I was trying to download my daughter birth certificate from the Sevana website, and while selecting the district, only Kannur is showing up. Has anyone else faced this issue and how did you solve it?
ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖ വേണം ജനന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് ഏതുമാകാം.. അതുപോലെ അഡ്രസ്സ് തെളിയിക്കുന്ന രേഖയും വേണം.. അതിനു കൂടെ അപ്ലൈ ചെയ്ത അപ്ലിക്കേഷൻ ഫോമും വേണം
Hi njan march 4thinu death certificatinu register cheythu.After one day njan death certificate download cheyyan nokki.but the data is not digitalized or registered ennanu varunnath.Njan application number and name.Randum vachu search cheythu nokkiyarnnu.
കൊടുത്ത ഡീറ്റെയിൽസ് എല്ലാം കറക്റ്റ് ആണോ..എങ്കിൽ കിട്ടുമല്ലോ..ഇതിൽ ഇപ്പോൾ കോർപ്പറേഷൻ പരിധിയിൽ പ്രസവം നടന്നുവരു ടെ ഡീറ്റെയിൽസ് കിട്ടുകയുള്ളൂ... പഞ്ചായത്ത്,, മുൻസിപ്പാലിറ്റി ആണെങ്കിൽ വേറെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ ഉണ്ട്
I was trying to download my daughter birth certificate from the Sevana website, and while selecting the district, only Kannur is showing up. Has anyone else faced this issue and how did you solve it?
Yes
Yes
ഫോണിൽ ചെയ്യാൻ പറ്റില്ലേ
രജിസ്റ്റർ ചെയ്തു but civil registration...മാത്രം കാണം baki bagam ഒന്നും സ്ക്രോൾ ചെയ്യാൻ പറ്റുന്നില്ല
Ithhaano birth certificate .mudhrapathram pinne mattenthokkyo aayittullathalle birth certificate.enikk ith Akshaya nn kitti.ini ith engane cheythaala mudhrapathram kke aayittulla certificate kitta pls reply😢
ഇപ്പൊൾ ഇതുപോലെ ആണ് കിട്ടുക..
2024 അപ്ഡേറ്റ്,❤️👍
Thank you so much ❤
ഞാൻ കൊച്ചിന്റെ ബർത്ത് സർട്ടിഫിക്കറ്റ് initial add cheyyan Tvm coroporation akshyail poyi koduthirunnu ipol avar parayunnu sathyavangu vechitilla athu kondu reject chaithun,
പഞ്ചായത്തുകളില്‍ register ചെയതത് കിട്ടാന്‍ ഉള്ള വീഡിയോ onn ചെയ്യുമോ
ruclips.net/video/XHWNYPoGX84/видео.html
Thanks ❤
Orikkal downioad cheythu edutha birth sertificetil prentemsite peru thiruthiyedukksn pattuno
Ksmartil berth cerificetil Kuttiude per add ceyyan
പാസ്പോർട്ട് എടുക്കാൻ. ജനന സിർഫിക്കറ്റ് വേണം എന്നു. അത് വേണോ പ്ലസ് റിപ്ലൈ
ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖ വേണം ജനന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് ഏതുമാകാം.. അതുപോലെ അഡ്രസ്സ് തെളിയിക്കുന്ന രേഖയും വേണം.. അതിനു കൂടെ അപ്ലൈ ചെയ്ത അപ്ലിക്കേഷൻ ഫോമും വേണം
1989 ന് ശേഷം ജനിച്ചവർക് വേണമായിരുന്നു മുമ്പ്
Ysss
1990 nu seshom ullavarkku venom passport edukkan
@@TODAYLIFE67
Panchayathil cheyyendath onne weedio cheyyuka
ചാനലിൽ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട് ലിങ്ക് താഴെ കൊടുക്കാം
ruclips.net/video/XHWNYPoGX84/видео.html
Hi njan march 4thinu death certificatinu register cheythu.After one day njan death certificate download cheyyan nokki.but the data is not digitalized or registered ennanu varunnath.Njan application number and name.Randum vachu search cheythu nokkiyarnnu.
One വീക് കൈഞ്ഞിട്ട് നോക്കൂ
Fine payment engane payment cheyyum
Grama panchayath an municipality alla apo ntha cheyya?
ruclips.net/video/XHWNYPoGX84/видео.html
Thank you😊
Welcome!
Downlod option kanunnilla
Thank broo👍🏻👍🏻
Welcome 👍
Enik ithil kittunnila.no registration found ennu kaanikunnu.Njn kazhinja kollam download cheydhath aayirunnu.but ippo kittunnilaaa
Ethaa year of birth?
@@GLACIERDREAMZ7 month
എത്ര വർഷം മുതൽ kittum
Register cheythu ethra days kazhinjanu birth certificate namuk kittuka plz reply
7 days.....വീഡിയോയിൽ പറഞ്ഞത് രജിസ്റ്റർ ചെയ്തതിനുശേഷം സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതാണ് കാണിച്ചത്
One and half month Ayi. Kiteetila
ചെയ്തിട്ട് 1yr ആവാറായി ഇതിൽകൂടി കിട്ടുന്നില്ലലോ
കൊടുത്ത ഡീറ്റെയിൽസ് എല്ലാം കറക്റ്റ് ആണോ..എങ്കിൽ കിട്ടുമല്ലോ..ഇതിൽ ഇപ്പോൾ കോർപ്പറേഷൻ പരിധിയിൽ പ്രസവം നടന്നുവരു ടെ ഡീറ്റെയിൽസ് കിട്ടുകയുള്ളൂ... പഞ്ചായത്ത്,, മുൻസിപ്പാലിറ്റി ആണെങ്കിൽ വേറെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ ഉണ്ട്
@@TODAYLIFE67 mmm
@@TODAYLIFE67 കിട്ടി tnx
Panjayath anel engane cheyyum
ruclips.net/video/XHWNYPoGX84/видео.html
❤️❤️
ജനിച്ച ടൈം എങ്ങനെ കണ്ടുപിടിക്കാം കുട്ടിയുടെ
ജനിച്ച ടൈം കണ്ടുപിടിക്കാൻ പറ്റുമോ ഈ അപ്ലിക്കേഷൻ ലൈൻ ഒരു വീഡിയോ അത് നന്നായിരിക്കും
Birth certificatil ille
Panjayathil koduthe egana
അടുത്ത് തന്നെ ചെയ്യാം,❤️❤️
Chetta ith onn cheyyuvo udane@@TODAYLIFE67
@@TODAYLIFE67🙏🏻
ruclips.net/video/XHWNYPoGX84/видео.html
ruclips.net/video/XHWNYPoGX84/видео.html
Tkuu
❤️
Birth certificate from panchayat please.
Ok❤️❤️
@@TODAYLIFE67👍🏻
Hi sir ente janananam ithuvare reg cheythittilla. 1992 aanu year amma marichu ini entha cheyya
എനിക്ക് ഇല്ല ജനന സർട്ടിഫിക്കറ്റ്
പഞ്ചായത്തിലേത് കാണിക്കുക
ruclips.net/video/XHWNYPoGX84/видео.html
Panchayatj ngna aahn plzz
ruclips.net/video/XHWNYPoGX84/видео.html