പല രാഷ്ട്രീയ പാർട്ടികളും ഇന്ന് ഒന്നുമല്ലാതെ ആയി |SYRO MALABAR ASSEMBLY|RAPHAEL THATTIL|GOODNESS TV

Поделиться
HTML-код
  • Опубликовано: 13 сен 2024
  • നമ്മുടെ കാർന്നവന്മാർ വളരെ ദൂര കാഴ്ചയോടെ പിന്തുണച്ച പല രാഷ്ട്രീയ പാർട്ടികളും ഇന്ന് കഷ്ണം കഷ്ണം ആയി ഒന്നുമല്ലാതെ ആയി..
    രാഷ്ട്രീയ നേതാക്കളെ വേദിയിലിരുത്തി തട്ടിൽ പിതാവ് പറഞ്ഞത് |SYRO MALABAR MAJOR ASSEMBLY | MAR RAPHAEL THATTIL|PALA|LIVE|GOODNESS TV
    #goodnesstv #church #syromalabar #marraphaelthattil
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9447076240
    © 2024 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 55

  • @KumariJose-lp2yy
    @KumariJose-lp2yy 20 дней назад +10

    ഞങ്ങളുടെ പോളി പിതാവിന് അഭിനന്ദനങ്ങൾ🌹🌹

  • @josephtc3089
    @josephtc3089 20 дней назад +20

    ക്രൈസ്തവർ പിന്തുണ നൽകിയ പാർട്ടികളെല്ലാം നമ്മെ വഞ്ചിച്ചു , അത് മനസ്സിലാക്കി പ്രതികരിക്കാൻ നമ്മൾക്ക് കഴിയാതെ പോയതു കൊണ്ട് സഭയ്ക്കും സമുദായത്തിനും കിട്ടിയത് അവഗണനയും നികത്താനാവാത്ത നഷ്ടവും ഇതു മനസ്സിലാക്കി പ്രതികരിച്ചില്ലെങ്കിൽ നമ്മൾ അന്യംനിന്നു പോകും

    • @kkkb1970b
      @kkkb1970b 17 дней назад

      Kerala congress kale kondu aattavum nediyathu syro malabar sabha, ennittum thirichu support cheytho

  • @tomytom3264
    @tomytom3264 20 дней назад +11

    സഭയുടെ ശബ്ദമാകാൻ തക്ക പരുവത്തിലുള്ള രാഷ്ട്രീയ സംഘടനയും പ്രതിനിധികളും കാലഘട്ടത്തിൻ്റെ ആവശ്യമാണ്. സഭ അത് വളരെ ഗൗരവമായി കാണണം. ഇടതും വലതു സംഘടനകൾ സഭയെ അവഗണിക്കുന്ന കാലഘട്ടത്തിൽ ഇനി അവരെ പിൻതുണക്കുന്നതിൽ കാര്യമില്ല. സഭ ഇനിയും ഉണർന്നു പ്രവൃത്തിച്ചില്ലെങ്കിൽ വരും തലമുറ മാപ്പുതരില്ല.

  • @josephmathew2086
    @josephmathew2086 20 дней назад +7

    അത് പിതാവ് പറഞ്ഞത് ശരിയാണ്, കഷണങ്ങളായ പാർട്ടി ക്കാർ വെവ്വേറെ തങ്ങളെ പിന്തുണക്കണമെന്ന് രഹസ്യമായ അജണ്ടയുമായി സഭയുടെ പിന്നാലെ നടക്കുന്നു.

  • @sed507
    @sed507 15 дней назад +2

    No Malayalam news channel gave any any importance to the assembly, not even this closing ceremony

  • @josephpt7286
    @josephpt7286 19 дней назад +3

    റോമിലെ മാർപാപ്പയെ സഭാതലവനായി അംഗീകരിക്കുകയും, ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരിൽ വ്യക്തിഗതസഭകളെന്ന പേരിൽ പരസ്പരം മത്സരിക്കുകയും താൻപോരിമ കാട്ടുകയും ചെയ്യുന്ന സഭ തന്നെയാണ്, സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടി മാത്രം വീണ്ടും വീണ്ടും പിളർപ്പൻ പ്രസ്ഥാനങ്ങൾ ഇവിടെ വളരും തോറും പിളർന്ന് തകർന്നു തരിപ്പണമാകാൻ വഴി വെച്ചത്.😢

  • @sajimonchacko9215
    @sajimonchacko9215 19 дней назад +2

    God bless you ❤

  • @KumariJose-lp2yy
    @KumariJose-lp2yy 20 дней назад +4

    ഞങ്ങളുടെ പോളി പിതാവിന് എല്ലാവിധ അഭിനന്ദനങ്ങൾ.🌹❤️🌹

  • @dijojohn
    @dijojohn 20 дней назад +3

    ❤❤

  • @mersaljoy6922
    @mersaljoy6922 19 дней назад +2

    👌

  • @GibyAlex0606
    @GibyAlex0606 18 дней назад +2

    The same church has opposed political involvement in colleges since the 1990s. At that time, communication with family members discouraged political engagement, leading many Christian students to distance themselves from politics. Now blaming for what purpose ? Now the church wants political muscle for what purpose ?

  • @sathyanraymond8400
    @sathyanraymond8400 18 дней назад

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @thomasmathew3214
    @thomasmathew3214 19 дней назад

    എത്ര നല്ല പ്രസംഗം

  • @jacobjose1516
    @jacobjose1516 19 дней назад

    Unity among and within all churches should be the top most priority . The recent conflict involving Ernakulam -Angamaly diocese has seriously dented unity. Another critical issue is helping our youth to be successful within Kerala and India. A third point is further democratization of decision making in Syro - Malabar church, just like how it is in some other churches, there's an urgent need to move from clergy centric to faithful centric decision making. Pray that Major Archbishop Thattil succeeds in bringing about such a transformation

  • @antonyleon1872
    @antonyleon1872 19 дней назад

    Nintea Vishwasam Ninnea Rekshikkattea ✝️🙏🕊️🌍🌎🌏📖

  • @josejoseph7518
    @josejoseph7518 17 дней назад +1

    Thete kittyayil Elam sariyay

  • @johnyplamattam2635
    @johnyplamattam2635 19 дней назад +2

    ഒരു പാർട്ടിയുടെയും പുറകെ പോകാൻ കർത്താവ് പറഞ്ഞിട്ടില്ല

  • @churchlaity9576
    @churchlaity9576 20 дней назад +4

    It’s great that Pala Diocese promotes people in all parties, not a slave of any party.
    Various Political Leaders from Pala
    George Kurian ( Central Minister - BJP)
    Roshi ( State Minister- Kerala Congress Mani)
    Anto Antony ( MP - Congress)
    Jose K Mani ( MP - Kerala Congress Mani)
    Sebastian Kulathunkal ( MLA - Kerala Congress Mani )
    Mons Joseph ( MLA- Kerala Congress)
    Mani C Kappen (MLA - NCP/ KDP)
    P C George ( BJP)
    Binu Pulikkakandam CPI(M)
    active personalities belonging to Pala Diocese!!!
    Never be slave of any party !!!

    • @smartindian4899
      @smartindian4899 18 дней назад

      Like Kerala churches? Pottan 😂😂😂😂😂😂😂😂

    • @kkkb1970b
      @kkkb1970b 17 дней назад

      binu pulikkakandam 😢, athu palliya sahodara😮

  • @cicisojan2847
    @cicisojan2847 18 дней назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @antonypallyathara3094
    @antonypallyathara3094 18 дней назад +1

    ആരാണ് ഈ ഞങ്ങളും നിങ്ങളും 😄.

  • @shajimjose8933
    @shajimjose8933 19 дней назад +1

    ഭിന്നതകളും വാശിയും മാറ്റി വച്ച് കേരള കോൺഗ്രസ്സുകൾ ഒന്നിക്കണം. കോൺഗ്രസ്സും CPIM വും ക്രിസ്ത്യാനികളെ മറക്കുന്നു.

    • @jacobjose1516
      @jacobjose1516 19 дней назад

      Yes, they are taking Christians for granted and follow more muslim appeasement as thatsva bigger vote bank

    • @kkkb1970b
      @kkkb1970b 17 дней назад

      kaashulla methranmaarum pattakkarum congress purake😂

  • @thomasjoseph8734
    @thomasjoseph8734 17 дней назад

    uma Thomas ne vilikkamayirinnu😢

  • @plantsnrockies
    @plantsnrockies 18 дней назад +1

    If you dont attend mass is ok but dont leave without food 😮amazing shepherd..
    About numbers...your retreat centres encouraged people to come pray pass ielts & go abroad...😂 so whos responsible. You clergy are all antigospel.First repent & then try to lead.

  • @sebastianayilookunnel3923
    @sebastianayilookunnel3923 20 дней назад +1

    If they are going to serve their own flock, well and good. But they are going to places where there is not a single member of their churches and are trying to encroach into the existing communities belonging to Latin Rite faithful. This is the beginning of discord. Why don't they venture into communities not evangelized yet. If Syro Malankara and Malabar churches have tons of money share it with the churches that is already working among these people in the Missions and be part of their ventures to plant the church and strengthen it. Don't come to break them and start a different church.

  • @chakochankarinth3524
    @chakochankarinth3524 19 дней назад

    What does it mean Archbishop, we are doing ministry in the church, you are doing ministry in the world....go out into the whole world and preach the Good News. This perhaps is the reflection of the tunnel vision affecting the leadership of the Syromalabar church

  • @thomasvarghese6738
    @thomasvarghese6738 18 дней назад

    Nammude pithakanmar pinthunacha rashtriyakar matramallallo, thattil pithavu nayikunna sabhayum pratyekichu purohitharum pala thattil alle nilkunnathu.

  • @josejoseph7518
    @josejoseph7518 17 дней назад

    Thane Polly ulla vekarum kanikada thaditharam kanikaruthu ellikarun

  • @shyjujacob7294
    @shyjujacob7294 20 дней назад

    St. Politicians

  • @thomasthomas8984
    @thomasthomas8984 20 дней назад

    Ekzamplekeralacongress

  • @SanjayFGeorge
    @SanjayFGeorge 18 дней назад

    ഈ എല്ലാവരെയും സ്റ്റേജിൽ ഇരുത്തുന്ന പരിപാടി നിർത്തിക്കൂടേ 😢 ? പ്രസംഗം പറയുന്ന ആള് പോരേ സ്റ്റേജിൽ ?

  • @josep.a7023
    @josep.a7023 20 дней назад +2

    ഉമാതോമസ് M L A ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ വന്നില്ലേ അതോ ക്ഷണിച്ചില്ലേ

    • @churchlaity9576
      @churchlaity9576 19 дней назад

      She is not a Christian

    • @cyriacchandrankunnel3868
      @cyriacchandrankunnel3868 19 дней назад

      😁😁😂🤣🤣🤣

    • @vava10-zs2nm
      @vava10-zs2nm 19 дней назад

      ഇടുക്കിയലെ കർഷകരെ വഞ്ചി ചവാൻ pt തോമസ്

    • @cyriacchandrankunnel3868
      @cyriacchandrankunnel3868 19 дней назад

      @@vava10-zs2nm correct observation.
      Really…!!
      His own interests and own chairs..!!
      Who cares poor farmers now..!!
      🤔🙄🤔😨

    • @churchlaity9576
      @churchlaity9576 19 дней назад

      @@josep.a7023 She not belongs to Syro Malabar and why should be called.

  • @thomasjoseph1439
    @thomasjoseph1439 19 дней назад

    ദൈവത്തിൽ ആശ്രയം വയ്ക്കുക. Your leadership is leading us away from the Bible and Jesus. Come back to Jesus and stay away from money making.

  • @AlbaAbrilAbril
    @AlbaAbrilAbril 19 дней назад +1

    കേരള കോൺഗ്രസ്‌ 😂

  • @aleyammathomas4167
    @aleyammathomas4167 9 дней назад

    ലത്തീൻ കത്തോലിക്കാ, റീത്ത്,സഭയിൽനീനന്,വൃതൃസതമായിസിറോമലബർസഭയിലെചങങനാശശരി,പാലചിനതീകുനനത്,ഏതോആടൃഅവകാഉനനയീകകുനനുംപെണണീന്കിടടാൻഇലലാതതരാജൃത്,ഇനീയൂംകോടടയതപ്സംഭവീചചപോലെ കൊലപാതകം സഭതടടുകുടടുസഭ, നടീൽ കിളി ചചസഭയിൽനിനനുവനനവർ,കിരൺമാറ്ഉടടാകകരുത്

  • @leopaul1955
    @leopaul1955 20 дней назад +3

    ❤❤

  • @akhilajames2862
    @akhilajames2862 20 дней назад