ജ്യോത്സ്യനെ തൂക്കിയെടുത്ത് പോലീസ്! ഓടിയെത്തി ഭാര്യ | Balaramapuram Case

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ജ്യോത്സനെ തൂക്കിയെടുത്ത് പോലീസ്..!
    ദേവേന്ദുവിനെ വകവരുത്തിയത് അന്ധവിശ്വാസം?
    ശംഖുമുഖം ദേവീദാസനെ കുടയുമ്പോൾ ഓടിയെത്തി ഭാര്യ...
    #balaramapuram #crime #murdermystery #exclusivenews #mr002 #me007

Комментарии • 30

  • @radhakrishnanradhu7397
    @radhakrishnanradhu7397 7 дней назад +24

    ഇതുപോലെയുള്ള കള്ളന്മാരെ വെറുതെ വിടരുത് പാവം മോൾ

  • @subashk2015
    @subashk2015 7 дней назад +11

    ഇത് പോലെയുള്ള കള്ളനാണയങ്ങൾ ടൗണിലും , ജംങ്ഷനിൽ കടകൾ വെച്ച് ഇരിപ്പുണ്ട്.
    അന്ധവിശ്വാസം വിൽക്കാൻ.
    ഒരു കുടുംബം മുഴുവനും തകർക്കാൻ

  • @babythomas942
    @babythomas942 7 дней назад +20

    അന്ധവിശ്വാസം ജീവിതം തകർക്കും 🙏🤔

  • @lalithaa2320
    @lalithaa2320 7 дней назад +6

    ഈ അറസ്റ്റ് കാണുമ്പോൾ ചിരി വരുന്നു. പോലീസ്‌കാർ രസകരമായ ഒരു അറസ്റ്റാണ് ചെയ്തിരിക്കുന്നത്.

  • @govindarajan1188
    @govindarajan1188 7 дней назад +2

    പണിക്കർ,, മാരൊക്കെ ഒന്ന് ശ്രദ്ധിച്ചോ... പണി വരുന്നുണ്ട് 😮😮😮😮(ജ്യോൽസ്യർ )💀💀💀💀💀💀💀

  • @govindarajan1188
    @govindarajan1188 7 дней назад +1

    കുടുംബം കലക്കികൾക്ക്... നല്ല.... നല്ല.. വരുമാനം കിട്ടുന്നുണ്ടല്ലോ.. ഈയിടെയായി 🥰🥰🥰🥰😁😁😁😁😁😁😁😁😁😁😁

  • @seenathbeevi153
    @seenathbeevi153 7 дней назад +3

    ആരുടെ ഭാര്യ?. അവളെ ചാടിച്ചു കൊണ്ട് വന്നതല്ലേ.. കണ്ടച്ചാലും മതി

  • @niyasniyas1770
    @niyasniyas1770 7 дней назад +1

    തിരുവനന്തപുരം കൊല്ലം എറണാകുളം ജില്ലാ ഒക്കെ ക്രിമിനൽ ജില്ലാ ആളുകൾ ആയി

  • @LizyBaby-o9w
    @LizyBaby-o9w 7 дней назад +5

    Arrest panikkar also on chenthamara case

  • @kalasworldofficial
    @kalasworldofficial 7 дней назад +2

    Very good etharam koottarevtatti akathakkNM

  • @anitajayan164
    @anitajayan164 6 дней назад

    കുറെ ജ്യോത്സന്മാർ ഉണ്ട്. നല്ല ജ്യോൽസ്യന്മാർ ക് കൂടി നാണക്കേട്!!! എല്ലാം online ആയി പഠിച്ച്, അല്ലെങ്കിൽ ജ്യോൽസ്യൻ മാർ ആയി കഴിഞ്ഞാൽ കാശിനു വേണ്ടി , എന്തും ചെയ്യും. എന്റെ വീടിന് അടുത്ത ഒരു കിളവി, കാശ്, അപവാദം, പിന്നേ എന്തൊക്കെയോ ഏലസ്സ് ഉണ്ടാക്കി കൊടുക്കും. ഇപ്പോൾ ആരും വരാൻ ഇല്ല, കാൽ മുഴുവൻ പഴുത്ത നീർക്കെട്ട്!!! ഇപ്പോൾ മകന്റെ ഭാര്യക്ക് ഇട്ട് ഓരോ കൂടോത്രം ചെയുന്നു. അവൾ തിരിച്ചും. എന്നും അടിയും ബഹളവും. ഒരു ദിവസം എന്റെ വീട്ടിൽ വന്ന്, അപ്പോൾ പറയുവാ, അവർ അവരുടെ കാര്യം നോക്കാൻ ഏതോ മുസ്ലിം ദർഗ കാരന്റെ അടുത്ത പോയി. അങ്കമാലിയിൽ 😂. അപ്പോൾ അവർക്ക് അവരുടെ ജ്യോതിഷം വർക്കവുന്നില്ല!!! എന്താ ചെയ്യാ??? ജ്യോതിഷി എന്ന് പറഞ്ഞാൽ 100% ദുരാഗ്രഹി ആകരുത്. അവർ പറയുന്നത് നന്മയ്ക്കാക്കണം. അല്ലെങ്കിൽ അവരുടെ റാഷി പലകയിൽ നെഗറ്റീവ് entity കേറി ഇരിക്കും

  • @AlanSebastian-o8w
    @AlanSebastian-o8w 7 дней назад +1

    Ivalku evideninnu 39 laks

  • @mohanlal-tw5lp
    @mohanlal-tw5lp 7 дней назад +3

    no need of police to involve in beliefs .In a sense , all religious beliefs are blind beliefs.
    If the 'jyolsyan' is directly involved in this murder , then his arrest is justifiable . Other wise
    it is injustice towards him.

  • @BobasBedestha
    @BobasBedestha 7 дней назад +1

    അങ്ങനെ സനാദനം കേരളത്തിൽ പൂത്തുലയട്ടെ

  • @TVR_kakkanadu
    @TVR_kakkanadu 7 дней назад +1

    Oru pu ariyathà kure jodishan mar 😅

  • @MartinaThomas-s4g
    @MartinaThomas-s4g 7 дней назад +2

    Kurea. Mandravathikal undu
    Pooja
    M
    Andram
    Kooodothram
    Aaabicharam