ഇങ്ങനെ ഒരു മനുഷ്യൻ ഇനി ഉണ്ടാവില്ല.. ഉസ്താദേ വിട I About Zakir Hussain

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 105

  • @anandmvanand8022
    @anandmvanand8022 День назад +38

    🙏🏻♥👍🏻ഉസ്താദ് സാക്കിർ ഹുസൈൻ ജി. 🌹അങ്ങ് ജീവിക്കുന്നു ജനമനസുകളിൽ..... പ്രണാമം...

  • @gamer-ne6su
    @gamer-ne6su День назад +19

    ഉസ്താദ് സഹീർ ഹുസൈന് ആദരാഞ്ജലികൾ 🙏

  • @HidenHiden-b6v
    @HidenHiden-b6v День назад +30

    ഒരിക്കലും വർഗീയവാദിയല്ല അതിനാൽ ബിഗ് സല്യൂട്ട് 👍👍👍👍👍🌹🌹🌹🌹🌹🌹❤️❤️❤️❤️

    • @gishadpareeth1501
      @gishadpareeth1501 21 час назад

      Sherya orikkalum ayal sangiyayirunnilla😅😅😅

    • @vijayamm.c5916
      @vijayamm.c5916 39 минут назад

      സംഘി ആയിരിക്കാം കാരണം 80 കളിലെ ഒരു വനിതയ്ക്ക് കൊടുത്ത ഇന്റർവ്യൂ വായിച്ചാണ് ഞാൻ ശിവ ഭക്ത ആകുന്നത് ഇവർ അച്ഛനും മോനും ശിവ ഭക്തർ ആയിരുന്നു

  • @rajeevsadasivanpillai9184
    @rajeevsadasivanpillai9184 День назад +27

    മഹാനായ തബല മാന്ത്രികൻ, അങ്ങിനി ഇല്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ ഒരു നൊമ്പരം, പക്ഷേ മഹാനായ അങ്ങയുടെ സംഗീതം അനശ്വരമാണ്, മഹാ പ്രതിഭയ്ക്ക് മുന്നിൽ സാദരം പ്രണമിക്കുന്നു.

  • @sajeevanmenon4235
    @sajeevanmenon4235 День назад +10

    ❤❤❤🎉🎉🎉🎉❤❤❤ പ്രണാമം അങ്ങേയറ്റം പ്രണാമം ഞാൻ പലതവണ അഹമ്മദാബാദിൽ വച്ച് ഇദ്ദേഹത്തിൻറെ പരിപാടികൾ പങ്കെടുത്തിട്ടുണ്ട് ഒരിക്കലും മറക്കാൻ പറ്റില്ല ഈശ്വരാ കൃഷ്ണാ ഗുരുവായൂരപ്പാ പാവം എത്രയോ നല്ല മഹാൻ❤❤❤❤

  • @ManojUliyan
    @ManojUliyan День назад +14

    പ്രണാമം💐💐💐

  • @ajayadjsgsjg8337
    @ajayadjsgsjg8337 День назад +5

    വാ ഉസ്താദ് വാ 🌹🌹🌹

  • @pbs7164
    @pbs7164 22 часа назад +2

    Wah Ustad! ശാസ്ത്രീയ സംഗീത ലോകത്തിനു തീരാനഷ്ട്ടം. അങ്ങയുടെ മാന്ത്രീക ധ്വനികൾ ഒരിക്കലും നമ്മളെ വിട്ടു പോകില്ല. മൃദംഗ ചക്രവർത്തിയായിരുന്ന പാലക്കാട് മണി അയ്യരുടെ കൂടെയുള്ള ആ ജുഗൽബന്ദി എത്രകേട്ടാലും മതിവരില്ല. പ്രണാമങ്ങൾ, ഓം ശാന്തി 💐💐🙏🙏

  • @treesapb5330
    @treesapb5330 19 часов назад +2

    തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈൻ അങ്ങേക്ക് ആയിരമായിരം പ്രണാമം 🙏🙏🙏🙏🙏🌹🌹🌹

  • @madhavant9516
    @madhavant9516 День назад +7

    He was surely a tabla magician. A great artist. 🙏🌹

  • @josethomas2253
    @josethomas2253 День назад +7

    പ്രാണാമം 🌹🌹🌹

  • @rajankm1499
    @rajankm1499 23 часа назад +1

    ആദരാഞ്ജലികൾ അർപ്പിക്കുന്നു.
    ( ബോധ മനസ്സും സംകൽപങളും മോട്ടോർ നർവിൽ കൂടി ജഗത് സ്പന്ദനങളുടെ പ്രവാഹത്തിനനുസരിച്ച് ആകുകയും അത് തബലയിൽ നിന്നും ഉള്ള സ്പന്ദനങൾ ആയി നൻമുടെ ബോധത്തിൽ സന്തോഷം വിതറുന്നു 🎆

  • @anugrahatechnics7774
    @anugrahatechnics7774 21 час назад +1

    ❤ പ്രണാമം സാക്കിർജി❤❤❤❤

  • @a234t98
    @a234t98 День назад +5

    RIP Zakir Hussain. The great son of India.

  • @sathyanathanthinoor1547
    @sathyanathanthinoor1547 День назад +3

    സാക്കീർ ഹുസൈനുള്ള tribute വളരെ നന്നായി. 🙏

  • @kshirodacl5474
    @kshirodacl5474 День назад +3

    ചില ആത്മാക്കൾ അങ്ങനെയാണ് . 🙏

  • @sajeev8400
    @sajeev8400 День назад +2

    How we can 4get U...the Legend beyond all ages... Magician in Tabala...Ustad Sakeer Hussain ❤❤❤

  • @mohandas7891
    @mohandas7891 День назад +3

    🙏 pranaamam Zakir bhaiya 🌹🌹🌹🌹 🕉️ shanti

  • @sridevinair4058
    @sridevinair4058 16 часов назад

    Pranaamam 🙏

  • @naveenshenoi8547
    @naveenshenoi8547 День назад +2

    Pranamam Ustad 🙏🙏🙏

  • @j.santhoshkumar.9707
    @j.santhoshkumar.9707 День назад +3

    പ്രണാമം🙏🌹

  • @anilaprabhusacademy9862
    @anilaprabhusacademy9862 День назад +5

    RIP OM SHANTI 🙏🙏🙏

  • @sajithomas3102
    @sajithomas3102 22 часа назад

    ❤❤ മഹാനായ കലാകാരൻ

  • @vismiyavijayakumar3254
    @vismiyavijayakumar3254 День назад +2

    🙏🙏🙏🙏🙏🙏🙏
    പ്രേണാമം
    🌹🌹🌹🌹🌹🌹🌹

  • @PremKumar-re7xj
    @PremKumar-re7xj День назад +2

    Pranamam!🙏💐🌹

  • @prasannanist
    @prasannanist День назад +2

    Pranamam 🙏🙏🙏🙏

  • @winchester2481
    @winchester2481 22 часа назад +1

    സാകിർ ഹുസൈൻ and വിക്കു വിനായകരം ഇവർ രണ്ടുപേർക്കും പകരം വെക്കാനാളില്ല. ഇവരുടെഒരുമിച്ചുള്ള ഒരു ചെറുപ്പകാല വീഡിയോ യൂട്യൂബിൽ ഉണ്ട് 👍👍

  • @sankardasidukki2861
    @sankardasidukki2861 День назад +2

    പ്രണാമം 🌹🌹🌹

  • @Xavier-rx6sl
    @Xavier-rx6sl День назад +1

    So well presented sir, congratulations

  • @ajithkumarcg3795
    @ajithkumarcg3795 День назад +1

    പ്രണാമം അർപ്പിക്കുന്നു

  • @SathiMenon-pt1vk
    @SathiMenon-pt1vk 22 часа назад +2

    എന്നെ താജ്മഹൽ ടീയുടെ ആരാധികയാക്കിയത് അദ്ദേഹം ചെയ്ത പരസ്യം ആണ്. പ്രണാമം

  • @mohandas7891
    @mohandas7891 День назад +4

    🙏 നമസ്തേ ഷാജൻ സർ , ഉസ്താദ് അള്ളാരാഖ ജി ജനിച്ചത് കഷ്മീരിലെ അതിർത്തി ഗ്രാമമായ ഫഗ്‌വാളിലാണ്. സാക്കിർ ഭായി ജനിച്ചത് മുംബൈയിലാണ്. ഉസ്താദ് അലി അക്ബർ ഖാൻ ജിയോടൊപ്പം , ഉസ്താദ് അള്ളാരാഖയായിരുന്നു തബലയിൽ അകമ്പടി സേവിച്ചിരുന്നത്. അതിനിടെ, തനിക്കും വായിക്കണമെന്നു വാശി പിടിച്ച ഏഴുവയസ്സുകാരനായ സാക്കിർ ഭായിയ്ക്ക് അതിനുള്ള അവസരം നൽകുകയായിരുന്നു. 2.49 ദയാൻ അല്ല സർ.ദായൻ (right hand drum ),ബായൻ (left hand drum : തബലയിലെ വലിയ ഡ്രം ) . അദ്ദേഹത്തെ അനുസ്മരിച്ചത് വളരെ ഉചിതമായി ,നന്ദി സർ. സംഗീതലോകത്തിനേറ്റ വലിയ നഷ്ടം. പ്രണാമം സാക്കിർ ഭായ്🕉️ ശാന്തി.

  • @മൂർത്തി.123
    @മൂർത്തി.123 День назад +1

    പടച്ചോൻ നരകത്തിൽ ഇട്ടു പൊരിക്കും.. സംഗീതം എന്നാ അമിസ്ലാമികം ചെയ്തു കാഫിർ ആയി..
    ആ മഹാനായ പ്രതിഭക്കു ആദരാജ്ഞലികൾ 🙏🏼🙏🏼🙏🏼

  • @maheshtpai5676
    @maheshtpai5676 День назад +1

    Touching.

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 18 часов назад

    🌹🌹🌹🌹

  • @knsaseendran9225
    @knsaseendran9225 21 час назад

    തബലകൊണ്ട് വിസ്മയം തീർത്ത സാക്കിർ ഹുസൈന് ആദരാജ്ഞലികൾ.

  • @renjithkoshykoshy4707
    @renjithkoshykoshy4707 17 часов назад

    ❤❤🎉🎉

  • @narayanannk8969
    @narayanannk8969 День назад +1

    Pranamam

  • @kmalathi4943
    @kmalathi4943 20 часов назад

    Famous supply player Padma Shri and Padma vibhushan award winner Zakir Hussain sahab.. may his soul rest in peace 🪔🪔🌻🌸🪻🌷🌺🪷🪷🏵️💮🌹🙏🙏🙏🙏🙏 B'lore Karnataka.

  • @panyalmeer5047
    @panyalmeer5047 22 часа назад

    പ്രപഞ്ച താളം നിലച്ചു 😓😔😥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞👑👑👑👑👑👑👑👑👑👑👑👑👑🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🫀ഉസ്താദ് സാകീർ ഹുസൈൻ 🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josoottan
    @josoottan День назад +1

    😢😢😢😢🌺💐💐💐

  • @laisonlaison1641
    @laisonlaison1641 День назад +1

    🥀🥀🙏🙏🥀🥀

  • @adikeys
    @adikeys День назад

    Pranamam ❤️🙏🏻

  • @girishkumarg5487
    @girishkumarg5487 22 часа назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mohannair6034
    @mohannair6034 День назад +1

    , പ്രണാമം

  • @bijumathai5758
    @bijumathai5758 День назад +1

    ഞാൻ എന്നെ പ്രാഞ്ചിഏട്ടൻ എന്നാ വിളിക്കുന്നെ..... എന്ന് സാജൻ 🕺🕺🕺

  • @RethiShenoy
    @RethiShenoy День назад

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @rajajjchiramel7565
    @rajajjchiramel7565 День назад

    Pranamam to Ustad Zakir Hussain and pray let his soul rest in peace

  • @santhoshkumar-zi9qy
    @santhoshkumar-zi9qy День назад

    Great son of Bharat, he will be remembered by world for ages, such was his magics with Tabala that entertained the humanity of whole world without boundary, Homages🙏

  • @okacet9412
    @okacet9412 День назад

    Hearty condolences.

  • @TardeKing
    @TardeKing День назад

    ഞാൻ നേരിട്ട് കണ്ടിട്ട് ഉള്ള മഹാൻ ...ചുമ്മ ഇരുന്നാലും കൈ കൊണ്ടു കസ്സെരയിൽ താളം പിടിക്കുന്ന മഹാൻ ആണ് ..കാണാൻ പറ്റിയത് മഹാ ഭാഗ്യം......എയർപോർട്ടിൽ വെച്ച്

  • @ridaponni
    @ridaponni День назад

    Bala Bhaskar ❤❤

  • @arayathujose
    @arayathujose 23 часа назад

    ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @sheejadinesan
    @sheejadinesan День назад +1

    🌹🌹🌹🌹🌹

  • @pushparaj.o8117
    @pushparaj.o8117 День назад +1

    🌹🌹🌹

  • @sanjujose9588
    @sanjujose9588 22 часа назад

    🌹

  • @PradeepMinthu
    @PradeepMinthu День назад +1

    🌹🌹🙏

  • @aiswariyastudiohead3381
    @aiswariyastudiohead3381 День назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevanunni429
    @rajeevanunni429 День назад

    Pranamam to Thabala legend

  • @augustinebabu2914
    @augustinebabu2914 День назад

    പ്രണാമം

  • @lijuliju-mt9zh
    @lijuliju-mt9zh 7 часов назад

    ഇതാണ് ഉസ്താദ് ഇതാണ് ഇസ്ലാം❤കണ്ട് പടിക്ക് സാജാ

    • @binumathew1315
      @binumathew1315 3 часа назад

      അതിലും തന്റെ വർഗീയത പോടോ

  • @podipooram2024
    @podipooram2024 День назад

    🙏🙏🙏

  • @classicequipmenttrading
    @classicequipmenttrading День назад

    super

  • @MiniPadmanabhanNair
    @MiniPadmanabhanNair День назад

    🙏🙏🙏❤️❤️❤️

  • @sureshmc2698
    @sureshmc2698 День назад

    🌹🙏🙏🌹

  • @josephkidangan5903
    @josephkidangan5903 День назад

    Wah Taj advertisement ഓർമ്മയിൽ വരുന്നു.

  • @girijamanikuttan8264
    @girijamanikuttan8264 День назад

    ,🙏🙏🙏🙏🙏🌹🌹🌹

  • @JimmyJohn-u7u
    @JimmyJohn-u7u 9 часов назад

    ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @1942alovestory
    @1942alovestory День назад

    കൊല്ലല്ലേ മറുനാടാ.... മരിച്ചിട്ടില്ല 😢😢

  • @SudhaSudhi-r3u
    @SudhaSudhi-r3u 23 часа назад

    ഇക്ക ആദ്യമായിട്ടാ ഞമ്മന്റെ ആളെ വാരിക്കോരി എയറിൽ ആക്കുണ ത്...

  • @thomascheriyan3793
    @thomascheriyan3793 19 часов назад

    Sanghetha lokathinu Valiya nashtem Adaranjalikal

  • @tkunair9123
    @tkunair9123 День назад +1

    എന്നാൽ ഇവിടെ ചില കോയമാർ പറയുന്നത് കല (ആർട്ട്) ഹറാമാണ് എന്ന്.

    • @gishadpareeth1501
      @gishadpareeth1501 21 час назад

      Ara e parayunne mf husaine indiayil ninnodicha sangikalo😅😅😅

    • @tkunair9123
      @tkunair9123 20 часов назад

      @gishadpareeth1501 ഈ ലോകത്തല്ലേ ജീവിക്കുന്നത്... ഉസ്താദ്മാർ പറയുന്നത് ശ്രദ്ധിക്കണം... ഹുസൈൻ എന്താണ് ചെയ്തത്.. ഓർമ്മയുണ്ടോ.. അയാൾ ഓടിപ്പോയി.. ജോസഫ് മാഷ് എന്ത് പറഞ്ഞിട്ടാണ് കൈ വെട്ടിയത്..

  • @hameedvethila629
    @hameedvethila629 День назад

    തബലിസ്റ്റുകളുടെ മായാലോകം
    മച്ചുവാടി or opera house mumbai നു അടുത്ത kala nikethan. ഏരിയക് കോൺഗ്രസ്‌ ഹൌസ്
    എന്ന് പറയുന്നു നേരം വെളുക്കുക രാത്രി 10നു ശേഷം.

  • @narayananpanikkath9461
    @narayananpanikkath9461 День назад

    Mattullavare angikarikkanum adeham thayyarsyirunnu...

  • @krishnaharic2516
    @krishnaharic2516 День назад +1

    അല്ലാ രക്ഖാ ആണ്, രാഖാ അല്ല.

  • @IamKishkrish50
    @IamKishkrish50 День назад

    Allah രഖ എന്നാണ്

  • @ashik771
    @ashik771 День назад

    Shirt Colour maariya shajan abivadhyangal

  • @indianda_
    @indianda_ 22 часа назад

    🥰🌹

  • @mohankumarap9498
    @mohankumarap9498 День назад

    പ്രണാമം🙏

  • @kgbalakrishnan7407
    @kgbalakrishnan7407 День назад

    🌹🌹🌹🙏

  • @jessammathomas290
    @jessammathomas290 День назад

    പ്രണാമം

  • @jkeyen
    @jkeyen День назад

    🙏🙏🙏

  • @vinodnp4605
    @vinodnp4605 День назад

    പ്രണാമം🌹🌹🌹🌹🌹

  • @gangadharanif
    @gangadharanif 7 часов назад

    🌹🌹🌹🙏🙏🙏

  • @ullaskumark3066
    @ullaskumark3066 День назад

    🙏

  • @Dharma.win.always
    @Dharma.win.always 23 часа назад

    🙏

  • @maheshuma8211
    @maheshuma8211 20 часов назад

    🙏

  • @thankachanscaria488
    @thankachanscaria488 16 часов назад

    🙏🙏🙏