Consecration of Very Rev. Raban Markose Abraham and Very Rev. Raban Gewarghese Shibo Youhanan

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 25

  • @rajevm5223
    @rajevm5223 2 года назад +4

    🌹🌹എന്റെ പിതാക്കൻ മാരെ ഞങ്ങൾക്കുവേണ്ടി അബേഷിക്കണമേ 🌹🌹ആമേൻ

  • @ealias1983
    @ealias1983 2 года назад +7

    Prayers and wishes 🙏🙏🙏St George Jacobite Church Mangode, The Nilgiris, Malabar

  • @leelapeter5254
    @leelapeter5254 2 года назад +2

    Prayers and well wishes from Peter family Benoys family

  • @josuntravelvlogs3302
    @josuntravelvlogs3302 2 года назад +2

    Lot's of prayer's 🙏🙏🙏St. George Jacobite Church. Mananthavady. Wayand ⛪️⛪️ Malabar.

  • @georgekunnath4527
    @georgekunnath4527 2 года назад +3

    MAY God Bless Abundantly , prayerful wishes . .. 🙏🙏

  • @salyjoseph7178
    @salyjoseph7178 2 года назад +3

    Prayerful wishes 🙏🙏🙏🙏🙏🙏

  • @sheebashaji9862
    @sheebashaji9862 2 года назад +3

    Prayerful Wishes H. G. M. Aboons🌷🌷🙏🙏

  • @minimathai8758
    @minimathai8758 2 года назад +1

    Best wishes n prayers from kanamprath family

  • @pailyvc6665
    @pailyvc6665 2 года назад +2

    With Prayers and wishes,,,Vilayil Families

  • @johnjacob6320
    @johnjacob6320 2 года назад +2

    With Blessings and Prayers As You Are Ordained

  • @andravosbahro3157
    @andravosbahro3157 2 года назад +4

    Tahenyotho lebonoyo la tren Hsaye lu dargo di kohnutho o howen briche li hito Suryayto

  • @tonitoni173
    @tonitoni173 11 месяцев назад +1

    shlama ✝️🙏

  • @abintechtechy
    @abintechtechy 2 года назад +2

    Prayers

  • @LHJKM
    @LHJKM 2 года назад +3

    🙏🙏🙏❤❤❤🙏🙏🙏

  • @jootube2812
    @jootube2812 2 года назад +1

    Amen

  • @bindusaji8121
    @bindusaji8121 2 года назад +2

    🙏🙏

  • @jootube2812
    @jootube2812 2 года назад +1

    امين يارب يسوع المسيح

  • @salyjoseph7178
    @salyjoseph7178 2 года назад +2

    🙏🙏🙏🙏🙏

  • @haznoozdemir3342
    @haznoozdemir3342 2 года назад +3

    🙏👏🏻👍🥰

  • @riyaison6678
    @riyaison6678 2 года назад +2

    🙏🙏🙏😍

  • @jootube2812
    @jootube2812 2 года назад +1

    🙏🌹✝️

  • @liju3651
    @liju3651 2 года назад +3

    2:56:10 മെത്രാൻ എവിടെ(പിന്നാം പുറം )
    അന്ന് പത്രിക്കിസ് മലങ്കരയിൽ തന്റെ അധിശത്വം ഉറപ്പിക്കാൻ. ചേപ്പാട്ട് തിരുമേനിയുടെ കാലത്ത് കൂട്ട് പിടിച്ചത് സ്ഥാനമോഹി പാലകുന്നത്തു ശെമ്മാശനെ.
    കിട്ടിയ അവസരം പ്രയോജനപ്പെടുത്തി മലങ്കര മെത്രാൻ ആകാൻ. ഒരു കപ്പൽ നിറയെ കെട്ടു കാഴ്ചകളും ആയി ശിമയിൽ പോയിപാലാകുന്നത്തു ശെമ്മാൻ മെത്രാൻ ആയി വന്നു. അന്ന് തുടങ്ങിയ സഭാ പ്രശനം ഇന്നും പത്രിക്കിസ് നിലനിർത്തുന്നത്. അനധികൃത മെത്രാൻ വാഴ്ച്ച കച്ചവടത്തിൽ കൂടെ.
    മാർത്തോമാ പൈതൃകം തള്ളി പറഞ്ഞും, അമ്മേ മറന്ന് ലബനാനിലെ ആധുനിക അന്തിയോക്യായെ പ്രണയിക്കുന്നവർക്ക്. പണം ഉണ്ടങ്കിൽ,പണം മുടക്കിയാൽ മെത്രാൻ വേഷം വില്പന ചരക്കു ആകുന്ന കാലം.
    അങ്ങിനെ ഉള്ള മെത്രാന്മാരിൽ ചിലർ. ഇടക്കിടെ പത്രിക്കിസിന്റെ കാപ്പക്കുള്ളിൽ നിന്നും മുങ്ങുക പതിവാ. അതുപോലെ ഇന്നലെ ഒരു പുതു മെത്രാൻ മുങ്ങി. .അവർക്കു അവരുടേതായി പലകാര്യങ്ങൾ ഉണ്ടാകില്ലേ ?.ഓണത്തിനിടയിൽ പൂട്ട് കച്ചവടം എന്ന് പറയും പോലെ. ഇന്നത്തെ കാലത്ത് ഫോൺ, വാട്സപ്പ് ഒക്കെ മെത്രാമാർക്കും നോക്കേണ്ടേ. പണ്ട് 1974.ൽ പെരുമ്പള്ളി അച്ചനും, ചെറുവള്ളി അച്ചനും, മാർത്തോമാ ശ്ളീഹാ കപ്യാര് പോലും അല്ലെന്നു സമ്മതിച്ചു. മാർത്തോമാ പൈതൃകം വെണ്ട.ഞങ്ങളുടെ അപ്പൻ മാർത്തോമാ ശ്ളീഹാ അല്ല. ശിമയിലെ അബ്ദുൾ ആഹാദ് എന്ന യാക്കോബ് 3. എന്ന് പറഞ്ഞപ്പോൾ. ബോംബയിൽ പോയി മെത്രാൻ വേഷം ധരിച്ചു വന്നപ്പോൾ.മെത്രാൻ ആയി.അത്രേയുള്ളൂ ശിമയിലെ മെത്രാൻ സ്ഥാനം. കമാണ്ടർ എന്ന് പത്രിക്കിസ് പറഞ്ഞാൽ ഇവിടെ ഇരിക്കുന്ന നമ്മൾ കമാണ്ടർ ആകും. ഷെവലിയാർ എന്ന് പറഞ്ഞാൽ ശവലിയാർ. അതാണ് പത്രിക്കിസ്. പത്രിക്കിസ് സിറിയയിൽ എങ്കിൽ അന്തിയോക്യ സിറിയയിൽ. ലെബനാനിൽ എങ്കിൽ അന്തിയോക്യ ലെബനാനിൽ.അങ്ങിനെ ഉള്ള പത്രിക്കിസ് ഇന്ന ആൾ മെത്രാൻ എന്ന് കാത്തു എഴുതിയാൽ മെത്രാൻ. അമ്മേ മറക്കുന്ന,പിതാവ് മാർത്തോമ്മാ സ്ലിഹായെ മറക്കുന്ന അന്തിയോക്യ മക്കൾ അവരെ സ്വികരിച്ചു.. അപ്പോൾ ഇപ്പോൾ പത്രിക്കിസ് ബാവ ബിഗ്‌ ഷിപ്പിങ് സംബന്ധിച്ചു പറഞ്ഞപ്പോൾ. ബിഷപ്പ് എവിടെ എന്ന് തിരിഞ്ഞത് എങ്ങിനെ തെറ്റാകും. മെത്രാൻ എവിടെ എന്ന് ചോദിച്ചതിൽ എന്ത് തെറ്റ്. ലബനാനിലെ സിറിയക് സഭയിൽ നിലവിലുള്ള മെത്രാന്മാരുടെ ഒപ്പം നിന്ന് സെൽഫി എടുക്കാൻ. പുതിയ മെത്രാന്മാർ കുറ്റി പറിച്ചു ഓടിയത് മേലാൾ പത്രിക്കിസിനു സുഖിക്കുമോ ?.അതുകൊണ്ടു മെത്രാൻ എവിടെ എന്ന് ചോദിച്ചു. അതും അറബി ആരാധനയുടെ ഭാഗം എന്ന് കരുതി വീഡിയോ പിടിച്ചു സോഷ്യൽ മീഡിയയിൽ കൊടുത്തവർ. കൂടെ കൂട്ടിയ മൊണ്ണകൾ ആയിരിക്കും. മെത്രാൻ എവിടെ എന്നത് അറബിയിൽ ഉള്ള ഓക്‌സിയോസ്‌ എന്ന് ധരിച്ച അന്തിയോക്യ ഭക്തർ ആമിൻ പറഞ്ഞു. എന്നും കേട്ടു. ഇതൊക്കെ ശരി എന്ന് ധരിക്കുന്നവർ അല്ലേ, മലങ്കരയിലെ അടിയാന്മാർ. കാരണം തൊലി വെളുത്ത അറബി യജമാന്മാരുടെ സുന്നഹദോസിൽ ഇവറ്റകളേ ഇരുത്തുമോ.? മലേക്കുരിശ് ദിയസ്കോറസ് പറയും പോലെ ലബനാനിലെ മുതൽ ഒക്കെ അല്പം വലുതാണ്. ആ ഒപ്പം പാവം മെത്രാൻ എങ്ങിനെ നിൽക്കും.. എന്ത് മെത്രാൻ ആയായാലും കിഴ് ആളുകൾ അടിമകൾ തന്നേ. അപ്പോൾ മുയലാളി, മെത്രാൻ എവിടെ എന്ന് ചോദിക്കും.
    ഏതായാലും പത്രിക്കിസ് മലങ്കരയിൽ ആദ്യം വാഴിച്ച പലാകുന്നത്തു തിരുമേനി മാർത്തോമാ സഭ ഉണ്ടാക്കി. നമ്മുടെ CM. തോമസ് അച്ചൻ കിഴ് സ്ഥാനി ആയി യാക്കോബായ 2002. ഉണ്ടാക്കി. ഈ കുറ്റി പറിച്ചു ഓടിയ മെത്രാന്മാർ പുതിയ സഭ ഉണ്ടാക്കുമോ ?. കാത്തിരുന്നു കാണാം.

  • @SibiPk-wj3sm
    @SibiPk-wj3sm 2 года назад +2

    🙏🙏

  • @leelapeter5254
    @leelapeter5254 2 года назад +2

    🙏🙏