മത-ജാതി-രാഷ്ട്രീയ-വർണ-വർഗ ചിന്തകൾക്കപ്പുറത്തേക്ക് മനുഷ്യനിലേക്കു ഇറങ്ങിച്ചെന്ന് നമ്മൾ ഒന്നായിത്തീരണമെന്നു പറയാൻ താത്പര്യപ്പെട്ട അങ്ങയുടെ വിശാല ഹൃദയത്തിനു ഒരായിരം അഭിനന്ദനങ്ങൾ.....
എത്ര മനോഹരമായ പ്രസംഗം...ഇതുപോലുള്ള പത്തു പൊതു പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടെങ്കില്‍ മത വര്‍ഗ്ഗീയചിന്തകളുടെ കരാള ശക്തികള്‍ നമ്മുടെ സംസ്ഥാനത്തെ ബാധിക്കില്ല....
അതിമനോഹരം... മനസ്സും കണ്ണും നിറഞ്ഞു. അല്ല, നിറച്ചു പ്രിയ നവാസ് ഭായ്. ഞാൻ ആറു വർഷമമായ് തിരയുന്ന ഒരു കവിതയുടെ ആദ്യവരികൾ ഇതിലൂടെ കേട്ടു. ദയവു ചെയ്ത് ഇത് അപ്‌ലോഡ് ചെയ്ത സുഹൃത്തിന് ശ്രീ നവാസ് പാലേരിയുമായി പരിചയമുണ്ടെങ്കിൽ ആ കവിതയുടെ വരികൾ ഇവിടെ ലഭ്യമാക്കി സഹായിക്കാൻ മനസ്സുണ്ടാവണം. വീടല്ല തണലല്ല ഒരു കാറ്റ് വന്നെങ്കിൽ വീഴാനിരിക്കുന്ന കൂട്.. തിക്തമീ ജീവിതം മണ്ണിലവർക്കൊരു തീയെരിയും നെരിപ്പോട്... പ്ലീസ്... എന്നെയൊന്നു സഹായിക്കുമല്ലോ? ആർക്കെങ്കിലും അറിയുമോ ഈ കവിത?
ഇത്തരത്തിലുള്ള പ്രസംഗങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നവാസ്ക്ക പറയാൻ വാക്കുകളില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മനുഷ്യ ഹൃദയത്തിൽ വർഗീയ വിഷം കുത്തി മനുഷ്യരെ തമ്മിൽ തല്ലിപ്പിക്കുന്ന രാഷ്ട്രീയ കോമരങ്ങൾ കേൾക്കണം ഈ വരികൾ. പാട്ടു സംഗീതമില്ലാതെ ആസ്വദിച്ച നിമിഷം
മത-ജാതി-രാഷ്ട്രീയ-വർണ-വർഗ ചിന്തകൾക്കപ്പുറത്തേക്ക് മനുഷ്യനിലേക്കു ഇറങ്ങിച്ചെന്ന് നമ്മൾ ഒന്നായിത്തീരണമെന്നു പറയാൻ താത്പര്യപ്പെട്ട അങ്ങയുടെ വിശാല ഹൃദയത്തിനു ഒരായിരം അഭിനന്ദനങ്ങൾ.....
ruclips.net/video/ZJw7IpmT68M/видео.html
എത്ര മനോഹരമായ പ്രസംഗം...ഇതുപോലുള്ള പത്തു പൊതു പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടെങ്കില്‍ മത വര്‍ഗ്ഗീയചിന്തകളുടെ കരാള ശക്തികള്‍ നമ്മുടെ സംസ്ഥാനത്തെ ബാധിക്കില്ല....
sure
You are right brother
Yes
വളരെ സത്യം
❤❤❤
മനസ്സിന് എന്തൊരു സന്തോഷം സമാധാനം kitti🥰🥰🥰
അതിമനോഹരം... മനസ്സും കണ്ണും നിറഞ്ഞു. അല്ല, നിറച്ചു പ്രിയ നവാസ് ഭായ്.
ഞാൻ ആറു വർഷമമായ് തിരയുന്ന ഒരു കവിതയുടെ ആദ്യവരികൾ ഇതിലൂടെ കേട്ടു.
ദയവു ചെയ്ത് ഇത് അപ്‌ലോഡ് ചെയ്ത സുഹൃത്തിന് ശ്രീ നവാസ് പാലേരിയുമായി പരിചയമുണ്ടെങ്കിൽ ആ കവിതയുടെ വരികൾ ഇവിടെ ലഭ്യമാക്കി സഹായിക്കാൻ മനസ്സുണ്ടാവണം.
വീടല്ല തണലല്ല
ഒരു കാറ്റ് വന്നെങ്കിൽ
വീഴാനിരിക്കുന്ന കൂട്..
തിക്തമീ ജീവിതം മണ്ണിലവർക്കൊരു
തീയെരിയും നെരിപ്പോട്...
പ്ലീസ്... എന്നെയൊന്നു സഹായിക്കുമല്ലോ?
ആർക്കെങ്കിലും അറിയുമോ ഈ കവിത?
ആദ്യമായി എല്ലാം.മറന്നു ആസ്വദിച്ചു.കേട്ട .ഒരു പാട്ടു.പ്രസംഗം😘😘😘
എത്ര കേട്ടാലും മതിവരാത്ത സ്നേഹ ഭാഷണം.👍💐💐💐💐
കേട്ടിരിന്നുപോകും. ഒരുപാടുനേരം....
മനുഷ്യമനസ്സിൻ്റെ നോവുകൾ മനസ്സിലാക്കി കഷ്ടപ്പെടുന്നവൻ്റെ അത്താണിയായി മാറിയ പ്രിയപ്പെട്ട എൻ്റെ KMCC യുടെ പ്രവർത്തകൾക്ക് അല്ലാഹു നൻമ ചൊരിയട്ടെ.... ആമീൻ
Abdul Ghani ആമീൻ യാ റബ്ബൽ ആലമീൻ
അതിമനോഹരം
അതിമനോഹരം...വാക്കുകൾക്കതീതം ഈ കാലഘട്ടത്തിൽ....
ചങ്ക് നവാസ്ക്ക ...ങ്ങൾ മ്മളെ ഹൃദയം കണ്ടു ...ബിഗ് സല്യൂട്ട്
എത്ര മനോഹരം...., തികച്ചും വ്യത്യസ്ത രീതിയിൽ മനുഷ്യരുടെ മനസിലേയ്ക്
കുറ്റിയാടി എവിടയാണ് ശരിക്കും സ്ഥലം
Navaskka ningalkku maranamillathirikkatte ningal ee keralathinu venam lokavasanam vare sathyam
സൂപ്പർ. സൂപ്പർ. ഇനിയും ഇതുപോലൊള്ള ശക്തമായ പ്രഭാഷണം ഉണ്ടാവട്ടെ
വളരെ manoharam
നവാസ്കാ നന്നായിട്ടുണ്ട്,
.
പ്രസംഗതേക്കാൾ പാട്ടുകളാണ് നവാസ് പാലേരി എന്ന നാമത്തോടൊപ്പം ഖൽബിൽ ചേർത്ത് വെച്ചത്...
നന്മകൾ നേരുന്നു
Masah allah ithokke kelkumbol bayankarayit.lmotion ayi.sandhosham kond..allahu avareyum nammaleyum anugrahikkatte..aameen.aameen..😘😙😘😙💙❤💙❤💙❤💙❤💙❤💙❤💙❤💙💜💛💚💜💛💚
Excellent speech and song👌👏
Enthellam varnangal..... super speech and songs Navas Ikka....
നവാസ്ക്ക കലക്കി നല്ല അവതരണം
സ്നേഹിക്കാം നമുക്ക് ...ജാതി -മത -വർണ -വർഗ്ഗ-ലിംഗ ഭേദമന്യേ
ഹൃദയം തൊട്ട വരികൾ നവാസ്‌ക
ruclips.net/video/ZJw7IpmT68M/видео.html
സൂപ്പെറാണ് നവാസ്ക്ക നിങ്ങൾ കലക്കി
Navaskka ettoru rasa kelkkan ethra rasa mullate njan etuvare kettitill 👏
super speech and songs
Superb speech
Masha allah
How ethra simple manoharam avatharanam
നവാസ് ക്കാ നിങ്ങൾ നല്ലൊരു പാട്ട് കാരൻ ആണ്
Ennum kelkkan agrahikkunnu
samayam ullapho edak edak kelkum
Sooper
Navaska allahu anugrahikkatte
Super 👍👍
നിങ്ങൾ പൊളിച്ചു ഇക്കാ.... അടിപൊളി👍👍👍👍👍
സർഗധനൻ... അഭിനന്ദനങ്ങൾ
സൂപ്പർ ആയിരുന്നു സഹോദരാ......
ഇത്തരത്തിലുള്ള പ്രസംഗങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നവാസ്ക്ക പറയാൻ വാക്കുകളില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മനുഷ്യ ഹൃദയത്തിൽ വർഗീയ വിഷം കുത്തി മനുഷ്യരെ തമ്മിൽ തല്ലിപ്പിക്കുന്ന രാഷ്ട്രീയ കോമരങ്ങൾ കേൾക്കണം ഈ വരികൾ. പാട്ടു സംഗീതമില്ലാതെ ആസ്വദിച്ച നിമിഷം
super..navaas.Ikkaa
Super speech and song 👍👍👍👍
very good
അള്ളാഹു ഇത് നിലനർത്തി കൊടുക്കട്ടേ
Good sir good speech
Aa pazayakalatheke janangale koottikonde poyai ... Valare Eshettamayi...
veendum veendum kelkkan thonnunnuu.......
respect
Aranu verthirichath ennum koodi parayu
Very good sir
Super
NavaskaAdyPolyOK
NingaleEeePatHaraaamanennum
NingalMuslimallaEnnumNingal
KaafaranennumParayan
OruPaaadUuulakalayaLeegukarum
KureVivaraDhoshikalaaaya
MuslimPandithanmarumNaleVarum
THEERCHAAA
NAMMALELLAaaaa
ManusyarONnanuu
THANK.YOU
അഭിനന്ദനങ്ങൾ
supper
Supper....
Excellent speech and song👌👏
Adipoli.. Onnum parayaanilla
Best ...
Adi poli
വളരെ നല്ല പ്രോ ഗ്രാം
Ashraf Abha Super
Nice
Number undoo
Sura super super
Tik tokil kett vennavar undo? Like adikku
Assalaamualikkum
Thavakkalthualallaah
Good
good
ഇഷട്ടം
👍👍
💟💟💟💟💟
Suppar
News
Malayalamnewe
Noushadkakkavayal
Muhammed Adhil supar
Sooper prograam
oru pad asodicha prasagam
Njan yetavum kooduthal keta prasangam
likaudaNomarTharumo
Casa valare kooduthalanu
,
gpod
Masha.allah
വളരെ manoharam
Super
Good
👍👍