വളപട്ടണം കവർച്ച; മോഷ്ടിച്ച സ്വർണവും പണവും സൂക്ഷിച്ചത് കട്ടിലിനടിയിലെ പ്രത്യേക അറയിൽ | Kannur Robbery

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 55

  • @najeebkorangad9164
    @najeebkorangad9164 4 часа назад +19

    എല്ലാവർക്കും സമാധാനമായി,,,,,പോലീസിന്റെ അവസരോചിതമായ ഇടപെടൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ മികവ് കഴിവ് ഉയർന്ന ചിന്താഗതി, ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന എന്നിവയാണ് പ്രതിയെ എളുപ്പത്തിൽ കുടുക്കാൻ ആയത് . കേരള പോലീസിന്റെ ഈ മിടുക്കിന് അഭിനന്ദനങ്ങൾ 🔥🔥🔥🙏🙏🙏🌹🌹🌹🌹

  • @SHAHADIYA-v2x
    @SHAHADIYA-v2x 3 часа назад +11

    നല്ല വ്യക്തിയുടെ ഗോൾഡും കാശും ആയത്കൊണ്ട് നഷ്ടപ്പെടാതെ തിരിച്ചുകിട്ടി......

  • @ashrafpp9652
    @ashrafpp9652 2 часа назад +3

    ലി ജീഷ് നല്ല ധൈര്യമുള്ള ആളാണ് കാരണം ഇതും വെച്ച് വീട്ടിൽ കൂളായി കിടന്നുറങ്ങിയല്ലോ

  • @mindspace8533
    @mindspace8533 5 часов назад +21

    വളപട്ടണത്ത് അരിയ്ക്കു വില കൂടുമെന്ന സങ്കടത്തിലായിരുന്നു, എന്തായാലും രക്ഷപ്പെട്ടു.😂

  • @reshmakr7783
    @reshmakr7783 5 часов назад +20

    അയലത്തെ അദ്ദേഹം 😂

  • @സത്യവുംനീതിയും

    ഇതിനു സപ്പോർട്ട് ചെയ്യുന്ന വീട്ടുകാരെയും ചോദ്യം ചെയ്യണം.
    ഇങ്ങനെ ഒരു അറ വീട്ടിൽ ഉണ്ടാക്കിയ ത് വീട്ടുകാർക് അറിയുമല്ലോ. അപ്പോൾ അവരും ഇതിന്റെ പങ്കു പറ്റുന്നു.

    • @nigarsiddique2193
      @nigarsiddique2193 19 минут назад

      ഒരു വീട്ടിൽ സൂക്ഷിക്കാവുന്ന പണത്തിനും സൂര്ണത്തിനും പരിതി ഉണ്ട്. ഈ വീട്ടുകാർക്കെതിരെയും case എടുക്കണം

  • @KM-zh3co
    @KM-zh3co 2 часа назад +1

    ഏത് Crime ലും ഒരു തെളിവ് അവിടെ അവശേഷിക്കും ,മിടുക്കരായ പൊലീസ് ഉദ്യോഗസ്ഥർ അത് കണ്ട്പിടിക്കും ഇവിടെയും അത് സംഭവിച്ചു.. Respect to Kerala Police officers. 🙏

  • @NM-zi5kx
    @NM-zi5kx 4 часа назад +10

    ലിജീഷേ 😂 അതിൽ നിന്ന് ഒരു പത്തുരൂപ എടുത്ത് ഒരു ചായയെങ്കിലും വാങ്ങി കുടിക്കാൻ പറ്റില്ലായിരുന്നോടാ പൊട്ടാ 😂😂😂

  • @beegamcraftworld
    @beegamcraftworld 3 часа назад +2

    Congratulations keralapolice❤❤❤

  • @SwalihT-z3j
    @SwalihT-z3j 5 часов назад +10

    പല നാൾ കള്ളൻ
    ഒരു നാൾ പിടിയിൽ

  • @Paradeshi539
    @Paradeshi539 4 часа назад +3

    Hats off kerala police❤❤❤

  • @Shaamill01
    @Shaamill01 5 часов назад +6

    മോഷണ മുതൽ സൂക്ഷിക്കാൻ പ്രത്യേക അറ 😂😂

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 51 минуту назад

    കേരള പോലീസിന് അഭിനന്ദനങ്ങൾ 🥰🥰🙏🙏

  • @ManafMubi
    @ManafMubi 3 часа назад +3

    അയാളുടെ ആഗ്രഹം ആയിരിക്കും ഒരുപാട് സ്വർണവും പൈസയും ഒകെ റൂമിൽ സൂക്ഷിച് കിടന്നുറങ്ങണം എന്നത് പക്ഷെ അതിനുശേഷം ഉറങ്ങിയോ ആവോ പക്ഷെ ആഗ്രഹം അത്യാഗ്രഹം ആയിപോയി 🤣

  • @falah2036
    @falah2036 4 часа назад +10

    ഒരാഴ്ച കഴിഞ്ഞിട്ടും ചിലന്തി വലയോ

    • @ramachandranp8965
      @ramachandranp8965 4 часа назад +1

      😀😆

    • @safwanbinmuhammed7572
      @safwanbinmuhammed7572 3 часа назад

      കുളിക്കാറുണ്ടാവില്ല 🤐

    • @trendvideos1741
      @trendvideos1741 2 часа назад

      കാശ് കണ്ട് വട്ടായിട്ടുണ്ടാകും😂

  • @sarathyester
    @sarathyester 5 часов назад +8

    അയൽവാസി ഒരു ദാരിദ്ര്യവാസി!!

  • @kichusvlog4160
    @kichusvlog4160 4 часа назад +2

    Beware of neighbours also 😢

  • @sruthisumesh3266
    @sruthisumesh3266 4 часа назад +2

    Eyalude veetukaar ithonnum arinjille?

  • @abdullamadathil6698
    @abdullamadathil6698 3 часа назад +1

    Temporary aayi LOCKER mattiyenneyullloooo😂

  • @pradeepdon4698
    @pradeepdon4698 4 часа назад +2

    പഠിച്ച കള്ളൻ ഗ്ലൗസ് ഇടാതെ വിരൽ അടയാളം ഒക്കെ അവിടെ ആക്കിയിട്ട് പോകുമോ. പിന്നെ പുതിയ ഷർട്ട്‌ ഇടാതെ എല്ലാർക്കും അറിയാവുന്ന ഷർട്ട്‌ ഒക്കെ

    • @unaisethsby4687
      @unaisethsby4687 4 часа назад +5

      ചെറിയ ചെറിയ തെറ്റൊക്കെ ഏതൊരു കള്ളനും പറ്റും അടുത്ത തവണ അത് ശരിയാക്കി കൊള്ളാം സാർ

  • @Rolex6162
    @Rolex6162 4 часа назад +2

    നല്ല ഒരു വെൽഡർ 😂😂😂

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny Час назад

    Pakshe veendum ithanne alle sththi veendum thudangum pettannu oori pokum

  • @asmabik236
    @asmabik236 4 часа назад

    Alhamdulillah

  • @swrp124
    @swrp124 4 часа назад +3

    Moshnam avide nilkatte.. 300 pavan and 1 kodi veetil sookshichu.. Adyam Income Tax varanam 😄

    • @surumiiim8973
      @surumiiim8973 4 часа назад +4

      Taxable money ayrikumm..he's a businessman athum wholesale dealer daily load varunnen thanne kodkkendi varum lakshangal...allel orikalum police complaint kodkilla

    • @surumiiim8973
      @surumiiim8973 4 часа назад +3

      Pinne gold athokke ornaments alle athinum gst bill alle ella shops kodkunne..ella detailsm kaanum ...allel kallapanam thattiyeduth ennayirunne news varunneth

    • @swrp124
      @swrp124 3 часа назад

      @@surumiiim8973 but lot of businessmen in Kerala.. But ari muthalali 300 pavan and one kodi veetil un usual... IT CHECK CHEYNAM ENNE PARANULLU.. ALLAND aaal kallan aanu ennu njan paranjlla.. Karanam sathyam ariyilla

    • @nigarsiddique2193
      @nigarsiddique2193 17 минут назад

      Exactly ​@@swrp124

    • @nigarsiddique2193
      @nigarsiddique2193 15 минут назад

      There's a limit for the amount of money and gold to be kept in one's home. It should be put into the attention of the police

  • @yousafalivalappil
    @yousafalivalappil 4 часа назад +1

    എന്തായാലും 3000 പവനും 300 കോടിയും വീട്ടിൽ സൂക്ഷിക്കുക😂

    • @nigarsiddique2193
      @nigarsiddique2193 18 минут назад

      അവർക്കെതിരെയും case എടുക്കണം

  • @naoufalch9567
    @naoufalch9567 3 часа назад

    🎥 kadillea 👀 2024 Kannur Allhmdulliha. Nedanniahu bakarill ninnu purathu heregiyo laseem mahuth 👀 insha'Allah Allhmdulliha

  • @karlosefernades3917
    @karlosefernades3917 4 часа назад +1

    Eni allam casum Avante peril edanam .police Alle paranjathu professional kallan alla ennu .eppol allam casum eyalude perilo

  • @kt-cu2hr
    @kt-cu2hr Час назад

    سبحان أ لله
    ددددددددددددددددددددددد😁
    مشاء أ لله 🙄🦲

  • @varghesevs7532
    @varghesevs7532 4 часа назад

    Pettennu jaamyathil vidanem

  • @rajakumarannair8977
    @rajakumarannair8977 Час назад +2

    കേരള പോലീസ് ഇന്നും എന്നും സൂപ്പറാ! അവസരം ഏമാൻമാർ നൽകിയാൽ within hour- ൽ KP കേസ്സ് പിടിക്കും! നന്ദി kp ! പക്ഷെ ചില രാഷ്ട്രീയ പട്ടികൾ ഇടപെടുമ്പോൾ . CBi പോലുള്ള വർ വരും ! കേസ്സ് നീളും വർഷങ്ങൾ! ... പിന്നെ സീറോ?

  • @jabbarkk9359
    @jabbarkk9359 5 часов назад +1

    My beloved prophet p b u h. Is safe. Alhamdulilla. All other.devi devans are also safe. Because the culprit is not a muslim