ജീവൻ വേണോ? BOYCOTT HERO VIDA.... വീൽ ഒടിയുന്നത് ഒരു തുടർകഥ!
HTML-код
- Опубликовано: 13 сен 2024
- Related videos:
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
HERO VIDAക്ക് വീണ്ടും ഹബ് ക്രാക്ക് ലൈൻ || ACCIDENT UPDATE!
• HERO VIDAക്ക് വീണ്ടും ...
______________________________________________________________
Latest videos:
മാധ്യമധർമ്മം ത്ഫൂ ...മരണത്തിന് കാരണമായ ഹീറോ വിട വാങ്ങിയാൽ മനസമാധാനം പോലും!
• മാധ്യമധർമ്മം ത്ഫൂ... മ...
ATHER WARP MODE RANGE TEST! simply... WOW!!!
• ATHER WARP MODE RANGE ...
HERO VIDA HUB BROKEN. 2 പേർക്ക് ഗുരുതര പരിക്ക്. സംഭവം ഇങ്ങിനെ......
• HERO VIDA HUB BROKEN. ...
Hero VIDA Accident Update :(
• Hero VIDA Accident Upd...
ഓല സർവീസ് പ്രശ്നങ്ങൾ തുറന്നടിച്ച് കസ്റ്റമേഴ്സ്...OLA SERVICE ISSUES!
• ഓല സർവീസ് പ്രശ്നങ്ങൾ...
കേരളത്തിലെ ആദ്യത്തെ മോൺട്ര കസ്റ്റമറിൻറെ റിയൽ അനുഭവങ്ങൾ
• കേരളത്തിലെ ആദ്യത്തെ മ...
VIDA യുടേത് വാഗ്ദാനങ്ങൾ മാത്രം, കസ്റ്റമേഴ്സ് പ്രതികരിക്കാൻ തുടങ്ങി.
/ 8f2wxjfkcx
__________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
കഴിഞ്ഞ വർഷം ഡിസംബറിൽ ലാസ്റ്റ് ഈ വണ്ടി വാങ്ങൽ വേണ്ടി റെഡി ക്യാഷും എടുത്ത് ഇറങ്ങിയവനാണ് ഞാൻ... എന്റെ ഭാഗ്യത്തിന് ചേതക്ന്റെ പുതിയ 2024 പ്രിമീയം മോഡൽ വരുന്നുണ്ട് എന്ന് കേട്ടതും 20 ദിവസവും കൂടി കാത്തിരുന്ന് ചേതക്ക് വാങ്ങി . ഇപ്പൊ 7500 കിലോമീറ്റർ ഓടി .
നല്ല വണ്ടി ആണ് സ്റ്റോറേജ് സ്പേസ് കുറവ് പരിമിതി
കത്തുന്നത് നോക്കിയ മതി 🤣🤣
Tyre side chEthal undu alla vandiykkum eduthal kudungum
Vida European brand ആണ്. Hero വിലക്ക് വാങ്ങിയത് ആണ് company. ചിലപ്പോൾ European കമ്പനി ഉപയോഗിക്കുന്നത് മറ്റു രാജ്യത്തേ parts ആയിരിക്കാം, ഹീറോ ക്ക് നേരിട്ട് ബന്ധം കാണാന് സാധ്യത കുറവ് ആണ് കാരണം ഹീറോ 50 വര്ഷം ആയിട്ട് ഇങ്ങനെ ഒരു complaint കേട്ടിട്ട് ഇല്ല.
ഈ വെഹിക്കിൾ വാങ്ങുന്നവർ ഒന്ന് കൂടി ആലോജിക്കുക 🙏
എന്തായാലും കമ്പനി അറിഞ്ഞിട്ട് പേരാണ് വിട. വീട്ടുകാരോടും നാട്ടുകാരോടും വിട പറയാൻ വേണ്ടി ഉണ്ടാക്കിയത്
Hero വിട വാങ്ങുന്നവൻ ഭൂമിയിൽ നിന്ന് വിടപറഞ്ഞു പോകാം 😢😢😢
Motor lock ആവുന്നതാണ് .. manufacturing defect ആണ്
Name correct anu "VIDA"
Vida European brand ആണ്. Hero വിലക്ക് വാങ്ങിയത് ആണ് company. ചിലപ്പോൾ European കമ്പനി ഉപയോഗിക്കുന്നത് China products ആയിരിക്കാം, ഹീറോ ക്ക് നേരിട്ട് ബന്ധം കാണാന് സാധ്യത കുറവ് ആണ് കാരണം ഹീറോ 50 വര്ഷം ആയിട്ട് ഇങ്ങനെ ഒരു complaint കേട്ടിട്ട് ഇല്ല.
@@RightforrightrightElladathum we comment thane annallo
കമ്പനി ഈ പ്രശ്നം പരിഹരിക്കും വരെ ആരും വിട എടുക്കാതിരിക്കുക...
വാങ്ങി കുടുങ്ങി പോയവർ ആ അലോയ് മാറ്റി അതേ അളവിൽ ഉള്ള സ്റ്റീൽ വീൽ വാങ്ങി ഇടുക..
This is the second incident with the same pattern. Hero has to take responsibility and the recall the vehicles if a particular batch of parts are defective. Shyam, If you could bring the dealers' side of the story, it would be interesting.
Definition of electric vehicle in 2020-2024 : ബാറ്ററിയിൽ ഓടിക്കാൻ പറ്റുന്നതും മെക്കാനിക്കൽ പാർട്ടുകൾ ഗുണ നിലവാരം കുറച്ചും നിർമ്മിക്കുന്നതായ ഏത് വാഹനത്തെയും ഇലക്ട്രിക് വാഹനം എന്നു വിളിക്കാം😢
Ano ammava just use Ather, chetak, Iqube and river indie
@@cineenthusiast1234 dear marumakan, year nokk starting il ether adakkam thani konam kanichath avanu.ippozhum issues nu solutions aayittilla nammakkum und ether um oola um okke.electrical parts nu athra mosham alla but mechanical parts 👎.maru makan .... dont forgot it
Vida European brand ആണ്. Hero വിലക്ക് വാങ്ങിയത് ആണ് company. ചിലപ്പോൾ European കമ്പനി ഉപയോഗിക്കുന്നത് China products ആയിരിക്കാം, ഹീറോ ക്ക് നേരിട്ട് ബന്ധം കാണാന് സാധ്യത കുറവ് ആണ് കാരണം ഹീറോ 50 വര്ഷം ആയിട്ട് ഇങ്ങനെ ഒരു complaint കേട്ടിട്ട് ഇല്ല.
Use olaa, ather
ഹീറോ കമ്പനിയുടെ ആയത് കൊണ്ട് തുടക്കത്തിൽ വാങ്ങണം എന്നുണ്ടായിരുന്നു.
ഇനി ഫ്രീ തന്നാലും വേണ്ട ജീവനിൽ കൊതിയുണ്ട്.
ശ്യാംജീ വീഡിയോ എന്തായാലും നന്നായി
ഞാൻ ഈ വണ്ടിയാണ് ഉപയോഗിക്കുന്നെ. ഇനി ന്താണ് ചെയ്യാൻ പറ്റുക!! പുറത്ത് കൊടുത്തെങ്ങാനും വെറ വാങ്ങാൻ പറ്റുവോ?? പേടിച്ചിട്ട് ഇപ്പൊ ഓടിക്കാൻ പേടിയാണ് 😕
ഇതിൻ്റെ ഡ്രം ബേക്കാ ണ് പ്രശ്നം അത് പിടിക്കുമ്പോൾ വിലിന് താങ്ങില്ല. അപ്പോൾ പൊട്ടിപ്പോകും എന്നാണ് തോന്നുന്നത്. അലോയ് വിൽ ആ ഭാഗത്ത് കനവും കുറവാണ്. ഇത് കമ്പനി മാറ്റാതെ ഇനി ഇത് മുന്നോട്ട് പോകില്ല. കോളിറ്റ് കുറവാണ് കാരണം .
Your number?
ഇദ്ദേഹത്തെ പരിചയം ഉള്ള ആളാണ് ഞാൻ ഈ വാഹനത്തെ പറ്റി വളരെ മതിപ്പായിരുന്നു ഞാൻ പെട്രോൾ സ്കൂട്ടർ ആണ് പുതിയത് വാങ്ങിയിരുന്നത് എന്നോട് ഉപദേശ മായിരുന്നു നല്ലതാണ് ഹീറോയുടെ വണ്ടി എന്നും ഒരുപാട് ലാഭകരമാകും പറഞ്ഞിരുന്നു എന്നും പറഞ്ഞിരുന്നു ഇന്നലെ പുള്ളിയെ കണ്ടപ്പോഴാണ് അറിഞ്ഞത് ഇങ്ങനെയൊരു അപകടകരമായ അവസ്ഥ ആയി എന്ന്😢
Yes
തുടർകഥ.. Episode 2😐
#boycottvida
Two side suspension is always safe or centre suspension
Enthayalum case ayit move cheyyanm, pattuvanengil
thanks for putting out such vdos ..
Case file cheyy😢
ഈ വണ്ടി ഹീറോ ടെ തന്നെ ആണോ എന്നു തോന്നി പോയി... ഇത്രയും നാൾ scooters undaaki experience ulla company il നിന്ന് ഇത് പ്രതീക്ഷിച്ചില്ല
Vida European brand ആണ്. Hero വിലക്ക് വാങ്ങിയത് ആണ് company. ചിലപ്പോൾ European കമ്പനി ഉപയോഗിക്കുന്നത് China products ആയിരിക്കാം, ഹീറോ ക്ക് നേരിട്ട് ബന്ധം കാണാന് സാധ്യത കുറവ് ആണ് കാരണം ഹീറോ 50 വര്ഷം ആയിട്ട് ഇങ്ങനെ ഒരു complaint കേട്ടിട്ട് ഇല്ല.
ഹീറോ ഫുൾ ഉടായിപ്പ് ആണ് ക്വാളിറ്റി എന്നൊരു സാധനം ഇല്ല മീറ്റൽ ഒക്കെ വളരെ മോശം....
ഏന്നിട്ട് ആണ് ആ കുറ്റം നിങ്ങൽ യുറോപ്പ് കമ്പനി ടെ തലയിൽ വക്കുന്നത്....
ഹീറോ ഹോണ്ട സൂപ്പർ ആണ് അത് ആണ് നിങ്ങളുടെ 50 വർഷം
പക്ഷെ കോപ്പ് ഫുൾ ഉടായിപ്പ് ആണ്..
ഒന്ന് എടുത്തു നോക്ക്.
ഫസ്റ്റ് സിലണ്ടർ കിറ്റ് പോകും.
ഇവർ കളിപ്പാട്ടം കോസെപ്റ്റ് ൽ ഒന്നുടെ ക്വാളിറ്റി കുറച്ചു 😂😂അത് ആണ് ഉണ്ടായത് 😂😂
മെറ്റൽ വളരെ മോശം ആയതു കൊണ്ട് ഒടിഞ്ഞു പോകുന്നു 😂😂@@Rightforrightright
Cc tv footage എടുക്കു കേസ് നു ഒരു ബലം ആകും
ഈ വീഡിയോ പോരെ കേസിന്
@@sreenivasanjaysanjay8990സിസി ടിവി ഫൂട്ടേജിൽ വണ്ടി ഓടി വരുന്ന വീഡിയോ കിട്ടും, അത് നല്ല തെളിവ് ആണ്.
വിട വാങ്ങിചവർ വിടവാങാൻ സാധ്യതയുണ്ട്
അപ്പോൾ ഓല വാങ്ങിയവൻ?
@@ibrahimp5255 ഓല വാങ്ങിയവൻ ഓലക്കൊടി പോലെ കത്തിക്കാൻ കഴിയും
Olakkante mood
@@ibrahimp5255 Bro ola vanghichappol ellarkkum shock issue undarnnu avar Ella vandikkum free ayyit shock Matti thannu pinne ee Vida Poole ola k oru kuzhappavum illa shock potti arkum oru kuzhappavum illa build quality service okke issue und ath njanum samathikkunu
🤣🤣🤣
ഹീറോ കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യണം...💯🤍
ഇന്ന് വീണ്ടും ഞാൻ ഫസ്റ്റ്. ❤️❤️❤️❤️❤️
എന്റെ honda dio 2016 model ഒരിക്കൽ ഇതുപോലെ hud പൊട്ടി പണി കിട്ടി same ഇതുപോലെ തന്നെ സംഭവിച്ചു വണ്ടി ടെ hub ഒരിക്കൽ മാറ്റിയത് ആണ് brake shoe മാറ്റാൻ late ആയത് മൂലം hub തേഞ്ഞു പോയിരുന്നു പകരം. മാറ്റി ഇട്ട hub ആണ് ഇതുപോലെ പൊട്ടിയത്
ക്വാളിറ്റി ഇല്ലെങ്കിൽ ആളുകൾ വണ്ടിയോടു "എന്നന്നേക്കും വിട " എന്ന് പറയാൻ അധികം സമയം വേണ്ട എന്ന് കമ്പനി മനസ്സിലാക്കിയാൽ നന്ന്... 😂
ഇതേ വീൽ തന്നെയാണ് XOOM എന്ന മോഡൽ വണ്ടിയിലും ഉപയോഗിച്ചിട്ടുള്ളത്.
Vida European brand ആണ്. Hero വിലക്ക് വാങ്ങിയത് ആണ് company. ചിലപ്പോൾ European കമ്പനി ഉപയോഗിക്കുന്നത് China products ആയിരിക്കാം, ഹീറോ ക്ക് നേരിട്ട് ബന്ധം കാണാന് സാധ്യത കുറവ് ആണ് കാരണം ഹീറോ 50 വര്ഷം ആയിട്ട് ഇങ്ങനെ ഒരു complaint കേട്ടിട്ട് ഇല്ല.
yes ഇത് തന്നെയാണ് xoom ലും
Syam bro , ഈ ചെറ്റകൾ ഏതായാലും വീൽ ഒന്നും മാറി തരില്ല. നമുക്ക് ഇതു പോലെ ഉള്ള same wheel design ചെയ്ത് quality ആയി ഉണ്ടാക്കി വാങ്ങാൻ വല്ല മാർഗവും ഉണ്ടൊ? - ഉണ്ടെങ്കിൽ ഇത് ഉപയോഗിക്കുന്ന കസ്റ്റമേഴ്സിന് ഉപകാരമാകും
ആരും ഈ വണ്ടി വാങ്ങരുത്
മറ്റേ പുള്ളിക് നഷ്ടപരിഹാരം ലഭിക്കുന്നത് വരെ ആരും ഈ വണ്ടി എടുക്കരുത്
Ith case nu gunam cheyuum, truth will win❤
അദ്ദേഹം ഭരിക്കുന്നതിന് മുമ്പ് കേസ് തീരുമോ
അങ്ങനെ ഹീറോ വിട വിടപറയാൻ ഒരുങ്ങുന്നു 😄
Consumer court Case kodkk bro
2022 dec 31 ന് ഇന്ത്യയിലെ തന്നെ ആദ്യ 25 v1 പ്രോ യില് ഒന്നാണ് എനിക്ക് delivery കിട്ടിയത്.
ഇത് ഒരിക്കലും അംഗീകരിച്ച് കൊടുക്കാൻ പറ്റില്ല. Recall ചെയ്തെ പറ്റൂ. ഇവർ കുറഞ്ഞ speed ആയത് കൊണ്ട് രക്ഷപ്പെട്ടു.
2022 dec ന് vida ഇറങ്ങിയോ?
@@sreenivasanjaysanjay8990 yes. December 31ന്. ബാംഗ്ലൂർ ആണ്. Hero എന്ന കമ്പനിയിൽ ഉണ്ടായിരുന്ന വിശ്വാസം കൊണ്ട് വണ്ടി എടുത്തുപോയി.
No need of compromise
Just give a complaint against dealer and hero company in consumer forum that will be the end of this vehicle and company
വിട ഭൂമിയിൽ നിന്നും
വിട . വാങ്ങരുത്.... വിട . വാങ്ങേണ്ടി . വരും
Pure electric epluto 7g ഏങ്ങനെ ഉണ്ട് …
ഒബൻ റോർ ഡീലർഷിപ്പ് കൊച്ചിയിൽ ആരംഭിച്ചിട്ടുണ്ട്, ഒരു റിവ്യൂ ചെയ്യാമോ?
The best ev that i have ever seen except another ev no complaint and good service
So here Company will simply say the vehicle was overloaded. Most of the Two wheeler company says load carrying capacity should not exceed 150kgs.
വീണ്ടും... വിഡ മൊഡ കാണിക്കുന്നു...ഓല ഓണർ ആയ ഞാൻ പറഞ്ഞിട്ട് ഓല എടുക്കാതെ വിഡ എടുത്തവനോട് ഞാൻ ഇനി എന്ത് പറയും 😢
ഇന്നി അവന്നോട് വിട പറയാം 😂
ഓല എങ്ങനെ ഉണ്ട്
ഓല ക്കും കംപ്ലയിന്റ് കുറെ വരുന്നുണ്ട് കുറച്ചൊക്കെ അവര് സർവീസ് കൊടുത്തു close ചെയ്യുന്നു കുറെയൊക്കെ ഇപ്പോഴും പെന്റിങ് നടക്കുന്നു... 🤗
@@Xcxc-kf8wl ഓല ഓണർ ആയ ഞാൻ അവനോടു ഓല എടുക്കേണ്ട പകരം വിഡ എടുക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ, മനസ്സിലാകുമല്ലോ ഓലയുടെ ഗുണം.
Vida യൂസേഴ്സ്ന്റെ ഗ്രൂപ്പ് വല്ലോം ഉണ്ടോ!! ഉണ്ടേൽ അറിയിക്കണേ 🙏🏻
ഉണ്ട്
ലിങ്ക് തരുമോ...?
കൂടുതൽ കസ്റ്റമർ ഉള്ള ഗ്രൂപ്പുകൾ ഉണ്ടാക്കുക കമ്പനിയുമായി സംസാരിക്കുക..
Njanum
Consumer courtil case kodukkan patumoo??
Hero കമ്പനിക്കെതിരെ കൺസ്യൂമർ കോടതിയിൽ കേസ് കൊടുക്കുക
ഇതിൻ്റെ ഡ്രം ബേക്കാ ണ് പ്രശ്നം അത് പിടിക്കുമ്പോൾ വിലിന് താങ്ങില്ല. അപ്പോൾ പൊട്ടിപ്പോകും എന്നാണ് തോന്നുന്നത്. അലോയ് വിൽ ആ ഭാഗത്ത് കനവും കുറവാണ്. ഇത് കമ്പനി മാറ്റാതെ ഇനി ഇത് മുന്നോട്ട് പോകില്ല. കോളിറ്റി കുറവാണ് കാരണം .
Drum brake ഉള്ള വണ്ടികളെ സർ പുച്ചിക്കരുത് 😅
ഞാൻ ഒരു ഹീറോ optima
വാങ്ങി. ഒരു വർഷത്തെ warranty കഴിഞ്ഞ് പിറ്റേന്ന്
മോട്ടോർ ചത്തു.
പുതിയത് വയ്ക്കാതെ തരമില്ല. 12,000 രൂപ.
ആ വണ്ടി ഞാൻ അവിടെ
ഉപേക്ഷിച്ചു.
Aa hero അല്ല ഇത്
Hero Electric Optima 3 year അല്ലേ മോട്ടോർ വാറണ്ടി ? ( ഞാൻ വാങ്ങിയത് 3+2 വർഷത്തെ വാറണ്ടിയിലാണ്, ഇപ്പോൾ 2 വർഷമായി optima Cx ).
Hero Electric & Hero Vida രണ്ടും രണ്ട് കമ്പനികളാണ്
ഹോണ്ട പോയപ്പോൾ ഹീറോയുടെ ക്വാളിറ്റിയും പോയി ഇപ്പോഴുള്ള ഹീറോ വണ്ടികൾ വളരെ മോശമാണ് ഗുണനിലവാരം ഇല്ലാ ഇപ്പൊൾ ബെസ്റ് ഹോണ്ടയും, ബജാജും ആണ്
😭
What's happening with the hero vida. Thank god for saving life.
Gud job👍🏻👍🏻👍🏻👍🏻
സർ ന്റെ അഭിപ്രായത്തിൽ വാങ്ങാൻ പറ്റിയ ev വണ്ടികൾ ഏതെങ്കിലും ഉണ്ടോ? പെട്രോൾ വണ്ടികൾക്കും ഇതുപോലെ ഒരുപാട് പ്രശനങ്ങൾ ഉണ്ടല്ലോ അതെന്താ വീഡിയോ ചെയ്യാത്തത്? അത് കൂടെ ഇതുപോലെ വീഡിയോ എടുത്തു ഇട്ടുകൂടെ? പുതിയതും ദിവസങ്ങളും മാസങ്ങളും മാത്രം ഉപയോഗിച്ച വണ്ടികൾ ഒരുപാട് ഷോറൂമിൽ അല്ലേൽ വർക്ക് ഷോപ്പിൽ സർവീസ് നു ആയി കിടക്കുന്നുണ്ടല്ലോ 🤔
tvs iqube നല്ലത് ev ആണ്
പ്രശ്നങ്ങൾ ഇല്ലാത്ത ev അല്ലേൽ പെട്രോൾ ഡീസൽ വാഹനങ്ങൾ ഉണ്ടേൽ അത് കൂടെ ഒരു വീഡിയോ ഇടണേ
👍
അത് കൊണ്ടല്ലേ പറയുന്നേ ATHER വാങ്ങിച്ചാ മതീന്ന്... പണത്തിനൊത്ത മൂല്യം 👍
Ather ❤50000 km service kazhinju
@@al-ameenak955 ഒരു നെഗറ്റീവ് പറയാൻ ഇല്ലല്ലോ ather നെ പറ്റി ❤👍...
Ather ഒരു 💎 ആണ്
Raiding comfort 👌
Stability ok
Acceleration ❤️❤️❤️
120 വരെ ഒക്കെ പുഷ്പം പോലെ കയറും
Ather ഇൽ 40% ഷെയർ ഹീറോയുടേതാണ്😂😂😂
@@joemol2629 da da 90km electronic lock alle athe nee engane 120 ketti atho 120 range kitti ennano
Hero Electric എന്ന കമ്പനി Hero Motor corp നെക്കാളും ഭേദമാണ്
Bajaj chethak👍🏻
രണ്ട് പ്രശ്നങ്ങളാണ്. ഒന്ന് സിംഗിൾ സ്പോക്ക്, രണ്ട് ഗുണനിലവാരമില്ലായ്മ. ആദ്യത്തേത് തെറ്റും രണ്ടാമത്തേത് കുറ്റവുമാണ്. രണ്ടാമത്തേതാണ് ഏറ്റവും ഗുരുതരമായ കുറ്റം. ഇതൊക്കെ വിദേശത്താണെങ്കിൽ കോടികൾ നഷ്ടപരിഹാരം കൊടുക്കുക മാത്രമല്ല കമ്പനി പൂട്ടിക്കുകയും ചെയ്യും. ഇവിടെ എന്തും നടക്കും. ജീവൻ പോയവർക്ക് നഷ്ടം. 🧐
ജനങ്ങളുടെ സുരക്ഷ ഹീറോക്ക് പ്രശ്നമല്ല ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഇട്ട് കൂടുതൽ ലാഭമാണ് നോട്ടം അപ്പൊൾ ജനങ്ങൾക്ക് ഹീറോയിൽ ഉള്ള വിശ്വാസം നഷ്ടപ്പെടും അത് അവരുടെ തകർച്ചയ്ക്കു കാരണമാകും വിശ്വാസം എന്നതും അത് നേടുന്നതും നിസാരകാര്യമല്ല.........
Manufacture,defects. Upabhoktthru parathi,kodukkanam
നമ്മൾ പെട്രോൾ വണ്ടി suzuki ബർഗമാൻ ഇപ്പോൾ 36000 km ആയി ഇത് വരെ ഒരു കുഴപ്പവും ഇല്ല
കുടുംബത്തെക്കുറിച്ച് ഓർക്കുന്നവർ ഹീറോ വാങ്ങരുത്.ഒരു പ്രോഡക്ടിനുംക്വാളിറ്റിയില്ല.
don't say stupid things
എടാ നമ്മുടെ ദോശ സുനി ഏട്ടൻ രക്ഷപെട്ടു
#vida
Revolt rv 400 inte Keralathil service center location or ph. No. Aarudekilum kayyil undo
Perinthalmanna thudangeetundu
@@rahulraj-ui4cq ph. No. Kittumo
Vida owners undenkil onnu orumichu company poyalo
ലെ ഹീറോ: 93 കിലോ വെയിറ്റ് ഉള്ള ആളുമായി പോയത് കൊണ്ട് ആണ്. അല്ലാതെ വണ്ടിയുടെ കുഴപ്പം ഒന്നും അല്ല..😡
Electric bike il king bajaj chethak an 😊
ഹീറോ ആയിട്ട് ഭൂമിയിൽ നിന്ന് വിട വാങ്ങു... അതാണ് നമ്മുടെ മുദ്രവാക്യം
Need improve camera❤️
Full vandi recall cheyam!
കൊച്ചി ആലുവയിലെ സർവീസ് സെന്റർ വന്നതോടെ ഓല പ്രശ്നങ്ങൾ അവസാനിച്ചു,,,❤ ആക്സിലേറ്ററിന്റെ ലാഗ് മാറിയാൽ ഓല കുതിക്കും കാരണം റേഞ്ച് കൂടുതൽ ഓലക്കാണ്,,,❤
ആരെങ്കിലും ഹീറോയുടെ വണ്ടി വാങ്ങുമോ.....
എന്തായാലും അറിഞ്ഞിട്ട പേര് തന്നെ,, ഹീറോ വിട,'
Consumer court ിൽ case file ചെയ്യൂ ഉടൻ
വിട , wheal desigh ആണ് പ്രശ്നം,
1:00
Tvs jupiter 125 2500 kilomeeter same ayi veel odinju bagyathinu oori poyilla
details pls
തുടർകഥ
ഇത് ആരും വാങ്ങിക്കരുത്
No quality control nor any rules . The Motor Vehicle department in state and central is an utter waste and only wants money as tax through sales. 🤬
Kashtam
😢
Hero vida, ennennekkum vida
ഗട്ടറിൽ വീഴ്ന്നാൽ പോക്കാണ്. എല്ലാ കസ്റ്റമറും ഹബ്ബ് ദിവസവും ചെക്ക് ചെയ്യുക.
ഇതിലും നല്ലത് പതിമൂന്ന് ആയിരത്തിന് സൈക്കിൾ ആണ്😢 പെട്രോള് ലാഭം ശരീരത്തിനും നല്ലത്
Kambanikethire niyama nadapadi edukkanam
ഞങ്ങൾ CT 110x വാങ്ങാൻ പോകുന്നു ഇനി ഇലക്ട്രിക് സ്കൂട്ടർ വങ്ങില
വണ്ടി ചെയ്സിൻ കുയപ്പം ഇല്ല അലോയ് വീലിൻ്റെ ഹബ് ആണ് പൊട്ടുന്നത് അപ്പൊ അപ്പോൾ വണ്ടിക്ക് മൊത്തത്തിൽ കുഴപ്പമില്ല കുഴപ്പം അലോയ് വീലാണ്
ഈ വണ്ടിക്ക് ഷൂട്ടബിൽ ആയിട്ടുള്ള മറ്റൊരു അലോയ് വീൽ ഫിറ്റ് ചെയ്താൽ ഈ പ്രശ്നത്തിന് പരിഹാരം ആവില്ലേ
എൻ്റെ സംശയമാണ്
കറക്റ്റ്.....പക്ഷെ അത് ഇനിയെങ്കിലും കമ്പനി ഇടപെട്ട് മറ്റൊരു സ്ട്രോങ്ങ് സ്റ്റീൽ റിം മാറ്റി നൽകി പോരായ്മ പരിഹരിക്കണം.ഇപ്പൊൾ ഉപയോഗിക്കുന്ന കാസ്റ്റിംഗ് വീൽ റിമ്മിന് പകരം മൈൽഡ് സ്റ്റീൽ റീം ആണെങ്കിൽ ശക്തമായി കുണ്ടിലും കുഴിയിലും ഇടിച്ചാലും വളയുകയെ ഉള്ളൂ ഇത് പോലെ പൊട്ടില്ല.
Hero,polulla reputed companies ingane, careless aayi products sale cheyaruthu...
😮
നമ്മളും എടുത്തു ഇപ്പോൾ പേടി തോന്നുന്നു 😢
give a recall request in vahan portal
Appreciate your efforts and social commitment. Even today, someone I met at Lulu asked me for details about my Chetak and told me Hero Vida has better customer service. People are not at all aware of the life-risk issues with Vida's mechanical problems. Lucky that the both are safe ...
😢😢😢
Arinjondu eduth chaakaan nikkana 😮
Mvd ഇത്തരം കാര്യങ്ങളിൽ ഇടപെടാത്തത് ഖേദകരം.
ദയവു ചെയ്തു ആരും ഈ വണ്ടി വാങ്ങാതിരിക്കുക.
വിട എടുക്കുന്നവർ ശ്രദ്ദിക്കുക എടുത്താൽ നിങ്ങൾക്ക് വിട വിട നൽകും
direct drive nte issue alle appo ethu
alloy ആണ് പൊട്ടിയത്
ചേതക് direct drive ആണ്. വീൽ alloy ആണോ?
വിട പോലെ ayallo
Daiwame!😲
വിഡ വാങ്ങിയാൽ വിട 👋🏻
Toy scooter polundu
enikku hero vida v1 pro undu bad experience not charging odunnatinte edayil limp home problem aake shokam aarum e moojiya vandi edukaruthu cash koduttu verute maranapedaruthu i almost died please dont buy
TVS Iqube super annu