കേരളത്തിൽ നിന്ന് നേപ്പാളിലേക്ക് ബസ്സിൽ ഒരു യാത്ര KSRTC യുടെ മുത്തങ്ങ കാട്ടിലൂടെയുള്ള ഏക രാത്രി യാത്ര

Поделиться
HTML-код
  • Опубликовано: 21 окт 2024
  • കേരളത്തിൽ നിന്നും ആദ്യമായിട്ട് നേപ്പാൾ വരെ മുഴുനീള bus ട്രാവൽ സീരീസ് സ്റ്റാർട്ട് ചെയ്യുകയാണ്. എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു .. thanks for ur support ❤️
    Kozhikode - mysore swift delux (night pass )
    Fare - 330/-
    Dep from kozhikode - 11 pm

Комментарии • 410

  • @found902
    @found902 Год назад +50

    നിങ്ങളുടെ അവതരണവും തിരഞ്ഞെടുത്ത വിഷയവും കാരണം ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ എല്ലാ വിഡിയോസും വെയിറ്റ് ചെയ്തു കാണാൻ തുടങ്ങി.. Full support bro👍👍👍

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +2

      Thank u 🤩

    • @noufaln6928
      @noufaln6928 Год назад +2

      Yes njn yaseen vlogs vazhi ahn Faese brona kanunad Faeze bro poyapol yaseen vlogs angna kanarilla faese inta presentation adipoli ahn ❤❤

    • @fiyasfiyafiya4167
      @fiyasfiyafiya4167 Год назад

      ആദ്യം കാണിച്ച കടുവ എവിടെ

  • @fasalnalakath2900
    @fasalnalakath2900 Год назад +14

    കാണാൻ തുടങ്ങുന്നു നിങ്ങള് തകർക്കുന്നു എത്രയും പെട്ടന്ന് 100k ആവട്ടെ 😍😍😍😍😍

  • @rangithpanangath7527
    @rangithpanangath7527 Год назад +11

    👌👍 മൃഗങ്ങളെ കാണാൻ കഴിഞ്ഞില്ല എങ്കിലും യാത്ര സുഗമമാവട്ടെ 🥰

  • @travdine
    @travdine Год назад +11

    അടിപൊളി യാത്ര ആകട്ടെ
    നമ്മൾ ആഗ്രഹിച്ച യാത്ര നമുക്ക് പറ്റാതെ ആ യാത്ര വേറെ ഒരാൾ ചെയ്യുമ്പോൾ ഒരുപാട് സന്തോഷം ❤❤❤❤

  • @basheervp5821
    @basheervp5821 Год назад +7

    സൂപ്പർ മച്ചാനെ കലക്കി.......
    കൃത്യനാഷ്ടതാ ksrtc പണ്ടേ ഇല്ല

  • @syras9475
    @syras9475 Год назад +1

    യാദൃശ്ചികമായി ണ്. കാണാൻ തുടങ്ങിയതു. ഇപ്പോൾ സ്ഥിരമായി. കാണുന്ന. സൂപ്പർ❤❤❤

  • @ravin.r2519
    @ravin.r2519 Год назад +3

    ഞാൻ നിങ്ങളുടെ കൂടെ travel ചെയ്തുവരുന്നു. നന്നായിട്ടുണ്ട്. ഞാൻ ബസ് യാത്ര ഇഷ്ടപ്പെടുന്നു. ഇനിയും ധാരാളം യാത്ര ചെയ്യുക.

  • @Aj-pu8sg
    @Aj-pu8sg Год назад +21

    You rock brother. Negative okke ondaavum...
    Edhu rajythum ollathalley, Verudhe nuna parunnathine kaalum sathyam parayunathalley nallathu...
    Best wishes for your journey and will be watching. God Bless, Take care!

  • @Thrissur_Travel_N_Food
    @Thrissur_Travel_N_Food Год назад +1

    Hey bro nice video. 🥰
    Ethu cam anu use cheyunne?

  • @knm612
    @knm612 Год назад +13

    Munnar ~ Bangalore ഒക്കെ ഈ സ്വിഫ്റ്റ് വരുന്നെന്നു മുന്നേ KSRTC ശബരിയും , Super deluxe നല്ല രീതിയിൽ സർവീസ് നടത്തിയ സർവീസ് ആണ്

  • @kozhikkodebeach5084
    @kozhikkodebeach5084 Год назад +10

    ഞങ്ങൾ കോഴിക്കോട്ടുകാർ ഭാഗ്യവാന്മാർ ആണ്...❤️
    കോഴിക്കോട് നിന്നും മനോഹരമായ താമരശ്ശേരി ചുരത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് കല്പറ്റയും സുൽത്താൻ ബത്തേരിയും കടന്ന് മുത്തങ്ങ forest ന് ഉള്ളിൽ കൂടെ കർണാടക state ലേക്ക് ഉള്ള യാത്ര അതൊരു അനുഭവം ആണ്... മറ്റു ജില്ലക്കാരെ അപേക്ഷിച്ചു ഞങ്ങൾക്ക് മൈസൂർ, ഊട്ടി, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് എത്താൻ കഴിയും.പിന്നെ തെക്കൻ ജില്ലകളിൽ നിന്നുമൊക്കെ ഉള്ള ആൾക്കാർ ഈ റൂട്ടിൽ കൂടി തന്നെ ആണ് കൂടുതലും യാത്ര ചെയ്യുന്നത്...

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +3

      🤩kozhikodens❤️

    • @rafeeqkadoli272
      @rafeeqkadoli272 Год назад

    • @vidupirlo3512
      @vidupirlo3512 Год назад +2

      നിലമ്പൂർ ഉള്ള എന്നോടോ ബാല

    • @RamramkumarRamkunar123-jk5rw
      @RamramkumarRamkunar123-jk5rw Год назад

      Exactly ur place is fantastic ,yethra vattam same root travel cheythu yennu orma Ella to Bangalore but still oru maduppum ella

    • @cherthalachekavan
      @cherthalachekavan Год назад +1

      കാലിക്കറ്റ് ഒരു വേറെ ലെവൽ ഐറ്റം ആണ്. ജില്ലയിൽ ഒരു വശത്തു നല്ല ഒന്നാന്തരം ചുരവും വെള്ളച്ചാട്ടവും കടന്നു വയനാട് കേറിയാൽ ഫോറെസ്റ്റും❤️ മറുവശത്തു കേരളത്തിലെ അതിവേഗം വളരുന്ന മെട്രോ നഗരങ്ങളിൽ ഒന്നായ കാലിക്കറ്റ് സിറ്റി🔥 തീരപ്രദേശവും ഇടനാടും മലനാടും ഒത്തുചേർന്ന സ്വർഗം❤️

  • @kozhikkodann
    @kozhikkodann Год назад +14

    അന്നേ ദിവസം ഏപ്രിൽ 13നു വൈകിട്ട് 3:30 pm നു മൂന്നാർ മുതൽ രാമനാട്ടുകര വരെ സീറ്റ് നമ്പർ രണ്ടിൽ യാത്രചെയ്ത് ആളാണ് ഞാൻ. ഈ ബസ് എടുത്തപ്പോൾ മുതൽ പെരുമ്പാവൂർ എത്തുന്നതുവരെ കൃത്യസമയം പാലിച്ചിരുന്നു. ഇത് കാലടിയിൽ ബ്ലോക്കിൽ കുടുങ്ങിയത് ഒരു മണിക്കൂർ, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി തൊട്ടുമുമ്പായി തുടങ്ങിയ ബ്ലോക്ക് കടക്കാൻ വീണ്ടും ഒരു മണിക്കൂർ.. തൃശ്ശൂർ എത്തിയപ്പോഴേക്കും ഏകദേശം രണ്ടു മണിക്കൂർ late. അതിനിടയ്ക്ക് എത്രയോ ആളുകൾ എവിടെ എത്തി എന്ന് അന്വേഷിച്ചു വിളിക്കുന്നുണ്ടായിരുന്നു. 80 km മുകളിൽ ഇത് പോകില്ല. വിളിച്ചവർ തന്നെ വീണ്ടും വിളിക്കുന്നു. അവർ മാന്യമായി തന്നെ ആണ് എല്ലാ വിളിക്കും മറുപടി കൊടുത്തിരുന്നത്. ഇവരായിട്ട മനഃപൂർവം എവിടെയും വൈകിപിച്ചിട്ടില്ല. Faiz പറഞ്ഞത് ശെരി തന്നെ, family ആയി പോകുന്നവര് നട്ട പാതിരക്ക് ഉറക്കം ഒഴിഞ്ഞു കാത്തു നിൽക്കുകയാണ്. പക്ഷേ എന്ത് ചെയ്യാൻ.. മൂന്നാർ മുതൽ ബത്തേരി വരെ ഒരാൾ ആണ് ഡ്രൈവർ!!
    All the best for your new journey. With you through your videos..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +2

      Thanks for sharing .. ee bus late anenn enikk urappan .. njn avare vilachappol 12 manikk stand il ethumenn ariyichu athukondan njn 12 manikk ethyath .. ennum verunna time avarkk ariyam athonn paranju thannal enne pole stand inte 2 km paruthiyil tamasikkunnavark stamd il vann urakkamoyikkenda avashym illa… njn sthiram loong distance ksrtc book cheythu yathra cheyyunna alaaan .. video il delay avunnathine kurich parayunnathum an .. enikk bus ethra manikkor late anenn ariyan vendi mathram an njn vilichath .. athukonda paranjath

    • @alfredbaiju7155
      @alfredbaiju7155 Год назад

      Angamaly and kalady ennum block aaaanu

    • @hijith.khhijith2899
      @hijith.khhijith2899 Год назад

      ഇന്നലെ ഞാൻ ബുക്ക് ചെയ്ത വണ്ടി കററ്റ് സമയത്ത് എടുത്തു

  • @beenamathew8541
    @beenamathew8541 Год назад +2

    വളരെ നല്ല അവതരണം അടുത്ത തിനിയി കാത്തിരിക്കുന്നു

  • @shibuthalayad2524
    @shibuthalayad2524 Год назад +2

    ഈ ഒരു യാത്ര ഞാൻ ഒരുപാട് ഇഷ്ടപെടുന്ന അത് ഒന്ന് പോലും മിസ്സ്‌ ആവാതെ കാണും fayise

  • @sudeep160
    @sudeep160 Год назад +34

    your consideration of the inconvenience caused to family passengers due to late buses and also your advice to KSRTC is appreciated👌👌👌👌

  • @lathivlogs5355
    @lathivlogs5355 Год назад +4

    കഴിഞ്ഞ ആഴ്ച ഞാനും ബാംഗ്ലൂർ പോയി വന്നു... എനിക്കും ഇതേ അനുഭവം ആയിരുന്നു.... കണ്ടക്ടർ നമ്പറിൽ വിളിച്ചാൽ വളരെ മോശം അനുഭവം.....അവരുടെ ഔദാര്യം പോലെ ആണ് നമ്മുടെ യാത്ര എന്ന് തോന്നി പോകും..നമ്മടെ KSRTC യിൽ പോകാലോ ന്ന് കരുതി ആണ് യാത്ര ബുക്ക്‌ ചെയ്തേ.. മറ്റു സ്വകാര്യ ബസുകൾ വരുന്നതും അവരുടെ യാത്രക്കാരോടുള്ള പെരുമാറ്റം കാണുമ്പോൾ അതിശയം തോന്നും.. ശരിക്കും കസ്റ്റമർ സർവീസ് ട്രെയിനിങ് ഈ ജീവനക്കാർക്ക് കൊടുക്കണം.
    എന്നാൽ ഡ്രൈവർ മാർ സൂപ്പർ ആണ്... അത്രേം സൂക്ഷിച്ചും comfort ആയും ആണ് ഡ്രൈവ് ചെയ്യുന്നേ.. പേടിക്കാതെ ഉറങ്ങാം..
    എല്ലാം ഭാവിയിൽ ശരിയാകുമായിരിക്കും..ശരിയാകണമല്ലോ... ലേ...😊

  • @ncmphotography
    @ncmphotography Год назад +3

    ഇതൊരു അടിപൊളി സീരീസ് ആകട്ടെ 😍🤩✌️

  • @travelvlogbywayanadan
    @travelvlogbywayanadan Год назад +3

    All the Best Bro.... Full Support ❤

  • @martinspeaks2you
    @martinspeaks2you Год назад

    08:33 Conductor Basil Bro.... such a cool guy

  • @ahmedrifayiz4856
    @ahmedrifayiz4856 Год назад +1

    Video Valare lag aan lenght koachitt video ittal adipoli ayirikkum

  • @sumeshvasu7524
    @sumeshvasu7524 Год назад +3

    Real road travelling feel ❤️👌👍

  • @muhammedrashadvp4527
    @muhammedrashadvp4527 Год назад +3

    സപ്പോർട്ട് from koduvally🔥🔥

  • @zionpc8315
    @zionpc8315 Год назад +6

    I feel so satisfied by watching your visuals. It may be the power of your phone or camera but still you create videos very well. I didnt notice that i passed 30+ minutes by watching your video. That much we are involved in your video. Keep Going with these style❤❤❤

  • @mansooralimuhammad
    @mansooralimuhammad Год назад +3

    Fayis. 🎉🎉🎉🎉🎉 Nee polikk

  • @fasalnalakath2900
    @fasalnalakath2900 Год назад +3

    Skip ചെയ്യാതെ കണ്ടു അടിപൊളി 👌👌👌👌👌👌👌

  • @athulk4169
    @athulk4169 Год назад +4

    You rock brother❤❤❤❤❤

  • @shajeerali2520
    @shajeerali2520 Год назад +2

    You are correct... ഇപ്പൊ ഉള്ള രണ്ട് night പാസ്സും ആർക്കും ഉപകാരപ്പെടുന്നില്ല കാരണം long ന്ന് വരുന്ന ഈ വണ്ടികൾ എങ്ങനെ ആണേലും ലേറ്റ് ആകും ശെരിക്കും ഇത് മലബാറിൽ ഉള്ള ഏതെങ്കിലും ഡിപ്പോ യ്ക്ക് കൊടുത്താൽ യാത്രക്കാർക്ക് ഒത്തിരി ഉപകാരം ആയേനെ...രാവിലെ ക്ലാസ്സിലോ ഓഫീസിലോ ഒക്കെ പോകാൻ night നാട്ടിൽ നിന്ന് കയറാൻ പറ്റുമായിരുന്നു

  • @naveentm1931
    @naveentm1931 Год назад +5

    All the best! Along with bus journey provide us with tourist inform in possible way :)

  • @shijoj1710
    @shijoj1710 Год назад +4

    5:10 -Sulthan Bathery- -Kottayam-Thiruvananthapuram Minnal ....King of Minnals💫 Leyland ATC122

    • @h.s.prasad6325
      @h.s.prasad6325 Год назад

      Sultan bathery - Tvpm alle..? oru raksha illa ⚡⚡⚡

  • @muhammedafsalknr
    @muhammedafsalknr Год назад +4

    Support from pattinikkara

  • @arulkrishnan8020
    @arulkrishnan8020 Год назад +1

    All the best bro

  • @ameenjaseem
    @ameenjaseem Год назад +7

    All the best broo ❤

  • @Saji202124
    @Saji202124 Год назад +2

    Swift allade vere bus kityille bro..id superfastinte charg vaangi odunna fast passenger ale.normel superdelux kityal idenkal 2 hr mumb ethumayirunnu mysur

  • @ManojKumar-k8i3n
    @ManojKumar-k8i3n Год назад +110

    സാധാരണക്കാര്‍ക്കും ബസ്സ് ഇഷ്ട്ടപെടുന്നവര്‍ക്കും ഉപകരിക്കും ലാസ്റ്റ് കോസ്റ്റും കൂടി പറഞ്ഞാല്‍ ഉപകരിക്കും

  • @user_abhi14320
    @user_abhi14320 Год назад +2

    nice video, I think your next journey is in ksrtc flybus / airavat

  • @ahammedshammas4974
    @ahammedshammas4974 Год назад +1

    Perla to kumily sf try cheyy
    Keralath koodi ettvm kooduthal sanjarikunna sf bus

  • @al-ameenak955
    @al-ameenak955 Год назад

    Super full kandu sub cheythu

  • @kirankumarsuri9195
    @kirankumarsuri9195 Год назад +1

    Moonee U took an excellent plan but sorry to say U have to improve in a few things like a better-giving voice over like 'Yaatra Viseshangal' it's my favourite channel to acquire knowledge about Kerala and other parts of the country. Because your info is not understood while the bus is running due to noise from the engine apart from that everything is good. All the very and wishing that U show Nepal sooner

  • @sayid2336
    @sayid2336 Год назад +4

    Polikk🎉🎉

  • @fazala3687
    @fazala3687 Год назад +4

    ബ്രോ, Ash2travel ഒരു മാതൃകയാക്കാം. സംസാരം ആവശ്യത്തിനുമാത്രം ആവുമ്പോൾ ആണ് വീഡിയോ ഉഷാറാവുക

    • @sayid2336
      @sayid2336 Год назад

      Ath kanunnavar malayalikal aayirikkilla kooduthalum

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      Ashik nte video poli an .. avarkk orupaad audience target und .. avan eng il cheythirunn videos ..

    • @fazala3687
      @fazala3687 Год назад

      ഞാൻ ഒരു അഭിപ്രായം പറഞ്ഞൂ എന്നേ ഉള്ളൂ. ഫായിസ് യാത്ര പൊളിക്കൂ. ആശംസകൾ !

  • @kodur1
    @kodur1 Год назад +3

    അടിപൊളി കാഴ്ചകളായിരുന്നു ❤❤❤

  • @suryabn8416
    @suryabn8416 Год назад

    😍Fayyii 😍
    👍👍The new venture 👏👏👏
    Best of Luck👍👍😍🙏😇
    Take care😇😍

  • @SaviSavitha-el4br
    @SaviSavitha-el4br Год назад +1

    സൂപ്പർ 🙏 bro

  • @shortofshorts3046
    @shortofshorts3046 Год назад +2

    Kidilan ❤polich👌👌😊

  • @abdussalamkadakulath863
    @abdussalamkadakulath863 Год назад +1

    അടുത്ത ബസ് യാത്രക്ക് വെയ്റ്റിങ് 🥰🥰

  • @aravindbiju4763
    @aravindbiju4763 5 месяцев назад

    Bro ith Munnar ninn varunna bus alle brother 😊

  • @jojovargees1612
    @jojovargees1612 Год назад

    ആശംസകൾ നേരുന്നു

  • @akhilunni5231
    @akhilunni5231 Год назад +30

    Bro പറയേണ്ടത് പറയണം നെഗറ്റീവ് ആയി ആരും കാണില്ല ksrtc swift കറക്റ്റ് സമയത്തു ഒരെണ്ണം പോലും എന്റെ അനുഭവത്തിൽ ഇല്ല 🤭 🙏 കോമഡി അതല്ല അവർ സ്റ്റാൻഡിൽ വന്നാൽ നമ്മൾ ആരെങ്കിലും bathroom ആണേൽ 1 minute ലേറ്റ് ആയാൽ അവർ നമ്മളോട് ചൂടാവും 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +2

      Sathym 👍😂😂😂 anubhavam

    • @harikrishnanuk2330
      @harikrishnanuk2330 Год назад

      കൊട്ടാരക്കര കൊല്ലൂർ ഓൺ ടൈം ആയിരുന്നു... നല്ല crew നല്ല പെരുമാറ്റം....കഴിഞ്ഞ 13നു മംഗലാപുരം പോയതാണ്..
      പിന്നെ റോഡിൽ ഓടുന്ന വണ്ടിയല്ലേ നല്ലൊരു ബ്ലോക്ക്‌ കിട്ടിയാൽ ടൈം കീപ്പിംഗ് ബുദ്ധിമുട്ട് തന്നെ ആവും..

    • @tobinshaji59
      @tobinshaji59 Год назад

      Swift staff are better than ksrtc

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +2

      ഞാൻ കഴിഞ്ഞ ആഴ്ച കോഴിക്കോട് നിന്ന് വൈറ്റിലക്കു വോൾവോയിൽ യാത്ര ചെയ്തിരുന്നു ബ്ലോക്ക് കാരണം 30 മിനിറ്റ് ലേറ്റ് ആയാണ് തൃശൂർ എത്തിയത് അവിടെ ഒരു യുവതി കൈകുഞ്ഞിന് ഒപ്പം ടോയ്‌ലെറ്റിൽ പോയി അല്പം വൈകി ഒന്ന് രണ്ടു യാത്രക്കാർ ഡ്രൈവരോടെ അല്പം അക്ഷമ കാണിച്ചപ്പോൾ ആ ഡ്രൈവർ പറഞ്ഞത്, ആ അമ്മയും കുഞ്ഞും ഇല്ലാതെ ഈ ബസ് വിടില്ല എന്ന ഉറച്ച ഉത്തരം നൽകി ആണ് അവർക് നൽകിയത്

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад

      ​@@harikrishnanuk2330 അതിന് നമ്മുടെ നാട്ടിൽ പ്രൈവറ്റ് ബസ്സിന് വേറെ നിയമവും കെഎസ്ആർടിസി ബസിന് വേറെ നിയമം ആണ്
      ഈ പറയുന്ന ടൈം കീപ് ചെയ്യ് പ്രൈവറ്റ് ചെയ്താൽ കുറ്റമാണ്
      നാട്ടുകാർക്കും ഗവൺമെന്റിനും എന്നാൽ കെഎസ്ആർടിസി ചെയ്താൽ
      അത് അവരുടെ കടമയാണ് ഉത്തരവാദിത്തമാണ് ശരിയാണ് അതാണ് നാട്ടുകാരുടെയും അഭിപ്രായം
      അതുകൊണ്ട് ഇത് ശരിക്കും പറഞ്ഞാൽ ഒരു മര്യാദയല്ല പിടിച്ചിടുകയാണെങ്കിൽ എല്ലാ വണ്ടിയും കാരണം ഇവിടെ മൃഗങ്ങൾക്ക് വേണ്ടിയിട്ടാണ് അടക്കുന്നത്
      അല്ലാതെ ഒരു വണ്ടിക്ക് കച്ചവടം ഉണ്ടാക്കി കൊടുക്കാൻ വേണ്ടിയിട്ടല്ല

  • @banumk7191
    @banumk7191 Год назад +3

    Luxury bus enu paranapol adilom rock ❤

  • @abhishek_abhi_12
    @abhishek_abhi_12 Год назад +2

    കാഞ്ഞങ്ങാട് പത്തനംതിട്ട ബസ് അന്നൗൺസ്‌ 🔥🔥❤

  • @basheervp5821
    @basheervp5821 Год назад +3

    ബ്രോ ബുക്കിങ് ഇല്ലാതെ യാത്ര ചെയ്യാൻപറ്റോ? സീറ്റ് കിട്ടോ

    • @_ajay_6x_
      @_ajay_6x_ Год назад +1

      Sathyatha kurava bro chilapozhe seat kittu eppozhum bokk cheythitu povunnatha nallathu 😊

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Год назад +1

      Chance less

  • @kirannair9148
    @kirannair9148 Год назад +1

    Good effort bro, god bless u

  • @soloentertainer8704
    @soloentertainer8704 Год назад +3

    Bro you are doing very good but make sure u are aware of the name of the places properly that can make good impact in your carrier as well.

  • @attlinpeter3648
    @attlinpeter3648 Год назад +2

    പൊളിക്ക് ബ്രോ 🔥🥰

  • @Soul12373
    @Soul12373 Год назад

    Bro ന്യൂ subscriber ആണ് വീഡിയോസ്
    k😊llam.... ക്യാമറ ഏതാണ് വീഡിയോ edukkan ഉപയോഗിക്കുന്നത്

  • @afsalafsal7670
    @afsalafsal7670 Год назад

    Suhurtha thangal pottanano?..oru dhivasam aa bus latayath kond ennum anganayavanamennundoo...

  • @faisalsalmu
    @faisalsalmu Год назад

    സൂപ്പർ നീ കൊടുവള്ളി എവിടെ യാണ് ബ്രോ..

  • @mnsml2250
    @mnsml2250 Год назад +1

    വളരെ ദൂരെ നിന്ന് വരുന്ന വണ്ടി ആണ് ആ ബസ്സ്. സാധാരണ വൈകാറില്ല. വല്ലപ്പോഴും ബ്ലോക്ക് കൊണ്ട് വൈകുന്നതാണ്.

  • @franciscj9771
    @franciscj9771 Год назад +1

    9pm check post closed Then how can other vehicles seen on ghat section Udayippanu

  • @diffrenttalks6283
    @diffrenttalks6283 Год назад +1

    Calicut to banglore ee route aano pokunne

  • @athu2003
    @athu2003 Год назад

    Driver ishttam ❤❤❤😘

  • @_ajay_6x_
    @_ajay_6x_ Год назад +4

    Ethra days ann bro plannning

  • @AthulKAneesh
    @AthulKAneesh Год назад +2

    Munnar bangalore night pass veruthe aanenn palarum paranj kandittund, Ennum delay aanu. Vere valla vandiykkum kodutha athrem nallath !

  • @manujose3656
    @manujose3656 Год назад +1

    All the very best for your trip bro.
    Try to upload videos daily

  • @jinsjohn7664
    @jinsjohn7664 Год назад +2

    നിലമ്പൂർ ഗൂഡല്ലൂർ മുതുമലൈ വഴിയാണെങ്കിൽ കുറേക്കൂടി മൃഗങ്ങളെ കാണാൻ കഴിയും Kottayam Bangalore ബസ് ഈ വഴിയാണ്

  • @shanthayyil-fv3ss
    @shanthayyil-fv3ss Год назад

    Kanan vaiki. But pwoli🔥🔥🔥🔥🔥🔥🔥🔥🔥

  • @basilkgeorge2658
    @basilkgeorge2658 Год назад

    Perfect Driving 👌🏻👌🏻👌🏻

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    Hi ഫായിസ്, 👍❤️

  • @yadukrishna1844
    @yadukrishna1844 Год назад +4

    Superb

  • @Shamil405
    @Shamil405 Год назад +1

    Bus conductor mare contact cheythitt karyamilla....avar edukkoola...avar inghot vilikkum

  • @jacobphilip1942
    @jacobphilip1942 Год назад

    All the Best Dear Fayis..

  • @ajmalkm6283
    @ajmalkm6283 Год назад

    ഈ ബസ് കോതമംഗലം എപ്പോ വരും എന്ന് അറിയാമോ

  • @aynusvlog7286
    @aynusvlog7286 Год назад +2

    Bro poli yane

  • @faizalfaizalashraf9942
    @faizalfaizalashraf9942 Год назад +1

    Powli 👌👌

  • @klmallu9725
    @klmallu9725 Год назад +1

    Nee pwolikum ❤
    All the best 🎉

  • @swaminathaniyer8177
    @swaminathaniyer8177 Год назад +2

    Is this dangerous route in night.?

  • @Sunilpbaby
    @Sunilpbaby Год назад +1

    ഇത് പൊളിക്കും 👌👌❤️😍

  • @akshay7887
    @akshay7887 Год назад

    Expert driver annu❤

  • @aswin5370
    @aswin5370 Год назад +1

    Trip കഴിഞ്ഞ് ചിലവ് എത്ര ആയി എന്ന് പറയണേ without food.

  • @aranthaitamila
    @aranthaitamila Год назад +1

    Insect chirping sound ❤❤❤

  • @justinbenny4662
    @justinbenny4662 Год назад +2

    murahara volvo b11r sleeper oru video cheyavo bro

  • @MrMultimali
    @MrMultimali Год назад

    Bright thanne nright....adich avante karanam polikanam

  • @iloveindia1516
    @iloveindia1516 Год назад

    അടിപൊളി 👍👍👍👍👍👍

  • @noorudheen4916
    @noorudheen4916 Год назад

    Ksrtc kk vendiyalla swiftinu vendi enn parayoo

  • @Subin_Chirakkadavu
    @Subin_Chirakkadavu Год назад

    Bro camera നോക്കി സംസാരിക്കുമോ...

  • @abijithabi5205
    @abijithabi5205 Год назад +1

    Bro mananthavdi vayi.. Povnen root ipo nalla rod ann.. Seen onnm llalo cheriya rod ann

  • @travelvlogbywayanadan
    @travelvlogbywayanadan Год назад +1

    മൂന്നാർ 🔄 ബാംഗ്ലൂർ സ്വിഫ്റ്റ് ❤

  • @tharakathabdullah6821
    @tharakathabdullah6821 Год назад +1

    എല്ലാ ആശംസകളും നേരുന്നു ,ഗ്രാമീണ ജീവിതം കാണിക്കണം

  • @Dreamlifter78
    @Dreamlifter78 Год назад

    Waiting for next video😍

  • @yusufyusufg7788
    @yusufyusufg7788 Год назад

    next manglore to banglore 🥰

  • @jishpal2961
    @jishpal2961 Год назад +1

    ഏറെ കൊട്ടിഘോഷിക്കപ്പെട്ട വന്ദേഭാരതിന്‍റെ ആദ്യത്തെ ദിവസം തന്നെ മഴയില്‍ ചോര്‍ന്നൊലിച്ചത് കണ്ടതിന് ശേഷമാണ് കേരളത്തിന്‍റെ KSRTC സ്വിഫ്റ്റ് ബസിന്‍റെ "ഭീകരത" കാണിച്ചു തന്ന ഈ വീഡിയോ കണ്ടത്. നന്നായിട്ടുണ്ട്.

    • @simi251
      @simi251 Год назад +1

      അത് ac ഗ്രില്ലിൽ നിന്ന് വന്നതാണെന്ന് news ൽ പറഞ്ഞിരുന്നല്ലോ.🙏

  • @Ebinkanakaraj
    @Ebinkanakaraj Год назад

    കൊടുക്കുന്ന പൈസയ്ക്ക് ഒരു മൂല്യവും ഇല്ലാത്ത യാത്ര ആണ് SWIFT - NON AC DELUXE യാത്ര....... ഇതിലും ഭേദം SF ആണ്.... Swift ന്റെ തന്നെ SF കിടിലൻ..... പിന്നെ മറ്റ് AC Swift ഉം കൊള്ളാം....

  • @Shafeequepoovam
    @Shafeequepoovam Год назад

    Kaduva evide

  • @harikrishnankg77
    @harikrishnankg77 Год назад +2

    വയനാട്ടിലേക്ക് കേറുമ്പോൾ അവിടെ ഒരു മരത്തിനോട് ചേർന്ന് ഒരു അമ്പലം പോലെ വണ്ടിക്കാർ പൈസ ഇടുന്നത് ഉണ്ടായിരുന്നില്ലേ.

  • @killerkiller8866
    @killerkiller8866 Год назад

    Munnar bus alle ithu....🤔🤔

  • @sujakutty9648
    @sujakutty9648 Год назад +1

    Waiting for next trip ❤️🙏👌👌

  • @kozhikkodebeach5084
    @kozhikkodebeach5084 Год назад +1

    അത് താമരശ്ശേരി ചുരം ആണ്..അല്ലാതെ വയനാട് ചുരം ഇല്ല... താമരശ്ശേരി ചുരത്തിന്റെ view point കഴിഞ്ഞതിന് ശേഷം ലക്കിടി മുതൽ ആണ് വയനാട് ജില്ല തുടങ്ങുന്നത്...

  • @Saji202124
    @Saji202124 Год назад +1

    Bro batheri standil puli oke irengoola monkeys ind..puli oke tott apurath indennullad leshamm kurakamm leshamm..deep forsestinagath..indavum sure..

  • @rahulwayanad7275
    @rahulwayanad7275 Год назад +8

    നാട്ടിൽ വന്നിട്ട് വേണം.. ഒരു long ട്രിപ്പ്‌ പോവാൻ 😍😍😍😍

  • @banumk7191
    @banumk7191 Год назад +2

    Bro polliku kathi irukayirinu