Chandhanamazha Reloaded | Start music fun | Asianet | Meghna Vincent | Meghnastudiobox

Поделиться
HTML-код
  • Опубликовано: 28 окт 2023
  • Hi friends,
    After a long time Chandhanamazha team had a fun in the sets of Asianet’s “Smart music “.. We had a lot of fun , also recollecting all the sweet memories of Chandhanamazha… So i’d like to share this video to you all .. hope you like this video..
    Subscribe and share our channel Meghnazstudiobox for more interesting videos.. Thanks for all your support and prayers 🙏🏻😊🙏🏻
    #smartmusic #asianet #trending #1million

Комментарии • 112

  • @smithamadhu8622

    ചന്ദനമഴ പാർട്ട് 2വരണം നിങ്ങൾ എല്ലാവരും അതിൽ ഉണ്ടാവണം വീണ്ടും നിങ്ങൾ ഒന്നിച്ചു അഭിനയിക്കുന്നത് കാണാൻ ആഗ്രഹമുണ്ട്❤️❤️❤️.

  • @Princess_Of_Jesus_7

    നല്ല field ആണല്ലോ ഇത്, അഭിനയിച്ച് cash കിട്ടുന്നു , എല്ലാരും അറിഞ്ഞ് famous ആകുന്നു, കൂടെ നല്ല സൗഹൃദങ്ങളും കിട്ടുന്നു, ഭാഗ്യം ചെയ്തവർ ആണ് നിങ്ങൾ എല്ലാവരും ❤

  • @GeethuPrakashanGeethu

    ❤️❤️പിങ്കൂസ് 👌👌 ചന്ദനമഴയിലെ അമൃതയെയും അർജുനെയും വീണ്ടും ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് ഇഷ്ടവും സന്തോഷവും തോന്നി ❤❤❤🥰🥰

  • @bindutk1102

    അമൃത❤️ അർജ്ജുൻ❤️❤️❤️❤️❤️❤️. ഈ ജോഡിയെ വെച്ച് ഒരു സീരിയൽ ഉണ്ടാകുമോ അത്രക്ക് സൂപ്പർ ആണ് ഇവർ ഇവരെ കാണുമ്പോൾ ചന്ദനമഴയിലെ രംഗങ്ങളാണ് ഓർമ്മ വരുന്നത്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheeladevaki8693

    ഹായ് അമൃത അർജുൻ വർഷ നിങ്ങളെ എല്ലാവരെയും കണ്ടപ്പോൾ ഭയങ്കര സന്തോഷമായി നിങ്ങളുടെ മൂന്നുപേരും കൂടിയുള്ള ഫോട്ടോ അയച്ചു തരുമോ വർഷ അർജുൻ അന്വേഷണം പറഞ്ഞേക്കണം ചന്ദനമഴ ഇപ്പോഴും ഞാൻ യൂട്യൂബിൽ കാണുന്നുണ്ട് ❤️❤️❤️❤️❤️🥰🥰🥰

  • @jessyshajanshajan6877

    രണ്ടുപേരും ജോഡിയായി കണ്ടപ്പോൾ ഒത്തിരി സന്തോഷമുണ്ട്

  • @user-nf9qf7oy3b

    Arjun Amrtha yanthaparayn areela athrakum ishtaaa❤❤❤❤

  • @niya3588
    @niya3588  +12

    Shalune kandappo sandoshayii

  • @JosephKumar-vp9uy

    Meghna subramanian perfect jodi ❤️❤️Ningale orumich kandathil orupade santhosham❤️chandanamazha part 2 pratheeshikunnu❤️Urmichechi varsha❤️❤️

  • @Vishnu-yi8ci

    ചന്ദനമഴ രണ്ടാഭാഗം വരണം ചേച്ചി

  • @rinurinu9859

    Njn oru chandanamaya fan ayyirunu ❤

  • @mansoorshamna810

    മേഘന സൂപ്പർ ❤️❤️, എന്റെ9വയസ്സ് ഒള്ള മോൻ മേഘന വലിയ ഇഷ്ടം ആണ്, വാച്ചിയമ്മ വലിയ ഇഷ്ടം ആണ് ❤❤,

  • @sijikrishna5894

    I m so happy to see you again Arjun and Amrutha ❤

  • @afsathmuhammadali

    Meghna ❤ subramanian super Jodi nigale orumich kandathil Oru pad santhosham ❤ nigal orumich vannirunnaghil ennu agrahichirunnu❤❤❤❤❤❤❤

  • @muneernadakkavil1599

    Amrutha ❤arjun ഒരിക്കലും മറക്കാൻ പറ്റാത്ത ജോഡി ഇനിയും നിങ്ങൾ ഒരുമിച്ചു വരാൻ ആഗ്രഹിക്കുന്നു ❤❤varsha urmila❤❤❤❤❤

  • @shinyshajahan4825

    ചന്ദനമഴ ഒന്നുകൂടി വന്നിരുന്നെങ്കിൽ എന്ത് രസമായിരുന്നു

  • @julebaby6536

    Orupad eshtamo 2pereyuo orumichhe kaddthilll ❤️❤️❤️❤️❤️❤️🌹🌹🌹🌹

  • @sabnafiros

    ഒരു എപ്പിസോഡ് പോലെ മുടക്കാതെ കണ്ടിരുന്നു 🥰🥰

  • @naushedhasalam3208

    Arjun amrutha best combo

  • @sunithaedassery6432

    Meghna super ❤❤❤