ചൊവ്വ നീചനായാൽ. . .. ഇതൊക്കെ സംഭവിക്കും -ഈ രഹസ്യങ്ങൾ അറിഞ്ഞാൽ ജീവിതത്തിൽ വിജയിക്കാം .

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ചൊവ്വ നീചനായാൽ. . .. ഇതൊക്കെ സംഭവിക്കും -
    കാലപുരുഷന്റെ ഒന്നാമത്തെയും എട്ടാമത്തെയും രാശികളുടെ അധിപതി ആണ് ചൊവ്വ . കർക്കിടകം രാശിയിൽ ആണ് ചൊവ്വ നീചനാകുന്നത് .
    ചൊവ്വ ഒരു ജാതകത്തിൽ നീചനായാൽ ആ ജാതകന് ധൈര്യം ഉണ്ടാകില്ല , ഭയം അലട്ടിക്കൊണ്ടിരിക്കും .
    രക്ത സംബന്ധമായ അസുഖങ്ങൾ ഉണ്ടാകും , കാഴ്ച ശക്തി കുറയും. പലതും പ്ലാൻ ചെയ്യുമെങ്കിലും ഒന്നും നടപ്പാക്കാൻ സാധിക്കില്ല .
    ആക്രോശം, ദേഷ്യം, രക്തം , പോരാളി, സേനാപതി, നിർബന്ധ ബുദ്ധി, ആവേശം, സഹോദരങ്ങൾ , ഭൂമി തുടങ്ങിയവയെ ചൊവ്വ സൂചിപ്പിക്കുന്നു
    ചൊവ്വ നീചനായാൽ എന്തൊക്കെ ആയിരിക്കും ഫലം എന്നുള്ളതാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് .
    All these will happen if Mars is debilitated in your chart.
    Mars is the first and eight house lord of Kaalapurusha. Mars is debilitated in Karkidaka(Cancer) Rasi.
    Mars is an action orient planet, he is a warrior, soldier, fighter who obeys the king. Blood, Anger, Courage, Debt, ready to take action without thinking all represents Mars. If Mars is debilitated then he loses the courage, and will face bad reputation, financial losses. The person will show unnecessary anger, make situation worse.
    In this Video we are briefing only about the debilitated stage of Mars.
    Below is the link for the videos of Debilitation of Planets.
    If Sun Debilitated : • If Sun Debilitated in ...
    If Jupiter Debilitated: • വ്യാഴം നീചനായാൽ...! ഇ...
    If Moon Debilitated: • ചന്ദ്രൻ നീചനായാൽ .. ഇത...
    For Personalized consultation:
    WhatsApp: 0091 7907754291
    Email: umediavirtual@gmail.com
    Facebook: U Media - Spiritual and Astrology Channel
    Please share and subscribe our channel by clicking the bell button to get notification for updates on Spirituality and Astrology.

Комментарии • 12

  • @peruvalloorsreehari5481
    @peruvalloorsreehari5481 Год назад +1

    എന്തായാലും അങ്ങയുടെ ചൊവ്വനീചൻ ആയാൽ എന്ന പംക്തി കാര്യമാത്ര പ്രസക്തമായി ! കർക്കിടകത്തിലെ ചൊവ്വ !പൊതുവേ ആരും പറഞ്ഞു പോയിട്ടില്ലാത്ത പ്രമേയം ! നീചത്വം അനുഭവിക്കുന്നവർക്ക് ജ്ഞാന പ്രചോദിതം! കാര്യകർത്തവ്യ വിജയം !excellent🙏 കർക്കടകത്തിലെ ചൊവ്വയുള്ളവർക്ക് പുണർതം 3/4 ൽ ഭർത്താവ് നിലനിൽക്കേ ഒരു രണ്ടാംവിവാഹം നടക്കുമോ ! ഭയമുള്ള പ്രണയം ഗുണം ചെയ്യുമോ

  • @ragendusasikumar5423
    @ragendusasikumar5423 2 года назад

    Chowa moudyathil aayal entanu phalam

  • @bijijoshi55
    @bijijoshi55 5 месяцев назад

    ചൊവ്വ രണ്ടാം ഭാവത്തിൽ നീചനാണ്. അനിഴം

  • @krishnanambily5
    @krishnanambily5 2 года назад

    അമ്പിളി, അനിഴം, ചൊവ്വയുടെ അപഹാരം എന്ന് പറഞ്ഞാൽ നീചനാണോ

  • @deviraghup8515
    @deviraghup8515 2 года назад

    എനിക്ക് ഇപ്പൊ ചൊവ്വാ ദശ ആണ്. മോശമാണോ

  • @vysakhks3033
    @vysakhks3033 2 года назад

    ചൊവ്വ വക്രമായാൽ എന്താ ഫലം

  • @jayjeetps9047
    @jayjeetps9047 Год назад

    Oro grahathiteyum neechabhagham video kudu cheyannam.

  • @krishnanambily5
    @krishnanambily5 2 года назад

    ഓം കുജായ നമഃ എന്ന മന്ത്രം ചൊവ്വയുടെ ആണോ

  • @kamalaashokan6012
    @kamalaashokan6012 2 года назад

    Omsanthi

  • @ramakrishnadas5423
    @ramakrishnadas5423 2 года назад

    ✌️