'നവീൻ ബാബുവിന്റെ മരണം ദുരൂഹമാണെന്നതിന് എത്രയെത്ര തെളിവുകൾ ലോകത്തിന് മുന്നിലുണ്ട്'

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 11

  • @lissymathew1622
    @lissymathew1622 2 дня назад +9

    ഇത്രയുംവലിയഒരുമനുഷ്യൻആയിട്ടും ആകുടുംബത്തിനു എന്തേനീതികിട്ടാത്തത്. എന്തുകൊണ്ട് C B I അന്വ ഷണംഎതിർക്കുന്നു. ഇതൊരുകൊലപാതകംതന്നെ 100%.

    • @PEOMAX-v
      @PEOMAX-v 2 дня назад +1

      കൊലപാതകം നടത്തിയവർ തന്നെയല്ലേ കേസ് അന്വഷിക്കേണ്ടത്, പിന്നെങ്ങനെ നീതിക്കിട്ടാനാണ്.

    • @hariprasadraveendran2359
      @hariprasadraveendran2359 2 дня назад +1

      Yes...! Absolutely right 👍

  • @jamesvplathodathil798
    @jamesvplathodathil798 2 дня назад +2

    പള്ളിക്കാർ യേശു ക്രിസ്തുവിെൻ്റെ സത്യസന്ധരായ അനുയാ യികളെങ്കിൽ , ഈ Case ൻ്റെ എല്ലാ കാര്യങ്ങൾക്കും , തീരുമാനമാകും . .. 🙏🏽

  • @mohanannarayanan8816
    @mohanannarayanan8816 13 часов назад

    പ്രശാന്തൻ വീണയുടെ ആളാണ്.

  • @ptjames7403
    @ptjames7403 2 дня назад +1

    Cbi അന്വേഷിക്കട്ടെ എന്ന് പിണറായി പറയാത്തത് എന്തുകൊണ്ടാണ്? ദിവ്യയെയും കോവിന്ദന്റെ മകനെയും രക്ഷില്ലെങ്കിൽ കോവിന്ദന്നും ദിവ്യയും പലതും വെളിപ്പെടുത്തും എന്ന ഭയമാണോ? Substanderd investigation Team ആയതുകൊണ്ടാണോ സിപിഎം നെ ഭയപ്പെട്ടു ശെരിയായി അന്വേഷണം നടത്താത്തതു. കേരളത്തിലെ തൊണ്ണൂറ് ശതമാനം ആള്ക്കാരും ഇതു കരുതിക്കുട്ടി നടത്തിയ കൊലപാതകമാണെന്ന് വിശ്വസിക്കുന്നു. ഭാര്യയോട് റായിൽവേ സ്റ്റേഷനിൽ വരാൻ പറഞ്ഞ ആ നല്ലഭർത്താവ് ആ പാവം പെൺകുഞ്ഞുങ്ങളുടെ അച്ഛൻ അല്മഹത്യചെയ്യുമെന്ന് അമ്മയുടെ മുലപ്പാൽ കുടിച്ചു വളർന്ന ഒരു മനുഷ്യനും പറയുകില്ല. പല അഴുമതിയുടെയും രഹസ്യം Adm നു അറിയാമായിരുന്നതുകൊണ്ട് അദ്ദേഹം ജീവിച്ചിരുന്നാൽ പാർട്ടി കള്ളന്മാരെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ട് കൊന്നതാണ്.

  • @dasanb.k2010
    @dasanb.k2010 22 часа назад

    കൊല തന്നെ, പ്റതികൾ ദിവ്യ കലക്ടർ, പാർട്ടി നേതാക്കൾ