ആത്മാവിന്റെ അത്ഭുതങ്ങളെ നിസ്സാരമായി കാണരുതേ LATEST ISLAMIC SPEECH IN MALAYALAM | SIMSARUL HAQ HUDAVI

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Latest Islamic Speech in Malayalam || Simsarul Haq Hudavi New Speeches || islamicspeechtv.com
    ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    Latest Speech Malayalam || Islamic Speech Malayalam 2017 || Simsarul Haqa Hudavi 2017 New Speeches
    Islamic Speech In Malayalam, Malayalam Islamic Speech, Islamic Prabhashanam Malayalam, Latest Islamic Speech Malayalam 2017
    Channel Intro
    _______________________________________­__________
    This Malayalam You Tube Movie Channel (Malayalam Islamic Speech) contains copyright Malayalam Islamic Speeches.
    Islamic Speech Other Channels : Recommended For You
    _______________________________________­__________
    കൂടുതൽ പ്രഭാഷണങ്ങള്‍ ലഭിക്കാൻ താഴെ കാണുന്ന RUclips channels subscribe ചെയ്യുക.
    01. Islamic Speech In Malayalam -
    / @islamicspeechinmalayalam
    02. Malayalam Islamic Speech -
    / @malayalamislamicspeec...
    03. Malayalam Islamic Speech Channel | Subscribe Now? -
    / @msiislamicspeechchannel
    04. Islamic Speech Videos Malayalam -
    / @islamicspeechvideosma...
    05. Diljil Creations Malayalam Islamic Speech -
    / @diljilcreationsmalaya...
    06. Mark Story | Latest Islamic Speech In Malayalam -
    / @duakidsenglish
    07. MSIP Malayalam Islamic Speech -
    / @msipmalayalamislamics...
    08. Future Group Malayalam Islamic Speech -
    / @futuregroupmalayalami...
    09. Lubaba Media Malayalam Islamic Speech -
    / @lubabamediamalayalami...
    10. Latest Islamic Speech In Malayalam -
    / @latestislamicspeechin...
    11. Kabeer Baqavi Islamic Speeches -
    / @ahammedkabeerbaqavisp...
    12. E P Abubacker Al Qasimi Speeches -
    / @epabubackeralqasimisp...
    13. Noushad Baqavi Islamic Speeches -
    / @ismmediaislamicspeeches
    14. Simsarul Haq Hudavi Islamic Speech -
    / @msimedia-quranstories...
    15. Shameer Darimi Kollam Islamic Speeches -
    / @albayanislamicmedia
    കൂടുതൽ നന്മ നിറഞ്ഞ പോസ്റ്റുകള്‍ക്കായി Facebook Page Like ചെയ്യുക...
    / islamictvmalayalam
    / malayalamislamicspeeches

Комментарии • 434

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +6

    എനിക്ക് നബി സ്വല്ലല്ലാഹു
    അലൈഹിവസല്ലം തങ്ങളെ
    സ്വപ്നം കണ്ടാൽ മതി
    അല്ലാഹുവേ ആ സ്വപ്നം
    സാക്ഷാത്കരിക്കാൻ റബ്ബേ
    നീ തൗഫീഖ് ചെയ്യണേ.
    ഇതാണ് എന്റെ പ്രധാന ആഗ്രഹം.
    റബ്ബ് സാധിപ്പിച്ചു തരട്ടെ. ആമീൻ.

  • @MrFaisalkalliyan
    @MrFaisalkalliyan 7 лет назад +135

    മാഷാ അള്ളാ
    ബഹുമാനപെട്ട സിംസാറുൽ ഹഖ് ഹുദവി ഉസ്താദിന് ദീർഗായുസ്സിനെ
    പ്രദാനം ചെയ്യണേ നാഥാ ആമീൻ

  • @tkerala7213
    @tkerala7213 7 лет назад +94

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ കൂടി ulppeduthane..... ആമീൻ... Good speech

  • @musthaqmusthaq6262
    @musthaqmusthaq6262 7 лет назад +127

    ഉസ്താദിന് അള്ളാഹു ദീർഗയുസ് നൽകട്ടെ...ഒരുപാട് ഉപകാരപ്രദമാണ് ഉസ്താദിന്റെ speacch..... taqwa yulla ജീവിതം ഇത് parangu തരുന്ന ഉസ്താദിനും അള്ളാഹു പ്രധാനം ചെയ്യട്ടെ........

  • @shibuismail2406
    @shibuismail2406 2 года назад +2

    Ustade muth റസൂലിനെ സ്വപ്നത്തില് കാണാൻ dua ചെയ്യണം

  • @user-qn1sh7xj4h
    @user-qn1sh7xj4h 5 лет назад +13

    Nalla swapnam, muth rasool swallallahualaihivasallam kanan dua cheyyanam

  • @anzalind
    @anzalind 6 лет назад +10

    I can't describe the love i feel for this great imam simzarul usthad..may Allah reward him

  • @aapudear
    @aapudear 6 лет назад +26

    ഉസ്താതിന്റെ പ്രസംഗം അപ്‌ലോഡ് ചെയ്യുമ്പോൾ പരസ്യത്തെ ഒഴിവാക്കാൻ ശ്രമിക്കണം
    ഉസ്താദ് തന്നെ അത് പറഞ്ഞിട്ടും ഉണ്ട്.
    ജസാകല്ലാഹ് ഖൈർ...

    • @AbdulRahman-nw9mv
      @AbdulRahman-nw9mv 4 года назад

      aapudear on my be

    • @AbdulRahman-nw9mv
      @AbdulRahman-nw9mv 4 года назад

      aapudear hmm
      He

    • @richus7108
      @richus7108 4 года назад +1

      RUclips vanced apk ഗൂഗിളിൽ നിന്നു ഡൌൺലോഡ് ചെയ്യുക.അതിൽ പരസ്യം വരില്ല

    • @heavenofworld30
      @heavenofworld30 3 года назад

      ഓൺലൈനിലൂടെ പരിഹാരം.
      ============================
      നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. (മാരണം ) പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം.. കുടുംബജീവിതത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക.. 7994665210
      Rashid thangal
      നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്♥

    • @nxt_musics24
      @nxt_musics24 3 года назад

      @@richus7108mm nanum atha use cheyyunath

  • @ramlathbeevi1862
    @ramlathbeevi1862 2 года назад

    മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹു ഈ വീഡിയോ ഒരുപാട് പരിചയമുള്ളതാണ് എല്ലാ പേരും കേൾക്കേണ്ടതാണ് അത്രയ്ക്കു നല്ലതാണ് അല്ലാഹുവേ എല്ലാപേരെയും കാക്കണേ റബ്ബേ ആമീൻ.

  • @sidheek4194
    @sidheek4194 6 лет назад +37

    റബ്ബനാ ആതിനാ ഫിദ്ദുൻയാഹസന തൻ വഖിനാ ഹദാബന്നാർ ആമീൻയാ റബ്ബൽ ആലമീൻ

  • @shemeerasha5853
    @shemeerasha5853 5 лет назад +3

    usthathinte speech oke kelkkarund masha allahhhhhh .....usthathinu allahu ella barkkathum nalki anugrahikkatte

  • @mohammednihal1702
    @mohammednihal1702 5 лет назад +3

    masha Allah good speech. bahumanapetta simsarul haq hudhavi usthadhinte duayil njaggaleyum njagalde bandhapettavarim ulpeduthanam

  • @musifarki6338
    @musifarki6338 7 лет назад +9

    Aameeeen nice speech usthaadhinn dheergayuss kodukkane

  • @afnanhameed3528
    @afnanhameed3528 6 лет назад +2

    Usthadinte duayil njangaleyum njangale snehidareyum ulpadathane

  • @shoukathzeenath9871
    @shoukathzeenath9871 6 лет назад +3

    Alhamdhulillah.. Masha Allah

  • @sulfikersulfiker1087
    @sulfikersulfiker1087 6 лет назад +3

    Alla അനുഗ്രഹിക്കട്ടെ ammen

  • @uvaizmaanu3968
    @uvaizmaanu3968 4 года назад

    Usthadinte duhayil nagale ulpeduthane ameen😥😥

  • @beerankuttyanswary5913
    @beerankuttyanswary5913 6 лет назад +2

    Allahu afiyathulla deergayus nalkatte

  • @habeelibrahim7532
    @habeelibrahim7532 6 лет назад +2

    mashallah usthadintee prasgam orupadishttamaanne...allahu namukkellavarkkum sanmarham paradhaanam cheyyattee....

  • @ashrafkeezhariyoor3747
    @ashrafkeezhariyoor3747 6 лет назад +9

    Ameen

  • @diamondauhh
    @diamondauhh 5 лет назад +4

    Masha Allah

  • @najmaabdulazeez3427
    @najmaabdulazeez3427 5 лет назад +2

    Masha Allah 48 minute ....ya Allah

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 5 лет назад +8

    Nalla. Qran. Parayanam

  • @nabeesasalim6090
    @nabeesasalim6090 4 года назад +4

    Alhamdulillah

  • @pubg_karippur9833
    @pubg_karippur9833 6 лет назад +3

    Masha allah.......Good speach 👍👍👍

  • @lafeenazzbeegamzz8871
    @lafeenazzbeegamzz8871 6 лет назад +1

    Alhmdhulillah Allah dheergayus nalkate

  • @sudheeshkm8893
    @sudheeshkm8893 7 лет назад +16

    great..speech

  • @ashikmon5935
    @ashikmon5935 6 лет назад +42

    അള്ളാഹു ഇനിയും ഇതേ പോലേ ഉപകാര പ്രധമായ പ്രഭാഷണം നടത്താൻ ആളാഹു തൗഫീഖ് നൽകട്ടെ .ആമീൻ
    ഉസ്താദിന്റെ ദുആയിൽ എനെയും എന്റെ കുടുംബാങ്ങളേയും എന്റെ കൂട്ടുകാർക്കും എന്നോട് ബന്ധപ്പെട്ടവരേയും ഉൾപ്പെടുത്തുക

    • @muhammadkutty9734
      @muhammadkutty9734 4 года назад +1

      Please

    • @heavenofworld30
      @heavenofworld30 3 года назад

      ഓൺലൈനിലൂടെ പരിഹാരം.
      ============================
      നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. (മാരണം ) പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം.. കുടുംബജീവിതത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക.. 7994665210
      Rashid thangal
      നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്🌸

  • @cp.ismail
    @cp.ismail 7 лет назад +18

    Very good speech

  • @alameen8834
    @alameen8834 5 лет назад +10

    Dua cheyyumbol njangalem ulpeduthane amin

  • @shafnidaparvin2297
    @shafnidaparvin2297 7 лет назад +4

    Al hamdulillah 🕌

  • @nihalrocks6686
    @nihalrocks6686 7 лет назад +7

    Al Hamdulillah

  • @musthafamusthafa1275
    @musthafamusthafa1275 3 года назад

    Usthade ente umma maranapettu igal Dua ulpeduthanam🤲

  • @jumnajumi2987
    @jumnajumi2987 6 лет назад +1

    Alhamdulillaaa.......... Good speech

  • @ziyadzakkariya6850
    @ziyadzakkariya6850 7 лет назад +2

    ആമീൻ, യാറബ്ബൽ ആലമീൻ

  • @anzalind
    @anzalind 7 лет назад +2

    masha allah . . . . . .

  • @muhammadcp5233
    @muhammadcp5233 7 лет назад +2

    masha alla allahu kakkumarakatta ameen

  • @sajeersajeer7574
    @sajeersajeer7574 7 лет назад +8

    mashallha

  • @muhammadmujeeb8105
    @muhammadmujeeb8105 5 лет назад

    Duayil ulpeduthanae usthadae

  • @sudheeshkm8893
    @sudheeshkm8893 7 лет назад +10

    great....speeech

  • @zenhanizar1591
    @zenhanizar1591 7 лет назад +7

    usthadine Allah Deergayuss Nalkatte...

  • @hunisyhunisy8249
    @hunisyhunisy8249 4 года назад +1

    ma sha allah 😍😍😍
    gd speech 😍😍😍

  • @harisshadhil
    @harisshadhil 6 лет назад +4

    Allah bless u❤️

  • @nujumudeennoohukannu8715
    @nujumudeennoohukannu8715 7 лет назад +5

    Masha allahu

    • @nooranaz8447
      @nooranaz8447 2 года назад

      Masha allah... Speech... ente kakka maranapettu gabaridam veeshalamakne allaaah

  • @بوبكر-م4غ
    @بوبكر-م4غ 6 лет назад +2

    Very good speach
    jazakkumulla khair

  • @thoyyibkpkp4159
    @thoyyibkpkp4159 Год назад

    اللهم صلي على سيدنا محمد وبارك على سيدنا محمد

  • @salammuhammed9921
    @salammuhammed9921 6 лет назад +6

    മാഷാ അല്ലാഹ്
    ആആമ്മീൻ

  • @nishanp.k2091
    @nishanp.k2091 6 лет назад +2

    അൽഹംദുലില്ലാഹ്

  • @nisarmoideen5043
    @nisarmoideen5043 7 лет назад +4

    allahu akbar

  • @ashrafkaryl5333
    @ashrafkaryl5333 7 лет назад +2

    Ameen ya rabbal alameen

  • @shafeerkuwait4153
    @shafeerkuwait4153 6 лет назад +2

    Al hamdu lillah

  • @ramlathbeevi1862
    @ramlathbeevi1862 4 года назад

    ഞാൻ സ്വപ്നം കാണാറില്ല.
    ഒരു സ്വപ്നം കണ്ടെങ്കിൽ ഞാൻ
    കൊതിക്കാറുണ്ട്. എല്ലാപേരും
    സ്വപ്നം കണ്ടു എന്ന് കേൾക്കുമ്പോൾ ഞാനും കണ്ടിട്ട്
    ഓര്മയില്ലാത്തതാണോ. അറിയില്ല
    മക്കളെ. കിടന്നുറങ്ങുന്പോൾ
    ആയത്തുൽ കുർസിയു കുറെ
    ദിക്ർകൾ അങ്ങനെ ഓതി
    ബിസ്മിക റബ്ബീ എന്ന് ചൊല്ലുന്നത്
    കൊണ്ടാണോ അറിയില്ല. റബ്ബേ
    നീയാണ് എല്ലാം. ആമീൻ.

  • @noushadkp9141
    @noushadkp9141 6 лет назад +3

    alhamdulilla

  • @mhommedameen7549
    @mhommedameen7549 6 лет назад

    Jazakallu kair masalla

  • @AkkuAkku-do7tu
    @AkkuAkku-do7tu 6 лет назад +18

    സ്വപ്നങ്ങൾ കണ്ടാൽ ചില സ്വോപ്നംഅതേ പോലെ അനുഭവിക്കുന്നു പ്രത്യക്ഷത്തിൽ സംഭവിക്കുന്നു ഇത് എന്ത് കൊണ്ടാണ്

    • @heavenofworld30
      @heavenofworld30 3 года назад

      ഓൺലൈനിലൂടെ പരിഹാരം.
      ============================
      നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. (മാരണം ) പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം.. കുടുംബജീവിതത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക.. 7994665210
      Rashid thangal
      നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്❤

    • @ashikjaseera4320
      @ashikjaseera4320 3 года назад

      അല്ലാഹ്..... സു
      ... നിങ്ങളെ ഇഷ്ട്ടപെടുന്നതിte. അടയാളം.... ഒരുപാട്.... സ്വലാത്. ദിക്ർ. അധികാരിപ്പിക്കുക.....

  • @shahanabanu497
    @shahanabanu497 6 лет назад +4

    Asalamualikum good

  • @hussainfaisal9330
    @hussainfaisal9330 7 лет назад +2

    al hamdhulillah

  • @sajuvarghese9982
    @sajuvarghese9982 7 лет назад +2

    powerful speech

  • @abbaspkd1035
    @abbaspkd1035 5 лет назад +2

    Pacha eetha pazham niraye kandal enthanu usthadehe...... onnu paranju tharane

  • @noushadk9850
    @noushadk9850 6 лет назад +2

    Alhamdulillahh good speech

  • @noufalpgdi8411
    @noufalpgdi8411 6 лет назад +2

    ماشاء لله

  • @ansalakber1358
    @ansalakber1358 6 лет назад +2

    Good speech

  • @muhammedshanil8489
    @muhammedshanil8489 6 лет назад +1

    ആമീൻ

  • @purpleblack9233
    @purpleblack9233 3 года назад

    അസ്സലാമു അലൈക്കും മരിച്ചു പോയ ഒരു പെണ്ണ് കുത്തി കൊല്ലാൻ ശ്രമിക്കുന്നു അങ്ങനെ സ്വപ്നം കണ്ടു അവൾക്ക് ബുദ്ധിമാന്ദ്യം ഉള്ള പെണ്ണാണ് ജീവിച്ചിരുന്നപ്പോഴും ഇതിന് ഒരു മറുപടി തരണേ ഉസ്താദ്

  • @jaseemaz8081
    @jaseemaz8081 3 года назад +1

    Masha alla 👍👍

  • @arfinafebin1551
    @arfinafebin1551 5 лет назад

    മാഷാ അള്ളാ

  • @nabeezathnabunabu7237
    @nabeezathnabunabu7237 4 года назад +1

    Alhumdulillah

  • @rashrizrazrizameharin1575
    @rashrizrazrizameharin1575 6 лет назад +1

    My favarate speech

  • @salihsali6284
    @salihsali6284 3 года назад

    ماشاء الله 🌹🌹
    بارك الله فيكم
    اللهم طول أعمار أستاذنا 🤲

  • @cookingssscraftzzz1624
    @cookingssscraftzzz1624 6 лет назад +4

    Usthad due k ameen parayan pattomo athayath phone l spech

  • @shaheedata3446
    @shaheedata3446 6 лет назад

    Thanks

  • @sidheeqkenthumbayil2877
    @sidheeqkenthumbayil2877 7 лет назад +9

    Usthathnnyuafeyathullathertgaussnalatta. Ameen

  • @silasila9344
    @silasila9344 6 лет назад +17

    yendinaan ...downld cheyyan kaziyatha pole block cheyyunnad.......

  • @fatimashadiya9786
    @fatimashadiya9786 4 года назад

    Swapnathil njan oru 🐍yanna kothonadayii kandoo. Paksha njan neetapool yanik vadhanayund vyakyanam parayo usthadha

  • @purpleblack9233
    @purpleblack9233 3 года назад

    എനിക്ക് ഇതിനോരു മറുപടി തരണേ ഉസ്താദ് 👇

  • @abbaspkd1035
    @abbaspkd1035 5 лет назад +1

    Usthade mullapoovu niraye swapnam kandal enthanu vyakhanam?????

  • @khaleeladvertising9253
    @khaleeladvertising9253 6 лет назад +1

    padachavan adhehathin bharkathum rahmathum pradhanam cheyyette

  • @vishadsanam7193
    @vishadsanam7193 6 лет назад

    aameen

  • @anzariafzal6106
    @anzariafzal6106 4 года назад

    maranapattavar nammale shalyam cheyyumo

  • @haroonrasheed8479
    @haroonrasheed8479 7 лет назад +2

    Allhamndulillah

  • @gamingwithsinan5458
    @gamingwithsinan5458 7 лет назад +1

    Good

  • @fasiafeesfasiafees8525
    @fasiafeesfasiafees8525 6 лет назад +5

    Assalamu alaikum
    usthathe enikoru samshayam enik 2 month ayi thivasavum rathri alpam uragi kazhija puli,simham enneyum ente kudumbakkareyum akkramikkunu
    enik ee swepnam mathram kanunullu ith enthina igane kanunnath onn paraj tharamo

    • @dreamcatcher4738
      @dreamcatcher4738 5 лет назад +2

      Arankilum sihr chaythal ethu pole kannum. Pamb. Puli......
      Kidakkunnathin munb. Surath. Nas. Surath. Mulk. Surath. Falak. Yallam 3 pravishyam othi dua chayithu. Kidakkukka. Yalla shiril ninnum athukondulla bhudhimunnitl ninnum allahu. Rakshikkum

  • @kaakaan8677
    @kaakaan8677 6 лет назад

    very good

  • @noor-ulhudha2029
    @noor-ulhudha2029 7 лет назад +15

    Assalamu Alaikum, us thad. yaseen and other surah, how to do hadiyà please explain

    • @fathimathzainaba2697
      @fathimathzainaba2697 6 лет назад +1

      Noor-ul Hudha Quran parayanam cheydhit adinde pradhifalam innalinna aalk njan hadiya cheyyunnu enn niyyath cheydhal madhi

    • @bluemoon7956
      @bluemoon7956 6 лет назад

      wa alaikkumussalaam

  • @soumihabeebsoumihabeeb9227
    @soumihabeebsoumihabeeb9227 6 лет назад

    Subhanallaah

  • @shanameenkt3388
    @shanameenkt3388 6 лет назад

    kurangine sopnam kandal endan vyakyanam usthade

  • @sidheeqkenthumbayil2877
    @sidheeqkenthumbayil2877 7 лет назад +3

    Usthaththentathuhyaelagagallaulpaduthana

  • @ziyameharin4509
    @ziyameharin4509 5 лет назад +2

    എനിക്ക് ഒരു സംശയം
    നമ്മളുടെ ഇവിടെ ഒരു അമുസ്ലിം തൂങ്ങി മരിച്ചു... കുറെ ആൾക്കാർ പറയുന്നു... ആ മരിച്ചവൻ ഒച്ചയാക്കിയിട്ട് പോവാറുണ്ട് എന്ന്... അവരെ പോവുന്നത് കണ്ടിന് എന്നൊക്കെ...
    അതൊക്കെ ഉള്ളതാണോ... അറിയുന്ന ആരെങ്കിലും പറയുമോ...

  • @saleemvelikath
    @saleemvelikath 5 лет назад +2

    Too much add with music ,it’s not nice ,at the end no useful

  • @abdulmalikmalik6539
    @abdulmalikmalik6539 3 года назад

    👍🏻

  • @yousufmk7251
    @yousufmk7251 6 лет назад

    polichu

  • @sinansinu4558
    @sinansinu4558 2 года назад +1

    🌹🤲🤲🤲🤲🤲🕋

  • @haneefathennala9832
    @haneefathennala9832 6 лет назад

    യാ അള്ളാ

  • @mersihanasiha7800
    @mersihanasiha7800 6 лет назад +1

    Islamic dheenimayi badhappetta samshayam chodhikkaan aan islamic sunni wtsApp goupNo undoo

    • @miscellaneousmix9499
      @miscellaneousmix9499 5 лет назад

      Veruthe athilonnum number kodth jeevitham nashippikkaathirikkoo

  • @shanaizz900
    @shanaizz900 4 года назад

    Maranapetavar cheytha kutangal marichathinu shehavam paranjap kuzhapam undo.marikunnathinu munp avar valare mosham ayit anu ennod perumariyath .Avarodulla deshyam marunnilla idakoke orma varum

  • @sofiyasofiya2438
    @sofiyasofiya2438 3 года назад

    മരിച്ച ആളെ വീണ്ടും മരിച്ചത് കണ്ടാൽ എന്താ ഉസ്താദ്

  • @unknownangel3310
    @unknownangel3310 6 лет назад +1

    Allah nnallil ninnum marichu poya ellaavarudeyum.kabriyidam sorgamakkatte?.avarkku vendi kurhan othuvanm.duha cheyyevanum ulla bagiyam hallahu bagiyam tharatte?

  • @haneefac
    @haneefac 6 лет назад +1

    Enthinaa veruthe ads ittittu ithine nashipikunnathu

  • @dream.hunter
    @dream.hunter 6 лет назад +10

    അറബിയിൽ ലബൻ എന്ന വാക്കിൻറെ അർത്ഥ൦ മോര് എന്നാണ് .പാൽ എന്നതിന്റെ അറബി പദം ഹലീബ് എന്നാണ് എന്ന് സൂചിപ്പിക്കുന്നു .

    • @shabeershabi5045
      @shabeershabi5045 5 лет назад +1

      The term leben, variously laban, lben (Arabic: لبن‎) is used across the Arab World (Middle East and North Africa),[1] to refer to a food or beverage of fermented milk. Generally, there are two main products known as leben: in the Levant region, yogurt; and in Arabia and North Africa (Maghreb), buttermilk. The practice of intentionally allowing milk to sour has been known since ancient times and practiced by many cultures.

    • @liyajana5166
      @liyajana5166 5 лет назад

      Illa and the other

  • @muhammedshiyas4201
    @muhammedshiyas4201 7 лет назад +9

    Masha Allah