന്ധിയിൽ തളർന്ന് പോകുന്നവരും ഇതൊന്ന് കാണുക......

    • @najmamusthu4445
      @najmamusthu4445 4 года назад +2

      ശരിയാ.. ഞാൻ crct timila ഇത് kandath

    • @niya5401
      @niya5401 3 года назад

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

  • @icfkareem
    @icfkareem 4 года назад +25

    കണ്ണ് നിറയിച്ചു,,,
    ഒരുപാട് പാഠങ്ങൾ നൂറിൻ തന്നു,,,♥️

  • @Kunjon13
    @Kunjon13 4 года назад +493

    ഈ കുട്ടീടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു വന്നവർക്ക് ഇവിടെ ലൈക്കടിച്ചു കേറി വരാം 😌😉😌😍

    • @shakkirsafa8476
      @shakkirsafa8476 4 года назад +2

      Same

    • @Kunjon13
      @Kunjon13 4 года назад +1

      Top like for my കമന്റ്‌ 💪💪😍😉
      ഞാൻ കൃതർത്തനായീ 😜😁😜

    • @muhammedarshidk
      @muhammedarshidk 4 года назад +2

      Akiya കോമാച്ചി കണ്ട് വന്നതാ

    • @anasp664
      @anasp664 4 года назад

      L

    • @meharin7677
      @meharin7677 4 года назад

      Same

  • @Hamduuuu
    @Hamduuuu 4 года назад +78

    പ്രകാശം പരത്തുന്ന പെൺകുട്ടി
    -നൂർ 🌹😍🥀♥️

    • @Hena.sreejth08
      @Hena.sreejth08 4 года назад

      😄😄ഡിഫ്ര

    • @niya5401
      @niya5401 3 года назад

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

    • @shanthachacko7633
      @shanthachacko7633 2 года назад

      @@niya5401 ⁰

  • @srk5254
    @srk5254 4 года назад +27

    പടച്ചവന്‍ ശാരീരികമായി ചില കുറവുകള്‍ നല്‍കിയപ്പോള്‍ അതിനേക്കാള്‍ കഴിവുകള്‍ ഒപ്പം നല്‍കി അനുഗ്രഹിച്ചു. നന്മകള്‍ മോളെ ❤️

  • @pranavalathur
    @pranavalathur 4 года назад +23

    പ്രണവ് ജീവിതത്തിൽ നേരിൽ കണ്ട ധീരവനിത. ഒത്തിരി മോട്ടിവേഷൻ പരിപാടികളിലൂടെയും കോഴിക്കോട് സ്വപ്നകല കൂട്ടായ്മയുടെ ചിത്രകല പ്രദർശനത്തിനും അതുപോലെ കേരളസർക്കാരിന്റെ കേരളത്തിലെ പ്രകൽഭരായ ഭിന്നശേഷിക്കാരെ വാർത്തെടുക്കുന്ന Talent Search എന്ന മൂന്നു ദിവസത്തെ ക്യാമ്പ് ലും വെച്ച് ഒരിക്കൽക്കൂടി നേരിൽ കാണുവാനും പ്രണവിന് സാധിച്ചു. പ്രിയ സുഹൃത്ത് നൂർ ജലീലയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ. സ്നേഹപൂർവ്വം
    പ്രണവ്

  • @nostalgic1499
    @nostalgic1499 4 года назад +112

    വേദിയിലിരുന്ന് സപ്പോർട്ട് ചെയ്ത് സിസ്റ്ററിൻ്റെ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @harshadss9763
    @harshadss9763 4 года назад +7

    വയലിൻ വായിക്കുന്നത് കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി
    നമ്മുടെയൊക്കെ ബാലുച്ചേട്ടനെ (ബാലഭാസ്ക്കർ) ഓർമ്മ വന്നു
    ഇത് കാണുന്ന എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും മോൾക്ക് ഉണ്ടാവും
    God bless

  • @gamerkid8600
    @gamerkid8600 4 года назад +115

    നൂർ ന്റെ ചേച്ചി ക് ഒരു താങ്ക്സ്

    • @Shahnasafeer72
      @Shahnasafeer72 4 года назад +1

      Jamsheena yende chanel kuude Suuprt cheyyuo... Heartly welcome to my channel 😍😍

  • @mammoottymavara1750
    @mammoottymavara1750 2 года назад +1

    21/5/22 ഇന്നാണ് ഈ മോളെ വീഡിയോയിൽ കാണുന്നത് ഒരുപാട് സന്തോഷം ആ മോളുടെ സന്തോഷത്തോടെ ഉള്ള മുഖം കണ്ടപ്പോൾ
    ഈ ഉമ്മാക്കും ഉപ്പാക്കും ഇത്താത്ത ക്കും പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ

  • @smule4me24
    @smule4me24 4 года назад +113

    Noorinte thaathaane nokkikke she is very proud aanu

    • @shabeebshibu
      @shabeebshibu 4 года назад

      Exactly 💯

    • @farsanananakkal637
      @farsanananakkal637 4 года назад +1

      Yes❤️❤️

    • @niya5401
      @niya5401 3 года назад

      @@shabeebshibu Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

  • @shezonefashionhub4682
    @shezonefashionhub4682 3 года назад +1

    മിടുക്കി കുട്ടി എത്ര നല്ല മോളാണ്
    നല്ല കുടുബം 🙏🙏🙏👌👌👍👍
    നല്ല ശബ്ദം സിസ്റ്റർ ആണ് ബാക്ക് ബോൺ അവരുടെ മുഖത്തുള്ള സന്തോഷം 🥰🥰🥰

  • @anwarsadique1212
    @anwarsadique1212 4 года назад +77

    നൂറിന്റെ താത്താന്റെ പ്രൌഡ് ഫീലിങ് കണ്ടവരുണ്ടോ😍

    • @thasniv1306
      @thasniv1306 4 года назад +4

      S. Ithathakk enthoru santhosham. Molkkum kudumbathinum ennum nallath mathram varuuuuu❤❤❤❤❤❤❤❤❤🥰🥰🥰🥰

  • @shabeersaiyyabolg9056
    @shabeersaiyyabolg9056 4 года назад +10

    ഒരുപാട് സ്നേഹത്തോടെ അതിലേറെ ഇഷ്ടത്തോടെ സഹോദരിയുടെ ഓരോ വാക്കുകളും മനസ്സിനെ സന്തോഷിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്തു.. എന്തൊരു വാക്കാണ്... എങ്ങനെ സാധിക്കുന്നു. നൂറു വിന്റെ ഈ ഒരു പ്രോഗ്രാം ഇന്നലെ രാത്രി കണ്ടതിനു ശേഷം പിന്നീട് യൂട്യൂബിൽ നൂറു എന്ന് വിളിച്ചപ്പോൾ ഒരുപാട് പ്രോഗ്രാം കണ്ടു ഒത്തിരി ഇഷ്ടമായി, പടച്ച റബ്ബ് അങ്ങനെയാണ് ചിലർക്ക് ചില പ്രയാസങ്ങൾ കൊടുത്താൽ ഒരുപാട് അനുഗ്രഹങ്ങൾ അതിലൂടെ നൽകും, എല്ലാം ഉണ്ടായിട്ടും ഇവരുടെ ഈ കഴിവ് കാണുമ്പോൾ അസൂയയോട് തന്നെയാണ് നോക്കിക്കാണുന്നത്, ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.. ആ പുഞ്ചിരിയും ആ നന്മയാർന്ന വാക്കുകളും എന്നും നിലനിൽക്കട്ടെ... ആ നിഷ്കളങ്കമായ സംസാരം ഒരുപാട് ഒരുപാട് ഇഷ്ടമായി.. ഇൻഷാ അള്ളാ കാണാൻ പറ്റുന്ന സമയത്ത് കാണണം.. ഒത്തിരി ഇഷ്ടത്തോടെ.. 😍😍

  • @ashiqnpsanil
    @ashiqnpsanil 4 года назад +8

    പറയാൻ വാക്കുകൾ കിട്ടുന്നില്ല.. കിട്ടിയാലും എത്ര പറഞ്ഞാലും മതിയാവുകയുമില്ല.. നാഥൻറെ അനുഗ്രഹം എന്നും ഈ കുട്ടിയുടെയും കുടുംബത്തിന്റെയും കൂടെ ഉണ്ടായിരിക്കട്ടെ.. കൂടെ ഉള്ളവരെയും (ഉപ്പ, ഉമ്മ, ഇത്താത്ത, ഡോക്ടർ, ഡ്രൈവർ) നാഥൻ അനുഗ്രഹിക്കട്ടെ

  • @alit7911
    @alit7911 4 года назад +40

    മോളെ നിനക്ക് ദീർഖായ്സ് നാഥൻ നൽകട്ടെ🤲🤲🤲🤲🤲🤲😍😍😍😍love daaaaaaaaaaaaa

  • @jennygracerobert6906
    @jennygracerobert6906 4 года назад +44

    ഒന്നു കാണാനും കെട്ടിപിടിക്കാനും ഉമ്മ തരാനും തോന്നുന്നു. ഇത്താത്തയ്ക്ക് ഒരു സല്യൂട്ട്. ഞാനും നിന്റെ അമ്മയാട്ടോ നൂറേ

    • @niya5401
      @niya5401 3 года назад

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

  • @ays9995
    @ays9995 4 года назад +22

    ഇൻസ്പിരേഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😍😍😍

  • @9946375434
    @9946375434 4 года назад +3

    Masha Allah
    പടച്ചോൻ നൂറിന്റെ കൂടെയുണ്ട്......
    Big salute
    God bless you

  • @shoukathali3067
    @shoukathali3067 4 года назад +10

    Eee ponnu molude samsaram kelkupol kannu niranju😍😍😍😭💐💐

  • @ushanair2483
    @ushanair2483 4 года назад +22

    Hats off to Noorin and her family 👏👏👏👍

  • @jafarmk171
    @jafarmk171 4 года назад +30

    What's up ൽ 9 minutes clip പല പ്രാവശ്യം കണ്ടു ബാക്കി കൂടി കാണാനുള്ള ആഗ്രഹത്താൽ youtube ൽ അമൃത tv തിരഞ്ഞു noor ന്റെ program മുഴുവൻ കണ്ടു.
    ജീവിതമെന്ന പരീക്ഷണത്തിൽ ഏത് ദുഃഖകരമായ അവസ്ഥയിലും അതിനെ നേരിടാനുള്ള കഴിവും ദൈവം നൽകിയിട്ടുണ്ടെന്നുള്ള തിരിച്ചറിവാണ് noora മോളെ പോലുള്ളവർ നമുക്ക് കാട്ടിത്തരുന്നത്.

    • @ziyahzone295
      @ziyahzone295 4 года назад +2

      Me too

    • @shifanamansoor1749
      @shifanamansoor1749 4 года назад

      പേര് പോലെ ഫ്രകാശം പരത്തുന്നു ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അള്ളാഹു തോഫിക്ക് നൽക്കട്ടെ

    • @jafarmk171
      @jafarmk171 4 года назад

      @@shifanamansoor1749 ആമീൻ

    • @sajithahabeeb9532
      @sajithahabeeb9532 4 года назад +1

      Me too

    • @shefeekt.m3935
      @shefeekt.m3935 4 года назад +1

      Mee too

  • @aneesasaleemmpm994
    @aneesasaleemmpm994 4 года назад +20

    Swasuuu ishtam only for Swasika lovers fans. Noorin big salute 🙏💪👍

  • @sulthanasvlog9736
    @sulthanasvlog9736 4 года назад +7

    വളരെ യധികം സന്തോഷം സ്‌പെഷ്യലി ആനിയുടെ episode, ഭയങ്കര ഇഷ്ടം ആണ് ആനിയെ

  • @shansachu8545
    @shansachu8545 4 года назад +18

    മോളിൽനിന്ന് ഈ ലോകത്തിന് ഒരു പാട് പഠിക്കാനുണ്ട്,,, ഒരുപാട് ഇഷ്ടായി.... പിനെ സ്നേഹം എന്ന വാക്കിന്റെ അർത്ഥം അറിയണമെങ്കിൽ മോളുടെ ഇത്തയുടെ മുഖത്ത് നോക്കിയാൽ മതി,,,,

  • @jan2jan261
    @jan2jan261 4 года назад +5

    ചേച്ചിയുടെ ചിരി കാണുമ്പോൾ അറിയും... അവർ എത്ര ഹാപ്പി ആണെന്ന്

  • @Shahnasafeer72
    @Shahnasafeer72 4 года назад +32

    Nooru Ninde itha Ninne yethretholem snehikununn Aa mugethile expressionilund Muthe 😍

  • @AbduRahman-zc1ps
    @AbduRahman-zc1ps 4 года назад +10

    Noorin really a role model for all, her family very good support

  • @fazilmuhammed5568
    @fazilmuhammed5568 4 года назад +18

    Iron lady of INDIA... Noor Jaleel..the next motivator influenced me after MUNIBA MAZARI

  • @muhammedashique995
    @muhammedashique995 4 года назад +18

    കോഴിക്കോടിന്റ മാലാഖ ആണ് അമ്മളെ നൂർ 😘

  • @C4Ucareer
    @C4Ucareer 3 года назад +4

    കൂടെ വന്ന sisntea മുകത്തുള്ള സന്തോഷം ,ellam kanditt kann niranju

  • @ameer1851
    @ameer1851 4 года назад +6

    My life transformed after watching her experience.. thank God

  • @athiraathi1221
    @athiraathi1221 4 года назад +4

    Uff.. aah vaakkukal kelkumbam kittana oru positive vibe nte padachoneee👏👏👌👌👌🤝

  • @rasnarasu2802
    @rasnarasu2802 4 года назад +14

    ദൈവം സന്തോഷങ്ങൾ മാത്രം നൽകി അനുഗ്രഹിക്കട്ടെ

  • @fayisff
    @fayisff 4 года назад +56

    ഫാമിലിയെ introduce ചെയ്‌താപ്പോ തന്നെ അഹ് ഫാമിലിയുടെ മഹത്വം മനസിലാക്കാം ഡ്രൈവർ എന്നോ ഡോക്ടർ എന്നോ വ്യത്യാസമില്ലാതെ കൂടെ നിർത്തുന്നത് കണ്ടില്ലേ ?അപ്പോ അഹ് മോളുടെ ക്വാളിറ്റി കൂടുകെയൊള്ളു!!

    • @nahalbasith3187
      @nahalbasith3187 4 года назад

      Hii

    • @niya5401
      @niya5401 3 года назад

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

  • @basilzaman9790
    @basilzaman9790 3 года назад +4

    First song got everyone emotional.. She sang really well

  • @sobhasasi9592
    @sobhasasi9592 4 года назад +6

    Annie ishttamanu,Noorin Hands of you ,mode vakukal kettappol manasinu nalla dairyam vannutto,💓💓💓Ithrayum nalla oru programil Angerayathil swasutty santhosham ,Only for swas
    ika lovers fansgroup

  • @ribinshaillyas4680
    @ribinshaillyas4680 4 года назад +3

    Orupad ഇഷ്ട്ടായി itthane ഇനിയും ഇത്തക്ക് ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ 🤲🥰

  • @ancyskumar8371
    @ancyskumar8371 4 года назад +4

    She is great and big respect 🙏❤️🤗

  • @mammoottymavara1750
    @mammoottymavara1750 2 года назад

    നൂർ പാടുമ്പോൾ ആയിഷാൻ്റെ മുഖം കാണുമ്പോൾ അഭിമാനം കൊള്ളുന്നു
    മോളും ഇത്തായും ഉപ്പയും ഉമ്മയും സന്തോഷത്തോടെ ദീർഘായുസ്സോടെ ഒരുപാട് കാലം ഒരുമിച്ച് ഇരിക്കാൻ പടച്ച റബ്ബ് തുണക്കട്ടെ

  • @preethaneelambari5904
    @preethaneelambari5904 4 года назад +40

    Big salute Noorin and Family....... Congrats Amritha TV
    ONLY FOR SWASIKA LOVERS FANS GROUP

  • @bhavyasubhash8979
    @bhavyasubhash8979 4 года назад +35

    I was watching her sister,she is so proud of noor😍

    • @mithlajmuthu4950
      @mithlajmuthu4950 4 года назад

      💯

    • @fadusyed1885
      @fadusyed1885 4 года назад

      Exactly..even I was doing the same

    • @niya5401
      @niya5401 3 года назад

      Hello,
      Guest : noor jaleela
      School Of Relationship നടത്തുന്ന marital world എന്ന പേരിൽ വിവാഹം കഴിഞ്ഞവർക്കും .വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്നവർക്കും വേണ്ടിയുള്ള ഒരു ദിവസത്തെ ക്ലാസ് കോഴിക്കോട് വെച്ച് ഫെബ്രുവരി 28- ഞായറായ്ച
      നടത്തുന്നുണ്ട്
      ഒരു നല്ല റിലേഷൻ ഷിപ് എങ്ങനെ മുൻപോട്ട് കൊണ്ട് പോവാമെന്നുള്ളതും .നമ്മുടെ കുട്ടികളെ എങ്ങനെയാണു നന്നായി വളർത്തേണ്ടതും .എന്നിങ്ങനെയുള്ളതാണ് നാം ഈ ക്ലാസ്സിലൂടെ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് .
      കുടുംബ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് അവർക്ക് ഈ ഒരു ക്ലാസ് അത്രയും പ്രാധാന്യമുള്ളതാണ് .
      പാരന്റിങ് എന്നതിനെ നമ്മുടെ ക്ലാസ്സിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പ്രിയ സുഹൃത്ത്
      Noor jaleela
      (Artist, Motivational Speaker)
      നമ്മോട് കൂടെ പങ്കെടുക്കുന്നു
      നിങ്ങൾക്ക് ഈ ക്ലാസിന് പങ്കെടുക്കണമെങ്കിൽ
      School Of Relationship +91 97 4649 3211
      Instagram ൽ ബന്ധപെടുക
      @school_of_relationship
      @mujeebrahman_k_

  • @meeee4417
    @meeee4417 4 года назад +12

    മനസ് നിറഞ്ഞ ഒരു എപ്പിസോഡ് ❤️❤️❤️

  • @leo1681
    @leo1681 4 года назад +6

    നൂറിന് ഒരു ബിഗ് സലൂട്ട്. പറയാൻ വാക്കുകൾ ഇല്ല

  • @rifarahees8024
    @rifarahees8024 4 года назад +7

    Hats off Noor and fmly.....a big salute to you ♥️

  • @rishadm5273
    @rishadm5273 4 года назад +3

    പറയാൻ വാ അകളില്ല അള്ളാഹു എന്നും നിൻ്റെ കൂടെ ഉണ്ടാവട്ടെ

  • @mr__lozer__2329
    @mr__lozer__2329 3 года назад +1

    എനിക്ക് വന്ന പ്രശ്നങ്ങളൊന്നും ഒരു പ്രശ്നങ്ങളെ അല്ലെന്ന് മനസിലായി 🥰🥰🥰 നൂർ 🌹❤️

  • @mohammedsufail8037
    @mohammedsufail8037 4 года назад +1

    Big salute orupaaad postive എനർജി aaan peghalude വാക്കുകൾ ....❤️

  • @Ashrafkah
    @Ashrafkah 4 года назад +4

    Such a wonderful program ever I hav seen.

  • @yamunadevakigangadharan8166
    @yamunadevakigangadharan8166 2 года назад

    സർവശക്തൻ നൂറ്മോൾക്ക്‌ മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ഇപ്പോഴത്തെക്കാൾ കൂടുതൽ തന്ന് അനുഗ്രഹിക്കട്ടെ എന്ന് ഹൃദയപൂർവം ആഗ്രഹിക്കുകയും, പ്രാർഥിക്കുകയും, ചെയ്യുന്നു.

  • @ashfinaash3486
    @ashfinaash3486 4 года назад +6

    Hats off to respected Noorin and parents.
    Ever the best role model ❤❤❤❤❤❤

  • @MuhammadRashid-xy1bj
    @MuhammadRashid-xy1bj 3 года назад

    Masha Allah
    Hates of Noor👏🏻

  • @__muha_mmed______isnad8043
    @__muha_mmed______isnad8043 4 года назад +3

    Godbless you and big salut noorin and family.swasu,Anichechi ishtam

  • @Ashrafkah
    @Ashrafkah 4 года назад +6

    Noor is a great and specially abled girl.may allah's blessings upon you.

  • @shamlarafeek6384
    @shamlarafeek6384 4 года назад +11

    എനിക്ക്. ഒന്ന് കാണാൻ. തോന്നുന്നു ♥️♥️🎈🎈🥧🍫

  • @aneesasaleemmpm994
    @aneesasaleemmpm994 4 года назад +4

    Swasuuuu avatharanam suprrr aanu fantastic enginey kettu erunnu povum suprrr 🙏🙏🙏

  • @sajnasana7957
    @sajnasana7957 4 года назад

    Masha allah.......
    വേറെ ഒന്നും പറയാനില്ല 👍❣️

  • @suneerep4475
    @suneerep4475 3 года назад

    Ioveumole. Hatsof family

  • @fasna.k.t2060
    @fasna.k.t2060 4 года назад +1

    Eppoyum santhoshathode irikkatte Ameen. Allahu anugrahikkatte.

  • @f4ideas780
    @f4ideas780 3 года назад +2

    Masha Allah ❤️

  • @chinchuArt
    @chinchuArt 4 года назад +4

    Onum parayan ella ene polathe kuttikalkk oru prajothanam thene orupad sundosham thonunu 😍😍😍😘😘😘
    Amritha Tv ❤️

  • @saifuddinkm6336
    @saifuddinkm6336 4 года назад +4

    Noor Jaleela, Really amazing 👍

  • @indiafocus6557
    @indiafocus6557 4 года назад +6

    പിടിക്കാൻ കൈ / നടക്കാൻ കാൽ .*
    പ്രകൃതിയിൽ വ്യത്യസ്ത രീതിയിലാണ്
    പക്ഷികളിൽ കൈ എന്ന സംവിധാനം തന്നെയില്ല പാമ്പുകൾകൾക്കും മൽസ്യങ്ങൾക്കും ഇവ രണ്ടുമില്ല ഒരു പരിഭവവുമില്ലാതെ Happy യായി അവർ ജിവിക്കുന്നു '
    മനുഷ്യന് ഒരു വിരൽ നഷ്ട്ടപെട്ടാൽ പോലും നിരാശയും ദു:ഖവും മരണ ചിന്ത വരെ ..
    *നൂറിന്റെ ചിന്തകൾ വല്ലാത്ത പ്രകാശമാണ് നൽകുന്നത്*
    പിന്നെ ഇവ രണ്ടുമുള്ളവർ ഇവ എന്തിന് വിനിയോഗിക്കുന്നു എന്നുള്ളതും പ്രസക്തമാണ്

  • @reluctantengineer6748
    @reluctantengineer6748 3 года назад +5

    "കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തെ "
    നൂർന്റെ ശബ്ദത്തിൽ കേൾക്കാൻ 15:20

  • @mi______m5253
    @mi______m5253 4 года назад

    Chunke ennu vilikkan thonni.... Polichu ... Kuree karyangal nee manassilaki thannu....

  • @fazzrifu6082
    @fazzrifu6082 4 года назад +1

    lov u noor❤️ ith kandapo sandhosham kond kann niranjj poyi. Love u noor family❤️❤️❤️❤️❤️

  • @sobhasasi9592
    @sobhasasi9592 4 года назад +6

    Swasutty orupad orupad ishttamayitto ,redil athisundariyayittund❤❤❤❤❤Only For swasika lovers

  • @geethadevi7589
    @geethadevi7589 2 года назад

    Enthu parayanam ennu ariyilla Hari Om Othiri Snehathode Othiri Respectode 🙏❤️🥰

  • @khadeejasworld1374
    @khadeejasworld1374 4 года назад +2

    Hats off noor പേരിന്റെ അർത്ഥം thanne പ്രകാശം പരത്തുന്ന പെൺകുട്ടി ath പോലെ തന്നെ praksham

  • @vishnutr8322
    @vishnutr8322 4 года назад +4

    She is singing very beautifully

  • @safvanashameej5497
    @safvanashameej5497 2 года назад +1

    Alhamdulillah 🥰🥰പ്രകാശം പരക്കട്ടെ ❤️❤️✌🏻

  • @anoobkb1
    @anoobkb1 3 года назад +4

    A vappakkum ഉമ്മാക്കും ഒരു കോടി പ്രണാമം.

  • @ramshiniyas6
    @ramshiniyas6 4 года назад +1

    Wavoo jeevitham bagyam kittiyit jeevikan anuvadhicha bappa.masha Allah .athanu noorin te will power

  • @muhammadshakirthurkalike8862
    @muhammadshakirthurkalike8862 4 года назад +2

    Masha Allah her happiness and talent appreciated.

  • @askarali1695
    @askarali1695 4 года назад +9

    Noorin
    You are the real light to the whole world....

  • @meharin7677
    @meharin7677 4 года назад +1

    Big salute noor jaleela tha👍👍👍👍

  • @huvaizaslam540
    @huvaizaslam540 4 года назад +10

    Noorin, you are extraordinary talented Girl. First i did see your video in someone's whatsapp's Status but that was little bit after that i searched in RUclips and i got it full length video. From the starting i felt sympathy about u but after watching full i am jealous about you. Noorin and i am very very very Proud of u. Maybe for Amrita Tv this is just a reality show but i hope this video will turn someone's life... Big Motivation Miss Noorin. Sooper Lady Noorin. you are very lucky to have best Vappa,Ummachi and your potential Sister . Appreciate to all and specially ur Sister.. Keep Going Noorin all the very Best for future Allah will help us...

  • @safoorasaidul3
    @safoorasaidul3 4 года назад +1

    Noorin,
    A Big salute Mole...... 👍

  • @vineetharijju6815
    @vineetharijju6815 4 года назад +6

    Amazingly talented!

  • @pravasi532
    @pravasi532 4 года назад +9

    പെണ്ണുകിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ആ സഹോദരനെ ഈ വീഡിയോ കണ്ടപ്പോൾ ഓർത്തു പോവുന്നു

  • @aneesasaleemmpm994
    @aneesasaleemmpm994 4 года назад +7

    Congrats Amritha tv

  • @sareenanahas8856
    @sareenanahas8856 3 года назад

    Mole super allahu anugrahikkatte

  • @salmathcheruppa9237
    @salmathcheruppa9237 4 года назад +3

    Noor hats of you.love you

  • @sheebaanilbose
    @sheebaanilbose 4 года назад +9

    Ente mole God bless you

  • @febishaju1905
    @febishaju1905 4 года назад +4

    Big salute noorin and your family..and am proud of you dear...

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 4 года назад +3

    ഭാഗ്യവതി ലോക മലയാളികളുടെ പ്രാർത്ഥന കിട്ടുന്നവൾ കാണണം എന്നുണ്ട് ഒരു സമ്മാനം ആയിട്ട് വരണം എന്നുണ്ട് നാട്ടിൽ വന്നിട്ട്. ഇത്താത്ത പറയാൻ ഇല്ല അനിയത്തിയെ സ്വന്തം ജീവനേക്കാൾ പ്രണയിക്കുന്നവൾ 😍

  • @aneesasaleemmpm994
    @aneesasaleemmpm994 4 года назад +3

    Swasuuuu ullath kondu ee pgm gambeeramavunnu, 😘😘😘

  • @shahabazmansoor7649
    @shahabazmansoor7649 4 года назад +9

    Noor is LIGHT❤️

  • @shareefmohd2525
    @shareefmohd2525 4 года назад +3

    Nooru.. മുത്താണ് ♥️😍👌

  • @shirozapm9016
    @shirozapm9016 3 года назад

    Very touching story. Almighty is great. Barakalla 🥰💕🥰

  • @rasiyapp100
    @rasiyapp100 4 года назад +1

    ما شاء الله
    بارك الله🤲🤲🤲

  • @fathimathafreena9898
    @fathimathafreena9898 4 года назад +3

    masha allah😍 proud of you . your the best one