10+10km 60rs.. Super.. നമ്മുടെ ചെക്കൻ മാര് പാവം.. ഇപ്പോൾ നിങ്ങളെ പോലെ ഉള്ള സഹോദരൻ മാരെ കാണുമ്പോൾ respect ആണ് 50₹ tip കൊടുക്കാതെ ഞാൻ ഒരു food m book ചെയ്യാറില്ല... ഇപ്പോൾ ആകെ മലയാളി ആയി കാണുന്നത് നമ്മുടെ ഈ bros ആണ്. ഇവിടെ വീടിനടുത്തു 3.5km ഓട്ടോ ചാർജ് 80₹വാങ്ങുന്നു ❤❤
ഞാനും ഫാമിലിയും ഹോട്ടലിൽ ഫുഡ് അടിച്ച് ബില്ല് 445.. ഞാൻ ബാക്കി 55. ബുക്കിൽ ടിപ്പ് വച്ചു.. ഹോട്ടലിൽ നിന്ന് ഇറങ്ങിയപ്പോ ആ സപ്ലൈ ബോയ് രണ്ട് മഞ്ച് എൻ്റെ മക്കൾക്ക് കൊടുത്തു ഞങ്ങളെ യാത്രയാക്കി..😊😊
@ ഞാനും വർക്ക് ചെയ്യുന്നുണ്ട്.. കസ്റ്റമർ ആപ്പിൽ കൂടി തരുന്ന tips ചിലപ്പോ നമുക്ക് കിട്ടാറില്ല.. ചിലപ്പോ പകുതി കിട്ടും.. ചിലപ്പോ tips മുഴുവൻ അവന്മാർ എടുക്കും.. നമ്മൾ ഇതൊന്നും അറിയുന്നില്ലലോ.. കസ്റ്റമറോടു ചോദിക്കാനും പറ്റില്ലല്ലോ..

Nice bro 🥰🫶
നിങ്ങളുടെ ഭാഗത്തെ ഓട്ടോകാർ വളരെ ഡീസൻ്റാണല്ലോ!!
ആ ദൂരത്തിന് മിനിമം ₹100 വാങ്ങും ഇവിടെ! 🧐
@jprakash7245 😅
@@jprakash7245 😀
ഞാനും ഫാമിലിയും ഹോട്ടലിൽ ഫുഡ് അടിച്ച് ബില്ല് 445.. ഞാൻ ബാക്കി 55. ബുക്കിൽ ടിപ്പ് വച്ചു.. ഹോട്ടലിൽ നിന്ന് ഇറങ്ങിയപ്പോ ആ സപ്ലൈ ബോയ് രണ്ട് മഞ്ച് എൻ്റെ മക്കൾക്ക് കൊടുത്തു ഞങ്ങളെ യാത്രയാക്കി..😊😊
🫶
Kindness is the biggest quality of a human
ഒരു പ്രവാസി ആയിരുന്നു ഞാൻ അവിടെ ടെൻഷൻ പിടിച്ചുള്ള ജോലി വേണ്ടെന്ന് വെച്ചു ഇപ്പോൾ നാട്ടിൽ വന്നു zomato ഓടി കുടുംബം പോറ്റുന്നു ഞാൻ വളരെ സന്തോഷവാനാണ് 🥰
Broooh thallale bro
@ClutchWolf-TRAVEL 22k mukalil kittunnu
Petrol expense kazhinjo
@@ClutchWolf-TRAVEL 30k കിട്ടും ബ്രോ 8k പെട്രോൾ കഴിച്ചാൽ 22 k ഒക്കെ കിട്ടും
@കേരളം_1 evdeya bro work cheyane
Tip app vazhi kodukathirikuka.. maximum kayyil thanne kodukan nokuka...
Yes bro
Njan swiggy il work cheyyunnundu
Tip app il varunnund pakshe account ilekk kittunnilla
Oroonnu paranju valikkuvaanu😢
@ ഞാനും വർക്ക് ചെയ്യുന്നുണ്ട്.. കസ്റ്റമർ ആപ്പിൽ കൂടി തരുന്ന tips ചിലപ്പോ നമുക്ക് കിട്ടാറില്ല.. ചിലപ്പോ പകുതി കിട്ടും.. ചിലപ്പോ tips മുഴുവൻ അവന്മാർ എടുക്കും.. നമ്മൾ ഇതൊന്നും അറിയുന്നില്ലലോ.. കസ്റ്റമറോടു ചോദിക്കാനും പറ്റില്ലല്ലോ..
Ini mudhal tip kodukkum broo🎉
Broo ലോഡ്ഷെയർ പൊളി ആണ് fully ഓൺലൈൻ പേയ്‌മെന്റ് ഫോട്ടോ വേണ്ട onnum വേണ്ട ഈസി app
Bro work cheyunna city eatha
Never give up bro❤🎉
ഞാൻ നിങ്ങളെ പോലുള്ളവരെ എപ്പം ഓർഡർ ചെയ്താലും സുഹൃത്തുക്കൾ ആക്കി മാറ്റാറുണ്ട്...നിങ്ങൾ ഒക്കെ നമ്മുടെ ചങ്ക് അല്ലെ ബ്രോ 🫂🧡🥰
🫶
Tip കൈയിൽ കൊടുക്കുക✌🏻✌🏻✌🏻
Nice ❤️❤️
Love from palakkad🫂
Incentive adichtt ethra kitti
500
@ClutchWolf-TRAVEL incentive adikan thanne 18 order vende appom engane poyaalum 1k+ kittathille?
@stribog8193 neruthe 1000 kittuvarunnu enn thonnanu ippam 500 ollu
Incentive okke adikkan task ahn bro
@@ClutchWolf-TRAVEL ippazhum odarundo
Hy broooo
❤
Ithi engane cheramenn paranjtharumo
Nastam anu
Athe nashtam ahn
Zomato,swiggy oke odane nalla mileage venam vandik..njan swiggy odi 1 week evde bglr yulu bike en paranja oru bike ond electric 1 week 700km 1650 rs ollu ..1 week kond 4k profit ondaki ..6 hrs mathreme daily odarondarnolu 12hr oduvanel 1.2k sugayut ondakam
Evde okke shogam ahn bro 😢
@@ClutchWolf-TRAVELola de gig economy vendi e scooter und
I’d terminate Ayal 1600 fee Thirich edkun endha vayi bro
Ariyilla bro
🏃🏼♂️
😢broo
😮😢
😅
ചുമ്മാ. അത്ര onnu kittl bro
?
Da Mone electric vandi eduthu odikkada labam kittum petrol vandi waste🤔🤔🤔a
Ok bro 🫶
Aaadi aadi nikkalleda pambe
😅
🤍
❤️
❤
❤
❤
😍