കോടിയേരിയുടെ ഭാര്യയുടെ സ്വർണസാരി I KM Shajahan says about Kodiyeri's wife

Поделиться
HTML-код
  • Опубликовано: 20 окт 2024
  • സ്വർണ നൂലിൽ തീർത്ത പട്ടുസാരിയുടുത്ത് കോടിയേരിയുടെ ഭാര്യ...
    #kmshajahan #vinodinibalakrishnan

Комментарии • 224

  • @syamkrishna6632
    @syamkrishna6632 3 года назад +98

    നമ്മൾ കൊയ്യും വയലെല്ലാം...
    നമ്മുടെതാകും പൈങ്കിളിയേ.......
    ഞമ്മൾ കക്കും മൊതലെല്ലാം.....
    ഞമ്മടേതാകോ പൈങ്കിളിയേ.... 🤕

    • @RN-xi8tc
      @RN-xi8tc 3 года назад +2

      കടത്തുന്ന ഡോളറും സ്വർണവും

    • @thankamaniamma664
      @thankamaniamma664 2 года назад

      😃😃😃😃

  • @mahadevvarun5694
    @mahadevvarun5694 3 года назад +18

    ശ്രീ ഷാജഹാൻ മികച്ച ഒരു കർണാടക സംഗീതജ്ഞനാണ് എന്ന് എത്രപേർക്കറിയാം...ഇദ്ദേഹം ശാസ്ത്രീയ സംഗീത കച്ചേരികൾ നടത്തിയിട്ടുണ്ട്

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 3 года назад +17

    ഒന്നുമായില്ല ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു ലാൽ സലാം സഖാക്കളെ നമിക്കുന്നു🙏🙏🙏🙏🙏

  • @prakasanlohithan7691
    @prakasanlohithan7691 3 года назад +54

    തൊഴിലാളിവർഗ്ഗത്തിന്റെ നേതാവിന്റെ ഭാര്യയുടെ ആഡംഭരത്തിന്റെ കാര്യമാത്രമാണിതെന്ന് പാവപ്പെട്ട അണികൾ ഇപ്പോഴെങ്കിലും ഓർത്താൽ നന്ന്................

    • @UK-lc9fc
      @UK-lc9fc 3 года назад +5

      ബുദ്ധിയുള്ളവൻ ഓർക്കും 😁😁😁

    • @venugopalanjanam5680
      @venugopalanjanam5680 3 года назад +4

      കിറ്റ് മതിയെല്ലോ

  • @jayapalanb660
    @jayapalanb660 3 года назад +18

    Two fearless personalities.Shahjahan sir and Shri Shajan. Very interesting episode. Waiting for next. On the other hand, people like me are also worried about your saftey. So be careful always specially shahjahan sir.

  • @gopugkrishna372
    @gopugkrishna372 3 года назад +15

    എന്തൊക്കെ പറഞ്ഞാലും ആൾക്കാർ രാഷ്ട്രീയ കള്ളന്മാർ പറയുന്നതേ വിശ്വസിക്കൂ... ഇനിയെങ്കിലും ജനങ്ങൾ മനസ്സിലാക്കണം... തിരുത്തണം.....

  • @വെള്ളംഅടികളം
    @വെള്ളംഅടികളം 3 года назад +74

    സ്വർണസാരി 28ബെൻസ് ഡൈമൻഡ് ആഭരണങ്ങൾ..
    ഇതിലും ഭേദം
    മെക്സിക്കൻ മാഫിയതഞ്ഞെ..😡

  • @lightbringer5347
    @lightbringer5347 3 года назад +46

    നമ്മളു കൊയ്യും വയലെല്ലാം നമ്മുടെ ആകും പൈന്കിളിയെ

  • @muhemmadtk4436
    @muhemmadtk4436 6 месяцев назад +1

    ഇതൊക്കെ ഇപ്പോഴും കാണുമ്പോൾ ചിരിക്കാതെ വയ്യ..രണ്ടിൻ്റെയും ഇപ്പോഴുള്ള അവസ്ഥ😂😂😂😂

  • @prs3341
    @prs3341 3 года назад +34

    ബക്കറ്റ് പിരിവിലൂടെ കോടികൾ സമ്പാദിച്ച വൻ കൊടിയേറി ..കോടിയേരിയുടെ ഭാര്യ
    കോടീശ്വരി.

  • @sugathankp6702
    @sugathankp6702 3 года назад +23

    കണ്ണുരെ ചാവാലികളല്ലേ അങ്ങനെയേ വരൂ... ഞാൻ മദ്ധ്യാതിരുവിതാംകൂറുകാരനാണ് കണ്ണൂര് വന്നു താമസിക്കുന്നു.. ഇവരെ എനിക്ക് നന്നായി അറിയാം

  • @god-hy7zm
    @god-hy7zm 3 года назад +5

    വി എസ് കേരളത്തിന്റെ chunk ആയിരുന്നു❤️❤️❤️❤️

  • @shijith1000
    @shijith1000 3 года назад +52

    വെറുതെയല്ല ,വി.എസ് ഗ്രൂപ്പ് കാരെയെല്ലാം മറുകണ്ടം ചാടിച്ചത്. എന്തുമാത്രം കാശ് വേണം.

  • @rajimathew2327
    @rajimathew2327 3 года назад +27

    അടിമകൾക്കു ഉടുത്ത തുണിക്കു മറുതുണി ഇല്ല.....

  • @jayas488
    @jayas488 3 года назад +4

    Very interesting talk bcz Shajahansir telling very frankly. 👍👍🙏🙏

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 года назад

      കെ പി അല്ല പി വി കുഞ്ഞിക്കണ്ണൻ chathunnni മാസ്റ്റർ......

  • @oe1850
    @oe1850 3 года назад +29

    Cpm ഒക്കെ അഴിമതിയുടെ അങ്ങേ അറ്റത്തെ ആളുകൾ ആണ്

  • @7800avn
    @7800avn 3 года назад +7

    Thozhilaali നേതാവ ഭാര്യ സ്വർണതിൽ തീർത് സാരീ

  • @sureshmbabu284
    @sureshmbabu284 3 года назад +24

    അത്താഴപട്ടിണി കിടക്കുന്ന ഏതൊരു നെയ്ത്തുകാരന്റെ ഒരു തുള്ളി കണ്ണീരും ആ സ്വർണ്ണനൂലിൽ വീണിട്ടുണ്ടായിരിയ്ക്കും.....ശാപം പിറകോട്ട് പോയി പാശം ആയി നൂലിഴകൾ.......

    • @rajimathew2327
      @rajimathew2327 3 года назад +1

      എവെർക്കു സാഹിത്യം... എഴുതിയ പലരും കട വരന്തയിൽ മരിച്ചു വീണിട്ടുണ്ട് മറക്കണ്ട

    • @sureshmbabu284
      @sureshmbabu284 3 года назад

      കുത്തിക്കൊന്ന കാലമല്ലിത്.....2021ലോകം നമിക്കുന്ന ഇന്ത്യൻ...,

  • @jayavinayakan7574
    @jayavinayakan7574 3 года назад +3

    പാവങ്ങളുടെ പാർട്ടി അവരുടെ സെകട്ടറി അദ്ദേഹത്തിന്റെ ഭാര്യ സ്വർണ്ണ ന്നൽ കൊണ്ടു് സരി അണിഞാൽ എന്താണ് തെറ്റ ഈ പണമെല്ലാം ബക്കറ്റ് പിരിവിൽ കിട്ടിയതാണ് അതും വളരെ കഷ്ടപ്പെട്ട് തന്നെ ബക്കറ്റ് പിരിവിനെക്കുറിച്ച് അങ്ങ.േക്ക് ചിന്തിക്കാൻ പറ്റൂ മോ എത്രമാത്രം കഷ്ടപ്പെട്ടിട്ടാണ് കണ്ട് കുറ്റം മാത്രം കാണരുതു് തന്നെയാണോ എത്രേ യോ പേരെ സ്വർഗ്ഗത്തേക്ക് അയച്ചിട്ടുണ്ടു് ഇതെല്ലാം അങ്ങ് മറക്കരുത്

  • @aaradhyasworld1990
    @aaradhyasworld1990 3 года назад +29

    മോനെ ബാലകൃഷ്ണ കൊച്ചുകളള അപ്പോ തന്നെ തുടങ്ങിരുന്നു അല്ലെ ഇ ജനങ്ങളെ പറ്റിക്കല്‍ പരിപാടി കുടുംബസമേതം

  • @ashaathul9057
    @ashaathul9057 3 года назад +2

    Big salute ......he is great person & personality. ...

  • @sasikrishnan783
    @sasikrishnan783 3 года назад +2

    Great sir must be careful God bless u

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 3 года назад +13

    ജോസ് ആലപ്പാട്ടിന്റെ കിടപ്പറയിൽ ഒരുപാട് കിടന്ന് ഉരുണ്ടവളാണ് വിനോദിനി ചേച്ചി.

  • @mayampuliyara1485
    @mayampuliyara1485 3 года назад +67

    വല്ല കമ്മ്യൂണിസ്റ്റും ആയാൽ മതി ആരുന്നു പക്ഷെ നാണവും മാനവും പാടില്ല 😊😀😀😂

    • @mayampuliyara1485
      @mayampuliyara1485 3 года назад

      @@Kuttanaadan 😂

    • @abdulazeezvt5335
      @abdulazeezvt5335 3 года назад +1

      Yes അതാണ്ശരി അതുമാത്രമാണ്ശരി

  • @poovunilavu4570
    @poovunilavu4570 3 года назад +6

    അയ്യോ, തൊഴിലാളികൾക്കുവേണ്ടി കഷ്ടപ്പെടുന്നവരല്ലേ, പാവങ്ങൾ!

  • @vishpatel802
    @vishpatel802 2 года назад +2

    പണ്ട് സിനിമാ ഫീൽഡിൽ ഗുണ്ടകളായി അഭിനയിച്ചിരുന്ന കുറെ പേരുമായി അമ്പലങ്ങളിൽ പോകുന്നെന്ന് പറഞ്ഞു അര്മാദിച്ചു നടന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവർ പൂമൂടലിൽ ഫേമസ് ആയി.

  • @joshithomas3040
    @joshithomas3040 3 года назад +5

    ഷാജഹാനെ - പാർട്ടിയെ ഇനി കുറ്റപ്പെടുത്തിയിട് കാര്യമില്ല, പണ്ടത്തെ പരിപ്പ് വട / ഇനി കാര്യമില്ലല്ലൊ!! കാലം മാറി - കഥ മാറി. ഇ പോൾ - അഡംബര വസന്തികൾ / ആഡംബര കാറുകൾ / ആഢംബര ജീവിതം/സ്വർണ്ണ കടത്ത്/ ഡോളർ കടത്ത്, / കള്ളക്കടത്ത് / - .സ്വപ്ന-കടത്ത് / വസ്തു/ ഫ്ളാറ്റ് ഇടപാടുകൾ / ക്വാറി ഇടപാട് / വിദേശയാത്രകൾ / സ്ത്രീ പീഢനകൾ /ഒളിക്യാമറ: ..... എന്നിങ്ങനെ പാർട്ടി നേതാക്കളും മക്കളും കൈവയ്ക്കാത്ത മേഖലകളില്ല ഇപ്പോൾ എന്നു പറയാം!!!I!!!!!

  • @Butterfly-gl2mm
    @Butterfly-gl2mm 3 года назад +1

    👏🏻👏🏻👏🏻👏🏻👏🏻very rarely we see u smiling

  • @santosh5684
    @santosh5684 3 года назад

    Absolute truth by Shri. Sahajahan

  • @udayanambadi5063
    @udayanambadi5063 3 года назад

    Jai sir Ram Nice to me Thanks sir KM SN is good for kerala

  • @Blofeld811
    @Blofeld811 3 года назад +1

    Shahjahan sir,Saajan sir be careful.You are dealing with criminals.God bless

  • @vvpadmanabhanpadmanabhan3075
    @vvpadmanabhanpadmanabhan3075 3 года назад +1

    Chachi :: swarnanool sari uduthu oru photo post cheyyamo? Kananulla kothi kondane

  • @seneca7170
    @seneca7170 3 года назад +1

    shajahan sirinte abhimugam iniyum kooduthal ulpeduthanam, Edhehathinte aabhimugathinayi orupaadu peru kathirikkunund, aazhichayil randennam vechu chaithalum valare sandhosham. janangal manasilakkatt allam

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 3 года назад +8

    ഇനിയത്തെ മൂന്നാം നിര നേതാക്കൾ ഇതിനേക്കാൾ കഷ്ടം!

    • @misstical7505
      @misstical7505 3 года назад +1

      ഉദാഹരണം ഷംസീർ, റഹിം തുടങ്ങിയവർ

  • @godsoncountry9202
    @godsoncountry9202 3 года назад +2

    അവിടുത്തെ,മോൾ,പറഞ്ഞത്,കഞ്ഞി,കുടിക്കുന്നത്, വളരെ,കഷ്ടപ്പെട്ട്,എന്നാണ്,പാവങ്ങൾ,എന്നിട്ടാണ്,ഷാജഹാൻ,പറയുന്നത്,അടിപൊളി,എന്ന്,അവരു,പാവങ്ങളാണ്₹₹₹₹₹₹₹₹₹

  • @spnair6956
    @spnair6956 Год назад +1

    Epol..e.d..evidepoyi

  • @god-hy7zm
    @god-hy7zm 3 года назад +6

    വിനോദിനി അമ്മൂമ്മയുടേ അനിയത്തിക്കുട്ടി ഒരു കേസ് ൽ പെട്ടിരുന്നു...😅

  • @sujikumar792
    @sujikumar792 3 года назад +2

    👍👍👍

  • @ajuanto5137
    @ajuanto5137 3 года назад +12

    Still our people will stand with ldf.....it's just sad how our unemployment is the highest....ease of buissness the lowest ......pace of development really slow.....and still they say ldf will save us....which they couldn't do for past 70years

  • @leelan6303
    @leelan6303 3 года назад +1

    Strong Man

  • @devanrajan9335
    @devanrajan9335 Год назад

    പിണറായി സഖാവിന്റെ കുറ്റം പറഞ്ഞു ഇപ്പോൾ മരണപ്പെട്ടുപോയ കോടി സഖാവിന്റെ പേര് വരുന്നു ഇയാൾക്ക് എന്തോ അസുഖമാണ് എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യണം

  • @gopangopanr963
    @gopangopanr963 3 года назад +3

    Hai shajan

  • @sasidharantm4959
    @sasidharantm4959 3 года назад +5

    അസൂയ , അല്ലാതെയെന്തുപറയാൻ ? അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗ പാർട്ടിയുടെ ഒരു സഖാവിൻ്റെ ഭാര്യ സ്വർണ നൂലിൽ തീർത്ത പട്ടുസാരി യുടുക്കാൻ പാടില്ലെന്ന് കാറൽമാക്സ് പറഞ്ഞിട്ടില്ല.

    • @latharaju299
      @latharaju299 3 года назад

      വിവരം കെട്ട കമ്മി

    • @manojuliyanuliyan6970
      @manojuliyanuliyan6970 3 года назад

      സ്വർണ്ണ സാരി ഉടുക്കണമെന്ന് ഈ കെ.മാർക്സ് പറഞ്ഞിട്ടുണ്ടോ..

  • @josephcs892
    @josephcs892 3 года назад +1

    We expect a interview with Pinrai and Koderi

  • @rajeevb4560
    @rajeevb4560 3 года назад +3

    അതാണ് പറഞ്ഞത് ഈ പാർട്ടി യെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിഞ്ഞു കൂടാ!

  • @ArunKumar-em5qo
    @ArunKumar-em5qo 3 года назад +1

    Shajan's response was not much enthusiastic like before. Is there any underearth arrangement with Pinnarayi started by Marunadan.

  • @shantinair8902
    @shantinair8902 3 года назад +5

    Nanamketta vargam chakumpozhum sworna.pettivenam..

  • @sasikumarsasi2507
    @sasikumarsasi2507 3 года назад +1

    ഇതു കാണുന്ന ഓരോ മലയാളിയും മനസിലാക്കണം സിപിഎം പാവപെട്ടവന്റെ പാർട്ടിയാണെന്ന് കർഷകതൊഴിലാളിയുടെ പാർട്ടിയാണെന്ന് അതുകൊണ്ടല്ലേ പ്രളയംവന്നാലും കൊടുങ്കാറ്റ് വന്നാലും ഇലക്ഷൻവന്നാലും ബക്കറ്റുംകൊണ്ട് പിരിവിനു നടക്കുന്നത്

  • @unni4sanka
    @unni4sanka 3 года назад +3

    Masha Allah innovaaaa thirikkan sdhalam undaauoo enthoo 😂😂😂😂

    • @unni4sanka
      @unni4sanka 3 года назад

      @@muhammedazharudheen657 shappie pooyekoodae kooya ?? Antae appan pooyaa?

  • @somarajakurupm4328
    @somarajakurupm4328 3 года назад +3

    Pinu was the headloder of late. M
    V. Raghavan.

  • @lakshmananpk882
    @lakshmananpk882 3 года назад +1

    Commetiloode prathikarichittenthakariam avar ithilumvaluth cheithukondeyirikkum

  • @Akhi_Knr
    @Akhi_Knr 3 года назад +2

    കേരളം ആരു ഭരിച്ചാലും അഴിമതി, സ്വജനപക്ഷപാതം ഇവ രണ്ടും ഒഴിവാക്കുവാൻ പറ്റില്ല. അതിങ്ങനെ നടന്നുകൊണ്ടേയിരിക്കും; പതിറ്റാണ്ടുകളോളം. ഒരു ശക്തിയ്ക്കും നിയന്ത്രിക്കാനാവില്ല.

  • @rajank4718
    @rajank4718 3 года назад +1

    സ്വർണത്തിൽ പൊതിഞ്ഞാലും ഉള്ളിലുള്ളത് .......

  • @prakashmp3076
    @prakashmp3076 2 года назад +1

    എല്ലാം പാവപ്പെട്ട പാവം സഖാക്കളുടെ രക്തം .ഇവനൊന്നും ഒരിക്കലും രക്ഷപ്പെടില്ല

  • @bineeshattingal1706
    @bineeshattingal1706 3 года назад +3

    ജയശങ്കറിന് എന്ത് പറ്റി

  • @indirasukumar5849
    @indirasukumar5849 3 года назад +2

    Ithrayum Gold evide ninnu Kittunnu. One gram gold vangan pattunnilla .....

  • @subhashkrishnankutty4958
    @subhashkrishnankutty4958 Год назад

    അതിനൊക്കെ എന്തു വില ? മകൻ ജയിലിൽ കിടന്നു, ഭർത്താവ് മരിച്ചു. ആ ആഡംബരങ്ങൾക്ക് എന്തു മൂല്യം ???

  • @haridasmenon1928
    @haridasmenon1928 3 года назад +1

    Shajan ente nattil(Palakkad) ippozhum Manam partykkuvendi jeevitham kalanju evideyum ethathe kanjikkuvazhiillathe nadakkunnavar

  • @sarmas.r5420
    @sarmas.r5420 3 года назад +1

    Swarna ye vanangu shajan skaria. Jayilil pokubozhum swarna Sariysyirikkum

  • @harisbabu6039
    @harisbabu6039 3 года назад +1

    Best Paid Reports sir Sajan

  • @alameenmedia7698
    @alameenmedia7698 3 года назад +13

    തിരോന്തരം അമ്മാവിമാർ പൊങ്ങച്ച ടീമുകൾ ആണ് 🤣😛അഞ്ചു പൈസേടെ വക തിരിവുണ്ടാവില്ല 😬😬

  • @shinyshaju1274
    @shinyshaju1274 3 года назад +7

    What is she doing?She must have made money by her profession.

  • @leelammameenakshinair3998
    @leelammameenakshinair3998 3 года назад +2

    സരിതക്ക് കീമോ ആയി വിനോദിനിക്ക് പാർട്ടി എന്താണ് കണ്ടുപിടിച്ചത് ... ഇസ്‌നോബോളിസം.... ആകാം ഉറക്കത്തിൽ ഇറങ്ങി നടപ്പ്

  • @tanujalakshman3223
    @tanujalakshman3223 3 года назад +3

    Vinodini reminds me of Imalda Marcos wife of autocrat Marcos who ruled Philippines.

  • @rajalakshmisubash6558
    @rajalakshmisubash6558 3 года назад

    🙏

  • @ajithsuman7254
    @ajithsuman7254 3 года назад +3

    Ithokke indayittum paavapettavante party enna perumaathram baaki!

  • @maryisaac3528
    @maryisaac3528 3 года назад +3

    Ayalude bhagyam.

  • @bineeshmohan4917
    @bineeshmohan4917 3 года назад +1

    എത്ര മോടിപിടിപ്പിച്ചാലും കിടക്കുന്നിതല്ലോ ധരണിയിൽ ഇനി ഒ യ ർത്തെഴുന്നേൽപ്പില്ല

  • @vvpadmanabhanpadmanabhan3075
    @vvpadmanabhanpadmanabhan3075 3 года назад +1

    SWARNANOOL SARI ULLATHU THIRUPPATHI MAHAKSHTHRATHILUM KODIYERIYUDE KETTYOL VINODINIYUDE KAIYILUM :: GULF SATHAKOTEESWSRAN NALKIYA PARITHOSHIKAM

  • @sajurocky1606
    @sajurocky1606 3 года назад +2

    Pavam 😈😈🙆🙆🙆🙆🙆🙆

  • @mrathesh
    @mrathesh 3 года назад +1

    Channel charchayil partye nyaeekarikkunna sakthidharane sammathukkanam

  • @acsajanpeermade7764
    @acsajanpeermade7764 3 года назад +5

    ഐസക്കും , സുധാകരനും , കെ.ബാബുവും BJP - യിലേക്ക് . K . ബാബു സ്വരാജിനെതിരെ തൃപ്പൂണിത്തുറയിൽ മത്സരിക്കുന്നു.

  • @leelamanipg5296
    @leelamanipg5296 3 года назад

    Very.good.girl.so.beutifuel

  • @ansonantony6997
    @ansonantony6997 3 года назад +2

    ബിനോയ് കൊടിയേരിയുടെ DNA Test റിസൽറ്റ് 2050 എങ്കിലും വരോ😀😀😀

  • @sreekumart3390
    @sreekumart3390 3 года назад +2

    200 rupa yude kittum 50 paisayude 2 maskum kittiyallo

  • @PradeepKumar-si8xx
    @PradeepKumar-si8xx 3 года назад +1

    പിന്നെമുഢിയുംകൂടെസെർണ്ണംആക്കിക്കുടെ

  • @dhanalakshmi21110
    @dhanalakshmi21110 3 года назад +1

    Simhavum puliyum. Simhathinte munnil puli pavam pole ellam kettirikunnu. Entu pavam

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 3 года назад +1

    That is to wear going to Jail.

  • @samuelmathewn956
    @samuelmathewn956 2 года назад

    Hi

  • @s.kumarkumar8768
    @s.kumarkumar8768 3 года назад +5

    എനക്ക് കിറ്റ് കിട്ടിയിട്ടുണ്ട്, അത് പിണു സ്വന്തം വരുമാനത്തിൽ നിന്നും എടുത്ത് വിതരണം ചെയ്തതാണ്, വേറെ ഏതു മുഖ്യമന്ത്രി ചെയ്യും ഇത്, അതോണ്ട് എന്റെ വോട്ട് എരണ്ട ചങ്ങന്റെ പാർട്ടിക്ക് 😜

  • @simipanickar5722
    @simipanickar5722 3 года назад +3

    Why this malayali people are not opening their eyes and brain..to understand the truth .

  • @adershptpm3839
    @adershptpm3839 3 года назад

    Left right muralee gobi🙏

  • @jamesjoseph7636
    @jamesjoseph7636 3 года назад

    ജനങ്ങളുടെ നികുതി പണം ആല്ലോ ശവപ്പെട്ടിക്ക് ആണി വെക്കുന്ന സ്വർണ്ണത്തിന്റവെക്കുന്നത് ഒരു ഗമയാണ്

  • @rekhasuresh7632
    @rekhasuresh7632 Год назад

    Orupartethanna
    Keralathelbarekathayerekunnathanu
    Nallatha

  • @sudhakaranvr3744
    @sudhakaranvr3744 3 года назад

    Proportional po for b pp

  • @--..--.-.
    @--..--.-. 3 года назад +3

    Pinaray will give 2 kits,and will win again.

  • @santosh5684
    @santosh5684 3 года назад +1

    Kodiyeri family - Naadinte Apamanam

  • @Docorif
    @Docorif 3 года назад +1

    Only can happen in our over literate state of foolish voters.

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 3 года назад +2

    സ്വർണ സാരി ഉടുക്കാം നാട്ടുകാരുടെ കാശല്ലേ?

  • @johnsaumel8659
    @johnsaumel8659 3 года назад

    Achuthananden sir is completely vindicated

  • @swaminathankv7595
    @swaminathankv7595 3 года назад

    Seriyanu... 5 kollam ldf kakkum..
    5 kollam usf kakkum.. Kadha pole ennum ethu thudarukayalle? Kizhakkampalam model keralathil varan nam ethra wait cheyyanam???

  • @rajakumarannair8977
    @rajakumarannair8977 2 года назад

    ഇപ്പോ ഏതുതരം!

  • @Haloofhope
    @Haloofhope 3 года назад

    ഇതല്ലാതെ ഷാജഹാൻ വേറെ പണി ഒന്നും ഇല്ലേ,? പാർട്ടി ന്ന് പുറത്താക്കിയത് മുതൽ തുടങ്ങിയതാണ്.പാർട്ടിയെ ഗ്രൂപ്പ് കളിച്ച് നശിപ്പിക്കാൻ നന്നായി ശ്രമിച്ചു.ഇപ്പൊ ജോലി ഇതാണ്.

  • @kuttykumar6587
    @kuttykumar6587 3 года назад

    ETHU VERUM CHERUTHU
    .

  • @worldwideweb3095
    @worldwideweb3095 3 года назад

    Konakam nokku poyittu

  • @shinideva1396
    @shinideva1396 3 года назад

    എന്റെ പൊന്ന് സാറേ ഒരു ന്യൂസ്‌ പേപ്പറിൽ പോലും ഇതിനെ പറ്റി ഒരു ന്യൂസ്‌ പോലും എഴുതി കാണുന്നില്ലല്ലോ സാദാരണ ജനങ്ങൾ പത്രം വായിച്ചാൽ അല്ലേ ഇതൊക്കെ മനസ്സിലാവൂ ഈ പത്രക്കാർ ഇതൊന്നും അറിയുന്നില്ലേ 😔

  • @PradeepKumar-pu5uc
    @PradeepKumar-pu5uc 2 года назад

    റുമാനിയയിൽ ചെഷസ്ക്യുവിൻ്റെ ഭാര്യ കമ്മി കേരളത്തിൽ കോടിയേരിയുടെ ഭാര്യ

  • @jayakumarcc4911
    @jayakumarcc4911 3 года назад

    Narikal

  • @orma6249
    @orma6249 3 года назад

    മറുനാടൻ ആളുകളെ ആകർഷിക്കാൻ കൗമദിയുടെ ലോഗോ കോപ്പി അടിച്ചോ

  • @Blofeld811
    @Blofeld811 3 года назад

    Janangalude party.Paavangalude party😀😀😎😭