ആഹാ..... ഒരു യൂടൂബറും പ്രേക്ഷകനിൽ എത്തിക്കാത്ത ഏറെ വ്യത്യസ്ഥ കാഴ്ചകൾ ......... മിഠായിയും ഇരട്ടക്കുട്ടികളും കിണറും. ഈ വീഡിയോ ക്ക് മാറ്റുകൂട്ടി..... ജോൺസൺ മാഷിൻ്റെ സാനിദ്ധ്യം തിളക്കം കൂട്ടി ........ ആരും ശ്രദ്ധിക്കാത്ത ആന്ധ്രയിലെ പുതിയ പുതിയ കാഴ്ചകൾ BBrow യുടെ Camara കണ്ണുകളിൽ ഒപ്പിയെടുത്ത് ഇനിയും വരിക.......ആശംസകൾ❤❤❤❤❤❤
ജോൺസൺ മാസ്റ്ററുടെയും ഷിൻസണിൻ്റെയും കൂട്ടായ്മയിൽ ഈ എപ്പിസോഡ് ആവേശകരവും വിജ്ഞാനപ്രദവുമായിരുന്നു. ആന്ധ്രയിലെ ഗ്രാമീണ ജീവിതം മനോഹരമാണ്. ബിബിൻ ബ്രോയ്ക്കും അനിൽ സാറിനും നന്ദി. 👍✌️🙏👏💥🤣
അത്യാവശ്യം വൃത്തിയോടെ കാജാ കഴിക്കാം സിനിമയിൽ മാത്രം കണ്ടിട്ടുള്ള ചില കാഴ്ചകൾ. കിണർ അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും കുറച്ച് പേർക്കെങ്കിലും വരുമാന മാർഗവുമാണല്ലോ സന്തോഷ കാഴ്ചകൾ സമ്മാനിച്ച ജോൺസൺ മാഷ്❤️🙏 അനിൽ സാർ❤️🙏 ബി.ബ്രോ❤️🙏
ജോൺസൺ മാസ്റ്ററുടെയും ഷിൻസണിൻ്റെയും കൂട്ടായ്മയിൽ ഈ എപ്പിസോഡ് ആവേശകരവും വിജ്ഞാനപ്രദവുമായിരുന്നു. ബിബിൻ ബ്രോയ്ക്കും അനിൽ സാറിനും നന്ദി. 👍ഒരുപാട് ഒരുപാട് ആശംസകൾ💜💜💜💞💞💞💞💞💞💞💞💞
ഇന്ത്യ എന്ന് പറഞ്ഞാല്‍, വിവിധ തരം മതങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഒരു കൂടാരമാണ് ...അത് എന്നും നിലനില്‍ക്കട്ടെ ...അതിനു എതിരെ പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തണം ...
ഖാജ മിട്ടായി കൊള്ളാമെല്ലോ 😂 ഇരട്ട കുട്ടി കഥയും കൗതുകം തന്നെ 👌പിന്നെ ഒരു കാര്യം പഴയ കാല ഹിന്ദി നടി ജയബാധുരിയുടെ നാടാണ് അത് അവർ മലയാളത്തിൽ മോഹൻലാലിനൊപ്പം ഒരു പടത്തിൽ അഭിനയിച്ചിരുന്നു സിനിമയുടെ പേര് ഓർമയിൽ വരുന്നില്ല ഒരു നർത്തകി കൂടി ആണവർ ❤️
കാണട്ടെ ഇന്നത്തെ ആന്ധ്രാ കാഴ്ചകൾ 4:13 ☺️👍 8:00 🙏😊 എളിമ തന്നെയാണ് വിജയവും 14:57 😊😀😋 ഇന്ന് സുരുചി ഫുഡ്‌സ് കാജാ ക്ക് ഫ്രീ ആയി പരസ്യം ചെയ്തു ഒപ്പം ഒരു പൊതി കാജാ യും കിട്ടി 😀 15:25 😊😊 18:33 നിങ്ങളും കുറച്ചു കുടിച്ചോ ഇരട്ടകൾ ജനിക്കട്ടെ 😊😊😊 25:38 ഇരട്ടകുട്ടികളുടെ ഗ്രാമം വളരെ ഇഷ്ടപ്പെട്ടു പുതിയ അറിവ്
Bro ഹോസ്പിറ്റലിൽ പോയ നോക്കിയ മതി വൈറ്റ് പോയ്സൺ ഷുഗർ എന്റെ friend ഇതു പോലെ ഉള്ള മൈര് സാധനം കഴിച്ച ഷുഗർ പിടിച്ചു ഇതു ഒന്നും ആരും കഴിക്കാതെ ഇരിക്കുക ബേക്റി food
താങ്കൾ ആരാന്നു എനിക്കറിയില്ല.. പക്ഷേ പഴകിയതും പുഴുപിടിച്ചതും ആയ മാംസഹാരങ്ങൾ തിന്ന് ആരോഗ്യം നഷ്ടപെട്ട തന്റെ സുഹൃത്തിനെ പറ്റി ഇവിടെ വിവരിക്കരുത്.. നല്ല രീതിയിൽ കഷ്ടപ്പെട്ട് തന്നെയാണ് ഇവർ വീഡിയോസ് നമ്മളിലേക്ക് എത്തിക്കുന്നത്
ആഹാ..... ഒരു യൂടൂബറും പ്രേക്ഷകനിൽ എത്തിക്കാത്ത ഏറെ വ്യത്യസ്ഥ കാഴ്ചകൾ ......... മിഠായിയും ഇരട്ടക്കുട്ടികളും കിണറും. ഈ വീഡിയോ ക്ക് മാറ്റുകൂട്ടി..... ജോൺസൺ മാഷിൻ്റെ സാനിദ്ധ്യം തിളക്കം കൂട്ടി ........ ആരും ശ്രദ്ധിക്കാത്ത ആന്ധ്രയിലെ പുതിയ പുതിയ കാഴ്ചകൾ BBrow യുടെ Camara കണ്ണുകളിൽ ഒപ്പിയെടുത്ത് ഇനിയും വരിക.......ആശംസകൾ❤❤❤❤❤❤
ജോൺസൺ മാസ്റ്ററുടെയും ഷിൻസണിൻ്റെയും കൂട്ടായ്മയിൽ ഈ എപ്പിസോഡ് ആവേശകരവും വിജ്ഞാനപ്രദവുമായിരുന്നു. ആന്ധ്രയിലെ ഗ്രാമീണ ജീവിതം മനോഹരമാണ്. ബിബിൻ ബ്രോയ്ക്കും അനിൽ സാറിനും നന്ദി. 👍✌️🙏👏💥🤣
Dear bros, എത്രയെത്ര എത്രയെത്ര അറിവുകളും വിശ്വാസങ്ങളും നിങ്ങൾ പങ്കുവെക്കുന്നു. ഒരുപാട് ഒരുപാട് ആശംസകൾ, പ്രാർത്ഥനകൾ...
ജോൺസൺ. മാഷിനെയും. ഷിൻസനെയും വീണ്ടും. കണ്ടതിൽ. സന്തോഷം..... കാഴ്ചകൾ 👌മനോഹരം......... ഇനിയൊരാഗ്രഹം. കാടിനുമുകളിലൂടെയുള്ള. യാത്ര..... S. Ernakulam.
കാജാ സ്വീറ്റ് 👍🏻👍🏻ഓരോരോ വിശ്വാസം ആന്ധ്ര ഉൾനാടുകളിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നറിയുമ്പോൾ കൗതുകം തന്നെ 🙏🏻🙏🏻👍🏻👍🏻
രാജ മുൻട്രി രാജ മേസ്തിരി ഈ പാട്ട് അർത്ഥം ഇപ്പോൾ പിടികിട്ടി 👌👍🥰
നാട്ടിലെ മടക്കിൻ്റെ ഒരു ചെറുരൂപം കാജ😊😊
അത്യാവശ്യം വൃത്തിയോടെ കാജാ കഴിക്കാം സിനിമയിൽ മാത്രം കണ്ടിട്ടുള്ള ചില കാഴ്ചകൾ. കിണർ അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും കുറച്ച് പേർക്കെങ്കിലും വരുമാന മാർഗവുമാണല്ലോ സന്തോഷ കാഴ്ചകൾ സമ്മാനിച്ച ജോൺസൺ മാഷ്❤️🙏 അനിൽ സാർ❤️🙏 ബി.ബ്രോ❤️🙏
ഓരോ videos ഉം ഒന്നിനൊന്നു മെച്ചം. സുഖകാഴ്ചകൾ സമ്മാനിക്കുന്ന അനിൽസറിനും ബിബിൻ bro ക്കും നന്ദി.... ❤️💋
നല്ല സുന്ദരമായ ഗ്രാമം 🙏🏻🙏🏻
ജോൺസൺ മാസ്റ്ററുടെയും ഷിൻസണിൻ്റെയും കൂട്ടായ്മയിൽ ഈ എപ്പിസോഡ് ആവേശകരവും വിജ്ഞാനപ്രദവുമായിരുന്നു. ബിബിൻ ബ്രോയ്ക്കും അനിൽ സാറിനും നന്ദി. 👍ഒരുപാട് ഒരുപാട് ആശംസകൾ💜💜💜💞💞💞💞💞💞💞💞💞
GREAT .It is a different vlog. Showing the village
life so candidly.kudos to
BBros.
ഇതുപോലെ ഒരു പലഹാരം നമ്മുടെ നാട്ടിലും കണ്ടിട്ട് ഉണ്ട്
കാജാ അടിപൊളി ❤️
സൂപ്പർ 👍🏼❤️
ചോക്ലേറ്റ് കൊടുത്തപ്പോൾ അനിൽ സാറിന് നാണം ❤️
അടി പൊളി. ബ്രോ
World famous sweet ആണ് കാജ (കാക്കിനാടാ കാജ)❤ thanq bro.. Continue your journey 🥰
B bro Anil Sir Johnson Sir Super... wait for another video from Rajahmundry... memory's back to kadiam. gagurupadu g.v.k .
നല്ല അവതരണം 💞
Informative content congrats BBro and Anil sir🎉
ഗംഭീരമായിരിക്കുന്നു
അഭിനനന്നങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Kerala thile madakku or inos enna palaharam ethinte cheriya oru pathippalle.Kaja..❤❤❤
Maathrubhasha marakkatha Mashinu namaskkaram 😊
Very Nice Johnson Brother
ഇന്ത്യ എന്ന് പറഞ്ഞാല്‍, വിവിധ തരം മതങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഒരു കൂടാരമാണ് ...അത് എന്നും നിലനില്‍ക്കട്ടെ ...അതിനു എതിരെ പ്രവര്‍ത്തിക്കുന്നവരെ ഒറ്റപ്പെടുത്തണം ...
Andhra kazhacha kal super.Thanks Anil sir Johnson mash&B bro.🎉🎉🎉
ബി ബ്രോ അനിൽ സാർ ഈ യാത്രയിൽ ഉൾഗ്രാമ കാഴ്ചകൾ ഒരുപാട് ഉൾപെടുത്തുക ok അടിപൊളി 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍🏻👍🏻👍🏻✌🏻✌🏻🌹
❤മീൻ vizhungal ചികിത്സ യും ആന്ധ്രയിലുണ്ട് ❤❤
Hyderabad il ànu
Very nice. Kaja making is super 👌🏻👌🏻🙏🏻🙏🏻
നമ്മുടെ നാട്ടിൽ ഇതിനു മടക്ക് എന്ന് പറയും ..😂
ഖാജ മിട്ടായി കൊള്ളാമെല്ലോ 😂 ഇരട്ട കുട്ടി കഥയും കൗതുകം തന്നെ 👌പിന്നെ ഒരു കാര്യം പഴയ കാല ഹിന്ദി നടി ജയബാധുരിയുടെ നാടാണ് അത് അവർ മലയാളത്തിൽ മോഹൻലാലിനൊപ്പം ഒരു പടത്തിൽ അഭിനയിച്ചിരുന്നു സിനിമയുടെ പേര് ഓർമയിൽ വരുന്നില്ല ഒരു നർത്തകി കൂടി ആണവർ ❤️
Valare nalla video 😊
തുടരട്ടെ യാത്രകൾ
Super enjoy your trip safe journey 👍
ഇതിലേതാണ് അത്യാധുനിക യന്ത്രങ്ങൾ എല്ലാം സാധാരണ തന്നെ ഇതിലും മികച്ച ബേക്കറി മെഷീൻ ഉപയോഗിക്കുന്ന ബേക്കറികൾ നമ്മുടെ നാട്ടിലുണ്ട്
Beautiful video ❤❤
Well done fully attractive and informative video
👌🏻👌🏻👌🏻. Kajaa processing inginanalle athu kazhikumpol innum doubt aayirunnu ithengina aakunennu.
👍👍👍
👍
ട്രെയിൻറെ കാഴ്ച്ച 👍🏻
പുത്തരേക്കിലുവും ആന്ഡ്ര സ്വീറ്റ് ആണല്ലോ
നല്ല വിവരണം
❤❤
🙏kalakki 👍
👍👍👍👍
Super 💯😊
മലപ്പുറം കൊടിത്തിയിൽ 400 പെയർ ഇരികൾ ഉണ്ടെന്നാണ് കണക്ക്. ഇവിടെ 150
വളരെ നന്നി😊
❤❤❤🎉🎉🎉😊
ഒരു കുപ്പി വെള്ളം കൊണ്ടുവരുമോ ♥️♥️
👍
super👍👍👌👌
ആയിരത്തിൽ കൂടുതൽ ഇരട്ടകളുള്ള ഒരുഗ്രാമമുണ്ട് കേരളത്തിൽ മലപ്പുറം ജില്ലയിൽ
കൊടിഞ്ഞി എന്ന ഗ്രാമത്തിൽ
ഇത് നമ്മുടെ നാട്ടിലുമുണ്ട് മഞ്ഞ നിറത്തിൽ ആണെന്ന് മാത്രം മധുരം ഉള്ളതും ഇല്ലാത്തതും ഉണ്ട്. കോഴിക്കോട് ജില്ലയിൽ ഉണ്ട്. മറ്റുള്ള സ്ഥലത്ത് ഉണ്ടോന്നറിയില്ല
കാജ എന്ന് തന്നെയാണ് പേര്
❤❤❤❤
കാണട്ടെ ഇന്നത്തെ ആന്ധ്രാ കാഴ്ചകൾ
4:13 ☺️👍
8:00 🙏😊 എളിമ തന്നെയാണ് വിജയവും
14:57 😊😀😋 ഇന്ന് സുരുചി ഫുഡ്‌സ് കാജാ ക്ക് ഫ്രീ ആയി പരസ്യം ചെയ്തു ഒപ്പം ഒരു പൊതി കാജാ യും കിട്ടി 😀
15:25 😊😊
18:33 നിങ്ങളും കുറച്ചു കുടിച്ചോ ഇരട്ടകൾ ജനിക്കട്ടെ 😊😊😊
25:38 ഇരട്ടകുട്ടികളുടെ ഗ്രാമം വളരെ ഇഷ്ടപ്പെട്ടു പുതിയ അറിവ്
🙏🙏B, bro And Anil Sir 🙏🙏🙏
❤
ഫസ്റ്റ്.....
🎈🎈🎈🎈🥰🙏
ഇരട്ടകൾ മലപ്പുറം ജില്ലയിൽ കൊടിഞ്ഞിയിൽ ഉണ്ട്
മലപ്പുറം ജില്ലയിൽ കൊടിഞ്ഞി ഗ്രാമം അറിയപ്പെടുന്നത് ഇരട്ടകളുടെ ഗ്രാമം എന്നാണ്. ഏതാണ്ട് 1000 ത്തോളം ഇരട്ടകൾ ഉണ്ട്.
ഹായ് ഹലോ നമസ്കാരം 🙏🏼❤🎉
അനിൽ സാറും ബി ബിനും ആകിണറ്റിലെ വെള്ളം കുടിച്ചൊ ? പണിയാവൊ രണ്ടു പേർക്കും😀😀😀
ഗ്രാമ കാഴ്ചകൾ കാണേണ്ടവർ ഇങ്ങോട്ടു പോരൂ
❤❤🚙
Vannallo vanamaala
ഇവിടെ ഒന്ന് തന്നെ ഇല്ല 😂
Ep 18 ഈ യാത്രയിലെ മറ്റൊരു മുതൽകൂട്ട്
Vellam kondu paisa undaakkunna alukal!
😢
Hangluseeuvda
കുട്ടികൾ ഉണ്ടാകാൻ sperm കൗണ്ട് വേണം ബിസിനസ് അല്ലതെ ഒന്ന് ഇല്ല 😊
Bro ഹോസ്പിറ്റലിൽ പോയ നോക്കിയ മതി വൈറ്റ് പോയ്സൺ ഷുഗർ എന്റെ friend ഇതു പോലെ ഉള്ള മൈര് സാധനം കഴിച്ച ഷുഗർ പിടിച്ചു ഇതു ഒന്നും ആരും കഴിക്കാതെ ഇരിക്കുക ബേക്റി food
താങ്കൾ ആരാന്നു എനിക്കറിയില്ല.. പക്ഷേ പഴകിയതും പുഴുപിടിച്ചതും ആയ മാംസഹാരങ്ങൾ തിന്ന് ആരോഗ്യം നഷ്ടപെട്ട തന്റെ സുഹൃത്തിനെ പറ്റി ഇവിടെ വിവരിക്കരുത്..
നല്ല രീതിയിൽ കഷ്ടപ്പെട്ട് തന്നെയാണ് ഇവർ വീഡിയോസ് നമ്മളിലേക്ക് എത്തിക്കുന്നത്
ഹായ് സഹോദരന്മാരെ യാത്ര മുന്നേറട്ടെ. ധാരാളം പുതിയ പുതിയ വിശേഷങ്ങൾ ഇനിയും കാണാനായി കാത്തിരിക്കുന്നു.
പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുന്നു എന്നൊരു പരാതി എനിക്കുണ്ട്
👍👍
👍
❤
♥️♥️♥️♥️
❤❤❤❤❤❤❤
❤
❤❤❤
❤❤❤
❤❤❤❤
❤
❤