Это видео недоступно.
Сожалеем об этом.

#aryarajendran

Поделиться
HTML-код
  • Опубликовано: 12 июл 2024
  • ‪@MalayalivarthaInside‬
    #kerala

Комментарии • 153

  • @prabhasannairb2535
    @prabhasannairb2535 Месяц назад +96

    ഹരിതമിഷൻ വഴി ശേഖരിക്കുന്ന മാലിന്യങ്ങൾ റോഡരികിലും തോടുകളിലും നിറയ്ക്കുന്ന കോർപ്പറേഷൻ ആണ് ഉത്തരവാദി.

    • @sureshkumar-zi5qu
      @sureshkumar-zi5qu Месяц назад +2

      Really

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 Месяц назад

      അതേ. ജനങ്ങളുടെ tax വാങ്ങുന്നത് കോര്പറേഷൻ, മാലിനിനിർമാർജനം ചെയ്യണം fund വാങ്ങുന്നത് കോര്പറേഷൻ, പക്ഷെ മാലിന്യം റെയിൽവേ മാറ്റണം. ഈ mayor മാലിന്യം തിരിച്ചു റെയിൽവേയോട് അവരുടെ മാലിന്യം മാറ്റി വെക്കു.

  • @user-go3pv4vz3v
    @user-go3pv4vz3v Месяц назад +58

    ജോയിയുടെ മരണത്തിന് ആര്യ രാജേന്ദ്രനെയും കലക്ടറെയും പ്രതിയാക്കി കേസെടുക്കണം,

    • @kannan6927
      @kannan6927 Месяц назад

      Avide malinyam iddunavarum ethire case edduth 6 Month jaili adakkanam.

  • @pachakurian5463
    @pachakurian5463 Месяц назад +60

    പാർട്ടി അല്ലേ ഈ ആര്യയെ പിടിച്ച് സ്ഥാനാർഥി ആക്കിയത്. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾ മണ്ടന്മാർ എന്തുചെയ്യാം

  • @mollyjoseph7752
    @mollyjoseph7752 Месяц назад +27

    റെയിൽവേ ജാഗ്രതൈ, മേയർ വണ്ടി ട്രാക്കിൽ വിലങ്ങിയിട്ടു ട്രെയിൻ തടയും 😂😂

  • @venugopal6508
    @venugopal6508 Месяц назад +16

    അവർ ഭരിക്കുന്ന കാലത്തോളം ഇതു തുടരും ഉത്തരവാദമില്ലാത്ത ഇവരെ മാറ്റി കാര്യപ്രാപ്തിയുള്ളവരെ നിയമിക്കണം.

  • @sudheesh3977
    @sudheesh3977 Месяц назад +57

    5 കോടി രൂപയും കൊണ്ടാണ് മരുമോൻ മന്ത്രി അവധി ആഘോഷിക്കാൻ പോയിരിക്കുന്നത്

    • @sheelaprakash532
      @sheelaprakash532 Месяц назад

      ഇതൊക്കെ അവരു ടെയൊക്കെ വീട്ടില്‍ നിന്ന് ആണോ എടുത്തു കൊണ്ട്‌ പോകുന്നത് എന്ന് ജനങ്ങള്‍ അന്വേഷിക്കണം .

  • @faizalmohamedbasheer587
    @faizalmohamedbasheer587 Месяц назад +79

    കോർപ്പറേഷൻ്റെ ഉത്തരവാദിത്തമാണ് ഓട വൃത്തിയാക്കൽ

    • @kannan6927
      @kannan6927 Месяц назад +3

      Janavum vicharikkanm.

    • @NaveenKKR
      @NaveenKKR 29 дней назад

      @@kannan6927 Atinalle nee ninte aduta veetlekke ninte waste edute eriyunnate commi?

    • @kannan6927
      @kannan6927 29 дней назад

      @@NaveenKKR
      Athe ninthe swabhavam anneda. Kettoda velivilthavane. Enthe vittile isthtam pole sthalam uddeda. Commi nine vilikada manakuna

  • @user-zo3se7iu5f
    @user-zo3se7iu5f Месяц назад +19

    സ്മാർട്ട് സിറ്റിതമ്പാന്നൂർ . ആമ തോട് . ജനങ്ങൾ കണ്ടു സന്തോഷമായി: മേയർ മിടുക്കിയാണ്.

  • @rod9046
    @rod9046 Месяц назад +39

    അദ്ദേഹത്തിന്റെ അപകടത്തിന് ആ തോടിൽ ഒന്നെങ്കിൽ ഒന്ന് ഒരു പ്ലാസ്റ്റിക് ചവറെങ്കിലും ഇട്ട ഓരോ മനുഷ്യനും ഉത്തരവാദികൾ ആണ് 😢

  • @karthikeyannair9602
    @karthikeyannair9602 Месяц назад +30

    കഴിഞ്ഞ ദിവസം മേയർ അമ്മ പറഞ്ഞത് കേട്ട് ഭക്ഷണം കഴിക്കാതെ ആണ് ഡിവൈഎഫ്ഐ വോളൻ്റിയർ മാർ ജോലി ചെയ്യുന്നു എന്ന് ബാറോട്ടയും ബീഫും വാങ്ങിയ കണക്ക് വയ്യേക്കമല്ലോ.

  • @MrJoy8888
    @MrJoy8888 Месяц назад +39

    ആ ........മോളെ എടുത്ത് തോട്ടിലിടുക

  • @krishnapillai1324
    @krishnapillai1324 Месяц назад +14

    പാവം ഒരു മനുഷ്യന്റെ ഗതികേട് ആ ജീവൻ എടുത്തു!!

  • @user-fc2pd8vq9s
    @user-fc2pd8vq9s Месяц назад +11

    ഒരു മനുഷ്യന്റെജീവൻ വെച്ചു കൊണ്ടുള്ള വൃത്തി കെട്ട കളി ആരായാലും ഇത്രേം പെട്ടെന്ന് നിർത്തുക ജോയിയെ കണ്ടെത്തി നാടിനു നൽകുക അതാണിപ്പോൾ ജനത്തിന്റെ മിതമായ ആവശ്യൻ

  • @akshayasok8925
    @akshayasok8925 Месяц назад +10

    നഗരസഭയിലെ കുട്ടി മേയർ ആര്യയ്ക്ക് ഒരു പുണ്ണാക്കും അറിയത്തില്ല വീട്ടിൽ കഞ്ഞി വയ്ക്കേണ്ട കുട്ടി സിപിഎമ്മിന്

  • @sravansanthosh8029
    @sravansanthosh8029 Месяц назад +16

    ആമ😂 ആര്യയെ ആദ്യം പിടിച്ച് തോട്ടിലിടണം😂 ഇവൾക്ക് ദൈവം കൊടുക്കുന്ന ശിക്ഷയാണ്. പാവം മനുഷ്യൻ്റെ ജീവൻ കളഞ്ഞു ഉത്തരവാദി മേയർ മരപ്പട്ടിയാണ്. മേയർ പണിയറില്ല ഷോ കാണിയ്ക്കലാണ് പണി😅😅😅😅

  • @georgeayichanparambil4291
    @georgeayichanparambil4291 Месяц назад +12

    /കും രൂപയ്ക്കു വേണ്ടി അതിലും കുറച്ചും പാവപ്പെട്ടവൻ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഹൃത്തികെട്ട ജോലി ചെയ്യുന്നു❤ അവരെ സഹായിക്കാൻ ആരമില്ല❤❤ അപകാ ത്തിൽ മരിച്ചാൽ അന്വേഷണം ചത്തവൻ്റെ ശരീരം കണ്ടുപിടിക്കാൻ❤ എത്രയോ പേർ കഷ്ടപ്പെടുന്നു❤ ചത്തു കഴിയുമ്പോഴല്ല കണ്ണ് തുറക്കേണ്ടത്❤ എത്രയോ രൂപ പാഴാക്കുന്ന❤ മന്ത്രി❤തന്ത്രി❤ നേതാക്കൾ❤ പാർട്ടിക്കാർ ഇടപെടുന്നു❤❤ ഒരു രൂപാ വെച്ചു പിരിവെടുത്തു കൊടുത്തിരുന്നെങ്കിൽ ആ പാവപ്പെട്ടവനും അവൻ്റെ അമ്മയും സമാധാനത്തോടെ ജീവിക്കമായിരുന്നു❤❤

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад +1

      തീർച്ചയായും 👍🏽🙏🏽

  • @geethakrishnamma7852
    @geethakrishnamma7852 Месяц назад +20

    Plastic ശേഖരിക്കാൻ സംവിധാനം ഉണ്ടായിട്ടും തോട്ടിൽ ഇത്രയും പ്ലാസ്റ്റിക് എങ്ങനെ... എല്ലാ വർഷവും കോടികൾ മുക്കാൻ അവിടെ കൊണ്ട് തള്ളുന്ന താണോ എന്ന് ആദ്യം പരിശോധിക്കണം

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад

      നികുതിക്ക് പുറമെ പ്ലാസ്റ്റിക് പെറുക്കാൻ വരുന്നവർക്ക് കൂലിയും ജനങ്ങൾ കൊടുക്കണം.

    • @sheelaprakash532
      @sheelaprakash532 Месяц назад

      പച്ച വേഷം ഇട്ട് വരുന്നവരോട് ചോദിച്ചാല്‍ അറിയാം...ആരാണ് തോട്ടില്‍ മാലിന്യം തള്ളുന്നത് ന്ന്

  • @m.rajasekharanpillai2339
    @m.rajasekharanpillai2339 Месяц назад +12

    നാണം ഉള്ളവർക്കു മാത്രം നാണക്കേടുണ്ടാവുന്ന കാര്യങ്ങൾ

  • @elsymathew7709
    @elsymathew7709 Месяц назад +7

    പാവങ്ങൾ പിന്നെ എന്തു ചെയ്യും മരിക്കുന്നതു വരെ ജീവിക്കണ്ടേ

    • @clarapereira634
      @clarapereira634 Месяц назад

      Yes.like Yedhu. Daily wager..now that also gone.starving family.

  • @sudheerviswambharan6661
    @sudheerviswambharan6661 Месяц назад +7

    തിരുവനന്തപുരം നഗരസഭയുടെ ശുഷ്കാന്തി അറിയണമെങ്കിൽ പട്ടoമുതൽ ഉള്ളൂർ ജംഗ്ഷൻ വരെ നിങ്ങളൊന്ന് സഞ്ചരിച്ചു നോക്കുകക ഹോസ്പിറ്റലുകളുടെ സൈഡിൽ റോഡിന് നടുക്കാണ് വണ്ടി പാർക്ക് ചെയ്യുന്നത്ഹോസ്പിറ്റലുകളുടെ സൈഡിൽ റോഡിന് നടുക്കാണ് വണ്ടി പാർക്ക് ചെയ്യുന്നത് ആരും ഇത് കാണാറില്ല, അപ്പൊ പിന്നെ ഇവരുടെ മാലിന്യങ്ങൾ ഇവർ എവിടെ ആകും നിക്ഷേപിക്കുക, അടുത്തവൻ ദുരന്തം ആക്കുളം കായൽ ആയിരിക്കും, ജലവും നല്ല കരിമീനും കിട്ടിയിരുന്ന കായലും ഇന്ന് ഹോസ്പിറ്റൽ മാലിന്യങ്ങളാണ്???

  • @ske593
    @ske593 Месяц назад +9

    മേയറെ ആ ഓടയിൽ ഇടാമോ

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds Месяц назад +6

    എന്തുകൊണ്ടാണിവർ ആര്യയേയും MLA യുടേയും പേരിൽ നടപടിയെടുക്കാത്തത് എത്രയെതി കാരണങ്ങളാണ് പുറത്തുവരുന്നത് എനിട്ടും ഒരനക്കവുമില്ലല്ലൊ

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh Месяц назад +4

    ന്യൂയോർക്കിനെ വെല്ലുന്ന റോഡും ഓടകളും

  • @sukumar8288
    @sukumar8288 Месяц назад +15

    കുട്ടിത്തം വിട്ടുമാറാത്ത , അഹങ്കാരം കൊണ്ട് മത്തു പിടിച്ച വരെ യൊക്കെ അധികാര സ്ഥാനത്തു ഇരുത്തിയവരെ പറഞ്ഞാൽ മതി.ഇത്രയൊക്കെ കോമാളിത്തരം കാണിച്ചിട്ടും രാഷ്ട്രീയ നേതാക്കന്മാർക്ക് ഒരു ഉളുപ്പും ഇല്ലാതെ ഈ വനിതയെ തന്നെ ആ സ്ഥാനത്തു വച്ച് കൊണ്ടിരിക്കുന്നു.കഷ്ടം കേരളരാഷ്ട്രീയം

  • @thambyjacob8797
    @thambyjacob8797 Месяц назад +7

    എവിടെ മാലിന്യ പ്ലാന്റ് കൾ??? കാണയിലും കരയിലും കാണുന്ന പരിസരത്തും, പേരിനു കോരി വെയ്ക്കുന്നത് വീണ്ടും വീണ്ടും മനുഷ്യർക്ക്‌ മാരണമായിമാറുന്നു,

  • @india.19614
    @india.19614 Месяц назад +7

    Minimum age, qualification and experience is required to lead such top positions.

    • @divakarprabhu590
      @divakarprabhu590 Месяц назад

      ഈ യോഗ്യതകൾ എല്ലാം പാർട്ടി നൽകിയിട്ടുണ്ട്.

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj Месяц назад

      Gratitude Certificate Undu.

  • @RajanThomas-z6i
    @RajanThomas-z6i Месяц назад +3

    മേയർക്കു എതിരെ റെയിൽവേ കേസ്സ്‌ എടുത്തോ?

  • @sophyjose6326
    @sophyjose6326 Месяц назад +3

    ഇനി എന്തു പറഞ്ഞിട്ട് എന്ത് കാര്യം ? ഇതുപോലെ വേയ്സ്റ്റ് നിർമ്മാർജനം ചെയ്യുന്ന വിചിത്ര രീതി ലോകത്തിലെവിടെയും കാണില്ല. കാണാതായ ജോയി യെപ്പറ്റി പ്രതീക്ഷ കൈവിടാതിരിക്കാം 'അഴുക്കുചാലുകളിൽ ജോയിയെ തിരഞ്ഞു നടക്കുന്ന എത്രയെത്ര സന്നദ്ധപ്രവർത്തകർക്ക് രോഗങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ വിധി തുണക്കട്ടെ !

  • @ravinadh1212
    @ravinadh1212 Месяц назад +2

    അയ്യോ ഒന്നും പറയല്ലേ കുഞ്ഞല്ലേ, പാവം, മിണ്ടിയാൽ ചിലപ്പോൾ തീവണ്ടിയും തടയും,യദുവിന്റെ കാര്യം ഓർമ്മയുണ്ടോ

  • @binishmathew6609
    @binishmathew6609 Месяц назад +7

    TVM Mayor Capsules

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 Месяц назад +3

    കാലാകാലങ്ങളിൽ ശുചീകരണം ന്ടത്താത്തതാണ് കാര ണ്ടും

  • @vinodKumar-rf7yn
    @vinodKumar-rf7yn Месяц назад

    മനുഷ്യന്റെ മലമൂത്രവിസർജ്യങ്ങൾ സോളാർ ഉപയോഗിച്ച് കത്തിച്ചുകളയാനുള്ള സംവിധാനം കണ്ടുപിടിക്കണം വീടുകൾ ഫാക്ടറികൾ ഹോട്ടലുകൾ ഇവിടെ നിന്ന് എല്ലാം വരുന്ന മലിന ചെലവും അതാണ് സ്ഥലങ്ങളിൽ തന്നെ സോളാർ ഉപയോഗിച്ച് ബാഷ്പീകരിക്കണം സ്വീകരിക്കാനുള്ള സംവിധാനവും കണ്ടുപിടിക്കണം

  • @gkrishnanpr1258
    @gkrishnanpr1258 Месяц назад +5

    Pl elect Mayor as MLA in the comming election in 2026

  • @sasidharanpillai2382
    @sasidharanpillai2382 Месяц назад +5

    Mayor Enna ......mole Aa Vellathil Mukkanam

  • @ambiliramachandran5074
    @ambiliramachandran5074 Месяц назад

    യന്ത്രങ്ങൾ ഉപയോഗിച്ചു വൃത്തിയാക്കാൻ സാധിക്കില്ലേ... ഇപ്പോൾ എന്തെല്ലാം സംവിധാനങ്ങൾ ഉണ്ട്.... മനുഷ്യന് ഒരു വിലയും ഇല്ലേ

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 Месяц назад +1

    ഡിവൈഎഫ്ഐ പിള്ളാർ മാലിന്യം നീക്കാൻ വന്നപ്പോൾ റെയിൽവേ കൊടുത്തത് 3 ചപ്പാത്തി മാത്രം , പാവം നാത്തൂൻ ചിന്താ അറിഞെങ്കിൽ പൊതിച്ചോറ് കൊണ്ട് വരുമായിരുന്നു.

  • @user-uq5fe6je1f
    @user-uq5fe6je1f Месяц назад

    മേയർക്ക് ഒരിക്കലും സമാധാനം കിട്ടരുത് ഒന്നിൻ പുറകെ ഒന്നായി പ്രശ്നങ്ങൾ 'ഉണ്ടാകണം പാവം യദുവിൻ്റെശാപവും ഉണ്ട്

  • @user-tl3pz5lv7j
    @user-tl3pz5lv7j Месяц назад

    കോടികള്‍ കക്കുന്ന രാഷ്ട്രീയ കോമരങ്ങൾ; ജനജീവിതം ഇങ്ങനെയാണ്?ഉദ്യോഗസ്ഥര്‍ക്ക് അമിതമായ ശമ്പളവും,കിംമ്പള വും ഭരണം ഇപ്രകാരം നാടു നന്നാവാനിനി എന്തുവേണം?

  • @user-dh1uc9gz1w
    @user-dh1uc9gz1w Месяц назад +2

    വണ്ടി തടയാനൊന്നും Railway യെ കിട്ടത്തില്ല. Signal കാണിക്കാനും അപർ Railway ൽ signa കറണി േചാളും

  • @vishvanjaisreeramachary1375
    @vishvanjaisreeramachary1375 Месяц назад +1

    മേയറുട്ടിക്ക് വിപ്ലവഅഭിവാദ്യങ്ങൾ

  • @ThattakathSimon
    @ThattakathSimon Месяц назад +3

    ആര്യനെ പിടിച്ച് തോട്ടിൽ ഇട് അപ്പോൾ അവൾക്ക് മനസ്സിലാവും

  • @jomonjn6665
    @jomonjn6665 Месяц назад +1

    യദുവിന്റെ മനസിലെ കരച്ചിൽ......

  • @india.19614
    @india.19614 Месяц назад +5

    WHO SUPERVISED THE CLEANING JOB? WHO PUT THEM IN THE DANGEROUS JOB? CAN WE PUT LABOURERS WITHOUT SAFETY HARNESS IN A DANGEROUS JOB?

    • @ganeshkumar1145
      @ganeshkumar1145 Месяц назад +1

      There is a prestigious Coffee house built on top of this drainage channel .

  • @maryjohn9957
    @maryjohn9957 Месяц назад

    Mole you looks sooo cute in saree ❤❤

  • @kuttanpraveen
    @kuttanpraveen Месяц назад +2

    ബസ്സൊക്കെ തടഞ്ഞു expert ആയതല്ലേ? ആ ട്രെയിന്കളും കൂടി അവിടെ തടഞ്ഞിട്ടുണ്ടായിരുന്നോ? അപ്പൊ പിന്നെ അവ ട്രാക്കിലേക്ക് വരില്ലല്ലോ?

  • @user-bp2ii3tg9s
    @user-bp2ii3tg9s Месяц назад

    Red salute..vote for CHEEPEEYEM....

  • @mathewpothenvarghese6989
    @mathewpothenvarghese6989 Месяц назад +1

    Please send Vijayan and veena 😅

  • @afraparveen8675
    @afraparveen8675 Месяц назад

    ആവിശ്വാസാ പ്രേമേയം പാസാക്കി ഇതിനെയൊക്കെ പുറത്താക്കി ജനത്തെ രക്ഷിക്കുക ഇവൾ എത്രപേരുടെ ജീവിതം തുലച്ചു ഡ്രൈവർ യദു മുതൽ ഇവളെപോലുള്ളവളുമാരെ ജനങ്ങൾ കൈകാര്യം cheyyik

  • @vettalan
    @vettalan Месяц назад

    ഇനിയെങ്ങാനും ഏതെങ്കിലും എജിൻ പൈലറ്റ് കൈപുറത്തിട്ടാൽ അത് അസഭ്യ ആഗ്യംകാട്ടിയെന്നും പറയും ഈ ചീപിയം കാരി

  • @lissymathew1622
    @lissymathew1622 Месяц назад

    സങ്കടംതോന്നുന്നു. ഒരുനേരത്ത്ഭക്ഷണത്തിനുവേണ്ടി മാലിന്യകുഴിയിൽവരെപണിചെയ്യുന്നു. പ്രബുദ്ധകേരളം.

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv Месяц назад +4

    ivalu tvm konde poku.... mayor chechide aaarumallallo joy....eanthoru nyayangalokkeyaaa parayunne....ithinetra adichumattum ivalum kooottarum

  • @user-tl3pz5lv7j
    @user-tl3pz5lv7j Месяц назад

    ഇങ്ങനെയൊക്കെ യുള്ള ഒരാളേ എന്തിന് മേയര്‍ ആക്കി? എന്തിനു മേയര്‍?

  • @reethammarobinson5646
    @reethammarobinson5646 Месяц назад +1

    😢😢😢

  • @leelammathomas9864
    @leelammathomas9864 Месяц назад +5

    ആരും ആരെയും കുറ്റം വിധിക്കാതെ അവനവന്റെ ഉത്തരവാദിത്തം ചെയുക

    • @kannan6927
      @kannan6927 Месяц назад

      Aadhyam thudangedath nammude vittile ninnum.

  • @boolankan
    @boolankan Месяц назад +2

    മേയറും എമ്മെല്ലേ റോബോട്ടും ഉള്ളപ്പോൾ എന്താ പ്രശ്നം

  • @Unnimoyi-po2kx
    @Unnimoyi-po2kx Месяц назад +1

    ആര്യയല്ലല്ലമാരിയാണ്

  • @sasidharantm4959
    @sasidharantm4959 Месяц назад +2

    എടൊ റെയിൽവേ, ഒന്ന് പറഞ്ഞേക്കാം. മേയറോട് മുട്ടാൻ നിൽക്കരുത്, തെറിപറഞ്ഞ് കണ്ണുപൊട്ടിക്കും. ഡ്രൈവറുടെ കാര്യം ഓർമയുണ്ടല്ലോ?

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад

      റെയിൽവേയും സ്ത്രീകൾക്ക് നേരെ മോശം ആംഗ്യം കാണിച്ചെന്നൊക്കെ ന്യൂസ്‌ വരുമോ!!

    • @sheelaprakash532
      @sheelaprakash532 Месяц назад

      പ്രത്യേക രീതിയിലുള്ള ആംഗ്യം....

  • @ninanke5272
    @ninanke5272 Месяц назад +3

    Railway anallo Muncipality farikkunna

  • @sulekhavasudevan680
    @sulekhavasudevan680 Месяц назад

    😢😢😢😢😢

  • @bobanmathew6919
    @bobanmathew6919 Месяц назад +1

    Hon High kodathy Somotto case edukkanam.Tvpm corp Mayor,Secretary, Vakuppu Secretary,Vakuppu Manthri,Iriigation Adhikaarikal,Tvm Collector,Thettukaar aanel Railway Authority ivare Okke kolapathakam case l prathy aakkuka,Cleaning jolikkarante kudumbathinu 25 Kodi rupayenkilum Compensation kodukkaan kodathy pratheka uttarvu undaakkanam.Eee Paisa muzhuvanum ee prathy kalude Swathukkalil ninnum eedaakkanam.Kuttakkare politics nokkathe jail l adakkanam.Ennale padam padikkoo.

  • @mykittens7363
    @mykittens7363 Месяц назад +2

    ക്യാപ്ഷൻ ഇടുന്നത് വേറെ നീയൊക്കെ പറയുന്നത് വേറെ, നിനക്ക് നല്ല സുഖമില്ല അല്ലേ, യൂസ്ലസ്

  • @amminipathrose7479
    @amminipathrose7479 Месяц назад

    മേയർ എല്ലാം correct ആയി ചെയ്യുന്നുണ്ട്

    • @RavindranV-ve9gg
      @RavindranV-ve9gg Месяц назад

      Bed റൂമിലാവും.

    • @sheelaprakash532
      @sheelaprakash532 Месяц назад

      ചെയ്യുന്നു...ചെയ്യുന്നു...ആരൊക്കെ പ്രത്യേക ആംഗ്യം കാണിച്ചത് എന്താണെന്നു നോക്കി ചെയ്യാന്‍ കഴിയും

  • @antonyleon1872
    @antonyleon1872 Месяц назад

    😢

  • @martinkaattalen5888
    @martinkaattalen5888 Месяц назад

    Meyarukutty trayin thadayumbol padicholum

  • @sunithathomas-gl6xw
    @sunithathomas-gl6xw Месяц назад

    Joy poyappo enthu pettannanu maalinyam neekunnathu,ethu nerathae chaithaal joyyae nazhtapedumarunno

  • @anilvarma4387
    @anilvarma4387 Месяц назад +1

    Corporation anu prathi

  • @susandaniel1379
    @susandaniel1379 Месяц назад

    Why are govt agencies so insensitive to human trajedies? Is it a time to pass on the blame?

  • @saheed9209
    @saheed9209 Месяц назад

    25 കോടി അടിച്ചുമാറ്റി.

  • @thomaskoikarathil4502
    @thomaskoikarathil4502 Месяц назад +2

    Arya rajendran is a total failure. She doesn't have knowledge of handling things and her failure is one after
    another during her tenure , which in turn
    spoil the image of
    cpm

  • @JayaprakashNV
    @JayaprakashNV Месяц назад +1

    മേയർക്കെതിരെ റെയിൽവേയുടെ എന്ത് കേസ് ആണ് നിലവിലുള്ളത് പറ്റിക്കാൻ ഇങ്ങനത്തെ ന്യൂസ് ചെയ്യരുത്

  • @edamullasudhakaran7876
    @edamullasudhakaran7876 Месяц назад

    Man cannot survive even 10 minutes with out Oxygen

  • @asokantr2088
    @asokantr2088 Месяц назад

    15 കൊല്ലമായിട്ട് ഒരേ M P

  • @user-do3ic5iy8h
    @user-do3ic5iy8h Месяц назад +1

    Meyare..erakan..vayyarunno

  • @sajuabraham2480
    @sajuabraham2480 Месяц назад +2

    വൃത്തിയില്ലാത്ത കേരളം... Waste തോട്ടിൽ തള്ളുന്നതാണ് കേരളത്തിലെ വേസ്റ്റ് മാനേജ്മെന്റ്.... കേരളത്തിലെ ജീവജാലങ്ങൾ ചത്തോടുങ്ങും പിന്നെ കേരളം ഒരു മാലിന്യ കൂമ്പരമായി മാറും... ഭരിക്കുന്നവർക്കു വിവരവും വിദ്യാഭ്യാസ വും ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ ആയിതീരും... ഇതിനെതിരെ പ്രതികരിക്കാൻ ഞങ്ങൾക്ക് ബോധമില്ല... മാധ്യമങ്ങൾ ഇക്ക്കളികഥകൾ മാത്രം മതി... എന്താവസ്ഥയാണ്

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU Месяц назад

    No proper planning to clean the river😢

  • @johnthekkummoottil4858
    @johnthekkummoottil4858 Месяц назад

    ജോയിയിറഞ്ചാൻ തോട്

  • @vijayalakshmivijayalakshmi7546
    @vijayalakshmivijayalakshmi7546 Месяц назад

    Harithasenakaraanumaliniyamthodukalilnikshepikunathu, verumthatipuparivadiyaanumeyarorumaaliniyamaanu

  • @babumathew1196
    @babumathew1196 Месяц назад

    Dash mol

  • @sunilkumar-te1ng
    @sunilkumar-te1ng Месяц назад

    Ee cash kittiyettu venum government nu tax kodukkan pattu

  • @rajesh.aappukuttannair7532
    @rajesh.aappukuttannair7532 Месяц назад

    Service tax ഇനത്തിൽ കോടികണക്കിനു രൂപ കോർപ്പറേഷനു കൊടുക്കുമ്പോഴും റെയിൽവേക്ക് കോർപറേഷൻ ചെയ്തു കൊടുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ചെയ്യാതെ..... ദുരന്തമുഖത്ത് പരിഹാരം കാണാതെ
    പകച്ചു നിൽക്കുമ്പോഴും റെയിൽവേയെ മാത്രം കുറ്റപ്പെടുത്തുന്ന മേയറുടെ അപക്വമായ നിലപാട് ദയനീയം.....

  • @sasidharank1499
    @sasidharank1499 Месяц назад

    ellathinum janangal utharavathi yogyathayullavare sthanathiruthanam chappu chavarukal vechal narum

  • @bijug8200
    @bijug8200 Месяц назад

    He could have joined a Union and then got his share of nok kooli by doing nothing!

  • @pvkraman7040
    @pvkraman7040 Месяц назад +2

    Ithu kheralamanu. Ivide ingineyanu.

  • @udaybhanu2158
    @udaybhanu2158 Месяц назад +1

    മാലിന്യം തോട്ടിലും, പറമ്പിലും വലിച്ചെറിയുന്ന വർക്ക് വേണ്ടി
    കേരളത്തിൻ്റെ എല്ലാ ജില്ലകളിലും ജയിലുകൾ വേണം.
    3 വർഷം മാലിന്യം വലിച്ചെറിയുന്ന വനേ അഴിക്കുള്ളിൽ അടയ്ക്കണം.

  • @seshumani246
    @seshumani246 Месяц назад

    Eee marapattikal ini etre vere bali edukum

  • @tomtgimy8668
    @tomtgimy8668 Месяц назад

    Ayyo Paavam Mayor Kunju, Mouth open chaithaal, Pacha Sathyame parayoo. 😳

  • @sheelaprakash532
    @sheelaprakash532 Месяц назад

    നീ ഒന്നും പറയേണ്ട മോളെ എന്ന് പറഞ്ഞു കാണും..അമ്മാച്ചൻ. എന്തെങ്കിലും പറഞ്ഞാല്‍ തന്നെ അത്...അറിയില്ല...അറിയില്ല...ന്ന് മാത്രേ പറയാവൂ ന്ന്...😂😂😂.ഇതില്‍ മിക്കവാറും ആര്യകുട്ടി യുടെ ആപ്പീസ് പൂട്ടും. ചെയ്തത് ഒക്കെ അത്രയും നല്ലത് അല്ലേ...

  • @radhakrishnanmv5652
    @radhakrishnanmv5652 Месяц назад

    Saghathiyode. Munganpara. Thalasthana. Rajakumari. Ithiri theetam vellam kudikatte. Aa. Sena. Pedunna pade

  • @KadarAmbar
    @KadarAmbar Месяц назад

    Idh namalla.keralam ano

  • @TjSreekumar
    @TjSreekumar Месяц назад

    Nakkeduthal kallam matramparayunna meyar

  • @tunerocket
    @tunerocket Месяц назад

    തെളിവ്😂😂😂

  • @thetruth9377
    @thetruth9377 Месяц назад +1

    മേയർക്കെതിരെ ആര് കേസെടുക്കും പോലി സോ നടന്നത് തന്നെ ഭരിക്കന്നവരെ തൊടാൻ കഴിയുമോ

  • @sasidharank1499
    @sasidharank1499 Месяц назад

    Malayolikaluku patiya bharanavum bharana karthakalum

  • @sanujureghunathan5337
    @sanujureghunathan5337 Месяц назад

    LDF varum..... 😂😂

  • @Philip152
    @Philip152 Месяц назад +1

    Avale ethil mukkanam,mookkattom mukkanam., Mayor flop A - Z.

  • @Zyx139
    @Zyx139 Месяц назад +1

    ഹരിതകമ്മിണികൾ അവിടെ ഇല്ലേ പ്ലാസ്റ്റിക് സംഭരിക്കാൻ

  • @viswanathmenon2297
    @viswanathmenon2297 Месяц назад

    Dyfi ക്കാരുടെ രക്ഷപ്രവർത്തനം famous ആണ് 😂😂😂

  • @rajinair9240
    @rajinair9240 Месяц назад

    പാവ൦ ജോയി ജീവികാ൯ വേണ്ടി യുള്ള ൭ന൭ടാട്ട൦ മ൯ത്റിമാർ നേതാക൯മമാ൪ കോടി കൾ വാരി കൂട്ടി യിടു൦ ഇനിയു൦ ൭കാ൯ട് വാ എ൬ുപറഞു ജീവികു൬ു സ൪കാ൪ അമമ൭യ സഹായിക൬൦

  • @Ajithkumar-gk5yp
    @Ajithkumar-gk5yp Месяц назад

    തന്നേം പിന്നേം തോട്ടിലിറങ്ങി