Dhyan Sreenivasan Interview Part 02 | Vineeth | Basil | Friend's Wife | Parvathy | Milestone Makers

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 374

  • @resmisanish7263
    @resmisanish7263 Год назад +1063

    Good actor എന്നു പറയുന്നതിലും നന്നായി ചേരുന്നത് നല്ല ഒരു മനുഷ്യൻ എന്നു പറയുന്നതാണ്❤

  • @praveenchellappan
    @praveenchellappan Год назад +664

    ധ്യാൻ 2.30 മണിക്കൂർ ഇന്റർവ്യൂ തിയേറ്ററിൽ റിലീസ് ചെയ്താൽ 100 ദിവസം house full ഉറപ്പ് ❤❤

  • @harshanajmudheen
    @harshanajmudheen Год назад +131

    ഇങ്ങേർക്ക് നല്ല ബുദ്ധിയും വിവരവും ഉണ്ട് 😌
    മറ്റ് നടന്മാർ മക്കളെ സിനിമ കാണിക്കില്ല, പൊട്ടിയ സിനിമകളെ കുറിച്ച് ചോദിച്ചാൽ ഫിലോസഫി പറയും തിരഞ്ഞടുക്കാൻ അറിയില്ലായിരുന്നു എന്നൊക്കെ 😌

  • @gunplay7gg237
    @gunplay7gg237 Год назад +187

    'Ultimately' ഞാൻ ധ്യാൻ ന്റെ വലിയ ഫാനാണ് ഇതിന്റെ ക്ലൈമാക്സ്‌ പൊളിക്കും 😍😁

  • @hephaestus999
    @hephaestus999 Год назад +430

    Dhyan Sreenivasan Said some Valid Points 💯
    Well Appreciated 👏🏻

  • @kiyara308
    @kiyara308 Год назад +95

    എവിടുന്നു കിട്ടുന്നു എന്റെ ദ്യനെ ഇജ്ജാതി. പോസിറ്റീവ് മനുഷ്യൻ പൊളി 👍👍👍👍

  • @NA-bf6ul
    @NA-bf6ul Год назад +241

    I would say he’s 1000 times smarter than his dad and brother. Right choices and smarter move going to change his life as a incredible director and script writer

  • @SangeethaSDas
    @SangeethaSDas Год назад +131

    😂😂😂 Laughed a lot hearing that "Paru" story .. ennalum aa story confidential aayittu vechal mathiyayirunnu. Being a woman I can understand Arpitha's feelings .

  • @midhilajmsamad2948
    @midhilajmsamad2948 Год назад +60

    നല്ലൊരു മനസ്സിനുടമ
    ... നിഷ്കളങ്കനായ നല്ലൊരു കുട്ടി..❤❤❤

  • @Avani_avuzzz
    @Avani_avuzzz Год назад +105

    നമ്മുടെ ഒരു കൂടപ്പിറപ്പിനെപ്പോലെ തോന്നുന്നു
    🥰🥰🥰🥰

  • @abduuuh369
    @abduuuh369 Год назад +598

    Part 1 ശേഷം Part 2വിനു വേണ്ടി കട്ട വെയ്റ്റിംഗ് ആർന്നു 😂❤️💯

    • @McLane0077
      @McLane0077 Год назад +5

      1 hr mumb itta ith... Ne 1 hr mumbe kanditt 2 nd part inu waiting oo???...... Adhyam kanditt abhipraayam parayyy😅😅

    • @Beetcoii2
      @Beetcoii2 Год назад +1

      Katta maatti vecholu ippm vannille 😂

    • @divyaanil5468
      @divyaanil5468 Год назад

      Za

    • @rifnasuhail3445
      @rifnasuhail3445 Год назад

      പിന്നെ
      😅😅😊>

    • @J4movies
      @J4movies Год назад

      Alla

  • @human1497
    @human1497 Год назад +13

    ഈ ഒരു കാര്യത്തിൽ നിങ്ങൾ അടുത്ത നടൻ നിങ്ങൾ ആയി തീരും സത്യം ജയിക്കും ഒരിക്കൽ 💥💥💥💥 സത്യം പറയുന്ന ആളുകളെ വളർത്തില്ല ഒരിടത്തും💪🏻 പാർവതി സിനമയെ കുറിച്ച് എവിടെ പഠിക്കാൻ ഇനി പോവാൻ കഴിയില്ല ധ്യാൻ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നു ഒരു ബെസ്റ്റ് ആക്ടർ അല്ലെങ്കിൽ ഒരു സംവിധായകൻ അല്ലെങ്കിൽ ഒരു ചേട്ടനെ പോലെ💪🏻 ശ്രീനിവാസൻ ചേട്ടൻ്റെ രണ്ടാമത്തെ മകൻ 💪🏻 അടിപൊളി ആണ് ആദ്യം വെറുതെ കണ്ടത് ആണ് പിന്നെ രണ്ടാമത് 100 വട്ടം വന്നാലും നിങ്ങൾ പറയുന്നത് ജനങ്ങൾ കാണും കണ്ടിരിക്കും മടുക്കുന്നില്ല😊

  • @kadeejaabdu3430
    @kadeejaabdu3430 Год назад +14

    ധൃൻ,ഇൻറർവു,സൂപ്പർ എത്ര കേട്ടാലും മതിയാവില്ല സൂപർ,നന്നായി ❤❤❤❤

  • @anildajohnson7580
    @anildajohnson7580 Год назад +79

    Alukalസിനിമ കാണാൻ വരുന്നത് മനസ്സിന് സന്തോഷം കിട്ടാൻ വേണ്ടിയാണ്, ഇപ്പോഴുള്ള സിനിമ കണ്ടാൽ ഉള്ള സന്തോഷം pokum .

  • @sourav___raj
    @sourav___raj Год назад +29

    His english vocab & pronunciation are really good..... Oru nalla padam vannal Bhardwaj Ranganum aytulla interview okke bhaviyil kaanam......... 👍

  • @user-fl5rb7zx1w
    @user-fl5rb7zx1w Год назад +20

    Dhyan ഇഷ്ടം ❤❤പക്ഷേ സിനിമ സെലക്ട്‌ ചെയ്യുന്നതിൽ കുറച്ചൂടെ ശ്രദ്ധിക്കണം 🙏🙏

  • @banu-zo6my
    @banu-zo6my Год назад +52

    Stress undaavumboo igeerudee interview kanumbooo oru relaxation kittanund ❤️❤️❤️❤️.#katta dyan fan

  • @somangovdoctor
    @somangovdoctor Год назад +163

    Season 1, season 2 ആയി ഇറക്കണം ഇന്റർവ്യൂ. ഒരു സീസണിൽ 10 എപ്പിസോഡ് വേണം...

  • @mamaredpandaofficial
    @mamaredpandaofficial Год назад +15

    With all due respect to Mohanlal sir, I would really love to watch @dhyansreenivasan host bigg boss Malayalam just for a day! Nalla adaar episode aairkkum ennu thonunu 😅

  • @FRQ.lovebeal
    @FRQ.lovebeal Год назад +338

    *പാർട്ട്‌ 1 കണ്ട ആരൊക്കെ ഉണ്ട് 😌😌😌ഇങ്ങേരെ സിനിമ കണ്ടേലും കൂടുതൽ ഇങ്ങേരെ ഇന്റർവ്യൂ കണ്ടു കാണും 😆എന്നാലും അച്ഛനെ നൈസായി oooki 😆*

  • @renjudas5184
    @renjudas5184 Год назад +62

    ഇന്റർവ്യൂ നു അവാർഡ് ഉണ്ടെങ്കിൽ ധ്യാൻ നു minimum 10 എണ്ണം യെങ്കിലും കിട്ടും 😂

  • @vravlogs8685
    @vravlogs8685 Год назад +26

    ഏറ്റവും നല്ല നിഷ്കളങ്കനായ മനുഷ്യൻ 🥰🥰🥰അടിപൊളി ❤️❤️

  • @Shivaa427
    @Shivaa427 6 месяцев назад +13

    12:00 dhyan chttan parnjath ippo sambavikunnu😮

  • @muhammedbasheer8075
    @muhammedbasheer8075 Год назад +14

    അവസാന കഥയിൽ എന്റെ കണ്ണ് നനഞ്ഞു പോയി.😢😢😢😢

  • @nish4083
    @nish4083 Год назад +29

    He should start his own show 🥰🤩

  • @Gokul_Cruz
    @Gokul_Cruz Год назад +11

    സന്തോഷ കണ്ണ് നിറഞ്ഞു ഗംഭീരം!💯🥰🙌🏻

  • @akhilachinju9362
    @akhilachinju9362 Год назад +121

    Dhayn🔥 real humanbeing.. Support him

    • @DreamS-hp3qg
      @DreamS-hp3qg Год назад +1

      enna iyalk enne SUPPORT cheythude😌

    • @subymol0616
      @subymol0616 Год назад

      ​@@DreamS-hp3qg 79ഗ്ംകി6യ്😅യ്റ്റ്😮ബ്9ഹ്ംക്ക്

  • @nithinks1990
    @nithinks1990 Год назад +145

    പാറു പാറു story very relatable 😂😂😂

  • @anudevappu2408
    @anudevappu2408 Год назад +66

    Dhyan sreenivasan,shine tom & parvathi.... these combo interview vannal chumma theee 🔥🔥🔥🔥🔥👑👑👑 still waiting 😎😎⭐🌟

    • @buggylol1783
      @buggylol1783 Год назад

      No way shine tome is like idiot fool . Hate see him

    • @mrcsk7063
      @mrcsk7063 Год назад

      Shine tom is simply atrocious

  • @vishnupriyanikhil4937
    @vishnupriyanikhil4937 Год назад +41

    Good interview .😂 ഒരു webseries ആയിട്ടു ഇറക്കണം എന്നാണ് എന്റെ അഭിപ്രായം😂😂😂

  • @Naveli2102
    @Naveli2102 Год назад +15

    Dhyan Etra vivaram ulla manushyan aanu ❤😮

  • @akhiladas5818
    @akhiladas5818 Год назад +4

    ധ്യാൻ ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട്.അടുത്ത ഇന്റർവ്യൂ ഇൽ wife നേം മോളെയും കൊണ്ടുവരണം.

  • @faseejakareem907
    @faseejakareem907 Год назад +70

    26:57 that dialogue ente mone😂

  • @gayathrijayan8997
    @gayathrijayan8997 Год назад +12

    ആ വീണയൊക്കെ ഈ പാർവതി ക്കുട്ടിയെ കണ്ട് പഠിക്കണം. എന്തു രസമായിട്ടാ ഓരോ ഉത്തരങ്ങളും കേട്ടുകൊണ്ട് ഇരിക്കുന്നത്

  • @-__-pranav-___anil-6643
    @-__-pranav-___anil-6643 Год назад +16

    ധ്യാൻ ചേട്ടന് actor നാനിയുടെ ഒരു ചെറിയ Face cut ഉണ്ട്

  • @moviecapital2344
    @moviecapital2344 Год назад +10

    ഉടൽ കിടിലൻ പടം ആണ്. തിയേറ്റർ exp ആയിരുന്നു. അതുപോലെ പ്രകാശൻ പരക്കട്ടെ nice പടം ആയിരുന്നു

  • @aswigraphi
    @aswigraphi Год назад +47

    26:55 എത്ര ദിവസം തീയേറ്ററിൽ ഉണ്ടാകും 😂😂😂😂

  • @abhisheks2210
    @abhisheks2210 Год назад +11

    Best director 2028
    Mr dhyan sreenivasan

  • @PC-wd6iu
    @PC-wd6iu Год назад +40

    This anchor does a great job always.

  • @arshajithin123
    @arshajithin123 Год назад +5

    Interviewee ന്ന് ഉള്ളത് ഒരു profession ആക്കി മാറ്റണം ന്ന് ആണ് എന്റെ ഒരിത്.. He is that professional in this field 👌👌 അഭിനയം നിർത്തി ഇത് സ്ഥിരം പരിപാടി ആക്കിക്കോളാൻ പറ പുള്ളിയോട്.. By the way, ഇങ്ങനെ പോയാ നിങ്ങടെ channel ന്റെ ഒരു profit share കൊടുക്കേണ്ടി വരും..🤷🏻‍♀️🤷🏻‍♀️

  • @Megakrci
    @Megakrci Год назад +16

    Super explanation that too in English.. knowledge saves his life

  • @vip__boys
    @vip__boys Год назад +40

    ❤i'm not a hypocrite ❤
    ❤That dialogue ❤

  • @faseejakareem907
    @faseejakareem907 Год назад +24

    Niz interview mattulla interview pole koora chodyangalonnymilla ❤

  • @jokmanu4l
    @jokmanu4l Год назад +8

    ഒന്നും അറിയാതെ അല്ല എല്ലാം വ്യക്തമായ പ്ലാനിങ് ഉണ്ട് ❤❤❤❤❤

  • @aadhi7903
    @aadhi7903 Год назад +17

    Enthayalum amma rakshapettu ... wife pettu😅Dyanae....😍

  • @jyothi5563
    @jyothi5563 Год назад +32

    ഈ മനുഷ്യൻ്റെ ഒരു കാര്യം.. ഇപ്പോ താത്വികതയുടെ പാതയിൽ ആണല്ലൊ... Anyways enjoyed the video. positive & ✌️

  • @johnmanadan
    @johnmanadan Год назад +57

    Dhyans movie is not having good content but interview is having high class content.

  • @35_fathimaraneesha47
    @35_fathimaraneesha47 Год назад +19

    2028 ll dhyan award kittan venditt wait cheyyunna le njan 😜😂

  • @abimonz123
    @abimonz123 Год назад +51

    ഈ ഇന്റർവ്യൂ പോലെ natural ആയി അഭിനയിച്ചാൽ മതി. 😂

  • @ashasenthil3937
    @ashasenthil3937 Год назад +14

    Dhyan interview is really a stress relief... 👌👌👌

  • @mynameis819
    @mynameis819 Год назад +88

    30:50 dhyan and arpitha fun story

  • @rajivmenon100
    @rajivmenon100 Год назад +53

    Best mood changing interviews 😘 love you dhyan

  • @imranshamsuddin7065
    @imranshamsuddin7065 Год назад +51

    35:35 This guy is me between my friends. 😂❤💯

  • @Banureth
    @Banureth Год назад +29

    ഇതിന്റെ ബാക്കി ഇനി എപ്പോഴാ.. കുറെ ചിരിച്ചു 😀

  • @renjudas5184
    @renjudas5184 Год назад +23

    Dhyan ചുള്ളൻ ആയല്ലോ ❤

    • @AMScreations7
      @AMScreations7 Год назад +1

      പണ്ടേ ചുള്ളൻ ആണല്ലോ

  • @rahulvlogz5699
    @rahulvlogz5699 Год назад +2

    Enthum ullath ullathu pole parayan ethupole vere oru nadan ila 💯Dhyan Sreenivasan the real man 💯

  • @zakkir_shorts
    @zakkir_shorts Год назад +11

    ദ്യാൻ ശ്രീനിവാസൻ ❤🔥🔥

  • @Showwidelyinindia
    @Showwidelyinindia Год назад +11

    പാർട്ട്‌ 3 പെട്ടന്ന് ഇടണേ വെയ്റ്റിങ്

  • @annmaryabraham2949
    @annmaryabraham2949 Год назад +7

    He is such an innocent person

  • @andrewspaul7288
    @andrewspaul7288 Год назад +12

    26:55 best dialogue of this interview: "ettra diavasam undaavum theater il...."😅😅

  • @PRCinemas
    @PRCinemas Год назад +26

    Dhyan poli 🔥🔥

  • @status___world2804
    @status___world2804 Год назад +13

    Dhyan chettan never disappointed

  • @georgeking315
    @georgeking315 Год назад +8

    23:19 😇🤩 that was cute.

  • @narayananp.s7953
    @narayananp.s7953 Год назад +6

    ധ്യാൻ bro Mass ആണ് ❤️

  • @athulyam9570
    @athulyam9570 Год назад +6

    ചിരിച് ചിരിച്ചു പണ്ടാരം അടങ്ങി 😅😅😅😅

  • @arunambattu2212
    @arunambattu2212 Год назад +15

    ഒരു വെള്ളിയാഴ്ച മതി ....❤

  • @SUTHI_KANNUR
    @SUTHI_KANNUR Год назад +45

    Veendum to be continued 😅😅😅😅❤

  • @mufeedamufi7620
    @mufeedamufi7620 Год назад +5

    Dyan chettante samsaram ishttapettu❤❤❤

  • @FubbleretIn
    @FubbleretIn Год назад +12

    26:51 so funny!!!

  • @cq4544
    @cq4544 Год назад +8

    ധ്യാൻ പറഞ്ഞത് ശെരിയാണ്, 3 സിനിമ ചെയ്തതിന്റെ പേരിൽ ബേസിൽ 1 കോടി remu മേടിക്കുന്നുണ്ടേൽ, അതിനും വേണ്ടി ഒന്നുമില്ല ബേസിൽ😔

  • @jibinjibz9228
    @jibinjibz9228 Год назад +18

    part 3 undennarijappol happy aayi 🥰😊

  • @ami6618
    @ami6618 Год назад +4

    ‘ഹിഗ്വിറ്റ ' മൂവി കാണാൻ തിയേറ്ററിൽ പോയി . ആൾക്കാർ ഒന്നും ഇല്ല . തിയേറ്ററിൽ 10 ആൾകാർ എങ്കിലും ഉണ്ടെങ്കിലേ സിനിമ play ചെയുള്ളൂ എന്നു അവര് പറഞു . കുറെ വെയിറ്റ് ചെയ്തു . അവസാനം സിനിമ കാണാതെ മടങ്ങേണ്ടി വന്നു 😜.

  • @mnbup9203
    @mnbup9203 Год назад +22

    ഇവൻ ഉറപ്പാ മലയാള സിനിമ അറിയപ്പെടുന്ന ഒരാളായി വരും.... Dyaaninte കാലം ഉറപ്പായും വരും... ഇവൻ ബുദ്ധിയുള്ള രാക്ഷസൻ. മരുന്നുണ്ട്, പൊട്ടിക്കുമ്പോൾ നന്നായി പൊട്ടണം witing......😊😂

  • @AgentShadow94
    @AgentShadow94 Год назад +6

    🔥DHYAN SREENIVASAN THE REAL REBEL🔥

  • @farshanak2828
    @farshanak2828 Год назад +33

    Time pokunnathe ariyilla that much of fun❤😂

  • @linlichvlogs
    @linlichvlogs Год назад +15

    Dhyan, Njangal pennungal ellarum ingane aan.arpitha❤❤❤❤

  • @PKR757
    @PKR757 Год назад +4

    കംപ്ലീറ്റ് ആക്ടർ ശ്രീനിവാസൻ ജഗതിയെ കെട്ടിപിടിച്ചു സ്നേഹം കാണിച്ചപ്പോൾ അങ്ങനെയാണ് തോന്നിയത്

  • @regi_lalr5382
    @regi_lalr5382 Год назад +58

    26:54 just killed it brouh 🤣🤣🤣🤣🤣

  • @avt484
    @avt484 Год назад +41

    Waiting for part 3

  • @faseehvalarad2194
    @faseehvalarad2194 Год назад +11

    ഒന്നുകിൽ അച്ഛൻ അല്ലകിൽ ഭാര്യ ആരെങ്കിലും പുറത്താക്കും😀😂

  • @unknownhero8229
    @unknownhero8229 Год назад +1

    2:22 Most Respected and obviously correct question

  • @Sreeharimadamana
    @Sreeharimadamana Год назад +11

    എനിക്ക് focus കിട്ടുന്നില്ല കേട്ടോ 😂😂#dhyan 🔥🤣🤣

  • @preethakj
    @preethakj Год назад +15

    Wow Dhyan 🤣 He is such a fun to watch.
    And, glad tht he cares abt his mothers emotions and wifes 😍

  • @renjinid5585
    @renjinid5585 Год назад +10

    Very very brilliant man❤

  • @gearbox9192
    @gearbox9192 Год назад +14

    Part. 3.waitting ❤️

  • @arjunsahajan8928
    @arjunsahajan8928 Год назад +3

    Urapp aaytum dhyan chettan oru big budget movie director cheyum .

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Год назад +15

    Dhyan bro ❤❤❤

  • @TheMoodDiaries
    @TheMoodDiaries Год назад +5

    Engane ingane positive aayi irikunnade..

  • @gokulvasks7977
    @gokulvasks7977 Год назад +5

    20:13 ഇനി ഈ വീഡിയോ cut എടുത്ത് content ആക്കി അടുത്ത ഇന്റർവ്യൂയിൽ ബേസിലിനോട് ഇതിനെ പറ്റി ചോദിക്കും 🤣😂 എന്താലെ 😊

  • @smithamohan8829
    @smithamohan8829 Год назад +14

    ധ്യാൻ ❤

  • @snehaabhi231
    @snehaabhi231 Год назад +11

    Ningaloru jinn aahnu manushyaaaa❤

  • @shiljasindia8934
    @shiljasindia8934 Год назад +16

    Part 2 waiting aayirunnuu eppo varum ennuu kurech munne instagramil parvathyku msg aayacheulluuu🥳🥳🥳🤣🤣

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 6 месяцев назад +2

    Exactly. Well said 🎉

  • @user-ft5ok2nm4e
    @user-ft5ok2nm4e Год назад +16

    ഇനി വീട്ടിൽ പോകണ്ടേ...
    ഭാര്യയും അച്ഛനും 😅😅😅😅

  • @fahadfahad-ts3cu
    @fahadfahad-ts3cu Год назад +22

    Dhayn 💯 points😮

  • @imkarthikbhasi
    @imkarthikbhasi Год назад +6

    22:53 ellaa ozhappanmaarum parayunne adhee dialogue 😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +13

    *dhyan+parvathy=best combo ever😂🔥*

  • @shibinbalu88
    @shibinbalu88 Год назад +4

    Dq... വിന്നെ കൊണ്ട് വരുമോ.?🙏🏻🙏🏻🙏🏻

  • @mufi419
    @mufi419 Год назад +24

    36 min complet fun 😂
    കുറെ ചിരിച്ച് 😂

  • @anjalisree8183
    @anjalisree8183 Год назад +10

    Please release Dhyan's interview in theatre