ചർച്ചയിൽ നിന്നും പ്രകോപിതനായി ഇറങ്ങിപ്പോയി സന്ദീപ് വാര്യർ | Sandeep Warrier | Debate

Поделиться
HTML-код
  • Опубликовано: 21 апр 2024
  • Watch Full Video - • കമ്മീഷൻ കാണുന്നില്ലേ? ...
    ചർച്ചയിൽ നിന്നും പ്രകോപിതനായി ഇറങ്ങിപ്പോയി സന്ദീപ് വാര്യർ | Sandeep Warrier | Debate with Smruthy Paruthikad
    #sandeepwarrier #debatewithsmruthyparuthikad #electioncommission #loksabhaelection2024
    കമ്മീഷൻ കാണുന്നില്ലേ? | DEBATE WITH SMRUTHY PARUTHIKAD
    Debate with Smruthy Paruthikad: Narendra Modi speech against Manmohan Singh and Minority
    Guest Panel: Adv. K AnilKumar from CPIM, KP Noushadali from Congress, Sandeep Varier From BJP, Adv. Prasanth Padmanabhan
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #LokSabhaelection2024 #debatewithsmruthyparuthikad #Narendramodi #electioncomission #INDIA
    ----------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 2,5 тыс.

  • @Satheesh-ex9kl
    @Satheesh-ex9kl Месяц назад +786

    മീഡിയ വണ്ണിന്റെ ചോറ് തിന്നതിന്റെ നന്ദി കാണിക്കുന്നു

    • @user-tl7rz3by5c
      @user-tl7rz3by5c Месяц назад +3

      അപാരം

    • @regisonjoseph1793
      @regisonjoseph1793 Месяц назад +1

      മന്ദബുദ്ധി അടിമേ..സ്വന്തം വ്യക്തിത്വമില്ലാത്ത സങ്കിതീട്ടം.

    • @shootshow6557
      @shootshow6557 Месяц назад +3

      Apaaram thanne anna

    • @sachinvs8993
      @sachinvs8993 Месяц назад +2

      Election comission kunije nikana pole evide arum cheyyanila chetta 😂😂😂

    • @ai89748
      @ai89748 Месяц назад

      ജനം ടിവിയിലെ പൊലെ തൂറി എറിയില്ല 😂

  • @dassaults925
    @dassaults925 Месяц назад +629

    സന്ദീപ് വാര്യർ ഇത്രയും വ്യക്തമായി വിശദീകരിച്ചു കൊടുത്തിട്ടും അത് സമ്മതിക്കാനുള്ള സാമാന്യ മര്യാദ പോലും ഇവർക്കില്ല.

    • @josew202
      @josew202 Месяц назад +15

      ഇത്ര തറ ഒരു പ്രധാനി ഇന്ന് വരെ ഇന്ത്യ കണ്ടിട്ടില്ല.

    • @umajnair1128
      @umajnair1128 Месяц назад

      Tara ninte appan​@@josew202

    • @sachinvs8993
      @sachinvs8993 Месяц назад +4

      Enthe paranju enne ??

    • @ai89748
      @ai89748 Месяц назад +7

      എന്താണ് പറഞ്ഞത് എന്ന് sandeepine പോലും മനസിലായിട്ടില്ല.appoyaane സ്മൃതിക്ക് 😂😂

    • @user-dq5uk2wo4x
      @user-dq5uk2wo4x Месяц назад +3

      Entha sathyam parayumbol Smriti you no thinking ok IAM ex military ok simrthi indian army total soldier vote for Bjp candidate ok mole ❤❤❤❤❤❤

  • @vishnurajan7624
    @vishnurajan7624 Месяц назад +188

    സ്‌മൃതി ഏറ്റവും മോശം അവതാരിക

  • @RamDas-tk4tw
    @RamDas-tk4tw Месяц назад +87

    ഇത്രയും ധിക്കാരിയും അഹങ്കാരിയും ആയ ഒരു അവതാരിക ഇന്ത്യയിൽ ഇല്ല

    • @prabhulchandran1381
      @prabhulchandran1381 Месяц назад +1

      Athe avalk nere samsarikan polum ariyila

    • @anaskalathil6001
      @anaskalathil6001 Месяц назад

      മോഡിയുടെ കുണ്ണ പൂജിക്കുന്നവർ നോർത്തിൽ

    • @bijubaby8711
      @bijubaby8711 3 дня назад

      she is waste

  • @heisenberg5156
    @heisenberg5156 Месяц назад +246

    ബിജെപിക്ക് ഒന്നും ഒളിക്കാൻ ഇല്ല . നരേന്ദ്ര മോഡി പച്ചക്ക് പറഞ്ഞു

  • @monyrajalingal1264
    @monyrajalingal1264 Месяц назад +110

    ഇവൾ അവതാരികയൊ😮 അവതാരമൊ . BJP ക്ക് പറയാനുള്ള കാര്യം കേൾക്കാനുള്ള ക്ഷമയില്ലാത്തവൾ.

    • @sudhisudhakaran149
      @sudhisudhakaran149 Месяц назад

      AVARATHIKA

    • @KlKl-mu8mz
      @KlKl-mu8mz Месяц назад +5

      Bjp മുഴുവൻ 💩💩അടവ് ഇനി നടക്കില്ല സ്മൃതി അടിപൊളി 😂😂

    • @nayanavishnu6409
      @nayanavishnu6409 Месяц назад

      അവതാരികയല്ല... ദുരന്തം.
      ദുരന്തമാണ് സ്മൃതി പരുത്തിക്കാടൻ

    • @VM-pm9dy
      @VM-pm9dy Месяц назад

      @@KlKl-mu8mzshudappiii😂😂😂😂😂

    • @VM-pm9dy
      @VM-pm9dy Месяц назад

      @@KlKl-mu8mzshudappi😂😂😂😂

  • @marketmalayalam7156
    @marketmalayalam7156 Месяц назад +84

    മാധ്യമ ധർമം എന്താണെന്നു പോലും അറിയാത്ത അവതാരക 😢😢

    • @mnbvcxzzxcvbnm
      @mnbvcxzzxcvbnm Месяц назад

      Arnab aarikkum best 😂

    • @AbdulRasheed-tn3kp
      @AbdulRasheed-tn3kp Месяц назад

      വിവരമില്ലാത സംഘികൾ വിസർജനം പോലെത്തെ ചാനൽ മിത്രമെ കാണു😊

    • @anaskalathil6001
      @anaskalathil6001 Месяц назад

      മോഡിയുടെ കുണ്ണ പൂജിക്കാറില്ല അവൾ

  • @grenjith123
    @grenjith123 Месяц назад +214

    ഈ സ്ത്രീയുടെ ധാർഷ്ട്യവും, പക്ഷപാതിത്വവും അങ്ങേയറ്റം അപലപിക്കപ്പെടേണ്ടതാണ്

  • @haridasankv7793
    @haridasankv7793 Месяц назад +363

    ഈ പെണ്ണ് ചർച്ചവഴിതിരിച്ചു വിടുകയാണ് സന്ദീപിനു അവസ്സരം കൊടുക്കാതെ അവർക്കു ചില ലഷ്യങ്ങേൽ ഉണ്ട്

    • @sweetmaanu
      @sweetmaanu Месяц назад +1

      സംഘിയുടെ കള്ളം കയ്യോടെ പൊക്കി

    • @mohammedfarook2575
      @mohammedfarook2575 Месяц назад

      Sandeepinn adi kittiyirunnu trisuril madil chadi pannan poyathinn

    • @bmaikkara5860
      @bmaikkara5860 Месяц назад

      ഓഹോ... അങ്ങനെ യാണോ...?

  • @sathyadasraman1361
    @sathyadasraman1361 Месяц назад +45

    സ്മൃതി ചർച്ചക്ക് വിളിക്കും സംസാരിക്കാൻ വിടില്ല ഇടപെടൽ നടത്തിക്കൊണ്ടേ ഇരിക്കും ഇതിന് ഇതാണ് കൃത്യമായ മരുന്ന്.

  • @kvasokan7461
    @kvasokan7461 Месяц назад +32

    ജീവിതത്തിൽ "കുറവുകൾ" വരുമ്പോൾ,അത് വേണ്ട സമയത്ത് കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരുതരം അസ്വസ്ഥതയാണ് ഈ കാണിക്കുന്നത്.

  • @anuinfinity153
    @anuinfinity153 Месяц назад +227

    സ്മൃതി തനിക്ക് പോളിട്ടിക്സ് ഉണ്ടെൽ അത് വീട്ടിൽ വച്ചാൽ മതി... സ്മൃതി യുടെ ധിക്കാരം ആണ് ചർച്ച അലമ്പാക്കിയത് 😂

    • @vishnuprasad7955
      @vishnuprasad7955 Месяц назад +7

      പോളിറ്റിക്സ് ഉണ്ടെങ്കിൽ എന്നോ😂😂😂ചുവപ്പും പച്ചയും ചേർന്ന പ്രത്യേക തരം പൊളിറ്റിക്സ് 😂😂

    • @nowfalkn282
      @nowfalkn282 Месяц назад +3

      Maari irunnu mongikko

    • @anuinfinity153
      @anuinfinity153 Месяц назад

      @@nowfalkn282 മോങ്ങാൻ തൻ്റെ അച്ചി വീട്ടിൽ നിന്ന് Recharge ചെയ്തിട്ടില്ല ഞാൻ ന്യൂസ് കാണുന്നത് 😡😡🤬

    • @suraj.k.sankar4695
      @suraj.k.sankar4695 Месяц назад

      Aaa koothachi mole okke chaviti kollanam

  • @ebinmathew4464
    @ebinmathew4464 Месяц назад +636

    സ്മൃതി ഭയങ്കര ഓവർ ആണ്.. സുപ്രീം കോടതി ജഡ്‌ജി ആണെന്ന വിചാരം

    • @mangalasseril604
      @mangalasseril604 Месяц назад

      പന്ന നാറി ഇറങ്ങി പോയത് കൊണ്ടാണോ?

    • @mangalasseril604
      @mangalasseril604 Месяц назад

      ഒരു പരനാറി നൃകൃഷ്ട ജീവി ഇറങ്ങി പോയത് പോയത് കൊണ്ടാണെങ്കിൽ സ്മൃതിക്ക് അഭിവാദ്യങ്ങൾ...

    • @kbalachandranbalu9484
      @kbalachandranbalu9484 Месяц назад +10

      Carrect

    • @An1tA3
      @An1tA3 Месяц назад +12

      Satyam . Oru ahankaaari pennu. 😂 Valiya aal aanennaanu vichaaram.

    • @kmd2433
      @kmd2433 Месяц назад +1

      Sandeep also

  • @girishnair3723
    @girishnair3723 Месяц назад +45

    ഈ സ്‌മൃതിയേ ആരാണ് അങ്കർ ആക്കിയത് ചർച്ച എങ്ങനെ നടത്തണം എന്ന് ഒരു ധാരണയും ഇല്ല ചില ലക്ഷ്യങ്ങൾ വെച്ച് കൊണ്ടണ് ചർച്ച നടത്തുന്നത്

    • @AbdulRasheed-tn3kp
      @AbdulRasheed-tn3kp Месяц назад

      അതിന് ഇത് വിസർജ്ജനം ചാനൽ അല്ല വർഗ്ഗീയതയെ ന്യായികരിക്കാൻ😊

    • @anaskalathil6001
      @anaskalathil6001 Месяц назад

      ഹിന്ദുത്വ തീവ്രവാദികളെ ആരാണ് ചർച്ചക്ക് വിളിച്ചത്

  • @shijun83
    @shijun83 Месяц назад +19

    മോദിയെ കുറ്റം പറയുമ്പോൾ. പരുത്തികുരുവിനു..😂മറയൂർ ശർക്കര കിട്ടിയപോലെയാണ് 😀😀😀😀

  • @sivadasps3947
    @sivadasps3947 Месяц назад +532

    Anchor കൃമി കടി തുടങ്ങി.പാവം അടിമ

    • @vishnuprasad7955
      @vishnuprasad7955 Месяц назад +10

      പാർട്ടിക്കാരി ആണ്😂

    • @ai89748
      @ai89748 Месяц назад

      വാണം sujaya ആയാലോ 😂

    • @abbasabbas2431
      @abbasabbas2431 Месяц назад

      Modi kunna oombanaya ninte awastha

    • @affanfaris3738
      @affanfaris3738 Месяц назад

      എടാ ഊളെ ബിജെപിയുടെ തെമ്മാടിത്തരം പറയുന്നു

    • @sirajudheench2445
      @sirajudheench2445 Месяц назад +1

      😂😂00ppy

  • @AADIES19
    @AADIES19 Месяц назад +383

    വിവരമില്ലാത്തവരെ അവതാരികയായി വച്ചാൽ ഇതുപോലിരിക്കും

    • @showkaths9578
      @showkaths9578 Месяц назад

      ഷൂ ജയ ഓക്കേ ആണോ സങ്കി

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Месяц назад

      😂😂😂😂തോറ്റു തൂറി വാര്യർ 😂😂😂

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Месяц назад +3

      ഇപ്പോ ഇറങ്ങി പോകും 😂😂😂

    • @krishnamp2521
      @krishnamp2521 Месяц назад

      അവളുടെ കഴപ്പ് അനിൽകുമാർ teertholum

    • @anandhuanilkumar5862
      @anandhuanilkumar5862 Месяц назад

      സത്യം 👏🏻👏🏻👏🏻

  • @SureshKumar-iy9hl
    @SureshKumar-iy9hl Месяц назад +56

    ഇവള് എന്ത് അവതാരിക ആണ്..
    ഒന്നും അറിയാതെ അടുക്കള വർത്തമാനം പറയാൻ വന്നിരിക്കുന്ന ഒരു പെണ്ണ് ആണ് ഇവൾ
    ഒരു കഴിവ് , അറിവ് ഇല്ലാത്ത ഒരു ഒരു സ്ത്രീ

  • @vibhalsuv
    @vibhalsuv Месяц назад +48

    ഇത്രയും വിവരമില്ലാത്ത ഒരു ആങ്കർ മലയാളത്തിൽ വേറെയില്ല.

    • @anaskalathil6001
      @anaskalathil6001 Месяц назад

      ഹിന്ദുത്വ തീവ്രവാദിക്കു പിടിച്ചെന്ന് വരില്ല

  • @user-nm1mr5td1h
    @user-nm1mr5td1h Месяц назад +390

    പരുത്തി ആർകോവേണ്ടി തിളയ്ക്കുന്ന സാമ്പാർ

    • @sweetmaanu
      @sweetmaanu Месяц назад +1

      സംഘിയുടെ കള്ളം കയ്യോടെ പൊക്കി

    • @library4233
      @library4233 Месяц назад +11

      മീഡിയാ വൺ ചാനലിൽ ജോലി ചെയ്തതിൻ്റെ ഗുണം

    • @user-pg9qd5vm4d
      @user-pg9qd5vm4d Месяц назад

      ചാണകത്തിൽ ചവിട്ടാത്തവർക്ക് വേണ്ടി😂😂😂

    • @Boriz212
      @Boriz212 Месяц назад

      😅😅 pariuthikaady kunu vava ,Ival enth thengyakya knikane 😂😂konayadi thalla

    • @sureshm1808
      @sureshm1808 Месяц назад +2

      She is showing arrogance in hearing the reality 😂

  • @prasobhanthyagarajan9840
    @prasobhanthyagarajan9840 Месяц назад +29

    ഇവളെ കേള്‍ക്കുന്നതിനെക്കാള്‍ ഭേദം കാത് കുത്തിപ്പൊട്ടിക്കുന്നതാണ്.
    അവിവേകത്തിന്‍റെ അഹങ്കാരശൃംഗം.

    • @writtenright
      @writtenright Месяц назад

      ജനം ടി.വി കാണൂ മൈലേ..

  • @MANOJKUMAR-hu7mc
    @MANOJKUMAR-hu7mc Месяц назад +7

    പരുതിക്കുരു ഈ കമൻ്റ്സ് ഒന്നും കാണുന്നില്ലേ......ഒന്നു കാണുന്നത് നല്ലതാണ്...😂

  • @SujaRaju-te9yc
    @SujaRaju-te9yc Месяц назад +293

    സൂപ്പർ സൂപ്പർ സന്ദീപ് ഇങ്ങനെ തന്നെ വേണം. ചാനലുകാരുടെ വല്യ അഹങ്കാരം

    • @sweetmaanu
      @sweetmaanu Месяц назад +1

      സംഘിയുടെ കള്ളം കയ്യോടെ പൊക്കി

    • @shanfayis4470
      @shanfayis4470 Месяц назад

      പോ മൈരേ

  • @unnikrishnan5404
    @unnikrishnan5404 Месяц назад +265

    അവതാരികയും ബാക്കി ഉള്ളവരും ഒരു വശം നിന്ന് സന്ദീപിനെ മാത്രം എതിർക്കുന്നു...സന്ദീപ് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു...മുൻകൂർ തയ്യാറാക്കിയ അജണ്ടയുള്ള ചർച്ച സന്ദീപ് ബഹിഷ്‌കരിച്ചത് ഉചിതമായ തീരുമാനം

    • @bimalrathan658
      @bimalrathan658 Месяц назад +4

      സന്ദീപിന്റെ നേതാവാണ് പോഴത്തരം പറഞ്ഞത് സന്ദീപ് അതിനെ ന്യായീകരിക്കാൻ വന്നിരിക്കുന്ന ഒരു 💊മാത്രം

    • @mashoodabdullah
      @mashoodabdullah Месяц назад +1

      അല്ലാതെ ഉത്തരം മുട്ടി ഓടിപോയതല്ല

  • @Charlie-oc5ko
    @Charlie-oc5ko Месяц назад +3

    ഗൾഫിലൊക്കെ വിളിച്ച് പോയി അവാർഡും സമ്മാനങ്ങളും ഒക്കെ കൊടുക്കുന്ന ആളുകളെ സന്തോഷിപ്പിക്കണ്ടെ. അങ്ങിനെ കണ്ടാൽ മതി.

  • @rohannair218
    @rohannair218 Месяц назад +6

    മലയാളി വോട്ട് ചെയ്താലും ഇല്ലേലും ഉത്തരേന്ത്യ യിൽ ഹിന്ദുക്കൾ ക്ക് നല്ല ബോധമുണ്ട് അതുകൊണ്ട് ബിജെപി തന്നെയേ അധികാരത്തിൽ വരൂ

    • @Miamian22
      @Miamian22 29 дней назад

      😂😂😂

    • @midhlajc17
      @midhlajc17 27 дней назад

      മൈരാണ് 🤣🤣🤣

  • @ratheesankp6452
    @ratheesankp6452 Месяц назад +147

    അഭിപ്രായം കേൾക്കാൻ സ്മൃതിക്ക് ധൈര്യമില്ല
    ദുർബല

  • @gooner1290
    @gooner1290 Месяц назад +433

    കേരളത്തിലെ ന്യൂസ്‌ അവതാരകരിൽ ഏറ്റവും അഹങ്കാരി ആണ് സ്മൃതി.. നിങ്ങളുടെ പ്രസംഗം കേൾക്കാൻ അല്ല പ്രേക്ഷകർ ചർച്ച കാണുന്നത് പാനലിസ്റ്റ്കളെ പറയാൻ അനുവദിക്കണം

    • @mangalasseril604
      @mangalasseril604 Месяц назад +11

      സ്മൃതിക്കഭിവാദ്യങ്ങൾ...❤

    • @Sathyajith1a1979
      @Sathyajith1a1979 Месяц назад +44

      ഷാനി, സ്മൃതി, മാതു സജി ഇത്രയും വൃത്തികെട്ട മാധ്യമപ്രവർത്തകർ ഈ രാജ്യത്തില്ല 🙏

    • @Weekenddiaries23
      @Weekenddiaries23 Месяц назад

      Aano kunje

    • @alexl1901
      @alexl1901 Месяц назад +13

      സ്മൃതിയുടെ വൺമാൻ ഷോയാണ് അവരുടെ ചർച്ചാ പരിപാടികൾ എല്ലാം.

    • @ai89748
      @ai89748 Месяц назад +3

      Sujaya ആയാലോ 😂😂

  • @rajeshbathery7465
    @rajeshbathery7465 Месяц назад +29

    ഇത്രയും അഹങ്കാരം പിടിച്ച ഒരു അവതാരിക മലയാളത്തിൽ വേറെ ഇല്ല.....

  • @SURESHKUMAR-cr6iq
    @SURESHKUMAR-cr6iq Месяц назад +18

    ബിജെപി വിരോധം എന്ന ഹിഡൻ അജണ്ടയുമായി വന്നിരിക്കുന്ന പരുത്തിക്കാടി നെ പോലെയുള്ള വരുടെ ചർച്ചയിൽ ബിജെപി പ്രതിനിധികൾ പങ്കെടുക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം.

  • @manikk3177
    @manikk3177 Месяц назад +257

    ഇവരുടെ സ്ഥിരം പരിപാടി ആണ് മറ്റുള്ളവരെകൊണ്ട് പറയിപ്പിക്കില്ല

    • @ramabhadranganesh4702
      @ramabhadranganesh4702 Месяц назад +6

      No; BJP kkar samsarikkumbol mathramanu ee chorichil

    • @3dmenyea578
      @3dmenyea578 Месяц назад

      Pachakallam paranju parathunna bjp kure adimakal

    • @manjuxavier6945
      @manjuxavier6945 Месяц назад

      കമ്മി ചാനൽ

  • @AntoJoseph07
    @AntoJoseph07 Месяц назад +436

    നല്ലൊരു ചർച്ച നശിപ്പിച്ചു.. ഇവൾക്ക് പകരം വേറെ അരെ എങ്കിലും അവതരിക ആക്കണം.. ബിജെപി പ്രതിനിധി ഇല്ലാതെ ഈ വിഷയത്തിൽ എന്തോന്ന് ചർച്ച

    • @user-tl7rz3by5c
      @user-tl7rz3by5c Месяц назад +12

      അതിന് ജനം ടിവി ശ്രദ്ധിക്കുന്നതായിരിക്കും നല്ലത്
      സംഘികൾക്ക് സുഖിക്കാൻ അതിൽ ആവോളമുണ്ട്

    • @firosmalayath1078
      @firosmalayath1078 Месяц назад +1

      Sandeep pachakkallam parayunnu.. E prasangam sachar committeeyude reportinu paschaathalathil ullath aanu.. Sachar committee report entha parayunnath.. Indiayil muslim community SC ST vibhaagathekkal pirakilaanennanu... Annathe reportin base cheyth paranj athaanu. Pinne adheham athil musligal enn parayunnilla, "THEY " enn paranju.. "They " means all backward community aanenn ann thanne PM office press release nadathiyathayanu.. Ithokke ivarkk ariyam.. Ennalum sangikale piri kayattan ingane kallam paranju kondirikkum..

    • @hayoiluxlubes5248
      @hayoiluxlubes5248 Месяц назад +10

      നല്ല നട്ടല്ലുള്ള അവതാരിക 😂 ഉത്തരം മുട്ടിയാൽ ഇറങ്ങി ഓടുന്ന പതിപ്ഇത് ആദ്യമല്ലാ

    • @Abhijith814
      @Abhijith814 Месяц назад

      ​@@hayoiluxlubes5248sandeep paranjathu sathyamalle madrassa potta

    • @India77644
      @India77644 Месяц назад

      @@user-tl7rz3by5cshudappii media fun😊

  • @shibukuttimoodu7926
    @shibukuttimoodu7926 Месяц назад +3

    ശ്രീമതി സ്മൃതീപരുത്തിക്കാടിനോട്ഒന്നേപറയാനുള്ളു.ഇതിനേക്കാൻതാങ്കൾക്ക്പറ്റിയ മറ്റൊരുഇടംപഴയപുത്തരിക്കണ്ടംമൈതാനമല്ല'അതിൻ്റെചുറ്റുവട്ടങ്ങളിൽമാത്രമാണ് '

  • @densonpeter3037
    @densonpeter3037 Месяц назад +5

    നിലവാരമില്ലാത്ത അവതാരിക.
    ഏത് രാഷ്ട്രീയ വിഭാഗത്തിൽപ്പെട്ടവർക്കും തങ്ങളുടെ ഭാഗം വിസ്തരിക്കുവാനുള്ള അവസരം കൊടുക്കണം.
    അല്ലാതെ നിക്ഷിപ്ത താൽപര്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് ചിലരോട് മാത്രം വേർതിരിവ് കാണിക്കുന്നത് അവതാരികയ്ക്ക് ചേർന്നതല്ല.
    റിപ്പോർട്ടർ ചാനലിലുള്ള പരുത്തിക്കുരുവിൻ്റെ പ്രോഗ്രാം ഒഴിവാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു.

  • @Skumar27276
    @Skumar27276 Месяц назад +209

    മാമാ മാധ്യമങ്ങൾക്ക് പ്രത്യേക അജണ്ട.ബിജെപി പ്രതിനിധികൾ സംസാരിക്കുമ്പോൾ മാത്രം ചൊറിച്ചിൽ തുടങ്ങും. മറുപടി പറയിക്കാതെ തടസ്സപ്പെടുത്തികൊണ്ടേ ഇരിക്കും കുറേ കാലങ്ങളായി ജനങ്ങൾ ഇത് സഹിക്കുന്നു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി അത് അവർ മറക്കുന്നു.. എന്തൊക്കെ നുണ പ്രചാരണങ്ങൾ ആരൊക്കെ നടത്തിയാലും ഇനിയുള്ള കാലങ്ങൾ പ്രതിപക്ഷം ഇല്ലാതെ ഇന്ത്യ ബിജെപി ഭരിച്ചുകൊണ്ടേ ഇരിക്കും കേരളത്തിലും ബിജെപി വിജയക്കൊടി പാറിക്കും.. സന്ദീപ് വാര്യർ 💪

  • @ANILKUMAR-tl4se
    @ANILKUMAR-tl4se Месяц назад +408

    ഈ അവതാരകയുടെ ഡിബേറ്റ് BJP ഒഴിവാക്കുക

    • @regimanayil7558
      @regimanayil7558 Месяц назад +27

      എല്ലാ ചാനലുകളിലെയും ചർച്ച ബി. ജെ. പി ഒഴിവാക്കിയാൽ കേരളീയർക്ക്‌ അത്രയും സന്തോഷം .. 🙏🙏🙏

    • @sirajudheench2445
      @sirajudheench2445 Месяц назад

      000ppy 💩 👞

    • @pradeepcm7806
      @pradeepcm7806 Месяц назад +16

      boycot Smrithi!

    • @hk4092
      @hk4092 Месяц назад +3

      Santhosham!!!!

    • @MadhavanUV-qh6lh
      @MadhavanUV-qh6lh Месяц назад

      😅

  • @dvnair6584
    @dvnair6584 Месяц назад +3

    Don’t send any BJP spokesperson to reporter channel debates…

  • @ratheeshmazha4754
    @ratheeshmazha4754 Месяц назад +251

    അവതാരിക സന്ദീപ്നുണയാണ് പറയുന്നത് എന്ന് പറഞ്ഞ കാര്യം അങ്ങേര് കറക്കറ്റ് കാര്യങ്ങൾ വായിച്ചപ്പോൾ നാണംകെട്ട് അവതാരിക

    • @sudhisudhakaran149
      @sudhisudhakaran149 Месяц назад +2

      AVARATHIKA

    • @ajikondedan2376
      @ajikondedan2376 Месяц назад +1

      അന്ധമായ വിരോധം വെച്ച് തിളച്ചു മറിഞ്ഞു ഊളത്തരം വിളിച്ചു പറയുന്നു..

    • @ShamnaPk-eq7xe
      @ShamnaPk-eq7xe Месяц назад

      ആര് നാണം കെട്ടു അങ്ങേരു ഉളുപ്പില്ലാതെ നുണ പറഞ്ഞു എണീറ്റു പോയത് കണ്ടോ. ചെറ്റ. സച്ചാർ കമ്മീഷൻ റിപ്പോർട്ട്‌ ലോകസഭയിൽ വെച്ചതിന്റെ പിറ്റേന്ന് പ്രെസ്സങ്ങിച്ച പ്രെസ്സംഗം. ആ റിപ്പോർട്ട്‌ അനുസ്സരിച്ചു മുസ്ലിങ്ങൾ പിന്നോക്കം ആണ് എന്ന് കണ്ടെത്തി. എല്ലാ നൂനപക്ഷങ്ങളെയും പറ്റി പറഞ്ഞു സച്ചാർ കമ്മീഷൻ അനുസരിച്ചു ഇതിൽ മുൻപന്തിയിൽ മുസ്ലിങ്ങൾ ആണ് എന്ന് പറഞ്ഞു. അല്ലാതെ ഒരു കൂട്ടർക്കു മാത്രം കൂടുതൽ കൊടുക്കണം എന്ന് പറഞ്ഞിട്ടില്ല. ചാണകത്തിന്റെ അടിമയായാൽ അതിൽ നിന്നും പുറത്തു ചാടാൻ പറ്റില്ല. മുസ്ലിം മുസ്ലിം എന്ന് പറഞ്ഞു നടക്കാതെ ഇവർക്ക് എന്ത് പറയാൻ അറിയാം.

  • @abhijithkss7029
    @abhijithkss7029 Месяц назад +158

    ഈ അവതാരിക വീട്ടിൽ ഭർത്താവിനോട് സംസാരിക്കുന്ന രീതിയിൽ ആണ് മാന്യരായ ചർച്ചയിൽ പങ്കെടുക്കുന്ന വരോടു സംസാരിക്കുന്നത്

    • @user-fu8yb7ky6w
      @user-fu8yb7ky6w Месяц назад

      പെണ്ണു പിടിയൻ സന്ദീപ് വാരിയർ ആണോ മാന്യൻ 😂😂

  • @user-dc1ye7sf8x
    @user-dc1ye7sf8x Месяц назад +2

    സ്മൃതിയോട് പിസി കൊച്ചേഎന്നുവിളിച്ചപ്പോള് ആയ്യോ എന്റെ പേരുവിളിച്ചാൽമതി…..നമ്മുടെ സിപിഎംഇന്റെകാർവർണ്ണൻ മണി ആശാൻ കഴുകാതെവായിൽകൊടുതിട്ടു പറഞ്ഞു നീയൊന്നുംസ്ത്രീയല്ല എന്നു പറഞ്ഞപ്പോൾ…..സൈലന്റ്..കളഞ്ഞിട്ടുപൊടി….

  • @madhuinframe1
    @madhuinframe1 Месяц назад +3

    The debate with Smruthy Paruthikad show's partiality is simply exposed by Sadeep Varror

  • @komodoalpha
    @komodoalpha Месяц назад +187

    ഈ സ്ത്രീയുടെ പറച്ചിൽ കേട്ടാൽ മൻമോഹൻ സിംഗ് അങ്ങനെ പറഞ്ഞിട്ടില്ല എന്ന് തോന്നും... ഇവമാർക്ക് ഹിന്ദി അറിയില്ല ഗൂഗിൾ ട്രാൻസിലേറ്റ് ഇട്ടു നോക്കി ഹിന്ദി മനസിലാക്കുന്ന ആൾക്കാരാണ്

    • @skariahthomas1489
      @skariahthomas1489 Месяц назад +2

      Lies won't work every time

    • @aravindhari8104
      @aravindhari8104 Месяц назад +1

      Manmohan Singh English il aanu paranjathu..athakum bjpkyu mansilakathathu😂😂

    • @komodoalpha
      @komodoalpha Месяц назад

      @@aravindhari8104 9 ഡിസംബർ 2006 മൻമോഹൻ സിംഗിന്റെ prasangam യൂട്യൂബിൽ കിടപ്പുണ്ട് ഇംഗ്ലീഷിൽ ആണ് താങ്കൾ അതൊന്നു കേട്ട് നോക്കു

  • @suminms8482
    @suminms8482 Месяц назад +277

    സ്‌മൃതി വെയ്സ്റ് ആണ്

    • @showkaths9578
      @showkaths9578 Месяц назад +3

      ഷൂ ജയ അതുക്കും മേലെ

    • @sreejiths7563
      @sreejiths7563 Месяц назад

      പന്നി തീട്ടം തിന്നു കൊഴുത്തവൾ

    • @rahulraj.r5485
      @rahulraj.r5485 Месяц назад

      ​@@showkaths9578 shoe nalkiyath ninte samudayathil petta Mir jaffar enna pakka suni muchilm aaneda panni.aha panniyude mone oralanu India British kare pidichedukanulla vazhi undakki koduthath.methanmar nanai British karude shoe nakkiyitund

    • @YathraWide
      @YathraWide Месяц назад

      സങ്കി കുട്ടാ

  • @ShajiSukumaran
    @ShajiSukumaran Месяц назад +4

    നിങ്ങടെ കവലപ്രസംഗം കേൾക്കാൻ മാത്രമല്ലല്ലോ സന്ദീപ് വന്നത്, AKG സെന്ററിൽ നിന്ന് കിട്ടിയ ക്യാപ്സുൽ അവിടെ തന്നെ ചിലവാക്കിയാൽ മതി, നിങ്ങളും മറ്റു മൂന്നു പേരും ഒരു വശത്തും എന്നിട്ട് തുടരെ തുടരെ ചോദ്യങ്ങളും, ഉത്തരം പറയാൻ സമ്മതിക്കുകയും ഇല്ല, ഒരു മതേതരവാദി വന്നിരിക്കുന്നു, എല്ലാ രാഷ്ട്രീയ പാർട്ടികളും മതം വെച്ചുള്ള രാഷ്ട്രീയ മുതലെടുപ്പ്തന്നെയാണ് നടത്തുന്നത് ആർക്കും അതിൽ ഗുഡ് സർട്ടിഫിക്കറ്റ് ഒന്നും നിങ്ങൾ കൊടുക്കേണ്ട

  • @muraleedharanp5570
    @muraleedharanp5570 Месяц назад +156

    ചർച്ച സ്‌മൃതി യുടെ വഴിക്ക് കൊണ്ടുപോകാൻ നോക്കി സ്മൃതി നിന്റെ അജണ്ട എല്ലാവർക്കും മനസ്സിലാവും

    • @maxverstapanfromkerala
      @maxverstapanfromkerala Месяц назад +1

      താങ്കളുടെ "അജണ്ടി" എന്താണ്

    • @khan-vloggertips4441
      @khan-vloggertips4441 Месяц назад

      ചാണകം തീറ്റിക്കുക ജനങ്ങളെ 😊​@@maxverstapanfromkerala

    • @muraleedharanp5570
      @muraleedharanp5570 Месяц назад +3

      @@maxverstapanfromkerala എന്റെ അജണ്ട താൻ നോക്കേണ്ട

    • @hannahadink7720
      @hannahadink7720 Месяц назад

      പോടാ സങ്കി

  • @user-lt3fx5dr3c
    @user-lt3fx5dr3c Месяц назад +115

    ആര് ചർച്ചയിൽ പങ്കെടുത്താലും ഇനി ഇവളുള്ള പരുപാടി കാണില്ല

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 Месяц назад +411

    പരത്തികുരുവിന്റെ വിചാരം കെടാൻ പോകുന്ന കനൽ ആണ് ഇന്ത്യ ഭരിക്കുക ആണ് എന്നാണ് വിചാരം

    • @sweetmaanu
      @sweetmaanu Месяц назад

      സംഘിയുടെ കള്ളം കയ്യോടെ പൊക്കി 😆

    • @hareeshp.s1730
      @hareeshp.s1730 Месяц назад

      ഇവരുടെ അച്ഛൻ കമ്മ്യൂണിസ്റ്റ്റ് ആണ്

  • @user-dc1ye7sf8x
    @user-dc1ye7sf8x Месяц назад +11

    സ്മൃതി വെറും വിസ്മൃതി…..

  • @manojeford8632
    @manojeford8632 Месяц назад +2

    Common people should avoid seeing this channel, when these biased journalists conducting it with hidden agenda. Hats off to Sandeep for keeping his high level of dignity.
    I respect.

  • @sasikumarembrammadathil.pa9228
    @sasikumarembrammadathil.pa9228 Месяц назад +127

    സന്ദീപ് Super ആയി👍

    • @showkaths9578
      @showkaths9578 Месяц назад +1

      തേഞ്ഞു

    • @shibimvaidyar9739
      @shibimvaidyar9739 Месяц назад

      മലരാണ് സന്ദീപ്

    • @BalgopalVysya
      @BalgopalVysya Месяц назад

      ​@@showkaths9578സുടാപ്പികൾ തേഞ്ഞു.

  • @sujithnarayanapillai4559
    @sujithnarayanapillai4559 Месяц назад +80

    അഹങ്കാരി സ്മൃതി

  • @lifeforsports5251
    @lifeforsports5251 Месяц назад +1

    With a serious problem in her behavior, the reporter channel needs to give her a counseling

  • @aabieappayoutube
    @aabieappayoutube Месяц назад +1

    സ്മൃതി ചോദിക്കുന്ന ചോദ്യത്തോടുള്ള ആത്മാർത്ഥത 🔊 വാർത്ത മാധ്യമത്തിലൂടെ ആണെങ്കിൽ പോലും !! അതും 🩳 നിക്കറി ( നോട്‌ )
    👌 💪 Keep Going ⚡ ⚡ 🙋

  • @abrahamphilip2631
    @abrahamphilip2631 Месяц назад +101

    സന്ദീപ് ശരിയായ തീരുമാനമെടുത്തു വളരെ നല്ലത്🎉🎉🎉🎉

    • @hannahadink7720
      @hannahadink7720 Месяц назад

      മറുപടി ഇല്ലാത്തത് കൊണ്ട് 😂😂

  • @sankararajanc3490
    @sankararajanc3490 Месяц назад +148

    ഈ സ്ത്രീ സ്ഥിരം പ്രശ്നക്കാരിയാണ്... ദയവായി ഇവരെ ഒഴിവാക്കുക

    • @sreejeshk-og3tw
      @sreejeshk-og3tw Месяц назад +4

      Sandeep varier ullathukontanu kurachu perenkilum ithukanunnathu

    • @femeez779
      @femeez779 Месяц назад +1

      Chaanakam 😂

    • @smulebacksingar9633
      @smulebacksingar9633 Месяц назад

      😂😂😂😂😂

    • @frankdietreich4896
      @frankdietreich4896 Месяц назад

      ​3/4 detected.sudu😂

    • @yokk8760
      @yokk8760 Месяц назад

      ​@NaseerKeereerakathntha ninte umnayud pooottil addikkan anno thayoliii

  • @muralikrishnan6807
    @muralikrishnan6807 Месяц назад +9

    ഡിബേറ്റ് വിത്ത്‌ സ്മൃതി പരുതിക്കാട് എന്നല്ല വിവരക്കേട് വിത്ത്‌ സ്‌മൃതി പരുതിക്കാട് എന്നു ആക്കണം

  • @pbsurendran6626
    @pbsurendran6626 Месяц назад +151

    ഇത്രയു അഹങ്കാരം നിറഞ്ഞ ഒരോ സ്ത്രീ വേറെയില്ല

    • @aswinramesh2543
      @aswinramesh2543 Месяц назад +4

      Ithrayum viddiyaya vargeeyavadhiyaya oru ahankari india barichatila

    • @manojmmadhav7535
      @manojmmadhav7535 Месяц назад

      Correct..... 👍

    • @sunnymusicguy
      @sunnymusicguy Месяц назад

      ​@@aswinramesh2543ഇനിയും 5 കൊല്ലം അയാൾ ഭരിക്കും ....
      കരയാതെ വാവേ

  • @user-rz4hk7fd2m
    @user-rz4hk7fd2m Месяц назад +72

    ഒരു നിലവാരംഇല്ലാത്ത മാധ്യമ പ്രവർത്തനം

  • @Manuprasadb67
    @Manuprasadb67 Месяц назад +1

    ഇതാണ് ഞങൾ റിപ്പോർട്ടർ കാണാത്തതു ഏറ്റവും വലിയ തോല്വിയാണ് സ്മൃതി , ഒരാളെ വിളിച്ചു വരുത്തി അപമാനിക്കൻ വളരെ മിടുക്കു ആണ് പ്രതേകിച്ചു ബിജെപി കാരെ കാണുമ്പോൾ ഉള്ള ചൊറിച്ചിൽ കൂടുതലാണ് 😊

  • @sureshmk6958
    @sureshmk6958 Месяц назад +7

    സ്‌മൃതിക്കു ചിലരെ തൃപ്തിപ്പെടുത്താനുണ്ട്.അതുകൊണ്ടാണ്.

  • @rageshchala-sw2wt
    @rageshchala-sw2wt Месяц назад +116

    സ്മൃതിക്ക് ചൊറിയുന്നുണ്ടെങ്കിൽ ചർച്ചക്ക് ശേഷം മാറിനിന്ന് ചൊറിയുക.. അല്ലെങ്കിൽ ചാന്നൽ റൂമിൽ ഒരു മുരിക്ക് വളർത്തുക....😂😂

  • @thampikumarvt4302
    @thampikumarvt4302 Месяц назад +151

    മൻമോഹൻ സിംഗിന്റെ ഈ പ്രസ്താവന ഇപ്പോഴും RUclips ൽ ഇപ്പോഴും ഉണ്ട് !!

    • @Akhilmathew-qq9hf
      @Akhilmathew-qq9hf Месяц назад

      പക്ഷെ ഞമ്മക്ക് മോദി പറഞ്ഞാലേ ചൊറിയൂ 🤣👍🏻👍🏻👍🏻

    • @ashikck1640
      @ashikck1640 Месяц назад

      Endu ninde thandaye pattiyo

    • @Saramathai85
      @Saramathai85 Месяц назад

      Adhyam charcha kanu.athil vykathamayi parayunnudu manmohan enthannenu paranjathu
      Charcha polum kanunnilla.chumma visham thuppikkondurikkunnu

    • @sreenathgs6422
      @sreenathgs6422 Месяц назад

      Mudiji paranja 15 lacham * 130 cr black money Indiayilek kondvarum speechum utubil und

  • @gishnus6201
    @gishnus6201 Месяц назад

    Despite reading the text this lady is intentionally trying to conquer Sandeep. Good composed action by sandeep.

  • @shodjishbp3570
    @shodjishbp3570 Месяц назад +1

    സ്മൃതിയുടെയൊക്കെ അവസ്ഥ വളരെ കഷ്ട്ടമായി വരുകയാണല്ലൊ, 🙆🙆🙆🙆

  • @VijayKumar-ih6cs
    @VijayKumar-ih6cs Месяц назад +114

    ആരാണ് ആദ്യം ഇത് പറഞ്ഞത്
    എന്റെ സഹോദരി
    കഷ്ടം
    സത്യം സത്യം ആയി പറയുക
    അതാണ്
    മാധ്യമം ധർമ്മം........

    • @CrazyFishingTravel
      @CrazyFishingTravel Месяц назад

      തന്റെ സഹോദരിയാണോ... ഡോ പെങ്ങൾ വിവരക്കേട് പറയുന്നത് നിർത്താൻ പറയണം...

    • @krishnamp2521
      @krishnamp2521 Месяц назад

      പരുത്ചിക്കു ചൊറിച്ചിൽ

    • @maharoofch8083
      @maharoofch8083 Месяц назад

      ബോണ്ട്‌ പാർട്ടി ഏറ്റവും ആയിമതി നടത്തി ഇന്ത്യയിലേ ജനങ്ങളെ മതം പറഞ്ഞു 4 വോട്ട് നേടാൻ വേണ്ടി ഇന്ത്യയെ നശിപ്പിക്കുന്നു....ഇന്ത്യയിൽ പകുതി പണവും സ്വത്തും അംബാനിയും അദാനിയു കഴിയിലാക്കി... ഊമ്പിക്കൊണ്ടിരിക്കുകുവ അറിയുമോ മിത്രമേ .. ഇന്ത്യയിൽ 15% മുസ്ലിം ഉള്ളു ബാക്കി 80 % ജനങ്ങളും ഹിന്ദുക്കളാണ് മിത്രമേ അവരുടെ പണമാണ് കോർപ്രേറ്റ് കൈയിൽ ഉള്ളത് ഊളെ മിത്രമേ...

  • @gopans9899
    @gopans9899 Месяц назад +128

    ഇപ്പോഴും മിഡിയ വണ്ണിന്റെ ചർച്ച കാണുന്ന പോലേ

    • @haneefmarthya1456
      @haneefmarthya1456 Месяц назад

      സംഘികളെ അലോസരപ്പെടുത്തും

    • @haneefmarthya1456
      @haneefmarthya1456 Месяц назад +3

      വാര്യർജി കള്ളം പറഞ്ഞു മുങ്ങി.

    • @VM-pm9dy
      @VM-pm9dy Месяц назад +3

      @@haneefmarthya1456shudappiiiii😂😂😂

    • @haneefmarthya1456
      @haneefmarthya1456 Месяц назад +1

      @@VM-pm9dy എസ്. സന്ഘിക്കുട്ടാ

    • @sansan3037
      @sansan3037 Месяц назад +1

      ​@@haneefmarthya1456ഇന്ത്യയിൽ തുല്യതയാണ് വേണ്ടത് അല്ലാതെ ഒരു കൂട്ടർക്ക് മാത്രമായിട്ട് ഒന്നും കൊടുക്കരുത് ഞങ്ങൾ സമ്മതിക്കത്തില്ല ബിജെപി ജയിക്കും ബിജെപി ഭരണം

  • @ratheesanpuliyeri4519
    @ratheesanpuliyeri4519 Месяц назад +1

    ഇവളൊക്ക ഒന്നും പഠിച്ചു വന്നവളല്ല.. അഹങ്കാരം.. അഞ്ച് പൈസയുടെ വിവരമില്ല 😅

  • @ANILKUMAR-yo8ps
    @ANILKUMAR-yo8ps Месяц назад +1

    Super Sandeep. This is the reply which every bjp members should give to the anchor

  • @remith8501
    @remith8501 Месяц назад +94

    കേരളത്തിലെ ന്യൂസ് അവതാരകരിൽ ഏറ്റവും അഹങ്കാരിയും അസഹുഷ്ണുതയും ഉള്ള സ്ത്രീയാണ് സ്മൃതി. ഇവർക്ക് One man Show കളിക്കണമെങ്കിൽ ചാനലുകാർ ഒറ്റയ്ക്കു ഈ സ്ത്രീയെ ഇരുത്തു. എത്ര അരോചകമാണ് ഈ സ്ത്രീയുടെ Debate' നികേഷ് എത്രയോ ഭേദം ' അതിഥികളെ വിളിച്ചു വരുത്തി അവർക്ക് പറയാൻ സാവകാശം കൊടുക്കാതെ അവരുടെ അണ്ണാക്കിൽ കയറി ഇരിക്കുന്നു. ഈ സ്ത്രീയെ നിലയ്ക്ക് നിർത്തു. ഓടി ഓടി ഇനി പോകാൻ ചാനൽ ഇല്ല. അവതാരക ജഡ്ജി ആകരുത്. മറ്റു പാർട്ടികാരുടെ വക്താവകരുത്. മറ്റു പാർട്ടികാരുടെ അഭിപ്രായം അവർ പറഞ്ഞോളും. ഈ സ്ത്രീ ലോക പരാജയം!

    • @appsjp8408
      @appsjp8408 Месяц назад +3

      ഇവരുടെ ചർച്ചയിൽ പങ്കെടുക്കുന്നവരെ പറഞ്ഞാൽ മതി

    • @a.g.kshenoy6453
      @a.g.kshenoy6453 Месяц назад +3

      Apool Chaani prabhakar??? 😂😂😂

  • @haridasankv7793
    @haridasankv7793 Месяц назад +91

    അവളുടെ ഒരു സച്ചാർ മറ്റുള്ളവർക്കു ഒന്നും വേണ്ട

    • @devanjayamol9620
      @devanjayamol9620 Месяц назад +1

      സച്ചാർ ഓൾടെ കുഞ്ഞമ്മേടെ മാപ്പ്ളയാ😂😂😂

  • @vijesheyyal6332
    @vijesheyyal6332 Месяц назад

    മാധ്യമ പ്രവർത്തക എങ്ങനെ ആവരുത് എന്നതിന് ഉദാഹരണം...

  • @user-xy2po7og1p
    @user-xy2po7og1p Месяц назад +92

    സൂറത്ത് ബിജെപി കൊണ്ടു പോയി ട്ടോ 😂

  • @Deepak-xh9vb
    @Deepak-xh9vb Месяц назад +120

    മോദി മോദി എന്നാണ് സ്മൃതി പരുതിക്കാട് വിളിക്കുന്നത്... തനിക്ക് ഈ രാജ്യത്തെ പ്രധാനമന്ത്രിയെ ശ്രി നരേന്ദ്രമോഡി എന്ന് വിളിച്ചുകൂടെ.... ഇത് തന്നെ വെളിവാക്കുന്നു തന്റെ രാഷ്ട്രീയം

    • @An1tA3
      @An1tA3 Месяц назад +6

      Samskaram vidyabhyasam okke undengil itupole aavukayilla.

    • @shootshow6557
      @shootshow6557 Месяц назад +2

      Ayyo,,, illenkil pidichu thooki kollumo😂😂

    • @Rennyt
      @Rennyt Месяц назад

      Modi modi ennhada angne viliku njngal jolik vecha jolikkrn athre respect okke mthii mattulvre respect padipikkn varanda

    • @mohananmohanan5107
      @mohananmohanan5107 Месяц назад +3

      ആദ്യം മൻമോഹൻ സിംഗിന്റെ പ്രസംഗം മുഴുവൻ കേൾക്കുക... അതിനു ശേഷം മോഡി ഇന്നലെ പറഞ്ഞത് കേൾക്കണം..... ഇന്ന് മോഡി തിരുത്തിയതും കേൾക്കുക. മോഡി പറഞ്ഞ കള്ളങ്ങൾ ഒത്തിരിയാണ്. Bjp ക്കാർ പറയുന്ന കള്ളങ്ങൾ ഒരുപാട് ഉണ്ട്. ഒന്ന് തിരഞ്ഞാൽ മതി. ഇതൊന്നും പറയണ്ട....2011 ശേഷം census എന്ത് കൊണ്ട് നടത്തിയിട്ടില്ല....2021 കോവിഡിന് ശേഷം മൂന്നു വർഷം ആയില്ലേ.... ഇപ്പോൾ അഞ്ചാംമത് സാമ്പത്തിക ശക്തി അല്ലേ ഇന്ത്യ..... ഇപ്പോൾ ജാതി census നടത്തിയാൽ മതിയല്ലോ. എന്ത് കൊണ്ട് ചെയ്യുന്നില്ല.

    • @ai89748
      @ai89748 Месяц назад

      കിണ്ടി. മോദി എന്നല്ലാതെ ബോണ്ട് മോങ്ങി എന്ന് വിളിച്ചാലോ 😂

  • @bahuleyanayyode474
    @bahuleyanayyode474 Месяц назад +13

    ഇവരുടെ ഔദാര്യം വേണ്ട. സന്ദീപ് വാര്യർ നട്ടെല്ലുള്ള ബിജെപി വക്താവ്.

  • @ambu392
    @ambu392 Месяц назад

    She might be planning to contest for elections same like Veena George and Nikesh Kumar..
    "That dal won't cook here Ms. Memory Cotton Forest 😂"

  • @user-lt3fx5dr3c
    @user-lt3fx5dr3c Месяц назад +76

    സന്ദീപ് ഇവളുടെ ചർച്ചക് വരരുത്

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 Месяц назад +2

    ഈ വിവരം ഇല്ലാത്തവളുടെ ചർച്ചക്ക് ആരെങ്കിലും പോകുമോ ഒരു അവതരിക ആദ്യം ചെയ്യേണ്ടത് തന്റെ വ്യക്തി താല്പര്യം മാറ്റിവച്ചു എല്ലാവർക്കും തുല്യമായ സമയവും പരിഗണയും കൊടുത്തു ചർച്ച നല്ല രീതിയിൽ നയിക്കാൻ ആണ് നോക്കേണ്ടത് സ്മൃതി ഈ കാര്യത്തിൽ വളരെ പരാജയം ആണ് എന്ത് മാധ്യമ പ്രവർത്തന anu ഇവർ നടത്തുന്നത് ഒരു നിലവാരം ഇല്ല

  • @user-uu1pr5qr1q
    @user-uu1pr5qr1q Месяц назад +96

    ഇവർക്കു ചൂടാകും ഇവർ പറയുന്നത് കേട്ടാൽ മതി ഇവർ എന്തും വിളിച്ചു പറയും ഒന്നുൻ പറയാൻ ഇവർ അനുവദിക്കില്ല
    ഇവർ ചാടി കേറി പറയും പിന്നെതെറി വിളിക്കും അതാണ് അവതാരക 🤣😆😆

  • @lallbp1814
    @lallbp1814 Месяц назад +1

    Ee vrithiketta പെണ്ണിന്റെ വാർത്ത ആണേൽ ഞാൻ ഇപ്പോൾ കാണാറില്ല അത്ര ഇറിറ്റേറ്റിങ് ആണ്...

  • @savithrijayalakshmi8355
    @savithrijayalakshmi8355 Месяц назад

    I remember present status of Ms Bharka Dutt.

  • @Deepak-xh9vb
    @Deepak-xh9vb Месяц назад +92

    ചർച്ച നശിപ്പിച്ചു സ്മൃതി

  • @nebukthomas1970
    @nebukthomas1970 Месяц назад +80

    സന്ദീപ് ആണ് Super.

    • @noushadkasrod1371
      @noushadkasrod1371 Месяц назад

      മണ്ടൻ

    • @sirajudheench2445
      @sirajudheench2445 Месяц назад +1

      00ppy😂😂

    • @vijayanm5097
      @vijayanm5097 Месяц назад +3

      ​@@sirajudheench2445 india bharikkunnavare ahn 00 kanich pedippikkan nokkunnath mandan😂

    • @noushadkasrod1371
      @noushadkasrod1371 Месяц назад

      അണ്ണാ പള്ളികൾ എത്ര പൊളിച്ചു സംഘികൾ

  • @moorthyambika5204
    @moorthyambika5204 Месяц назад +1

    ഇടയ്ക്ക് പരുത്തിക്കാട്ടിൽ നിന്ന് ഇറങ്ങി ഈ കമൻ്റുകളൊക്കെ ഒന്നു വായിക്കണേ ചേച്ചീ😂

  • @rahulkoleri
    @rahulkoleri Месяц назад +59

    നന്നായി സന്ദീപ് ജീ ഈ BJP വിരുദ്ധ യുടെ ചർച്ചയിൽ നിന്ന് ഇറങ്ങി പോയതിന് ഒരു പാട് നന്ദി ഈ പണ്ടാരത്തിൻ്റെ ചർച്ചയിൽ BJP ക്കാരെ വിടാതിരിക്കുക

    • @user-et3nb4cl7r
      @user-et3nb4cl7r Месяц назад +4

      Yes ❤

    • @KaleshCn-nz3ie
      @KaleshCn-nz3ie Месяц назад

      ഈ കമ്മി ചാനലിൽ പ്രത്യേക അജണ്ട നടപ്പാക്കുന്നു 😊

  • @sreedevisanthoshsanthosh8129
    @sreedevisanthoshsanthosh8129 Месяц назад +95

    പരുത്തി സ്വന്തം രാഷ്ട്രീയം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ നോക്കുന്നു.

  • @vladimirp5260
    @vladimirp5260 Месяц назад

    PM Modi quoted only what former PM Manmohan Singh told, "We will have to devise innovative plans to ensure that minorities, particularly the Muslim minority, are empowered to share equitably the fruits of development. They must have the first claim claim on resources," he said in his address at the 52nd meeting of the National Development Council (NDC). Also the Congress election manifesto reaffirms their stand...

  • @anooppraju7733
    @anooppraju7733 Месяц назад

    ഓരോ രണ്ടു മിനുട്ടിലും സ്മൃതി : വിശദീകരികൂ.
    അപ്പോൾ തന്നേ കേറി ഇടപെടും. 🤣🤣

  • @radhakrishnankv3343
    @radhakrishnankv3343 Месяц назад +72

    സന്ദീപ്. വാര്യർ. വെരി. ഗുഡ്. 👌🏻.

  • @epmukundan411
    @epmukundan411 Месяц назад +45

    പറഞ്ഞിട്ടുണ്ട്, ആ സമയത്തു പത്രം വായിച്ചിട്ടുള്ളവൻ ആണ് ഞാനും

  • @subhanandnair1958
    @subhanandnair1958 Месяц назад

    Sandeep sir, i respect the decision you took, very clear smruthy your motive and report channel agenda,

  • @mahibala6566
    @mahibala6566 Месяц назад +1

    പിണാറയി മീഡിയ😂😂 പരുത്തി കുരു കുരു പൊട്ടിച്ചു 😂

  • @rajivmadathodi5518
    @rajivmadathodi5518 Месяц назад +35

    മീഡിയ one ഇൽ നിന്നും ഇറങ്ങിയിട്ടില്ല ല്ലേ

  • @saijumonsaiju6951
    @saijumonsaiju6951 Месяц назад +85

    സ്മൃതി ഇങ്ങ നേ പോയാൽ പരുത്തി ക്കാട്ടിലേക്ക് പോകേണ്ടിവരും

  • @mohananpillai1714
    @mohananpillai1714 Месяц назад +1

    ആങ്കർക്ക് അഭിപ്രായം പറയാനുണ്ടെങ്കിൽ സന്ദീപിനെ വിളിച്ച് ചർച്ചയെന്നും പറഞ്ഞ് ഇരുത്തേണ്ടതില്ലായിരുന്നല്ലോ 'ആങ്കർ തന്നെ അതങ്ങ് പ്രസ്താവിച്ചാൽ പോരായിരുന്നോ😂😂😂

  • @indianlad23
    @indianlad23 Месяц назад

    Manmohan Singh is referring to Muslims repeatedly in his statement to which Smriti is turning a blind eye

  • @radhikasunil9280
    @radhikasunil9280 Месяц назад +74

    Pakisthan ൽ ഹിന്ദുക്കൾ നുനപക്ഷം എന്നിട്ട് എന്ത് ആനുകൂല്യം കിട്ടുന്നു അവർക്ക് ... ഒന്നും കിട്ടുന്നില്ലാ.. Ration പോലും കിട്ടുന്നില്ലാ.''

    • @Dwatch11
      @Dwatch11 Месяц назад +5

      ഇത് ചർച്ച ചെയ്യാൻ കേരളത്തിൽ ഏതെങ്കിലും,,,, മാധ്യമങ്ങൾ തയാറുണ്ടോ,,,, vinu, unni, nikesh, mathu,, മൊട്ട,,,,, നട്ടെല്ല് ഉണ്ടോ അതും പണയം വച്ചേക്കുവാനോ

    • @vishnubinu9552
      @vishnubinu9552 25 дней назад

      Edapotta pottapakisthan matharajyavum India secular rajyavumanu

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 Месяц назад +2

    Modiji speech correct .Why Congress agenda only protecting Muslim and Jihadis.What about other castes of Hindus and other religions.

  • @TheSaffronLion
    @TheSaffronLion Месяц назад +5

    4.30.......4.45 മുസ്ലിങ്ങൾക്ക് പ്രാഥമിക പരിഗണന എന്ന് വായിച്ചിട്ട് പരുത്തിക്കുരു പിന്നീട് മലക്കം മറിയുകയാണ്.
    സന്ദീപ് 🔥🔥🔥🔥🔥🔥

  • @marsmkm88
    @marsmkm88 Месяц назад +58

    ഒരു ചാനലിന്റെ വളർച്ചയും തളർച്ചയും അങ്കരുടെ കഴിവ് കൊണ്ടും കൂടിയാണ് ഈ ചാനൽ അധികം ആയുസ് ഉണ്ടാവില്ല

  • @Annuuzs
    @Annuuzs Месяц назад +28

    സ്മൃതി ഇങ്ങനെ വാതോരാതെ സംസാരിക്കാൻ ആണെങ്കിൽ ഒറ്റയ്ക്ക് ഇരുന്നു പറഞാൽ പോരെ.ബാക്കി ഉള്ളവരെ ഇരുത്തി ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്.നിങ്ങളുടെ സംസാരം കെട്ടുനിൽക്കുന്നതിനേക്കൾ നല്ലത് ഇറങ്ങി പോകുന്നത് ആണ്.