PHILIPOSE MAR CHRYSOSTOM DOCUMENTARY | SAMADANI | BLESSY

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 179

  • @thomasjoseph6620
    @thomasjoseph6620 3 года назад +93

    ഞാൻ ബഹുമാനിക്കുന്ന ഏറ്റവും മികച്ച ക്രിസ്തവനും മുസൽമാനും തമ്മിലുള്ള സംഭാഷണം... 🥰🥰🥰

  • @annievarghese6
    @annievarghese6 3 года назад +227

    ഏതുമഹാത്മക്കളെകുറിച്ച്മധുരസംഭാഷണങ്ങൾപറയാൻ ഒരേയൊരു സമദാനി സാഹിബ്.നമസ്കാരം സാഹിബ്.

    • @Kingfaisal-i9n
      @Kingfaisal-i9n 3 года назад +1

      Yes.... Sugano bro

    • @illumivibes4217
      @illumivibes4217 3 года назад

      Sathyam

    • @muhammedshahid537
      @muhammedshahid537 3 года назад +1

      തീർച്ചയായും ഞാനും കെട്ടിരുന്നിട്ടുണ്ട്
      ഇങ്ങേരുടെ പ്രഭാഷണങ്ങൾ
      വോയിസ്‌ 💪💪👍👍

    • @Hairunnisaaaaaaaa
      @Hairunnisaaaaaaaa 3 года назад

      @@muhammedshahid537 👍👍

  • @vipin7699
    @vipin7699 3 года назад +128

    സമദാനി സാഹിബ്‌... അറിവിന്റെ നിറകുടം 👌

  • @shaijuthomas3775
    @shaijuthomas3775 3 года назад +43

    ഞാൻ ഈ എന്റെ ജീവിധത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യ സ്നേഹി ,ഒരിക്കലും സംഭാഷണത്തിൽ ജാതിയോ ,മതത്തിനേയോ കുറിച്ച് പറയാത്ത നല്ല നേതാവ് ,ശ്രീ സമാധാനി ,ലാൽ സലാം

  • @jerinjose5222
    @jerinjose5222 3 года назад +45

    😔😔😭😭 തിരുമേനി ഞങ്ങളുടെ സഭയുടെ തീരാനഷ്ടം നല്ല വ്യക്തിത്വം ഉടമ ❤️❤️❤️🌹 🌹

  • @Z12360a
    @Z12360a 3 года назад +63

    താങ്കളുടെ വാക്കുകൾ സംഗീതം പോലെ മനോഹരം ❤

  • @mhdnishadnishad9587
    @mhdnishadnishad9587 3 года назад +61

    സമദാനി സാഹിബ്‌ മലപ്പുറത്തിന്റെ പാർലിമെന്റ് മെമ്പർ ✌️👌

  • @illumivibes4217
    @illumivibes4217 3 года назад +21

    ഇതുപോലെ നന്മ പൂക്കുന്ന പൂങ്കാവനങ്ങൾ ആണ് നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ ഐശ്വര്യം
    ❤️❤️❤️❤️❤️❤️

  • @alwingeo9841
    @alwingeo9841 3 года назад +16

    തീരുമാനി സ്വർഗത്തിൽ ദൈവത്തോടൊപ്പം 🙏എന്നിക്കു നിങ്ങളെ ഒത്തിരി ഇഷ്ടമാണ് സമദാനി സർ 🙏 ദൈവം സാറിനു നല്ല അയ്സു, ആരോഗ്യവും തന് അനുഗ്രഹിക്കട്ടെ 🙏

  • @sunilm211
    @sunilm211 3 года назад +65

    വിട പറഞ്ഞു പിരിഞ്ഞ തിരുമേനിക്ക്
    ഹൃദയാഞ്ജലികൾ.

  • @sebastiana.v2381
    @sebastiana.v2381 3 года назад +5

    Samadani Sabh, it's so nice to listen to you.
    We are sure you will be our voice at Parliament.
    Our prayers and best wishes for all your endeavors as MP.

  • @mohammedkunju1806
    @mohammedkunju1806 3 года назад +6

    തിരുമേനിയുടെ സാനിധ്യം ഞാൻ നേരിട്ട് അനുഭവിച്ചതാണ്. വളരെ ലാളിത്യം, ചിന്തിപ്പിക്കുന്ന നർമം ഇതൊക്കെ അദ്ദേഹത്തിന്റെ പ്രതേകതകളിൽ പ്പെടുന്നു.

  • @muhammedibrahim543
    @muhammedibrahim543 3 года назад +8

    കാരുണ്യത്തിന്റെ സ്നേഹത്തിന്റെ സമൂഹനന്മയുടെ വലിയ തിരുമേനി ചിരിയുടെ പൊന്നുതമ്പുരാൻ നമ്മെവിട്ടുപോയ വലിയ ഇടയന് സ്നേഹാദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹🌹

  • @mansooraliman4217
    @mansooraliman4217 3 года назад +28

    സാഹിബ്‌ ഇത്രേം ചിരിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നെ... ✌😘😘😘😘😘😘😘😘😘ഒരുപക്ഷെ ഒരു വലിയ ആളുടെ കൂടെ സമയം ചിലവഴിക്കാൻ പറ്റിയ സന്ദോഷം ആകും അത് 😍😍😍

  • @sandhyasreenivasan7979
    @sandhyasreenivasan7979 3 года назад +22

    എനിക്ക് അങ്ങയുടെ മധുര ഭാഷണം ഒരുപാട് ഇഷ്ടം ആണ്

  • @bosesreenivas4285
    @bosesreenivas4285 3 года назад +1

    മാനവികതയുടെ മാധുര്യം
    സംഭാഷണങ്ങൾ അടയാളപ്പെടുത്തുന്നു.
    സ്നേഹതുരുത്തിൻ്റെ അഗാധതയിലേക്ക് നാം തിരിഞ്ഞ് നടക്കേണ്ടതുണ്ട്.
    സ്നേഹസ്പർശം നഷ്ടപ്പെട്ട സാമൂഹ്യ പരിസരം അതിഭീകരമാണ്.
    എനിക്ക് ഏറെ പ്രിയങ്കരനായ സമദാനി സാഹിബ്, തിരുമേനിയുമായി നടത്തിയ സംഭാഷണം വളരെ ഹൃദ്യം. അഭിനന്ദനങ്ങൾ..
    ......ബോസ് കൊട്ടപ്പുറം...

  • @muhammadsali3688
    @muhammadsali3688 3 года назад +15

    എന്തൊരു ഹൃദ്യമായ സംഭാഷണം. എന്തൊരു മഹാമനസ്കതയാണ് തിരുമേനിക്ക്.

    • @mohamedesmail6253
      @mohamedesmail6253 3 года назад +1

      Ee pithaav thirumeniye njan neril kandit samsarichitund snehaman thirumeni

  • @shafeesduacheyyuka7848
    @shafeesduacheyyuka7848 3 года назад +14

    MP. Abdulsamad samadani. MP. നിയമസഭയിൽ, രാജ്യസഭയിൽ, ഇനി ലോകസഭയിൽ ... അപൂർവ പ്രതിഭ. 👍

  • @amalkm._647
    @amalkm._647 3 года назад +27

    ഞങ്ങളുടെ MP 💚💚💚

  • @shanthageorge8254
    @shanthageorge8254 3 года назад +13

    Nichodemus and Jesus meeting. What a blessed conversation!.

  • @ashkarnambiyabath6765
    @ashkarnambiyabath6765 3 года назад +17

    Sir താങ്കളുടെ വാക്കുകൾ എന്നും എന്നെ മുന്നൂട്ടു നയിച്ചു 🌹🌹🥰🥰

  • @musthafachelembra9810
    @musthafachelembra9810 3 года назад +75

    സമദാനി സാഹിബ്, ഈ ഒരു കൂടിക്കാഴ്ച അങ്ങയുടെ മാത്രം ഭാഗ്യമാണ്. ഓർമ്മകളിലേക്ക് മാഞ്ഞ് പോയ തിരുമേനിയുമായി നടത്തിയ കൂടിക്കാഴ്ച ബഹുസ്വരതയും മാനവികതയും ഉയർത്തിപ്പിടിക്കുന്നതായി.

  • @അനിയൻ
    @അനിയൻ 3 года назад +8

    മതങ്ങളെക്കാൾ കൂടുതൽ മനുഷ്യനെയും, ദൈവത്തെയും സ്നേഹിച്ച രണ്ടു മഹത് വ്യക്തിതങ്ങൾ

  • @petter654
    @petter654 3 года назад +22

    വളരെ സന്തോഷം നൽകിയ നിമിഷങ്ങൾ.....
    ❤️❤️❤️❤️❤️

    • @Kingfaisal-i9n
      @Kingfaisal-i9n 3 года назад +4

      Tirumeniyide mugam endhoru thelicham...

    • @shijalch4519
      @shijalch4519 3 года назад +2

      Satyam.id.polulla.vedeokalan.prolsahipikendad

  • @rafeerafeeka4217
    @rafeerafeeka4217 3 года назад +3

    നിഷ്കളങ്കത തുളുമ്പുന്ന തിരുമേനിയുടെ ചിരി ❤️❤️❤️❤️സമദാനി സാഹിബെ അങ്ങേക്ക് ഒരായിരം ആശംസകൾ..

  • @nonuskitchen402
    @nonuskitchen402 3 года назад +21

    മാഷാ അള്ളാ ... വളരേ....മനോഹരം ....താങ്കളേയും കുടുംബത്തേയും അള്ളാഹു അനുഗ്രഹിക്കട്ടേ .....

  • @hussainmattummal6244
    @hussainmattummal6244 3 года назад +6

    എന്തൊരു മനോഹരമായ സംഭാഷണം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു അങ്ങയുട ഇനി കൂടി കാഴ്ചകൾ ഇനിയും മറ്റുള്ളവരിൽ ഉണ്ടായിരിക്കട്ടെ

  • @rafihmc9544
    @rafihmc9544 3 года назад +3

    നിങ്ങളുടെ സംസാരം നന്മ നിറഞ്ഞതാണ് ❤️ നന്മയുള്ളവർ ലോകത്ത് എന്നും ജനിക്കുന്നുണ്ടവും. ഇല്ലെ 😊

  • @jamaludinsabana8921
    @jamaludinsabana8921 3 года назад +54

    നിങ്ങൾ ജീവിക്കുന്ന സമയം ജനിച്ചത്‌ നമ്മുടെ ഭാഗ്യം ആണ്

  • @muhammedshareef2611
    @muhammedshareef2611 3 года назад +15

    സമാദാനി, പാർലമെന്റിൽ മതേതരത്വ
    ശബ്ദമാകട്ടെ ♥♥♥♥
    ഫാസ്സിസ്റ് കൾക്ക് ഇന്ത്യ എന്താണെന്നും ഹിന്ദു ആരാണെന്നും പഠിപ്പിച്ചു കൊടുക്കാൻ ഭാഗ്യ മുണ്ടാകട്ടെ 🙏🙏🙏🙏

    • @Baijuarukuzhy
      @Baijuarukuzhy 3 года назад

      Hindu community doesn't need a coaching on secularism by Samadhan,it is in our heart ,thats the reason why since centuries we could accomodate other religion with open hand but when those religions who recieved the benefits tried to create their own islands of faith and started to controll the Democratic set up with their vote banks, hindus slowly started to see things in New perspective.

    • @muhammedshareef2611
      @muhammedshareef2611 3 года назад

      I mean only fascist hindus, if u included also for u bcz there is no matter ur garanpa has a elephant 😊 bt should u have & I have too (elephant =secularism )

    • @Baijuarukuzhy
      @Baijuarukuzhy 3 года назад

      First you teach your brethern across the world to allow the world a beautiful and peaceful place to live,if there is no peace in the world today 95% the cause lies with whom ?i think no elsboration is needed here

  • @freddyfelix3711
    @freddyfelix3711 3 года назад +18

    അഭിവന്ദ്യ പിതാവിന് കണ്ണീരിൽ കുതിർന്ന യാത്ര മൊഴികൾ....

  • @anilmathew3091
    @anilmathew3091 3 года назад +9

    സ്നേഹത്തിന്റെ നിറകുടമായ തിരുമേനി

  • @fasaln2010
    @fasaln2010 3 года назад +3

    എല്ലാ മതത്തിൻ്റെയും പണ്ഡിതന്മാരും ജ്ഞാനികളും പരസ്പരം സംസാരിക്കട്ടെ, ഒരുപാടൊരുപാട് സംസാരിക്കട്ടെ, പരസ്പരമുള്ള ബന്ധങ്ങൾ, സ്നേഹം, വിശ്വാസം എല്ലാം വളർന്നു പന്തലിച്ചു ഈ സമൂഹം ഏതു മതത്തിൽ വിശ്വസിച്ചാലും ഒരു മതത്തിലും വിശ്വസിക്കാത്തവരായലും പരസ്പരം സ്നേഹിച്ച് ബഹുമാനിച്ചു ജീവിക്കാൻ സാധിക്കട്ടെ. അത്തരം ബന്ധങ്ങൾ താഴെയുള്ള സകല ജനങ്ങളിലേക്കും വ്യപിക്കട്ടെ.
    ഒരു പാട് ചിരിക്കുകയും ചിരിപ്പിക്കുകയും അതിലൂടെ ചിന്തിപ്പിക്കുകയും ചെയ്തിരുന്ന നമ്മുടെയെല്ലാം തിരുമേനിക്ക് ആദരാഞ്ജലികൾ..
    ഇങ്ങനെയൊരു സംസാരത്തിന് വഴിയൊരുക്കിയ സമദാനി സാഹിബിന് ആശംസകൾ 👍👍👍👍

  • @muhammedjavad7612
    @muhammedjavad7612 3 года назад +7

    Samadhaani saahibinte chiriyum santhoshavum okke njaan aadhyamaayittaa kanunnathu......
    Mashaallah......

  • @rockzzzzzzzzzzul
    @rockzzzzzzzzzzul 3 года назад +8

    ഈ വീഡിയോ കാണാത്ത മലയാളികൾ വേഗം കാണുക.. Really Worth A Watch... സ്നേഹം സാഹോദര്യം.. ഇതിനെ ഒക്കെ പറ്റി ഇവർ രണ്ടു പേരും ആഴത്തിൽ സംസാരിക്കുന്നത് കേൾക്കാൻ തന്നെ ഒരു സുഖം.

  • @sayyidmahroofmp
    @sayyidmahroofmp 3 года назад +17

    ഹായ് സാർ, ഇഷ്ടമാണ് നിങ്ങളെ...
    നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്. ആ മനോഹരമായ ഇഷ്ടികപ്പള്ളിയിൽ വെച്ച് ...

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 года назад +4

    രണ്ടു പണ്ഡിത കേസരികളുടെ മനോഹരമായൊരു ഇരുത്തം💞

  • @noufalvp3023
    @noufalvp3023 3 года назад +5

    Ith kandappo kannilninnum kannuneer vannu poyi😍😍..

  • @jibinsabu6531
    @jibinsabu6531 3 года назад +8

    2 legends😍

  • @ismailvkpadi4142
    @ismailvkpadi4142 3 года назад

    ഇതു കേട്ട നമുക്കും എന്തൊരു സന്തോഷം മനസ്സിന് ഒരു കുളിർമ 👍👍👍

  • @ahamedkutty130
    @ahamedkutty130 3 года назад +8

    വളരെയേറെ ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വം.അതായിരുന്നു മഹാനായ തിരുമേനി.എത്രയോ മഹത് വ്യക്തികളുമായി അദ്ദേഹത്തിന്റെ മുഖം കാണുന്നത് തന്നെ സന്തോഷകരമായ ഒരു അനുഭവമാണ്... 🌹🌹🌹

  • @jopanachi606
    @jopanachi606 3 года назад +5

    Nice to hear the conversation of two great human beings.

  • @muhammedshihab5149
    @muhammedshihab5149 3 года назад +15

    സമദാനി, സൗഹാർദ്ദ സന്ദേശവാഹകൻ... അങ്ങ് പാർലമെന്റിൽ ചിലർക്ക്, മതേതരത്വം കേൾപ്പിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കാലത്തിന്റെ ധൗത്യം ഞാനും അങ്ങയെ ഏല്പിച്ചു.

  • @habeebrahman4816
    @habeebrahman4816 3 года назад +16

    പണ്ടൊക്കെ അമ്മ തൻ്റെ കുഞ്ഞിനെ ഒന്ന് ശിക്ഷിച്ചാൽ അമ്മക്ക് തന്നെയാണ് കൂടുതൽ വേദനിക്കുക.. "

  • @basheertk1582
    @basheertk1582 3 года назад +14

    മാനവ സൗഹൃദത്തിന്റ നിറകുടം തിരുമേനിയും അറിവിന്റെ മാനവികതയുടെ നിറ സാന്നിധ്യം അബ്ദു സമദാനി സാഹിബും 🤪🤪😄😄❤❤❤👍👍🙋‍♂️🙋‍♂️

  • @vinjosejose8464
    @vinjosejose8464 3 года назад +1

    അങ്ങയുടെ padithyam അതിശയം
    Thank you Abdu sahib

  • @jisharchatteysseri6877
    @jisharchatteysseri6877 3 года назад +4

    എത്ര മനോഹരമായ സംഭാഷണം🌹

  • @alik8180
    @alik8180 3 года назад +4

    കണ്ടു തീർന്നപ്പോൾ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നു നിറഞ്ഞത് എനിക്ക് മാത്രം ആവില്ല

  • @homepluspadivattom5417
    @homepluspadivattom5417 3 года назад +1

    നന്മയുള്ള മനസ്സിനേ മറ്റുള്ളവരിലെ നന്മ കണ്ടെത്താനും അ०ഗീകരിക്കുവാനു० സാധിക്കുകയുള്ളു . ആദരണീയനായ സമദാനി സാഹബിനെ ദൈവ० അനുഗ്രഹിക്കട്ടെ......

  • @Dravidian-Secularism
    @Dravidian-Secularism 3 года назад +28

    കേരളത്തിൽ ഏറ്റവും മികച്ച ജനാധിപത്യ വക്താവ് ആണ് സമദാനി സാഹിബ്‌.. മലപ്പുറം കേരളത്തിന്‌ കൊടുത്ത A ക്ലാസ്സ്‌ MP

  • @kuniyilkunhabdulla
    @kuniyilkunhabdulla 3 года назад +3

    I was wondered watching Tirumeni's coffin on a chair stting and now I witnessed his mental health lead to his physical stamina even after farewell.

  • @aneeshsam8202
    @aneeshsam8202 2 года назад

    ഞാൻ സ്നേഹിക്കുന്ന ഒരു നല്ലവനായ മനുഷ്യൻ, നല്ല പ്രസംഗി കൻ, നല്ലൊരു ഇസ്ലാം പണ്ഡിതൻ മനുഷ്യസ്‌നേഹി ശ്രീ സമദാനി സാഹിബ്‌ 🙏നിത്യതയിലേക്ക് വിശ്രമികുന്ന വലിയ തിരുമേനിക്ക് പ്രണാമം 🌹

  • @shukoorpulikkal5974
    @shukoorpulikkal5974 3 года назад +16

    എന്താ വാക്കുകൾ.. മലയാളത്തിലെ പല വാക്കുകളും ഇപ്പോഴും നില നിൽക്കുന്നത് താങ്ങളെ പോലുള്ളവരിലൂടെയാണ്

  • @neerajnila6320
    @neerajnila6320 3 года назад +16

    മനുഷ്യ സ്നേഹത്തിന്റെ മഹാ പ്രവാചകൻ ആയിരുന്നു അഭി വന്ദ്യനായ പദ്മഭൂഷൻ ഡോ:ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാ പൊലീത്ത മനുഷ്യ രാശിക്ക് നേർവഴി കാട്ടുന്ന ഇത്തരം മഹാ മനീഷികളുടെ ജീവിതം നമുക്ക് ഒരു പാഠം ആകണം അങ്ങനെയെങ്കിൽ ലോകത്തെ എല്ലാ വിഭാഗീയതകളും ഇല്ലാതാകും എല്ലാ തിന്മകളും ഇല്ലാതാകും ഇങ്ങനെ ഒരു അഭിമുഖം നടത്തിയ ശ്രീ അബ്ദുസമദ് സമദാനി എം പി അഭിനന്ദനം അർഹിക്കുന്നു

  • @hashemhodu3070
    @hashemhodu3070 3 года назад +4

    സമുദായ ങ്ങൾ തമ്മിൽ ദൂരം കൂടുന്ന ഈ കാലത് , ആ ദൂരം നേർപ്പിക്കാൻ വേണ്ടി പരിശ്രമിച്ച, നികത്താൻ ആവാത്ത നഷ്ട്ടംങ്ങൾ തന്നെ ഓരോ കാലഘട്ട തെ അപൂർവ മനുഷ്യ വ്യക്തി ത്വങ്ങൾ.

  • @Anshi-x4e
    @Anshi-x4e 3 года назад +37

    ഇതിൽ 7 ഡിസ്‌ലൈക്ക് അടിച്ച
    ആ മഹാന്മാരെ ആണ്. ഇവർ രണ്ട്
    പേരും പറഞ്ഞത്

  • @bennymathews6767
    @bennymathews6767 3 года назад +9

    Super 💘

  • @sofithahussain820
    @sofithahussain820 3 года назад

    Ee rend mahad vyakthikalum ee lokathin athyaavasyam😍👌🙏

  • @renjiththomas1780
    @renjiththomas1780 3 года назад +7

    We Miss You Thirumeni Appacha 😢

  • @shivaniprasad7834
    @shivaniprasad7834 3 года назад

    Samadani sir, your great person in Indian, Salute, some rarely chanace obtained with "Thirumeny "

  • @kuriankk1666
    @kuriankk1666 3 года назад +6

    We never find in future such people like thirumeni ..we are loosing our historical people..

  • @kkabdasalam7561
    @kkabdasalam7561 3 года назад +3

    A few people shown dislike. Let Almighty may change their mind to see that all are equal before God.

  • @AshrafAshraf-ml9gy
    @AshrafAshraf-ml9gy 3 года назад +11

    മനുഷ്യൻ നന്നാവാൻ ഇത് കേട്ടാൽ മതി

  • @ashrafaf8687
    @ashrafaf8687 3 года назад +6

    ആരെയും വെറുപ്പിക്കാത്ത രണ്ടു മനുഷ്യ സ്നേഹികൾ

  • @venugopalp529
    @venugopalp529 3 года назад +1

    രണ്ടു മഹാൻ മാരുടെ മുന്നിലും ..നമസ്കരിക്കുന്നു...

  • @Hairunnisaaaaaaaa
    @Hairunnisaaaaaaaa 3 года назад +1

    ഒന്നും പറയാനില്ല സമദാനി ഒരു അഭിമാനം തന്നെ.. സമദാനിയേ പോലെ എല്ലാ മതത്തെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷർ ഇനിയും പിറക്കട്ടെ അദ്ദേഹത്തിന്നു ആരോഗ്യത്തോട് കൂടി ഉള്ള ദീര്ഗായുസ്സ് അള്ളാഹു നൽകട്ടെ.... ആമീൻ.

  • @khadermankada3731
    @khadermankada3731 3 года назад +1

    അടുത്തറിഞ്ഞ ആത്മബന്ധം💙💞

  • @aslahvalambur8274
    @aslahvalambur8274 3 года назад +2

    മനസ്സ് കുളിർക്കുന്ന സംഭാഷണമുഹൂർത്തം

  • @with4192
    @with4192 3 года назад +36

    തിരുമേനിയുടെ വക് മുസ്ലിം കൃസ്ത്യാനികൾ അവണ്ട .മുസ്ലിമായ മതി അതുപോലെ കൃസ്ത്യാനികൾ മുസ്ലിം ആവണ്ട കൃസ്ത്യാനികൾ അയൽ മതി .നമ്മൾ നമ്മുടെ മതം അനുസരിച്ച് ജീവിക്കണം സഹോദരങ്ങളേ😘😘😘😘😘😘😘

  • @aboobackersiddeeq.k6358
    @aboobackersiddeeq.k6358 3 года назад

    Samadani saahib The milestone in the history of language.

  • @behappywithmyfamily6128
    @behappywithmyfamily6128 3 года назад +6

    രോമാഞ്ചം വരുന്നു...

  • @rashinFUT
    @rashinFUT 3 года назад +2

    മാനവികത മതമാകുമ്പോൾ ,മനുഷ്യൻ മനുഷ്യനാകുന്നു .മനുഷ്യനെന്ന സൗന്ദര്യം ജനിക്കുന്നു ,മനുഷ്യനെന്ന സൗരഭ്യം പുലരുന്നു .അങ്ങനെയുള്ള മാനുഷരെ നോക്കിയാൽ ദൈവാംശത്തെ കാണാനാകുമാർക്കും .

  • @akhilvarghese5636
    @akhilvarghese5636 2 года назад

    Samadani sahib and tirumeni❤

  • @georgevarghese7967
    @georgevarghese7967 3 года назад

    A very good discussion

  • @rasheedckd6170
    @rasheedckd6170 3 года назад +8

    പറയാൻ ഉള്ള യൂഗ്യത ഇല്ലെഗിലും പറയാണ് സമദാനി സാഹിബ്‌ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ എല്ലാ മനുസരെയും ഒരു പോലെ കാണാൻ കഴിവുള്ള നിങ്ങൾ ഇങ്ങനെ ഉള്ളവരെ ആണ് ഈ സമൂഹത്തിന് ആവശ്യം

    • @vijayank7949
      @vijayank7949 3 года назад

      Ivane kaanumbol 70 vayasullaMadhavitthallaye ormavarunnu. Bishop sookshikkana
      m. praayakkooduthal
      ivanu weeknes aanu.

    • @bytebacpack
      @bytebacpack 3 года назад

      @@vijayank7949 sanki spotted

  • @esahakkmesahakkm7619
    @esahakkmesahakkm7619 3 года назад +11

    ഏവർക്കും പ്രിയപ്പെട്ട തിരുമേനി 🌹🌹🌹🌹🙏

  • @funandtipsmixedvideos3370
    @funandtipsmixedvideos3370 3 года назад +6

    ഇത് കണ്ട് എന്നെ പോലെ കണ്ണ് nirayunnavar ഉണ്ടോ?

  • @sudhannanminda703
    @sudhannanminda703 3 года назад +2

    ഇതുവരെയും ഏതെങ്കിലും വിഭാഗങ്ങളുടെ കള്ളികളിൽ പെടുത്തരുത്. അതിന്റെയും മുകളിലാണ് അവർ

  • @abrahameasow7777
    @abrahameasow7777 3 года назад

    Good. Mr Samadhani

  • @sineeshsupper3554
    @sineeshsupper3554 3 года назад +1

    രണ്ടാളെയും ഇഷ്ട്ടം ❤❤❤

  • @shihabshihab628
    @shihabshihab628 3 года назад +1

    Samadani sir namudea rajiyathintea malapoleayanu ellavareayum korthinakuna vekthiyanu eth thudaruka sir parlimentil rajiyathinu veandy pravarthikuka

  • @dpproduction4068
    @dpproduction4068 3 года назад +4

    തിരുമേനി ❤

  • @nikhilmathew7266
    @nikhilmathew7266 3 года назад +1

    Enthoru karunayum thejasumanu thirumenide mukhath🙏🙏

  • @khalidkadambar6609
    @khalidkadambar6609 3 года назад +5

    💞💞

  • @saidumuhammedbritish1262
    @saidumuhammedbritish1262 3 года назад +5

    👍👍👍💯

  • @anild3307
    @anild3307 3 года назад

    Very good nice sir

  • @mirashsuper4940
    @mirashsuper4940 3 года назад +1

    Great job

  • @habi_6868
    @habi_6868 3 года назад +2

    ഇഷ്ടം🥰

  • @afzuuu__mk
    @afzuuu__mk 3 года назад

    സ്നേഹം ❤️❤️

  • @shukoorugrapuram1058
    @shukoorugrapuram1058 3 года назад

    Great ❤️

  • @Kingfaisal-i9n
    @Kingfaisal-i9n 3 года назад +7

    Thirumeniyod samsarikumbozhanu samadani sahibine pottichirikunnath njan athyamaitt kanunnath

  • @Kingfaisal-i9n
    @Kingfaisal-i9n 3 года назад +1

    Arivinde poonganame samadani sahib

  • @noushuvengara1
    @noushuvengara1 3 года назад

    Great 😊

  • @ShibutiShibuti
    @ShibutiShibuti 3 года назад +13

    ഞാൻ ഒരു മുസ്ലിം..എനിക്ക് പറയാനുള്ളത്...കേരളത്തിൽ എല്ലാ മതവിഭാഗക്കാരും ഒരുപോലെ സ്നേഹിച്ചത് Crisostam തിരുമേനിയെ മാത്രമാണ്

  • @mhdnishadnishad9587
    @mhdnishadnishad9587 3 года назад +3

    ✌️👌

  • @l4ammu862
    @l4ammu862 3 года назад

    God..Arivitya Nirakudagal...

  • @shahabasshabu1230
    @shahabasshabu1230 3 года назад

    Supper👌😔😍😍

  • @rihla5544
    @rihla5544 3 года назад +3

    👍👍👍

  • @-op1974
    @-op1974 3 года назад +6

    ഇപ്പം സോഷ്യൽ മീഡിയയിൽ മുസ് ലിം കൃസ്ത്യൻ പോരുകൾ കൂടി വരികയാണ് തിരുത്തി കൊടുക്കാൻ നേതാക്കൾ ഇല്ല ഇത്തരം നല്ല മനുഷ്യർ നാട് നീങ്ങിയാൽ എന്ത് ചെയ്യും

  • @muhammedmusthafa9731
    @muhammedmusthafa9731 3 года назад +4

    💥