5 Characteristics of an Entrepreneur | Samagra Progressive Learning Solutions P Ltd

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 95

  • @shalvinvlog2891
    @shalvinvlog2891 4 года назад +8

    സാറിന്റെ ഒരു പാട് classes ല്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ശക്തമായ വാക്കുകള്‍, direct ആയി മനസ്സില്‍ കയറും.

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ-

  • @PREMRAJNATURES
    @PREMRAJNATURES 4 года назад +1

    THANKYOU MADHU SIR..YOU ARE SO TRANSPARENT.....EXCELLENT.....KEEP GOING SIR....ALL THE BEST...

  • @itsstatus5965
    @itsstatus5965 4 года назад +4

    Nice I want to become a businessman

  • @reghuvarma4164
    @reghuvarma4164 4 года назад +2

    Thanks a lot. Good information.

  • @subashbose7216
    @subashbose7216 4 года назад

    So I will become a successful entrepreneur in future 🤠

  • @rajimolp.s9219
    @rajimolp.s9219 2 года назад

    Thank you sir. Very good information.

  • @jikkujoy2259
    @jikkujoy2259 4 года назад +2

    Expect more video like this sir 😍☺️

  • @rishadr7340
    @rishadr7340 4 года назад +3

    നമ്മൾ അവരെ എതിർത്ത് മുന്നേറുമ്പോൾ അവരുടെ ആ കാലഘട്ടത്തിലെ സ്വാധീനം നമ്മുടെ ബിസിനസിന്റെ പഠനം നമ്മുടെ വളർച്ച ഇതൊക്കെ അറിഞ്ഞു കഴിഞ്ഞാൽ നമ്മളെ സ്വാഭാവികമായി തളർത്താൻ അവർക്കു എളുപ്പമായിരിക്കില്ല...?

  • @manohar761
    @manohar761 4 года назад +2

    Thank you, best wishes

  • @t.hussain6278
    @t.hussain6278 4 года назад

    പണ്ട് ഒരു ഇന്ത്യക്കാരെൻ മറ്റൊരു രാജ്യത്തെ ഒരു ഓയിൽ കമ്പനിയിൽ ജോലിക്കു പോയി. ആ രാജ്യത്തെ കറൻസി, ആ കറൻസിയുടെ രണ്ടര ഇരട്ടി വില കിട്ടുമായിരുന്നു. വെള്ളി നാണയങ്ങൾ. അവിടെ തന്നെ ജോലി ചെയ്തിരുന്ന ഒരു സായിപ്പുമായി ചേർന്ന് കോടികളുടെ നാണയങ്ങൾ നാട് കടത്തി. വളരെ പണ്ടാണെ. പിടി കൊടുക്കാതെ രെക്ഷ പെട്ടു. ഒരു പഴയ കഥയാണ്.
    ഉള്ളതിൽ കൂടുതൽ ആയി പ്രെസെന്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ നെഗറ്റീവ് ആകാനും സാധ്യത ഉണ്ട്.

  • @futurechannel6888
    @futurechannel6888 4 года назад +1

    Nice video sir ..thanks for motivating and inspiring us ever

    • @madhubhaskaran
      @madhubhaskaran  4 года назад

      Thanks for watching...stay with us for more videos🙂

  • @mubinasmubi
    @mubinasmubi 4 года назад +1

    ഞാൻ മനസ്സിൽ ആഗ്രഹിച്ച വിഷയം thank you sir

    • @madhubhaskaran
      @madhubhaskaran  4 года назад

      🙂🙂🙂

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ-

  • @hariskodakkadan4130
    @hariskodakkadan4130 4 года назад

    Sr 5 features is very good features

  • @sreekanthkiyer4398
    @sreekanthkiyer4398 4 года назад

    Nice video and valuable information. Thank you sir!

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @abhilashptb
    @abhilashptb 3 года назад

    Good one, tnks sir

  • @Anilkumar-fb1kw
    @Anilkumar-fb1kw 4 года назад +1

    സാറിന്റെ വകഞ്ഞു മാറ്റി, നല്ല വീക്ഷണ ബുദ്ധിയോടെ മുന്നേറുന്ന രീതി ആരെയും ആകർഷിക്കും, എന്നെയും ആകർഷിച്ചു.
    ഇതുപോലെ ആയിരക്കണക്കിന് വിഡിയോകൾ net ൽ പല site കളിലും ഉണ്ട്.
    എന്നാൽ ഇതിൽ ഏതെങ്കിലും കുറേ തത്വങ്ങൾ മനസ്സിലും, ഹൃദങ്ങളിലും സൂക്ഷിച്ചു ഏത് business തുടങ്ങുന്നതിനു മുൻപും ഒരു വളരെ പ്രധാനപ്പെട്ട സാധനം തയ്യാറാക്കി വെക്കാൻ പറയണമായിരുന്നു. (മറന്നു !)
    സാധനം മറ്റൊന്നുമല്ല, "കുത്തുപാള " എന്ന എല്ലായിടത്തും കിട്ടുന്ന ഒന്ന് തന്നെ.
    കച്ചവടം ഒരു "ഹരം " ആയി തോന്നി, എന്തും, ഏതും, തുടങ്ങും എന്ന് കരുതി തിരുവനന്തപുരം സിറ്റിയിൽ, statue പുളിമൂട് ജംഗ്ഷനിൽ ആവേശത്തോടെ ഒരു കട എടുത്തു. കച്ചവടം തുടങ്ങിയപ്പോൾ, ഹോ ഭയങ്കര ആവേശം ആയിരുന്നു എങ്കിലും business മുന്നോട്ട് പോകുന്ന വഴിയിൽ ഒരു വളവ് ഉണ്ടെന്നും , ആ വളവിൽ ഒരു കടുവ പതുങ്ങി ഇരിപ്പുള്ള കാര്യവും അറിഞ്ഞിരുന്നില്ല.
    സാർ പറയുന്നതിനേക്കാൾ പത്തിരട്ടി power ഉള്ള കച്ചവടോപദേശങ്ങൾ 4 നേരവും ആവേശത്തോടെ കേൾക്കുന്ന എനിക്ക് -അതിനേക്കാൾ power ഉള്ള idea കൾ മനസ്സിൽ നിറഞ്ഞു തുളുമ്പി. ഓരോ മാസവും കീഴോട്ട് പൊയ്ക്കൊണ്ടിരുന്ന വിറ്റുവരവും, ലാഭവും ഒരു നല്ല പാഠങ്ങൾ ആയി സ്വീകരിച്ചു. എന്റെ തൊഴിലാളികൾ എല്ലാം business അറിവിന്റെ അക്ഷയ പത്രങ്ങൾ ആയിരുന്നു. സാറിനെ പോലെ ഉള്ളവർ പറയുന്ന കാര്യങ്ങൾ അവർ പ്രയോഗിച്ചു പ്രയോഗിച്ചു തഴമ്പ് വന്നവർ.
    അവരുടെ ഉപദേശങ്ങൾ കേട്ടു പക്ഷെ ആദ്യമൊക്കെ പ്രയോഗിച്ചില്ല.
    (അപ്പോഴും turn over ഉം, profit ഉം കീഴോട്ട് തന്നെ )
    എന്റെ അബദ്ധം എന്ന് കരുതി അവരുടെ ഉപദേശങ്ങൾ ഓരോന്നായി പ്രാബല്യത്തിൽ കൊണ്ട് വന്നു.
    ((അപ്പോഴും turn over ഉം, profit ഉം കീഴോട്ട് തന്നെ ))
    ഞാൻ ഒരിക്കലും പൊളിഞ്ഞു പോകില്ല എന്ന് വീട്ടുകാരെയും, നാട്ടുകാരെയും (എന്നേ തന്നെയും) കാണിക്കാൻ പല തരികിടകളും ചെയ്തു. Eg- കടയിൽ പുതിയ wall paper, car exchange ചെയ്തു, ഒരു കൊച്ചു tour, etc.
    എന്തായാലും എന്റെ ഒരു ബന്ധു വീട്ടിലേക്കുള്ള tour, one night stay, വെളുപ്പിനെ ക്ഷേത്ര ദര്ശനം, പിന്നെ മടക്കം. ആ കൊച്ചു tour സമയം ഞാൻ കുറച്ചു നേരം എങ്കിലും എന്റെ കച്ചവട ലോകത്തു നിന്നും പുറത്തായി. എന്റെ നഷ്ടങ്ങൾ അന്ന് ഞാൻ കണ്ടു. തീരുമാനം എടുക്കാൻ ഞാൻ പണ്ടേ ചാമ്പ്യൻ ആണല്ലോ. കഷ്ടിച്ച് ഒരു വർഷം ആയ എന്റെ കച്ചവടം നിർത്താൻ തന്നെ തീരുമാനിച്ചു.. എനിക്ക് അത്ര പ്രതീക്ഷ ഇല്ല, നിങ്ങൾ ആരെങ്കിലും എടുത്തു നടത്തുന്നു എന്ന് പ്രഗത്ഭരായ ബന്ധുക്കളോട് ചോദിച്ചു. പണ്ട് പ്രശംസയും ഉപദേശവും കൊണ്ട് എന്നെയും എന്റെ ബുസിനെസ്സിനെയും പൊതിഞ്ഞവർ ഇപ്പോൾ പക്ഷെ ഒറ്റ കെട്ടായി ഓടി അകലുന്നു. (എനിക്ക് മനസ്സിൽ സന്തോഷം ആണ് തോന്നിയത് )
    ഞാൻ പിന്നെ എന്റെ ജോലിക്കാരെ സമീപിച്ചു. കച്ചവടം വൻ നഷ്ടത്തിലേക്ക് പോകുന്നു. ഇനി നിങ്ങൾ തന്നെ എടുത്തു നടത്തുക. ഇതുവരെ കടം ഒന്നും ഇല്ല. വാടകയും, current charge ഉം കൊടുത്താൽ മതി. ബാക്കി നിങ്ങൾ എടുത്തോ. എനിക്ക് profit ഒന്നും വേണ്ട .ഞാൻ വെറുതെ പറഞ്ഞതല്ല രേഖാമൂലം ശരിയാക്കാം.
    കച്ചവട ഉപദേശ ഭീഷ്മാചാര്യന്മാർ തയ്യാറായില്ല. ഒരു മാസത്തെ ശമ്പളം extra ഞാൻ കൊടുത്തു. അടുത്ത ജോലി കിട്ടും വരെ വിഷമിക്കണ്ട എന്ന് കരുതി. സൗഹൃദമായി പിരിഞ്ഞു.
    വളവിനപ്പുറത്തെ കടുവയുടെ വായിൽ ഞാൻ തല വെച്ചു കൊടുത്തില്ല സാർ. കട ഉടമയോടു മറ്റൊരു കള്ളം പറഞ്ഞു, sympathy പിടിച്ചു പറ്റി, ഡാവിനു advance തിരിച്ചു വാങ്ങി, കട ഒഴിഞ്ഞു.
    ഇതിനിടയിൽ വല്യ നഷ്ടം ഇല്ലാത്ത വിധം സാധനങ്ങൾ എല്ലാം വിറ്റു .
    എന്തായാലും locked downന് ഒന്നര മാസം മുൻപ് എല്ലാം OK. അഥവാ നിർത്തിരുന്നെങ്കിൽ ചിലപ്പോൾ ഇന്ന് ഞാൻ നല്ല stainless steel കുത്തുപാള എടുത്തേനേ. എന്റെ പൊന്നു സാറെ, lock dowm കാലത്തു mask ഉം ഇട്ടു കുത്തുപാള എടുത്തു റോഡിൽ നിന്നാൽ അഞ്ചു പൈസ കിട്ടില്ല.
    എന്റെ ഒരു humple ഉപദേശം --- സാർ
    (1) ആദ്യം എഴുതി കാണിക്കുന്ന DISCLAIMER ന്റെ size അല്പം വലുതാക്കണം.
    (2) കച്ചവടവും നിലവിലുള്ള (contemporary ) രാഷ്ട്രീയവും തമ്മിൽ എങ്ങിനെ കൊണ്ട് പോകണം. ?
    (3) സാറിന്റെ view വിൽ ശങ്കരൻ എന്നും തെങ്ങിൽ തന്നെ, പക്ഷെ കച്ചവടക്കാരന്റെ view വിൽ ശങ്കരൻ എന്നും തെങ്ങിന്റെ മൂട്ടിൽ തന്നെ.
    ഒന്നുകിൽ സാറിന്റെ ശങ്കരനെ താഴെ ഇറക്കണം, ഇല്ലെങ്കിൽ കച്ചവടക്കാരന്റെ ശങ്കരനെ തെങ്ങിന്റെ മുകളിൽ എത്തിക്കണം. രണ്ടും നടക്കില്ല സാർ.
    അതുകൊണ്ട് ഇങ്ങനെ net വഴി ആളുകളെ ഉപദേശിച്ചു ഉപദേശിച്ചു കച്ചവടം എന്ന കൊലയാനപ്പുറത്തു കയറ്റല്ലേ, സാർ.
    (ഇല്ലെങ്കിൽ സാർ തന്നെ പൊളിയാൻ പോകുന്ന കച്ചവടം ഏറ്റെടുത്തു നടത്തി വിജയിച്ചു കാണിച്ചു കൊടുക്കണം. )

  • @Muhsivkd
    @Muhsivkd 4 года назад +1

    Wow I like it well done sir,👌👍

    • @AJ_TALKS
      @AJ_TALKS 4 года назад +1

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @binus4690
    @binus4690 4 года назад +1

    Great information

  • @anasrahman5560
    @anasrahman5560 4 года назад +1

    Sir egane nammude passion kandatham

  • @achuthskumar588
    @achuthskumar588 4 года назад

    Thanks for your message 👍 😊 💝

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @kopparasupermarketkopparas1107
    @kopparasupermarketkopparas1107 4 года назад +1

    Good video, thanks

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @arcreates666
    @arcreates666 4 года назад +1

    Great content

  • @satheeshkumarss8813
    @satheeshkumarss8813 4 года назад

    Very good message
    Big Thank you sir 🙏🙏

    • @madhubhaskaran
      @madhubhaskaran  4 года назад

      Happy that you liked it.Are you doing any business sir?🙂

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @abhishekunni2708
    @abhishekunni2708 4 года назад +1

    Good

  • @shanilsunrise
    @shanilsunrise 4 года назад

    Presently you glimpse like Robin Sharma

  • @rashidak7821
    @rashidak7821 4 года назад +1

    Good video Sir

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @Ram-nj1ul
    @Ram-nj1ul 4 года назад

    Thanks

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @uniqueparadisewithshabnam2013
    @uniqueparadisewithshabnam2013 4 года назад +1

    Nice cntnt... 🌟🌟

  • @PREMRAJNATURES
    @PREMRAJNATURES 4 года назад

    IAM ALWAYS A FAN OF YOURS....PLEASE GIVE ME AN APPOINTMENT TO MEET YOU SIR...IAM IN DUBAI NOW..

  • @suns9079
    @suns9079 4 года назад +1

    Super

    • @AJ_TALKS
      @AJ_TALKS 4 года назад +1

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @gafoortpc213
    @gafoortpc213 4 года назад

    Nice

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @muhammedhaneefalfazilitanu6132
    @muhammedhaneefalfazilitanu6132 3 года назад +1

    March 31 അല്ല കൊറോണ ജനുവരി 31

  • @ajithgnair9254
    @ajithgnair9254 4 года назад

    Smart shopi കുറിച്ച് ഒരു വിഡിയോ cheymo

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ-

  • @royalscreen3361
    @royalscreen3361 4 года назад +1

    Entrepreneur nu kshama athyavashyamano?

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @ananduanilkumar1594
    @ananduanilkumar1594 4 года назад

    Hello sir. Good video. 👍❤️

    • @madhubhaskaran
      @madhubhaskaran  4 года назад

      Hey, thanks😊

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ-

  • @shoukathali8349
    @shoukathali8349 4 года назад +1

    First point is irreverent. Which is saying dhirubai ambani showed 5 star hotel as address

  • @happyday961
    @happyday961 2 года назад

    ❤️❤️❤️❤️❤️

  • @vineethm.v.767
    @vineethm.v.767 4 года назад +1

    Hi sir nyc videos

    • @madhubhaskaran
      @madhubhaskaran  4 года назад +1

      Keep watching😊😊

    • @vineethm.v.767
      @vineethm.v.767 4 года назад

      Sir aneku oru trainer aagan aa agraham njan athennu vandi nthu cheyanam?evidannu start cheyanam?aathu type books vayachu thudanganam?if you don't mind pls help me

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @saaruqalinaripparamba7272
    @saaruqalinaripparamba7272 4 года назад

    വിഷൻ ബോർഡിനെ പറ്റി വീഡിയോ ചെയ്യുമോ

  • @kusurthikoottam2528
    @kusurthikoottam2528 4 года назад +3

    യൂട്യൂബ് ചാനൽ തുടങ്ങിയാൽ പകുതിക്ക് വെച്ച് നിർത്തി പോകാറുണ്ട് മറ്റുള്ളവരുടെ വിമർശനം കാരണവും കഴിയില്ല എന്ന വിചാരം കാരണം അതിനെക്കുറിച്ച് ഒരു വീഡിയോ

    • @madhubhaskaran
      @madhubhaskaran  4 года назад +2

      We will consider your suggestion🙂

    • @kusurthikoottam2528
      @kusurthikoottam2528 4 года назад +1

      Thanks sir

    • @AJ_TALKS
      @AJ_TALKS 4 года назад

      @@kusurthikoottam2528 ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ-

  • @muhammedalipalat1257
    @muhammedalipalat1257 4 года назад

    Majid al futaim👌👌👌

  • @jaseelsworld5342
    @jaseelsworld5342 4 года назад +3

    First like

  • @ashrafch6626
    @ashrafch6626 4 года назад

    👌👌👌👌

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @sarangkmanoj
    @sarangkmanoj 4 года назад

    💓💓💓

  • @thalhatheh8381
    @thalhatheh8381 4 года назад +1

    Hi

    • @madhubhaskaran
      @madhubhaskaran  4 года назад +1

      Hi...thanks for watching🙂

    • @AJ_TALKS
      @AJ_TALKS 4 года назад +1

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ-

  • @secularsecular1618
    @secularsecular1618 4 года назад +1

    ചുരുക്കി പറഞ്ഞത്
    ജാഡ വേണം എന്ന്

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ-

  • @sunlivestocks7141
    @sunlivestocks7141 4 года назад

    🖐️👍🙏

  • @prathapvarghesemathew5272
    @prathapvarghesemathew5272 4 года назад +1

    Very good information

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ

  • @anjusasikumar9740
    @anjusasikumar9740 4 года назад

    Good video sir

  • @absarbhaikuwait4623
    @absarbhaikuwait4623 4 года назад +1

    Good video 👍👌

    • @madhubhaskaran
      @madhubhaskaran  4 года назад

      Thank you 👍

    • @AJ_TALKS
      @AJ_TALKS 4 года назад

      ഞങ്ങളുടെ ചാനലിൽ ഒന്ന് കേറുമോ? 😶 എന്നിട്ട് ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്യുമോ-

  • @deepaksadasivan3803
    @deepaksadasivan3803 4 года назад

    Good message.