വെള്ളിയാഴ്ച രാവിൽ യാസീൻ ഓതി ദുആ ചെയ്യാം..

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 349

  • @Sharmena-l7l
    @Sharmena-l7l 18 дней назад +65

    എന്റെ മോളെ കല്യാണം ആണ് റമളാൻ കഴിഞ്ഞാൽ മുന്നിൽ ഒരു വഴിയും ഇല്ല ഇതിൽ ഉള്ള എന്റെ എല്ലാ കൂടപ്പിറപ്പുകളും ദുഃആ ചെയ്യണേ എന്നും പറയുന്നത് എന്റെ ഒരു സമാദാനത്തിന്ന് വേണ്ടിയാ 😭🤲

    • @SafeerahashimSafeera
      @SafeerahashimSafeera 18 дней назад +4

      Insha allahu thavakalthu alallah

    • @amnafathimap.m7376
      @amnafathimap.m7376 18 дней назад +1

      Insha Allah

    • @ShabeelaNishad
      @ShabeelaNishad 18 дней назад +2

      ഇന്ഷാ allah allahu എല്ലാം ശരിയാക്കിത്തരും

    • @fousif2062
      @fousif2062 18 дней назад +1

      അള്ളാഹു ഹൈറായ വഴി കാണിച്ചു തരും ടെൻഷൻ ആവണ്ട ദുആ cheyyam

    • @yoosufyousuf3210
      @yoosufyousuf3210 18 дней назад

      Insha allah

  • @nannafaseelsereena4424
    @nannafaseelsereena4424 18 дней назад +3

    മോനു പഠിക്കാൻ നന്നായി ശ്രദ്ധിക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @salmaT.M
    @salmaT.M 18 дней назад +6

    കടമുണ്ട് ദുഹാ ചെയ്യണം ഉസ്താദ്

  • @rashidap5689
    @rashidap5689 18 дней назад +2

    േ രാഗങ്ങൾ മാറി സലാമത്ത് കിട്ടാൻ ദുആ ചെയ്യണേ........ ഉസ്താദേ........

  • @sulusworld1923
    @sulusworld1923 18 дней назад +1

    ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ പ്രാർത്ഥന ഉണ്ടാവണെ ഞങ്ങൾക്ക് എല്ലാം ഖൈറാവാൻ വേണ്ടി

  • @faisalaila5388
    @faisalaila5388 18 дней назад +1

    ഹലാലായ എല്ലാ മുറാദ്കളും ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @rasiyarasiyabi2363
    @rasiyarasiyabi2363 18 дней назад +1

    ഉസ്താദേ ദുനിയാവിലും ആഖിരത്തിലും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ ദുആ ചെയ്യണം 🤲🤲🤲

  • @ashfiashkar9018
    @ashfiashkar9018 18 дней назад +1

    ഒരുപാട് പ്രയാസത്തിലാണ്,, കല്യാണം കഴിഞ്ഞു ഒരുപാട് ആയെക്ക്ണ് കുട്ടികളും ഇല്ല്യാ,, എല്ലാം പ്രയാസങ്ങളും തീരാൻ ഉസ്താദ് ദുആ ചെയ്യണം,,,😢😢

  • @Jaseelariyaz994
    @Jaseelariyaz994 18 дней назад +1

    എന്റെ മരിച്ചു പോയ ഉപ്പാക്കും ഉമ്മാക്കും വേണ്ടി എപ്പോഴും ദുആയിൽ ഉൾ പ്പെടുത്തണേ ഉസ്താതെ 🤲

  • @Raseena-d3v
    @Raseena-d3v 18 дней назад

    ഇന്ന് ഭാരത പുഴയിൽ മരണപെട്ട ആ കുടുംബത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി കുടുംബത്തിന് ക്ഷമയും സമാദാനവും നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲. ആർക്കും ഇങ്ങനെ ഉള്ള വേദനകൾ നൽകല്ലേ അള്ളാഹ്🤲🤲.. എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും നീ കത്ത് രക്ഷിക്കണേ അള്ളാഹ് 😭😭🤲🤲

  • @KoyatpKoya
    @KoyatpKoya 18 дней назад +1

    ഉസ്താദേ ഞങ്ങളുടെ മാതാപി പി താ ക്കൾ ഖബറിലാണ് അവരുടെ ബർസഖി ജീവിതം നന്നാവാൻ ദുആ ചെയ്യണം😂😢😢😢

  • @alminasnazeer1082
    @alminasnazeer1082 18 дней назад

    അനിയത്തിയുടെ മനസ്സിൽ ഉള്ള മുറദ്രുകൾ ആസിലാകുവാൻ ദുഅ ചെയ്യണേ ഉസ്താദേ....

  • @asmabi3167
    @asmabi3167 18 дней назад

    കുടുംബത്തിൽ നിന്ന് മരിച്ചു പോയവർക്ക് വേണ്ടി ദുഹായിൽ ഉൾപ്പെടുത്തണെ ഉസ്താദെ

  • @rasiyarasiyabi2363
    @rasiyarasiyabi2363 18 дней назад

    ഉസ്താദേ അയൽവാസികളുടെ ശത്രുത മാറിക്കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲😭

  • @rasiyarasiyabi2363
    @rasiyarasiyabi2363 18 дней назад +2

    ഉസ്താദേ എന്റെ ഭർത്താവിന് ഉറക്കം കിട്ടുന്നില്ല. ദുആ ചെയ്യണേ 🤲🤲

  • @AfsalPP-li4xz
    @AfsalPP-li4xz 18 дней назад

    ഉസ്താദേ കടങ്ങൾ വീടാൻ ദുഹചെയ്യണം 🤲🏻🤲🏻

  • @Shameer-d7r
    @Shameer-d7r 18 дней назад +1

    എന്റെ പൊന്നു മക്കളെ കാക്കണേ റബ്ബേ സ്വാലിഹാക്കണേ റബ്ബേ നല്ല കൂട്ടുകെട്ട് കൊടുക്കണേ റബ്ബേ

  • @nasa6575
    @nasa6575 18 дней назад

    ഉസ്താതെ എന്റെ തോണ്ട വേദന മാറാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🤲

  • @nasiyamuneer4300
    @nasiyamuneer4300 18 дней назад

    ഉസ്താദ് എന്റെ മോന്ക് ഖൈറായ ജോലി കിട്ടാനും, ജോലിക്ക് മോന്ക് ശ്രമിക്കാനും ദുആ ചെയ്യണേ ഉസ്താദ്....

  • @afiachu821
    @afiachu821 18 дней назад +1

    ഉസ്താദേ എനിക്ക് പനി ആണ്.. ഗർഭിണിയും ആണ്.. പെട്ടെന്ന് ശിഫ ആകാൻ ദുആ ചെയ്യണേ

  • @afiachu821
    @afiachu821 18 дней назад

    ദുആ ചെയ്യണെ ഉസ്താദ്

  • @SurprisedGoldenRetriever-cr9ff
    @SurprisedGoldenRetriever-cr9ff 18 дней назад +1

    മകൻ ഗൾഫിൽ വാഹനാപകടത്തിൽ മരണപെട്ടു ഒരു വർഷമായി 28 വയസ്സാണ് നികാഹ് കഴിഞ്ഞു പോയതാണ് കല്ലിയാണകഴിക്കാൻ വരാൻ നോക്കുകയാണ് അപകടം പറ്റിയത് ദുആ ചെയ്യണം ഉസ്താദ്

  • @anwarea3658
    @anwarea3658 18 дней назад +1

    എന്റെ ഉപ്പ മരണപ്പെട്ടിട്ട് 35 വർഷം ആയി. ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @FaseelaK-i6l
    @FaseelaK-i6l 18 дней назад

    മോന് ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @mohamedmcmohamedmc
    @mohamedmcmohamedmc 18 дней назад

    ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിൽ ആയി കിട്ടാൻ വേണ്ടി ഉമ്മാക്കും ജേഷ്ഠൻ ഉംറ ചെയ്യാൻ തൗഫീഖ് കിട്ടാൻ വേണ്ടി മക്കളായി കിട്ടായി കിട്ടാൻ വേണ്ടി ദുആ ഉൾപ്പെടുത്തണം🤲🏻🤲🏻

  • @NOTZICO55
    @NOTZICO55 18 дней назад

    ഉസ്താദേ മകൻ്റെ ആണ്ട് ദിവസമാണ് ഒന്നാമത്തെ ദുഹർക്കണം കമ്പർ ജീവിതം നന്നാകാനുപാപം പൊറുക്കാനും എൻ്റെ രോഗം മാറാനും

  • @rasiyarasiyabi2363
    @rasiyarasiyabi2363 18 дней назад

    എന്റെ മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲😭😭😭

  • @nasa6575
    @nasa6575 18 дней назад

    ദുഅഃയിൽ ഉൾപ്പെടുത്തണേ ഉസ്താതെ

  • @AyshaKanila
    @AyshaKanila 18 дней назад +1

    Aameen🤲🤲🤲🤲dua chyannim🤲🤲🤲🤲🤲🤲🤲

  • @shajithamusthafa4372
    @shajithamusthafa4372 18 дней назад

    എന്റെ ഉമ്മ ഉപ്പ അങ്ങള വല്ലുമ്മ വല്ലുപ്പ ഇളെച്ഛൻ മുത്തച്ഛൻ എല്ലാവർക്കും 🤲🏻🤲🏻 cheyyane

  • @Shahida-n8i
    @Shahida-n8i 18 дней назад

    എല്ലാ പ്രയാസങ്ങളും മാറാനും കടങ്ങൾ വീടാനും ഉൾപ്പെടുത്താതെ ഇക്കാക്കും സഹോദരി എത്രയും പെട്ടെന്ന് നല്ല വിസയും ലഭിക്കാനും മക്കൾ സ്വാലിഹായ മക്കളാവാനും എല്ലാവരും ദുഹയിൽഉൾപ്പെടുത്തണം 🤲🤲🤲🤲🤲😭😭😭😭😭😭

  • @AyshaAsharaf-w7y
    @AyshaAsharaf-w7y 18 дней назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen Aameen Aameen

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 17 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ 🤲🤲

  • @zaibazaibamaryam9017
    @zaibazaibamaryam9017 18 дней назад

    ഹലാലായ എല്ലാ മുറാദ്കളും ഹാസിലാകാൻ ദുആ ചെയ്യണേ

  • @rasiyarasiyabi2363
    @rasiyarasiyabi2363 18 дней назад

    ഉസ്താദേ എന്റെ മോളെ ഊ ര വേദന മാറാൻ ദുആ ചെയ്യണം. വളരെ വിഷമത്തിലാണ്. 🤲🤲🤲🤲

  • @jabeenismail6774
    @jabeenismail6774 18 дней назад +1

    Wa alaikmsalam wrb Alahamdullilla Alahamdullilla Alahamdullilla yarabilalameen 🤲 Aameen Aameen Aameen yarabilalameen 💖

  • @MariyaBeeran
    @MariyaBeeran 18 дней назад +1

    അൽ ഹംദുലില്ലാഹ് യാ അള്ളാ

  • @Raseena-d3v
    @Raseena-d3v 18 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammedafsal6602
    @muhammedafsal6602 18 дней назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു നമ്മളിൽ നിന്ന് വന്നുപോയ എല്ലാ പാപങ്ങളും പൊറുത്തു തരട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ

  • @Trending_one123
    @Trending_one123 18 дней назад +1

    Enty മോളുടെയും kalyanam sheriyayirikkunnu മുന്നിൽ ഒരു മാർഗവുമില്ല ellarum dua jeyyane

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 18 дней назад +1

    സല്ലള്ളാഹു അല മുഹമ്മദ്‌ സല്ലള്ളാഹു അലൈഹി വസല്ലം സല്ലള്ളാഹു അല മുഹമ്മദ്‌ സല്ലള്ളാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം ♥️🩷❤️🩵🩶

  • @muhammedafsal6602
    @muhammedafsal6602 18 дней назад

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു നമ്മിൽ നിന്നും മരണപ്പെട്ടുപോയ എല്ലാ ആളുകളുടെയും ഖബറുകൾ വിശാലമാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @UmmuThasneem-b6c
    @UmmuThasneem-b6c 18 дней назад

    ഭർത്താവിന് ജോലി ശെരിയാവനും കടങ്ങൾ വിട്ടാനും ഞങ്ങൾ ഉദ്ദേശിച്ച വാടക വീട് കിട്ടാനും ഉസ്താദ് ദുആ cheyane

  • @1Beenarawther
    @1Beenarawther 17 дней назад

    മകന് ഗൽഫിൽപോകാൻ എല്ലാം ശരിയായിപക്ഷേ തടസ്സങ്ങളാണ് വയറും ബർക്കത്തിന് വേണ്ടി ദുആ ചെയ്യണം😢

  • @AbubackerKt-e6f
    @AbubackerKt-e6f 18 дней назад +2

    Alhamdulillah

  • @alimongammongam91
    @alimongammongam91 18 дней назад +1

    അൽഹംദുലില്ലാഹ് ❤🤲🕋🥰

  • @MaimoonaMattil
    @MaimoonaMattil 18 дней назад

    അൽഹംദുലില്ലാഹ്. .യാ അള്ളാഹ്...ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ കഴിയണമേ..ആമീൻ

  • @fathimashiri89
    @fathimashiri89 18 дней назад

    Alhamdulillah
    Alhamdulillah
    Alhamdulillah. Masha Allah
    Aameen Aameen ya rabbal aalameen 🤲🤲😭. Jazakallahu qair ya usthath 🤲

  • @seenathlatheef4843
    @seenathlatheef4843 18 дней назад

    Aameen aameen aameen aameen aameen aameen aameen aameen aameen

  • @alifathima5834
    @alifathima5834 18 дней назад

    Usthade. Ellamuradugalum. Hasilavan. Duhacheyyane

  • @rufaidrifu5978
    @rufaidrifu5978 18 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @muhammed-ih1xt
    @muhammed-ih1xt 17 дней назад

    Alhamdulillah alhamdulillah alhamdulillah 🤲

  • @nasiyamuneer4300
    @nasiyamuneer4300 18 дней назад

    ആമീൻ 🤲🤲🤲🤲

  • @abgamer9188
    @abgamer9188 17 дней назад

    Alhamdulillah 🤲🏻🤲🏻🤲🏻

  • @rahirasheed2591
    @rahirasheed2591 18 дней назад

    Alhamdulillah alhamdulillah ❤ Dua cheyyane usthade ❤

  • @SaheedaSaheeda-b5j
    @SaheedaSaheeda-b5j 18 дней назад

    ഉമ്മയും ഉപ്പയും ഭർത്താവും കബറിലാണ് ഉസ്താദേ

  • @Shaji-j6y
    @Shaji-j6y 18 дней назад +1

    Makkal 5waqth namaskarikkan dua cheyyane usthade

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 18 дней назад

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @BadushaBadusha-z7c
    @BadushaBadusha-z7c 18 дней назад

    Shabavum prakil ninum rakshapeduthan dua cheyyane usthath

  • @hasishanu5394
    @hasishanu5394 18 дней назад

    Alhamdhulillah
    Alhamdhulillah
    Alhamdhulillah 🤲🤲

  • @AlthafAli-s4p
    @AlthafAli-s4p 17 дней назад

    Alhamdulillah alhamdulillah alhamdulillah

  • @jumailathshajahan2225
    @jumailathshajahan2225 18 дней назад

    Alhmdulillah Alhmdulillah Alhmdulillah mshaallah duayil ulpeduthane usthad

  • @tRifavlogzz
    @tRifavlogzz 18 дней назад +1

    Ente uppakkum😢aniyanum 😢😢magfirathinu vendi dua cheyyane 😭😭😭😭😭😭😭😭😭😭avare koode swergathil kandu muttan Allahu thoufeeq nalkatte aameen aameen 🤲 duayil ulpeduthu usthade 😢

  • @Noorjahan-m2u
    @Noorjahan-m2u 18 дней назад

    Alhamdurilla Alhamdurilla Aameen Aameen umra cheyyanulla bhagium tarane Àllah Duyail ulpaduthane usthade 🤲🤲🤲

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 17 дней назад +1

    Alhamdhulillllllaaaaaah......❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Mashood-q5y
    @Mashood-q5y 18 дней назад

    Monthe joliyil barakath nalkane Allah.

  • @ameeras3273
    @ameeras3273 18 дней назад

    Ente makkalkk nallaoru joli kittanu dua cheyyanam Aameen

  • @MariyamVk-e9s
    @MariyamVk-e9s 18 дней назад +1

    youമരണപ്പെട്ട വാപ്പിച്ചി
    ദുആ ചെയ്യണം

  • @NajeemMarhaba-uz3we
    @NajeemMarhaba-uz3we 18 дней назад +1

    Galfil nilkkunna bharthavinu vendi dua cheyyaname usthade

  • @MuhammedRasmikp
    @MuhammedRasmikp 18 дней назад

    കൈക്ക് വേദനയാണ് ഓപറേഷൻ വേണമെന്ന് ഡോക്ടര് പറഞ്ഞു ശിഫയാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @NajeemMarhaba-uz3we
    @NajeemMarhaba-uz3we 18 дней назад

    Alhamdulillah Alhamdulillah Alhamdulillah

  • @SeenaSeena-gc6tx
    @SeenaSeena-gc6tx 18 дней назад

    Makkalk barkath undavan dua cheyyanam usthade

  • @Shaji-j6y
    @Shaji-j6y 18 дней назад

    Aameen aameen aameen yarabbal alameen

  • @BichanBichan-b2i
    @BichanBichan-b2i 18 дней назад

    Makalk saalihaaya santhaanam labikkaan dua ചെയ്യണം ഉസ്താദ്

  • @nibrasulhaquep9019
    @nibrasulhaquep9019 18 дней назад

    Alhamdulillh 🤲🏻🤲🏻🤲🏻duaail ulpedutthane 😥😥🤲🏻

  • @NajeemMarhaba-uz3we
    @NajeemMarhaba-uz3we 18 дней назад

    Maranapetta ummakkum vappakkum vendi dua cheyyaname usthade

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 18 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲

  • @rehnanizar5016
    @rehnanizar5016 17 дней назад

    Duaayil ulpeduthanea

  • @ansirayakoob4106
    @ansirayakoob4106 18 дней назад

    Duayail ulpaduthane usthade🤲🤲🤲

  • @AbidhaKa
    @AbidhaKa 18 дней назад

    Alhamdulillah makalk exam kzingu unnada vijayam kitan jiraya jolikitan salihaya enyi kitan dua chayanam 🤲

  • @muhammedzainnajeeb
    @muhammedzainnajeeb 18 дней назад

    Aameen Aameen Aameen yarabbal alameen 🤲🏼

  • @Rafidrafid-zw3zj
    @Rafidrafid-zw3zj 18 дней назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @nibunibu9405
    @nibunibu9405 17 дней назад

    Halalaya muradukal hasilavan dua cheyyane

  • @ummuhani5613
    @ummuhani5613 18 дней назад

    ദുആ വസിയത്തു ചെയ്യുന്നു... ആമീൻ.. അൽഹംദുലില്ലാഹ് 🤲🤲😥😥

  • @ramlathsaleem9041
    @ramlathsaleem9041 17 дней назад +1

    Alhamdulillah❤

  • @rayansiyad5136
    @rayansiyad5136 18 дней назад

    അൽഹംദുലില്ലാഹു ദുആ യിൽ ഉൾപ്പെടുത്തണെ

  • @ramla1399
    @ramla1399 18 дней назад

    Barthavumayulla casil vijayikkan dua cheyyanam

  • @sajimol8071
    @sajimol8071 18 дней назад

    Alhamdulillah Alhamdulillah alhamdulillah ameeen

  • @HavvaNp
    @HavvaNp 18 дней назад

    alhamdulillaah alhamdulillaah alhamdulillaah usthada asughangal maranum kadamteeranum swalihayamuradukal hasilakanum allavarkkumvandi duachayyana

  • @Swaba.1
    @Swaba.1 18 дней назад

    Makkalkk pothupareekshayil first rankode passavanum dua cheyyane Usthade

  • @ShizaFathima-e1k
    @ShizaFathima-e1k 18 дней назад

    Monk januvary last intervu und khairanankil kittan duachiyyane usthade

  • @adnanzeena1333
    @adnanzeena1333 18 дней назад

    Nalla muradukal hasilakan duacheyyane usthadu

  • @rifa8388
    @rifa8388 18 дней назад

    Alhamdulillah alhamdulillah alhamdulillah.makkal nannaavaan dua cheyyene usthade 😢

  • @jabeenismail6774
    @jabeenismail6774 17 дней назад

    🤲🤲🤲🤲🤲🤲🤲🤲🤲🤲Aameen Aameen Aameen yarabilalameen 💖 wa alaikmsalam wrb 💖

  • @ameeras3273
    @ameeras3273 18 дней назад

    Kudukkil ninnum raksha nalkanum kadanghal veedanum dua cheyyanam Aameen

  • @Salimfaiha
    @Salimfaiha 18 дней назад

    Barthavin joli undavan dua cheyyane usthade 🤲🏽🤲🏽🤲🏽🤲🏽

  • @ramlavp8487
    @ramlavp8487 18 дней назад +1

    Kadangal pettennu veedanum muradukal hasilakan duaa cheyyanam usthade

  • @ukkgeneraltrading7377
    @ukkgeneraltrading7377 17 дней назад

    . Ente mon maranapettath rajab 15nanu. 3varshamayi ellavarum dua cheyyanam

  • @aadiljabbar8587
    @aadiljabbar8587 18 дней назад

    umairathu അൽ ഹംദുലില്ലാഹി റബഞ്ചിൽ ആലമീൻ. ദുആ വസിയത്തോടെ

  • @Swaba.1
    @Swaba.1 18 дней назад

    Ella muradukalum hasilakan dua cheyyane Usthade