'ഖേദമുണ്ട്...വാക്കുകൾ‌ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു' | Krishnakumar G

Поделиться
HTML-код
  • Опубликовано: 28 окт 2024
  • Watch Full Video - • പാർട്ടി ഒപ്പമുണ്ട്! | ...
    'ഖേദമുണ്ട്...വാക്കുകൾ‌ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു'; കൃഷ്ണകുമാർ ജി | Krishnakumar G
    #gkrishnakumar #debatewithsmruthyparuthikkad #hemacommitteereport #Malayalamfilm #renjith #sajicheriyan #sreelekhamithra
    എന്തൊരു പവർ ? | Debate With Smruthy Paruthikad
    Debate With Smruthy Paruthikad: Saji Cheriyan supports Renjith on Sreelekha Mithra's statement
    Guest Panel: Abin Varkey, M Jayachandran, Krishnakumar G, M A Shahnas, Adv C Shukkoor, Manoj Kana
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #hemacommitteereport #Malayalamfilm #renjith #sajicheriyan #sreelekhamithra
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 183

  • @KUNJAVA-o8i
    @KUNJAVA-o8i 2 месяца назад +23

    കൃഷ്ണകമാർ പറഞ്ഞത്100%✓

  • @SureshKumar-xd6fj
    @SureshKumar-xd6fj 2 месяца назад +16

    പോക്സോ രഞ്ചിത്ത്. 💥

  • @abubaker9598
    @abubaker9598 2 месяца назад +9

    ഖേദം ആവര്‍ത്തിച്ചു ചോദിച്ചു വാങ്ങുന്ന സാധനമാണ് ന്ന് ഇപ്പോഴാ മനസ്സിലായത് 😂

  • @sherly_j
    @sherly_j 2 месяца назад +26

    അങ്ങേർക്ക് 4 പെൺകുട്ടികൾ ആണ് എന്നുപോലും ഓർക്കാതെ അങ്ങേരു പറഞ്ഞത് ആണെങ്കിൽ വളരെ കഷ്ടം ആയിപ്പോയി. അങ്ങേരുടെ മക്കൾക്ക് പ്രൊട്ടക്ഷൻ ഉണ്ട് എന്നുകരുതി അങ്ങനെ പറയരുതായിരുന്നു.

  • @user-jwalakuttan
    @user-jwalakuttan 2 месяца назад +120

    എടോ തനിക്ക് നാല് അഞ്ച് പെൺമക്കളില്ലേ ആ താൻ തന്നെ ഇത് പറയണം

    • @nadeerasalim9680
      @nadeerasalim9680 2 месяца назад +2

      Athinu koottu nilkkannavarkku paraathiyillallo

    • @jaimonfrancisofficial
      @jaimonfrancisofficial 2 месяца назад +2

      ഇയാളുടെ മക്കളുടെ കാര്യം പറയാതിരിക്കുകയാ നല്ലത്. പെണ്മക്കളുടെ കാമുകന്മാർ കൃശനാകുമാറിന്റെ വീട്ടില് അവരുടെ മടിയില് കിടന്നുരുളുന്ന വീഡിയോ അവർത്തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

    • @sanyohenry9597
      @sanyohenry9597 2 месяца назад +5

      ​@@jaimonfrancisofficialഅതിനു എന്താ kuzhapam🤔🤔🤔

    • @SnijderJacob
      @SnijderJacob 2 месяца назад +4

      ​@jaimonfrancisofficial അപ്പാപ്പൻ ഏത് നൂറ്റാണ്ടീലാ ജനിച്ചേ

  • @shimlabasheer
    @shimlabasheer 2 месяца назад +99

    മാപ്പ് ഞങ്ങൾക്ക് പുത്തരിയല്ല 😂

  • @joypg9528
    @joypg9528 2 месяца назад +17

    കൃഷ്ണകുമാർ പറഞ്ഞത് 💯 ശരി.

    • @shibimvaidyar9739
      @shibimvaidyar9739 2 месяца назад

      ഏതാണ് . ശരി

    • @madridista7374
      @madridista7374 2 месяца назад +1

      ​@@shibimvaidyar9739മാപ്പ് പറഞ്ഞത്😂😂😂😂

  • @abvvc574
    @abvvc574 2 месяца назад +2

    ഇദ്ദേഹം ഏതൊരു കാര്യത്തിൽ അഭിപ്രായം പറഞ്ഞാലും അതിൽ valid ആയ പോയിന്റ് ഉണ്ട്

  • @abdulhameed9041
    @abdulhameed9041 2 месяца назад +5

    ചിലരൊക്കെ ആൾകൂട്ടതതിൽ ആളനക്കം ഉണ്ടാക്കാൻ വേണ്ടി മാത്രം ഒച്ച വയ്കുന്ന ത് കണ്ടാൽ തിരിചറിയാം.

  • @notout7913
    @notout7913 2 месяца назад +4

    മാപ്പില്ലെങ്കിലേ അത്ഭുതമുളളൂ😂😂😂😂😂

  • @ajipoulose6051
    @ajipoulose6051 2 месяца назад

    Mr Krishna kumar👍

  • @padmakumar6677
    @padmakumar6677 2 месяца назад +2

    ഇത് കേട്ടാൽ വിചാരിക്കും ഇത് സിനിമയിലെ നടക്കു എന്ന് . ഇ ചാനൽ studio ൽ ഇതൊന്നും നടക്കുന്നില്ല എന്ന്😅😅😅😅 .

    • @MG_Gamer2000
      @MG_Gamer2000 2 месяца назад

      അതെ ചാനലിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനം പുറത്തുവാരാൻ കൂടി ഒരു കമ്മീഷൻ വയ്ക്ക് അത് നല്ലതാ. ചെക്യൂമാരെല്ലാം സേഫ് ആണെന്ന് ധരിപ്പിക്കുകയാണ്

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 2 месяца назад +22

    ഏറ്റവും വലിയ പെൺവാണിഭം മലയാള സിനിമ

  • @raginil3671
    @raginil3671 2 месяца назад

    🙏🙏🙏🙏🙏🙏

  • @NeethuViju
    @NeethuViju 2 месяца назад

  • @mevarghesemevarghese6187
    @mevarghesemevarghese6187 2 месяца назад +32

    ഇയാൾക്ക് ഇങ്ങനെ പറയാൻ എങ്ങനെ കഴിയുന്നു.എന്നിട്ട് ഇപ്പൊൾ ന്യായികരിക്കുന്നു.

  • @MG_Gamer2000
    @MG_Gamer2000 2 месяца назад +2

    സ്മൃതി പുള്ളി ഉദേശിക്കാത്ത കാര്യം അദ്ദേഹത്തെ അടിച്ചേൽപ്പിച്ചു മാപ്പ് പറയിപ്പിക്കുന്ന ത് വല്ലാത്ത തന്ത്രമാണ്. എടി നീ രാഷ്ട്രിയം കളിക്കുന്നത് കൊള്ളാം

  • @sherlyjolly2324
    @sherlyjolly2324 2 месяца назад +4

    8:24 രഞ്ജിത്തിന്റെ ഓഡിഷൻ നിൽ നിന്നും നടി ഓടിരക്ഷപെട്ടത്രെ..

  • @sanoj8884
    @sanoj8884 2 месяца назад +6

    മാപ്പ് പറയാൻ വേണ്ടി ഉണ്ടാക്കിയ നാടകം.. റിപ്പോർട്ടറെ സമ്മതിക്കണം 😂😂

  • @jayasreepillai3792
    @jayasreepillai3792 2 месяца назад +3

    Sakthamaya,,നിലപാട്,,നിയമം,,,,വേണം,,,,

  • @jinto890
    @jinto890 2 месяца назад +1

    നല്ലവനായ ഉണ്ണി😂 ഇപ്പൊ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ പണി പിറകെ വരും. ഇങ്ങേര് ഇപ്പോഴാവും ഇതൊക്കെ അറിയുന്നത്

  • @anoopsnair6752
    @anoopsnair6752 2 месяца назад +1

    Krishnakumar .....a genuine person

  • @Sheri2k24-jm1bh
    @Sheri2k24-jm1bh 2 месяца назад

    Maapp😐

  • @jayasreepillai3792
    @jayasreepillai3792 2 месяца назад +1

    Elladepartmentilum,,,,കുറേ,,,,,പുഴുകുതുകൾ,,,,ഉണ്ട്,,,,,റിപ്പോർട്ട്,,,kodathenkilum,,,ഇടപെടണം,,,മാതൃകാപരമായി,,,, ശിക്ഷിക്കണമെന്ന്,,, അവസരം,,കളഞ്ഞുകുളിക്കരുത്,,sammmadhathinuvazhangi,,യോ,,,,എന്നും,,,,,

  • @baijuvijayan8003
    @baijuvijayan8003 2 месяца назад

    നാല് വർഷം പൂഴ്ത്തി വച്ച റിപ്പോർട്ട് ഇപ്പോൾ തന്നെ സർക്കാർ പുറത്ത് വിടുന്നത് വയനാട് ഫണ്ട് മുക്കാനുള്ള കളിയാണ്

  • @malathyt1348
    @malathyt1348 2 месяца назад

    Sir.paraghath.shareyane.

  • @RaghuRaghu-h9l
    @RaghuRaghu-h9l 2 месяца назад +8

    നാളെ പ്രമുഖ ചാനലുകളുടെ അവാർഡ് ഷോകളിൽ മുൻനിരയിൽ ഈ മാന്യൻ മാരെ ഇരുത്തണം

  • @lovemykeralam8722
    @lovemykeralam8722 2 месяца назад

    ഇതൊന്നും ജനങ്ങൾക്ക്‌ അറിയാൻ താല്പര്യം ഇല്ല

  • @wildfunnyworld16
    @wildfunnyworld16 2 месяца назад

    വീണിടത്ത് കിടന്നു ഉരുളുന്നു

  • @rajanck7872
    @rajanck7872 2 месяца назад

    പൊതുജനത്തിനെ ബാധിക്കുന്ന
    പ്രശ്നമല്ല. പൊതുജനത്തേയും
    രാജ്യത്തേയും ബാധിക്കുന്ന പ്രശ്ന
    ങ്ങളിൽ നിന്ന് തലയൂരി ജനത്തിൻ്റെ കണ്ണിൽ പൊടിയിട്ട്
    മാന്യത നടിച്ച് ചാനലുകൾ കമ്പറുന്നു . ഈ ചുളുവിൽ ആരെയും എന്തും പറയാമല്ലോ.
    രാജ്യത്തേകൊള്ളയടിക്കുന്ന
    കൊള്ളക്കാർ വാഴട്ടേ. സമ്മതിച്ച്
    കിടന്ന് കൊടുത്ത സ്ത്രീകളേ
    രക്ഷിക്കട്ടേ. എനിക്കും കിട്ടണം
    പണം😅

  • @padmamusic7454
    @padmamusic7454 2 месяца назад +8

    താങ്കളുടെ മകൾ സിനിമാ നടിയായിരുന്നെങ്കിൽ കതകിൽ മുട്ടി എന്നടക്കം മേൽ പറഞ്ഞ കാര്യങ്ങൾ സഹിക്കേണ്ടി വന്നിരുന്നെങ്കിൽ ഒരു പിതാവായ നീ ഇതിന് കുടപിടിക്കുമോ? എല്ലാം രാഷ്ട്രീയമായി കാണല്ലേ നാലു മക്കളുടെ പിതാവേ.....

  • @anoopashokthycaud
    @anoopashokthycaud 2 месяца назад +35

    ഇവൻ അല്ലേ കുഴി എടുത്തു കഞ്ഞി കൊടുത്തു രസിക്കുന്ന ആ മഹാൻ

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 месяца назад +34

    എന്റേ ഷൂവ൪ക്ക൪ പുണ്യാളാ....🙏🙏🙏
    മ്യാപ്പ്...👞👅 മ്യാപ്പ്...👞👅

    • @CITYTIGERS225
      @CITYTIGERS225 2 месяца назад +6

      Sudu anale😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад

      @@CITYTIGERS225 ഏതായാലു൦ ഷ൦ഗിയല്ല എന്നുറപ്പല്ലേ...😜😂😂

    • @CITYTIGERS225
      @CITYTIGERS225 2 месяца назад +2

      @@floccinaucinihilipilification0 atleast they are not anti-nationals.
      They are not waging war against the nation like you shudus..

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад

      @@CITYTIGERS225 they are shoe Lickers, not a social fighter 🤣 🤣 🤣

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 месяца назад

      @@CITYTIGERS225 and what about your Hindu acharya m.s golwalker says about freedom fight 🤔 🤣 🤣
      Hindus don't waste your energy fighting the British. save your energy to fight our internal Enemies that are "Muslims, christian, Communist".

  • @ShihabmuhammedShihab
    @ShihabmuhammedShihab 2 месяца назад

    മാപ്പ് ഒക്കെ എന്തു എത്ര വേണമെങ്കിലും പറയാം.....

  • @RameshKumar-hn2vz
    @RameshKumar-hn2vz 2 месяца назад +2

    എല്ലാം കണക്കാ

  • @Chimby-j5s
    @Chimby-j5s 2 месяца назад +1

    SG എന്ന് പേരിട്ടു നടക്കുന്ന aal എവിടെ ... ചോറിന്റെ കൂടെ പഴം കിട്ടാത്തതിന്റെ പേരില്‍ പിണങ്ങി നടക്കുക ആണോ ഇപ്പോഴും. കഷ്ടം..
    ആസിഫ് അലിയും, ജഗദീഷും രക്ഷപ്പെട്ടു. അവരുടെ ബ്രെയിന്‍ നല്ല ആവശ്യത്തിന്‌ ഉപയോഗിച്ചതിനു.

  • @RajeshKumar-l9m5d
    @RajeshKumar-l9m5d 2 месяца назад

    മുട്ടാനാളുള്ളവന്റെ നൊമ്പരം, വാതിൽ ഇനിയും വേണമെന്ന് ആഗ്രഹമുള്ള മാതാപിതാക്കളുമുണ്ട്, അതിന്റ ഉത്തമ ഉദാഹരണം 😊

  • @sugeshk-ji8vs
    @sugeshk-ji8vs 2 месяца назад +9

    "താങ്കൾക്ക് reporterലൂടെ ഖേദം പ്രകടിപ്പിക്കാം"(എന്തൊരു sensitive journalism)
    "ആർക്കെങ്കിലും എന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ദാ ഞാൻ ക്ഷമ ചോദിച്ചിരിക്കുന്നു"(എന്തൊരു ഔദാര്യം)

  • @sonysunny2603
    @sonysunny2603 2 месяца назад +44

    സംഘി ആയ എനിക്കാണോ മാപ്പ് പറയാൻ ഉളുപ്പ്?? 🤣🤣🤣

    • @anuraj4048
      @anuraj4048 2 месяца назад

      Athane makkala sanky thettanakil sorry parayum allathe ninne pole ulla sudappi Kalkku choriyum

    • @anuraj4048
      @anuraj4048 2 месяца назад

      Athane makkala sanky kal thettanakil sorry parayum allathe ninne pole ulla sudappi Kal kke choriyum

    • @thaninaadanmallu
      @thaninaadanmallu 2 месяца назад +7

      Maapp parayanum venam andikk urapp.. kammi renjith ntha maap parayathath

    • @GirishKrishnan-q7c
      @GirishKrishnan-q7c 2 месяца назад

      🤣🤣🤣🤣🤣

  • @phoenixinternational4831
    @phoenixinternational4831 2 месяца назад +2

    Evane adyam pokknm- he was insulting other women 😢😢😢

  • @aarocks328
    @aarocks328 2 месяца назад +1

    തിരുവനന്തപുരം ബെൽറ്റ്‌ 🤣🤣

  • @omanakuttanvallikunnam3782
    @omanakuttanvallikunnam3782 2 месяца назад

    മാപ്പ് ഞങ്ങൾക്കൊരു പുത്തരിയല്ല

  • @shibusn6405
    @shibusn6405 2 месяца назад

    Naarikalude Cinimakal kaanaruth Nalla Cinimakal Nallavarudethudallo Athu kanuka selectu cheyyuka

  • @jishidevasreebasu1044
    @jishidevasreebasu1044 2 месяца назад

    കൃഷ്ണകുമാർ പറയുന്നത് വാസ്തവം

  • @cathomas3444
    @cathomas3444 2 месяца назад

    Who is the anchor referred to by Santhivila Dinesh?

  • @jayasreepillai3792
    @jayasreepillai3792 2 месяца назад

    Report,,,,nmel,,nadapadi,,vende,,,pedichirunna,,var,,,arodum,,പറയാതെ,,,,konduninnaadhijeevithakal,,,,,,awar,,,avarude,, വിഷമം,,,ആരെങ്കിലും,,,നടപടിയെടുക്കും,,,,എന്ന,,,viswasamkondalle,,,,,,,oooororutharkkum,,,അവരവരുടെ,,,,നിലപാട്,,,ഉണ്ടല്ലോ,,,,,,,,

  • @BondJFK
    @BondJFK 2 месяца назад

    Entho pedi undallo pullik

  • @mathewparell
    @mathewparell 2 месяца назад +1

    Veetil padippikunnathe Porathu kanikku

  • @newswaves2728
    @newswaves2728 2 месяца назад

    ഒരു ശരാശരി വിവരം കെട്ടവൻ്റെ വിലാപം.

  • @loyalhandler
    @loyalhandler 2 месяца назад

    ഉരുണ്ട കളിച്ചു... ഒത്തില്ല

  • @gamechanger4228
    @gamechanger4228 2 месяца назад +17

    As a Nationlist i hate Bjp 😡

  • @eyecameras9847
    @eyecameras9847 2 месяца назад +1

    ഖേദമുണ്ട്... വഴിയെ ഞാനും വരാനുള്ളതാണ്😅😅😅😂😅😂😅😂😅

  • @rojimathew5947
    @rojimathew5947 2 месяца назад +1

    ഇദ്ദേഹം ഒരു സ്ത്രീ ലമ്ടാനും.. തെറി പറയാൻ വളരെ ഇഷ്ടം ഉള്ള ആളുമാണ്

  • @rajupo9075
    @rajupo9075 2 месяца назад

    ഇത്രയും അറിവുള്ള താൻ എന്തിനാ തന്റെ മകളെ സിനിമയിൽ അവതരിപ്പത് 😢

    • @prasadgnair6961
      @prasadgnair6961 2 месяца назад

      സിനിമയിൽ അഭിനയിച്ചു എന്നത് കൊണ്ട് എന്താണ് കുഴപ്പം.. എല്ലാ മേഖലയിലും ഇതൊക്കെ നടക്കുന്നുണ്ട്. സെലിബ്രിറ്റികളുടെ കാര്യങ്ങൾ ആയതുകൊണ്ട് അത് കൂടുതൽ പ്രാധാന്യം കിട്ടുന്നു എന്ന് മാത്രം.. മാന്യമായി തൊഴിൽ എടുക്കുന്നവർക്ക് ഏതു മേഖലയിലും മാന്യമായി ആ തൊഴിൽ ചെയാം

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 месяца назад +5

    കണ്ണിൽ കുത്തിയതൊക്കേ മാറിയോ കുമാറേ....🤔

  • @black_n_white_pk
    @black_n_white_pk 2 месяца назад

    what about siddique general secretary
    clear allegation by women
    what is your stand on mr krishnakumar -
    renjith has no moral rights to continue as the chairman

  • @sainabamuhammed5219
    @sainabamuhammed5219 2 месяца назад

    Alla 15varshammunpundaya karyam eppozhano parayunnathu

  • @padmamusic7454
    @padmamusic7454 2 месяца назад

    നീ പാർട്ടി വിട് ഒരു സാമൂഹിക പ്രശ്നമായി കാണൂ .

  • @Mejo791
    @Mejo791 2 месяца назад

    അയാൾക്ക് പരിഹാസം😡😡🤬

  • @vincevarkey3203
    @vincevarkey3203 2 месяца назад

    EVENTE VEEDINU VATHILUKAL ELLA ENNU KRISHNA KUMAR,NO NEED TO KNOCK JUST COME😅😅😅

  • @sabeehmedia692
    @sabeehmedia692 2 месяца назад

    ഉളുപ്പ് എന്താ അറിയാത്തവൻ an

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 месяца назад +3

    സുരോഷ്ഗോപി ഇടതുപക്ഷo അതുംകേസ്ആയില്ല 😭😭q🤔

  • @haridasanvdas3359
    @haridasanvdas3359 2 месяца назад

    മോങി യോട് പറയൂ കുമാരാ

  • @thasneemish
    @thasneemish 2 месяца назад +1

    minimum 4 maap enkilum parayanam ivan aazhchayil

  • @ratheeshk7143
    @ratheeshk7143 2 месяца назад

    MALDAR GOLDANMAR IPOL AZHINJAADUM

  • @kunhiprasad8822
    @kunhiprasad8822 2 месяца назад

    എല്ലാവരും fraud വളരെ മോശം

  • @noojimohiyaddeen512
    @noojimohiyaddeen512 2 месяца назад

    iwane nambarud.... naaale aarengilum varum ivane parayaaan😊

  • @ranippaulose8756
    @ranippaulose8756 2 месяца назад +3

    ഇവൻ റൂട്ട് മാറ്റുന്നു 😂

  • @booomer9999
    @booomer9999 2 месяца назад

    eyalum athu tanney

  • @ABDvahid
    @ABDvahid 2 месяца назад

    Eee kopan oronnu vilich parayum.. pinne vannu mongi maapu parayum😏

  • @gamechanger4228
    @gamechanger4228 2 месяца назад +11

    I will never Give vote For BJP☝🏼💯💯🙏🏼😌

    • @ajaykrishnan1108
      @ajaykrishnan1108 2 месяца назад +5

      അത് തന്നെയാണ് ബിജെപിയുടെ അംഗീകാരം

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +1

      ആരു കൊടുക്കാൻ à ഊമ്പിയ പാർടിക്ക് 🤮

    • @prasadgnair6961
      @prasadgnair6961 2 месяца назад +3

      ഞാൻ ഒരു അന്തമാണ്..

    • @FVivekBNair
      @FVivekBNair 2 месяца назад +3

      @@gamechanger4228 theeta kammi 😅

  • @josefebin2229
    @josefebin2229 2 месяца назад

    One time mappu, 2 time, 3 time mappu

  • @musthafak9438
    @musthafak9438 2 месяца назад

    Mappalla kooppa krshna neyum enthransum para jath shereyalla

  • @thasneemish
    @thasneemish 2 месяца назад

    ചളിബ്രിറ്റി

    • @prasadgnair6961
      @prasadgnair6961 2 месяца назад

      അത് പീഡന വീരൻ സിദ്ധിക്ക് ആണ്.... നടി ആക്രമിക്കപെട്ടപ്പോൾ മുതൽ ന്യായികരിച്ചു മെഴുകുന്നു.. സൂത്രശാലി കുറുക്കൻ....

  • @Kkkkui2865
    @Kkkkui2865 2 месяца назад

    മാപ്പ് hm

  • @kmkriskm
    @kmkriskm 2 месяца назад +3

    നാലു പെണ്മക്കൾ ഉള്ള ഇവന്റെ നിലപാട് തന്നെ ഇങ്ങനെ. അപ്പൊ ബാക്കി നടന്മാരെ അവസ്ഥ എന്തായിരിക്കും?

  • @mathewkuttymathew293
    @mathewkuttymathew293 2 месяца назад +2

    നിന്റെ ഖേദം ആർക്കു വേണോടാ

  • @sabirp43
    @sabirp43 2 месяца назад

    Vatt ces

  • @pmkrishnankutty8950
    @pmkrishnankutty8950 2 месяца назад +3

    റിപ്പോർട്ടു പുറത്തുവരാൻ താമസിച്ചതുകൊണ്ടാണോ കൃഷ്ണകുമാർ ചെറ്റത്തരം പറഞ്ഞത്..?

  • @Jozephson
    @Jozephson 2 месяца назад +2

    മാപ്പ് മാപ്പ് മാപ്പ്😂

  • @pyramidglassbond9812
    @pyramidglassbond9812 2 месяца назад +2

    മാപ്പ് നിങ്ങളുടെ വർഗ്ഗത്തിന്റെ കുലത്തൊഴിലല്ലേ ....

  • @sabirp43
    @sabirp43 2 месяца назад

    mapp 😂😂

  • @SasiK-p2n
    @SasiK-p2n 2 месяца назад +1

    ഇയാളുടെ ജീവിതം ക്ഷമ പറഞ്ഞു തീരും.

  • @sopanamvpz3902
    @sopanamvpz3902 2 месяца назад

    veluppikkal. star. ivar ammaye kootti kodukkunnavar aanu. athraye ullu.

  • @Rashid7-t5f
    @Rashid7-t5f 2 месяца назад

    മാപ്പ് അത് സ്വാഭാവികം 😂😂😂kumare 😂

  • @AbdullaMp-k9z
    @AbdullaMp-k9z 2 месяца назад

    ഒന്നുപോടെ.

  • @ravindranlekshman9474
    @ravindranlekshman9474 2 месяца назад

    Evan Maha Chatta

  • @mohanannm8663
    @mohanannm8663 2 месяца назад

    Nalupen.makaa

  • @abdulhameed9041
    @abdulhameed9041 2 месяца назад

    പാരബര്യം തന്നെ മാപ്പ് പറയലല്ലേ.ഇനി ഒരു ഷൂ കൂടി വേണം. എൻതീനാണ് എന്ന് ഞാൻ പറയില്ല .ബോക്സിം താരങളായ പെൺ കുട്ടികൾ മാസങളോളം സമരം ചെയതത് എൻതിനാണെന്ന് ഷൂ വർക്കർ അറിഞിട്ടില്ല എന്ന് തോന്നുന്നു.

  • @gamechanger4228
    @gamechanger4228 2 месяца назад +2

    നാണം കെട്ടവൻ 💯💯

    • @FVivekBNair
      @FVivekBNair 2 месяца назад

      കണ്ണാടിയിൽ പോയി വിളി ജിഹാദി.

  • @manojkunnathunnikrishnan2620
    @manojkunnathunnikrishnan2620 2 месяца назад

    Oola 🤮

  • @prasadgnr6143
    @prasadgnr6143 2 месяца назад

    Chanakam mentally

  • @harikumarm3927
    @harikumarm3927 2 месяца назад

    മാപ്പ് ഇവൻമാരുടെ സ്ഥിരം അടവല്ലേ

  • @shijank.k9190
    @shijank.k9190 2 месяца назад

    നീ ഏത് പാർട്ടിയാടാ
    നീയും ഇതിൽ ഉൾപെടും
    എല്ലാം രാഷ്ട്രീയ കണ്ണുകളോടെ കാണുന്നു

  • @OmanJalan-p5c
    @OmanJalan-p5c 2 месяца назад +5

    ആദ്യം സിനിമാക്കാരനായി,ഇപ്പോ രാഷ്ട്രീയക്കാരനായി,എന്നാ നീയൊക്ക മനൂഷ്യനാകുന്നത്,ആദ്യം മനുഷ്യനാകണം എങ്കിൽ എല്ലാ മേഖലയിലും നമുക്ക് മുന്നേറാം.

  • @envirocareservices5371
    @envirocareservices5371 2 месяца назад +1

    Ivanum cpm style

  • @manojvk8846
    @manojvk8846 2 месяца назад

    ഇവനൊക്കെ മനുഷ്യനാണോ