പുണ്യ റജബിലെ വെള്ളിയാഴ്ച രാവിൽ ചൊല്ലേണ്ട ദിക്റുകൾ സ്വലാത്തുകൾ..

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 376

  • @raseenashameer9513
    @raseenashameer9513 15 дней назад +6

    ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ അത് ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട് അവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ

  • @SanuJinu-y2t
    @SanuJinu-y2t 15 дней назад +6

    ഈ മജ്ലിസിന്റെ ബർകത്തുകൊണ്ട് പ്രയാസങ്ങൾ എല്ലാം അള്ളാഹു നീക്കി തരട്ടെ

  • @abbasabbas-rx1of
    @abbasabbas-rx1of 15 дней назад +30

    ഈവെള്ളിയാഴ്ചരാവിന്റെ പ്രത്യകത കൊണ്ട് എല്ലാവരുടെയും രോഗങ്ങളും പ്രയാസങ്ങളുo നാസിലാക്കി തടട്ടെ ആമീൻ

  • @SameeraRasheed-j3s
    @SameeraRasheed-j3s 15 дней назад +5

    ഉസ്താദേ സ്വന്ധമായി ഒരു വീട് ഇല്ലാതെ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് വടക്കവീറ്റിൽ ആാന്ന് ജീവിക്കുന്നത് സ്വന്ധമായി ഒരു വീട് കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ 😢

  • @JabiJabir-z5t
    @JabiJabir-z5t 15 дней назад +2

    അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്.....റജബ് മാസത്തിലെ 2 .)ഠ വെള്ളിയാഴ്ച്ച രാവിൽ നമ്മൾക്ക് ഉസ്താദിന്റെ കൂടെ ചെല്ലുവാൻ സാധിച്ചു. അൽഹംദുലില്ലാഹ്. .അൽഹംദുലില്ലാഹ്. ...ദുആയിൽ ഉൾപ്പെടുത്തണേ

  • @FaseelaE-w9n
    @FaseelaE-w9n 15 дней назад +2

    മാനസികമായും ശാരീരികമായും സാമ്പത്തികമായും കുറച്ചു പ്രെയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണേ 🤲

  • @Nazalvp
    @Nazalvp 15 дней назад +1

    Al hamdu lillah
    Al hamdu lillah
    Al hamdu lillah
    ഓരോ ക്ളാസു൦ ഒന്നിനൊന്ന് മെച്ച൦.
    ഞാൻ ഓരോ ക്ളാസു൦ നാലു൦ 5 ഉ൦ വട്ട൦ കേൾക്കലുണ്ട്.ഒരു പാട് കാല൦ ഈ ക്ളാസുകൾ നിലനിൽക്കാനു൦ ഉസ്താതിൻെ ഇൽമ് ഞങ്ങൾക്കെല്ലാവർക്കു൦ പകർന്ന് നൽകാൻ അള്ളാഹു അനുഗ്രഹിക്കട്ടേ.....
    അൽഹ൦ദുലില്ലാ
    ഒരുപാട് പ്രയാസത്തിലാണ് ഉസ്താതിൻെറ ദുഹായിൽ ഞങ്ങളെല്ലാവരേയു൦ ഉൾപ്പെടുത്തണേ...

  • @sheebaharis6608
    @sheebaharis6608 15 дней назад +2

    മകൾക് സുഖപ്രസവം നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ..

  • @Sharmena-l7l
    @Sharmena-l7l 15 дней назад +6

    എന്റെ മോളെ കല്യാണം ആണ് റമളാൻ കഴിഞ്ഞാൽ ഒരു വഴിയും ഇല്ല എങ്കിലും നല്ല റാഹത്തിൽ കഴിയാൻ ഉസ്താദ് ദുആ ചെയ്യണേ 😢🤲

    • @sadikalisadikali7080
      @sadikalisadikali7080 15 дней назад

      Ameen

    • @sheebaharis6608
      @sheebaharis6608 15 дней назад

      @@Sharmena-l7l insha അല്ലാഹ്. അള്ളാഹു കൂടെയുണ്ട്. എല്ലാം സെരിയാകും

    • @homebakescooks751
      @homebakescooks751 15 дней назад

      എല്ലാം റാഹതാകും ഇൻശാഅല്ലഹ് 🤲🤲

  • @ShameenaShami-kz2ml
    @ShameenaShami-kz2ml 15 дней назад +2

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲

  • @Sheejanazarkhan
    @Sheejanazarkhan 15 дней назад +1

    മരണപെട്ട എന്റെ മാതാപിതാക്കളുടെ ഖബർ വിശലമാക്കാനെ അല്ലാഹ്
    എന്റബാപ്പീടെ ആണ്ടാണ് ഈ റജബ് 18 ന ദുആയിൽ ഉൾപെടുത്തനെ ഉസ്താദ്ദയോ

  • @ramlahamza5865
    @ramlahamza5865 15 дней назад

    ഉസ്താദേ വലിയവിസമ്മതിൽ ആണ് ഭർത്താവിനും മകൻ കും ജോലി ഇലാ തെ റൂമിൽ ഇരിക്കാൻ തുടങ്ങിട്ട് മാസങ്ങളോള്മായി റൂമിന്റെ വാടക കൊടുക്കാനും ഭക് സന ത്തിനും വലിയ വിശമത്തിലാണ് ദുആ ചിയനെ

  • @Shabnaharis-w6v
    @Shabnaharis-w6v 15 дней назад +4

    എന്റെ മക്കൾ സൊലിഹ്‌ ആയ മക്കൾ ആവാനും നിസ്കാരം നിലനിർത്തുന്നവരാവനും ദുഹാ ചെയ്യണേ

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 15 дней назад

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @musthafakuttippa3957
    @musthafakuttippa3957 15 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @samishamon7206
    @samishamon7206 15 дней назад

    അൽഹംദുലില്ലാഹ് 🤲🤲 ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അല്ലാഹ് 🤲🤲

  • @Sheejanazarkhan
    @Sheejanazarkhan 15 дней назад

    എന്റെ മാതാപിതാക്കളുടെ ഖബർ വിശലമാക്കാനെ ആമീൻ

  • @malayil5668
    @malayil5668 15 дней назад +2

    ഉസ്താദേ എന്റെ കയ്യിന്റെ വേദന മാറാൻ ദുആ ചെയ്യണേ

  • @ramlabk5641
    @ramlabk5641 15 дней назад +1

    🌹ആമീൻ 😭 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 😭😭😭😭😭ആമീൻ 🌹

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 15 дней назад

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲നമ്മുടെ ഈ കുടുബത്തിൽ അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @fathimashiri89
    @fathimashiri89 15 дней назад

    Alhamdulillah
    Masha Allah 👍👍.
    Aameen Aameen ya rabbal aalameen 🤲🤲

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 15 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲🤲🤲

  • @Fousiyahussian
    @Fousiyahussian 15 дней назад +3

    കടം ക്കെണ്ട് വളരെ ബുൻത്തി മുടില്ലാണ് ദുആ ചെയ്യണ് ഉസ്താദ് 🥲🤲🏻🤲🏻🤲🏻

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 15 дней назад +1

    സല്ലള്ളാഹു അല മുഹമ്മദ്‌ സല്ലള്ളാഹു അലൈഹി വസല്ലം സല്ലള്ളാഹു അല മുഹമ്മദ്‌ സല്ലള്ളാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹

  • @saleenas2724
    @saleenas2724 15 дней назад +2

    ഉസ്ഥാ തെമക്കൾ എത്ര ഉപദേശിച്ചിട്ടും നിസ്ക്കരിക്കുന്നില്ല ഉസ്ഥാത് ദുആ ചെയ്യണം

  • @nasiyamuneer4300
    @nasiyamuneer4300 15 дней назад +2

    ഉസ്താദ് എന്റെ മോന്ക് ഖൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്.. അഞ്ചു വഖിത് നിസ്കാരം നില നിർത്താനും ദുആ ചെയ്യണേ ചെയ്യണേ ഉസ്താദ് 🤲🤲🤲

    • @user-pu3hk5gt5j
      @user-pu3hk5gt5j 15 дней назад

      ലക്ഷക്കണക്കിന് കടം ഉണ്ട് അത് വീട്ടാൻ ഉസ്താദേ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @munnamon8741
    @munnamon8741 15 дней назад +4

    വീട് ആവാൻ ദുഹാ ചെയ്യണേ എല്ലാവരും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭🤲🏻🤲🏻

  • @ashithaashraf.t.k-bc5hg
    @ashithaashraf.t.k-bc5hg 15 дней назад +3

    കടം വിടാൻ ദുഹാ 🤲
    Ikkak ജോലി ശരി akan 🤲🤲 insha

  • @basheerarimbra3725
    @basheerarimbra3725 15 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ഹമ്ദുലില്ഹി റബിൽ ആലമീൻ
    ഈ മജിലിസിന്റെ ബർകത്ത് കൊണ്ട് നങ്ങളിൽ നിന്ന് മരണ പെട്ടു പോയ മാതാപിതാക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാ
    ദുഹാഹിൽ ഉൾപെടുത്തണേ ഉസ്താദേ

  • @malayil5668
    @malayil5668 15 дней назад +1

    ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ

  • @NafeesathMk
    @NafeesathMk 15 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @Irfanakku
    @Irfanakku 15 дней назад +3

    കലിയണം കഴിഞ്ഞു 1മാസം രാണ് പേരും കുടി ജീവിച്ചുള്ളൂ എത്രയും പെട്ടന്ന് എല്ലാം റെഡിയാഗൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @SajeenaSajeenasalim
    @SajeenaSajeenasalim 15 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്

  • @JASEEMAK-b9f
    @JASEEMAK-b9f 15 дней назад +2

    Duniyavum aahiravum vijaykaanum makkal nannaavaanum duaa cheyyaneaaa

  • @habeebatm4856
    @habeebatm4856 15 дней назад +1

    Alhamdulillah alhamdulillah alhamdulillah 🤲

  • @Haseena-je7sw
    @Haseena-je7sw 15 дней назад +1

    എന്റെയും ഭർത്താവിന്റെയും എല്ലാ ഹലാലായ മുറധുകളും ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ......

  • @AfeelaCm
    @AfeelaCm 15 дней назад +1

    വീട് പണി പെട്ടന്ന് തുടങ്ങുവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻

  • @shareefamullassery5341
    @shareefamullassery5341 15 дней назад

    Alhemdulillah Alhemdulillah Alhemdulillah Alhemdulillah

  • @raseenashameer9513
    @raseenashameer9513 15 дней назад +1

    ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിന് വേണ്ടി ദുആ ചെയ്യാനും ഒരുപാട് കഷ്ടപ്പെട്ട് ചെയ്യുന്നുണ്ട് കൃഷിയിൽ അല്ലാഹു റഹ്മത്തും ബർക്കത്തും കൊടുക്കട്ടെ

  • @JamsheeratpJamshi
    @JamsheeratpJamshi 15 дней назад

    Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen

  • @SumiRahman-m1m
    @SumiRahman-m1m 15 дней назад +2

    ഓൾഡ് വീഡിയോ ആണല്ലോ usthade🥰🥰. എന്നാലും ഞങ്ങൾ ചെല്ലും.

  • @kadheejathulkubra-p9i
    @kadheejathulkubra-p9i 15 дней назад +1

    Allahuvine kittan dua. Cheyyane qalb nannavan dua cheyyane

  • @saeerkp3740
    @saeerkp3740 15 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    Ust ഏ ദുഅഃയിൽ ഉൾപെടുത്തണേ..... 🤲🤲

  • @shahinaN-nn5lo
    @shahinaN-nn5lo 15 дней назад

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😢🤲

  • @Uniquefind30
    @Uniquefind30 15 дней назад +1

    Ummante asugham sughamavanduaachayyane usthade

  • @SumiyathKP
    @SumiyathKP 15 дней назад +2

    Aameen

  • @haseenaalfajar3961
    @haseenaalfajar3961 15 дней назад

    ദുഹായിൽ ulpeduthane ഉസ്താതെ

  • @musthafakuttippa3957
    @musthafakuttippa3957 15 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @aaliya.adeem.2456
    @aaliya.adeem.2456 15 дней назад

    Aameen aameen ya rabbal aalameen....🤲🏻😭😭😭😭😭😭

  • @nasrinnasri2017
    @nasrinnasri2017 15 дней назад

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @subaidasubaida4004
    @subaidasubaida4004 15 дней назад

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    റബ്ബുൽ ആലമീൻ 🤲🏼

  • @Aminakv-u9i
    @Aminakv-u9i 15 дней назад

    Aammeen aammeen aammeen aammeen aammeen aammeen aammeen aammeen aammeen yarabbil alameen

  • @NisaNisar-x9v
    @NisaNisar-x9v 15 дней назад +1

    Aameen 🤲

  • @MuhammedmusthafaP-so6jl
    @MuhammedmusthafaP-so6jl 15 дней назад

    ദു ആ ചെയ്യണേ ഉസ്താദ്🤲🤲🤲

  • @ShahulK-r7x
    @ShahulK-r7x 15 дней назад

    Ella rogangalilninnum shifa kittan usthad dua cheyyanam🤲🏻🤲🏻

  • @sheebasharif
    @sheebasharif 15 дней назад

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് ചെയ്യണം ആക്കിബത്ത് നന്നാവാൻ🤲🏻🤲🏻🤲🏻🥲🥲🥲🥰🥰🥰

  • @Aminakv-u9i
    @Aminakv-u9i 15 дней назад

    Aammeen aammeen aammeen aammeen aammeen aammeen aammeen aammeen

  • @nafeesaelayodathu1895
    @nafeesaelayodathu1895 15 дней назад +1

    Ameen, 🤲🏻🤲🏻

  • @JaseerJaseerolumi
    @JaseerJaseerolumi 15 дней назад +1

    മകൻ ജോലി ശരിയാവാൻ തുഹാ ചെയണം ഉസ്താതെ

  • @Rinshuuuuhh
    @Rinshuuuuhh 15 дней назад +1

    Usthade duaail ulpeduthanee

  • @user-pu3hk5gt5j
    @user-pu3hk5gt5j 15 дней назад +2

    ലക്ഷക്കണക്കിന് കടം ഉണ്ട് അത് വീടാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹

  • @muhammedareef1957
    @muhammedareef1957 15 дней назад

    Alhamdulillah.jazakallahu kair ustha

  • @shabnathasnishabnathasni556
    @shabnathasnishabnathasni556 15 дней назад +1

    ഈ വെള്ളിയാഴ്ചയുടെ ബർകത് കൊണ്ട് എല്ലാം ഹൈറിലും റാഹത്തിലും ആകട്ടെ

  • @Sana_Safa_
    @Sana_Safa_ 15 дней назад +1

    Alhamdulillah 🤲🏻🤲🏻🤲🏻

  • @FousiyaJaleel-b2h
    @FousiyaJaleel-b2h 15 дней назад

    Alhamdhulillah 🤲
    Alhamdhulillah 🤲
    Alhamdhulillah 🤲

  • @busramolvk4997
    @busramolvk4997 15 дней назад

    Aameen ya rabbal aalameen 🤲🤲🤲

  • @riyaabdu4154
    @riyaabdu4154 15 дней назад +3

    Ente ikkante kadangal veedan duaa cheyyane usthade

  • @AzminzahraMuthu
    @AzminzahraMuthu 15 дней назад +2

    Dhua cheyyane....ibadath edukkuvaan

  • @Aminakv-u9i
    @Aminakv-u9i 15 дней назад

    Aammeen aammeen aammeen aammeen aammeen aammeen yarabbil alameen

  • @nadeerakhaleel448
    @nadeerakhaleel448 15 дней назад

    أمين أمين يار🤲🤲🤲🤲ب العالمين

  • @RafeekkaSathar
    @RafeekkaSathar 15 дней назад +1

    Alhamdulilla allahalayamuradukal hasilakanum hakkidapadil ninum salamathavan duacheyane usthadhe

  • @malayil5668
    @malayil5668 15 дней назад +1

    ഉസ്താദേ അനിയന്റെയും അനിയത്തിമാരുടെയും കല്യാണം പെട്ടന്ന് നടക്കാൻ ദുആ ചെയ്യണേ

    • @ShakkirShakkie
      @ShakkirShakkie 15 дней назад +1

      സ്ഥലം വയസ്സ് പ്ലീസ് റിപ്ലൈ

  • @Mumthaz-rl7cy
    @Mumthaz-rl7cy 15 дней назад

    Ameen ameen 🤲 alhamdulillah 👍

  • @ShajiShaji-my7mm
    @ShajiShaji-my7mm 15 дней назад +2

    കടം വീടാൻ ദുആ ചെയ്യണഠ ഉസ്താദ്

  • @safeenasulfi3589
    @safeenasulfi3589 15 дней назад

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
    ആമീൻ 🤲🏻🤲🏻🤲🏻

  • @muhammedafsal6602
    @muhammedafsal6602 15 дней назад

    മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ മാഷാ

  • @ShahidaThasni-h4v
    @ShahidaThasni-h4v 15 дней назад

    الحمد لله ربلعلمين ماشاءلله الحمد لله ربلعلمين الحمد لله ربلعلمين ماشاءلله

  • @najmapk167
    @najmapk167 15 дней назад

    Aameen ya rabbal alameen....

  • @musthafakuttippa3957
    @musthafakuttippa3957 15 дней назад +1

    ആമീൻ ആമീൻ ആമീൻ 😥😥😥😥😥😥😥😥😥😥😥😥

  • @NaseemaIbrahimkutti
    @NaseemaIbrahimkutti 15 дней назад +2

    കടം വീടാനും മുറാദുകൾ ഹാ സിലാകാനും ദുഹാ ചെയ്യണേ

  • @NoornisaAmeer
    @NoornisaAmeer 15 дней назад +1

    വീട് കച്ചവടം ആകാൻ ദുആ ചെയ്യണേ ഉസ്താദെ

  • @moosamp2332
    @moosamp2332 15 дней назад

    AameenAameenYarabalAalameen

  • @basithbasheer6216
    @basithbasheer6216 15 дней назад

    Alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah

  • @KadheejaUmmu-t9m
    @KadheejaUmmu-t9m 15 дней назад

    Aameen aameen yarabbal aameen

  • @NafiThudimmal
    @NafiThudimmal 15 дней назад +2

    Alhamdulill

  • @Jumanajubi-m5s
    @Jumanajubi-m5s 15 дней назад

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @Muhammedminhaj809
    @Muhammedminhaj809 15 дней назад

    Alhamdulillah Alhamdulillah Alhamdulillah

  • @richurichu7167
    @richurichu7167 15 дней назад

    Alhamdulillah 🤲Aameen 🤲🤲

  • @Lichoose385
    @Lichoose385 15 дней назад +2

    വീടുപണി വേഗം പൂർത്തിയാവാൻ ദുആ ചെയ്യണേ 🤲🏻

  • @bicklovr1271
    @bicklovr1271 15 дней назад +2

    Murrad haswilavan duacheyyanam

  • @FATHIMATHULFarsana-jv5vk
    @FATHIMATHULFarsana-jv5vk 15 дней назад +1

    ഉസ്താദേ ഞാൻ ഗർഭിണിയാണ് ഉസ്താദിന്റെ ദുഹയിൽ എന്നെ ഉൾപ്പെടുത്തണം

  • @seenusameer1028
    @seenusameer1028 15 дней назад +2

    usthd bismillahi rahmani ennalle rahmanu allallo Thettanenkil kshamikkanam

  • @Haseena-q4d
    @Haseena-q4d 15 дней назад

    Alhamdulillah alhamdulillah alhamdulillahi rabbilalameen🤲🤲🤲🤲

  • @aneeshaaneeshaanvar1096
    @aneeshaaneeshaanvar1096 15 дней назад

    Aameeen ya rabbal alaameenn 🤲🏻🤲🏻

  • @bicklovr1271
    @bicklovr1271 15 дней назад +3

    മക്കൽനിസ്കരിക്കാൻ ദുആ ചെയ്യണം

  • @muhammedafsal6602
    @muhammedafsal6602 15 дней назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാഹു എല്ലാവർക്കും ബർക്കത്ത് നൽകട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ മാഷാ

  • @muhammadaslahp3434
    @muhammadaslahp3434 15 дней назад

    Alhamdulilah Alhamdulillah Alhamdulillah

  • @Aminakv-u9i
    @Aminakv-u9i 15 дней назад

    Aammeen aammeen aammeen aammeen

  • @muhammedashraf2332
    @muhammedashraf2332 15 дней назад

    അൽഹംദുലില്ലാഹ് ❤️

  • @raseenashameer9513
    @raseenashameer9513 15 дней назад

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ മകൻ+2JEE എൻട്രൻസ് എക്സാമിന് വേണ്ടി തയ്യാറാകുന്നുണ്ട് ഉന്നത വിജയത്തിനും ഓർമ്മശക്തിക്കും വേണ്ടി എല്ലാവരും ദുആ ചെയ്യണം