ഗുകേഷും തമിഴൻ! നമ്മളോ ഗുയ്സ് I About Gukesh Dommaraju

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 251

  • @user_zyzymvb
    @user_zyzymvb 4 часа назад +138

    ഇവിടെയുള്ള കലാലയങ്ങൾ എസ്എഫ്ഐ ഗുണ്ടകളെ വാർത്തെടുക്കുന്ന തിരക്കിലാണ്.

    • @bobinbenny9254
      @bobinbenny9254 4 часа назад +8

      സൂപ്പർ കമന്റ് 😂

    • @baburaj3985
      @baburaj3985 3 часа назад +6

      🙏,,,,,😂😂😂

    • @vijayaraghavancr7634
      @vijayaraghavancr7634 3 часа назад

      കേരളത്തിലെ വരും തലമുറ രക്ഷപ്പെടണം എങ്കിൽ കലാലയ രാഷ്ട്രീയം പ്രത്യേകിച്ച് ഇടതും വലതും നശിക്കണം

    • @ajays5698
      @ajays5698 3 часа назад +4

      100% accuracy

    • @SunilKumar-gg5ji
      @SunilKumar-gg5ji Час назад

      അയ്യോ ഗുണ്ട എന്നൊക്കെ പറഞ്ഞ് അതിനെ ചെറുതാക്കി കാണരുത്, SFI അതുക്കും മേലെ, വേണ്ടി വന്നാൽ കേരള ഗവർണറെയോ അമേരിക്കൻ പ്രസിഡന്റിനെയോ വരെ ശരിയാക്കും, ഇത്രെയും നല്ലൊരു സംഘടനയെ മലയാളികൾ ഇന്നേവരെ കണ്ടിട്ടില്ല. എന്റെ പരശുരാമാ ഇങ്ങള് മിക്കവാറും ഇങ്ങോട്ട് ഒരു പ്രാവിശ്യം കൂടി വരേണ്ടിവരും 😜😂

  • @sandhya1946
    @sandhya1946 3 часа назад +50

    നമ്മുടെ നാടും കുട്ടികളും ലഹരിയും മദ്യത്തിനും അടിമകളായി തീർന്നു കൊണ്ടിരിക്കുന്നു ........😢😢😢😢

  • @rejikumar1644
    @rejikumar1644 3 часа назад +54

    തമിഴ് നാട്ടുകാരനായ പ്രഗ്നാനന്ദൻ എന്ന കുട്ടിയെ മറക്കരുത്.

    • @usermhmdlanet
      @usermhmdlanet 3 часа назад +2

      Njaan ath parayaan thudanguvaarunnu. Annamalayem ee tharunathil nammal orkkanam.

  • @koshythomas832
    @koshythomas832 3 часа назад +39

    Congratulations to Gukesh 👍🙏. നമ്മൾ കൂടുതൽ ഇടിമുറികൾ ഉണ്ടാക്കി കൂടുതൽ ഗുണ്ടകളെ വാർത്തെടുക്കും, നമുക്ക് അതു മതി.

  • @jeep2173
    @jeep2173 Час назад +15

    കേരളത്തിൽ മുസ്ലിം പിടിമുറുക്കുന്നു അതാണ് എല്ലാം മേഖലയിലും കേരളം പിന്നോട്ട് ആകാൻ കാരണം

  • @sav157
    @sav157 4 часа назад +51

    ഇന്ത്യയുടെ അഭിമാനമായി ഗുകേഷ് ആശംസകൾ❤❤❤❤❤

  • @LiniKM
    @LiniKM 4 часа назад +52

    ഗുകേഷ് അസാമാന്യ പ്രതിഭ തന്നെയാണ്. ഇന്ത്യയുടെ അഭിമാനം. ശശികിരൺ ആയിരുന്നു തമിഴ് നാട്ടിൽ നിന്നും ആനന്ദിനു ശേഷം തിളങ്ങിയ മറ്റൊരു ചെസ്സ് താരം.

  • @syamraj9074
    @syamraj9074 4 часа назад +27

    ചെസ്സ് ഒരു വല്ലാത്ത കളി തന്നെ ആണ് ഗുഗേഷിന് അഭിനന്ദനങ്ങൾ❤

  • @AnoopKrishnan-jx4em
    @AnoopKrishnan-jx4em 3 часа назад +11

    തമിഴ്‌നാട്ടിൽ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ ചെസ്സ് പരിശീലിപ്പിക്കുന്നു. ചെസ്സ് പരിശീലനം തീരുമാനങ്ങൾ എളുപ്പം എടുക്കാനുള്ള കഴിവ് ഉണ്ടാക്കും എന്നാണ് അവരുടെ വിശ്വാസം. അതാവാം കൂടുതൽ ചെസ്സ് പ്രതിഭകൾ അവിടെ ഉണ്ടാകാനുള്ള കാരണം.

  • @adershptpm3839
    @adershptpm3839 4 часа назад +13

    ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 💪👍✌️🇮🇳🙏

  • @manu-mq1er
    @manu-mq1er 4 часа назад +13

    നമ്മൾ ആളുകൾ ദിവസം മുഴുവൻ മതേതരത്വം തിളപ്പിച്ച് മയക്കുമരുന്നും പാനീയങ്ങളും ഉപയോഗിക്കാൻ പഠിപ്പിക്കുന്നു, യൂറോപ്പിലേക്ക് പെട്രോൾ പമ്പ് തൊഴിലാളികളെയും നഴ്സുമാരെയും അയയ്ക്കുന്നു, കൂടാതെ കുറഞ്ഞ ശമ്പളത്തിൽ എഞ്ചിനീയറെ ഗൾഫിലേക്ക് അയയ്ക്കുന്നു.

  • @sheejadinesan
    @sheejadinesan 3 часа назад +20

    വെട്ടും കുത്തും മത്സര ഇനമായി കൊണ്ടു വരൂ ...ഞങ്ങൾ തെളിയിച്ചു തരാം 😂

  • @Merlin-d9t
    @Merlin-d9t 4 часа назад +43

    ഒരു മൊട്ടു സൂചി പോലും ഈ ലോകത്തിനു സംഭാവന ചെയ്തിട്ടില്ലാത്ത മലയാളിക്ക് പ്രത്യേകതയുണ്ട്.. സ്വന്തമായി ഒരു കഴിവുമില്ലെങ്കിലും ഞമ്മൾ ഞമ്മളെത്തന്നെ വിളിക്കും പ്രബുദ്ധ മലയാളി...... 🤭

    • @chandrasekharan3037
      @chandrasekharan3037 4 часа назад +4

      Correct information, we can see so many mayalayee in Gulf Countries as a slave, but we can see in US so many Tamilians and Telungans in top positions

    • @MyRinto
      @MyRinto 4 часа назад +5

      ​@@chandrasekharan3037 yes well said. Only a few malayalees made such fortune . We have only Thomas kurian who is the CEO of Google cloud. We mallus don't like to see our own people growth.

    • @abrahamt.c6018
      @abrahamt.c6018 4 часа назад +4

      In kerala the students spend more time in strikes and bandhs , and thus specialise in that area,whereas students of other states specialise in academic subjects According to the specialisation they get the job and position .

    • @Edgjijbvs
      @Edgjijbvs 3 часа назад +1

      Satyam.

    • @padmajake6516
      @padmajake6516 Час назад +1

      This is very true.

  • @krishnanchalachalakichu5288
    @krishnanchalachalakichu5288 4 часа назад +31

    ഇവിടെ ഐറ്റിയിൽ. അടി.. പോളിയിൽ ഇടി
    ബിടെക് ൽ... കൊല പത്ക്ക് o..😂

    • @1969R
      @1969R 4 часа назад +5

      അടി, ഇടി, കൊലപാതകം ഇവയിൽ എങ്കിലും ലോക റെക്കോഡുണ്ടല്ലോ😂😂😂

  • @aadidas9533
    @aadidas9533 2 часа назад +4

    മലയാളികൾ കമ്മിസം കളിച്ചു നടക്കും
    സ്വയം പ്രബുദ്ധരെന്നും പറഞ്ഞു നടക്കും
    ഇതിൽ അപ്പുറം മലയാളികൾ ഒന്നും അല്ല
    സത്യം ബംഗാളിന്റെ അവസ്ഥ കേരളത്തിലേതും
    ഇന്നത്തെ കേരളത്തിന്റെ ഈ അവസ്ഥക്ക് കാരണം
    കമ്മ്യൂണിസം ആണ്
    ഒരു നിമിഷം തൊട്ടടുത്ത സംസ്ഥാങ്ങളുമായി താരതമ്മ്യം ചെയ്തു നോക്കുക മനസിലാകും, കേരളത്തിന്റെ അവസ്ഥ അത്രക്കും ഭയാനകമാണ്

  • @GvNair-up9ct
    @GvNair-up9ct 3 часа назад +4

    Hearty congratulations Shri.Gugesh.God bless you

  • @ManjummalBoys
    @ManjummalBoys 4 часа назад +31

    ലോക ചെസ് കിരീടം ചൂടിയ തമിഴ്നാട് ഡിണ്ടിഗൽ dyfi യൂണിറ്റ് സെക്രട്ടറി സഖാവ് ഗൂകേഷിന് അഭിവാദ്യങ്ങൾ എന്ന dyfi യുടെ പോസ്റ്റ് വന്നോ അണ്ണാ😂😂😂

    • @sheejadinesan
      @sheejadinesan 3 часа назад +1

      😂

    • @SamMob-z6n
      @SamMob-z6n 3 часа назад

      ഇൻക്വിലാബ് സിന്ദാബാദ്‌

    • @AnilKumar-Signals
      @AnilKumar-Signals 2 часа назад +1

      😂😂😂😂

    • @akiaki1837
      @akiaki1837 Час назад +1

      വൈകാതെ ഫ്ലെക്സ് അടിച്ചു വെക്കും 🤭

  • @jyothi5563
    @jyothi5563 3 часа назад +4

    Gukesh ൻ്റെ parents അവനു വേണ്ടി sacrifice ചെയ്തത്❤❤❤❤

  • @AnilKumar-hx6kf
    @AnilKumar-hx6kf 4 часа назад +15

    ഗുകേഷ് തമിഴൻ അല്ല തെലുങ്കൻ ആണ്. തമിഴ് നാട്ടിൽ ജനിച്ചു വളർന്നു എന്ന് മാത്രം

  • @mbmmuralidharan6716
    @mbmmuralidharan6716 2 часа назад +1

    Sir വളരെ അറിവുള്ള കാര്യം തന്നെ അവതരിപ്പിച്ചു.തങ്ങളുടെ അറിവ് അപാരം തന്നെ. എല്ലാ വിഷയങ്ങളും.ആഴത്തിൽ. പഠിച്ചു തന്നെ അവതരിപ്പിക്കുന്നു

  • @shajanajan5591
    @shajanajan5591 3 часа назад +4

    ആരൊക്കെ വന്നാലും നിന്നാലും ഒരേ ഒരു പേര് കളിയെ കുറിച്ച് മനസിലാക്കിയിട്ടുള്ളവർ പറയും ആ പേര് മികയേൽ താൽ ഗുകേഷിന് അഭിനന്ദനങ്ങൾ

    • @AnoopKrishnan-jx4em
      @AnoopKrishnan-jx4em 3 часа назад

      കറക്റ്റ്.
      മിഖായേൽ ടാൽ ഇല്ലാതെ ചെസ്സ് ചരിത്രം പറയാനാവില്ല

  • @Queenbeach-n8h
    @Queenbeach-n8h 4 часа назад +6

    ❤Gukesh
    He was not helped by any government, it was his parents and his friends. Veruthe dialogue adikalle Shaja.

  • @vipilvipilraj4870
    @vipilvipilraj4870 Час назад +1

    മലയാളി പ്രബുദ്ധനാണ് ബാക്കിയുള്ളവരെ കുറ്റം പറയാൻ മാത്രം അറിയാം

  • @midhundas8223
    @midhundas8223 3 часа назад +4

    തമിഴ്നാടിന് ചെസ്സ് താരം ഗുകേഷ് ഉണ്ടെങ്കിൽ നമുക്ക് ഉണ്ട് കൊല്ലം MLA മുകേഷ് 😂

  • @arunkumar-yx4iv
    @arunkumar-yx4iv Час назад +2

    Pride of Bharath

  • @pradeepkumarc8282
    @pradeepkumarc8282 Час назад +1

    കായിക ശക്തിയും കഴിവും കരുത്തുമുള്ള മുത്തുകളുണ്ട് നമുക്ക്, പക്ഷെ അവരെ വളർത്തിയെടുക്കുവാൻ ശ്രമിക്കുന്നില്ലെന്നതാണ് സത്യം. കാരണം, പിന്നാക്ക സമുതായക്കാരാണെന്നതു തന്നെ.

  • @davidthomasful
    @davidthomasful 4 часа назад +2

    This is a turning point in Indian chess.There are 12 indian players in top 100 .Gukesh has to struggle a lot to keep his position otherwise Arjun or Pragnandha will take over

  • @PremKumar-re7xj
    @PremKumar-re7xj 4 часа назад +3

    Congrats to him!👌👏🙌💐❤️
    Sure, he will reach the heights 🤞

  • @hkumar7340
    @hkumar7340 2 часа назад +1

    Our own Nihal Sarin is also the same age as Gukesh, and he is a top grandmaster!

  • @krishnaniyer7290
    @krishnaniyer7290 3 часа назад +1

    Left out one name Bobby Fischer of USA he defeated Boris spassky of USSR reigning champion at that time.that tournament attracted world wide attention

  • @vineeshvineesh3362
    @vineeshvineesh3362 3 часа назад +2

    പറഞ്ഞ വാക്ക് പാലിച്ച് ഭാരത താരം❤❤❤

  • @nadarajanachari8160
    @nadarajanachari8160 2 часа назад +1

    ഇവിടെയും ഉണ്ടല്ലോ "രക്ഷാപ്രവർത്തകർ"

  • @rainynights4186
    @rainynights4186 3 часа назад +1

    ഗുകേശിന് ഇത ഒരു കുതിര പവൻ ❤❤❤

  • @madhavant9516
    @madhavant9516 3 часа назад +1

    Wish him more success. Best wishes and congratulations. 👍😀❤️

  • @jacobgeorge8194
    @jacobgeorge8194 3 часа назад +1

    GO, GO Gukeesh..
    Down, Down Ding & Ping..
    ഓരോ നാടിൻ്റെയും സംസ്കാരവും ലക്ഷ്യബോധവും അവരെ ഉയരങ്ങളിൽ എത്തിക്കുന്നു.
    K നാട് ഒന്നാമതായി എപ്പോഴേ ദൈവത്തിൻ്റെ സ്വന്തം നാടായി ഉന്നതങ്ങളിലാണെന്നത് മറക്കണ്ട.

    • @grasp-oholics
      @grasp-oholics 3 часа назад

      എന്ത് ഉന്നതങ്ങളിൽ ചുമ്മാ പറയാം അത്ര തന്നെ.

  • @KalubhaiChavda-t4t
    @KalubhaiChavda-t4t 3 часа назад +1

    Big salute to the Great Hero 🎉🎉🎉 Jai Hind 🎉

  • @venugopalnair7435
    @venugopalnair7435 3 часа назад

    GREAT FEAT.GUKESH...
    MIRACLE BOY.
    GOD BLESS HIM.
    KUDOS.MERA BHARATH MAHAN.

  • @Sasi-tb4ik
    @Sasi-tb4ik 2 часа назад +1

    മലയാളികൾ അതുക്കും മേലെ ഹമാസ്സ് ഹിസ്ബുള്ളാ മറ്റ് മുസ്ലീം ടെററിസ്റ്റ് സംഘടനകൾ ഇവർക്കുള്ള ഫണ്ട് കള്ളനോട്ട് സ്വർണ്ണം കടത്തൽ മയക്ക് മരുന്ന് കടത്തലും വിലപനയും വിദ്യാർത്തിപ്രസ്ഥാനത്തിലൂടെ കൂടെ പ്രൗഷനൽ കില്ലറുകളെ വാർത്തെടുക്കൽ ഇതിനൊക്കെ കേരളം തന്നെയാണ് ലോകത്ത് മുൻപന്തിയിൽ ഈ കാര്യങ്ങളിൽ ഒക്കെ കേരളം തന്നെയാണ് മുൻപന്തിയിൽ

  • @ullasambalapuzha1935
    @ullasambalapuzha1935 5 часов назад +9

    നമ്മുടെ ചെക്കൻ പൊളി 🔥❤🇮🇳

    • @alicejoseph5243
      @alicejoseph5243 4 часа назад +2

      നമ്മുടെ അല്ല തമിഴ് നാടിൻ്റെ ചെറുക്കൻ

    • @ullasambalapuzha1935
      @ullasambalapuzha1935 4 часа назад

      @alicejoseph5243 ❤🔥🇮🇳

  • @vimalsailor1
    @vimalsailor1 2 часа назад +1

    പ്രബുദ്ധ കേരളത്തിൽ കഞ്ചാവും മയക്കുമരുന്നും മാത്രമേ ഉള്ളൂ

  • @mathewnm3870
    @mathewnm3870 4 часа назад

    A big salute to the youngest world ches champion Gugeh. We are proud of you. We❤ you.

  • @jonhees007
    @jonhees007 Час назад

    Remove politics from sports.. That day our athletics will do wonders.
    Give them good energy rich food.
    Let them have sincere coaches..... Untill such time we can only see others overtaking us.....

  • @sajisoman4760
    @sajisoman4760 4 часа назад +2

    Currently best chess player in the world is Magnus Carlsen, He was 5 times world champion and he does not feel any strong as he is so he was not participated in FIDE circuit. May be again he may come in FIDE circuit for world championship title. This is up to him to decide.

  • @midhundas8223
    @midhundas8223 3 часа назад +1

    Gukesh ❤

  • @Btsarmy-uq8nd
    @Btsarmy-uq8nd 2 часа назад

    Congrats Gukesh👏👏👏👏

  • @truthfinder123
    @truthfinder123 4 часа назад +11

    ഷാജന് ചെസ്സ് നെ കുറിച്ച് വലിയ വിവരം ഒന്നുമില്ല അല്ലേ 🤣🤣
    Magnus carlson ന്റെ പേര് പറഞ്ഞതേയില്ല

    • @jayasurian123
      @jayasurian123 3 часа назад +3

      Potte. Ithrelum paranjallo…. 😊

    • @usermhmdlanet
      @usermhmdlanet 3 часа назад

      തൊറ്റ് അമ്പിയ കൽസനെ ഇനി എന്തിന് ഓർക്കണം. ഇനി ഗുകേഷ് ആണ് താരം. ഇനി അങ്ങോട്ട് ഒരു 20 വർഷത്തേക്ക് ഗുകേഷ് ആണ്. കൊല്ലം എം. എൽ. എ ഓ. മുകേഷിനും അഭിമാനിക്കാൻ വക ഉണ്ട്.

    • @truthfinder123
      @truthfinder123 3 часа назад

      @usermhmdlanet 2011 മുതൽ ലോക ചെസ്സിലെ രാജാവ് ആണ് carlson. അന്ന് മുതൽ ഒന്നാം നമ്പർ 🙏🏽

  • @Hollybolly_scriptures
    @Hollybolly_scriptures Час назад

    DYFI❤️❤️❤️

  • @sajipp3932
    @sajipp3932 4 часа назад

    Gukesh .... 💪🔥🧡 Jai Hind 🙏

  • @fininved6845
    @fininved6845 4 часа назад +1

    തമിഴ്നാട്ടിലെ പേരൻ്റ്റൻസിൻ്റെ ആഗ്രഹമോ/കാഴ്ചാപാടോ കൂടി കാരണം ആണ്. അവിടെ വരലേയധികം ട്രെയിനിംഗ് സെൻ്ററുകളുണ്ട്. എല്ലാ മാസവും 15 ഡേയ്സ് ചെസ്സ് പ്രാക്ടീസ് 15 ഡേയ്സ് സ്കൂളും follow ചെയ്യുന്നു. എൻ്റെ കസിൻ ചെന്നൈ യിൽ നിന്നും തെങ്കശിയിൽ? (not sure) വീട് റെൻ്റിന് എടുത്താണ് ട്രെയിനിങ്ങിന് കുട്ടിയെ കൊണ്ടുപോകുന്നത്...

  • @frankschest8584
    @frankschest8584 49 минут назад

    Goosebumpsss 🔥

  • @bijunair2983
    @bijunair2983 4 часа назад +5

    മാഗ്നസ് കാള്‍സനെ മറന്നുപോയോ? കാള്‍സന്‍ championship കളി നിര്‍ത്തിയത് മറ്റുള്ളവര്‍ക്ക് ഒരു വിധത്തില്‍ അനുഗ്രഹമായി

  • @mohanank4343
    @mohanank4343 35 минут назад

    Actually BOBBY FISCHER of USA brought POPULARITY of CHESS all over the WORD
    when he DEFEATED BORIS SPSSKY and became the WORLD CHESS Champion in 1972
    and thus STOPPED DOMINATION of USSR in the CHESS WORLD
    BTW
    Now BHARAT can declare CHESS as SPORTS of the NATION
    because CHESS is developed form of CHATHURANGAM of Ancient BHARAT

  • @Prem.donjuan
    @Prem.donjuan 2 часа назад +1

    കാറൽ മാർസ് മുത്തപ്പന്നുണ്ടല്ലോ നമുക്കു

  • @sajeev8400
    @sajeev8400 58 минут назад

    He is Indian...no Tamizhan, Malayali, Telungan...etc...only INDIAN ❤

  • @jayankuttan2718
    @jayankuttan2718 Час назад

    He is from AndhraPradesh and living in TamilNadu.

  • @mcprasanth76
    @mcprasanth76 2 часа назад

    There is an IM in BVB Vattiyoorkaavu. His name is Goutham Krishna. Nihal Sarin is Malayali. He is a GM.
    Magnus who relinquished his title in 2022 due to a "lack of motivation", said that he is not a "part of this circus anymore" hence he has no interest in having a match with Gukesh for the ultimate title. So the first is not always the best. And best always dont become first

  • @jayakrishnanc3265
    @jayakrishnanc3265 3 часа назад +1

    ദാരിദ്ര്യം ഉണ്ടങ്കിലേ പാർട്ടിയുള്ളൂ.. അത് കൊണ്ട് ജീവിതം കരപ്പിടിക്കാനുള്ള നെട്ടോട്ടം ആണ് കുഞ്ഞിനെ കളിപ്പിക്കാൻ റൂമിൽ ബോള് തട്ടിയാണ് എന്റെ കായിക ലോകം അവിടെയാണ് ഞാൻ ലോക റെക്കോർഡും ഒളിമ്പിക്സും ഗോൾഡ് മെഡലുകളും വാരികൂട്ടി ലോകത്തെ അതിശയിപ്പിച് 2 വയസ്സ് മാത്രം പ്രായം ഉള്ള എന്റെ മോള് ഏറ്റവും പ്രായം കുറഞ്ഞ ജേതാവ് ആകുന്നത് ഞാൻ അതിൽ തൃപ്തി അറിയിക്കുന്നു 🙏

  • @RushaMalar-vh6sq
    @RushaMalar-vh6sq 4 часа назад

    Congratulations Thiru Gukesh

  • @ramanin.s1097
    @ramanin.s1097 4 часа назад +1

    നമ്മുടെ അഭിമാനം 👍👏

  • @premachandrannottachanpara8634
    @premachandrannottachanpara8634 4 часа назад

    നമസ്തെ...... നമ്മുടേ അഭിമാനം ഗുഹേഷ് ഒരായിരം ആശംസകൾ....

  • @NeutronHere-i6d
    @NeutronHere-i6d Час назад

    Kariyacha...kali vallathum kandarunno....gukesh super aanu...magnus carlsen ennoru player undu..oru randu vari angere kurichum para...gas parov eenokke kaachallum....

  • @kalkki9789
    @kalkki9789 4 часа назад

    വെറും ഔപചാരികമായ ഭരണം മാറി രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള ഭരണമുണ്ടാകണം.

  • @praveenpravi8484
    @praveenpravi8484 30 минут назад

    👌👌👍👍

  • @Krishnakumar-sg6wr
    @Krishnakumar-sg6wr 4 часа назад

    Congrats👍👍

  • @babuepv632
    @babuepv632 3 часа назад +1

    കണ്ണ് വെക്കാതെ😂😂❤❤

  • @johnponraj8124
    @johnponraj8124 4 часа назад

    Congratulations🎉

  • @ramiahseshan8370
    @ramiahseshan8370 3 часа назад

    Well said.

  • @joej7028
    @joej7028 Час назад

    They are intelligent people. No salary for many coahes in sports council.It is the result of our inefficient administration.

  • @Ghostrider467-g3g
    @Ghostrider467-g3g 4 часа назад

    GUKESH💪💪

  • @jovisonsathiyadhass4459
    @jovisonsathiyadhass4459 4 часа назад

    May God bless you

  • @jancygogy
    @jancygogy 2 часа назад

    ഞാൻ മനസ് കൊണ്ട് ഒന്ന് ആഗ്രഹിച്ചു പോയി ഗുഗേഷ് എന്റെ മകനായി എന്റെ വയ്റ്റിൽ പിറന്ന മകനായിരുന്നെങ്കിൽ 😅👍e🙏

  • @NeonPower-kq3yd
    @NeonPower-kq3yd 2 часа назад

    Tamil nattukar Gukeshmare varthu edukumbol,njnagal shivankuttikale varthu edukum,malayali No.1..

  • @Gk60498
    @Gk60498 3 часа назад

    Excellent

  • @karippuram
    @karippuram 3 часа назад +1

    You should have mentioned two more names.
    Magnus Carlson and your wife’s name.
    In ladies high jump she was the only person to remember.

  • @KarthikPillai-f9v
    @KarthikPillai-f9v Час назад

    Mindset is important. Kerala parents spend crores for entrance coaching and don't support sports talent

  • @Gk60498
    @Gk60498 3 часа назад

    Very happy

  • @Edgjijbvs
    @Edgjijbvs 3 часа назад

    🎉🎉🎉ini indiayde dinangalanu.

  • @tangmaninair-nl5tc
    @tangmaninair-nl5tc Час назад

    Pragyanandhaye marakkaruthu

  • @fortunejourney4905
    @fortunejourney4905 3 часа назад +1

    പൊട്ടകിണറ്റിൽ കിടക്കുന്ന കേരളീയർ പറയും😂😂😂 അവൻ പാണ്ടിയല്ലേ എന്ന്😂😂😂

  • @thankachanscaria488
    @thankachanscaria488 4 часа назад

    🙏🙏🙏❤️❤️❤️

  • @sunithasunitha3156
    @sunithasunitha3156 4 часа назад

    ❤️❤️❤️❤️❤️

  • @GraceFruitsWorld-lp4ic
    @GraceFruitsWorld-lp4ic 3 часа назад +1

    എന്തിനാ മറുനാടാ വെറുതെ. നമ്മൾ മലയാളികൾ നമ്മുടെ ചെറുപ്പക്കാരെ എല്ലാ സാമൂഹിക തിന്മകൾക്കും ട്രെയിനിങ് നൽകി അതിൽ ചാമ്പിന്മാരാകുന്നു അല്ലെങ്കിൽ തലമുറയെക്കുറിച്ചു ചിന്തയുള്ള ജനം അവരുടെ മക്കളെ എങ്ങിനെയെങ്കിലും നാടിനു വെളിയിൽകടത്തി രക്ഷപ്പെടുത്തു കാരണം ഇവിടെ കിടന്നാൽ നശിച്ചുപോകും.

  • @satheeshkumar6026
    @satheeshkumar6026 4 часа назад

    ഗുകേഷ്.❤️❤️❤️🌹🌹🌹🌹🙏🙏🙏👍👍👍❤️❤️❤️❤️👍👍👍👍👍❤

  • @mathewvarghese8855
    @mathewvarghese8855 4 часа назад

    Congratulations

  • @PrasannaKumari-g2j
    @PrasannaKumari-g2j 4 часа назад

    Congratulation

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 3 часа назад

    👍🙏

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 часа назад

    Well done, Gukesh, a world champion and a name to look upto by chess loving young aspirants ( of world titles) in Kerala. Why didn't we have this kind of champion from Kerala? Perhaps we will get answer for this from Tamilnadu government as to how they take care of their real champions/champions in the making - through encouragement, providing facilities, awarding rewards ,etc.Probably not expected from our government. But this should be expected of a Communist government eg., achievement in sports by sportsmen from East European countries during the Cold war era. Pitiable Pinarayi government🤫🤔.

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 4 часа назад

    👍🙏🙏🙏🇨🇮

  • @vineevijay143
    @vineevijay143 4 часа назад

    ❤🇮🇳

  • @sreekumarnair3487
    @sreekumarnair3487 2 часа назад

    Kerala sports council ,not paying salaries in time, fully corruption ,kindly do a video on the same Mr.shajan

  • @maheshuma8211
    @maheshuma8211 4 часа назад

    Super super super super super super super super super super

  • @AnuragAnair
    @AnuragAnair 4 часа назад

  • @AyyappanPilla-w2f
    @AyyappanPilla-w2f 3 часа назад

    Viswanathan aanand,pragnanda
    Gukesh ഇവർക്ക്.എല്ലാം ഒരു പ്രത്യേക genetics ഉണ്ട്
    ഇവരെല്ലാം ഒരു സാമ്പത്തിക ഭദ്രതയുംഇല്ലാത്ത ബ്രഹ്മണകുടുംബത്തിൽ പെട്ടവർ

    • @sharetrademalayalam7093
      @sharetrademalayalam7093 Час назад

      ഗുകേഷ് എൻ്റെ പേരെൻ്റ്സ് സാമ്പത്തിക ഭദ്രത ഇല്ലാത്ത ഡോക്ടേഴ്‌സ് ആണ്.ഇവരെ മുൻ ലോക ചാമ്പ്യൻ വ്ലാദിമിർ kramnik വളർത്തി എടുത്തതാണ്.

  • @svijayaprasad5840
    @svijayaprasad5840 4 часа назад

    അഭിമാനം❤❤❤❤

  • @divakarprabhu590
    @divakarprabhu590 2 часа назад +1

    ആർക്ക് വേണം ചാമ്പ്യൻഷിപ്പ്. അഴിമതിയിലും തട്ടിപ്പിലൂം No.1 അല്ലേ കേരളം.

  • @bineshdavid8842
    @bineshdavid8842 3 часа назад

    നമുക്ക് മലദ്വാർ ഗോൾഡും MDMA യും പിന്നെ കുറച്ചുകൂടി വികസിക്കാനുണ്ടെങ്കിൽ SFI യിൽ ചേരുക കൂടി ചെയ്താൽ പൂർത്തിയായി

  • @vmwsree
    @vmwsree 2 часа назад

    Nihal sarin

  • @manoje.p7869
    @manoje.p7869 3 часа назад

    Vallamel school....tamil nadu Orisa Hariyana....marching towards victory..Keralam NO1????

  • @satyamsivamsundaram143
    @satyamsivamsundaram143 2 часа назад +1

    അവർ പോത്ത് കഴിക്കാറില്ല

  • @thilakanunnithan2255
    @thilakanunnithan2255 19 минут назад

    ഒരു പത്തുവർഷം മുൻപ് പൊതു സ്ഥലങ്ങളിൽ പുകവലിക്കാർ ഉണ്ടായിരുന്നില്ല ഇപ്പോൾ അതല്ല അവസ്ത '